STICK TRAINING / വടി വീശ് / റെഡ്ഡ് വീശ്

Sdílet
Vložit
  • čas přidán 6. 09. 2024
  • Stick training is an important practice in the Southern kalari system.
    It is a technique that anyone can learn if they work hard. You can only become a good practitioner through only scientific kalaripayattu practice. It's just that I use this media to bring my knowledge to you to make the kalaripayattu more popular.
    music cr by mixkit.co/free...
    You Tube music

Komentáře • 1,8K

  • @sanalkumartheertham7610
    @sanalkumartheertham7610 Před 3 lety +583

    ഞാൻ കുറേ നാളുകൊണ്ട് നോക്കിയിട്ട് മനസിലാകുനില്ലായിരുന്നു ഇത്രയും നല്ല രീതിയിൽ മനസിലാക്കി തന്നതിന് നന്നി ഗുരു ക്കളെ

    • @ashrafsettu519
      @ashrafsettu519 Před 3 lety +5

      As

    • @GoogleAccount-sh1dj
      @GoogleAccount-sh1dj Před 3 lety +9

      ഇത് തന്നെ എനിക്കും പറയാനുള്ളത്

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  Před 3 lety +31

      മനസ്സിലായെങ്കില് നന്നായി പ്രാക്ടീസ് ചെയ്യൂ

    • @sudhikp7734
      @sudhikp7734 Před 3 lety

      ഫോണിൽ കണ്ട് പടിക്കാം പക്ഷെ ചിലോർക്ക് ശരിയാവും ചിലോർക്ക് ശരിയാകത്തില്ല' കാണിച്ച് തരാൻ പറ്റുമായിരികും ചെയ്യാൻ വലിയ ബുദ്ധിമുട്ട അത് അങ്ങേക്കറിയാമൊ'

    • @shijudas1098
      @shijudas1098 Před 3 lety +1

      Thanks for the use pi for the us pin pin code it is pin and MB in one of. MB use ofon PM pi on the other day

  • @raheemk2003
    @raheemk2003 Před 3 lety +273

    സാറിൻ്റെ ക്ലാസ്സിൻ്റെ രീതി വളരെ
    വളരെ ബൂട്ടിഫുൾ,,,
    ഇങ്ങനെ വ്യക്തമായി കളം വരച്ച്
    ക്ലാസ് മനസ്സിലാക്കി തന്ന സാറിനെ അഭിനന്ദിക്കുന്നു,,

  • @rameshkannan8118
    @rameshkannan8118 Před 3 lety +142

    ഇത്രയും ഉപകരവും ഫലപ്രദവുമായൊരു അറിവ് പകർന്നു തരാൻ കാണിക്കുന്ന ആ വലിയമനസിനു ആദ്യമേ നന്ദി അറിയിച്ചുകൊള്ളുന്നു ഇദ് പഠിക്കാൻ ആഘ്രഹിച്ചു നിൽക്കുന്ന ഒരാളാണ് ഞാൻ തീർച്ചയായും ശ്രമിക്കും നേരിൽ കാണാത്ത ഗുരുവിനൊരു ഗുരുവന്ദനം big salue sir

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  Před 3 lety +21

      ശ്രെമിച്ചാൽ തീർച്ചയായും വിജയിക്കും , അപ്പൊ അതിന്റെ ഒരു വീഡിയോ എടുത്തു എനിക്ക് ആയത്‌ തരണം

    • @lubulabimammu2694
      @lubulabimammu2694 Před 3 lety +3

      🙏🙏

  • @shobinaugustine1924
    @shobinaugustine1924 Před 3 lety +14

    ഇതൊക്കെ ചിട്ടപ്പെടുത്തിയ ഗുരുക്കൻമ്മാരെ എത്ര സ്തുതിച്ചാലും മതിയാവില്ല. ഇത്രയും ലളിതമായി ചിട്ടപ്പെടുത്തിയ ആശാന് അഭിനന്ദങ്ങൾ ആശാന് ആശംസകൾ .

