സീറോ മലബാർ സഭയോട് ക്ലീമിസ് പിതാവ് പറഞ്ഞത് |SYRO MALABAR ASSEMBLY|MAR RAPHAEL THATTIL|GOODNESS TV

Sdílet
Vložit
  • čas přidán 12. 09. 2024
  • അവർ നിങ്ങളോട് ചൊതിക്കും എന്തേ നിങ്ങളുടെ ധൈര്യം ചോർന്നു പോയോ? അസംബ്ലി സമാപനത്തിൽ സീറോ മലബാർ സഭയോട് ക്ലീമിസ് പിതാവ് പറഞ്ഞത് |SYRO MALABAR MAJOR ASSEMBLY | MAR RAPHAEL THATTIL|PALA|LIVE|GOODNESS TV
    #goodnesstv #church #syromalabar #marraphaelthattil
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Media Private Limited is a licensee of Envato elements assets. The subscription license is
    Active from April 2024 onwards.
    Licensee: Goodness Media Private Limited
    Envato Elements Pty Ltd (ABN 87 613 824 258)
    PO Box 16122, Collins St West, VIC 8007, Australia
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official CZcams channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9447076240
    © 2024 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Komentáře • 143

  • @sajimalancharuvil9912
    @sajimalancharuvil9912 Před 19 dny +21

    Pithava Excellent work and message. W e are proud of you🙏🙏🙏🌹🌹🌹💯union is💪💪💪 strength,.

  • @georgethomas8712
    @georgethomas8712 Před 18 dny +11

    പിതാക്കന്മാർ ഇങ്ങനെ ആയിരിക്കണം. സംസാരിക്കുവാനുള്ള കഴിവ് ഉണ്ടായിരിക്കണം. പിതാവേ നന്ദി. 🙏🙏

  • @josephvenmanath547
    @josephvenmanath547 Před 18 dny +11

    Well said, Pithave. Grace filled words...words of gratitude and historical importance.

  • @rejijohncheravallil8291

    Dear Pithave, Excellent speech. Great inspiration. May GOD bless us all.

  • @avirachanak4301
    @avirachanak4301 Před 18 dny +9

    ദൈവത്തോട് ചേർന്നുനിൽക്കുമ്പോൾ ദൈവംകൂടെനിൽക്കും, പിശാചിനോട് എതിർത്തു നിൽക്കുമ്പോൾ പിശാച് നമ്മെ വിട്ടു ഓടിപ്പോകും. വിശുദ്ധ സഭ നീണാൾ വാഴട്ടെ. ദൈവനാമം മഹത്വപ്പെടട്ടെ 🙏🙏🙏❤️❤️❤️

  • @mariammaantony55
    @mariammaantony55 Před 18 dny +10

    Excellent message to wake up Syromalabar Bishops. Thank God

  • @VelayudhanKN-l1f
    @VelayudhanKN-l1f Před 18 dny +3

    പിതാവേ അവിടുത്തെ പ്രസംഗം ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ നിമിഷം കർത്താവിൻറെ വലിയ അഭിഷേകം ഹൃദയത്തിൽ നിറഞ്ഞു പരിശുദ്ധ കുർബാനയിൽ ചൊല്ലുന്ന ആ വലിയ സത്യം ഓർക്കുമ്പോൾ കണ്ണുകൾ നിറയുന്നു

  • @ancymartin5149
    @ancymartin5149 Před 19 dny +53

    Well talk, തട്ടിൽ പിതാവേ ഇനി എങ്കിലും ധൈര്യപൂർവ്വം സഭയിലെ കരട് എടുത്തു കളയാൻ പരിശുദ്ധൽമാവിന്റെ കൃപ ലഭിക്കട്ടെ, അതിനുള്ള ചങ്കൂറ്റം കാണിക്കട്ടെ, സകല സൗഭാഗ്യങ്ങളും നിറഞ്ഞു മുടി ചൂടി നിൽക്കുന്ന സഭയിൽ എന്ന വാക്കിന് വില കൊടുത്തു ഈ സിറോ മലബാർ സഭയെ ധീരമായി നയിക്കു, ദൈവം കൂടെ ഉണ്ടാവും

