അമേരിക്ക റഷ്യയെ ഭയക്കാൻ കാരണമുണ്ട് rusia us

Sdílet
Vložit
  • čas přidán 8. 07. 2024
  • #russia #america #worldnews
    Follow us on Social Media :-
    youtube ► Bit.ly/2HCZrLB
    Website ► suprabhaatham.com/
    Facebook ► / suprabhaatham
    Twitter ► / suprabhaatham
    Click Here To Free Subscribe! ► Bit.ly/2HCZrLB
    Suprabhaatham Online is a Malayalam Daily News CZcams Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
    Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
    The latest news and analayzing on Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on suprabhaathamonline

Komentáře • 31

  • @NasarGoldengate
    @NasarGoldengate Před 23 dny +15

    Russia♥️♥️

  • @SidheeqkpSidhee
    @SidheeqkpSidhee Před 23 dny +15

    പുട്ടിൻ 👍👍👍

    • @aswin9607
      @aswin9607 Před 11 dny

      ആണുങ്ങൾ ഉണ്ടാക്കി വെച്ച അണുബോംബിന്റെ ബലത്തിൽ കിഴങ്ങൻ പുടിൻ നെഗളിക്കുന്നു അത്രയേ ഉള്ളൂ. റഷ്യൻ ആർമിയുടെ വില ഈ പെണ്ണൻ കാരണം ഇടിഞ്ഞു ഇപ്പോ കോമാളി പരുവമായി.

    • @SidheeqkpSidhee
      @SidheeqkpSidhee Před 11 dny

      @@aswin9607 😁😁😁😁😁😁 സാരമില്ല ഒക്കെ ശരിയാകും 🤣🤣🤣🤣🤣🤣🤣🤣

    • @aswin9607
      @aswin9607 Před 11 dny

      @@SidheeqkpSidhee ഇനി എവിടെ ശരിയാകാൻ ,അമേരിക്ക ഒരുക്കിയ കെണി ആണ് യുക്രൈൻ അവിടെ ചെന്ന് കയറി കൊടുത്ത കിഴങ്ങനാണ് പൊട്ടൻ പുടിൻ. റഷ്യയുടെ വില പോയി ,റഷ്യൻ ആർമിയെ ഒക്കെ ഒരു കോമഡി പീസ് ആയിട്ടാണ് ലോക രാജ്യങ്ങൾ കാണുന്നത്

  • @rhinefoundationismailkhan9495

    അമേരിക്കയുടെയും പ്രമുഖ യൂറോപ്യൻ രാജ്യങ്ങളുടെയും കണ്ണീരിലെ കരടായി മാറിയിരിക്കുന്ന റഷ്യയാണ് ഇന്ന് മൂന്നാം ലോക രാജ്യങ്ങൾക്ക് പ്രതീക്ഷയായി വളർന്നിരിക്കുന്നത്👍 അമേരിക്കയുടെ അധിനിതയിലായിരുന്ന ആഫ്രിക്കയിലെ പല കോളനികളിൽ നിന്നും അമേരിക്കൻ പട്ടാളത്തെ റഷ്യക്കാർ അടിച്ചോടിക്കുകയാണ് ചെയ്തത്👍 അതുപോലെ ഫ്രഞ്ച് കോളനിയായിരുന്ന മാലിയിലെ അമേരിക്കൻ പട്ടാളക്കാരെയും ഓടിച്ചു കളഞ്ഞു 👍 അമേരിക്കയുടെ ചേരിയിൽക്കെതിരെയുള്ള റഷ്യയുടെ ഈ ധീരമായ പോരാട്ടം മൂന്നാം ലോകരാജ്യങ്ങൾക്ക് ഒരു ശുഭപ്രതീക്ഷയാണ് പകർന്നു കൊടുത്തിരിക്കുന്നത്👍 പുട്ടിൻ എന്ന ധീര സേനാനി ഒരു അഞ്ചുവർഷം കൂടി ഇരുന്നാൽ അമേരിക്ക യൂറോപ്യൻ ശക്തികൾ മൂന്നാം ലോക രാജ്യങ്ങൾക്ക് തുല്യമായി തീരും എന്നതിനെ സംശയമില്ല👍 റഷ്യയുടെ പിന്തുണയോടെ മിഡിലിസ്റ്റിൽ അമേരിക്കയെ ആറ്റുപുറത്താക്കുകയും റഷ്യയുടെ പിന്തുണയോടെ രക്തരഹിതമായ വിപ്ലവത്തിലൂടെ ചൈന തൈവാനു തങ്ങളോട് രാജ്യത്തോട് കൂട്ടിച്ചേർക്കുകയും ചെയ്യും എന്നതാണ് ആഗോള രാഷ്ട്രീയത്തിൽ വരാൻ പോകുന്ന ഏറ്റവും വലിയ മാറ്റം 👍 ഇതിനെതിരെ അമേരിക്കയ്ക്ക് ഒരു ചുക്കും ചെയ്യുവാൻ കഴിയില്ല👍

