Komentáře •

  • @anjanak5946
    @anjanak5946 Před 15 dny +14

    താങ്ക്സ് അരുൺ, എന്റെ ഇപ്പോഴത്തെ ലക്ഷ്യം ഓട്ടോമാറ്റിക് കാർ വാങ്ങുക എന്നാണ് അതിനായി ആവശ്യം ഇല്ലാത്തതൊക്കെ വെട്ടിമാറ്റി, എന്തായാലും ഞാൻ വാങ്ങിയിരിക്കും, ഇങ്ങനെയുള്ള വീഡിയോകൾ അതിന് ഒരുപാട് സഹായിക്കാറുണ്ട്.

    • @njanarun
      @njanarun Před 15 dny +4

      All the best 👍. ഉടൻ തന്നെ വാങ്ങാൻ കഴിയട്ടെ.
      എൻ്റെയും കുറേ നാളത്തെ ഒരു ആഗ്രഹം അത് തന്നെ ആണ്. വാങ്ങണം.

    • @mohammedmurshid434
      @mohammedmurshid434 Před 15 dny +4

      Automatic car vangumbol AMT vangathirikkan prathyekam shradhikkuka 🫣, go for CVT if you can extend your budget.

    • @mi_47
      @mi_47 Před 15 dny

      @@mohammedmurshid434budget… 😢

    • @anjanak5946
      @anjanak5946 Před 15 dny

      @@mohammedmurshid434 താങ്ക്സ് shraddikkam

    • @anjanak5946
      @anjanak5946 Před 15 dny

      @@njanarun thanks arun

  • @vineesh5354
    @vineesh5354 Před 15 dny +3

    Good video Bro envolape idea 💡💡 super 👍👍 theerchayayum ingane onnu cheythu nokkan Thank you keep going man all the best ❤

  • @Amoeba692
    @Amoeba692 Před 4 dny

    This is an excellent and effective method. I started to try this from last month onwards. Instead of app, i use excel. I divide the category of food into , dining out, fish , chicken and vegetables so that i make sure we eat our favourite food each week . Now we are having great control of our expense and we are enjoying our life with a good savings in the account. As a wise man said - "It is easy to save money first and then regulate our remaining expense instead of do all the expense and then save money at the end of the month " . Thanks bro . Your videos are good

  • @user-nj5un9ji2f
    @user-nj5un9ji2f Před 14 dny +3

    Inium itu poley ulla vidio pradheeshikkunnu super

    • @njanarun
      @njanarun Před 13 dny

      Thank you. ചിലവ് നിയന്ത്രിക്കാൻ ഉള്ള വേറെ ഐഡിയകൾ വെച്ച് ഇനിയും വീഡിയോ ചെയ്യാം.

  • @jishabinoy1821
    @jishabinoy1821 Před 13 dny +2

    Good video...Thank you Arun...

  • @binjurajendran
    @binjurajendran Před 15 dny +25

    പിശുക്കാ.. ഇതിപ്പോ നമ്മളെ ഒൻപതാം ക്ലാസ്സ് വരെ പഠിപ്പിച്ചിട്ട്.. വീണ്ടും ഒന്നാം ക്ലാസ്സിൽ കൊണ്ടിരുത്തിയപോലെ ആയി ട്ടോ.. 😁😜

    • @njanarun
      @njanarun Před 15 dny +2

      എന്താ ഉദ്ദേശിചത്? 🤔

    • @binjurajendran
      @binjurajendran Před 15 dny +3

      @@njanarunഇതൊരു ബൈസിക് വീഡിയോ ആയിപ്പോയില്ലേ ന്ന്‌..

    • @petergeorge8280
      @petergeorge8280 Před 15 dny +8

      ​@@binjurajendran base കിട്ടാത്ത പലരും ഉണ്ട്. ഈ പറഞ്ഞതെല്ലാം ലളിതമായി തോന്നും.

    • @njanarun
      @njanarun Před 15 dny +11

      ഇതൊരു ചിലവ് നിയന്ത്രിക്കാൻ ഉള്ള method ആണ്. ചിലവ് ഇപ്പോഴും നിയന്ത്രിക്കാൻ പറ്റാത്ത ഒരുപാടുപേർ ഉണ്ടല്ലോ. അവർക്ക് വേണ്ടിയാണ്.