    • @georgekuttychacko3412
      @georgekuttychacko3412 Před 18 dny

      ❤🎉

    • @mathewvarghese7160
      @mathewvarghese7160 Před 18 dny +2

      Easy to break...hard to unite

    • @sunnysebastian1273
      @sunnysebastian1273 Před 18 dny +1

      സീറോ മലബാർ സഭ മാത്രം. അല്ല ദൈവത്തിനു ഉള്ളത് സകല ജനതകുടെയും രക്ഷയ്ക്ക് വേണ്ടി ആണ് അവിടുന്ന് മനുഷ്യനായി അവതരിച്ചതു അല്ലാതെ സീറോ മലബാർ.സഭയ്ക്ക് വേണ്ടി മാത്രം alla

    • @ancymartin5149
      @ancymartin5149 Před 18 dny +1

      Mr. Sunny sebastian ഈ വീഡിയോ ഫുൾ കേട്ടോ, ഇതിൽ 4:28 മിനിറ്റ് മുതൽ കേൾക്കു. വിശുദ്ധ കുർബാന യിൽ അനുദിനം അനുസ്മരിക്കുന്നതാണ് സകല സൗഭാഗ്യങ്ങളും...... എന്ന പ്രാർത്ഥന, അപ്പസ്തോലികമായ ഈ സഭയുടെ കൈവിട്ടുപോകാത്ത സർവത്രികമായ ബന്ധം, മറ്റു സഭകളുടെ മുൻപിൽ, ചരിത്രത്തിന്റെ മുൻപിൽ വേറിട്ട ഒരനുഭവമാണ് എന്നത് ഈ സഭ തിരിച്ചറിയണം എന്നാണ് പറഞ്ഞത്. ഞാനത്തിനായി പ്രാർത്ഥിക്കാം.

    • @cissyantony5088
      @cissyantony5088 Před 18 dny +2

      സ്ഥലം പോലും ഒഴിഞ്ഞ് പോകുന്നില്ല' പിന്നെ എങ്ങിനെ ഭരണം നടത്തും

  • @josepl9552
    @josepl9552 Před 18 dny +3

    Hail Climmis pithave your words were so powerful and meaningful. It gives a clear signal to those pithakanmar to take a serious note of the present situation that are generated internally among Syro Malabar Sabha.

  • @jacobvakayil3263
    @jacobvakayil3263 Před 18 dny +4

    പരിശുദ്ധാൽമാവിന്റെ സ്വാധീനം എല്ലാവരിലും നിറയട്ടെ .. God bless you all ...

  • @fr.tomparecattil2666
    @fr.tomparecattil2666 Před 18 dny +9

    Wonderful speech. May God bless your ministry.

  • @ManojaThomas-ij6sz
    @ManojaThomas-ij6sz Před 18 dny +3

    Hope everyone 's heart is touched by this assembly talk. Very good message.

  • @georgevargheseerumeda2258

    What a powerful message ..Really inspired words by the holy spirit to stay united .

  • @jameschacko1901
    @jameschacko1901 Před 17 dny +3

    യേശുനാഥന്റെ അന്ത്യ അത്താഴത്തെയെ, കൽക്കഴുകലിനെയോ ശരിയായ അർത്ഥത്തിൽ മനസിലാക്കി പ്രവർത്തിക്കാൻ ഈ മേധാവികൾക് സാധിക്കുമാറാകട്ടെ 🌹

  • @sajimalancharuvil9912
    @sajimalancharuvil9912 Před 19 dny +6

    🙏🙏🙏💯💯💯💕💕💕good message. Praise the Lord jesus🎉🎉🎉

  • @majosemadan3012
    @majosemadan3012 Před 18 dny +1

    Excellent message from His Beatitude.May His words of wisdom be an eye opener to the entire Syro-Malabar Church to continue the Christ_ entrusted mission of preaching Good News to the whole creation with more unity and fervour

  • @chackoattukadavil8702
    @chackoattukadavil8702 Před 18 dny +2

    Fantastic and great indeed His Excellency Mar Cleemus pithave, Lord only knows, whether it reaches the rebells, dissidents and divisions are the work of Devils. Congratulations, well said ,very very relevant. Praise the Lord. The piece of advise to our politicians reminding their resonsibility to ou community and our secular state.