  • @shajikumar2636
    @shajikumar2636 Před 3 lety +97

    ഇത്രേം നല്ല രീതിയിൽ , മനസ്സിലാക്കി കൊടുക്കുന്ന ചേട്ടൻ വലിയൊരു ക്ഷമാലുകുടിയാണന്ന് മനസ്സിലാക്കാൻ സാധിക്കുന്നു , big Thanx

  • @nibinbabu2885
    @nibinbabu2885 Před 3 lety +15

    ആത്മാർത്ഥതയുള്ള ഗുരു ആണെന്ന് മനസിലാക്കാൻ ഈ ഒരു ക്ലാസ്സ്‌ തന്നെ വളരെ അധികം ധാരാളം ...
    ഒരുപാട് ഒരുപാട്... നന്ദി ...

  • @rrassociates8711
    @rrassociates8711 Před 3 lety +129

    ഇത്രയും കൃത്യമായി വടിവീശൽ പഠിപ്പിക്കുന്ന ഒരു വീടിയോ ഇല്ല. ഗുരുക്കളേ നമിക്കുന്നു.

  • @shamsupilassery7490
    @shamsupilassery7490 Před 3 lety +2

    നല്ല മനസിലാവുന്ന രീതിയിൽ അറിവ് പകർന്ന ഗുരുവിന് നന്ദി

  • @ajikumar7306
    @ajikumar7306 Před 3 lety +13

    മാഷേ.. ഇത്രയും നന്നായി ഒരാളും ഇനി പഠിപ്പിക്കാൻ പോകുന്നില്ല.. വളരെ നന്ദി..❤️

    • @bhaskaranvp1590
      @bhaskaranvp1590 Před 3 lety +1

      ഇത്രയും വിശദമായി കാര്യങ്ങൾ പഠിപ്പിക്കുന്ന ചേട്ടൻ നല്ലൊരു മനസ്സിന്നുടമയാണ് നിങ്ങളാണ് യഥാർത്ഥ ഗുരുനാഥൻ ചേട്ടനെ നമിക്കുന്നു

    • @kalaripayattu-battleofmart2440
  • @kcsnambiarvadakkanchery9286

    വളരെ നല്ല ക്ലാസ്സ്‌... ഇത്രയും എളുപ്പത്തിൽ കാര്യങ്ങൾ വിശദീകരിച്ചു തന്നതിന് നന്ദി...

  • @nasarudheenp1356
    @nasarudheenp1356 Před 3 lety +3

    എനിക്ക് പെട്ടെന്ന് manassilkaan പറ്റി... 👌👌👍💪💪💪
    സിംപിൾ ആയിട്ട് പറഞ്ഞു.. ഉസ്താദ് nu ആയുസ്സ് നൽകട്ടെ 🤲🤲

  • @Abusawlih1819
    @Abusawlih1819 Před 3 lety +5

    വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നു.
    ഇതാണ് അധ്യാപന രീതി.
    ഇഷ്ടം 💚💚💚

    • @Keralasown
      @Keralasown Před 3 lety

      ഇതാവണം ആദ്യപനരീതീ👍

  • @ANSHIFAKSS
    @ANSHIFAKSS Před 3 lety +5

    വടി വീശാൻ പഠിക്കാൻ വളരെയധികം ആഗ്രഹമുണ്ടായിരുന്നു. You tube - ലെ പല വീഡിയോ കളും കണ്ടു നോക്കി. ഒന്നും ഒരു പിടിയും കിട്ടിയില്ല. പക്ഷെ സാറുടെ വീഡിയോ ഇപ്പോളാ കണ്ടത്. കളങ്ങൾ വരച്ചു വളരെ ഭംഗിയായി വടി വീശാൻ പഠിപ്പിക്കുന്നു. And I am very appreciated. I really like your class very much and God bless u sir.

  • @ramankutty7694
    @ramankutty7694 Před 3 lety +2

    ഇപ്പൊ തന്നെ പഠിച്ചു.താങ്കൾ കലക്കി.ആയൊധന കല ഒരുപാട്‌ ഇഷ്ട പെടുന്നു. ഇനി യും ഇതു പോലുള്ള കാര്യങ്ങൾ അറിയാൻ ഇഷ്ടമാണ്.താങ്കൾക്ക് നന്ദി.

