9 KG BEEF LIVER PEPPER ROAST | Yummy cooking and Eating

Sdílet
Vložit
  • čas přidán 14. 04. 2021
  • Today I am going to make Kerala Toddy shap style Beef pepper roast
    How to make beef liver roast
    How to cook beef liver
    Beef liver pepper roast
    Liver roast
    CONTACT : hellocookery100@gmail.com
    Whatsapp : +91 9447991593
    Address: Sudarsanan (Aniyankunju)
    Kochukarichalil
    Kattikadavu,P.O
    Karunagappally, Kollam, Kerala
    690542
    Follow us:
    Facebook: / aniyanscooking
    Instagram: / natturuchikal

Komentáře • 523

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 Před 3 lety +230

    എല്ലാവർക്കും ഫിറോസ് ഇക്കാ വീടിനടുത്ത് സ്ഥലം മേടിക്കാൻ ഇഷ്ടം പക്ഷേ എനിക്ക് താല്പര്യം ചേട്ടൻറെ വീടിൻറെ അടുത്ത സ്ഥലം മേടിക്കുക എന്നതാണ് ഒരു രക്ഷയില്ല ചേട്ടാ 🥳🥳🥳🥳😋😋😋😋

    • @naatturuchikal
      @naatturuchikal  Před 3 lety +15

      😍😍

    • @nidhinc
      @nidhinc Před 3 lety +7

      ചേട്ടന്റെ പാചകം വേറെ ലെവൽ,

    • @ajiths1348
      @ajiths1348 Před 3 lety +7

      @@nidhinc athe Vera chilathu woodayip

    • @jithesheg5287
      @jithesheg5287 Před 3 lety +3

      സത്യം.. ഈ ചേട്ടന്റെ പാചകം വല്ലാതെ കൊതിപ്പിക്കുന്നതാണ്

    • @vibe-yt2208
      @vibe-yt2208 Před 3 lety +1

      Anit nthina manam valich kettit chor thinnana😂🤣

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +239

    **മലയാളികളുടെ വികാരവും സ്വകാര്യ അഹങ്കാരവുമായ ബീഫിന്റ്റെ വെറിട്ട രുചിയാണ് കരള്💙**

  • @shafeeqshafee8334
    @shafeeqshafee8334 Před 3 lety +181

    നിങ്ങളുടെ വൃത്തി ആക്കൽ ഒന്നും പറയാനില്ല ❤❤👍✌️👌

    • @sensibleactuality
      @sensibleactuality Před 3 lety +5

      Ethrem onnum kazhikunna avasyam ella... Athinte taste um pokum... Orumathiri chandi pole erikkum

    • @MuhammedYaseen-ki5pv
      @MuhammedYaseen-ki5pv Před 3 lety +2

      Taste nu vyathyasam adhikam varoolla. Blood full pokumbol rokanukkal motham pokkolum adh healthy aan

    • @cryptoyt447
      @cryptoyt447 Před 3 lety +6

      @@sensibleactuality ഇത് ഇറച്ചി അല്ല കരൾ ആണ് 😂കരളും കുടലും ഒക്കെ നല്ലോണം കഴുകണം

    • @shafeeqshafee8334
      @shafeeqshafee8334 Před 3 lety

      @@cryptoyt447 ഇവരുടെ എല്ലാ വിഡിയോസും ഇത് പോലെ ullavaya❤

    • @sensibleactuality
      @sensibleactuality Před 3 lety

      @@cryptoyt447 venda... Ethrem kazhukenda avashyam ella.

