ഈ ഭാഗങ്ങൾ തുറന്നിടുക, മറ്റു ഭാഗങ്ങൾ അടച്ചിടുക, V. B. UNNITHAN, VASTUSASTHRA*240

Sdílet
Vložit

Komentáře • 32

  • @anitha8579
    @anitha8579 Před 5 dny

    സാർ ഒരു കാര്യം പ്രത്യേകം ഒന്ന് പറഞ്ഞു തരണേ പടിഞ്ഞാറോട്ട് നിൽക്കുന്ന വീടിന്റെ ബാത്റൂം എവിടെ വരും അതിന്റെ ടാങ്ക് എവിടെ വരാമെന്ന് പറയണേ ടാങ്കിന്റെ സ്ഥാനം ഒന്ന് കറക്റ്റ് അറിയാൻ വേണ്ടിയാണ്.

  • @aiswaryagirish3727
    @aiswaryagirish3727 Před 6 měsíci

    🙏🏼

  • @salyjacob4825
    @salyjacob4825 Před 6 měsíci

    Happy New year sir🙏

  • @ravik7513
    @ravik7513 Před 6 měsíci

    Useful video

  • @sunilkumarkozhiparambil2751
    @sunilkumarkozhiparambil2751 Před 6 měsíci

    Happy new year Sir 🎉🎉🎉❤

  • @sreedevios4461
    @sreedevios4461 Před 6 měsíci +1

    🙏Happy 2024🙏

  • @AjithaMurali-gb5go
    @AjithaMurali-gb5go Před 6 měsíci

    Happy new year

  • @babucochin901
    @babucochin901 Před 6 měsíci

    നമസ്കാരം സ്വാമി

  • @babucochin901
    @babucochin901 Před 6 měsíci

    🙏🏽🙏🏽🙏🏽

  • @sony8181
    @sony8181 Před 6 měsíci +1

    HappyNewyear

  • @memmeme8806
    @memmeme8806 Před 6 měsíci

    ❤❤❤❤❤❤❤🙏🙏🙏🙏🙏

  • @ashasnair5196
    @ashasnair5196 Před 3 měsíci

    വടക്കുഭാഗത്ത് വെളിയിലായി storeroom&bathroom വന്നാൽ ദോഷമുണ്ടോ? Please reply

  • @shivaraman5396
    @shivaraman5396 Před 5 měsíci

    Vadake..
    Kizhake...adukalayane..sir

  • @indirakeecheril9068
    @indirakeecheril9068 Před 6 měsíci

    💖wish you all the best for a Happy New year 💖

  • @aadviklekshmi7241
    @aadviklekshmi7241 Před 6 měsíci

    🙏നമസ്തേ സർ.എല്ലാവർക്കും പുതുവത്സര ആശംസകൾ 🙏❤️

  • @rajeevs7289
    @rajeevs7289 Před 3 měsíci

    Sir vazhi muttu ariyan oru veediyoo ettu tharumo sir plees

  • @veryeasymaths6570
    @veryeasymaths6570 Před 6 měsíci

    Happy new year, sir🙏🏻

  • @vattanirappelchackojosseph7976

    JOSSEPH V CHACKO 🎉

  • @prasannavijayan8639
    @prasannavijayan8639 Před 2 měsíci

    പ്രധാന വാതിൽ കിഴക്കൊട്ടു പക്ഷെ ഗേറ്റ് വടക്കു സ്വല്പം പടിഞ്ഞാട്ടു മാറി കിഴക്ക് വടക്കു കിണർ ആണ് മതിൽവടയക്കു കിഴക്ക് പറ്റില്ല കുഴപ്പം ഉണ്ടോ തിരുമേനി

  • @AnilKumar-wz5sw
    @AnilKumar-wz5sw Před měsícem

    ബ്രഹ്മസൂത്രം കിഴക്കോട്ട് ദർശന
    മുള്ള വീടിന്റെ പടിഞ്ഞാറു വശ
    ത്തെ Bedroom-ൽ കൂടി കടന്നു
    പോയാൽ വാസ്തു പ്രകാരം എ
    ന്താണ് സംഭവിയ്ക്കുന്നത്

  • @jinukrishna4339
    @jinukrishna4339 Před 5 měsíci +1

    സാർ ഹസ്ബന്റിന്റെ കുടുംബ വീട്ടിലേക്കു പോകുവാനുള്ള വഴി എന്റെ വീടിന്റെ തെക്കേപ്പുറത്തു കൂടി ആണ്. അത് ഞങ്ങൾക്ക് ദോഷമാണോ. ഞങ്ങളുടെ വീടിന്റെ ദർശനം പടിഞ്ഞാട്ട് ആണ്.

  • @ushamenon208
    @ushamenon208 Před 6 měsíci

    Ente vadaku kizhaku molude room und. Athil bedum mattum und. Kuzhapam onnum illallo sir. Plz reply

  • @soughands4524
    @soughands4524 Před 4 měsíci

    ഏതൊരു വീട്ടിനും മധ്യ sootrem നടുവിൽ തന്നെയല്ലേ വരിക... സൈഡിൽ വരില്ലലോ അല്ലെ?? മധ്യ sootrem തന്നെയല്ലേ നോക്കേണ്ടത്

  • @anithavinod4470
    @anithavinod4470 Před 6 měsíci

    സർ ഞങ്ങളുടെ വീട്ടിൽ വരുമോ ഗുരുവായൂർ ആണ് വീട്

  • @beenacsbeena5149
    @beenacsbeena5149 Před 6 měsíci +2

    സാർ എന്റെ വീടിന്റെ ദർശനം വടക്കോട്ടാണ് വരാന്ത വടക്ക് പടിഞ്ഞാറാണ് പ്രധാന വഴി വടക്ക് പടിഞ്ഞാറോട്ടാണ് വടക്കോട്ട് സ്ഥലം താഴോട്ട് ഇറങ്ങിയാണ് ഉള്ളത് അതിലെ ഒരു വണ്ടി ഇറക്കാൻ ഒരിക്കലും സാധ്യമല്ല എഞാണ് സാർ ഇതിന് ഒരു പരിഹാരം മറുപടി തരണേ സാർ

    • @rashtrabendhu4071
      @rashtrabendhu4071  Před 6 měsíci

      ഒന്ന് നേരിൽ കാണാനാകുമോ

    • @adithyamslalahalyamslal8576
      @adithyamslalahalyamslal8576 Před 6 měsíci +1

      ​@@rashtrabendhu4071സർ എൻ്റെ വീട് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആണ് സാറിനെ കാണാൻ കഴിയുമോ Phone no തരാമോ?

    • @girijathampi4901
      @girijathampi4901 Před 6 měsíci

      സാർ ഞാനും നല്ല വാസ്തു വിശ്വാസിയാണ് അവിടുന്നു പറയുന്ന കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കാറുണ്ട് മാറ്റങ്ങൾ ചെയ്യാറുണ്ട് അങ്ങേക്ക് പുതുവാത്സരാശംസകൾ...🙏