Predestination (2014) Malayalam Explanation | Mind Bending Sci-Fi Time travel Film | CinemaStellar

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 719

  • @nimal6388
    @nimal6388 Před 3 lety +559

    തിളക്കം സിനിമയിൽ കഞ്ചാവ് വലിച സലിം ചേട്ടന്റെ അവസ്ഥ ❤❤

  • @hannethbeegam3496
    @hannethbeegam3496 Před 2 lety +95

    പഠിച്ച് വട്ടായി ഒരു relaxation-ന് വേണ്ടി ഈ വീഡിയോ കണ്ട ഞാൻ.. ഇനി ഈ കൺഫ്യൂഷൻ മാറാൻ വേറെ വല്ലോം ഉണ്ടോന്ന് നോക്കട്ടെ.... 🚶🏻‍♀️

    • @affanshamil0720
      @affanshamil0720 Před 2 lety +6

      😂

    • @Ashif_OP
      @Ashif_OP Před rokem +8

      Triangle Movie കണ്ടോളൂ ബ്രോ relaxation best ആണ് 👍

    • @GGC.p
      @GGC.p Před měsícem

      Triangle pole similar aayitulla movies unfo​@@Ashif_OP

  • @storythinker_akshay
    @storythinker_akshay Před 2 lety +300

    എന്റെ സംശയം എന്തെന്നാൽ ഈ കഥ എഴുതിയ ആള് എങ്ങനെയാ ഒരു ഡയറക്ടർ ക്ക് ഈ കഥ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ടാവുക.... അതുകഴിഞ്ഞു എങ്ങനെയായിരിക്കും ഡയറക്ടർ ഈ കഥ ക്രൂ മെമ്പേഴ്‌സ് നോട് പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ടാവുക🙄😯😖😵😵

    • @KIR_A_N
      @KIR_A_N Před 9 měsíci +6

      💯😂😹

    • @perakka8736
      @perakka8736 Před 8 měsíci +11

      Screenplayum dirrctionum ore aalkkar aarunnu.. So aadym prnja kaarym simple aayille🌝

    • @salumanghat
      @salumanghat Před 6 měsíci +3

      It's based on a novel!

  • @somanathansomanathan7378
    @somanathansomanathan7378 Před 3 lety +206

    ഇതിപ്പോ എന്താ ഇവിടെ ഉണ്ടായേ 😅😅😅
    പോയ കിളികളെ എവിടെ നിന്ന് പിടിക്കുവോ ആവോ 😁😁😁
    എന്തായാലും പൊളി എക്സ്പ്ലനേഷൻ 👍👍👍❤❤

  • @Hisham___
    @Hisham___ Před 3 lety +150

    Time travel movies and science fictions movies : No one can explain our movies
    cinema stellar: Hold My videos 😘😘😘

  • @clashbysg6248
    @clashbysg6248 Před 3 lety +211

    One of the most underrated sci-fi movie 🔥

  • @Linsonmathews
    @Linsonmathews Před 3 lety +171

    Uff...
    ഹെവി മൂവിയുടെ അടിപൊളി വിവരണം 😍👍

    • @CinemaStellar
      @CinemaStellar  Před 3 lety +31

      Thank you 😊❤️

    • @bobybinoy6613
      @bobybinoy6613 Před 3 lety +12

      @@CinemaStellar 'the pianist' ചെയ്യുമോ ❤

    • @muhammedameenka9253
      @muhammedameenka9253 Před 3 lety +2

      ꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐꧁RBC▪ മൂപ്പൻ࿐

    • @subscriberschallen
      @subscriberschallen Před 2 lety +1

      @@CinemaStellar Dunkirk cheyyamo bro??

