എരിശ്ശേരികളിലെ രാജാവ് മത്തങ്ങ എരിശ്ശേരി😀👌😄... (Mathanga Erissery)

Sdílet
Vložit
  • čas přidán 6. 09. 2024
  • Mathanga Erissery
    Ingredients
    1. Pumpkin (Mathanga) cubed - 4 to 5 cups
    2. Salt - to taste
    3. Chilli powder - ½ tsp
    4. Turmeric powder - ½ tsp
    5. Crushed pepper - 1 ½ tsp
    Masala
    6. Grated coconut - 1 ½ cup
    7. Pepper - ½ tsp
    8. Cumin seeds - 1 ½ tsp
    9. Garlic - 5 to 8 cloves
    10. Chilli powder + turmeric powder - 1 pinch each
    Seasoning
    11. Coconut oil - 2 tbsp
    12. Mustard seeds - ½ tsp
    13. Cumin seeds - ½ tsp
    14. Red chilli - 4 to 5
    15. Grated coconut - 1cup
    16. Curry leaves - plenty
    Preparation
    Preparation
    1. Boil the vegetables with items 2 to 5.
    2. Grind the ingredients for the masala.
    3. Add the masala to the well-done mix, add water & boil once.
    4. Season with the ingredients excepting coconut.
    5. Add coconut to the seasoned mix,
    stir quickly & fry the coconut till its aroma rises & light red in colour. Add to the curry & mix.

Komentáře • 338

  • @twinklestarkj2704
    @twinklestarkj2704 Před 4 měsíci +1

    കാള കിടക്കും കയറോടും ടീച്ചർ പറഞ്ഞ കടങ്കഥ എന്റെ അമ്മയും പറയാറുണ്ടായിരുന്നു.... അമ്മയുടെ വാചകവും പാചകവും എനിക്ക് നല്ല ഇഷ്ടം ആയി ട്ടോ 👍

  • @ammardammam7746
    @ammardammam7746 Před 3 lety +3

    ഭാഷാപ്രയോഗവും, ടീച്ചറും ഏറെ ആകർഷിച്ചു.രണ്ടും ആഢ്യം മനോഹരം.

  • @minipradeep9849
    @minipradeep9849 Před 3 lety +10

    Ammayude cury ellam super❤️❤️❤️ kadha kelkkan athilum nallath

  • @ambujampanicker6449
    @ambujampanicker6449 Před 3 lety +6

    ഏറ്റവും ഇഷ്ടമുള്ള കറി. സൂപ്പർ.☺😊👍👌😊ഇതേ രീതിയിൽ തന്നെ ഞങ്ങളുടെ എരിശ്ശേരി. ലൗ ചേഛീസ് കുക്കിംഗ്.👌👌👌

  • @SleepyCakeSlice-wv7it
    @SleepyCakeSlice-wv7it Před 26 dny

    ടീച്ചർ പറഞ്ഞതുപോലെ സാമ്പാർപ്പൊടി ഉണ്ടാക്കിക്കിട്ടോ നന്നായിട്ടുണ്ട് സാമ്പാർ 🌹🌹 ഈകൂട്ടു കാണിച്ചുതന്നതിനു വലിയ നന്ദി

  • @sandeeplgs8776
    @sandeeplgs8776 Před 3 lety +1

    Eanth aiswarym ane teacherea kaanan..samsaravum oka kelkan eanth rasa.....cooking kanaanum....love u amma...😍

  • @sooryaanvivlog138
    @sooryaanvivlog138 Před 2 lety

    ടീച്ചർ എത്ര നല്ല പോലെയാണ് കാര്യങ്ങൾ പറയുന്നത് പാചകം പഠിച്ചു വരുന്ന കുട്ടികൾക്ക് വേഗം മനസിലാക്കാൻ പറ്റും ടീച്ചറെ ഒരുപാട് ഇഷ്ട്ടമാണ് ❤

  • @vinuprajithavinu8805
    @vinuprajithavinu8805 Před 3 lety +3

    എനിക്ക് ഭയങ്കര ഇഷ്ട്ടമുള്ള ഏരിശേരി, എനിക്ക് ദോശ യുടെ കൂടെ കഴിക്കാൻ ആണ് ഇഷ്ട്ടം ❤ടീച്ചർന്റെ സാരിയും same കളർ 🌹🌹.

