Suresh Gopi | Red Carpet | RJ Vivek | Red FM Malayalam

Sdílet
Vložit
  • čas přidán 26. 08. 2024
  • Suresh Gopi in Red FM Malayalam Red Carpet with RJ Vivek
    #sureshgopi #redcarpet #rjvivek #redfmmalayalam #redfm
    For more Subscribe : bit.ly/3DkjNAX
    RedFMRedCarpet Playlist : goo.gl/0w4ifR
    RedFMMeltingPoint Playlist : • Red FM Melting Point
    RedFMHelloMyDearWrongNumber Playlist : • Hello My Dear Wrong Nu...
    RedFMImminiBalyaRuchi Playlist : • Immini Balya Ruchi
    Website : www.redfmindia...
    Follow us on Social Media
    Facebook : / redfmmalayalam
    Twitter : / redfmmalayalam
    Instagram : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.

Komentáře • 595

  • @realjithu9383
    @realjithu9383 Před rokem +1072

    Suresh Gopi sir Rj Vivek nte ചോദ്യങ്ങൾ ക്ക് നല്ല രീതിയിൽ ഉത്തരങ്ങൾ കൊടുക്കുന്നു. നല്ല interview ❤️. ഇതൊക്കെ ചിലർ കണ്ടുപഠിക്കട്ടെ .

    • @shafkai2145
      @shafkai2145 Před rokem +4

      ONE DAY......

    • @kiranremesh5207
      @kiranremesh5207 Před rokem +26

      Athe Sreenath Bhasi kandu padikkatte😁

    • @BottomHeart
      @BottomHeart Před rokem +30

      Le bhasi: നീ എന്നെയല്ല ടാ ഉദ്ദേശിച്ചത് '
      Its fkin disrespectful.
      Enthu poo** aada nee my****
      🤣

    • @abcd-yu4jx
      @abcd-yu4jx Před rokem

      @@BottomHeart 😂😂

    • @anirudh6386
      @anirudh6386 Před rokem

      @@BottomHeart dnt repeat that shit

  • @akhilpvm
    @akhilpvm Před rokem +649

    *സുരേഷ്ഗോപി സർ വീണ്ടും സജീവമായി സിനിമയിൽ ഉണ്ടാകുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം* 🤗❤️✌️

  • @saintinkillers
    @saintinkillers Před rokem +754

    ഭാസി കണ്ട് പഠിക്ക്. ഇത് പോലെ ആണ് interview നൽകേണ്ടത്. ❤️ സുരേഷ് ഗോപി ❤️

    • @aryann5
      @aryann5 Před rokem +6

      Don't compare like that.its not fair

    • @sriramkrishnakumar3825
      @sriramkrishnakumar3825 Před rokem +61

      @@aryann5 compare ചെയ്യും ഭാസി കണ്ട് തന്നെ പഠിക്കണം

    • @Theh0pe
      @Theh0pe Před rokem +25

      @@aryann5 it is fair. Aa kanjavu kandupadikkanam

    • @prasanths8647
      @prasanths8647 Před rokem +6

      Experience 🔥

    • @rahulpt9964
      @rahulpt9964 Před rokem +27

      Avane onnum Suresh ettanayi compare cheyyalle ...athrakk illa Avan ...

  • @Mahesh-li5ox
    @Mahesh-li5ox Před rokem +153

    ഇത്ര സീനിയർ സൂപ്പർ സ്റ്റാർ ആയിട്ട് പോലും ഒട്ടും ജാഡ ഇല്ലാത്ത മനുഷ്യൻ
    സുരേഷ് ഏട്ടൻ ഇഷ്ട്ടം❤️🔥

  • @vinu.3436
    @vinu.3436 Před rokem +65

    സുരേഷ് ഏട്ടൻ ആ പയ്യനെ എത്ര മാത്രം respect ചെയ്തു..... Amasing.... 🙏🙏🙏🙏🙏🙏

  • @SujahathHaider
    @SujahathHaider Před rokem +137

    സുരേഷേട്ടന്റെ ഈ interview വിവേകിന് ഒരുപാട് ഊർജം പകർന്നിട്ടുണ്ട്. More power to you Vivek💐