  • @ramakrishnanrkilayarajahit1233

    ആ കുട്ടികൾ കഴിക്കുന്നത് കണ്ടാലറിയാം അതിന്റെ രുചി - പൊളിച്ചു

  • @prasanthankunchu3237
    @prasanthankunchu3237 Před 3 lety +728

    എൻ്റെ പൊന്നു അണ്ണാ, നിങ്ങള് ഷാപ്പ് മോഡൽ വച്ചാലും, ബാറിലെ മോഡൽ വച്ചാലും ഇവിടിരുന്ന് വെള്ളം ഇറക്കാനാ എൻ്റെ വിധി 😜😜😜😜😘😘😭😭😭😭

  • @shajivlogs8184
    @shajivlogs8184 Před 3 lety +40

    ഈ ലോക്ക് ഡൗൺ സമയത്ത് നിങ്ങള് മനുഷ്യനെ കൊതിപ്പിക്കല്ലെ ഉണക്കമീൻ വാങ്ങാൻ നിവർത്തിയില്ല

  • @praveenphari8133
    @praveenphari8133 Před 3 lety +148

    ഇത് കഴി എന്നിട്ടല്ലേ സൂപ്പർ പറയണ്ടേ 😄😄

  • @prashobht9315
    @prashobht9315 Před 3 lety +87

    കുട്ടൂസ് ഫാനിന് ലൈക്ക് അടിക്കാനുള്ള നൂൽ😍

  • @differentway3033
    @differentway3033 Před 3 lety +14

    ഇത് കഴിക്ക് എന്നിട്ടല്ലേ സൂപ്പർ എന്ന് പറയുന്നത്. അത് പൊളിച്ചു ചേട്ടാ.

  • @supermaxx7279
    @supermaxx7279 Před 3 lety +4

    സൂപ്പർ ചേട്ടാ..ഇന്നാണ് വീഡിയോ കണ്ടത്....സന്തോഷം..ഇനിയും അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു

  • @bijojoseph1659
    @bijojoseph1659 Před 3 lety +4

    Super preparation Nice Food👍😝 Liver roast with porota , puttu, velleppam ( kallappam)...nalla combination aanu buddy 😜👍 All the best 👍

  • @renji9143
    @renji9143 Před 3 lety +15

    അണ്ണനും ഫിറോസ് ഇക്കയുമൊക്കെ വേറെ ലെവലാ 🥰🥰🥰

  • @pknavas5207
    @pknavas5207 Před 3 lety

    Ende.ponne..
    .adipoli...kazhugiyadum.nalla.vrithiyaayi.super..👏👏👏

  • @diguvlogs2494
    @diguvlogs2494 Před 3 lety +4

    അവതരണം തനി നാടൻ..കരൾ റോസ്റ്റ് ഒന്നൊന്നര പൊളി👍👍

  • @manjusaji7996
    @manjusaji7996 Před 3 lety +12

    സൂപ്പർ എന്താ പറയാൻ ഇവടെ നല്ല മഴ ചേട്ടന്റെ വിഡിയോ ലിവർ ഫ്രൈ പുട്ട് 🥰🥰🥰👍👍👍❤😍

  • @vtvinu7135
    @vtvinu7135 Před 3 lety +66

    ഇനി കാട്ടിൽകടവിൽ വരുമ്പോൾ അണ്ണനെ കാണാൻ ശ്രമിക്കാം... കരുനാഗപ്പള്ളിക്കാരൻ

  • @DHANESHPK-tp5gx
    @DHANESHPK-tp5gx Před 3 lety +8

    മറു നാട്ടിൽ കിടക്കുന്ന നമ്മൾക്കു ഇതുകണ്ടു കൊതി വിടാനല്ലാതെ കഴിക്കാൻ യോഗം ഇല്ല .... ബാക്കി ഒന്നും പറയുന്നില്ല k ട്ടോ...enthayalum kiduuuuuu.....👌👌👌👍👍👍