    • @iamanindian7307
      @iamanindian7307 Před 20 dny +2

      റഷ്യ ചെച്നിയയിൽ ചെയ്തതും ചൈന ഉയിഗുർ മേഖലയിൽ ചെയ്തു കൊണ്ടിരിക്കുന്നതും എന്താണെന്ന് താങ്കൾക്കറിയാമോ?
      യെമനിലും സിറിയയിലും റഷ്യയുടെ ഇടപെടൽ എന്താണെന്ന് അറിയാമോ?

    • @user-kc3en6ov8n
      @user-kc3en6ov8n Před 15 dny

      Correct👌🏻👌🏻👌🏻👌🏻

    • @aswin9607
      @aswin9607 Před 11 dny

      ആണുങ്ങൾ ഉണ്ടാക്കി വെച്ച അണുബോംബിന്റെ ബലത്തിൽ കിഴങ്ങൻ പുടിൻ നെഗളിക്കുന്നു അത്രയേ ഉള്ളൂ. റഷ്യൻ ആർമിയുടെ വില ഈ പെണ്ണൻ കാരണം ഇടിഞ്ഞു ഇപ്പോ കോമാളി പരുവമായി.

    • @abdulrafeeq6929
      @abdulrafeeq6929 Před 5 dny

      ​@@iamanindian7307എന്ത് റഷ്യ യമനെ സഹായിക്കുന്നതോ ഇറാനെ സഹായ്ക്കുന്നതോ എന്താ ഇയാളുടെ പ്രശ്നം 😃🤪

  • @user-ws2bo2qo8s
    @user-ws2bo2qo8s Před 6 dny +2

    റഷ്യ ജയിക്കണം puttin❤❤❤

  • @mohammedrafihkv8087
    @mohammedrafihkv8087 Před 23 dny +4

    👍🏻

    • @alivlogs9102
      @alivlogs9102 Před 23 dny

      കുറ ത്തങ്ങൾ മരണപ്പെട്ട വിവരം ചരമ ഗോളത്തിൽ നൽകിയ പത്രത്തിന്റെ പേരാണ് സുപ്രഭാതം അതൊരിക്കലും നമുക്ക് യോജിക്കുന്നതല്ല

  • @kamarhussainmk1
    @kamarhussainmk1 Před 20 dny

    സിറിയയിലെ ഹ്മീം ബേസ്‌ ആൻഡ്‌ ലട്ടാക്കിയ എയർ ബേസ്യ്ം 1971-ൽ ഹഫീസ്‌ അൽ അസദിന്റെ കാലഘട്ടത്തിൽ USSR നു അമേരിക്കയെ ഒതുക്കാൻ ചെയ്തത്‌ ആയിരുന്ന്

  • @user-we8ck9ne8w
    @user-we8ck9ne8w Před 20 dny +2

    പുട്ടേട്ടൻ 💕

    • @aswin9607
      @aswin9607 Před 11 dny

      ആണുങ്ങൾ ഉണ്ടാക്കി വെച്ച അണുബോംബിന്റെ ബലത്തിൽ കിഴങ്ങൻ പുടിൻ നെഗളിക്കുന്നു അത്രയേ ഉള്ളൂ. റഷ്യൻ ആർമിയുടെ വില ഈ പെണ്ണൻ കാരണം ഇടിഞ്ഞു ഇപ്പോ കോമാളി പരുവമായി.