  • @aswathyachu866
    @aswathyachu866 Před rokem +145

    Rj വിവേക് ധൈര്യമായി മുന്നോട്ടു പോവുക എല്ലാവിധ സപ്പോർട്ട് ഉണ്ടാവും❤️🤘

  • @divz-26
    @divz-26 Před rokem +29

    അന്ന് vivek വിഷമം ഉള്ളിൽ ഒതുക്കി ആ ഇന്റർവ്യൂ ഇരുന്നാൽ എന്താ ഇപ്പോൾ SG യുടെ കൂടെ ഒരു സൂപ്പർ ഇന്റർവ്യൂ, ആശംസകൾ RJ vivek🥰🥰

  • @musthuvlogs6500
    @musthuvlogs6500 Před rokem +48

    അഹങ്കാരം തലയിൽ ചുമന്നു നടക്കുന്ന ഭാസി കണ്ടുപഠിക്കണം എങ്ങനെ മറ്റുള്ളവരോട് പെരുമാറണം എന്ന്.. ഫുൾ സപ്പോർട്ട് Rj vivek 👍

  • @shamsumshamsu6786
    @shamsumshamsu6786 Před rokem +72

    വിനയൻ സാർ സുരേഷ് സാർ എല്ലാം വീണ്ടും വന്നതിൽ വളരെ സന്തോഷം

  • @fineaqua9152
    @fineaqua9152 Před rokem +208

    ഈ ഇൻറർവ്യൂ കാണുമ്പോൾ ഭാസിയെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നവർ ആരൊക്കെ?

  • @muhammedhashir9036
    @muhammedhashir9036 Před rokem +54

    I literally clapped when suresh Ettan said he gifted his treasured police cap which he used in ‘commissioner’ to that little child hero!!!

  • @vyshakkumar1171
    @vyshakkumar1171 Před rokem +16

    SG🥰🥰🥰
    ഞാൻ ലാലേട്ടൻ ഫാൻ ആണെങ്കിലും ഇദ്ദേഹത്തെ വലിയ ഇഷ്ടമാണ്..
    പാപ്പൻ പോലെ നല്ല ചിത്രങ്ങൾ ചെയ്തു ഇദ്ദേഹം തിരിച്ചു വരട്ടെ.. നിറഞ്ഞു നിൽക്കട്ടെ mollywood ൽ..👏🏻👏🏻👏🏻

  • @jenharjennu2258
    @jenharjennu2258 Před rokem +164

    സുന്ദരപുരുഷനിൽ സുരേഷേട്ടൻ നന്നായി കോമഡി ചെയ്തിട്ടുണ്ട്

    • @user-cg8ch6sw8p
      @user-cg8ch6sw8p Před rokem +14

      Manu uncle movie last scenes

    • @Prasanth322
      @Prasanth322 Před rokem +5

      Comedy റോൾസ് ഒരുപാട് കിട്ടിട്ട് ഇല്ല

    • @rageshvr2556
      @rageshvr2556 Před rokem

      @@user-cg8ch6sw8p 🔥💯

  • @chekavar8733
    @chekavar8733 Před rokem +346

    12 വർഷത്തെ വനവാസത്തിന് ശേഷം വീണ്ടും superstar

  • @panikarmew-oman8909
    @panikarmew-oman8909 Před rokem +179

    Suresh Gopi Sir...
    One of the great and kind actor and human being....

  • @Mr_John_Wick.
    @Mr_John_Wick. Před rokem +107

    എത്രെ senior ആയ ആളാണ് സുരേഷേട്ടൻ.എന്ന മാന്യമായി സംസാരിക്കുന്നു...ചില യൂത്തൻ ഊളകൾ ഒക്കെ ഇവരെ ഒക്കെ കണ്ട് പഠിക്കണം.എത്രെ ഉയരങ്ങളിൽ എത്തിയാലും ഞാൻ എന്ന ഭാവം എപ്പോൾ വരുന്നോ അന്ന് മുതൽ നാശം തുടങ്ങുന്നു.