  • @lekhabiju2224
    @lekhabiju2224 Před 3 lety +4

    നമസ്‍തേ ടീച്ചറമ്മേ🙏
    ഞാൻ ഇന്ന് എരിശ്ശേരി ഉണ്ടാക്കി...
    അറിയാവുന്ന റെസിപ്പി ആയിരുന്നു എങ്കിലും ഞാൻ ഇത് കണ്ടു എന്നിട്ടാണ് തുടങ്ങിയത്....
    👌👌👍👍
    Thank you so much 😍

  • @mariammak.v4273
    @mariammak.v4273 Před 3 lety +8

    This is my second review.my favorite is chena and cherupayar errisseri.I wish this Amma to live healthy a minimum of 110 years.wish you a happy Onam Amma.

  • @haihoiful1
    @haihoiful1 Před 3 lety +2

    സൂപ്പർ ,വറുത്തിടുമ്പോൾ ഉഴുന്ന് കൂടെ ചേർത്താൽ രുചി കൂടും

  • @soorajks454
    @soorajks454 Před 3 lety +6

    എനിക്ക് ചേന, പച്ചക്കയ, കടല എരിശ്ശേരിയ ഇഷ്ടം 🧡🧡🧡 my favorite 🧡🧡🧡

  • @annu5574
    @annu5574 Před 2 lety

    Achamma virakupurayude melek padarthivitta mathan valliyum athinte poovu kond undakunna thorante (upperi we call it in kozhikodan dialect)ruchiyum orma vannu..the tastest upperi ever is made of mathanpoo..
    Tharavattile pashuvinte aalayude pirakilum kure mathan vallikal undayrnu..annokke povan eettvum arappulla sthalayrnu aalayude backside n chanaka kuzhi😅.
    Another nostalgic taste that reminds me of a 5 year old grandchild her achamma was that of muringapoo thoran..also plavilayil chutta meeninte enar (fish eggs)..I had the exact same taste buds as my achamma!
    I lost her when I was 10 years old..but she gave me infinite memories to cherish !She had a lot of friends ,irrespective all barriers of those times. We went to attend nomb thuras together and I accompanied her for the evening 'kissa's .I really hated going Anganavadi as I love more to roam around with her.In those times people used to came to our tharavad to make Paya ,muram and baskets and she always make sure I get a special kutti version of muram or basket for me and she made me call each of them valyamma or moothamma just like they are elder sisters of my parents and I still call them the same ,which make them tearful in the memory of my lovely achamma..
    Now I am a 29 years old doctor living in Germany..
    Sumateacher is too young to be my achamma..but still for that small little girl in me ,you reminds me of my Achamma!😘
    A gush of memories made me cry today,while the mathanga Erisserii is getting done on my stove!😊
    With lots of Love
    Ammu🥰

  • @ushavijayakumar3096
    @ushavijayakumar3096 Před 3 lety

    Erissery super. mathanga mathram erissery undakiyittilla. van payar chertha undakkaru. pinne ulli veluthully cherkkarilla. arachu cherkan thenga jeerakam curry leaves mathram. baki ellam same aanu. mathanga mathram erissery undaki nokkanam.. thanks teacher for sharing the video.

  • @meenujohny9783
    @meenujohny9783 Před 2 lety

    Njn suma teacher de fananu.enikithupoluru ammachye kittiyillallonnu orthupokuva..manassinu oru sughamanu suma ammade samsaram kekumbo..love you ❤️

  • @monaanida9685
    @monaanida9685 Před rokem

    ഞാൻ കുവൈറ്റിൽ ആണ്. ഒരുപാട് ഇഷ്ടമാണ് മത്തങ്ങ എരിശ്ശേരി. കുരുമുളക് ചേർക്കാറില്ല. ഒരു വലിയ ക ഷ് ണും സർക്കര ചേർക്കാറുണ്ട്. ഗുരുവായൂരപ്പ ന്റെ മത്തങ്ങ കറി യെ കുറിച്ച് ഒരു വീഡിയോ ഇ ട ണും. ഇടക്കു ചന്ദന കുറി തൊടാൻ മറ ക രുത്.