  • @antonymurickal7478
    @antonymurickal7478 Před 18 dny +2

    Beautiful message. Whoever has ears to hear, let them hear. Mark: 4:9

  • @tonymonkayalil2634
    @tonymonkayalil2634 Před 19 dny +9

    We all together ❤❤❤

  • @jessyraju583
    @jessyraju583 Před 18 dny +2

    Well said pithave .God bless you in abundance

  • @mercyaugustine5608
    @mercyaugustine5608 Před 12 dny

    🎉പിത്യ വിൻ്റെ ദാരോ വാക്കും ശ്ലഖ നീയം' ചിന്താ ദ്യോതകം.

  • @josephantony7596
    @josephantony7596 Před 18 dny +1

    vivarum ulla pithakkammar sabhayil unde ennullathaanu orru aaswaasam, excellent talk dear pithaave.... 🙏👍

  • @jamesjoseph4760
    @jamesjoseph4760 Před 18 dny +3

    Excellent message ❤

  • @mersaljoy6922
    @mersaljoy6922 Před 18 dny +3

    ആമേൻ 👌

  • @srmariakuthiravattathu1802

    Pithave I am proud of you. A meaningful talk. Thanks

  • @Sr.TeenaalphonseDM
    @Sr.TeenaalphonseDM Před 18 dny +2

    Inspiring talk 👍🏻👍🏻🙏🏻🙏🏻🙏🏻

  • @josefpthomas8275
    @josefpthomas8275 Před 18 dny +1

    Spirit of Lord speaks through His B Cardinal Cleemis 🙏🎉

  • @annammamlavil8217
    @annammamlavil8217 Před 18 dny +2

    ദൈവമേ അവിടുത്തെ തിരുവിഷ്ടം നിറവേറട്ടെ

  • @sathyanraymond8400
    @sathyanraymond8400 Před 17 dny

    ❤ Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏

  • @sajivarkey2123
    @sajivarkey2123 Před 17 dny

    മനസ് നിറഞ്ഞു പിതാവേ കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. 🙏

  • @santhoshgeorge4431
    @santhoshgeorge4431 Před 18 dny +2

    Excellent speech

  • @georgekuttychacko3412
    @georgekuttychacko3412 Před 18 dny +3

    പിതാവ് well said

  • @thresiammathomas1243
    @thresiammathomas1243 Před 17 dny +1

    👍🏼good message🙏🏼

  • @georgepaul7087
    @georgepaul7087 Před 18 dny +2

    Very good Cleemis Pithave

  • @paulachandy7664
    @paulachandy7664 Před 19 dny +5

    👌🌹🙏

  • @georgevarghese6692
    @georgevarghese6692 Před 17 dny +1

    കാൻസർ വന്ന ഭാഗങ്ങൾ മുറിച്ചമാറ്റുക അനിവാര്യമാണ്, അല്ലാത്ത പക്ഷം ജീവൻ തന്നെ അപകടത്തിലാവും, പുഴുക്കുത്തുകൾ പരിഹരിച്ചു തന്നെ മുൻപോട്ട് പോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു അതിനായി പ്രാർത്ഥിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ 🌹❤🙏.

    • @georgevarghese6692
      @georgevarghese6692 Před 17 dny

      മലങ്കര സഭയിൽ കൂദോസ് ഇത്തോ, ഹൂദോസ് ഈത്തോ, എന്ന രണ്ട് കൂദാശകൾ എല്ലാ വർഷവും നടത്താറുണ്ട് അതായത് സഭയുടെ നവീകരണവും, ശുദ്ധീകരണവും. സീറോ മലബാർ സഭയിൽ ഇതില്ലെങ്കിൽ ഉടനെ തന്നെ ആരംഭിക്കണം. കാരണം നാം മനുഷ്യരാണ് നമുക്ക് തെറ്റുകൾ സംഭവിക്കും അത് മാനുഷികവും തിരുത്തുക എന്നത് ദൈവികവും ആണ്. ദൈവം. അനുഗ്രഹിക്കട്ടെ.