  • @vineeshvinu3389
    @vineeshvinu3389 Před rokem +287

    ഇപ്പോഴത്തെ ന്യൂ ജെൻ ഫിലിം ആക്ടർസ്
    നമ്മുടെ സുരേഷേട്ടനെ മാതൃക ആകു
    ഒരു എംപി ആയിരുന്നു
    പത്മശ്രീ ജയതവ്
    ഇങ്ങേരുക്കെല്ലാം ഇത്ര സിംപിൾ ആകാമെങ്കിൽ നിങ്ങൾക്കൊക്കെ എന്ത് കൊണ്ട് ആയികൂടാ 🤗🤗

    • @anirudh6386
      @anirudh6386 Před rokem +8

      He is a great actor

    • @MikeJohnMentzer
      @MikeJohnMentzer Před rokem +13

      Padmashree Bharath National Award winner Shri Suresh Gopi 👑🔥
      He is so simple and humble and respectful to the interviewer
      And a loser like Sreenath being arrongant 🤣

    • @sanjaybabu1704
      @sanjaybabu1704 Před rokem

      ഇവർ പുറമെ സിംപിളും ഉള്ളിൽ ഉള്ളിൽ മൃഗങ്ങളും ആണ്, ബട്ട്‌ ന്യൂ ജൻ ആർട്ടിസ്റ്റിസ് പുറത്ത് റൂടും ഉള്ളിൽ സിമ്പിൾ ആയിരിക്കും 😎

    • @anandakrishnanpb6001
      @anandakrishnanpb6001 Před rokem

      @@sanjaybabu1704 സുരേഷ് ഗോപിയെ വ്യക്തിപരമായി അറിയാവുന്ന ഒന്ന് രണ്ട് പേരെ അറിയാം.. ആരും അദ്ദേഹം 'മൃഗം' ആണെന്ന് അഭിപ്രായപെട്ടിട്ടില്ല..
      മിനിമം, അദ്ദേഹം ചെയ്യുന്ന നല്ല പ്രവർത്തികൾ എന്തൊക്കെ ആണെന്ന് അറിയാൻ ശ്രമിക്കണം....അപ്പോൾ അതിന്റെ കാര്യം മനസിലാകും.

    • @ratheesh8100
      @ratheesh8100 Před rokem

      😍

  • @betherealkuttistories
    @betherealkuttistories Před rokem +30

    എന്തോ ഇഷ്ടാ ഈ മനുഷ്യനെ ഒരുപാട് ..
    ❤️😍 lover ..husband ..father ..social worker ..politician ..actor ..ellam with heart ..with full of real emotions..love you sir ❤️

  • @musthuvlogs6500
    @musthuvlogs6500 Před rokem +66

    ഭാസി കണ്ടു പഠിക്കണം.. എങ്ങനെ മറ്റുള്ളവരോട് പെരുമാറണം എന്ന് ♥️👌

  • @Movietrolls200
    @Movietrolls200 Před rokem +484

    നമ്മെടെ ഭാസി കുട്ടൻ ഇപ്പൊ മരട് പോലീസ് സ്റ്റേഷനിൽ ആണേ ഉള്ളത് 😂😂😂😂😂😂

    • @RAHULSASI49
      @RAHULSASI49 Před rokem +34

      പുള്ളി എല്ലാവരേയും മര്യാദ പഠിപ്പിക്കാൻ പോയതാ. അവസാനം പുള്ളി അകത്തായി 🤭🤭🤭😂😂.

    • @Stayreality
      @Stayreality Před rokem +1

      @@RAHULSASI49 😂😂

    • @gooboy7
      @gooboy7 Před rokem +18

      Ah thendik ath kittanam look at him Suresh gopi he is a real super star he has a lot more reputation than bhasi...but see his kindness see his smile ....i wish bhasi should be punished i wish he should nt get more movies ...one thing i have decided ill no more watch bhasis movie...