  • @bolga4849
    @bolga4849 Před 3 lety +118

    ഏത് തലകറക്കുന്ന സിനിമ ആണെങ്കിലും നീ എക്സ്പ്ലൈൻ ചെയ്താൽ എല്ലാവർക്കും മനസ്സിലാകും ❤❤

  • @Afeefa__96.3
    @Afeefa__96.3 Před 3 lety +100

    മൂവി cash ലഭിക്കാൻ ഉള്ള producer & director brilliance ആണല്ലോ 😌🤣🤣( ഒരാൾ തന്നെ എല്ലാം)
    ന്റമ്മോ ന്തൊരു കിളി പാറൽ 😳
    നിങ്ങൾ explaine ചെയ്തത് കൊണ്ട് മാത്രം മനസ്സിലായി 😌♥️

    • @SanifKa
      @SanifKa Před 2 lety +3

      athin oro characters cheythekkunnath diffrent actors anu... ellam oral anenn twist kanumbi anu manasilavunnath

    • @brietopbaby8383
      @brietopbaby8383 Před měsícem

      Triangle, coherence അങ്ങനെ കുറെ ഉണ്ട്

  • @abhinandkoroth
    @abhinandkoroth Před 3 lety +40

    Chettante voiceum athe explain cheyunna reethi ❤️ bhayangara ഇഷ്ടമാണ്

  • @alkaraj6526
    @alkaraj6526 Před 2 lety +31

    Subscribe ചെയ്യുന്ന കാര്യം പരിഗണിച്ചിട്ടുണ്ട്😇... 👍.."" Best explanation channel.. "" മനസ്സിൽ തോന്നുന്നു ഓരോ കാര്യങ്ങൾ നല്ല വൃത്തിക്ക് പറഞ്ഞു തരുന്നുണ്ട്.. Big fan of u sir😊

  • @mydhili636
    @mydhili636 Před 3 lety +147

    All the dreams like twinkling stars...the twinkling stars like glowing gems ...
    Sherikum thalakarangi 😅🙃
    Bro thaankal poliyanu nannayi explain cheythu

  • @JITHIN555
    @JITHIN555 Před 3 lety +141

    രണ്ട് characterine വെച്ച് സിനിമ ഇണ്ടാക്കിയ ആ ഭീകരൻ... വെല്യ നഷ്ടവും ഇല്ല.. ഒരു ബോംബ്.. ഒരു ടൈം മെഷീൻ... ചുരുങ്ങിയ ക്യാഷ് കൊണ്ട് ഒരു മൂവി 😌

  • @adersapsatheesh7344
    @adersapsatheesh7344 Před 3 lety +13

    പണ്ട് ഇതിന്റെ Explanation കണ്ട് ഒന്ന് കിളി പോയതാണ്.
    ചേട്ടന്റെ Explanation അടിപൊളി 💫

  • @bobybinoy6613
    @bobybinoy6613 Před 3 lety +35

    Spolier
    This character to change his dad,mummy, his killier, to see his childhood,teenage oldage etc അവന്റെ ജീവിതത്തിലെ പ്രമുഖ വ്യക്തികൾ എല്ലാം ഇവൻ തന്നെയാണ് what a....................................................... 😂

  • @anseenariyas3572
    @anseenariyas3572 Před 3 lety +42

    നമുക്കും ഇത്പോലെ ഉള്ള film ഉണ്ടാക്കാം എന്ന് തോനുന്നു. തോന്നിയ പോലെ എഴുതിയാൽ മതി 😄😄😄😄😄😄😄😄

  • @hajiramols
    @hajiramols Před rokem +75

    Jane + Jane(John) = Jane
    😲🤯Appol thanne kili paari, loop um koodi aayapol thripthi aayirikunnu😂🙌🏻
    But Sci-Fi movies manasilaavunna vidhathil explain cheyyunna aa talent., Great! Hatts Off👏🏻
    Wonderful explanation., Thank You 🥰.
    New Anime explanations nu vendi waiting 💖

