Video není dostupné.
Omlouváme se.

Uppum Mulakum│Flowers│EP# 1097

Sdílet
Vložit
  • čas přidán 7. 07. 2020
  • Join us on
    Facebook- / flowersonair
    Twitter / flowersonair

Komentáře • 4,6K

  • @prasanthpillai777
    @prasanthpillai777 Před 4 lety +472

    ഉപ്പും മുളകും ടീവിയിൽ കാണാതെ യൂട്യൂബിൽ വരാൻ മാത്രം നോക്കി ഇരിക്കുന്നവർ ഉണ്ടോ 😜❤️❤️

  • @ajmaln.p4974
    @ajmaln.p4974 Před 4 lety +53

    Sound effecting ഒക്കെ super മനസിനെ തട്ടിന രീതിയിൽ ഇത് അടിപെളിയായി shoot ചെയ്ത എല്ലാവർക്കും എൻറ്റെ അഭിനന്ദനങ്ങൾ ❤❤❤

  • @ashafvvadakkanazhiyil5506
    @ashafvvadakkanazhiyil5506 Před 4 lety +29

    Neelu 🥄🔪🍴
    Vishnu💃
    Balu🔧⚙️
    Shiva 🎨
    Keshu 🍫🍰🎂🍗🍖🍔
    Parukuty 🍼🍭🍬
    Lachu 👠👗

  • @_appu._z.x_4536
    @_appu._z.x_4536 Před 4 lety +25

    Tv recharge kazhinju oppam mobilum brother nte kayyum kaalum pidich hotspot on aakkiyit aa uppum mulakum kaanunnath enik oru like tharuo plzz uppum mulakum katta fan aa 😍😍😍💓💓❤️❤️💞💕💖💖💗

  • @Fellapart
    @Fellapart Před 4 lety +296

    ഒരുപാട് നേരം ഉപ്പുമുളകും കാണാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു...ടിവി യിൽ കാണുന്നതും സുകം മൊബൈലിൽ കാണുന്നത്...

    • @aiswaryava7658
      @aiswaryava7658 Před 4 lety +1

      Sathyam.

    • @dhanoopdhanudhanu1518
      @dhanoopdhanudhanu1518 Před 4 lety +1

      Atheeeeeeee

    • @balusprakash672
      @balusprakash672 Před 4 lety +2

      mobileil ninum tv lot out kodut kanam. but oru micro usb to tv cableo angane ento und ath medichal mathy

    • @febi7755
      @febi7755 Před 4 lety +1

      Crct

    • @Fellapart
      @Fellapart Před 4 lety +2

      @@abhishek.m.jabhishej.m.j906 എനിക്ക് അത് അറിയാം അതുകൊണ്ട് ഞാൻ മൊബൈൽ ടിവി യില് connect ചെയ്തത കാണാറ്

  • @-90s56
    @-90s56 Před 4 lety +124

    ഒരു അച്ഛന്റെ വിഷമം ജീവിച്ചു കാണിക്കുന്ന ബാലു ചേട്ടൻ ഒരു രക്ഷയുമില്ല ❣️❣️❣️❣️❣️

  • @shamsudheenp8357
    @shamsudheenp8357 Před 4 lety +234

    ലച്ചുവിനെയും പാറുകുട്ടിയെയും miss ചെയ്യുന്നവർ like

    • @mujeebvalamboor4703
      @mujeebvalamboor4703 Před 4 lety +5

      Balu 5 makkalil areyengilum

    • @shafeeqshafeeq8530
      @shafeeqshafeeq8530 Před 3 lety +3

      🖐️🐄🐂🦌🐯🦄👙👚🧤💨🐅🐎🦓💭👙👝🧦👗😀😂😘😚🙂😐😐😐😊🤔🙂😊🤗😗☺️🤨😏😑😏😥😐🙄🙄🤐😮🤤😯😫😮🐈🐯🐅🐅🦄🐱🦍🐱🐯🐅🐎🦁🦄🐆🐯🦓🐗🐄🦄🐖🐘🏟️🏜️🏗️🏝️🏖️🏛️🏠🏘️🏛️🏗️🏝️🌐🌎🌍🥈🎀🎍🎆🎋🎆✨🎇🎍🎐🎏🎑📻🎻📻🎧🎵🎼🛃📵🚳🛅🚼🇦🇷🇦🇹🇦🇶🇦🇸🇦🇺🇦🇷