  • @chakochankarinth3524
    @chakochankarinth3524 Před 19 dny +8

    Just a Reminder archbishop Cleemees, the golden era of the missionary Ventures, growth and contribution of Syromalabar church was from 1970 to 2000, when it imbibed and incarnated the the Catholic Spirit. The present leadership moved by parochial Chaldean identity is undoing all that is achieved by the former generation.

    • @re-discoverkeralardk
      @re-discoverkeralardk Před 18 dny

      സാത്താൻ

    • @Leo-do4tu
      @Leo-do4tu Před 18 dny

      So true, Chackochan sir.

    • @chakochankarinth3524
      @chakochankarinth3524 Před 18 dny

      @@re-discoverkeralardk are you introducing yourself with your name: Satan! Any way glad to meet you

    • @josephjacob3274
      @josephjacob3274 Před 17 dny

      So you prefer a roman identity over your own natural identity?? That is false identity. If you want to go back to the golden ages, remove your syrian liturgy and accept latin liturgy.

    • @achankunjuabraham3819
      @achankunjuabraham3819 Před 17 dny

      Praise the Lord

  • @georgev943
    @georgev943 Před 11 dny

    Yes, Your Excellency! When the Sudappi bishop of Kothamangalam sacrificed Prof. Joseph and murdered his wife, I got my eyes opened up and came to the reality! It would be the same experience and treatment I also would receive from the Church! So, I decided not to be their puppet. It is not my duty to protect the properties of the Church. If there is any threat looming, it is the issue for the clergy only,... not at all mine! Let them deal with it!!

  • @jomonjoseph72
    @jomonjoseph72 Před 18 dny +1

    Good talk 🙏

  • @josepoovelil1797
    @josepoovelil1797 Před 17 dny +2

    യുവജനങ്ങൾ നാടുവിട്ടു പോകുന്നതിനെ സംബന്ധിച്ച് സൂചിപ്പിച്ചു. പ്രബോധനങ്ങളിൽ, വിശ്വാസ പ്രമാണങ്ങളിൽ, ആചാരങ്ങളിൽ ഒക്കെ വലിയ തിരുത്തലുകൾ അനിവാര്യമാണ്. പലതും യുവജനങ്ങളെയും ചിന്തിക്കുന്നവരെയും ഉൾക്കൊള്ളുന്നതല്ല.

  • @dijojohn
    @dijojohn Před 19 dny +4

    ❤❤

  • @george6350
    @george6350 Před 18 dny +2

    Please make prayer gatherings in all towns for saving us from mullaperiyar dam disaster, rather than conducting this Episcopal assembly .,because all the people are frightened about this .