    • @pranavdinesh5483
      @pranavdinesh5483 Před rokem +3

      Jamyam kitti

    • @RR-db9fy
      @RR-db9fy Před rokem +1

      @@RAHULSASI49 😂😂😂😂

  • @kadyadi
    @kadyadi Před rokem +32

    വിളിക്കട ആ ഭാസിയെ എന്നിട്ടു super സ്റ്റാർസ് ന്റെ interview കാണാൻ പറയ്‌ SG❤

  • @drtuber4435
    @drtuber4435 Před rokem +103

    Look at SG 💕 how down to earth he is 🥰 …

  • @FRQ.lovebeal
    @FRQ.lovebeal Před rokem +44

    *ഇപ്പോ കാണുന്ന ഒരു ഇത് പാപ്പന്റെ വിജയം ഈൗ മനുഷ്യനിൽ ഉണ്ടാക്കിയ എനർജി മാറ്റം ആണ് 🔥🔥വരണേ അവശ്യമുണ്ട്.. കാവൽ, പാപ്പൻ ഈ മൂന്ന് സിനിമകളിലെയും ഇതിനിടക്ക് ഇന്റർവ്യൂ വിൽ ഉണ്ടായത് എല്ലാം slow സുരേഷ് ഗോപി ആയിരുന്നു ഡയലോഗ് ആണെങ്കിലും... പ്രേസേന്റെഷൻ ആണേലും ഒരു എനർജി കണ്ടില്ല്ർന്നു പക്ഷെ പാപ്പൻ വിജയിച്ചപ്പോ ഇങ്ങേർ ആളാകെ മാറി 🔥🔥🔥ആ പഴയ എനർജി വന്നിട്ടുണ്ട് അത് ഉപകാരം ചെയ്യാൻ പോകുന്നത് 🔥ഒറ്റ കൊമ്പനിൽ ആകും പവർ ഫയർ 🔥🔥💥💥*

    • @nowfalkn282
      @nowfalkn282 Před rokem

      Best

    • @instastatus6439
      @instastatus6439 Před rokem

      @@nowfalkn282 dei valla panik podei

    • @saneeshsanu1380
      @saneeshsanu1380 Před rokem +2

      യെസ്. മൂസയും ഹിറ്റ്. ഇനി ഇങ്ങേരെ പിടിച്ചാ കിട്ടില്ല.❣️

  • @jenharjennu2258
    @jenharjennu2258 Před rokem +66

    മണിച്ചിത്രതാഴ്, commissinor, ന്യൂ ഡൽഹി, ഏകലവ്യൻ, വടക്കൻ വീരഗാഥാ, കളിയാട്ടം ഓക്കേ സുരേഷേട്ടന്റെ ക്ലാസ്സിക്‌ movies. Landmark movies of mollywood

    • @VijAy54724
      @VijAy54724 Před rokem +2

      പൈതൃകം ❤️

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 Před rokem +2

      Vazhunoor lelam mass

    • @abhijith7480
      @abhijith7480 Před rokem +2

      Paidrukam, Highway, summer in bedlahem, lelam, thenkashippattanam, sathyamevajayathe also🔥🔥🔥😘😘😘

    • @deepadavis8542
      @deepadavis8542 Před 6 měsíci

      Pathram, thalolam! all time fav

  • @askarkareem1940
    @askarkareem1940 Před rokem +107

    Rj vivek💓✌️

  • @aju6055
    @aju6055 Před rokem +5

    ഇങ്ങനെ ഒകെ ആണ് നല്ല മനുഷ്യർ. ശ്രീനാഥ് ഭാസി കണ്ട് പഠിക്കാൻ ഉണ്ട് ഒരുപാട് സുരേഷ് ഗോപിയിൽ നിന്നും.RJ vivek ഇന്ന് വളരെ ഹാപ്പി ആയി കണ്ടു

  • @hafismohemmed5901
    @hafismohemmed5901 Před rokem +2

    ഇങ്ങനെയാണ് ഒരു നടനെയൊക്കെ വെച്ച് ഇൻറർവ്യൂ എടുക്കേണ്ടത്...❤❤

  • @ranjithrkp8114
    @ranjithrkp8114 Před rokem +124

    SG❤️. Young Actors should learn from these seniors

  • @sudindinesan3701
    @sudindinesan3701 Před rokem +2

    സുരേഷേട്ടൻ 🤩🤩

  • @genuinehuman4927
    @genuinehuman4927 Před rokem +35

    Suresh Gopi appreciated anchor for his Questions, indirectly it should hit basi...😀

  • @Jahnvi2002
    @Jahnvi2002 Před rokem +42

    Suresh ettan looking handsome ❤️

  • @cheers_sharingandreceiving

    I think Sureshettan gave so much of respect, console and love in his behavior to Rj vivek,, in the return of Sreenath bhasi issue..

    • @MikeJohnMentzer
      @MikeJohnMentzer Před rokem +11

      Yes, that's actually a good relief and support for him from
      The Action King of Mollywood himself being so friendly with you is such a moral booster!