    • @yaseenvlog2865
      @yaseenvlog2865 Před 3 lety +3

      💨🙋‍♂️✋️👨‍🌾👨‍🌾👨‍🌾🤫😇🥰😙😉😊😆🥰😛😋😍😍😅😉☺️☺️😇😇😇😁😄😉☺️😇😇🥰😅😊😊😚😇😊😊😊😚😚😇🥰😍😍😍😋😋😋😇😇😒😒😶😶😑😔😪😏😏😒😒😒😒😏😏😶😶😶😶😏😏😒😶😔🥶🥶🥵🤮🤮🤮😔😶🤤🙄😷

  • @muth123muth9
    @muth123muth9 Před 4 lety +355

    Shiva വലുതായപ്പോ സുന്ദരിക്കുട്ടി ആയി 😘😘😍💓

  • @gladsoneldowmathai5362
    @gladsoneldowmathai5362 Před 4 lety +108

    കൊള്ളാം എപ്പിസോഡ് തുടങ്ങിയപ്പോൾ കൂറേ ചിന്തിപ്പിച്ചു അവസാനം ചിരിപ്പിച്ചും തീർത്ത ഈ സ്ക്രിപ്റ്റ് എഴുതുന്ന ചേട്ടൻ പ്വോളി, മരണ മാസ്സ് ആണ്..... ❤️❤️❤️❤️

    • @absk2000
      @absk2000 Před 4 lety +3

      Nammade bhasi aanan aanu script ezhuthunnethu💖💖

  • @Truthholder345
    @Truthholder345 Před 4 lety +1334

    ⠀ ⣤⣶⣶⣶⣦⣤⣄⡀
    ⠀⠀⠀⠀⠀⣰⣿⣿⣿⣿⣿⣿⣿⣿⣿⣦⡀
    ⠀⠀⠀⢀⣾⣿⣿⣿⠿⠿⠟⠻⠿⢿⣿⣿⣿⡆
    ⠀⠀⠀⢰⣿⣿⡿⠂⠀⠀⠀⠀⠀⠀⠈⠉⢻⡇
    ⠀⠀⠀⠈⠿⣿⣇⣠⠤⠤⠤⢤⣀⣤⠤⠤⣺⡏
    ⠀⠀⠀⠀⠐⢉⣯⠹⣀⣀⣢⡸⠉⢏⡄⣀⣯⠁
    ⠀⠀⠀⠀⠡⠀⢹⣆⠀⠀⠀⣀⡀⡰⠀⢠⠖⠂
    ⠀⠀⠀⠀⠀⠈⠙⣿⣿⠀⠠⠚⢋⡁⠀⡜
    ⠀⠀⠀⠀⠀⠀⢸⠈⠙⠦⣤⣀⣤⣤⡼⠁
    ⠀⠀⠀⠀⠀⢀⡌⠀⠀⠀⠀⠉⢏⡉

    ഈ മനുഷ്യനെ അറിയോ ??

  • @ananyasunil6339
    @ananyasunil6339 Před 4 lety +92

    *Balu* 🔧🔨
    *Neelu* 🔪🍴
    *Vishnu* 💇💃
    *Lachu* 💄📋
    *Keshu* 🍪🍔
    *Shiva* 🎨🏆
    *Paru* 🍼🍭

  • @shanushanavas8938
    @shanushanavas8938 Před 4 lety +122

    ബാലു :ഞാൻ 5 മകൾടെ അച്ഛൻ ആണ്
    കേശൂ : ഞാനെ 4 പേരുടെ സഹോദരൻ ആണ്
    മുടിയാൻ : അത് എന്തിനാണ് 😂

  • @AlenAntony
    @AlenAntony Před 4 lety +115

    കേശുന്റെ ടീഷർട് ആരേലും ശ്രെദ്ധിച്ചോ പൊളി സാനം അണ്ണന്റെ ടീഷർട്

  • @gladsoneldowmathai5362
    @gladsoneldowmathai5362 Před 4 lety +400

    BGM ചേട്ടൻ ഒരു ലൈക്‌ കൊടുക്കണം പഞ്ച് ഡയലോഗ് പറയുമ്പോൾ തകർപ്പൻ ബിജിഎം ഇട്ട് രോമാഞ്ചം കൊള്ളിച്ചും, സിറ്റുവേഷൻ മാറുമ്പോൾ നല്ല നല്ല ബിജിഎം ഇട്ട് ഫീൽ നല്കുന്ന ചേട്ടൻ മരണ മാസ്സ് എല്ലാ.....