  • @deepagopinathansathya102

    ടീച്ചറമ്മേ ,
    🥰🥰🥰ഒത്തിരി ഇഷ്ടമുള്ള ഒരു കറിയാണ് എരിശ്ശേരി. എല്ലാത്തരം എരിശ്ശേരിയും (ചക്ക, മത്തങ്ങ , ചേനയും ഏത്തക്കായും ) വളരെ ഇഷ്ടമാണ്. പിന്നെ ടീച്ചറമ്മ പറഞ്ഞ പഴയകാല കഥ nostalgia ഉണ്ടാക്കുന്നതു തന്നെ കുട്ടിക്കാലത്ത് തറവാടും തൊഴുത്തും പശുക്കളും പിന്നെ തൊഴുത്തിനു പുറകിലുള്ള പറമ്പിലെ മത്തനും , തൊഴുത്തിൻ്റെ ഓടുമേഞ്ഞതിൻ്റെ മുകളിൽ നിറച്ചു കായ്ച്ചു കിടക്കുന്ന കുമ്പളവും ഒക്കെ ഓർമ്മ വന്നു . പിന്നെ ഓണക്കാലവും മത്തൻ പൂവു കൊണ്ട് അത്തമിടുന്നതും ഒക്കെ .ആ കാലമൊക്കെ എത്ര രസമായിരുന്നു.

  • @gitadas2322
    @gitadas2322 Před 3 lety

    Ayyo mouth watering ..teacharamme...super aayirikunnu ..ammaye ormma vannu ammayude samsarampile ente amma ammachy trissur chena mathanga erisseryyanu undakunnathu ...Ella kathakalum veetilethepole thonni ..yes thozhithinaduthanu amma mathanga chena nadunnathu ....
    Yes leaves adipoli payari te leaves koottiyanu thoran vaykaru ...othiri childhood orma vannu amme love u ❤️😘👍🌹
    Sunday il undakave innu aviyil vechu ..ellam koodi vechal monum njanum mathrame ullu delhi yil..,

  • @shinek.sparakkattu5327
    @shinek.sparakkattu5327 Před 3 lety +2

    കാളൻ ഓലൻ എരിശ്ശേരി ചേന പയറ് മെഴുകോര്ട്ടി മലയാളകറി നാലെണ്ണം ...നല്ല എരിശ്ശേരി ..കൽചട്ടിയിൽ ആവുമ്പോൾ നല്ല സ്വാദാവും 😍

  • @varghesemathew7090
    @varghesemathew7090 Před 2 lety +4

    What a wonderful presentation, that calm voice, pious look... everything reminds me of my own late mother. Thanks a lot from Europe where we live. Nostalgia for our days in Kerala is creeping in.

  • @joypeter2471
    @joypeter2471 Před 3 lety +6

    I watched it in UK . I love your simple but elegant description anout the vegitable and how they were used in olden days. Let God keep you in good health.

  • @krishnakripa388
    @krishnakripa388 Před rokem

    നല്ല അവതരണം കറി വെച്ചാലും ടീച്ചറിനെ ശബ്ദം കേൾക്കാനും പഴമ പറയുന്നത് കേൾക്കാനും വളരെ രസമുണ്ട്

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom Před 3 lety +7

    സുമ ടീച്ചറേ...!!
    അസ്സൽ വീഡിയോ 💝

  • @smithasheru7709
    @smithasheru7709 Před 3 lety +5

    എന്ത് രസമാ അമ്മേ, ഈ സംസാരം കേട്ടിരിക്കാൻ 😍😍

  • @GodsGraceRuchikkoot
    @GodsGraceRuchikkoot Před 2 lety

    Mathanga erissery enikku othiri eshtam aanu
    Pinne teacher അമ്മയുടെ വിവരണം കേട്ടാല്‍ onnu koodi ruchi erattikkum
    Ente oru video enkikum kandittu oru comment edu teacher ammey
    Kothi kondu aanu

  • @devikaplingat1052
    @devikaplingat1052 Před 3 lety +20

    മത്തങ്ങ, സാരി,match match 👌

  • @anushri3343
    @anushri3343 Před 3 lety +3

    Namaste Teacher....we make this usually......Ammede kadha kelkkaan athinum rasaa.....Ammaykkorumma......😘

  • @sujathar5506
    @sujathar5506 Před rokem

    Tr. ഏതു സ്കൂളിൽ work ചെയ്തിരുന്നു?Sweet & lovely presentation.

