Mathew Kuzhalnadan | പുതുപള്ളിയെ പുളകം കൊള്ളിച്ച കുഴൽനാടന്റെ പ്രസംഗം

Sdílet
Vložit
  • čas přidán 6. 09. 2024
  • Mathew Kuzhalnadan
    പുതുപള്ളിയെ പുളകം കൊള്ളിച്ച കുഴൽനാടന്റെ പ്രസംഗം
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #MathewKuzhalnadan #puthuppallybyelection #oommenchandy #chandyoommen #udf #ldf #marunadanmalayalee #keralapolitics #jaickcthomas #lijinlal #bjpkeralam #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 581

  • @Mollyjose-wr7et
    @Mollyjose-wr7et Před rokem +121

    മാത്യു കുഴൽനാടൻ സാറിന് ആയിരമായിരഠ അഭിവാദ്യങ്ങൾ തകർത്തു,,👍👌👍👌👍👌

  • @radharajan2770
    @radharajan2770 Před rokem +153

    ശരിക്കും കോരിത്തരിക്കുന്ന ഒരു പ്രസംഗം...👍👍👍👌👌👌👌🙏🙏

  • @sreekantannair6614
    @sreekantannair6614 Před rokem +80

    മനോഹരമായ അവതരണം
    മാത്യു കുഴി നാടൻ
    മറുനാടൻ (സാജൻ സക്രീയ)
    ഇവർ രണ്ടുപേരും കേരളത്തിന് വേണം

  • @kunjachant.k.1519
    @kunjachant.k.1519 Před rokem +132

    പ്രിയപ്പെട്ട കുഴൽനാടൻ സാർ ഉമ്മൻചാണ്ടിയെ കുറിച്ചുള്ള വികാരങ്ങൾ പരമായ പ്രസംഗം കേട്ടപ്പോൾ തന്നെ കണ്ണുനിറഞ്ഞു പോയി പിടി തോമസിന് ശേഷം കേരള നിയമസഭയിൽ പിടിയുടെ ശബ്ദം പ്രതി ധ്വനിക്കുന്ന ശബ്ദം നിങ്ങളുടേതാണ് താങ്കൾ പറഞ്ഞ ഒരു വസ്തുത ഈ തെരഞ്ഞെടുപ്പിനെ പറ്റി ഞാൻ ചെയ്ത കമന്റുകളിൽ പലതും ഉമ്മൻചാണ്ടിയാണ് ഇപ്പോൾ പുതുപ്പള്ളിയിൽ മത്സരിക്കുന്നത് ചാണ്ടി ഒരു പേര് മാത്രം ഉമ്മൻചാണ്ടിയെ മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്ന മുഴുവൻ ആളുകളും ചാണ്ടി വോട്ട് ചെയ്താൽ 50,000 ത്തിന്റെ എങ്കിലും ഭൂരിപക്ഷം കിട്ടും സംശയമില്ല

  • @binucherian502
    @binucherian502 Před rokem +33

    കൊള്ളാം 👏👏. കുഴൽനാടാ, സൂപ്പർ ഡയലോഗ്സ് 👏👏

  • @mariprasanna5522
    @mariprasanna5522 Před rokem +129

    ഇവറ്റകൾക്ക് കെട്ടിവച്ച പണം പോലും പോകണം അതു മാത്രമേ ഈ ജനത്തിനാഗ്രഹമുള്ളു ദൈവമേ കനിയണമേ. കുഴൽ നാടന് Big Salute

  • @mariammamathew3
    @mariammamathew3 Před rokem +47

    എനിക്ക് പറയാനുള്ളത് sir പറഞ്ഞു.
    A big very big salute 😊

  • @loransnereppil2892
    @loransnereppil2892 Před rokem +30

    എനിക്ക് വളരെ ഇഷ്ട പെട്ട ഒരു പ്രസംഗം. പറഞ്ഞതെല്ലാം സത്യം മാത്രം

  • @vijukumars2705
    @vijukumars2705 Před rokem +11

    കുഴൽ നാടൻ കലക്കി. സൂപ്പർ പ്രസംഗം K. സുധാകരന്റെ അതേ ശൈലി.. ഒരടി അടിച്ചാൽ പത്തടി അടിക്കാൻ കെല്പുള്ള നേതാവ്...കേരളത്തിലെ ഏറ്റവും വിശ്വാസമുള്ള ജന പ്രതിനിധി. കേരളത്തിന്റെ സ്വത്ത് 🙏🙏🙏... A big salute🙏🙏🙏🙏👍👍👍

  • @mathewvb4368
    @mathewvb4368 Před rokem +40

    ഇതിലും നല്ല പ്രസംഗം സ്വപ്നങ്ങളിൽ മാത്രം... 🙏

  • @rajanadoor6006
    @rajanadoor6006 Před rokem +54

    മാത്യു കുഴൽ നാടൻ വളരെയധികം കഴിവുള്ള ഒരു നേതാവാണ്.... ഇങ്ങനെയുള്ളവർ വേണം💙💙💙 കോൺഗ്രസ് 🇮🇳💙🇮🇳
    മുഖ്യമന്ത്രി വരെയും ഭയക്കുന്ന നേതാവ്..... അഭിനന്ദനങ്ങൾ മാത്യു കുഴൽ നാടൻ 🌹

  • @lissabenny03
    @lissabenny03 Před rokem +38

    തകർപ്പൻ പ്രസംഗം

  • @rajanvelliyode8087
    @rajanvelliyode8087 Před rokem +280

    മാത്യു കുഴൽ നാടൻ ..... ചങ്കുറ്റമുളള നേതാവ് ..... ആയിരമായി രം അഭിവാദ്യങ്ങൾ.