  • @cuc3739
    @cuc3739 Před 18 dny +1

    Good speach 🎉

  • @thresiammathomas1243
    @thresiammathomas1243 Před 17 dny +1

    👍🏼

  • @PAJosephPalamparambil
    @PAJosephPalamparambil Před 18 dny +1

    Yes It Is

  • @johnypappachan6605
    @johnypappachan6605 Před 18 dny +1

    Well done

  • @rajiantony6306
    @rajiantony6306 Před 18 dny +2

    👏🏻👏🏻👏🏻👏🏻👏🏻👏🏻👍👍👍🙏🙏🙏

  • @georgepaul7087
    @georgepaul7087 Před 18 dny +1

    We are remembering Mar Ivanios Pithave

  • @ThomaskuttyTChacko
    @ThomaskuttyTChacko Před 19 dny +3

    👌

  • @betsyadapur1231
    @betsyadapur1231 Před 18 dny +1

    🙏

  • @HYGNESJOYPAVANAVISIONMEDIA

    🙏🙏🙏🙏🙏
    സത്യസന്ധന്റെ മാർഗം സുരക്ഷിതമാണ്. വഴിപിഴയ്ക്കുന്നവൻ പിടിക്കപ്പെടും.
    തെറ്റിനു നേരെ കണ്ണടയ്ക്കുന്നവൻ ഉപദ്രവം വരുത്തി വയ്ക്കുന്നു. ധൈര്യപൂർവം ശാസിക്കുന്നവനാകട്ടെ, സമാധാനം സൃഷ്ടിക്കുന്നു.
    നീതിമാന്മാരുടെ അധരം ജീവന്റെ ഉറവയാണ്;
    ദുഷ്ടന്മാരുടേതോ അക്രമത്തെ മൂടിവയ്ക്കുന്നു.
    വിദ്വേഷം കലഹം ഇളക്കിവിടുന്നു; സ്നേഹമോ എല്ലാ അപരാധങ്ങളും പൊറുക്കുന്നു.
    സുഭാഷിതങ്ങൾ 10:9-12
    🙏🙏🙏🙏🙏

  • @sajimontj
    @sajimontj Před 18 dny +2

    Excellent message

  • @lukosebaby3972
    @lukosebaby3972 Před 19 dny +2

    Aba father holy be your heavenly kingdom be established in earth tks

  • @varghesethomas1126
    @varghesethomas1126 Před 18 dny +1

    👍👍🙏

  • @jobinsr5039
    @jobinsr5039 Před 19 dny +2

    👌👌🥰❤️❤️

  • @santhoshgeorge4431
    @santhoshgeorge4431 Před 18 dny +2

    Proud of Malankaraite

  • @rosyalex6394
    @rosyalex6394 Před 16 dny

    Excellent

  • @ranipjohn1611
    @ranipjohn1611 Před 18 dny +1

    Lord Holi spirit massage

  • @elizabethjoseph2676
    @elizabethjoseph2676 Před 19 dny +2

    🙏🙏🙏🙏👍👍👍💐💐💐💐

  • @mckathrikutty4982
    @mckathrikutty4982 Před 18 dny +4

    ഒന്നും പറഞ്ഞിട്ടു കിര്യമില്ല പിതാവേ ഇപ്പോള്‍ ഞങ്ങളുടെ ഇടയന്മാരാണ് വിശ്വാസികളെ ഭിന്നിപ്പിക്കുകയും വിശ്വാസീകള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുകയും ചെയ്യുന്നത്.. എല്ലാത്തിനൂം മൗന സമ്മതം നള്‍കി തിന്മയോടു സമരസപ്പെട്ട് , സ്വന്തം ആസ്ഥാന ദേവാലയത്തില്‍ സഭയുടെ ഒരു പരി. കുര്‍ബ്ബാന അര്‍പ്പിക്കാന്‍ പോലും ധൈര്യമില്ലാത്ത ഒരു മെത്രാനാണ് ഈ സഭയെ ഇപ്പോള്‍ നയിക്കുന്നത് എന്ന സത്യം വിശ്വാസികളെ ഏറെ ദുഖിപ്പിക്കുന്നു....

  • @piousalummoottil4870
    @piousalummoottil4870 Před 19 dny +17

    തട്ടിൽ പിതാവിന് ഈ പിതാവ് പറയുന്നത് വല്ലതും മനസിലാകുന്നുണ്ടോ

  • @sr.tessinmaria9373
    @sr.tessinmaria9373 Před 18 dny +1

    👍🙏🙏🙏

  • @user-tq1ko7ky2e
    @user-tq1ko7ky2e Před 11 dny

    എല്ലാം വഹഫ് ബോർഡ്ന് തീരെയഴുതി കൊടുത്തവർക് ഒരു അസിർവാദം കുടി പറയാമായിരുന്നു

  • @verghesecj324
    @verghesecj324 Před 19 dny +3

    A verbal dishorea for selfish interests of the non- spiritual but highly materialistic collection of individuals is not going to help. Let all of them obey the Pope and lead a simple life for the salvation of souls and of their own. They have everything but Christ.