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  Před 3 lety

      പ്രാക്ടീസ് ചെയ്തെങ്കിൽ അതിന്റെ വീഡിയോ എനിക്ക് അയച്ചു തരൂ

  • @tomyvarghese2567
    @tomyvarghese2567 Před 3 lety +12

    എനിക്ക് നന്നായി വടി വി ശാൻ അറിയാം എങ്കിലും പഠിപ്പിക്കാൻ ഇത് നല്ല ഒരു മാർഗ്ഗമാണ് കൊള്ളാം എനിക്കിഷ്ടപ്പെട്ടുrery good

  • @nasarudheenp1356
    @nasarudheenp1356 Před 3 lety +2

    കുരുക്കൾ ഒരുപാട് tnx... കുറേ വടി വാൾ ഓക്കേ വീശൽ ഉണ്ട്... Idu ഇങ്ങനെ oru veeshal aadhyam ആയിട്ട്.. ഒരുപാട് tnx 😘❤️👍👍

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  Před 3 lety

      വടി വീശൽ, വാൾ വീശ് , ഉറുമി വീശ് ഇതിന്റ് ഓൺലൈൻ ക്ലാസ് ഉണ്ട് താല്പര്യം ഉണ്ടെങ്കില് ചേരാം

  • @jisooturtlerabbitkim1007
    @jisooturtlerabbitkim1007 Před 3 lety +7

    നല്ല ക്ലാസ്സ്‌ സിമ്പിൾ ട്രിക്ക് നന്ദി ഗുരുവേ

  • @sathyamevajayathe5377
    @sathyamevajayathe5377 Před 3 lety +2

    നമസ്ക്കാരം .. ഇതുപോലുള്ള വീഡിയോകൾ ഇനിയും നൽകുക

  • @bijuvr1258
    @bijuvr1258 Před 2 lety +8

    ശെരിയായ ആളുകൾ ശെരിയായ രീതികൾ അവലംബിക്കുമ്പോൾ കാര്യങ്ങൾ എളുപ്പം ആവും എന്നതിന്റെ ഉദാഹരണം ആണ് ഈ വീഡിയോ 😄😄

  • @ta-nr5ms
    @ta-nr5ms Před 3 lety +2

    നിങ്ങൾ നല്ല ഒരു നല്ല ടീച്ചറാണ് കുട്ടികൾ എളുപ്പം മനസ്സിലാവും ശേഷം കൈകളഠ റിസ്റ്റം തിരിക്കാൻ പഠിപ്പിക്കുക അലെങ്കിൽ അടി തലക്ക് കിട്ടും

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  Před 3 lety

      തലയ്ക്കു അടി കിട്ടാതിരിക്കാനും റിസ്റ് വഴങ്ങാനും ആണ് അറ്റത്തു പിടിച്ചു കറക്കാൻ പറഞ്ഞത് , ഇത് നന്നായി പ്രാക്ടീസ് ചെയ്ത ശേഷം അടുത്ത വീഡിയോ ഇടുന്നതു കൂടി ചെയ്യുമ്പോൾ അടി ഒന്നും കൂടത തന്നെ കാര്യം സാധിക്കാം

  • @ebin.alwarez2762
    @ebin.alwarez2762 Před 3 lety +9

    അവതരണം കൊള്ളാം മാഷേ... ഇത് എങ്ങനെ കറക്കാൻ പഠിക്കും എന്നൊരു പേടി ഉണ്ടാരുന്നു വീഡിയോ കണ്ടപ്പോൾ കുറച്ചു ധൈര്യം ഒക്കെ വന്നു

  • @nandhananandhu268
    @nandhananandhu268 Před 2 lety +1

    ഗുരുകളുടെ വടിവീഷ് ആർക്കും നല്ലപോലെ മനസിലാക്കാൻ പറ്റുന്നുണ്ട് നിലത്തു വൃത്തം വരച്ചു ആരോ മാർക്കിട്ടുള്ള അതാണ് കൂടുതൽ വ്യക്തത ഗുരുക്കൾക് നന്ദി

  • @hemanthvh3022
    @hemanthvh3022 Před 3 lety +4

    ഇത്ര വ്യക്തമായി ആരും പറഞ്ഞു തന്നില്ല വളരെ നന്ദി

  • @nandakumaranpp6014
    @nandakumaranpp6014 Před 3 měsíci

    വളരെ ലളിതമായ വിശദീകരരണം കണ്ടു്
    67 വയസ്സുള്ള ഞാനും പരിശീ
    ലനം നടത്തുന്നു.
    നന്ദിയുണ്ട്,ഏറെ.

