തലശ്ശേരി അവധൂത അമ്മ l അമ്മ ഇടയ്ക്ക് ഇങ്ങനെയാണ് l ഡോ. ദേവപ്രകാശ് അയച്ചു തന്ന വീഡിയോ l പ്രണാമം അമ്മേ l

Sdílet
Vložit
  • čas přidán 27. 08. 2024
  • #spiritual #mystery #soul

Komentáře • 176

  • @sreerag2621
    @sreerag2621 Před rokem +50

    ഈ അവധൂത മാതാവിനെ നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടായി.
    ഗുരുഭ്യഓ നമഹ 🙏

  • @sreerag2621
    @sreerag2621 Před rokem +45

    ദേവന്മാർക്ക് കേൾക്കാൻ വേണ്ടി ആണ് അമ്മ ഇങ്ങനെ പാടുന്നത് എന്നാണ് പറയുന്നത് 🙏

    • @ESPParanormalsai
      @ESPParanormalsai  Před rokem +3

      🙏🙏🙏🙏🙏🙏🙏

    • @vineeths2554
      @vineeths2554 Před rokem

      ദേവന്മാർ അങ്ങനെ ഒരു ആൾക്കാർ ഒന്നുമില്ല ദേവന്മാർ എന്ന് പറയുന്നതുവരെ എനർജിയാണ് സങ്കല്പമാണ് ശരിക്കും ദേവന്മാരെ ആരുമില്ല. ഇങ്ങനെ ചെയ്യുന്നതിലൂടെ പോസ്റ്റീവ് എനർജി ലഭിക്കും. ചക്രങ്ങളിൽ എല്ലാം ഒരു വൈബ്രേഷൻ അനുഭവപ്പെടും. മന്ത്രം ഉച്ചരിക്കുമ്പോൾ നമ്മുടെ ഉള്ളിലുള്ള ചക്രാസിനു വൈബ്രേഷൻ ഫീൽ ചെയ്യും അതുപോലെ തന്നെയാണ് ഇതും

  • @radamaniamma749
    @radamaniamma749 Před 11 měsíci +5

    അവധൂത യാ യ മാതാവെ - നന്മ നിറഞ്ഞ ജീവിതം ഉണ്ടാകാൻ അനുഗ്രഹിക്കണെ - പാവന പാദങ്ങളെ മനസുകൊണ്ട് നമസ്ക്കരിക്കുന്നു

  • @narayanip6122
    @narayanip6122 Před 7 měsíci +3

    ഒരിക്കൽ ഞാൻ തിരുവങ്ങാട്ട് അമ്പലത്തിൽ പോയി മടങ്ങും വഴി അമ്മയെക്കണ്ടിരുന്നു അമ്മ എൻ്റെ അടുത്ത് വന്ന് കൈ തലക്ക് മുകളിൽ വെക്കാൻ നോക്കി പക്ഷെ ഞാൻ പേടിച്ചു പോയി എനിക്ക് അറിയില്ലായിരുന്നു അമ്മയാണെന്ന് സുഖമില്ലാത്തെ വ്യക്തിയാണെന്നാണ് വിചാരിച്ചിരുന്നത് വളരെ മുമ്പാണ് ഞാൻ ഓടി മാറിപ്പോയി

  • @soorajkumarramma
    @soorajkumarramma Před rokem +17

    സുകൃതം ചെയ്ത വീട്ടുകാർ... മഹാവധൂതയായ അമ്മയുടെ അനുഗ്രഹത്തിന് പാത്രിഭൂതരായ ആ കുടുംബത്തിനും.... അമ്മയ്ക്കും അനന്തകോടി പ്രണാമങ്ങൾ 🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anukumar449
    @anukumar449 Před 3 měsíci +2

    അമ്മക്ക് എന്നും ആരോഗ്യത്തോടെ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @sanoojrs1814
      @sanoojrs1814 Před měsícem