  • @sajimalancharuvil9912
    @sajimalancharuvil9912 Před 19 dny +1

    🙏🙏🙏💕💕💯🙏🙏🙏

  • @antonymanalodiparampil7102

    റാഫേൽ തട്ടിൽ പിതാവ് ഈ hide and seek game ഇനിയെങ്കിലും അവസാനിപ്പിക്കൂ. മലങ്കര കത്തോലിക്കാ സഭയുടെ കെട്ടുറപ്പ് കണ്ട് പഠിക്കൂ. ആ സമൂഹം ഒറ്റക്കെട്ടാണ്

  • @davispathrose3027
    @davispathrose3027 Před 18 dny +7

    ദൈവത്തോട് അനുസരണക്കേട് കാട്ടിയ യോനാ പ്രവാചകനെ കപ്പലിൽ നിന്ന് കടലിലേക്ക് എറിഞ്ഞു കളഞ്ഞതിനുശേഷം മാത്രമാണ് കടൽ ശാന്തമായത്. അനുസരണക്കേട് കാണിക്കുന്നവരെ പുറത്തേക്കെറിഞ്ഞില്ലെങ്കിൽ കപ്പൽ മുങ്ങും. സഭയെ അനുസരിക്കുന്നില്ലെങ്കിൽ അവർ വിജാതീയരെ പോലെ എന്ന് പൗലോസ് ശ്ലീഹ പരിശുദ്ധാത്മാവ് നിറഞ്ഞു പറഞ്ഞിരിക്കുന്നത് ഓർക്കുക.

  • @somysebastian7209
    @somysebastian7209 Před 18 dny +2

    സന്യാസ-സന്യാസിനീ സഭകൾ അവരവരുടെ സഭയിലെ ഓരോരുത്തരെ മുന്നോട്ട് വച്ചിട്ട് അവരെ വിശുദ്ധരാക്കാൻ വേണ്ടി കിണഞ്ഞു ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ എങ്ങും കണ്ടുവരുന്നത്.
    പേരും പെരുമയും പ്രശസ്തിയും പണമോഹവുമാണ് ഇതിനു പിന്നിലുള്ളതെന്ന് നിസ്സംശയം പറയാം. മേജർ ആർക്കി എപ്പിസ്കോപ്പൽ ചർച്ച് ഓഫ് എറണാകുളം-അങ്കമാലി - ഈ സഭക്കാണ് വത്തിക്കാന്റെ കയ്യൊപ്പ് ചാർത്തപ്പെട്ടത്. ഇത് മറന്നുകൊണ്ടാണ് നിലവിലെ സീറോ മലബാർ മെത്രാൻ സിനഡ് മുന്നോട്ടു പോകുന്നത്.

    • @RootSystemHash
      @RootSystemHash Před 17 dny

      എല്ലാം കുഞ്ഞിന്റെ തോന്നലാണ്. ഒരുപാട് വിശുദ്ധാത്മാക്കൾ ഉള്ള സഭയാണിത്.

  • @frmathewedassery5435
    @frmathewedassery5435 Před 18 dny +3

    ആഗോള കാത്തോലിക്ക സഭയോട് ക്രിസ്തുവിന്റ സ്നേഹ സന്ദേശവുമായി

  • @brightkunnalakad3172
    @brightkunnalakad3172 Před 18 dny +3

    പിതാക്കൻമാരുണ്ട് ധാരാളം .. പക്ഷേ മക്കൾ നാലു വഴിക്കാണ് ?

  • @srhelenthomas5030
    @srhelenthomas5030 Před 18 dny +1

    ❤😂

  • @RootSystemHash
    @RootSystemHash Před 17 dny +1

    ബഹുരസികനായ പിതാവ്!

  • @josekj404
    @josekj404 Před 18 dny +2

    കത്തോലിക്ക സഭകൾ തമ്മിൽ ഒരു ഐക്യം ഉണ്ടെങ്കിൽ എല്ലാ സഭകൾക്കും വേണ്ടി ഒരു ഏകീകൃതാ കുർബാനയും പ്രാർത്ഥനകളും നടപ്പിലാക്കണം

    • @josephjacob3274
      @josephjacob3274 Před 17 dny

      A de-latinized form. We can't call the church universal if old ways are still suppressed. Uniform mass must take place with the old ways before 1599.

