പോലീസുകാർ പറഞ്ഞു തന്ന ഈ വീട്ടിൽ ഊണ് നാട്ടുകാർക്കും ഏറെ പ്രിയം😋👌street food kerala | food vlogs

Sdílet
Vložit
  • čas přidán 13. 09. 2024
  • പോലീസുകാർ പറഞ്ഞു തന്ന ഈ വീട്ടിൽ ഊണ് നാട്ടുകാർക്കും ഏറെ പ്രിയം😋👌

Komentáře • 56

  • @amalg1889
    @amalg1889 Před rokem +8

    ഞാൻ ഒരു സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ആളാണ് .എന്റെ തിങ്കളാഴ്ച റൂട്ട് ഹരിപ്പാടിനു പടിഞ്ഞാറ് ആണ്‌. ഞാൻ എല്ലാ തിങ്കളും ഈ അച്ഛന്റെയും അമ്മയുടെയും വീട്ടിൽ ഊണ് ആണ്‌ കഴിക്കുന്നത്.സൂപ്പർ ടേസ്റ്റി ഫുഡ്‌ ആണ്‌ ഇവിടെ നിന്നും ലഭിക്കുന്നത്. കറികൾ എല്ലാം നല്ല ടേസ്റ്റ് ആണ്‌. ഇവിടുത്തെ മീൻ ചാറും പുളിശ്ശേരിയും ബെസ്റ്റ് കോമ്പിനേഷൻ ആണ്‌. സ്പെഷ്യൽ ആയിട്ട് കിട്ടാറുള്ള കക്ക ഇറച്ചി തോരൻ ഒന്നൊന്നോര പൊളി ഐറ്റം....
    തട്ട് പ്ലേറ്റിൽ കപ്പ, തോരൻ, മെഴുക്കുവരട്ടി, മീൻ കറി, സലാഡ്, ചോറ്
    😋😋😋😋😋
    ഫുഡിന്റെ ടേസ്റ്റ് പോലെ എടുത്തു പറയേണ്ട മറ്റൊരു കാര്യം ഈ അച്ഛന്റെയും അമ്മയുടെയും ഇടപെടൽ....❤❤❤❤
    ഇപ്പോൾ അവധി ആയതിനാൽ രണ്ടു കൊച്ചുമക്കളും കൂടി വന്നിട്ടുണ്ട്.... വില്ലന്മാർ ആണ്‌ അവർ 🎉🎉🎉🎉🎉
    ❤️😍❤️😍❤️😍❤️😍❤️😍❤️

  • @veenaantony4953
    @veenaantony4953 Před rokem +2

    Rs.70/- nu adipoli oonu anallo... Super👌

  • @muraleedharankochukrishnan406

    അമ്മ, അച്ഛൻ, ദൈവം അനുഗ്രഹിക്കട്ടെ, അന്നദാനം മഹാദാനം 🙏

  • @ponmelilabraham8128
    @ponmelilabraham8128 Před rokem +2

    Looks great, tasty and neat.

  • @prasadcprasad8243
    @prasadcprasad8243 Před rokem +1

    Good vertical ❤❤❤❤

  • @shajil1035
    @shajil1035 Před rokem +1

    സൂപ്പർ ❤

  • @mercyantony3322
    @mercyantony3322 Před rokem +1

    Some people including me don't like thick sambar , also pale pulisseri

  • @hanik2034
    @hanik2034 Před rokem +1

    Nannaayitund❤

  • @barshadasan7970
    @barshadasan7970 Před rokem +1

    Super👌👍

  • @hafsathhafsa7474
    @hafsathhafsa7474 Před rokem +1

    Super 👌

  • @ubaidullakokkarni7442
    @ubaidullakokkarni7442 Před rokem +1

    ❤❤❤

  • @maryvinod9450
    @maryvinod9450 Před rokem +3

    May god bless them!!🎉🎉🎉🎉Looks yummy n delicious to b frank my mouth is watering

  • @sureshnair2393
    @sureshnair2393 Před rokem +1

    Your all videos are super. Today my mouth was watering by seing tasty food.

  • @maheshgopinath9982
    @maheshgopinath9982 Před rokem +1

    Lovely video ❤

  • @sugumaransellan7889
    @sugumaransellan7889 Před rokem

    Verygood

  • @visionmedia9846
    @visionmedia9846 Před rokem +1

    👌👌👌♥️♥️👌👍🏻👍🏻

  • @ashas9018
    @ashas9018 Před rokem +2

    മാമനു വയറു നിറഞ്ഞോ

    • @KL29Family1
      @KL29Family1  Před rokem

      നിറഞ്ഞ് അമ്മായി

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Před rokem +1

    KL 29 family entertainer video good food 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @ottayankl2322
    @ottayankl2322 Před rokem +1

    👌👌👌😊

  • @kuttialthani4804
    @kuttialthani4804 Před rokem +1

    ADIPOLI

  • @mariyamyohanan436
    @mariyamyohanan436 Před rokem

    Super

  • @jomongeorge530
    @jomongeorge530 Před rokem +1

    അണ്ണ വാച്ചില് സമയം എന്തായി

  • @anoopthomas7766
    @anoopthomas7766 Před rokem

    മൊബൈൽ ഉപയോഗിച്ച് shoot cheythtano

  • @arafanoushad-bz1el
    @arafanoushad-bz1el Před rokem

    Supar

  • @jayakumari4279
    @jayakumari4279 Před rokem

    Kaseney koduthoo....

  • @radhaweldingworks4150
    @radhaweldingworks4150 Před rokem +1

    ராதா

  • @radhakrishnansouparnika9950

    ഒറ്റക്ക് തിന്നിട്ട് പറഞ്ഞാൽ പോരാ രണ്ടാളും ഒരുമിച്ചു പറയണം ക്യാമറ സ്റ്റാന്റിൽ വെക്കണം.

  • @varghesekoshy-kl4zh
    @varghesekoshy-kl4zh Před rokem

    ❤️❤️❤️❤️❤️KL*12

  • @manoj11671
    @manoj11671 Před rokem +1

    Over acting...but the food looks yummy

  • @prasanthcs1995
    @prasanthcs1995 Před rokem +1

    Chakkaa 😀

  • @durgalechu4044
    @durgalechu4044 Před rokem

    🤍🤍

  • @binupillai4929
    @binupillai4929 Před rokem +1

    Vere joli onnum kitille

  • @binupillai4929
    @binupillai4929 Před rokem

    Poi joli cheyu. Ingene ulla video matram all jeevitham

    • @KL29Family1
      @KL29Family1  Před rokem +1

      ജോലി ഒണ്ട് ചേട്ടാ

  • @vishalviswanath2106
    @vishalviswanath2106 Před rokem +1

    ❤️❤️

  • @Swapnas-b9v
    @Swapnas-b9v Před rokem

    💕❤️