      അമ്മ സമാധി ആയി

  • @girees1977
    @girees1977 Před rokem +25

    ഞാൻ അമ്മയുടെ ഒരു ഭക്തൻ ആണ്. ഭക്തിയിലൂടെ അല്ല ഭക്തൻ ആയത് അനുഭവം ആണ് എന്നെ അമ്മയുടെ ഭക്തൻ ആക്കിയത്. മനസ്സിൽ വിചാരിക്കുന്ന കാര്യം അമ്മക്ക് മനസിലാവും കന്നഡ ആണ് സംസാര ഭാക്ഷ. എന്നോട് രണ്ടു പ്രാവശ്യം ആയിട്ട് ഉപയോഗിച്ച രണ്ടു വാക്ക് ഒന്ന് ഏനു എന്നും മറ്റൊന്ന് ബേക്ക എന്നും ആണ്. രണ്ടും രണ്ടു സാഹചര്യം ആണ്. അവധൂത മാതാജി ആണ് അമ്മയെ കാണാൻ ഇപ്പോൾ ആ വീട്ടുകാർ സമ്മതിക്കാറില്ല ഒരു പ്രാവശ്യം പോയപ്പോൾ പുറത്ത് നിന്ന് കണ്ടു ഫോട്ടോ എടുത്തപ്പോൾ അവിടെ ഉള്ള കുട്ടി വഴക്ക് പറഞ്ഞു. ഡോക്ടർ അമ്മയുടെ നല്ല ഭക്തൻ ആണ് അമ്മ അവിടെ പോകാറുണ്ട്. ഇപ്പോൾ അമ്മ നിൽക്കുന്ന വീട്ടിലെ ചിന്നേട്ടൻ പറഞ്ഞിട്ടുള്ള അറിവാണ് ഡോക്ടറെ കുറിച്ച്. ചിന്നേട്ടൻ ഇപ്പോൾ ഇല്ല മരണപെട്ടു.. 🙏. ചിന്നേട്ടൻ ഉള്ള സമയത്ത് അമ്മയുടെ ഒരു സാരി അമ്മയുടെ പാദത്തിൽ വച്ചിട്ട് ഞാൻ ഞാൻ എടുത്തിരുന്നു അമ്മയുടെ ഓർമ്മയ്ക്കായിട്ട്. അന്നാണ് അമ്മ എന്നോട് ബേക്ക (വേണ)എന്ന് പറഞ്ഞത്.. 🙏🙏🙏. ഈ വീഡിയോ കാണാൻ പറ്റിയത് മഹാഭാഗ്യം 🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  Před rokem

      നമസ്കാരം 🙏🙏🙏🙏🙏🙏

    • @praveenindia1935
      @praveenindia1935 Před rokem

      തലശ്ശേരിയിൽ അമ്മ എവിടെ ആണ് താമസിക്കുന്നത്?.

    • @girees1977
      @girees1977 Před rokem

      @@ESPParanormalsai 🙏🙏🙏

    • @girees1977
      @girees1977 Před rokem

      @@praveenindia1935 തലശ്ശേരി കീഴന്തി മുക്ക്. തലശ്ശേരി ബസ് സ്റ്റാൻഡിൽ ഓട്ടോറിക്ഷക്കാരോട് പറഞ്ഞാൽ അവർ അവിടെ കൊണ്ടുവന്നു വിടും .. 🙏

    • @praveenindia1935
      @praveenindia1935 Před rokem

      @@girees1977 എല്ലാവർക്കും അറിയാമോ?.

  • @priyankaarjun7777
    @priyankaarjun7777 Před rokem +30

    Njan poyi ammaye kandittundu.. ath maathram alla ammakk njan hair ketti koduthu..mudiyil poov vechu koduthu... othiti time'ammayude koode irunnu,..🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  Před rokem

      Please give your contact.... Would like to know more

    • @hashimihamza4563
      @hashimihamza4563 Před rokem

      Hi sir.ammaye kaanan poganam.but contact illa..plz address send cheyumo.plz

    • @Milarepaseva
      @Milarepaseva Před rokem

      Priyanka Arjun പോയിട്ട് എത്രയായി

    • @030584uk
      @030584uk Před rokem +1

      ഈ അമ്മയുടെ അഡ്രസ് തരുമോ? തലശ്ശേരി എവിടെയാണ്.

    • @jijupattan4511
      @jijupattan4511 Před rokem +1

      Keezanthi mukku Near Thiruvangadu srre Rama swamy Temple Road, Thalssery

  • @syamgnair5850
    @syamgnair5850 Před rokem +17

    ഓം നമഃ ശിവായ 🙏🙏🙏

  • @swamyshivananda1454
    @swamyshivananda1454 Před rokem +6

    ഓം നമ: ശിവായ

  • @akashkp8707
    @akashkp8707 Před rokem +10

    ഒരു തലശ്ശേരിക്കാരനായിട്ട് ഞാൻ ഇതുവരെ അമ്മയെക്കുറിച്ചു അറിഞ്ഞില്ല 🙏🙏🙏

  • @SasiSasi-bj3dg
    @SasiSasi-bj3dg Před rokem +5

    Ohm namasivaaya .namsthe mathaji

  • @animohandas4678
    @animohandas4678 Před rokem +5

    🙏🙏🙏അമ്മേ ശരണം 🙏🙏🙏🙏

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 Před rokem +1

    നമസ്തേ !!!