  • @Fighter2255
    @Fighter2255 Před 3 lety +23

    ആശാനെ ഞാൻ പല വീഡിയോകളും കണ്ടിരുന്നു സിമ്പിൾ ആയി പറഞ്ഞു തരുന്നത് ആശാൻ തന്നെയാ ❤️❤️❤️❤️❤️

  • @shaheerkavappura5229
    @shaheerkavappura5229 Před 3 lety +3

    തീരെ തലക്കാത് ഒന്നും കേറാതവൻ്റെ തലയിലും അറിയാതെ കയറിപ്പോകുന്ന അടിപൊളി ക്ലാസ്. ഇഷ്ട്ടപ്പെട്ടു. ഒരുപാട് ❤️❤️❤️❤️

  • @josenl4531
    @josenl4531 Před 3 lety +4

    വെരി വെരി സൂപ്പർ ഇനിയും ഇതുപോലുള്ള ക്ളാസുകൾ പ്രതീക്ഷിക്കുന്നു നന്ദി

  • @parudeesa5247
    @parudeesa5247 Před 3 lety +2

    അടിപൊളി വീഡിയോ ഇതു പോലെ മനസിലാലാക്കി തരുന്ന സർ സൂപ്പർ ഒരു രക്ഷയുമില്ല സൂപ്പർ

  • @faizalmuhammed7892
    @faizalmuhammed7892 Před 3 lety +4

    വളരെ നന്നായി മനസ്സിലായി.Marking, direction കിടു technics...3 വട്ടം കണ്ടപ്പോൾ തന്നെ നല്ല ആത്മ വിശ്വാസത്തിൽ ഞാൻ വീശി തുടങ്ങി...keep it up..

  • @ajithg1127
    @ajithg1127 Před 3 lety +1

    മാഷേ മാഷ് പഠിപ്പിക്കുന്നരീതി തികച്ചും ലളിതവും പെട്ടെന്ന് മനസിലാകുന്നതും ആണ്. നല്ല ക്ലാസ്സ്‌ 🙏🙏🙏

  • @sreekumarpp6526
    @sreekumarpp6526 Před 3 lety +5

    ഹോ ഇതിന്‌വേണ്ടി പലരെ സമീപിച്ചിട്ടുണ്ട്‌ ,ശാരിയായതുമില്ല .ഇനി ഉറപ്പ് ശാരിയാകും ,നന്ദി നമസ്കാരം സർ

  • @byjusudevan4636
    @byjusudevan4636 Před 3 lety +2

    എന്റെ ആശാന്റെ മകൻ വിനോദ് ചേട്ടൻ 💕

  • @sureshm310
    @sureshm310 Před 3 lety +8

    സാറിന്റെ ക്ലാസ് സൂപ്പർ. ഞാൻ ഇന്നാണ് ഈ ക്ലാസ് കണ്ടതും ശ്രദ്ധിച്ചതും : ഇനിയും ഇതു പോലുള്ള നല്ല നല്ല ക്ലാസ് ഇടണെ സാറെ❤️❤️❤️❤️👍

  • @nanuthayil674
    @nanuthayil674 Před 3 lety +1

    വളരെ ലളിതമായി ആർക്കും മനസ്സിലാവുന്ന രീതിയിലുള്ള ഡമോൺ ട്രേഷൻ - സാർ ശ്രമിച്ചു നോക്കാം - നന്ദി

  • @libasdressmakers3054
    @libasdressmakers3054 Před 3 lety +252

    കളങ്കമില്ലാത്ത മനസിന് ഉടമ
    ആത്മാർത്ഥ മാസ്റ്റർ

  • @medayil
    @medayil Před rokem

    Amazing sir ഇത്രയും ലളിതമായി പറഞ്ഞുതരാൻ ഉള്ള സാറിന്റെ കഴിവിനെ നമിയ്ക്കു ന്നു.