    • @basilvarghese4231
      @basilvarghese4231 Před rokem +6

      ❤❤❤❤

    • @annievarghese6
      @annievarghese6 Před rokem +8

      കോൺഗ്രസിൻ്റെ മുന്നണിപോരാളി മാത്യുസാർ മുന്നോട്ടു മുന്നോട്ടു ജയ്ഹിന്ദ് ❤❤❤❤❤

    • @kkjoseph2279
      @kkjoseph2279 Před rokem +3

      🙏👌✌️

    • @jamesvaidyan81
      @jamesvaidyan81 Před rokem

      പരനാറി ഈ പ്രസംഗം 3 തവണ കേൾക്കും. ആസനത്തിൽകൂടി പതിയെ ചൂട് കേറും. ആസനം താങ്ങി കമ്മിക്കൂട്ടങ്ങളിൽ ഇനിയും പൂർണ അടിമത്വം സ്വീകരിചിട്ടില്ലാത്ത ഒരുഭാഗം ആളുകൾ നാറിക്കു എതിരെ വോട്ടുചെയ്യും.
      ജയ്കിന് 35000 വോട്ടുകിട്ടിയാൽ ഭാഗ്യം.
      ചാണ്ടിക്ക് 90 ന് മേൽ.

    • @marysebastian406
      @marysebastian406 Před rokem

      ​@@basilvarghese4231❤❤

  • @bijoychiramel927
    @bijoychiramel927 Před rokem +50

    വളരെ വികാരപരമായ പ്രസംഗം🎉 അഭിനന്ദനം കുഴൽനാടൻ

  • @georgeantony3383
    @georgeantony3383 Před rokem +41

    മി. മാതൃു കുഴൽ നാടനു൦ ഡൽഹിയിൽ ആയാലു൦ വി. കു൪ബാനയിൽ സംബന്ധിക്കുന്ന ത് കൺടീടടുൺട്. യഥാർത്ഥ ദൈവവിശ്വാസിയണ് മാതൃുവു൦, ദൈവം താങ്കളേ അനുഗ്രഹിക്കടേട.

  • @gitaindien8554
    @gitaindien8554 Před rokem +53

    ഞങ്ങളുടെ ഒക്കെ മനസ്സിലുള്ളത് മാത്യു കുഴൽനാടൻ പറഞ്ഞു 👏👏👏👏👏👏👏

  • @sudhisukumaran8774
    @sudhisukumaran8774 Před rokem +194

    പ്രതിപക്ഷ വാഴകൾക്കിടയിലെ നട്ടെല്ലുള്ള ജനപ്രതിനിധി ❤❤❤🔥🔥🔥

  • @krshibu7656
    @krshibu7656 Před rokem +35

    സത്യം...കേൾക്കുമ്പോൾ കണ്ണു നിറയുന്നു...ഉമ്മൻചാണ്ടിയോട് കാണിച്ചത് തികഞ്ഞ ചതി....തികഞ്ഞ ക്രൂരത...തികഞ്ഞ വഞ്ചന...😢..Salute Sri.Mathew kuzhalnadan. Really inspirational & truthful speech.

  • @AmmuAmmu-ts1vq
    @AmmuAmmu-ts1vq Před rokem +23

    Verygood

  • @manipk765
    @manipk765 Před rokem +42

    മാത്യു കുഴൽ നാടൻ സർ, നമ്മുടെ അഭിമാനം. കേരള ജനത നെഞ്ചിലേറ്റുന്ന നല്ലൊരു ജനപ്രതിനിധി. മാത്യു സർ ആയിരമായിരം അഭിനന്ദനങ്ങൾ

  • @user-qx8ng2su8s
    @user-qx8ng2su8s Před rokem +106

    കുഴൽ നാടൻ സാർ പ്രതിപക്ഷത്ത് നട്ടെല്ലുള്ള നേതാവ് ബിഗ് സലൂട്ട് 💪💪👏

  • @leayaammi1119
    @leayaammi1119 Před rokem +83

    ഉമ്മൻ ചാണ്ടി ഒരു പാർട്ടിയുടെ നേതവല്ല നല്ല ജനസ്നഹിയായ ജനങ്ങളുടെ നേതവാണ് സ്നഹം അതാണ് എല്ലാം എന്നു കാണിച്ചു തന്ന നേതാവ്. അതുപോലെയാവട്ട ചാണ്ടി ഉമ്മനും എന്ന് പ്രാത്തിക്കുന്നു

  • @shinumathewadoor923
    @shinumathewadoor923 Před rokem +23

    ഈ പ്രതിക്ഷേധം കേരളത്തിലേ ജനങ്ങളുടെതാണ് ❤❤❤❤❤❤❤❤❤❤

  • @sudhasundaram2543
    @sudhasundaram2543 Před rokem +23

    മാത്യു സാറിന് അഭിനന്ദനങ്ങൾ👍👍👍👍👍👍👍

  • @surendranuk186
    @surendranuk186 Před rokem +77

    ശ്രീ ഉമ്മൻ ചാണ്ടി യഥാർത്ഥ മനുഷ്യ . സ്നേഹിയായിരുന്നു. കോൺഗ്രസുകാരനല്ലാ എങ്കിലും എനിക്കതനുഭവമുണ്ട്. മറ്റുള്ള എതിർനേതാക്കൾ ആഗണത്തിൽ വരില്ല.