  • @suku2250
    @suku2250 Před 3 lety +31

    എരി ഉണ്ട് കേട്ടോ... 🥳🥳🥳🥳

  • @shilpaantony814
    @shilpaantony814 Před 2 lety

    Chetantea pachakam ane ippol njan cheyyunath...okea superrrrr

  • @ghost1432u
    @ghost1432u Před 2 lety

    Adipoli chetta..👍👍👍..superb

  • @LuckyLucky-ch9tp
    @LuckyLucky-ch9tp Před 3 lety +5

    ബീഫ് റോസ്റ്റ് അടിപൊളിയായിട്ടുണ്ട് ചേട്ടായീ 👌👌👌👌😘😘😘😘

  • @shyjusivankutty3650
    @shyjusivankutty3650 Před 3 lety +3

    ഇത് കഴി എന്നിട്ടല്ലേ.. സൂപ്പറ് പറയുന്നെ..! 😃
    അണ്ണാ അടിപൊളി സൂപ്പർ 👏👏👌👌👍👍

  • @abhinavmuruganknabhinavmur4006

    പുട്ടും ലിവെർഫ്രൈയും അടിപൊളി 👌👌👌

  • @ratheeshadwaith8816
    @ratheeshadwaith8816 Před 3 lety +1

    Adipoli dish👏👏👏👏

  • @mrblack6267
    @mrblack6267 Před 3 lety +8

    ഇത് കഴി...! എന്നിട്ട് അല്ലെ സൂപ്പർ പറയുന്നേ....😂😂
    അച്ചോടാ കൊച്ച് നു എരി ഉണ്ട് 😍😘

  • @sreenisreenivaasan6144

    My favorite കറി......

  • @shyjithshyju2112
    @shyjithshyju2112 Před 3 lety +3

    Kidu 👌❤️

  • @mugi3001
    @mugi3001 Před 3 lety +31

    കുട്ടു ആശാന്റെ മേൽനോട്ടത്തിൽ ഉള്ള വിഭവം എന്തായാലും ഇഷ്ടപ്പെട്ടു കുട്ടു കീ ജയ് 😍😍😍😍😍🥰🥰🥰

  • @rr-xz2ig
    @rr-xz2ig Před 3 lety +2

    അടിപൊളി സൂപ്പർ....,😍😍😍

  • @manomartin7141
    @manomartin7141 Před 2 lety

    Thank you brother super nice to watch

  • @user-on6tn4tv2n
    @user-on6tn4tv2n Před 3 lety +6

    7.24 : സൂപർ.............
    *"ഇത് കഴി എന്നട്ടല്ലേ സൂപ്പറ്"* 😆

  • @dakshasona
    @dakshasona Před 2 lety

    Ma favorite one.... Beaf liver roast😍🔥🔥🤤

  • @gearinghearts512
    @gearinghearts512 Před 3 lety

    Adipoli cheta

  • @steejanandrew2707
    @steejanandrew2707 Před 3 lety

    Shente Ponnu Machaneeee 😃 Sathyam paranjalll skip Cheyyadhe kanda vedio Nigaldeyatto Endhoru Nadan thanimaya kandittu vishakunnu Kodhiyayittu vayyayeeeeeee😋🥰🥰🥰🥰😍😍

  • @nithinmv9172
    @nithinmv9172 Před 3 lety

    Chetta nombukalamlle.aspecial onnu nokkamo❤️

  • @sandy____697
    @sandy____697 Před 2 lety +8

    കൊതിപ്പിക്കാത് അണ്ണാ🔥🎉

  • @aparna894
    @aparna894 Před rokem +1

    First putte matharam kayiche liver fry super annu paraja kunju mon

  • @anishknair7015
    @anishknair7015 Před 3 lety

    Aliyaa..super..👌
    I'm also a chef

  • @rajeshshaghil5146
    @rajeshshaghil5146 Před 3 lety +1

    Choooper 👍👍

  • @amalnavomirythm7962
    @amalnavomirythm7962 Před 3 lety +5

    ടെസ്റ്ററാണ് പൊളി👏👏👏👏

  • @sandeeprx100
    @sandeeprx100 Před 2 lety

    സൂപ്പർ.... ഞാനും ഒന്ന് ഉണ്ടാക്കി നോക്കട്ടെ 😜👍

  • @gopanshaji1808
    @gopanshaji1808 Před 3 lety

    Chetta ninghalu poli anu.. inna ninghalude vdos kanan pattiyathu

  • @nithinvijayan2629
    @nithinvijayan2629 Před 3 lety +1

    Karalinta mukalila padakudi kalangal supper akumchetta

  • @nijeshpb9587
    @nijeshpb9587 Před 2 lety +2

    നല്ല അടിപൊളി സാധനം.. സൂപ്പർ 🙏🙏🙏

  • @faijuvaavi5220
    @faijuvaavi5220 Před 2 lety

    Chetta ningalude veetukaar bhagyam ullavara.ithrayum nalla kaipunnyamulla ningale avarku kittiyille.
    👍😋