  • @riyassubair3463
    @riyassubair3463 Před 2 lety +10

    ഇത്രയും സങ്കർഷമാർന്ന സ്റ്റോറി യെ വളരെ നന്നായി തന്നെ അവതരിപ്പിച്ചു......
    ഈൗ ഒരു കഥയിൽ ഞാൻ കണ്ടുപിടിച്ച ഒരു സംഭവം എന്തെന്നാൽ ഭൂമിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പോലെ മനുഷ്യന്റെ ഒരു മാറി വരുന്ന ചിന്തകളിൽ നിന്നുണ്ടാവുന്ന ഒരു തരം ലൂസിഡ് ഡ്രീംസ്‌ മാത്രം ആണെന്നതാണ്.....
    നമ്മുക്ക് നമ്മുടെ ശരീരം ടൈം ട്രാവൽ ചെയ്തു കൊണ്ട് പോകാൻ സാധിക്കില്ല...... പക്ഷെ നമ്മുക്ക് നമ്മുടെ മൈന്റ് നെ ട്രാവൽ ചെയ്യിപ്പിക്കാം......
    നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന കോയിൻസെൻഡൻസ് എന്നാ പ്രേയോഗം പോലും നമ്മുക്ക് വണ്ടി മുൻപ് ആരോ ചെയ്തു വെച്ച ഒരു മൈന്റ് നെ time ട്രാവൽ ചെയ്തു കാണിച്ചു തരുന്നത് മാത്രം ആണ്.......
    നമ്മൾ ഇപ്പോഴും മറ്റു ചിലരുടെ time ട്രാവൽ ചെയ്തു കാണിച്ചു തന്നിരിക്കുന്ന വഴിയേ ആണ് സഞ്ചരിക്കിന്ന്നത്.......

  • @marvelstudio6676
    @marvelstudio6676 Před 3 lety +62

    *എന്റെ ഏറ്റവും ഇഷ്ടപെട്ട youtuber ഈ കില്ലാടി തന്നെ* ❤😍😍

    • @sindhusivansindhusivan5921
      @sindhusivansindhusivan5921 Před rokem +2

      Anik oru kadha sollutuma sir❤️
      Mallu explanier ❤️
      Cinema steller❤️
      My fav youtubers😍

  • @_anagha_9421
    @_anagha_9421 Před 3 lety +14

    ഞാൻ skip ചെയ്യാതെ video കാണുന്ന ഏക channel
    Cinemasteller uyir💙

    • @rukmaes560
      @rukmaes560 Před 3 lety

      Skip cheyythal veendum kili povum

  • @abinandnair1870
    @abinandnair1870 Před 3 lety +61

    ഈ പടം ചുമ്മാ തീ ആണ്...ഇതു പോലെ ഉള്ള ഒരു പടം ആണ്... ടൈം ക്രൈംസ് (2007)

    • @akhilknairofficial
      @akhilknairofficial Před 2 lety +2

      അത് മൊത്തം കിളി പോക്ക് ആണ്.. ഒരെണ്ണം അവിടെ.. ഒരെണ്ണം ഇവിടെ 😨😵‍💫

  • @mishalmichu7376
    @mishalmichu7376 Před 3 lety +657

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!😌😌

  • @DASZZZ
    @DASZZZ Před 3 lety +41

    The beginning is the end and the end Is the beginning♻️

    • @RagnarrLothbrokk
      @RagnarrLothbrokk Před 2 lety +1

      SIC MUNDUS CREATES EST❤️

    • @alvin7742
      @alvin7742 Před rokem +2

      @@RagnarrLothbrokk what is lost, will be found 🤍

  • @messy_sin
    @messy_sin Před 4 měsíci +2

    Explanation video kanditu thanne killii. Poyi.. Appo ee movie kandu ethra nannyi explain cheyitha chettan vere level annu ❤

  • @fishtank965
    @fishtank965 Před 3 lety +22

    ഞാനാണ് ഞാൻ എൻറെ മോൻ ആണ് ഞാൻ എൻറെ അച്ഛനാണ് ഞാൻ എൻറെ അമ്മയാണ് ഞാൻ അപ്പോൾ ഞാൻ ആരാണ് ?🤯🤯🤯

  • @anoopcnair1
    @anoopcnair1 Před 2 lety +47

    ഇതിൽ എല്ലാം ജോൺ ആണ്.
    ഈ കഥ പറയുന്നതും ജോൺ ആണ്.
    ഇത്‌ കാണുന്ന നമ്മളും ജോൺ ആണ്