  • @royvarghese70
    @royvarghese70 Před rokem +199

    നട്ടെല്ലുള്ള. ജനപ്രതിനിധി.... മാത്യൂ കുഴൽനാടൻ കേരളതിൻ്റെ അഭിമാനം...പുതിയ പ്രതിപക്ഷ നേതാവ്....I salute you ❤❤

    • @nile4043
      @nile4043 Před rokem +5

      Me and the whole family too

    • @rajan3338
      @rajan3338 Před rokem +2

      🫀🫀🌞🌝😘🥰😍😻❤️💛🩵💙💜🖤🩶🤍🩷💟💟♥️🧡🧡🫀🫀🫀🫀🫀🫀🫀🫀🫀🫀

    • @rajan3338
      @rajan3338 Před rokem +1

      💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋

    • @rajan3338
      @rajan3338 Před rokem

      ​@@nile4043💟

    • @georgena2108
      @georgena2108 Před rokem

      Jai jai U. D. F. Respected chandi Omman and Kuzhalnaddan MLA

  • @chandrikadevi6958
    @chandrikadevi6958 Před rokem +22

    നല്ല ഒരു നേതാവ്.കേട്ടിരുന്നു പോകുന്ന പ്രസംഗം

  • @govindnram8556
    @govindnram8556 Před rokem +60

    കുഴൽ നാടൻ💪💪💪💪💪💪💪

  • @johge02
    @johge02 Před rokem +17

    Mr.Mathew, Greetings 🙏
    Excellent words.

  • @pauljoseph2811
    @pauljoseph2811 Před rokem +32

    മാത്യു കുഴൽനാടൻ 👍👍👍👍

  • @elsammaantonyvarghese7552

    Excellent performance

  • @indiraradhakrishnan4109
    @indiraradhakrishnan4109 Před rokem +38

    Super ❤️

  • @gnelson8053
    @gnelson8053 Před rokem +14

    Thangall parayanam 💯sathyam God bless you and serve you 🙏 ❤ ❤❤Ellavidha pinthunayum 👍👍💪💪

  • @girijabhai4388
    @girijabhai4388 Před rokem +71

    നട്ടെല്ലുള്ള കുഴൽനാടൻ,,, അഭിവാദ്യങ്ങൾ 👍👍

  • @varghesepalakkal4327
    @varghesepalakkal4327 Před rokem +31

    Jai jai Mathew Kuzhalnadan

  • @rajamanirukmini8825
    @rajamanirukmini8825 Před rokem +5

    മാത്യു ഈ പ്രസംഗം കേട്ടിട്ട് ഞാന്‍ സ്തംഭിച്ചു ഇരുന്നു പോയി. എന്റെ ജീവിതത്തില്‍ വളരെ കുറച്ച് പ്രസംഗങ്ങള്‍ മാത്രമേ ഇതുപോലെ കേട്ടിട്ടുള്ളത് .വിശ്വനാഥന്‍ വക്കീല്‍ ഉണ്ടായിരുന്നു എങ്കില്‍ എത്ര സന്തോഷിച്ച് ena.God bless you.

  • @joykuttym8800
    @joykuttym8800 Před rokem +123

    സത്യസന്ധരും അഴിമതിയില്ലാത്തവരും തൻടേടമുള്ളവരുമായ രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങൾ ചാനലിലൂടെ ജനത്തെ അറിയിക്കുക.

  • @sonukuriakose
    @sonukuriakose Před rokem +23

    കാലം കാത്ത് വെച്ച നട്ടല്ലുള്ള ജനപ്രതിനിധി❤❤❤

  • @rameshmathew1961
    @rameshmathew1961 Před rokem +47

    East or west Adv Mathew Kuzhalnadan is the best 👌 👍🏾 ❤❤

  • @treesapb5330
    @treesapb5330 Před rokem +40

    Mathew Kuzhalnadan പുലിയാണ്. നട്ടെല്ലുള്ള ജനനേതാവാണ്. എല്ലാ അഭിവാദ്യങ്ങളു० നേരുന്നു 😂😂😂❤❤❤💪💪💪🌹🌹🌹👍👍👍🙏🙏🙏

  • @user-qx8ng2su8s
    @user-qx8ng2su8s Před rokem +56

    കുഴൽ നാടൻ സാർ പ്രതിപക്ഷത്ത് നട്ടെല്ലുള്ള നേതാവ് ബിഗ് സലൂട്ട്

  • @moncy3691
    @moncy3691 Před rokem +408

    തരൂർ മുഖ്യമന്ത്രിയും കുഴൽനാടൻ ആഭ്യന്തര മന്ത്രി യുമായ ഒരു കാലം വരുമോ? ♥️

    • @mathewt7192
      @mathewt7192 Před rokem +26

      പ്രീയ മോൻസി, ഏറ്റവും മികച്ച സെലെക്ഷൻ മുഖ്യമന്ത്രി ശശിതരൂരും, ആഭ്യന്തര മന്ത്രിയും ആയിട്ടുള്ള ഒരു ഭരണ കാലം വരട്ടെ എന്നു പ്രാർത്ഥിക്കാം

    • @flowers_comedy-.
      @flowers_comedy-. Před rokem +1

      Tharoor kendrathotte pokotte keralathil 60 vayasil thaze ollavaranallo malsarekunnadhum jaikunnadhum barikunnadhum janavikaramanu charuppakar barecholum thammil thalladerekkum illangil thudarbaranam thudarnnu konde irekum ketto

    • @sosammachacko8661
      @sosammachacko8661 Před rokem +16

      ആ കാലം വരണം

    • @sukumaribabu6960
      @sukumaribabu6960 Před rokem

      വരില്ല. VD S നും R. C. ക്കും ഇഷ്ടമല്ല. രമേശ്‌ കുറെ നാളുകൾ കൊണ്ട് കുർസി ആഗ്രഹിക്കുന്നു. അങ്ങനെ ആണ് കേരളത്തിൽ CONGRESS തറ പറ്റിയത്. എല്ലാർക്കും CM ആകണം.