    • @HackSparrrowakaSicario
      @HackSparrrowakaSicario Před rokem +10

      Exactly, I felt the same... He just boosted the RJ with positivity

    • @vinitar1474
      @vinitar1474 Před rokem +5

      Sureshettan is always sweet to everyone...Really feeling happy how he responds to Vivek ..

  • @sankalpmohankk4649
    @sankalpmohankk4649 Před rokem +28

    കേട്ടിരിക്കാൻ നല്ല രസമുള്ള interview ❤️

  • @anamikaanu5318
    @anamikaanu5318 Před rokem +40

    Suresh gopi sir na pole nalla oru human being, actor, &educational person njn vera kandikkilla. Pandathe movies kanuppo eppozhum romancham ann😍. Especially police roll❤‍🔥❤‍🔥

  • @sandheepkrishna6256
    @sandheepkrishna6256 Před rokem +51

    Vivek bro ❣️🔥

  • @noufallatheef2683
    @noufallatheef2683 Před rokem +27

    ❤️പദവി ❤️ well defined ❤️SG❤️

  • @franjon5350
    @franjon5350 Před rokem +36

    Rj Vivek is the new rising 🌟
    Thnx to u know who
    But one thing ee "ok" "ok" enn edek edek pareyunth "manasilayi"manasilayi" enn pareyunwth arrojakam ann broo🌑☄️

    • @appsjp8408
      @appsjp8408 Před rokem +2

      Bhasi paranjathu theri anegilum paranjathu correct anu..
      Rj vivek pettanu vishyam mattunathu poleyundu,Kelkan thalpryamilatha pole.

    • @rakeshkrishna4661
      @rakeshkrishna4661 Před rokem +3

      Response aanu bro athu... Chila anchors kanditille... Chodhyam chodhikum ennit pinne avaru avarde phone nokum.. For next question... 😁 athalle sherikh disrespectful aavua... Ivde kando suresh ettan samsaarikumbo athu kettu athinte koode nikkunille...
      Ningal ithu kelkumbo chadakkam... But suresh ettanu angane aavilla... Valare comfortable aavum.... 😁😁😁 just think about it... Nammalum nammde frnds nod samsaarikumbo serious kaaryam parayumbo ingane parayarille...???? Undu... Athappo annoying aano... Alla... So ithokke basic karyamaanu... 😅

  • @AsamsVerse
    @AsamsVerse Před rokem +35

    SG is really precious.. the way he tells about how he gifted his precious police cap to the child.. just a pure hearted person..

  • @sanathkumarg6075
    @sanathkumarg6075 Před rokem +54

    ശ്രീനാഥ് ഭാസിയുടെ ഇൻ്റർവ്യൂ കൊണ്ട് rj Vivek famous ആയല്ലോ 😀

  • @nitish0560
    @nitish0560 Před rokem +51

    Suresh ettan looking young and dynamic 👌👌🔥

  • @gayathrim4692
    @gayathrim4692 Před rokem +22

    Hats Off to you vivek bro ❤️❤️❤️

  • @Amour722
    @Amour722 Před rokem +145

    ഇന്നലെ ഒരു interview കണ്ടിരുന്നു... ഇപ്പോൾ അയാള്‍ ജയിലില്‍ ആണ്‌ 😂

    • @JoyalAntony
      @JoyalAntony Před rokem +7

      ഓരോരോ പുതിയ കീഴ്‌വഴക്കങ്ങളെ 😄😄😄

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g Před rokem

      Jail pariyumoke cinemayil aanu bro. Avan aduth cinemaku poi

  • @saayvarthirumeni4326
    @saayvarthirumeni4326 Před rokem +31

    സുരേഷ് ഗോപി THE MANHOOD of MOLLYWOOD,

  • @aravindhari3894
    @aravindhari3894 Před rokem +41

    Rj Vivek 👍🏽

  • @rudhraveena2638
    @rudhraveena2638 Před rokem +15

    SG the only actor in Malayalam with spine. SG on fire 🔥🔥🔥🔥❤️❤️❤️❤️

  • @vishnuknair5952
    @vishnuknair5952 Před rokem +13

    SG❤ പുള്ളിയുടെ ഹൈവേ സിനിമ ഇപ്പോഴു ഞാൻ ഓർക്കുന്നു dd മലയാളത്തിൽ കണ്ടത് SG ❤

  • @shivanikuttyvlogs
    @shivanikuttyvlogs Před rokem +22

    ഹോ..വിവേക്,ഈ ഇൻ്റർവ്യൂ കാണുമ്പോ ഓർക്കുന്നത്...മ്മടെ ഭാസി ടെ സംസ്കാരം🙏🙏🙏

  • @noufalebrahim1
    @noufalebrahim1 Před rokem +20

    What an interview.. 👍 some people should watch and learn from this interview how to answer questions get get a place in people’s heart