    • @vhcjcv5760
      @vhcjcv5760 Před rokem +2

      എല്ലാം മായ

  • @kishor7767
    @kishor7767 Před 3 lety +27

    Wating ayirunu ❤️

  • @MRRODO-ns7kv
    @MRRODO-ns7kv Před 2 lety +36

    ഇജ്ജാതി പടം!
    അണ്ണൻ്റെ explanation ✨

  • @sreechithram888
    @sreechithram888 Před 3 lety +5

    Sci-fi movie kandal manasilavilla enn nalla bodhyam ullathkond ingot vannatha 💫 verte aaayilla. Tenks .....🤗

  • @being.ayshaa
    @being.ayshaa Před rokem +10

    So, he/she crave for a family and he/she itself become a family!?😮
    Jane (Father) Jane (Mother) Jane (Daughter )

  • @Mubaris_
    @Mubaris_ Před 3 lety +26

    SPACE related movies iniyum vaanam ❤️❤️❤️❤️

  • @aditht.s7020
    @aditht.s7020 Před 3 lety +20

    The beatiful voice i ever heard and i will still hear it till i loose myself peaceful voice when i hear it it melts me down ❤

  • @user-wo5ev5hh8j
    @user-wo5ev5hh8j Před 2 lety +8

    16:23 "എന്ത് തേങ്ങ ആണ് ഈ പറയുന്നത്"
    ഹഹഹ അത് പൊളിച്ചു..

  • @MK._
    @MK._ Před 3 lety +5

    avasanam kanjav valicha bgmum iduvanenkil kidu

  • @abhijithdl
    @abhijithdl Před 3 lety +17

    One of the best movies I have ever watched.

  • @_throttle_twister__4637
    @_throttle_twister__4637 Před 3 lety +23

    Presentation level💥🔥💖

  • @nayanact8358
    @nayanact8358 Před 3 lety +5

    Video vannathm movie kandu....ennit video kandu....great suggestions and or explanations by the way 🤩😁

  • @hayikz
    @hayikz Před 3 lety +5

    First view

  • @shabeshabe-wj8cy
    @shabeshabe-wj8cy Před 3 lety +5

    Awesome movie....oru 5thavana kandaal.... thrilling koodukayeyuloo

  • @Thomas-kl6gv
    @Thomas-kl6gv Před 3 lety +7

    സിനിമ കണ്ടിട്ട് പിന്നീട് എക്സ്പ്ലനേഷനും മൊത്തം കണ്ടിട്ടും ഒന്നും മനസിലാകാതെ വീണ്ടും ചിന്തിച്ചു കൊണ്ടിരിക്കുന്ന എന്നോട് എന്റെ തലച്ചോറ്.......
    അപമാനിച്ചു മതിയായിയെങ്കി ഇനി നിറുത്തിക്കൂടെ 🙏🙏🙏🙏🙏

  • @Mr-Artist97
    @Mr-Artist97 Před 3 lety +16

    Bro polichu...❤️🔥🔥🔥

  • @nizlafathima8790
    @nizlafathima8790 Před 3 lety +1

    Time travel movies ishtapadunnavarkku pattiya channel anu I'd. Adipoli 👍👍👌

  • @_._Sabynah_._
    @_._Sabynah_._ Před 3 lety +10

    *12 മണിക്കിട്ടാലും ഞങ്ങൾ കാണും... CinemaSteller Uyir💋🥰*

  • @adarshvs2841
    @adarshvs2841 Před 3 lety +7

    Most underrated enne pryn ullu😌😌😌✨✨✨✨✨

  • @Ashif_OP
    @Ashif_OP Před rokem +3

    Great explanation ൻ്റമ്മോ കിളി പോയി 😵‍💫

  • @muhsinanazar2497
    @muhsinanazar2497 Před 3 lety +5

    I don't have enough words to explain about ur voice

  • @jojohn4723
    @jojohn4723 Před 3 lety +2

    U desreve more subs the explanation
    The selection of films Chetta innu oru heart tharumo

  • @mahinpali4688
    @mahinpali4688 Před 3 lety +5

    Your name explain cheyamo

  • @manotomdevasia3433
    @manotomdevasia3433 Před 3 lety +2

    Ahha ithu etha channel njanj ippol ethu video anu kandathu polichu tenet kanditte ithinu munp ingane wonder. Adichatollu