  • @manjujoji4079
    @manjujoji4079 Před 3 lety

    Nannayittundu amme....nkan undakkan pova kto. Mathanga eduthu vechekkunnu.kadala curry vechu super aarunnu.ellavarkkum eshttayi..thanks amme....

  • @ShanasFoodGalleryRishanaNajeeb

    One of my favourite 😍🇶🇦👌👍ടീച്ചർ അമ്മമ്മേ

  • @malathigovindan3039
    @malathigovindan3039 Před 3 lety +5

    ഞാൻ എപ്പോഴും ഉണ്ടാകുന്ന ഒരു എരിശ്ശേരി..vellulli cherkarilla.Calicut side. Thank you teacher..😍

    • @bindukrishnan3475
      @bindukrishnan3475 Před 3 lety +1

      ഞങ്ങളും വെളുത്തുള്ളി ചേർക്കില്ല
      പാലക്കാട്‌ ആണ്

  • @adarshchandra2407
    @adarshchandra2407 Před 3 lety +3

    Namaste, thank you amme for the recipe. Lovely listening to the stories. Remembering my ammuma who used to prepare curry's in kallu chatti and apoopan who used tell us such stories.

  • @Manichechi60
    @Manichechi60 Před 3 lety +7

    അമ്മേ, എന്നും അമ്മ പാചകം ചെയ്യുമ്പോൾ പ്രാർഥന യോടെ ആണ് ഞാൻ കാണുന്നെ, അയ്യപ്പാ, അമ്മക്ക് അപകടം ഒന്നും പറ്റല്ലേ തീയും വെള്ളവും ഒന്നും കുഴക്കല്ലേ അയ്യപ്പാ ഇത് ആണ് പ്രാർഥന, പിന്നെ അമ്മയുടെ സംസാരo തുടങ്ങുമ്പോൾ എനിക്ക് ആശ്വാസം ആണ് ❤❤🙏🙏

  • @sainabap1211
    @sainabap1211 Před 3 lety

    Teacher mathaga kare adepoleys vetamens kooduthalayula vege anu mathaga karegal undakuna reetheuum nalatha teacherna kanan thonunu thank you teacher goad bles you

  • @ambujampanicker6449
    @ambujampanicker6449 Před 3 lety +1

    Suma Teacher, after watching, immediately I went to the kitchen, prepared eriserry, i also replied comments, first time I put crushed pepper, the taste was excellent. I also put half vatty cherru payar also. The erissery i tasted and my reply to u is super. All the best and thank u for the nice recipe. ,👌👍💐

  • @sindhukrishnakripaguruvayu1149

    Thanku Teacher Super Mathanga Erissery Nannayitundu Taesty 👍👌😍

  • @aleyammamathew642
    @aleyammamathew642 Před 3 lety +3

    Super errisseri Teacher. Thank you. God bless you & your family 🙏🌹🌹🌹

  • @lillynsunnythomas3799
    @lillynsunnythomas3799 Před 3 lety

    Superb Ammakkili..ente Teacher Amma..mathanga ila thoran ente favorite ayirunnu..ippol kothi mathram..pathanamthitta yil pachamulaku, garlic, jeerakavum thengayude koode arachu cherkkum...

  • @jessymathew3541
    @jessymathew3541 Před 2 lety +1

    Super Superസുമ ചേച്ചി. ധാരാളം വിഭവങ്ങൾ ഉണ്ടാവട്ടെ.