    • @anilkesavan456
      @anilkesavan456 Před rokem +4

      Ennaa chilar okke..😂😂😂

  • @kuriakosek.v725
    @kuriakosek.v725 Před rokem +49

    🙏🙏🙏🙏🙏🙏🙏കുഴൽനാടൻ 🙏🙏🙏🙏🙏🙏♥️♥️♥️👍👍👍♥️♥️♥️♥️♥️

    • @nancykaduppil5209
      @nancykaduppil5209 Před rokem

      കുഴൽ നാടൻ സത്യസന്ധൻ.ആരെയും പേടിക്കേണ്ട. ദൈവത്തെ കൂട്ടുപിടിക്കുക. ഇരട്ട ചങ്കൻ എല്ലാം കട്ടുമുടിച്ച് കേരളം നശിപ്പിച്ചു.ആർത്തി തീരില്ല.

  • @babykv3140
    @babykv3140 Před rokem +33

    കേരളത്തിന്റെ ശബ്ദമാണ് മാത്യു കുഴൽനടൻ. ഈ നേതാവിന് കേരള രാഷ്ട്രീയത്തിൽ ഒരു സ്പേസ് ഉണ്ടായിരിക്കണം 🙏👍♥️

  • @myvoice19783
    @myvoice19783 Před rokem +42

    പിണറായി ആകെ പേടിക്കുന്ന ആൾ ആണ് മാത്യു കുഴൽനടൻ.. big സല്യൂട്ട് സർ❤❤❤

  • @MaryAgnes-zu3vw
    @MaryAgnes-zu3vw Před rokem +65

    Mathew Sir Must be the Next Chief MINISTER of KERALA.

  • @jobouythomas4538
    @jobouythomas4538 Před rokem +20

    സൂപ്പർ.

  • @user-ui1hv1nm8u
    @user-ui1hv1nm8u Před rokem +37

    Sri Kuzhalnadan knows his metal. He knows what to say , how to say , when to say and where to say. Yes O C was a gem of a person and will live in the minds of all for ever.
    🌷🌷🌷🌷🌷🌷💪🏼💪🏼👌

  • @nelsontr9330
    @nelsontr9330 Před rokem +12

    Very good Sr 💯 💯 മന്ത്രിമാർക്ക് എന്തുമാകാം എന്നായി 👍

  • @annicesam5699
    @annicesam5699 Před rokem +43

    MLA MATHEW CONGRATS 🎉🎉

  • @india.19614
    @india.19614 Před rokem +16

    Wonderful speech.
    A good leader for Kerala

  • @koshyoommen3639
    @koshyoommen3639 Před rokem +12

    നട്ടെല്ലുള്ള നേതാവ്.
    Very much appreciated

  • @sivasankaranta8087
    @sivasankaranta8087 Před rokem +14

    Very POWERFUL SPEECH.

  • @lissybiju8024
    @lissybiju8024 Před rokem +27

    Clarity of speech Mr. Mathew kuzhalnadan absolutely 💯 strong leader of congress party he is genuine 👏 👌 🙌

  • @user-li2ie5vm5y
    @user-li2ie5vm5y Před rokem +18

    Shri Mathew is very efficient speech/activities

  • @rosammajacob7498
    @rosammajacob7498 Před rokem +2

    എന്റെ മനസ്സു നിറഞ്ഞു ഇത്രയും കാര്യങ്ങൾ വളരെ ലളിതമായി വിശദീകരിച്ചു കേട്ടപ്പോൾ

  • @sudhasundaram2543
    @sudhasundaram2543 Před rokem +26

    ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റുകാരേക്കുറിച്ചുള്ള കുഴൽ നാടൻസാറിന്റെ നിർവ്വചനങ്ങൾ ഒന്നിനൊ അമെച്ചം👍👍👍👍

  • @babyjose4165
    @babyjose4165 Před rokem +23

    Thank you sir for your wonderful words God bless all. Chandi Oommen❤❤❤❤

  • @piousmm8217
    @piousmm8217 Před rokem +15

    Kuzhaĺ Naďan Sir Nèènàl Vazhattè. Jai Hindh.Onè Big Saĺut.

  • @sajimatthew9856
    @sajimatthew9856 Před rokem +5

    WOW❤❤❤ ഈ മനുഷ്യൻ ഇത്ര കാലം എവിടെ ആയിരുന്നു

  • @antonyvailatt3549
    @antonyvailatt3549 Před rokem +7

    ഇങ്ങനെ വേണം ചങ്ക്കുറ്റമുള്ള നേതാക്കൾ 👍👌

  • @binoybinoy3082
    @binoybinoy3082 Před rokem +46

    മാത്യു കുഴൽനാടൻ ഇഷ്ടം

  • @MaryAgnes-zu3vw
    @MaryAgnes-zu3vw Před rokem +26

    SuperSpeech by a very highly educated crystal clear Politician. Hatts Off you dear MATHEW Sir.

  • @leonadaniel7398
    @leonadaniel7398 Před rokem +142

    മടിയിൽ കനമില്ലാത്ത ഒരു സത്യസന്ധമായ നേതാവിന്റെ വാക്കുകൾ....! CPM ൽ നിന്നും കമ്മീഷൻ പറ്റാത്ത ഒരു നേതാവിന് മാത്രമേ ഇങ്ങനെ രൂക്ഷമായി സംസാരിക്കാൻ കഴിയു

    • @philipvarghese2366
      @philipvarghese2366 Před rokem +1

      സത്യം

    • @philipvarghese2366
      @philipvarghese2366 Před rokem

      പിണറായി രക്ഷപ്പെട്ടു പോകുന്നത് ദല്ലാൽ കളിച്ച് കൊണ്ടാണ്. എതിർക്കുന്നവരെ വാങ്ങുകയോ മയക്കുകയോ തീർക്കുകയോ.... ഇതാണ് പിണറായി എന്ന പൈശാചിക ജമ്മത്തിന്റെ തന്ത്രം.