  • @greeshmam7767
    @greeshmam7767 Před 3 lety +5

    Spr🤗🤗happy independence day bro🇮🇳nammukkum ariyilla 😝

  • @sayina_nila
    @sayina_nila Před 2 lety +5

    Wonderful description Bro ☺👍

  • @AntonioFernandez-uy7uw
    @AntonioFernandez-uy7uw Před 2 lety +10

    Timecrimes is the best movie I ever watched in sci fi thriller....kili parakkum...awsom script........Randanam adichittu kaananam 🤣🤣

    • @vhcjcv5760
      @vhcjcv5760 Před rokem

      കൊള്ളാവോ സിnim

  • @a4adhil145
    @a4adhil145 Před 3 lety +3

    FIRST

  • @bappuok8495
    @bappuok8495 Před 3 lety +1

    Past ലേയ്ക്ക് പോയി ഒരു കാര്യം നേരെയാക്കാൻ കഴിയില്ല. ഇപ്പൊ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്നതിനു മുന്നേ ചിന്തിച്ചു ചെയ്യുക നല്ലതാണോ/ചീത്തയാണോ എന്ന് എന്നാൽ പിന്നെ past ലേക്ക് പോണ്ട ആവശ്യം ഇല്ല 😌. എന്ത് കാര്യം ചെയ്യുന്നതിന് മുന്പേ ചിന്തിക്കുക 🙂

  • @sijigirish6092
    @sijigirish6092 Před 3 lety +7

    Cinemastellar ❤️🔥

  • @user-qx2dy1iy3m
    @user-qx2dy1iy3m Před 3 lety +2

    First😁😂😍

  • @fathimashahna7932
    @fathimashahna7932 Před 3 lety +4

    എന്റെ പൊന്നോ ഇജ്ജാതി ഫിലിം 😇😂

  • @abhinavthrideep1305
    @abhinavthrideep1305 Před 3 lety +3

    First love your voice❤

  • @asna5746
    @asna5746 Před 2 lety +6

    കൊറച് computer terms നെപ്പറ്റിയൊള്ള അറിവും science ഉം ഉണ്ടേൽ ee film മനസ്സിലാക്കാൻ കൊറച്ച് എളുപ്പം ഇണ്ടാവും.
    🤗
    Thankyou chettayi

  • @nanditha4349
    @nanditha4349 Před 2 lety +5

    Explain polichu👌 ithippo aake confusion aayallo😌 timetravel movies poli aanu kili poyalum kanan thrilling aan😁

  • @saf.21safwanzz61
    @saf.21safwanzz61 Před 2 lety +1

    Adipoli vallatha ജ്ജാതി film🔥 എനിക്ക് time travel movie estam annu

  • @akshay8175
    @akshay8175 Před 3 lety +25

    🔥🔥🔥💯❤️

  • @Ijasahammed-ev6mq
    @Ijasahammed-ev6mq Před 10 měsíci +1

    Ninte story telling and content superaanu.
    U should do more u are not doingmoe nowadays.try to bring up more films of this genre and thrillers.
    Actually u are the best in sci fi and thriller
    It growth is affected because of lack of time u put in the channel I know u are busy student but try to put more time .
    U will be the best.
    Well wisher

  • @margret4790
    @margret4790 Před 3 lety +1

    First

  • @rinto8215
    @rinto8215 Před 3 lety +1

    Time traveller movies ennum ente weakness arunnu😚😚

  • @INISHTATECH
    @INISHTATECH Před 3 lety +5

    𝐏𝐨𝐥𝐢🔥ഒരാൾ തന്നെ ആണല്ലോ എല്ലാം 😂💖

  • @rithiksvlog4777
    @rithiksvlog4777 Před 3 lety +2

    You are my favorite youtuber in movie explainor

  • @_jasminx_
    @_jasminx_ Před rokem +2

    But ee film valya complicated allenn thonunnu... Enikk film kandapo thanne mansilaya karyangal aanu reviewil paranjekunnath..🙌🏻