  • @hajaraadookatil7254
    @hajaraadookatil7254 Před 3 lety +2

    Thank you teacher, today I made this, super. Happy teachers day ❤️

  • @bijupaul7132
    @bijupaul7132 Před 2 lety

    Thank you amma I made this recipie many times, thank you so much💕💕

  • @anushouseofrecipes
    @anushouseofrecipes Před rokem

    Good presentation ❤

  • @vidhuzworld7878
    @vidhuzworld7878 Před 3 lety

    Kuttikalkk class edukkunna pole thanne paranju thannu...... kure naalkku shesham veendum oru class kazhinja feel.....

  • @doctorofsoul3697
    @doctorofsoul3697 Před 3 lety +1

    Kalchatty evdunnanu vangunnath teachere enikk valarie eshtappettu💖💖

  • @mythrymithra
    @mythrymithra Před 3 lety +7

    സുമം ടീച്ചർ 🙏❤️😍🌷
    ഞങ്ങൾ (തൃശൂർ )വെളുത്തുള്ളി ക്കു പകരം ചെറിയ ഉള്ളിയും ജീരകം ചതച്ചു ചേർക്കുന്നു .

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 3 lety +1

      Ok

    • @ajitharaghavan6413
      @ajitharaghavan6413 Před 3 lety

      ഞങ്ങളും തൃശൂർ തന്നെ. വെളുത്തുളളിയും നല്ല ജീരകവും ചേർക്കും വേണമെന്നുള്ളവർ ചുവന്നുള്ളിയും ചേർക്കും

  • @sreedevinair4799
    @sreedevinair4799 Před 3 lety

    Dear Teacher. I never used pepper in erisseri. But today i made. It was very tadty. Thank you

  • @_.Faseela._mansoor._
    @_.Faseela._mansoor._ Před rokem

    ഞാന്‍ ഉണ്ടാക്കി നല്ല രസം

  • @jayavalli1523
    @jayavalli1523 Před 3 lety +3

    Kalchattyude seasoning engineyanu?

  • @mayarajasekharan7774
    @mayarajasekharan7774 Před 3 lety +6

    പ്രകൃതി എന്തെല്ലാം നമുക്കായി കാത്തു കരുതി വച്ചിരിക്കുന്നു. 🙏🙏

  • @sitaswaroop414
    @sitaswaroop414 Před 3 lety +2

    Namaskaram teacher,we make for Vishu and Onam. Same combination☺,Thankyou

  • @latharamesh5774
    @latharamesh5774 Před 3 lety

    Teacher come to Madurai. I am a thrissurkari settled in Madurai. I’ll take you to all temples here. Iam a great fan of yours

  • @beenavasu1595
    @beenavasu1595 Před 3 lety +1

    Teacher ammayude elisseri super and verity thanks

  • @baasunithaabhiramiaparna1438

    Thank you teacher for the simple perfect Kerala erissery .My kids loved it. Thanks a lot

  • @jayasreesunil3471
    @jayasreesunil3471 Před 3 lety +1

    സംസാരം നല്ല രസമുണ്ട് കേൾക്കാൻ.. 💕പിന്നെ ആ കൽച്ചട്ടി.. ഇതു ഇപ്പോ എവിടെങ്കിലും കിട്ടുമോ.. ആർക്കേലും അറിയാമോ..

    • @amruthatp6153
      @amruthatp6153 Před 3 lety

      Kittan undu.... Evidae chennaiyil okae available aanu....

    • @ajithkeerthi6991
      @ajithkeerthi6991 Před 4 měsíci

      യെസ് ചെങ്ങന്നൂർ മഹാദേവ ടെംപിൾ, ഉത്സവ സീസണിൽ

  • @manjutojo6805
    @manjutojo6805 Před 2 lety

    Love you teacher amme....you are soo beautiful and lovely

  • @deepacolours845
    @deepacolours845 Před 3 lety +8

    ഐ ലവ് യൂ ടീച്ചറമ്മ എല്ലാം കാണുന്നുണ്ട് പക്ഷെ മെസ്സേജ് അയക്കുന്നില്ല എന്നു മാത്രമേ ഉള്ളൂ സബ് ചെയ്തിട്ട് കുറേക്കാലമായി പക്ഷേ ഈ അടുത്ത ഇടയ്ക്കാണ് കണ്ടുതുടങ്ങിയത് സൂപ്പർ