  • @joju.m.l
    @joju.m.l Před 3 lety +4

    വളരെ നന്ദിയുണ്ട് സാർ
    ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇടണം
    👌👌👌👍👍👍💗💗💗

  • @nishadra9057
    @nishadra9057 Před 3 lety +1

    എനിക്ക് ചെറിയ തപ്പി പിടുത്തം ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം ശരിയായി നന്ദി സാർ

  • @SureshKumar-iy9hl
    @SureshKumar-iy9hl Před 3 lety +4

    സൂപ്പർ..
    Great..
    Congratulations 👏👏👏

  • @bijumbijumohanm8776
    @bijumbijumohanm8776 Před 3 lety +1

    🙏 കൊള്ളാം നല്ലപോലെ മനസ്സില്ലാക്കവുന്ന തരത്തിലുള്ള അവതരണം👍

  • @shijuvk8232
    @shijuvk8232 Před 3 lety +3

    വളരെ മനോഹരമായി ക്ലാസ്സ് എടുത്തു തന്ന സാറിന് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @rajendranparakkal7335
    @rajendranparakkal7335 Před 3 lety

    ഞാൻ കരാട്ടെയിൽ നെഞ്ചക്ക് വീശാൻ അഭ്യസിച്ചിട്ടുണ്ട്. പക്ഷേ വടി ഉപയോഗിച്ചിട്ടില്ല. ഇത് കണ്ടപ്പേംൾ സിമ്പിളായി തോന്നി. ഇത്ര സിമ്പിളായി ഒരാളും പറഞ്ഞിട്ടില്ല. സാറിന് അഭിനന്ദനങ്ങൾ

  • @sinutechsandvlogs1772
    @sinutechsandvlogs1772 Před 3 lety +5

    ഇത്രെയും നല്ലെ ക്ലാസ്സ് ഇതുവരെ കണ്ടിട്ടില്ല

  • @nazirkm3479
    @nazirkm3479 Před 2 lety +1

    ചെറുപ്പത്തിൽ ഇതെല്ലാം സ്വയം കണ്ടു പഠിച്ചതാണെങ്കിലും താങ്കളുടെ ഈ വരച്ചു കാണിച്ച രീതിക്ക് ഒരു സല്യൂട്ട്,,!!!
    അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ....

  • @moneshpm7097
    @moneshpm7097 Před 3 lety +3

    പഠിപ്പിക്കുമ്പോൾ ഇങ്ങനെ പഠിപ്പിക്കണം... സൂപ്പർ ആശാനേ

  • @surjithsweethomesurjithswe7327

    ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത്, വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌ കൊച്ചു കുട്ടികൾക്കു പോലും മനസിലാകുന്നവിധത്തിൽ അറിവ് പകർന്നു നൽകിയ ഗുരുവേ വളരെ നന്ദി.....

  • @jamshijishan
    @jamshijishan Před 3 lety +4

    Valare vekthamakikkond thangal vivarichu .ishtapettu 😊👍👍👍👍👍

  • @aboobaker3164
    @aboobaker3164 Před 3 lety +1

    അടിപൊളി ക്ലാസ് ആണ് നന്നായിട്ട് മനസ്സിലാക്കിത്തരുന്നുണ്ട് നല്ല വിശദീകരണം

  • @subhashpattoor440
    @subhashpattoor440 Před 3 lety +3

    ഇത് ചെറിയ പ്റായത്തിലേ നോക്കി യിട്ട് പററിയ തില്ല.വളരെ ഉപകാരം

  • @user-yr8wl2hb9w
    @user-yr8wl2hb9w Před 3 lety +1

    ഒരുപാട് വീഡിയോ കണ്ടിട്ടും മനസ്സിലായില്ല ഈ വീഡിയോ കണ്ടു മനസ്സിലായി താങ്സ്

  • @cinemaabro
    @cinemaabro Před 3 lety +4

    മനസ്സുകൊണ്ടു ശിഷ്യപ്പെട്ടു, great sir, thank you❤

  • @despatches5877
    @despatches5877 Před 3 lety +1

    അഭ്യാസികളായിട്ടുള്ള ധാരാളം ആളുകൾ നമുക്കിടയിൽ ഉണ്ടെങ്കിലും, ഇതുപോലെ ആയോധനാദ്ധ്യാപനം എന്ന 'പണി' അറിയുന്ന ഗുരുക്കൻമാർ ഇന്ന് വളരെ അപൂർവ്വമാണ്. 🙏🙏🙏.