  • @abhinavsachuvfcvfc9006
    @abhinavsachuvfcvfc9006 Před 3 lety +8

    Favorite one ❤️🔥🔥🔥

  • @scifind9433
    @scifind9433 Před 3 lety +10

    Paranja movie cheythu thanks🤗

  • @teamunited1181
    @teamunited1181 Před 3 lety +11

    Bro MAZE RUNNER ചെയ്യോ പ്ലീസ് 🙏

    • @CinemaStellar
      @CinemaStellar  Před 3 lety +6

      Nokkaam bro 😊🤝

    • @teamunited1181
      @teamunited1181 Před 3 lety +5

      @@CinemaStellar Thanks for the replay
      Maze runner brode voice il kelkan atrakk agraham undayatkonda😊

    • @subscriberschallen
      @subscriberschallen Před 2 lety

      @@CinemaStellar Dunkirk cheyyamo??

  • @govinddddddd
    @govinddddddd Před 2 lety +5

    Innaleyaan channel kandath ,great videos
    Keep going 🥰❤️❤️

  • @kochunni949
    @kochunni949 Před 3 lety +1

    The best mallu explainers
    . cinema kadha
    . cinemastellar
    . oru kadha sollattuma sir

  • @falahnizam6193
    @falahnizam6193 Před 3 lety +5

    Uff bro da voice super 👌

  • @nichapxz9796
    @nichapxz9796 Před 3 lety +3

    Ee movie njn ithin mumb njn kndikk😉
    Ennalum kanum.. 😌❤️

  • @G_________________________8536

    Salute for your effort

  • @reenaak467
    @reenaak467 Před 3 lety +3

    Poli 1 rply

  • @PoojaPooja-om8hu
    @PoojaPooja-om8hu Před 3 lety +4

    Ith manasilakki edutha chettane sammathichu...🙏😂

  • @s_r_n6886
    @s_r_n6886 Před 10 měsíci +1

    Predestination is an underappreciated movie ever filmed

  • @ganeshadhi1488
    @ganeshadhi1488 Před 3 lety +3

    Anikkariyarnnu cinemasteller I cinema explaine cheyyumenn😛😛

  • @slomojohnjoshi5990
    @slomojohnjoshi5990 Před 2 lety +4

    One of the best time travel movie ❤️🔥🔥🎉

  • @marsupilami1104
    @marsupilami1104 Před 3 lety +11

    ഈ പടം കണ്ട് കിളി പാറിയവർ ഉണ്ടോ😎

  • @Mubaris_
    @Mubaris_ Před 3 lety +4

    First pinn please ❤️❤️❤️❤️❤️

  • @gokul8629
    @gokul8629 Před 2 lety +3

    അപ്പോ എന്റെ സംശയമിതാണ് ആരാണ് ഞാൻ

  • @nithinnarayananmb1634
    @nithinnarayananmb1634 Před 3 lety +4

    ഈ സിനിമ marvel ടെ ആണെകിൽ timetravel ചെയ്യുപ്പോൾ എന്തെകിലും മാറ്റം വരുത്തിയാൽ TVA വന്നു പിടിക്കും.....

  • @arshadarshad8211
    @arshadarshad8211 Před 2 lety

    Churukkathil oral thanneyan kadhayile heroyum heroinum villanum ellam.mothothi suspence aayirnnu.explaining poli