  • @sumanroy9347
    @sumanroy9347 Před 3 lety +1

    Loved the story and the recipe too,you look pretty as usual and thankyou 🥰🥰❤❤👍👍💥💥💥💥🙏

  • @annejacob7397
    @annejacob7397 Před 3 lety

    Kalchatty mathangacurry super.will buy one Kalchatty. Thank you Suma teacher

  • @ganesankandangoor3586

    വളരെ നന്നായിട്ടുണ്ട് ടീച്ചർ

  • @deepubn859
    @deepubn859 Před 2 lety

    ടീച്ചർ അമ്മയുടെ വിരൽ അനക്കുന്നത് കാണുമ്പോൾ എന്റെ വല്യമ്മയെ ഓർമ്മവരും, വല്യമ്മയും ഇങ്ങനെ വിരൽ അനക്കുമായിരുന്നു.

  • @anilamercy8769
    @anilamercy8769 Před 2 lety

    Chakka erussery is also my favourite. Thank you for this erruserry.

  • @shobhanas5779
    @shobhanas5779 Před 3 lety +1

    Manam bengalooruvare ethi thank u mam

  • @marysoumya6945
    @marysoumya6945 Před 11 měsíci

    Can anyone please share the recipe in which teacher explained about pasturaisation

  • @siniranji
    @siniranji Před 3 lety +3

    A full detailed information about mathanga and a tasty, mouth watering erissery.eppozhe kazhikkkan thonnunnu.

  • @janardananpnr8680
    @janardananpnr8680 Před 3 lety +1

    Thank u for sharing experience

  • @rojireji5457
    @rojireji5457 Před 3 lety

    I bought one kal chatty with black colour. Is it good mam?. I like all ur videos....

  • @biniar6230
    @biniar6230 Před 3 lety

    My love.. mathanga payar erissery ane cheyyane ethum cheyyume...pinne Ullala ammayude dal curry super duper ...thanks for sharing such receipes..keep going..🥰😘

  • @abhiramdev3751
    @abhiramdev3751 Před 3 lety +2

    Amma super😀😋😋😘🥰

  • @mayasaradanair6184
    @mayasaradanair6184 Před 3 lety +2

    Nannayirikkunnu Amma🙏

  • @rameshpriya4492
    @rameshpriya4492 Před 3 lety

    Valare nalla avatharanam .ottum boring aaakathea teacherammaaa present chaithu.good

  • @jineeshkj5693
    @jineeshkj5693 Před 2 lety

    Nice teacher

  • @girijanakkattumadom9306
    @girijanakkattumadom9306 Před 3 lety +3

    എരിശ്ശേരിക്കും മത്തൻ വിശേഷത്തിനും നന്ദി. കുമാരപിള്ള സാറിനെ ഓർമ്മിച്ചതിനും..🙏🙏🙏

  • @asham3579
    @asham3579 Před 2 lety

    Teacher super curry👍👍👍👍thank you ma'am 🙏🙏🙏

  • @anitharachel9711
    @anitharachel9711 Před rokem

    ടീച്ചർ സ്മാർട്ട്‌ God bless you

  • @mayasnair6633
    @mayasnair6633 Před 3 lety

    Teacheramma Kalchattiyil undakunna curryude taste super tanne,njn idakku Kalchattiyil undakum ❤️👍

  • @jenyurikouth4984
    @jenyurikouth4984 Před 3 lety +4

    I usually make this recipe. Thanks a lot.

  • @dapssuvindran3135
    @dapssuvindran3135 Před 3 lety +2

    Looks lovely mum used make it never came out wellwill try it

  • @rajaniak828
    @rajaniak828 Před 3 lety

    ഞാനുണ്ടാക്കി സൂപ്പറാണ്👍👍👍👍

  • @geetharamachandran4581
    @geetharamachandran4581 Před 3 lety +7

    എരിശ്ശേരി കഴിച്ചത് പോലെയായി
    ടീച്ചറമ്മേടെ presenatation അങ്ങനെയാ 😍😘

  • @xavier9000
    @xavier9000 Před 3 lety

    ഉണ്ടാക്കും. ഇഷ്ടം ചേന, പയർ errissery

  • @dubaiphilip5934
    @dubaiphilip5934 Před 2 lety

    Very good curry thank you teacher.