  • @user-ws2bo2qo8s
    @user-ws2bo2qo8s Před 6 dny +1

    , സോവിയറ്റ് യൂണിയന്‍ ഒള്ള കാലത്ത് പുട്ടിന്‍ ആരായിരുന്നു എന്ന് കൂടി പറഞ്ഞു തരണം പൊട്ടന്‍ ഒന്നും അല്ല ഒന്നാ തരം ബുദ്ധി ജീവി പുട്ടിന്‍

  • @alivlogs9102
    @alivlogs9102 Před 23 dny +1

    ഉള്ളാൽ തങ്ങളുടെ മകൻ സയ്യിദ് കൂറാ തങ്ങൾ മരണപ്പെട്ട വാർത്ത ചരമകോളത്തിൽ നൽകിയ സുപ്രഭാതത്തെ ഞാൻ ബഹിഷ്കരിക്കുന്നു

    • @sharafupalayi1756
      @sharafupalayi1756 Před 23 dny

      @@alivlogs9102 പിന്നെ ജനന കോളത്തിൽ നൽകണമായി രുന്നോ

    • @subairpa5906
      @subairpa5906 Před 23 dny

      Athinu, njhan, marupady, koduthu, moorykaluday, peperchanelum, elle,, ee, naykkaluday, paper, vanganpadilla, chandrikayum, janmabumiyum, vangiyaalum, ee, pattikaluday, pepper, vangaruth

  • @aswin9607
    @aswin9607 Před 11 dny +1

    ആണുങ്ങൾ ഉണ്ടാക്കി വെച്ച അണുബോംബിന്റെ ബലത്തിൽ കിഴങ്ങൻ പുടിൻ നെഗളിക്കുന്നു അത്രയേ ഉള്ളൂ. റഷ്യൻ ആർമിയുടെ വില ഈ പെണ്ണൻ കാരണം ഇടിഞ്ഞു ഇപ്പോ കോമാളി പരുവമായി.

    • @pramodav2017
      @pramodav2017 Před 5 dny

      @@aswin9607 അമേരിക്കയും അതുതന്നെയല്ലേ ചെയ്യുന്നേ ജർമനിയുടെ അണുവായുധ തിയറിയാണ് റഷ്യയും അമേരിക്കയും കൂടി കൊള്ളയടിച്ചത് അതുപോലെതന്നെ ബഹിരാകാശ തിയറിയും ഇതൊന്നും താങ്കൾക്ക് അറിയില്ലല്ലോ ചരിത്രം പഠിക്കണം

    • @aswin9607
      @aswin9607 Před 5 dny

      @@pramodav2017 അമേരിക്ക ജനാധിപത്യ രാജ്യമാണ് ,politicians are accountable

  • @conboss3343
    @conboss3343 Před 23 dny +1

    Best leader ever in the world

    • @aswin9607
      @aswin9607 Před 11 dny

      ആണുങ്ങൾ ഉണ്ടാക്കി വെച്ച അണുബോംബിന്റെ ബലത്തിൽ കിഴങ്ങൻ പുടിൻ നെഗളിക്കുന്നു അത്രയേ ഉള്ളൂ. റഷ്യൻ ആർമിയുടെ വില ഈ പെണ്ണൻ കാരണം ഇടിഞ്ഞു ഇപ്പോ കോമാളി പരുവമായി.