    • @alexanderthomas4811
      @alexanderthomas4811 Před rokem

      👍👍

  • @abdulkhadir5112
    @abdulkhadir5112 Před rokem +58

    താങ്കൾ ധൈര്യമായി കാര്യങ്ങൽ പറയുക. സഖാക്കൾക്ക് കുരു pottattey. അവർക്ക് കൊല്ലാനെ കഴിയുകയുള്ളൂ. പരാജയപ്പെടുത്താൻ കഴിയുകയില്ല.

  • @MaryAgnes-zu3vw
    @MaryAgnes-zu3vw Před rokem +20

    A Blessed. Politician.

  • @meenakrishnankutty8912
    @meenakrishnankutty8912 Před rokem +12

    നട്ടെല്ലുള്ള ധീരനായ നേതാവിന് അഭിനന്ദനങ്ങൾ 🙏🏻❤️

  • @jibiep9750
    @jibiep9750 Před rokem +37

    The cape of good hope for people of Kerala ❤

  • @joytv4990
    @joytv4990 Před rokem +26

    പച്ചയായ സത്യങ്ങൾ...

  • @satheeshm1881
    @satheeshm1881 Před rokem +7

    ശരിക്കും കോരിതരിക്കുന്ന പ്രസംഗം❤❤❤

  • @BabyPv-ji2lf
    @BabyPv-ji2lf Před rokem +12

    Supper
    Speaching.thankyuo.sunil.sir

  • @snehalathamv2106
    @snehalathamv2106 Před rokem +14

    Very nice 👍

  • @ckjohn1090
    @ckjohn1090 Před rokem +27

    What an amazing speech, exposing the true face of CPM?

  • @ajithkumar-zr8bf
    @ajithkumar-zr8bf Před rokem +10

    KUDOS Mr. Kuzhal nadan scintillating speech good orator who spoke truth

  • @josepj716
    @josepj716 Před rokem +10

    Super super Super 👍👍👍👍

  • @mathewroy3
    @mathewroy3 Před rokem +16

    One of the finest speech ever. Truly revealing the sad state of affairs of this state and the despair of the common people due to the tyranny of the ruling marxists. Kuzhalnadan is the future lode star to rescue the State. Surely a thumping win for Chandy Oommen 👍🏼

  • @preethajohn3427
    @preethajohn3427 Před rokem +48

    മാത്യുസാർ താങ്കൾ ദൈവത്തെ മാത്രം പേടിച്ചാൽ മതി

  • @SkillTests4All
    @SkillTests4All Před rokem +53

    കഴിഞ്ഞ 53 വർഷം ഒരു വികസനവും നടന്നിട്ടില്ല എങ്കിൽ പുതുപ്പള്ളിയിലെ വോട്ടർമാർ ഉമ്മെൻചാണ്ടിയെ തുടർച്ചയായി ജയിപ്പിച്ചത് എന്തു കൊണ്ട്? ക്ഷേത്രത്തിലും, പള്ളിയിലും നേർച്ച ഇടുന്നത് പോലെ ഉമ്മൻ‌ചാണ്ടിക്കു വോട്ടു ചെയ്തതാണോ? ജെകും എൽ ഡി എഫും ഇത്തരം വിവരക്കേട് പറഞ്ഞാൽ അംഗീകരിക്കാൻ പുതുപ്പള്ളി വോട്ടർമാർ ഇങ്ങളെപ്പോലെ മന്ദബുദ്ധികളാണോ എന്ന് ചിന്തിക്കുക.
    പുതുപ്പള്ളിയിൽ നല്ല വികസനം നടന്നിട്ടുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണ് ഉമ്മൻ ചാണ്ടി 53 വര്ഷം തുടർച്ചയായി പുതുപ്പള്ളിയിൽ നിന്നും ജയിച്ചു വന്നത്. വളരെ സിമ്പിൾ ആയ ഒരു ചോദ്യം. വികസനം ഒന്നും നടത്തിയില്ലങ്കിൽ പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടിയെ തെരെഞ്ഞെടുക്കുമായിരുന്നോ? വികസനം ഒന്നും നടന്നില്ല എന്ന് പറയുന്ന കള്ള കമ്മികൾ ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ മാത്രമാണോ വികസനം നടന്നില്ല എന്നറിഞ്ഞത്? ഇതൊക്കെ കമ്മികളുടെ ജന്മ സ്വഭാവം. ജൈക് ദയനീയമായി തോൽക്കും എന്നറിയാവുന്ന കമ്മികൾ ചാണ്ടി ഉമ്മെന്റെ ഭൂരിപക്ഷം എങ്ങനെയും കുറച്ചു കൊണ്ട് വരൻ നടത്തുന്ന പ്രചാരണം. വികസനം നല്ലതുപോലെ നടന്നിട്ടുണ്ട് പുതുപ്പള്ളിയിൽ. കമ്മികൾ സ്ഥിരമായി ജയിച്ചുവരുന്ന പാർട്ടിഗ്രാമം പോലുള്ള മണ്ഡലങ്ങളിലെ റോഡുകൾ കണ്ടാൽ ഇത് കേരളമാണോ സൊമാലിയയാണോ എന്ന് തോന്നും
    ഒരു നമ്പർ ഇറക്കി നോക്കിയതാണ് ഒരു വോട്ടെങ്കിൽ ഒന്ന്. എന്തായാലും 60000 ഇത് കൂടുതൽ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ ജയിക്കും എല്ലാ സർവ്വേകളും അതാണ് പറയുന്നത് സി പി എം സർവേയും
    ആരടേയ് ഇങ്ങനെ പറഞ്ഞത്? ഉമ്മൻ ചാണ്ടി സാറിനെ മാനസികമായി പീഡിപ്പിച്ചു രോഗിയാക്കി കൊലക്കു കൊടുത്ത കമ്മികൾ പരനാറികളാണ് അവനെയൊന്നും അസ്സെംബ്ളിയുടെ ഏഴയലത്തു അടുപ്പിക്കരുത്
    കമ്മി ക്കാർ നിരപരാധിആയിരുന്ന ബഹു. ഉമ്മൻ ചാണ്ടി സാറിനെ മാനസികമായി വേദനപ്പിച്ചു പീഡിപ്പിച്ചു, കേരളത്തിലെ ജനങ്ങൾ പുതുപ്പള്ളി എലെക്ഷനിൽ നിന്നും പ്രതീക്ഷിക്കുന്നത് ചാണ്ടി ഉമ്മൻ അൻപതിനായിരം വോട്ടിനു മുകളിലുള്ള ഭൂരിപക്ഷം
    അതിൽ കുറഞ്ഞ ഭൂരിപക്ഷം ഉമ്മൻ ചാണ്ടിയോട് കാണിക്കുന്ന നന്ദികേട് ആയിരിക്കും. കഴിഞ്ഞ എലെക്ഷനിൽ ജാക്കിന് വോട്ടു ചെയ്തു ജനകീയനായകനോട്‌ നന്ദികേട് കാണിച്ച ചിലരെങ്കിലും ഇത്തവണ അത് തിരുത്തും
    സഖാവെ ഒന്നും കിട്ടില്ല ദുസ്വപ്നത്തിൽ പോലും ജയ്ക്ക് ജയിക്കില്ല