    • @PereiraJos
      @PereiraJos Před 17 dny

      Bro there is the Universal Roman Missal used by more than 1.3 billion Catholics ,these malabaris must follow the same

  • @antonygeorge8274
    @antonygeorge8274 Před 18 dny +2

    തിരുസനിഡിലെ താടിയുള്ള മഹാൻ

    • @rojimonabraham6079
      @rojimonabraham6079 Před 18 dny +1

      അങ്ങോട്ട് മാറി ഇരുന്ന് കരഞ്ഞോളൂ 😄

  • @rajuthomas2931
    @rajuthomas2931 Před 18 dny +3

    മത്സ്യ തൊഴിലാളികൾ ഇപ്പോഴും Cement godown -ൽ തന്നെയല്ലെ. സമരം പരാജയപ്പെടുത്തിയതിന് എന്ത് പ്രതിഫലം കിട്ടി.

  • @babupa7834
    @babupa7834 Před 19 dny +7

    കൽദായ ഭ്രമം എന്ന അപകടത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ'

    • @simonpv8893
      @simonpv8893 Před 19 dny +6

      അപകടം എന്താണ് എന്ന് കൂടി പറയണം. കൽദായ സഭയാണ് എന്ന് മാർ വിതയത്തിൽ അഭിമാനിച്ചിട്ടുണ്ട്

    • @babupa7834
      @babupa7834 Před 19 dny

      @@simonpv8893 അപകടം അന്ധമായ അനുകരണം. ഏതൊരു പ്രസ്ഥാനത്തിൻ്റെയും ജനനത്തിലും വളർച്ചാ വികാസങ്ങളിലും അഭിമാനിക്കാം

    • @abyvarghese1135
      @abyvarghese1135 Před 18 dny +1

      ബാബു p a.. നീ രക്ഷപെടില്ല. മുടിഞ്ഞു നശിക്കുകയെ ഉള്ളു.

    • @alexantony278
      @alexantony278 Před 18 dny

      തോമാ ശ്ലീഹാ സ്ഥാപിച്ചത് ക്രിസ്തുവിൻ്റെ സഭയാണ്. അല്ലാതെ തെണ്ടി തിരിഞ്ഞ് വലിഞ്ഞു കയറി വന്ന കോപ്പിലെ കൽദായനല്ല.

  • @devassia
    @devassia Před 18 dny +2

    Pithave hradayathe toch cheyyunna message ane

  • @ajoajo-du7nu
    @ajoajo-du7nu Před 17 dny

    Full Vedio undo

  • @brightkunnalakad3172
    @brightkunnalakad3172 Před 18 dny +2

    ലത്തീൻ സഭയെ നിങ്ങൾ എന്നും തഴയുന്നു.

    • @alexantony278
      @alexantony278 Před 18 dny

      ഇവർക്കിഷ്ടം മന്ത്രവാദി വേഷമണിഞ്ഞു നടക്കുന്ന യാക്കോബായ, ഓർത്തഡോക്സ് സഭാ പിതാക്കന്മാരെയാണ്. അവരാണല്ലോ ഇവരുടെ ഇപ്പോഴത്തെ തലതൊട്ടപ്പൻ

    • @maa8760
      @maa8760 Před 18 dny

      എഞുകാരൃം ....