    • @sandhrasakariyas4136
      @sandhrasakariyas4136 Před 15 dny +2

      Energy booster is always required…😂 must needed video

  • @bitmanbitman3334
    @bitmanbitman3334 Před 15 dny +4

    ചെലവ് കുറയ്ക്കാനല്ല, വരവ് കൂട്ടാനാണ് നോക്കേണ്ടത്. ചെലവ് കുറയ്ക്കാൻ നോക്കിയാൽ എത്രത്തോളം കുറയും? ചെലവ് അനുസരിച്ച് വരവ് കൂട്ടുക. ചെലവ് പൂർണ്ണമായും ഇല്ലാതാക്കിയാലും ഇന്‍ഫ്ലേഷന്‍ നിരക്ക് പ്രകാരം സമ്പത്ത് കുറവുതന്നെയായിരിക്കും. വളരെ പണമുള്ളവർക്ക് അതിനനുസരിച്ച് ചെലവും ഉണ്ടാകും. അവർ അവരുടെ വരവ് കൂട്ടുകയാണ് ചെയ്യുന്നത്.

    • @njanarun
      @njanarun Před 15 dny +18

      ചിലവ് നിയന്ത്രിക്കാനും അറിയണം. ഇല്ലെങ്കിൽ എത്ര വരുമാനം കൂടിയാലും കടങ്ങൾ തീരില്ല, ജീവിത നിലവാരവും ഉയരില്ല

    • @rockc6609
      @rockc6609 Před 11 dny

      ചെലവ് ചുരുക്കാതെ വരവ് കൂട്ടിയാൽ വരവും ചെലവായിപ്പോകും. ചെലവ് കുറച്ചിട്ട് വരവ് കൂട്ടണം അതാണ് വേണ്ടത്..

  • @dileepnambiar7856
    @dileepnambiar7856 Před 15 dny +1

    Any app to store digital money in envelope?

  • @bipinvarghese6132
    @bipinvarghese6132 Před 15 dny +2

    Good and informative video

  • @alenayoutube1574
    @alenayoutube1574 Před 15 dny +2

    nice...I will try

  • @syamraj1337
    @syamraj1337 Před 5 dny

    Simple and useful ❤️

  • @safvan9247
    @safvan9247 Před 12 dny

    Very useful idea bro. ❤

  • @anoopkumar-dt7wp
    @anoopkumar-dt7wp Před 12 dny +1

    Hi Arun, need a suggestion. I have x lacs debt. I have x+1 lacs in my account. But that is it all. What is thw better option? Pay off the debt and get relieved? Or keep apart 3 months' expenses as emergency fund and pay off the rest of the debt. I am a salaried person. So my third option is to invest a big chunk of my corpus in mutual funds and keep paying emi for 7 years(this will clear off my debt). But then the emi would be one-third of my salary.
    Too many thoughts is keeping my mind cluttered. Can you please say which option would be better. Thanks.

  • @salmanshah7508
    @salmanshah7508 Před 13 dny

    Thanks bro..useful❤

  • @user-he9dq2qx7i
    @user-he9dq2qx7i Před 12 dny

    Sir 1yr kazhinj oru bike vagan plan und, so athin vendi nalla oru mutual fund suggest cheyamo sir

  • @AbduVarkala
    @AbduVarkala Před 15 dny

  • @akhiljy
    @akhiljy Před 15 dny

    Thank you

  • @Anjali-id4hu
    @Anjali-id4hu Před 3 dny

    Adipoli😍

  • @harikrishnankg77
    @harikrishnankg77 Před 14 dny +1

    good video 👏👏

  • @KrishnaG-qf3ol
    @KrishnaG-qf3ol Před dnem

    ഞാൻ ഒരു വീട്ടമ്മയാണ് ഞാൻ ജോലിക്ക് പോണില്ല പക്ഷെ ഞാൻ കൃത്യമായി ചിലവ് ചുരുക്കി കൃത്യമായ ബഡ്ജറ്റ് ഫോളോ ചെയ്യുന്നു . അങ്ങനെ ഞാൻ ഓരോ മാസവും ക്യാഷ് ലാഭിക്കുന്നു

    • @njanarun
      @njanarun Před dnem

      Great Job 👍
      ആശംസകൾ

  • @midhunkmi
    @midhunkmi Před 15 dny

    👍

  • @ourchoices7064
    @ourchoices7064 Před 15 dny +3

    1st comment good Information ❤

  • @ramesanmadhavan1193
    @ramesanmadhavan1193 Před 11 dny

    Super ❤

  • @anoopprakash8431
    @anoopprakash8431 Před 6 dny +1

    Reall life il ingane okke cheyyaan paadalley bro parayaan easy aarikkum

  • @arunjohn708
    @arunjohn708 Před 15 dny

    👌👌👌

  • @abdulsamad-mq1rh
    @abdulsamad-mq1rh Před 10 dny

    Arun sir nte oru big fan from vatakara

  • @sihabmt7644
    @sihabmt7644 Před 6 dny

    Super

  • @ramyadhwani7085
    @ramyadhwani7085 Před 14 dny

    Super 👌 ❤

  • @shankp1502
    @shankp1502 Před 15 dny

    ❤❤❤❤

  • @venup7271
    @venup7271 Před 15 dny

    Good

  • @Techy_amal
    @Techy_amal Před 15 dny +6

    ചിലവ് അല്ല ചെലവ് ആണ് correct.