    • @prasadampalattil9896
      @prasadampalattil9896 Před rokem

      അന്തം പിണു അടിമകൾ ഒഴികെ ആരും ആ നിത്യ തോൽവിക്ക് വോട്ടുചെയ്യുകയില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. Sept 8 ന് ഫലപ്രഖ്യാപനം കഴിയുമ്പോഴറിയാം പുതുപ്പള്ളിൽ നിത്യ തോൽവിക്ക് എത്ര സാമൂഹ്യ വിരുദ്ധർ വോട്ട് ചെയ്തിട്ടുണ്ട് എന്ന്.
      പുതുപ്പള്ളിയിൽ വികസനം വന്നിട്ടില്ല എന്ന് കുരയ്ക്കുന്ന പിണു അടിമകൾ , നിത്യ തോൽവിക്കുവേണ്ടി പ്രചരണം നടത്തുന്ന അനിൽ കുമാറിന്റെ ജന്മസ്ഥലവും അനിൽ കുമാറെന്ന കുഞ്ഞു മണിയുടെ മൂത്ത സഹോദരൻ അജയൻ K മേനോൻ പഞ്ചായത്തു പ്രസിഡണ്ടായ തിരുവാർപ്പ് പഞ്ചായത്തിൽ ഒന്നു സന്ദർശിച്ചിട്ട് വരുക. മന്ത്രി വാസവന്റെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ പെട്ടതാണ് തിരുവാർപ്പ് എന്ന പാർട്ടി ഗ്രാമം. തിരുവാർപ്പു പഞ്ചായത്തിലെ ഒരു വാർഡിലെ കവുങ്ങിൻ പാലത്തിൽ കൂടി ശ്രീ ഉമ്മൻ ചാണ്ടി നടന്നു പോവുന്നതിന്റെ ഒരു Photo ഇട്ടിട്ട് ( അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോവാനായി ) ആ പാലം പുതുപ്പള്ളിയിലെ താണെന്ന് വ്യാജപ്രചാരണം നടത്തിയ പിണു അടിമകളുടെ തന്തയ്ക്ക് പിറക്കാഴിക ജനങ്ങൾ തിരിച്ചറിഞ്ഞത് ശ്രീ രാഹുൽ മാങ്കൂട്ടം യാഥാർത്ഥ്യം വെളിപ്പെടുത്തിയതിലൂടെയാണ്. തിരുവാർപ്പിൽ എടുത്തു പറയാവുന്ന ഒരു വികസനമാണ് ഇല്ലിക്കൽ - ചേരിക്കൽ റോഡ് ഉയർത്തി ആറ്റുതീരം കല്ലു കെട്ടി കൈവരികളും പിടിപ്പിച്ചത് എന്ന് പറയാം. അതു തന്നെ 7 കോടി മുടക്കി റോഡ് ഉയർത്തി ടാർ ചെയ്ത ശേഷം അധികം താമസിയാതെ റോഡ് ഇടിഞ്ഞ് ആറ്റിലേയ്ക്ക് പോയതിന് ശേഷമാണ്. അങ്ങനെ 7 കോടി ( പകുതിയിൽ കൂടുതലും ചകാക്കന്മാരും ഉദ്യോഗസ്ഥന്മാരും കരാറുകാരനും കൂടി പങ്കിട്ടെടുത്തു ) വെള്ളത്തിൽ പോയി ! അജയന്റെയും കുഞ്ഞു മണിയുടെയും അച്ഛനായ സഖാവ് RK മേനോൻ അറിയപ്പെടുന്ന പാർട്ടി നേതാവായിരുന്നു. അച്ഛന്റെ തണലിൽ രാഷ്ട്രീയത്തിൽ മുൻ നിരയിലെത്തപ്പെട്ട അനിൽകുമാർ ശ്രീ ചാണ്ടി ഉമ്മന്റെ സ്ഥാനാർത്ഥിത്വത്തെ കുടുംബ വാഴ്ചയുടെ പേരിൽ വിമർശിച്ചത് ഓർത്തപ്പോൾ ഇയാൾ തന്നെ ഇതു പറയാൻ യോഗ്യൻ എന്ന് ജ്യോതികുമാർ ചാമക്കാല ഓർമ്മിപ്പിച്ചതു നന്നായി.
      തിരുവാർപ്പു പഞ്ചായത്തിൽ കോട്ടയത്തുനിന്ന് തിരുവാർപ്പിലെ കൊച്ചമ്പലം വരെ 50 വർഷങ്ങൾക്ക് മുമ്പും ബസ് സർവീസ് ഉണ്ടായിരുന്നു. 