  • @user-vv4jd2eq5p
    @user-vv4jd2eq5p Před 9 měsíci

    സൂപ്പർ എരിശ്ശേരി ടീച്ചർ ❤

  • @mushrifafarseena3590
    @mushrifafarseena3590 Před 2 lety

    Amme..Mathanga chood aano thanuppano bodyk ?

  • @manujohn4612
    @manujohn4612 Před 3 lety

    നാളത്തെ ഇടെത്തെ ഉച്ചക്കൂട്ടാന്‍ വയ്ക്കാന്‍ വാങ്ങിട്ടുണ്ട് .. ചേന + മത്തന്‍+ചെറുപയര്‍ .... എരിശ്ശേരി .... ഒത്തിരി ഇഷ്ടമുള്ള കൂട്ടാന്‍ ..

  • @jonsbaiju
    @jonsbaiju Před 3 lety +1

    I come here to watch teacher stories. I love the talk and her experiences a lot. Iam also in. Academics.

  • @sunilapi9112
    @sunilapi9112 Před 3 lety

    കണ്ണൂരിൽ ലാണ് എൻ്റെ നാട് ഞ്ഞങ്ങൾ പരിപ്പ് ഇട്ടാണ് എലിശേരി ആക്കല് ഇത് ആദ്യമായിട്ട് കാണുന്നു വെച്ച് നോക്കാം

  • @sharmilaravi3114
    @sharmilaravi3114 Před 3 lety +1

    Can you tell the recipe for inji tairu please.

  • @radhakumar8504
    @radhakumar8504 Před 3 lety +1

    നല്ല അവതരണം മാഡം...

  • @remadevi2937
    @remadevi2937 Před 3 lety

    Chakka kuru ericheri also is tasty

  • @Uma_asok
    @Uma_asok Před 3 lety +1

    Thank you teacher.

  • @signathankappan9344
    @signathankappan9344 Před 3 lety +1

    Love ur presentation😍❤

  • @bluelady1981
    @bluelady1981 Před 3 lety +1

    Ma’am can you please let me know from where u bought this stone chatti?

  • @aslah.k_1327
    @aslah.k_1327 Před 3 lety

    Teacher mmayude erisseri spr aanu aa laastile podikkai thanne yaanu ithinte hilight😍😍😍

    • @aslah.k_1327
      @aslah.k_1327 Před 3 lety

      Naale njan sadhya undaakunnu... Apo ee errisheiyonoode undakundu

  • @priyamolsimon3594
    @priyamolsimon3594 Před 3 lety +1

    Very informative and interesting talk and presentation. Well done.

    • @kasi7996
      @kasi7996 Před 3 lety

      പണ്ട് ഉള്ള മത്തങ്ങയും ഇപ്പോൾ ഉള്ള മത്തങ്ങയ്ക്കും രുചി വ്യത്യാസം ഉണ്ട്... ടീച്ചർ പറഞ്ഞത് ശരി ആണ് കല്യാണത്തിനു എരുശ്ശേരി ഉണ്ടായിരുന്നു...ഈ കൽച്ചട്ടിക്ക് എന്ത് വില വരും

  • @thankus_world
    @thankus_world Před 3 lety +1

    super
    by
    Thankus world

  • @aripoovlog
    @aripoovlog Před 3 lety +1

    Nalla samaadanamulla samsaram❤️ music shalyamilla valare ishtam all the best

  • @sumithrasumimanu2763
    @sumithrasumimanu2763 Před 3 lety +1

    Teachare nanayitund

  • @dhanya7112
    @dhanya7112 Před 3 lety +1

    ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി ഉണ്ടാക്കുന്ന ത് എങ്ങനെയാണെന്ന് കാണിക്കാമോ ടീച്ചർ

  • @lekshmirajeev6672
    @lekshmirajeev6672 Před 3 lety

    ❤️❤️love mathanga erisserry.
    Veluthulli cherkarilla amme

  • @srijavinodh204
    @srijavinodh204 Před 3 lety

    I like the way u talk mam.