  • @nandansnandu4413
    @nandansnandu4413 Před dnem

    Hi chetta❤

  • @muhammedswalihcp786
    @muhammedswalihcp786 Před 13 dny

    Thanks bro ❤. 25000 salary ulla oral 1 lakh above invest cheyth iphone vangunnathine patti enthanu abhiprayam

    • @godzill_official
      @godzill_official Před 13 dny

      Nonsense

    • @harshamattayi5904
      @harshamattayi5904 Před 13 dny

      Ath vaangi athukond നിങ്ങൾക്ക് income generate cheyyaan pattunnundenkil kuzhappamilla alla baakkiyullavare കാണിക്കാനാണെകിൽ poyi ചാടി കൊടുക്കണ്ട

  • @abhijith6628
    @abhijith6628 Před 12 dny

    use expense manager😊 Rupee icon

  • @musammilntk4094
    @musammilntk4094 Před 14 dny

    ചെലെവ്

  • @vijeeshmv5872
    @vijeeshmv5872 Před 13 dny +1

    30000 salary ulla nhan 22000 save cheyyunu.bakkiyulla panam ente mattu aavisyangalkku chilavazhikunnu.ipo nhan oru nalla veedu vangi

    • @njanarun
      @njanarun Před 13 dny

      Wow. Great

    • @ashiqkh440
      @ashiqkh440 Před 7 dny

    • @soudaminirajan4407
      @soudaminirajan4407 Před hodinou

      Ente salary 28500
      Ithil 20000rs save cheyyunnu
      But onnum vanghan pattilla.
      5 month akumpol 1 lakh aakum
      Anneram vittukar oro avasyam parayum
      Anneram kodukkum

  • @arshadmn4406
    @arshadmn4406 Před 15 dny

    Appo savings vende

    • @njanarun
      @njanarun Před 15 dny

      വേണമല്ലോ.
      വീഡിയോ മുഴുവൻ കണ്ടില്ലേ?

    • @arshadmn4406
      @arshadmn4406 Před 15 dny

      @@njanarun kandu masam oru 2000 enkilum saving vende 25000 kitumbo

    • @njanarun
      @njanarun Před 15 dny +1

      @@arshadmn4406 ഇത് കൃത്യം കണക്ക് അല്ല. ഓരോരുത്തരുടെ സാഹചര്യം അനുസരിച്ച് മാറ്റാം എന്ന് പറയുന്നുണ്ട്. 20% എങ്കിലും സേവ് ചെയ്താൽ നല്ലതാണ്, അതായത് 25000 കിട്ടുന്നയാൾ 5000 എങ്കിലും സേവ് ചെയ്യണം.

    • @sameelsalim3931
      @sameelsalim3931 Před 14 dny

      ​@@njanarun 150000 kitunna al etre save cheyanam

  • @SHIJU-gc5xm3jq4d
    @SHIJU-gc5xm3jq4d Před 7 dny

    ഒരിക്കലും കേരളത്തിൽ ഉള്ള ആളുകൾ ക്ക് ഇത് പറ്റില്ല... ഒരു മാസം എത്ര ചിലവ് ആവും എന്ന് ആർക്കും പറയാൻ പറ്റില്ല... ഈ മാസം കല്യാണം ആണെങ്കിൽ അടുത്ത മാസം പാല് കാച്ച്.. പിന്നെ മമോദിസ ... അങ്ങനെ എന്തെക്കെ ചിലവ് എവിടെ നിന്നും ഒക്കെ വരുന്നു എന്ന് പറയാൻ പറ്റില്ല

  • @hartatienni2258
    @hartatienni2258 Před 13 dny

    ജീവിതം മുഴുവൻ എൻവിലപ്പിൻ്റെ പിന്നാലെ നടക്കുന്ന അവസ്ഥ😂😂😂

  • @manujohn99
    @manujohn99 Před 15 dny

    That app is something 🤖

  • @anoop5985
    @anoop5985 Před 15 dny +2

    Pisukkam

    • @njanarun
      @njanarun Před 15 dny +3

      💪 അതേ. പിശുക്കണം

  • @lalkrishnan531
    @lalkrishnan531 Před 15 dny