  • @rabeeshk5876
    @rabeeshk5876 Před 3 lety +9

    ഈ ഗുരുക്കളുടെ ശിഷ്യൻമ്മാർ ഭാഗ്യവാൻമാരാണ് ഇത്ര സിംബിളായി മനസിലാക്കിതരുന്നു'' ഞാൻ ഗുരുക്കളുടെ യു ട്യൂബ് ശിഷ്യനാണ് ലഞ്ച് ബ്രേക്കിൽ വീഡിയോ കാണും വീട്ടിലെത്തിയാൽ കാണും. ''എത്ര കണ്ടാലും ഗുരുമുഖത്ത് നിന്ന് നേരിട്ട് കിട്ടുന്ന പോലെ ആവില്ല'' 'ഗുരുക്കൾക്ക് എൻ്റെ എല്ലാ വിധ ആശംസകളും ' Rabeesh :- - Calicut

  • @shajiksa9222
    @shajiksa9222 Před 3 lety +2

    സൂപ്പർ.. ഇതുപോലെ ആരും പറഞ്ഞു തന്നിട്ടില്ല.. Tks

  • @jolly2255
    @jolly2255 Před 3 lety +44

    Chettayi , you are an excellent teacher. Thank you

  • @k.gopalakrishnan1545
    @k.gopalakrishnan1545 Před 11 měsíci

    നമസ്തേ മാഷേ നമ്മുടെ പാരമ്പര്യത്തിൽ നിന്ന് എത്രയോ കളരിമുറകളും, വൈദ്യവുമൊക്കെ അന്യംനിന്നു പോയിട്ടുണ്ട് അറിയാവുന്ന ഗുരുക്കൻമാർ സ്വാർത്ഥത കൊണ്ടും വിവരദോഷം കൊണ്ടും നഷ്ടപ്പെടുത്തിയ മഹത്തായ അറിവുകൾ ഈ ആധുനിക മാർഗ്ഗങ്ങളുപയോഗപ്പെടുത്തി ജനങ്ങൾക്കു പകർന്നാൽ അതൊരു മഹത് കൃത്യമായിരിക്കും. കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു.

  • @user-uh3wy7xx1e
    @user-uh3wy7xx1e Před 3 lety +5

    മറ്റുള്ളവർ റീച്ച് കൂട്ടാൻ വേണ്ടി എല്ലാ കാര്യങ്ങളും പറയുമ്പോൾ , എല്ലാവരോടും പറയാൻ പാടില്ലാത്തത് ഒഴിവാക്കി ആവശ്യമായ കാര്യങ്ങൾ മാത്രം പറയുന്ന
    കളങ്കമില്ലാത്ത അവതരണം...
    നല്ലത്.. കൊള്ളാം..

  • @fpramod2150
    @fpramod2150 Před 11 měsíci

    വളരെ നന്ദി മാഷ്.... കളരിയിൽ ഈ സ്റ്റെപ് വരെ പോകാൻ മാത്രമേ ആയുള്ളൂ.... വളരെ കൊതിച്ചിട്ടുണ്ട് പഠിക്കാൻ..പക്ഷെ ഇപ്പൊ അതിന്റെ ക്ലാസ്സ്‌ കിട്ടി..🙏🏻🙏🏻🙏🏻🙏🏻

  • @o_o9874
    @o_o9874 Před 3 lety +12

    Thanks alot sir I'd started practising this technique only by 2days, And today I'm able to do that better😍. I've mastered it seeing your vedios, Pls put more vedios and also your way of teaching is just awesome❗. Once again Thank you ♥️

  • @sbcommunications7513
    @sbcommunications7513 Před 2 lety

    നമസ്കാരം, ഞാൻ പഠിക്കാൻ ആഗ്രഹിച്ചിരുന്ന വിദ്യ.ഇത്രയും ലളിതമായി പറഞ്ഞു തന്നത് നന്നായി.