  • @Upbeatmediabygautham25
    @Upbeatmediabygautham25 Před rokem +46

    What a wonderful interview😻
    Bashi want to see this interview😹

  • @AjayKumar-wq2ki
    @AjayKumar-wq2ki Před rokem +10

    Ijjathi look😍😍😍 yaa mwone SG back🔥 with full on full power💪💥

  • @An-xl4dd
    @An-xl4dd Před rokem +3

    A good human being ❤

  • @jovin61231
    @jovin61231 Před rokem +17

    RJ Vivek... adipoli mahn ❤️👍

  • @fadiyak.v5086
    @fadiyak.v5086 Před rokem +12

    Viveknte questions ellam adipoliyaanu.. Suresh sirnu koodudal karyangal parayan kazhinjhu.. Oru suggestion ok kurakanam...

  • @sarathsr7000
    @sarathsr7000 Před rokem +43

    Suresh gopi 🔥🔥🔥... Old movies oke epo kandalum oru vikaram anu... Especially police roles.... Innum ah oru uniform idan oru pakarakkaran malayalam industry I'll illaa.....

  • @fasttrackvlog1126
    @fasttrackvlog1126 Před rokem +18

    R J vivek ❤ Suresh gopi ❤

  • @sobhav390
    @sobhav390 Před rokem +14

    He is a great person and proud of him ❤ Suresh Gopi sir ❤

  • @rajani3519
    @rajani3519 Před rokem +23

    കണ്ട് പഠിക്കൂ new actors സുരേഷേട്ടൻ ❤❤❤ കൂടെയുള്ള മനുഷ്യരെ എങ്ങനെ respect ചെയ്യുന്നുവെന്ന്, എങ്ങനെ സംബോധന ചെയുന്നു എന്ന്.. അഹങ്കാരം തലക്ക് പിടിച്ച new gens

    • @anirudh6386
      @anirudh6386 Před rokem +1

      എന്ന് അമ്മാവൻ

    • @rajani3519
      @rajani3519 Před rokem +6

      @@anirudh6386 തനിക്ക് പറയാനുള്ളത് comment ആയിട്ട് ഇടൂ, എനിക്ക് reply തരേണ്ട കാര്യമില്ല.

    • @MikeJohnMentzer
      @MikeJohnMentzer Před rokem

      @@anirudh6386 Poyi Bhaasi de kaal nakki kod 💩

    • @Prasanth322
      @Prasanth322 Před rokem +1

      @@anirudh6386 നിനക്ക് വയസ്സ് ആകിലേ...അമ്മാവൻ പോലും ..bhasiye പോലെ അല്ല sg

    • @anirudh6386
      @anirudh6386 Před rokem

      @@Prasanth322 അതേടോ വയസാവും, ഭാസി ചെയ്തത് തെറ്റ് തന്നെ ബട്ട്‌ ഇന്നത്തെ ജനറേഷൻ താഴ്ത്തി പണ്ടത്തെ ജനറേഷൻ പൊക്കുന്നതു ശുദ്ധ മണ്ടത്തരമാണ്

  • @jaimelannister717
    @jaimelannister717 Před rokem +27

    The contemporary society do need a sequel of 'Pathram'. There is indeed a majority among us, turning a blind eye to actual facts. Well said SG Sir! Love and Respect! 💙

    • @MikeJohnMentzer
      @MikeJohnMentzer Před rokem +1

      Yes, a movie like Pathram is indeed the need of the hour to revolutionize current media and rectify their certain loopholes!