  • @kishorev7541
    @kishorev7541 Před 4 lety +329

    ദേവാനന്ദയുടെ കാര്യം ഓർമ്മ വന്നു പോയി 😓

  • @shafeekmc8790
    @shafeekmc8790 Před 4 lety +32

    കേശു വേറെ ലെവല്‍ ആണ്... കേശു ഫാൻസ് ഉണ്ടോ... കേശു മാസ്സ് ആണ് മരണ മാസ്സ്... ❤️😍💪

  • @abdullaansary882
    @abdullaansary882 Před 4 lety +85

    ഇതിനെ വേറെ ആരെങ്കിലും പിടിച്ചോണ്ട് പോയില്ലെങ്കിൽ ഞാൻ തന്നെ എവിടേലും കൊണ്ട് കളയും. -ബാലു 😁😁😁

  • @snp-zya
    @snp-zya Před 4 lety +412

    സത്യം പറഞ്ഞാ ഇൗ ബാലു അണ്ണനെ ചില Angle ൽ നിന്നും നോക്കിയാൽ കറക്റ്റ് ലാലേട്ടനെ പോലെ തന്നെയാട്ടോ, പ്രത്യേകിച്ച് മുണ്ട് മടിക്കുത്ത് കുത്തുമ്പോൾ

  • @rubybabybaby3347
    @rubybabybaby3347 Před 3 lety +23

    Balu 🔧🔨
    Neelu 🔪🍴
    Mudiyan 💇💃
    Lachu 📋💅
    Keshu 🍔🍪
    Shiva 🎨🏆
    Parukutty 🍭🍼

  • @sreelethahemanth4647
    @sreelethahemanth4647 Před 4 lety +602

    പണ്ടത്തെ പോലെ കേശു ഫുഡിനായി ആർത്തി കാണിക്കുന്നില്ല എന്ന് തോന്നിയവരുണ്ടോ 😅🍔🍟🥘
    👇ഉണ്ടെങ്കിൽ like and comment👇

  • @aadhidz5654
    @aadhidz5654 Před 4 lety +66

    ഇത്ര കാലം ഫോണിൽ തന്നെ എപ്പിസോഡ് കണ്ടു കൊണ്ടിരിക്കുന്നു..Tv യിൽ കാണുമ്പോൾ ഒരു രസം ഇല്ല

  • @aydinazraqi3284
    @aydinazraqi3284 Před 4 lety +661

    Paarukkutine miss cheyynnavar likadikuu... 👍👇
    100 likengilum poratte

    • @obamoss
      @obamoss Před 4 lety +5

      Big ഓഫർ
      1 like 🔥🔥🔥🔥🔥
      1 comment 😁🔥
      1 sabscrib 😂
      തിരിച്ചും ചെയ്യും ഉറപ്പ് ✌️✌️

    • @yaseerayaseera626
      @yaseerayaseera626 Před 4 lety +1

      Ggfjch

    • @dreamrider2660
      @dreamrider2660 Před 4 lety +3

      Parukuttiye നന്നായി മിസ്സ്‌ ചെയ്യുന്നു 😪😪

    • @ponnusworld5948
      @ponnusworld5948 Před 4 lety

      parukuttikk enthu pattiyatha

    • @roselinedincy5734
      @roselinedincy5734 Před 4 lety +2

      656 kittiyallo

  • @tcwilliam5422
    @tcwilliam5422 Před 4 lety +52

    ഈ എപ്പിസോഡ് കണ്ടിട്ട് നമ്മുടെ മകൾക് ഒരു അപകടവും വരുത്തല്ലേ എന്ന് പ്രാർത്ഥിച്ച എത്ര പേര് ഉണ്ട് 😔

  • @praveenpoulose7085
    @praveenpoulose7085 Před 4 lety +106

    പാറുകുട്ടിയെ മിസ്സ്‌ ചെയ്യുന്നവർ ലൈക്‌ അടിക്കണേ നു പറഞ്ഞു ലൈക്‌ വാങ്ങാൻ വന്നവർ എവിടെ പോയ്‌.

  • @haseenak1045
    @haseenak1045 Před 4 lety +164

    കേശുന്റെ T-shirt
    🔥ക്യാപ്റ്റൻ അമേരിക്ക🔥....❤️❤️❣️❣️😍

  • @SOCCERIST
    @SOCCERIST Před 4 lety +188

    വാട്സ്ആപ്പിലും ഫേസ്ബുക്കിലും കാണുന്ന പല പോസ്റ്റുകളും സത്യമാണോ എന്ന് പോലും നോക്കാതെ അറഞ്ചം പുറഞ്ചം ഷെയർ ചെയ്യുന്ന കുറെ ആൾക്കാരുണ്ട് ഈ നാട്ടിൽ അവരൊക്കെ നൈസായി ട്രോളി ഒരു എപ്പിസോഡ്😌😂😂