  • @rajathnp7709
    @rajathnp7709 Před 2 lety

    ലാസ്റ്റ് പറയുന്ന ആ സൂപ്പർ കേൾക്കാൻ നല്ല രസമുണ്ട് 😄😄👍👍👍

  • @nidhyasabu3681
    @nidhyasabu3681 Před 3 lety

    Vavakke kandapol thanne spr annu manaselayi..

  • @salmanfaris4
    @salmanfaris4 Před 3 lety

    Ellarum koodi irunn oru ilayil ninn kayikkunnath ishttappettu 😊👍👍👍

  • @athuathul2316
    @athuathul2316 Před 2 lety

    Chekkan super ☺️😄

  • @_rins_regi_1456
    @_rins_regi_1456 Před 2 lety +2

    Chetta super 🥰🥰🥰🥰

  • @vishnuvvichu1835
    @vishnuvvichu1835 Před 3 lety +4

    Super 👌

  • @rageshraj3925
    @rageshraj3925 Před 3 lety

    Waaa😋😋😋kandu kothi kodunnu

  • @sakdeesbolls4960
    @sakdeesbolls4960 Před 3 lety

    genuine 100%

  • @LorenjoTech
    @LorenjoTech Před 3 lety

    Wow adipoli😊

  • @beenakt8781
    @beenakt8781 Před rokem

    നല്ല ഭംഗി, ചിരട്ട, പുട്ട്,കരൾ, വരട്ടിയത്, കലക്കൻ പാചകം 😋

  • @panjaramittayi5201
    @panjaramittayi5201 Před 3 lety +3

    Super polichu

  • @Raj-cw1eq
    @Raj-cw1eq Před 3 lety +1

    അടിപൊളി ...

  • @divyarajesh3746
    @divyarajesh3746 Před 3 lety

    Adipoli

  • @user-jl9rb5bn3t
    @user-jl9rb5bn3t Před 3 lety +34

    നാട്ടുരാജാവും കൊച്ചു ടെസ്റ്റർറും ഷാപ്പിലെ 'കരള് വരട്ടും ആയി ഇന്ന് നമ്മുക്ക് മുമ്പിൽ..!❤❤

  • @reshmivelayudhan2277
    @reshmivelayudhan2277 Před 2 lety

    Sooper

  • @retheeshsandrar1924
    @retheeshsandrar1924 Před 3 lety +1

    സൂപ്പർ ചേട്ടാ ഞാൻ ആദ്യം ആയിട്ടു ആണ് ചേട്ടന്റെ വീഡിയോ കാണുന്നത് സൂപ്പർ ആയിട്ടുണ്ട്

  • @manojmathew5285
    @manojmathew5285 Před 3 lety

    super , adipoli

  • @lijinsamuel
    @lijinsamuel Před 2 lety

    ചേട്ടൻ സൂപ്പറാ 👍🏻

  • @sreehari3084
    @sreehari3084 Před 3 lety +1

    Super 👌👌👌

  • @pratheeshks620
    @pratheeshks620 Před 3 lety +2

    Poli❤️❤️

  • @sajeshsurya3972
    @sajeshsurya3972 Před 2 lety

    സൂപ്പർ

  • @VijayaKumar-eb7sy
    @VijayaKumar-eb7sy Před 2 lety

    സൂപ്പർ,,

  • @smellwell1394
    @smellwell1394 Před 3 lety

    നാടൻ vibe ആണ് ✌️

  • @mahesh736
    @mahesh736 Před 3 lety

    Unni evideya place unni adipoli video

  • @philipphilip5472
    @philipphilip5472 Před 3 lety

    tasty dish..