  • @pradeepank9453
    @pradeepank9453 Před rokem +14

    അവദൂത മാതാവെ ശരണം :🕉️🙏🙏🙏🙏🕉️

  • @sarathgireesan
    @sarathgireesan Před měsícem

    🙏

  • @user-zk8nt9pd5d
    @user-zk8nt9pd5d Před rokem

    🙏 🙏 🙏. GURUVINE namaskkaram. Ellavareyum anugrahikkanam. 🙏 🙏 🙏

  • @soorajkumarramma
    @soorajkumarramma Před rokem +3

    അമ്മ ശരണം 🙏🙏🙏🙏🙏🙏🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️

  • @laks1t148
    @laks1t148 Před 2 měsíci

    Om Namah Shivayah

  • @reshmaraj1803
    @reshmaraj1803 Před rokem +4

    Amme sharanam 🙏♥️🌹

  • @Sandhya7441
    @Sandhya7441 Před rokem +6

    ഈ ഈണം ഒരു ഉറക്ക്പാട്ടുപോലെ..ഒരു മയക്കത്തിലേക്ക് കൊണ്ട് പോകുന്നു.. അതോ ഏതോ അജ്ഞാത ലോകത്തിലേക്കോ..!!??
    🙏🏻🙏🏻🙏🏻

  • @girees1977
    @girees1977 Před rokem +6

    ഞാൻ കേൾക്കാൻ ആഗ്രഹിച്ച ഗാനം ഇത് ചിന്നേട്ടൻ പറഞ്ഞു കേട്ടിട്ടേ ഉള്ളു.. 🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏🙏🙏🙏🙏

    • @girees1977
      @girees1977 Před rokem +2

      @@ESPParanormalsai എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് നമ്പർ കിട്ടുമോ

    • @ESPParanormalsai
      @ESPParanormalsai  Před rokem

      @@girees1977 9447892989

  • @NaviNavi-jc1kk
    @NaviNavi-jc1kk Před rokem +4

    OM NAMASHIVAYA VALARE NANDI

  • @vishakdeepu5372
    @vishakdeepu5372 Před rokem +1

    Amma

  • @radhakrishna-mg9kl
    @radhakrishna-mg9kl Před 9 měsíci

    Amme Pranam 🌹 🌹🌹🙏🙏

  • @sdprakash2549
    @sdprakash2549 Před rokem +2

    Amma🌺🌺🌺🌺🌺👏

  • @ranikomalangan9832
    @ranikomalangan9832 Před 8 měsíci

    Amme pranam 🙏🙏🙏

  • @nandakumarkrishnan4078
    @nandakumarkrishnan4078 Před rokem +2

    Amme Mahamaye Saranam 🙏 ♥️ ❤️ 9

  • @SpiritualityMalayalam-zf1zr

    Amme Saranam 🙏

  • @kpymcard-1280
    @kpymcard-1280 Před rokem +1

    Namasthe

  • @madhumenon4988
    @madhumenon4988 Před rokem

    അമ്മേ, കാത്തോളണേ

  • @shajikdp452
    @shajikdp452 Před 10 měsíci

    പ്രണാമം

  • @sunitharajeev9777
    @sunitharajeev9777 Před 10 měsíci

    Amme ❤

  • @kesavakurup3397
    @kesavakurup3397 Před rokem +2

    പ്രണാമം അമ്മേ

  • @rajininelluwaya6622
    @rajininelluwaya6622 Před rokem +2

    🙏🙏🙏

  • @user-dq9dc1uw8e
    @user-dq9dc1uw8e Před rokem

    Aatmaprannan❤🙏❤

  • @ga9008
    @ga9008 Před 3 měsíci

    എന്താണ് അവദൂദ ന്നു പറഞ്ഞാൽ? ആരെങ്കിലും പറഞ്ഞു തരാമോ please? Nalla അമ്മ

  • @vinodlalm9268
    @vinodlalm9268 Před rokem +1

    🙏 പ്രണാമം അമ്മേ 🔥

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much 🙏🙏🙏 Keep on Watching 🥰🥰🥰Stay Blessed ❤❤❤