  • @aleeshatfrancis3182
    @aleeshatfrancis3182 Před 4 lety +225

    Mudiyan ❤❤❤❤❤
    Mudiyan ❤❤❤❤
    Mudiyan 💙💙💙
    Mudiyan 💚💚💛💛🧡🧡💜💜🖤🖤💝💝
    Mudiyan 😍😍

  • @Azerbaijanmallu
    @Azerbaijanmallu Před 4 lety +50

    കലഞ്ഞൂർ ✌️✌️😍..
    പത്തനംതിട്ട ജില്ലക്കാർ ആരൊക്കെ

  • @shamna735
    @shamna735 Před 4 lety +105

    ഉപ്പും മുളകും ഇഷ്ടമുള്ളവർ ലൈക്
    തട്ടീം മുട്ടീം ഇഷ്ടമുള്ളവർ കമന്റ്‌

  • @vishnuprasada.s1741
    @vishnuprasada.s1741 Před 4 lety +173

    വാഴക്കാല ജംഗ്ഷൻ കാണാൻ ആഗ്രഹമുള്ളവർ ഇവിടെ ലൈക് അടി

    • @linshalinu5324
      @linshalinu5324 Před 4 lety +2

      ഒരുപാട് തവണ കണ്ടിട്ടുണ്ട്
      2 വർഷത്തോളം..
      അതുകൊണ്ട് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിട്ടില്ല😊🙃

    • @statuscorner715
      @statuscorner715 Před 4 lety +2

      ALuva subjailinu adutha ennu Shivaniyude CZcams channelil video undu

    • @Dravidiantvonlive
      @Dravidiantvonlive Před 4 lety +2

      വാഴക്കാല വലിയ ജംഗ്ഷൻ ആണ്...കാക്കനാട് കലൂർ റോഡിൽ

    • @musthafamedia8433
      @musthafamedia8433 Před 4 lety +1

      @@linshalinu5324 നിങ്ങളെ നമ്പർ ഒന്ന് send ചെയ്യുമോ

    • @ajithbabu4386
      @ajithbabu4386 Před 4 lety +3

      Kure thavana kandatha

  • @pokkirisubin7687
    @pokkirisubin7687 Před 3 lety +10

    ഈ എപ്പിസോഡ് ഇൽ ഫുൾ ബിഗിൽ സിനിമയിലെ bgm കലക്കി അത് ❤️😍🙏💪

  • @shahanast4686
    @shahanast4686 Před 4 lety +23

    മുമ്പ് മുടിയന്🤓 ഒരു DIO SCOOTER 🛵ഉണ്ടായിരുന്നല്ലോ.. ഇപ്പൊ കാണാനേ ഇല്ല.. വണ്ടി വിറ്റാ😷??

  • @NitheeshVlogs
    @NitheeshVlogs Před 4 lety +50

    ഉപ്പും മുളകും കണ്ടുകൊണ്ട് കമൻറ് വായിക്കുന്നത് ഒരു ശീലമാണ് അത് മാറ്റാൻ പറ്റുമോ ബാലുഅണ്ണാ..😍🤣

  • @_s1852
    @_s1852 Před 4 lety +49

    കൃത്യം 8:00 മണിക്ക് അപ്‌ലോഡ് ചെയ്യുന്ന അപ്‌ലോഡ് മാമൻ എടുക്കട്ടേ ഒരു ലൈക്‌ 🤩💕💞

  • @ciyonasinoy1259
    @ciyonasinoy1259 Před 4 lety +10

    Super episode. Kashu shiva fans ado like

  • @DREAM_RIDER77
    @DREAM_RIDER77 Před 4 lety +13

    12:07 Baluchettan : Balune venel kollam pakshe tholpikkan pattoola
    Shiva : Apo konnu tholpichalo 😆😆😆😂😂😂

  • @alfazily709
    @alfazily709 Před 4 lety +41

    ഞാനേ 4 പേരുടെ സഹോദരൻ ആണ്
    കേഷു poli ♥️♥️♥️💓🤩😎

  • @shani3415
    @shani3415 Před 4 lety +198

    uppum mulakum മുടങ്ങാതെ കാണുന്നവര്‍ക്ക് ഇവിടെ കൂടാം

  • @shamsudheenp8357
    @shamsudheenp8357 Před 4 lety +11

    ബാലു ❤️
    Neelu❤️❤️
    മുടിയൻ ❤️❤️❤️
    ലച്ചു ❤️❤️❤️❤️
    കേശു ❤️❤️❤️❤️❤️
    ശിവാനി ❤️❤️❤️❤️❤️❤️
    പാറുക്കുട്ടി ❤️❤️❤️❤️❤️❤️❤️
    Like അടി ❤️❤️❤️❤️❤️❤️❤️❤️