  • @shaijukv6381
    @shaijukv6381 Před 3 lety +4

    സാറിന്റെ ക്ലാസ്സ്‌ ഒരുപാട് ഇഷ്ടമായി വന്ദനം

  • @pramodkumar-yy1sv
    @pramodkumar-yy1sv Před 3 lety +2

    വളരെ വ്യക്തമായ രീതിയിൽ ആണ് താങ്കൾ ക്ലാസ്സ് അവതരിപ്പിച്ചത്, പ്രത്യേക നന്ദി അറിയിക്കട്ടെ

  • @farhanp5143
    @farhanp5143 Před 3 lety +7

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ സാറിന്റെ നല്ല മനസ്സിന്

  • @latheeshkunju1808
    @latheeshkunju1808 Před 3 lety +1

    സൂപ്പർ സൂപ്പർ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു

  • @gokulr5347
    @gokulr5347 Před 3 lety +32

    എത്ര തവണ മടി ഇല്ലാതെ പറഞ്ഞു തന്നു 😃🔥👊

  • @basheerkung-fu8787
    @basheerkung-fu8787 Před 3 lety +2

    എന്റെ സ്റ്റൈൽ കുങ്ഫുവാണ്. സർൻ്റെ ഐഡിയ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. 👏👏👏👏👏👏👍😍

  • @kalariandlife6453
    @kalariandlife6453 Před 3 lety +3

    vinod bhai super class.very good presentation

  • @binucs7730
    @binucs7730 Před 3 lety +2

    ആശാനേ വളരെ സൂപ്പർ വീഡിയോ 👍👍👍

  • @abdulsathar6128
    @abdulsathar6128 Před 3 lety +4

    Thank you for your perfect coaching.....

  • @nissanissa9035
    @nissanissa9035 Před 2 lety +1

    Thanks.. ഇത് ഇത്ര എളുപ്പമാണെന്ന് ഇപ്പോ ചെയ്ത് നോക്കിയപ്പോഴാ തോന്നിയത്

  • @m.sunandhan222
    @m.sunandhan222 Před 3 lety +4

    Suuuuppppeeeeerrrr....!bro

  • @sunilaravind1715
    @sunilaravind1715 Před 3 lety +1

    നല്ല അവതരണം!!! ഇതു നോക്കി എളുപ്പം പഠിക്കാം.. മാഷ് നന്നായി പഠിപ്പിക്കുന്നു!!!🙏🙏🙏

  • @noushadkh649
    @noushadkh649 Před 3 lety +3

    വളരെ നന്നായിട്ടുണ്ട് സൂപ്പർ 🌹🌹.

  • @aulachaaulacha4565
    @aulachaaulacha4565 Před 2 lety

    താങ്കളുടെ പഠിപ്പിക്കലും അവതരണവും വളരെ ലളിതമാണ്
    താങ്കൾ നല്ല ഒരാളാണ്
    താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @ashikashik6302
    @ashikashik6302 Před 3 lety +7

    നല്ല വ്യക്തമാക്കി പറഞ്ഞു തന്നതിന്
    നന്ദി 👍👍👍

  • @muhammedsalim4346
    @muhammedsalim4346 Před 3 lety +1

    നല്ല രീതിയിൽ പറഞ്ഞും കാണിച്ചും തന്നു താങ്ക്സ്

  • @mpm1556
    @mpm1556 Před 3 lety +4

    You are super teacher 👍

  • @explorerworld9708
    @explorerworld9708 Před 3 lety +1

    വളരെ എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നുണ്ട് താങ്ക്‌യൂ സാർ..

  • @skanthaswamytv1323
    @skanthaswamytv1323 Před 3 lety +5

    Thank you . We were thinking that it is a very difficult art. But your way of teaching made it look not very difficult. More people will start trying now.

  • @rajeshsathyaofficial368
    @rajeshsathyaofficial368 Před 3 lety +2

    Pakka... super....onnum parayanilla. You are a good trainer

  • @karthik.m__
    @karthik.m__ Před 3 lety +4

    Kollam pwoli

  • @safvannalakath8864
    @safvannalakath8864 Před 3 lety +2

    മാഷാ അല്ലാഹ്....
    വളരെ നല്ല ട്രെയിനിങ്.....

  • @Rajesh-zx9jr
    @Rajesh-zx9jr Před 3 lety +5

    What an excellent presentation.

  • @abduaziz1293
    @abduaziz1293 Před 3 lety +1

    വളരേ നല്ല ഉപകാരം സാറേ ബിഗ് സല്യൂട്ട്.