50 വർഷങ്ങൾക്കുശേഷം ഇന്നും കൊച്ചമ്പലം വരെയേ ബസ് സർവീസുള്ളു. അവിടെ നിന്ന് അമിത ചാർജിന് ഓട്ടോ പിടിച്ചു വേണം കൊച്ചമ്പലത്തിന് പടിഞ്ഞാറും തെക്കും വടക്കുമുള്ള പ്രദേശവാസികൾക്ക് ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചേരാൻ. ഓട്ടോ പോയിട്ട് സൈക്കിളിൽ പോലും സഞ്ചരിക്കുവാൻ കഴിയാത്ത ഇടവഴികൾ ഏറെയുള്ള പാർട്ടിഗ്രാമത്തിലെ വികസനം നടത്തിയിട്ടു പോരേ തിരുവാർപ്പിനേക്കാൾ അതിവേഗം ബഹുദൂരം വികസിച്ച പുതുപ്പള്ളിയുടെ എല്ലാമെല്ലാമായ ശ്രീ ഉമ്മൻ ചാണ്ടിയെ വിമർശിക്കുവാൻ പിണു അടിമകൾക്ക് അർഹതയുള്ളൂ. 1964 - ൽ അനുവദിച്ച കോട്ടയം - തിരുവാർപ്പ് - കുമരകം അട്ടിപ്പീടിക റോഡ് ഇന്നും മരീചികയായി അവശേഷിക്കുന്നു. തിരുവാർപ്പ് പഞ്ചായത്ത് നേരത്തേ കോട്ടയം നിയോജക മണ്ഡലത്തിലായിരുന്നപ്പോൾ വാസവൻ കോട്ടയത്ത് സ്ഥാനാർത്ഥി ആയപ്പോൾ ഞങ്ങളുടേതുൾപ്പെടെ നിരവധി പേരുടെ ഫലവൃക്ഷത്തൈകൾ വെട്ടിനശിപ്പിച്ചിട്ട് , സ്ഥലവും നഷ്ടപ്പെടുത്തി റോഡ് ചെളിവെള്ളം നിറഞ്ഞ് ഏതാനും ഭാഗം വരെ മണ്ണിട്ട് 3 കലുങ്കുകളും മാത്രം നിർമ്മിച്ചിട്ട് ഇപ്പോൾ ഈ റോഡ് എങ്ങുമെത്താതെ
      "വികസന പ്രേത" മായി കിടക്കുന്നു. വികസന വാദികൾ ഇതിനുത്തരം പറഞ്ഞിട്ട് അന്തരിച്ച മഹാനായ ശ്രീ ഉമ്മൻ ചാണ്ടിയെ വിമർശിക്കാൻ വാപൊളിക്കുക. പുതുപ്പള്ളിക്കാരുൾപ്പെടെയുള്ള ജനങ്ങൾ തിരുവാർപ്പിൽ വന്നിട്ട് യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുക. കള്ളപ്പരിഷകളുടെ നിത്യവായ്ത്താരികളുടെ പൊള്ളത്തരങ്ങൾ ബോധ്യപ്പെടുക. ഈ കള്ളക്കൂട്ടങ്ങൾ വാപൊളിക്കുന്നത് എന്തെങ്കിലും തിന്നാൻ അല്ലെങ്കിൽ കള്ളങ്ങൾ പറയുവാൻ മാത്രം എന്നതാണ് വാസ്തവം.

    • @sheelajoy4299
      @sheelajoy4299 Před rokem

      കള്ള കമ്മികൾ തിരിമറി കാണിക്കുമോ
      ബാലറ്റ് പെട്ടികൾ കുളത്തിൽ എറിയുമോ
      ഭയമാണ് ഇവറ്റകളെ കാണുമ്പോൾ

  • @mottythomas1621
    @mottythomas1621 Před rokem +17

    Mathew, what you said is 100 per cent correct. You are a gem among Congress party men. Lead Congress along with K.S., Shaafi, Rahim, Vishu, PK. Basheer, Liju, Sabri, Shamseer, Rahul Mankoottathil. I always felt the same about O.C. how Jesus the innocent crucified for no reason. We are praying for you Mathew. Brave son of Moovattupuzha, stay strong. God is with you and all who speak the truth.

  • @sasikandathil3014
    @sasikandathil3014 Před rokem +7

    കുഴൽനാടനെപോലെ രാഹുൽനെ പോലെ തരുരിനെപോലെ ഇത് പോലെ ഉള്ള നട്ടലുള്ള നേതാക്കൻമാർ ആണ് കോൺഗ്രസ്‌ന് ആവശ്യം താങ്ക്യു കുഴൽനാടൻ സാർ

  • @jancysiby1083
    @jancysiby1083 Před rokem +5

    Congrats... Proud of you.. Keep up.. May God bless...