  • @adilkrishna6397
    @adilkrishna6397 Před 3 lety +1

    Quite interesting inganathe cinema kittiyal video idane adipoli consept

  • @user-gp4nz8yu3m
    @user-gp4nz8yu3m Před 3 měsíci +1

    22:28 origin നോളന്റെ നമ്മൾ ഇപ്പൊ കാണുന്ന script തന്നെ കാരണം അത് സിനിമ ആയതുകൊണ്ടല്ലേ നിങ്ങൾക്ക് നിങ്ങളുടെ version ആയ interstellar script ഉണ്ടാക്കി time travel വഴി നോളന് കൊടുക്കാൻ കഴിഞ്ഞത്, അതുപോലെ ഈ സിനിമയിലെ ജൈനിനും യഥാർത്ഥത്തിൽ parents ഉണ്ട് അവർ ആയിരിക്കും orphanage ൽ കൊണ്ടാക്കിയത്, പക്ഷെ ഇതേ ജൈൻ ജോൺ ആയതിനു ശേഷം time travel ചെയ്തു വന്നു ജോണിന് ജൈനിൽ ഉണ്ടായ baby ജൈനിനെ bar keeper ആയ ജോൺ orphanage ൽ കൊണ്ട് വച്ചു അതുകൊണ്ടാണ് origin പറയാൻ കഴിയാഞ്ഞത്, ഇങ്ങനെ ആയിരിക്കാം because time loop ഉണ്ടാകുന്നതിനു മുൻപ് ഉള്ള ജൈനിന്റെ parents അതായത് ഈ കമന്റിൽ ഞാൻ ആദ്യം mention ചെയ്ത parents ആരാണെന്ന് സിനിമയിൽ പറയുന്നില്ല. പിന്നെ വേറൊരു കാര്യം എനിക്ക് doubt ഉണ്ട് John and Jane രണ്ടും ഒരാൾ തന്നെ പക്ഷെ time travel ചെയ്തപ്പോൾ ഇവർ രണ്ട് വ്യക്തികളായി മാറുകയും കണ്ടുമുട്ടുകയും ചെയ്തു, ഇവർ ബന്ധത്തിൽ ഏർപ്പെട്ടു ഒരു കുഞ്ഞു ഉണ്ടായി അതായത് baby jane ഇങ്ങനെ ഒരാളുടെ രണ്ടു വ്യക്തികൾ തമ്മിൽ ബന്ധപ്പെട്ടാൽ അയാൾ ഉണ്ടാകുമോ എന്നത് എനിക്ക് അറിയില്ല അതിനെപ്പറ്റി സിനിമയിൽ പറയുന്നില്ല 👍.

  • @Subliminal11.11
    @Subliminal11.11 Před 3 lety +3

    Next VIP(korean) cheyyoooo plzzz

  • @KichuandKunjuworld
    @KichuandKunjuworld Před 3 lety +1

    Vere explanation il Robertson John aanu ennu kandirunnu.but chettan parayunnathu Kelkkan ishtamanu so veendum kettu❤️❤️

  • @gladiator4282
    @gladiator4282 Před 3 lety +2

    എന്റമ്മോ എന്തൊരു കഥയാണ് 😵😵😵🤯🤯🤯

  • @nanduu7063
    @nanduu7063 Před 3 lety +9

    ഇത് കാണുന്ന ഞാനും ജോൺ ആണ് 🤯🥴

  • @c2ebinsabu785
    @c2ebinsabu785 Před 3 lety +8

    Poli🥰

  • @sisocreation
    @sisocreation Před 3 lety +2

    Pwoli🥰

  • @ajankrishnak5775
    @ajankrishnak5775 Před 3 lety +3

    *Super explanation bro 👌*

  • @manyamanojkumar7008
    @manyamanojkumar7008 Před 2 lety +1

    Enik oru doubt und!!!🤔🤔🤔
    Heroyude face kathunnathinu munne johninte pole aayirunnu engil face change aaya shesham hero johnine shopil vach kanumbol thirichariyandathalle??????🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @ashfathTT
    @ashfathTT Před 3 lety +2

    ബ്രോ...ഇത്‌ എക്സ്പ്ലേയിൻ ചെയ്ത സ്ഥിതിക്ക്‌ ഷട്ടർ ഐലൻഡ്, fight ക്ലബ്ബ് ഇത് ഒന്ന് ചെയ്യാമോ

  • @user-gy6zy6oj2s
    @user-gy6zy6oj2s Před 3 lety +2

    😍CINEMASTELLER 😍

  • @aleenas.p6276
    @aleenas.p6276 Před 2 lety +3

    Ith paranja chettan thala karangum..
    Ee thalakarangunna movie etrem nallanam vishadhamayi vicharich thanna chettante thoyanam🙏🥴💜

  • @investorsheaven8914
    @investorsheaven8914 Před 2 lety +2

    Konjam logicala think pannunga sir, elizabath come here😇😇