  • @Marythomas33
    @Marythomas33 Před 19 dny +1

    ❤🤍

  • @tomyfrancis7426
    @tomyfrancis7426 Před 13 dny

    90% vishops are criminals

  • @georgejoseph1171
    @georgejoseph1171 Před 18 dny +1

    Thattil motta pettu thala ,vatta poojyam ayi

  • @Leo-do4tu
    @Leo-do4tu Před 18 dny +5

    സീറോ മലബാർ സഭയ്ക്ക് എന്തെങ്കിലും മഹത്വമുണ്ടെങ്കിൽ അത് പത്രോസെന്ന പാറമേൽ നമ്മുടെ കർത്താവ്‌സ്ഥാപിച്ച റോമാ(ലത്തീൻ) സഭയോട് പൂർണ്ണ സംസർഗ്ഗത്തിലുള്ളതുകൊണ്ടു മാത്രമാണ്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ, മുടിഞ്ഞമ്പലം പോലെ നിർജീവമായി കിടക്കുന്ന , സ്വന്തം സഹോദരീസഭയായ തൃശൂരിലെ കൽദായ സുറിയാനി(സുറായി) സഭയുമായോ പരസ്പരം പരസ്യമായി തമ്മിലടിച്ച് പൊതു സമൂഹത്തിനു മുൻപിൽ അപഹാസ്യരായിക്കൊണ്ടിരിക്കുന്ന മലങ്കര ഓർത്തഡോക്സ്-യാക്കോബായ സഭകളുമായോ ഒന്നു താരതമ്യം ചെയ്തു നോക്കുക. സംശയം അതോടെ തീരും.

    • @rajumondxb
      @rajumondxb Před 18 dny +2

      Who told you Latin church is established by St. Peter.

    • @manuabraham2135
      @manuabraham2135 Před 18 dny

      Orthodoxukaarude karyam avar nokkikkolum...Nee bejaravanda....

    • @maa8760
      @maa8760 Před 18 dny

      🎉​@@rajumondxb

    • @maa8760
      @maa8760 Před 18 dny

      അതിനുമുലകാരണംനിങ്ങളെപോലുള്ള ലാറ്റിൻ അഗാംങ്ങളാണ്..

    • @josephjacob3274
      @josephjacob3274 Před 17 dny

      Are you for real latin? It's glory days was before latin catholics even step foot to India. Also, the chaldean syrian church has apostolic succession and tradition with valid orders from the assyrian church of the east, the original church that governed India throughout the centuries until jesuits ended it be blocking them.entry after malpan Abraham passed away. Jacobite and orthodox clashing is unfortunate, but no different from past issues the Catholic church faced during the crusade wars, papal states corruption, sexual scandals, need I go on? The malabar church has done so much in missionary but no ecclesial identity as today many will call themselves roman catholics which is not what they are.

  • @subinthomas123
    @subinthomas123 Před 18 dny +1

    This climmi is a kammy frod

  • @annakuttyskariah6016
    @annakuttyskariah6016 Před 19 dny +1

    എത്ര പിതാക്കന്മാർ ഉണ്ട് നിങ്ങൾക്ക്?
    നിങ്ങൾക്ക് മക്കൾ ഉണ്ടോ?

    • @re-discoverkeralardk
      @re-discoverkeralardk Před 18 dny +2

      സാത്താൻ ....സാത്താൻ

    • @mariammajoseph2306
      @mariammajoseph2306 Před 18 dny +3

      Stop your worldly thinking start thinking the spiritual way

    • @antonygeorge8274
      @antonygeorge8274 Před 18 dny +1

      ഈ പിതാവെന്നു പറയുന്നവമാറ്കെ എത്ര മക്കൾ ഉണ്ടെന്ന് എബമാർക്കല്ലേ അറിയൂ

    • @josephbenny3866
      @josephbenny3866 Před 18 dny

      ​@@antonygeorge8274Dirty mind!!!!!!!!

    • @josephbenny3866
      @josephbenny3866 Před 18 dny

      Dirty mind!!!!!!!!

  • @cicilykurian3139
    @cicilykurian3139 Před 16 dny

    Excellent message 🎉

  • @kochuranijacob9317
    @kochuranijacob9317 Před 18 dny +1

    ❤❤❤

  • @LailaJoe-hf1ib
    @LailaJoe-hf1ib Před 18 dny +2

    👌

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr Před 18 dny +1

    🙏🙏🙏

  • @akhilajames2862
    @akhilajames2862 Před 18 dny +2

  • @johnphilipize
    @johnphilipize Před 19 dny +2

    ❤❤❤