  • @sunnymathai5054
    @sunnymathai5054 Před rokem +10

    Kuzhalnadal is an excellent MLA. Adipoli speech.👏👏👏👏👏👏👏👏👏👏👏👏👏👏

  • @joshwincj7073
    @joshwincj7073 Před rokem +14

    Kuzhailnadan is the only writing words
    Best wishes

  • @vijayakumari8167
    @vijayakumari8167 Před rokem +16

    ചുണക്കുട്ടനായ ഒരു നേതാവ്, കോൺഗ്രസ്‌ പാർട്ടിക്ക് ഒരു "ആസ്തി " തന്നെയാണ് 🙏🙏🙏🙏

  • @vincyjoseph4164
    @vincyjoseph4164 Před rokem +24

    Suuuuper 👌👌👌👌👌👌

  • @Go-on3rf
    @Go-on3rf Před rokem +9

    Thanks i2i for giving chance to listen. I searched utube but I didn't.
    A Bold leader 😮

  • @alkulthvideozz9405
    @alkulthvideozz9405 Před rokem +10

    ഉമ്മൻ ചാണ്ടി സാറിന്റെ ആവിലാപയാത്രയിൽ പുതുപ്പള്ളിയിൽ കണ്ട ജനക്കൂട്ടം സത്യസന്ധമായ ഉള്ളിലെ സ്നേഹമാണങ്കിൽ ഓരോ ഓട് കൊടുത്ത് ചാണ്ടി ഉമ്മനെ വിജയിപ്പിക്കും കാരണം ഉമ്മൻ ചാണ്ടി സാറിനെ അത്രയ്ക്ക് വേദനിപ്പിച്ച LD. F സർക്കാരിന് . തിരിച്ചടിക്കാനുള്ള ഒരേ ഒരു ആയുധം ഈ ഓട്ട് ആണ് അന്നേരം കേരളം ഒട്ടാകെ വിജാരിക്കും പുതുപ്പള്ളിലെ ജനങ്ങൾ സത്യത്തിന്റെ കൂടെ ആണന്ന്

  • @babuphilip1429
    @babuphilip1429 Před rokem +3

    വൗ കുഴൽ നാടൻ; സൂപ്പർ

  • @karthikeyanpn6454
    @karthikeyanpn6454 Před rokem +3

    ❤❤ നമസ്തേ ശ്രീ സുനിൽ മാത്യൂ സർ. നന്ദി നമസ്കാരം സർ.

  • @annapeter5633
    @annapeter5633 Před rokem +5

    ഉമ്മൻ ചാണ്ടി കീജയ് ♥️♥️ചാണ്ടി ഉമ്മൻ കീജയ് ♥️♥️♥️🙏🙏🙏

  • @georgekd4135
    @georgekd4135 Před rokem +44

    കോൺഗ്രസിന്റെ സൗഭാഗ്യം മാത്യൂ കൂഴൽ നാടൻ

  • @poulosepappu5746
    @poulosepappu5746 Před rokem +12

    Proud of You Salute You
    God bless you
    Yes parents did not enjoy
    Very True 👍 👌 👏
    We need take care parents but suitation is in Keralam safety snd security loss due government miss management the officials and finance

  • @SujaRamadas-bl3lt
    @SujaRamadas-bl3lt Před rokem +1

    കുഴൽ നാടൻ sr 🙏🙏🙏🙏കണ്ണു നിറയാതെ ഈ പ്രസംഗം കേട്ടിരിക്കാൻ പറ്റുന്നില്ല.. 🙏🙏🙏🙏😥😥😥😥

  • @Kerala.favourite.
    @Kerala.favourite. Před rokem +93

    ഇന്ത്യയിൽ ചങ്കൂറ്റമുള്ള ഒരേയൊരു നേതാവ് മാത്യു

  • @annammastephen9025
    @annammastephen9025 Před rokem +5

    All leaders should be like this.all prayers for chandy oommen.

  • @antonymf8944
    @antonymf8944 Před rokem +53

    തിന്മയുടെ ശക്തിയെ ശിക്ഷിക്കാൻ കിട്ടുന്ന അവസരം നഷ്ടപ്പെടുത്തല്ലേ.

  • @geethajoseph2470
    @geethajoseph2470 Před rokem +3

    ഇങ്ങനെ തുറന്നു പറയാൻ ---100% clean ആയ ഒരു വ്യക്തി കു മാത്രമേ സാധിക്കു👍🏻👍🏻👌👌👍🏻👍🏻

  • @georgemathews4086
    @georgemathews4086 Před rokem +15

    What a BORN LEADER. Hats off

  • @girijamablekoshy2768
    @girijamablekoshy2768 Před rokem +22

    തരൂർ മുഖ്യ മന്ത്രി യും മാത്യു അഭിയത്ത്ര മന്ത്രിയും ആയിരുന്ന യെങ്കിൽ. ആഗ്ര ഹിച്ചു പോകുന്നു.പ്രാർത്ഥിക്കാം നമുക്ക്.

  • @valliaveedansrokz8428
    @valliaveedansrokz8428 Před rokem +36

    ഉമ്മൻ ചാണ്ടി = ഉമ്മൻ ചാണ്ടി.
    ഒരിക്കലും കേരളത്തിലെ മറ്റൊരു രാഷ്ട്രീയക്കാരനും ഉമ്മൻ ചാണ്ടിയുടെ ഏഴയലത്തു വരില്ല. മുച്ചൂടും കുടിക്കാനെ അവർക്ക് അറിയൂ.