  • @ameersha000
    @ameersha000 Před rokem +4

    ആ പച്ചാളം ഭാസി കാണുന്നുണ്ടോ ആവോ
    നീ pwoliyane മച്ചാനെ 😍

  • @manu-dj2ib
    @manu-dj2ib Před rokem +10

    Sureshetta ottakomban varanam..please 🥹🥹

  • @nazreeshaaz6101
    @nazreeshaaz6101 Před rokem +27

    Rj vivekk♥️♥️

  • @vaishnavam6101
    @vaishnavam6101 Před rokem +28

    Vivek 💕💕💕

  • @daffodils6399
    @daffodils6399 Před rokem +25

    Vivek bro😍❤️

  • @Starbugs911
    @Starbugs911 Před rokem +30

    Cultured person.. Speaks his mind with total control over his emotions.

  • @nandakishors3937
    @nandakishors3937 Před rokem +1

    Mommookkade voice imitate cheyumbo Ulla voice modulation 🎉🎉❤❤😮

  • @midhunkannu8253
    @midhunkannu8253 Před rokem +13

    RJ Vivek bro big fan ♥️ and SG♥️

  • @amanram470
    @amanram470 Před rokem +9

    Entey ponnu mone… you are like my younger brother… R J Vivek ….

  • @v4vlog912
    @v4vlog912 Před rokem +7

    അടുത്ത ഇലക്ഷന് party നോക്കാതെ സുരേഷ്ട്ട നിങ്ങൾക്കു ഓട്ടു ചെയ്യും u r a gud human being

    • @user-km3ne7jv6v
      @user-km3ne7jv6v Před rokem

      Idhehathepole nalla alukal vannal ellam kazhyangalum nannayi povum love you suresh etta 💞

  • @sanal7818
    @sanal7818 Před rokem +31

    Sg real human superstar 😍🥰🥰

  • @appu1894
    @appu1894 Před rokem +1

    Malayalam industry barikuna thararajakanmar kandupadikenda oru real gem, suresh gopi a gud human.

  • @MikeJohnMentzer
    @MikeJohnMentzer Před rokem +19

    One of the best interviews ❣️
    Great work RJ Vivek 💥
    SG 😍👑
    Sad to hear about Ottakomban's slow progressing, I initially taught this was Ottakomban's young look and shooting was progressing 😞
    Happy and hyped to hear about LK 🔥
    Can't wait for Moosa on Sept 30th ❣️😍

  • @Paathu322
    @Paathu322 Před rokem +17

    ഭാസിയുടെ ഇന്റർവ്യുനു ശേഷം vivek നെ ഇഷ്ടപ്പെട്ടത് ആരൊക്കെ ❤️🤟

  • @ashreef.r35
    @ashreef.r35 Před rokem +26

    everything comes from his heart.. nothing seems pre planned and respects everyone

  • @vinitar1474
    @vinitar1474 Před rokem +4

    Vivek, how much patience you have man!!! How gracefully you handled the other situation, lots of love to you dear, , all the best wishes 🥰🥰🥰..Sureshettan 😍😍🥰🥰

  • @anoopkprasad9220
    @anoopkprasad9220 Před rokem +21

    ചുള്ളൻ ❤️❤️

  • @robbysg40
    @robbysg40 Před rokem +6

    അണ്ണൻ പഴയ പോലെ ലുക്ക്‌ ആയല്ലോ 😍😍😍🥰

  • @meenakshi5343
    @meenakshi5343 Před rokem +22

    Legend 👏👍🤩💕

  • @ananthakrrishnan.r
    @ananthakrrishnan.r Před rokem +6

    SG is back!! 🔥 Superstar!! ❤

  • @LetsDrawLittle
    @LetsDrawLittle Před rokem +5

    Great to see suresh ettan back in action

  • @janapaksham2432
    @janapaksham2432 Před rokem +4

    sureshettan😍

  • @noufalta1271
    @noufalta1271 Před rokem +10

    Rj Vivek ❤❤❤❤

  • @bindhubin7229
    @bindhubin7229 Před rokem +11

    Great person🙏🏻

  • @aryann5
    @aryann5 Před rokem +11

    SG u have to come bk to that superstardom position u once held.