  • @salmanbinrasheed619
    @salmanbinrasheed619 Před 3 lety +3

    Sir വേറെ ലെവൽ 🔥😍🔥

  • @mohammedjamal655
    @mohammedjamal655 Před 3 lety +2

    ഒരുപാട് കാലം ഇത് പാടി ക്കാൻ ആഗ്രഹം ഉണ്ടായിരുന്നു ഇപ്പോൾ ആണ് ഇത് മനസ്സിൽ ആയത് 👍♥🌹

  • @prakashkovummelkk5800
    @prakashkovummelkk5800 Před 3 lety +4

    നല്ല ക്ലാസാണ് എനിക്കറിയാം ഞാൻ പഠിച്ചത് തുണികൊണ്ട് വീശിയിട്ടാണ്

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  Před 3 lety

      അത് എങ്ങിനെ ആയിരുന്നു എന്നു വിശദീകരിക്കാമോ pls

  • @santhoshkumarp5783
    @santhoshkumarp5783 Před rokem +1

    വളരെ വ്യക്തമായി പറഞ്ഞു തന്നു Thank you master

  • @gopakumarkurup1415
    @gopakumarkurup1415 Před 3 lety +3

    🙏 very good teaching 🙏Excellent teaching 💯 🙏

  • @kuruvanimuhamed7445
    @kuruvanimuhamed7445 Před rokem

    ❤❤❤ വളരെ കാലമായി പഠിക്കണമെന്ന് ആഗ്രഹിച്ച ഒരു അഭ്യാസ കാര്യമാണ് ഇപ്പോൾ കുരുക്കൾ സാർ കാണിച്ചുതന്നത് വളരെ നന്ദി🎉❤

  • @vishnuprasad6103
    @vishnuprasad6103 Před 3 lety +12

    Please post further classes. This is the best ever simplified form of teaching.

  • @ratheeshpkratheeshachoos3949
    @ratheeshpkratheeshachoos3949 Před 11 měsíci

    നല്ലരീതിയിൽ പറഞ്ഞും കാണിച്ചും തന്നു വളരെയധികം സന്തോഷം താങ്ക്യു

  • @akhila8659
    @akhila8659 Před 3 lety +4

    ഞാൻ ചെയ്തു നോക്കും ഗുരുവന്ദനം 🙏

  • @aneeshvarghese3321
    @aneeshvarghese3321 Před rokem

    മാഷ്, എത്ര സിംപിൾ ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്, 👍💕💞

  • @sirajup6712
    @sirajup6712 Před 3 lety +4

    Yes nokkam

  • @rps448
    @rps448 Před 3 lety

    എൻറെ പിതാവ് കളരി ആശാൻ ആയിരുന്നു.എനിക്ക് 20 വയസ്സുള്ളപ്പോൾ അദ്ദേഹം അന്തരിച്ചു.
    വളരെ ചെറുപ്പത്തിൽ തന്നെ പല ചുവടുകളും പിതാവ് എന്നെ അഭ്യസിപ്പിച്ചിരുന്നു.അസാമാന്യമായ വിധത്തിൽ രണ്ടു വടികൾ ഇരു കൈകളിലും ഏന്തി ഞാൻ വീശുമായിരുന്നു.കാലക്രമേണ അവ എല്ലാറ്റിനോടും എനിക്ക് നിരുത്സാഹമായി.
    ഇപ്പോൾ,ഈ ആശാൻറെ ക്ലാസ്സ് കണ്ടപ്പോൾ അവയൊക്കെ വീണ്ടും ചെയ്യണമെന്ന ആഗ്രഹം തോന്നുന്നു.
    അങ്ങയോടു എൻറെ സ്നേഹവും അഭിനന്ദനവും അർപ്പിക്കുന്നു🙏

  • @ashkarkhaleel7416
    @ashkarkhaleel7416 Před 3 lety +8

    next part please it’s very useful for beginners. Thank you so much for your class

  • @ambikak2573
    @ambikak2573 Před 3 lety +2

    Enta veliya oru agraham mayirunu vadi veeshan padikanon thank u so much guru

  • @shivarajanpremsr6266
    @shivarajanpremsr6266 Před 3 lety +3

    ആർക്കും വളരെ പെട്ടന്ന് മനസ്സിലാകുന്ന രീതിയിൽ കാണിച്ചു തന്നു 👍