  • @mookambikasaraswathi58
    @mookambikasaraswathi58 Před rokem +2

    🙏🙏🙏🙏🙏👍

  • @shankarmanjeri5723
    @shankarmanjeri5723 Před rokem +1

    നമസ്കാരം

  • @vasanthakumariputhanpurayi7430

    ഓം നമഃ ശിവായ

  • @jandhan6448
    @jandhan6448 Před rokem +1

    അമ്മേ 🙏🙏🙏🙏🙏❤❤❤

  • @bijukuzhiyam6796
    @bijukuzhiyam6796 Před 11 měsíci

    🙏🙏🙏🙏

  • @sreejacharakkara8186
    @sreejacharakkara8186 Před rokem +2

    ❤🙏🏻

  • @manjukm8928
    @manjukm8928 Před 9 měsíci

    മനോതലത്തിൽ മാത്രം അല്ല, ആകാശത്തിലേക്ക് /പ്രകൃതിയിലേക്ക് നോക്കിയാലും കാണാൻ പറ്റും ഋഷിമാർക്ക്.

  • @sasidharanmn2052
    @sasidharanmn2052 Před rokem +2

    CAN YOU SHARE MORE DETAILS PLEASE

  • @manjukm8928
    @manjukm8928 Před 9 měsíci

    🙏🙏🙏♥️👍

  • @deepeshraju8515
    @deepeshraju8515 Před rokem +1

    🙏🙏🙏🌹

  • @pushpamukundan1091
    @pushpamukundan1091 Před rokem

    ❤🙏 🙏 🙏 🙏

  • @mazha9756
    @mazha9756 Před rokem

    ❤🙏

  • @sreejayasree3110
    @sreejayasree3110 Před rokem +1

    🙏🙏❤️❤️

  • @rasmins8709
    @rasmins8709 Před rokem +1

    🙏🏻🙏🏻🙏🏻

  • @newindia4957
    @newindia4957 Před rokem +1

    ❤❤❤

  • @geethamk4731
    @geethamk4731 Před rokem

    🙏🏻

  • @user-bi5zl7xv8z
    @user-bi5zl7xv8z Před rokem

    🙏🕉🙏

  • @praseethaarun3214
    @praseethaarun3214 Před rokem +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-bv3rz7eq7l
    @user-bv3rz7eq7l Před rokem

    Amma♥️

  • @unnijs597
    @unnijs597 Před rokem +1

    ✨️🙏🙏✨️

  • @ramakrishnaneg1105
    @ramakrishnaneg1105 Před 11 měsíci

    🌞🙏🌙

  • @suryaprabha369
    @suryaprabha369 Před rokem +2

    🙏🏽🙏🏽🙏🏽❤️🥰🌹

  • @cosmos3-z7u
    @cosmos3-z7u Před rokem +2

    trance stage maadhiri.🙏🏼

  • @Milarepaseva
    @Milarepaseva Před rokem +1

    ♥♡♥

  • @r4uvlog43
    @r4uvlog43 Před rokem

    എന്റെ നാട് ശ്രീ അമ്മയെ കഴിഞ്ഞു 🙏

  • @TheSaifali009
    @TheSaifali009 Před rokem +1

    Ee location onne share cheyyavo, ammene neritte poi kanan

  • @jimbrucook4783
    @jimbrucook4783 Před rokem

    ♥️♥️♥️♥️🌹👍🏾

  • @lakshmikoratiyil9684
    @lakshmikoratiyil9684 Před rokem

    ഞാൻ ഇന്ന് അമ്മയെ പോയി കണ്ടു. ഒട്ടും വയ്യാതെ കിടപ്പാണ്

  • @abhilashalokam5378
    @abhilashalokam5378 Před rokem +2

    ഇന്ന് സമാധിയായി എന്നറിയുന്നു..

  • @remasimponey7535
    @remasimponey7535 Před rokem +2

    ഓം ശ്രീ ഭഗവതി ശരണം 🙏🙏🙏🙏

  • @jyothisarena
    @jyothisarena Před rokem

    She can float above water

  • @bindhumenon6146
    @bindhumenon6146 Před 10 měsíci

    ഇവരുടെ പൂർവകാലം മറ്റു വിവരങ്ങൾ ഒന്ന് പോസ്റ്റ്‌ ചെയ്യുമോ?

  • @anilachari1
    @anilachari1 Před rokem +1

    Karnan kazhinjitunt.
    Ee punyathavine veetilek Kootan.anugraham thedi
    Palarum carumay pirake pokum
    Pakshe pokilla.
    Eee video thanne Maha albhutham

  • @rajeshkr9635
    @rajeshkr9635 Před rokem +1

    തലശ്ശേരി അമ്മ സമാധി ആയി, ഇന്ന് 01/09/2023,വൈകീട്ട് 5 മണിയ്ക്ക് 🙏🙏🙏🙏🙏

  • @ammaslaila9981
    @ammaslaila9981 Před 7 měsíci

    Ennenglim kaanan pattiyengil

  • @abhilashchellappan1188

    🙏🙏🙏💕🐧🐧🐧🌹

  • @adithyan3784
    @adithyan3784 Před rokem +5

    അവദൂത എന്ന് പറയാൻ കാരണം ?