  • @bigb9322
    @bigb9322 Před rokem +8

    സുരേഷ്ഗോപി respect to mammukka ❤️❤️

  • @moonlight-mf9fm
    @moonlight-mf9fm Před rokem +24

    ഒരാൾ നല്ലതായിരിക്കുക എന്നത് അയാൾ ഫേക്ക് ആണെന്നും ഒരാൾ മോശമായിരുന്നാൽ അയാൾ റിയൽ ആണെന്നും ചില ഊളകൾ പറഞ്ഞുപരതിയത് തെറ്റാണെന്ന് സുരേഷ് ഏട്ടനെ കാണുമ്പോൾ മനസിലാകും... റിയാൽ ആയുള്ള ഒരു നല്ല മനുഷ്യൻ🥰

  • @faisalcholafoods8946
    @faisalcholafoods8946 Před rokem +11

    Vivek ❤️ aa interview n shesham iyale bhayankara ishtaman

  • @jothis26
    @jothis26 Před rokem +8

    Paranju paranju erakure kada paranju moosettan 😂😂😂😂❤❤❤❤All the best

  • @saneeshsanu1380
    @saneeshsanu1380 Před rokem +4

    ഹാട്രിക് വിജയവുമായി S.G. മൂസയും ഹിറ്റ് 👌👌👌

  • @krishnamohantm189
    @krishnamohantm189 Před rokem +1

    Power Star..... Suresh Gopi.....🔥😍🥰🤩

  • @sarathpillai6338
    @sarathpillai6338 Před rokem +21

    Ingane venam... mutual respect 🔥🔥kand padikk paasi

  • @sarathsr7000
    @sarathsr7000 Před rokem +10

    Watching paithrikam now......... Jayaram vs suresh gopi wonderful movie......... Must watch all.......

  • @shylock544
    @shylock544 Před rokem +2

    ഒരുപാട് സന്തോഷം ഈ ഇന്റർവ്യൂ കാണാൻ സാധിച്ചതിലും സുരേഷേട്ടൻ വീണ്ടും സിനിമകളിൽ സജീവം ആവുന്നതിനും

  • @praveendascp6845
    @praveendascp6845 Před rokem +4

    എന്തായാലും മറ്റവൻ കുറെ തെറി വിളിച്ച് പോയെങ്കിലും, അവനെക്കൊണ്ട് രക്ഷപ്പെട്ട ഒരു ഇൻ്റർവ്യൂവർ.. R J വിവേക്.
    മലയാളി പൊളിയല്ലേ..❤

  • @sarada9464
    @sarada9464 Před rokem +8

    Vivek Okay ഒന്ന് കുറക്കുന്നത് നന്നായിരിക്കും

  • @sidharthan1784
    @sidharthan1784 Před rokem +4

    അണ്ണൻ വീണയെ ഒക്കെ പറയുന്നുണ്ടല്ലോ വെള്ളി മൂങ്ങയിലെ.. സാധാരണ വലിയ സിനിമ നടന്മാർ ഇങ്ങനെ വിനയം കാണിക്കാറോ മെൻഷൻ ചെയ്യാറോ ഇല്ല...
    വിനയം, വിവേകം, അച്ചടക്കം, ലളിതം...
    ഇതൊക്കെ കേക്കുമ്പോ ഇടത്തരം artist ന് ഒക്കെ എത്ര സന്തോഷം ആവും...ഓർത്തു നോക്കിയേ

  • @ashirdrmzz4997
    @ashirdrmzz4997 Před rokem +12

    SG😘😍

  • @tencityfacts5205
    @tencityfacts5205 Před rokem +3

    മമ്മൂക്കയുടെയും ലാലേട്ടന്റെ കൂടെയും സുരേഷ് ചേട്ടനും കൂടി ചേരുമ്പോൾ ആണ് മലയാള സിനിമക്ക് ആ പഴയ ഒരു ത്രില്ല് വരുന്നത്... ഇങ്ങേര് രാഷ്ട്രീയത്തിലേക്ക് പോയില്ലായിരുന്നെങ്കിൽ ഒരുപാട് അടിപൊളി character ചെയ്യാമായിരുന്നു... 🥰

  • @pratheeshthiruthil3325
    @pratheeshthiruthil3325 Před rokem +6

    സുരേഷ് ഏട്ടൻ ❤️❤️❤️❤️❤️

  • @soonasworld7246
    @soonasworld7246 Před rokem +2

    Super interview
    സുരേഷ് ഏട്ടൻ ഇഷ്ടം❤️