  • @arjunlakshman266
    @arjunlakshman266 Před 3 lety

    സൂപ്പർ😍❤️😋😋😋🤤

  • @mahesh736
    @mahesh736 Před 3 lety

    Unni super video

  • @AjithVThampyTravelAndVlogs5583

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്.. അതി ഗംഭീരം . 👍

  • @beenakt8781
    @beenakt8781 Před rokem

    താങ്കളുടെ, പാചകം,അസാദധൃം,,,,,,👍

  • @ajithaaji905
    @ajithaaji905 Před 2 lety

    Super chetta😋😋😋😋😋

  • @sanojvk4315
    @sanojvk4315 Před 2 lety

    Super👌🏻

  • @shahabanshamsudeen6962

    Veruthe pravasiyude vayil vellam irakki😔🥰🥰🥰🥰👍👍

  • @m-cube6755
    @m-cube6755 Před 2 lety

    Superb....

  • @youtubeshorts-ld3ig
    @youtubeshorts-ld3ig Před 3 lety

    Super chetta polichu

  • @jasimk7491
    @jasimk7491 Před 2 lety

    Super

  • @reshmajansinthil686
    @reshmajansinthil686 Před 3 lety

    super

  • @binupaul8640
    @binupaul8640 Před 2 lety

    Supper

  • @nikolatesla1353
    @nikolatesla1353 Před 3 lety

    Eni video kand undakalo enik . thanks 👍😍🥰🥰❤️👍🥰

  • @teabreak3294
    @teabreak3294 Před 3 lety

    Chooperu karane ingu edukato😘😘😘vavakuttan polii

  • @deepanaalam-5487
    @deepanaalam-5487 Před 3 lety

    കൊള്ളാല്ലോ

  • @hassanadnan6781
    @hassanadnan6781 Před 3 lety

    Poli chetta

  • @AshimKhader
    @AshimKhader Před 3 lety

    Uffff kothivarunnu😍😍

  • @malayalamstockmarkettrading

    അടിപൊളി

  • @renjurajesh1842
    @renjurajesh1842 Před 3 lety

    Super chetta

  • @Pinkbezz
    @Pinkbezz Před 2 lety

    Wow yummy

  • @josephgsam7012
    @josephgsam7012 Před 3 lety

    😋😋Super😋😋

  • @bijucs1508
    @bijucs1508 Před 2 lety

    ചേട്ടാ സൂപ്പർ

  • @fahadkp6909
    @fahadkp6909 Před 3 lety +63

    നോമ്പ് നോറ്റു കാണുന്നവർ ഉണ്ടോ

  • @renjithpooja1863
    @renjithpooja1863 Před 3 lety

    Super 👍👍👍

  • @azaanansari9868
    @azaanansari9868 Před 3 lety +1

    Nte hus ariyandaaa
    Liver 😋😋😋😋😋😋

  • @sandhyavvasantha7041
    @sandhyavvasantha7041 Před 3 lety +6

    Super പറഞ്ഞത് നേരത്തെ ആയി പോയി 🤗😃😀

  • @luyi2022
    @luyi2022 Před 3 lety +1

    nalla ponnu polathe kunjavayum achanum 🥰🥰

  • @aneeshpillai3563
    @aneeshpillai3563 Před 3 lety

    പൊളിച്ചു 👌

  • @bibinkbhaskaran1540
    @bibinkbhaskaran1540 Před 2 lety +1

    Ende ponnu chetta. Ninggal shappile Corry yo veettile Corry yo endhu venamenggilum vecholu.dayavu cheythu masalakal kurachu Corry undakkan sremikkuka. Kaaranam ninggale follow cheyyunna orupaadu perund.avar ithokke undakkanum sremikkum.dayavu cheythu avare rogikalakkan sremikkaruthe. Kaaranam masalakal orupaadu use cheyyunnath aarkkum nallathalla ennariyamallo

  • @anshadbavabava4416
    @anshadbavabava4416 Před 3 lety

    സൂപ്പർ ♥️♥️♥️♥️👍👍👍👍👍