    • @vj2590
      @vj2590 Před rokem +1

      വട്ട് പിടിക്കുന്ന അവസ്ഥ ...

  • @vibukavungal
    @vibukavungal Před rokem +5

    ഈ അമ്മയുടെ കൂടുതൽ video ചാനലിൽ ഉണ്ടോ

  • @renjithkrishnan1316
    @renjithkrishnan1316 Před rokem +1

    🙏🙏🙏🙏🙏🌹🌹🌹🌹🌹🌺🌺🌺🌺🙏🙏🙏🙏🙏🙏

  • @kesavakurup3397
    @kesavakurup3397 Před rokem +1

    Address kittumo.namaskaram

  • @sunilap6192
    @sunilap6192 Před rokem

    അമ്മ ഇപ്പോൾ എവിടെയാണ്... കുറെ കാലമായി കാണാതെ

  • @maheshts348
    @maheshts348 Před rokem +1

    Ammayude address tharumo. Onnu kanananu please

    • @ESPParanormalsai
      @ESPParanormalsai  Před rokem

      അറിയില്ല 🙏🙏🙏

    • @mkt4572
      @mkt4572 Před rokem

      Thalasheery bus standil chellukka oru auto hire cheyaa avarodu paraja mathi avide oru sree rama temple und athinte adhutha amma ulla veedu 🙏🙏

  • @Adw_aith_
    @Adw_aith_ Před 7 měsíci

    Nthanu ....manassilayilla..aranu??

  • @gouthamgopan5764
    @gouthamgopan5764 Před rokem +2

    ഈ അമ്മ ഇപ്പോളും ജീവിച്ചിരിപ്പുണ്ടോ?

  • @pattalakarantepennmrssoldier
    @pattalakarantepennmrssoldier Před 11 měsíci

    അമ്മ കഴിഞ്ഞ ദിവസം മരിച്ചു😢

  • @baijupk8736
    @baijupk8736 Před rokem +2

    ഇപ്പോ ജീവിച്ചിരിക്കുന്ന ആളാണോ അമ്മ

  • @rahulp4705
    @rahulp4705 Před rokem

    Epol kaanan patumoo

  • @secretsofgym
    @secretsofgym Před 11 měsíci

    🪔🙏

  • @aksharasajeev2001
    @aksharasajeev2001 Před 11 měsíci

    Ivar aaran. Aadhyita kelkkunne

  • @petsjj9345
    @petsjj9345 Před 7 měsíci

    🙏

  • @jayachandranc8195
    @jayachandranc8195 Před rokem +1

    🙏🙏🙏

  • @ambilisanthosh3465
    @ambilisanthosh3465 Před rokem

    🙏🙏🙏🙏

  • @rubinakolloth2112
    @rubinakolloth2112 Před rokem

    ❤🙏

  • @valsalachandran9979
    @valsalachandran9979 Před 10 měsíci

    🙏

  • @jayakrishnanm.k.4374
    @jayakrishnanm.k.4374 Před rokem

    🙏

  • @sumishibubharath4410
    @sumishibubharath4410 Před rokem +1

    🙏🙏🙏

  • @babeeshcv2484
    @babeeshcv2484 Před rokem +1

    🙏

  • @anilkumart498
    @anilkumart498 Před rokem +1

    🙏

  • @geetas5969
    @geetas5969 Před rokem +1

    🙏🙏🙏

    • @prasannauv355
      @prasannauv355 Před rokem +1

      🙏 പരബ്രഹ്മത്തിൽ മാത്രം ചരിക്കുന്ന മാതാവേ ശരീരവുമായുള്ള ബന്ധമില്ലാത്ത ശുദ്ധ സ്വരൂപമായ അമ്മയുടെ പാദത്തിൽ മനസു കൊണ്ട് പ്രണമിക്കുന്നു. അമ്മയിൽ നിന്ന് പ്രസരിക്കുന്ന ദിവ്യചൈതന്യത്താൽ ശുദ്ധീകരിക്കപ്പെടാനുള്ള അനുഗ്രഹം ഞങ്ങള ിൽവർഷിക്കണേ....🙏🙏🙏🕉️

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏

  • @lifemalayalamyoutube7192

    ❤🙏