  • @sandeepthattakath338
    @sandeepthattakath338 Před 4 lety +37

    ലച്ചുവിനെ ഒരുപാടുമിസ്സ് ചെയ്യുന്നു സൂപ്പർ എപ്പിസോഡ് ബാലുചേട്ടൻ മരണ മാസ്സ്

  • @shuilakasimsuper7352
    @shuilakasimsuper7352 Před 4 lety +53

    Yaa rabbe...Ee Corona Enna maarakamaaya rogam udane thanne ee lokathil ninn illathavanee....ameen🤲🤲🤲

  • @Rakeshmohanan
    @Rakeshmohanan Před 4 lety +112

    വെറൈറ്റി കമന്റ്‌ വായിക്കാൻ വന്ന ഞാൻ കാണുന്നത് മുഴുവൻ
    Bhalu, Neelu, Mudiyan,lachu, kesu, shiva, parukkutty
    കൊള്ളാവുന്ന കമന്റ്‌ ഇടാൻ എവിടെ ആരുമില്ലേ....
    കമന്റ്‌ വായിച്ചോണ്ടു എപ്പിസോഡ് കണ്ടു ശീലിച്ചു പോയ പാവം ഞാൻ 🤗

  • @pokkirisubin7687
    @pokkirisubin7687 Před 3 lety +3

    എന്തെന്നെ ആയാലും രായപ്പൻ bgm പ്വോളിച്ചു ഇഷ്ടപെട്ടവർ നീലം മുക്കിക്കോ 👍😍💪

  • @jibin1919
    @jibin1919 Před 4 lety +42

    12:10 Shivani Thug life moment.

  • @shijaskunjukunju5285
    @shijaskunjukunju5285 Před 4 lety +42

    നിങ്ങൾ ഈ lock ടൗണിൽ ഇങ്ങനെ നമ്മളെ ചിരിപ്പിക്കുന്നതു തന്നെ valya കാര്യമാണ് flowers എല്ലാരും star magic അത് kond നിങ്ങളെ സലൂട്ട് ചെയ്യുന്നു 💖💗💖💗💖💗love you all

  • @user-id7wh3cy8s
    @user-id7wh3cy8s Před 4 lety +190

    മ്മടെ ബാലു ചേട്ടന്റ ആ സ്കൂട്ടർ എവിടെ..? കാണുന്നില്ലല്ലോ..

  • @abhaabhirami4278
    @abhaabhirami4278 Před 4 lety +15

    അതേ... ഇതിൽ അഭിനയിക്കുന്നത് കേശുവും മുടിയനും ബാലുവും നീലുവും ശിവാനിയും ലെച്ചുവും ആണെന്ന് ഇവിടെ എല്ലാവർക്കും അറിയാം... അതു കമെന്റ് ചെയ്തു അറിയിക്കുന്നവർ വേറെ എന്തേലും ഫ്രഷ് സംഭവം ഇറക്ക് 😌😝😝

  • @supercraft7200
    @supercraft7200 Před 4 lety +7

    ബാല🔧📌
    നീലു 🍵🍵🍴🔪🕛
    മുടിയൻ 🎼🎵🔊🎧🎶🎸
    ലച്ചു 💅👄
    കേശു 🍰🍲🍕🍔🍗🍛🍜🍝🍪
    ശിവ 👚📘💅👄
    പാറുക്കുട്ടി 👭👭👭👭👭👭👭

  • @MFJ_Talks
    @MFJ_Talks Před 4 lety +37

    "ഞാനെ നാലു പേരുടെ സഹോദരനാണ് " keshu Rocks💖💖 😍😍

  • @statuscorner715
    @statuscorner715 Před 4 lety +519

    പാറുക്കുട്ടിയെ മിസ്സ് ചെയ്യുന്നവർ ഇവിടെ ആരെങ്കിലും ഉണ്ടോ?

  • @sanafathima521
    @sanafathima521 Před 4 lety +23

    Shivaniye ishttamullavar onne like cheyyumo please.......😋😋
    👆

  • @parvathyraju3662
    @parvathyraju3662 Před 4 lety +6

    Day by day uppum mulakinte editting part is marvelous.... 👍.. kidillan editting team of flowers and camera clarity.. each and every part end to end is doing a fabulous job. !!!

  • @Niyaz__112
    @Niyaz__112 Před 4 lety +297

    ലച്ചുവിനെയും പാറുകുട്ടിയെയും മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ ?

  • @Ssup993
    @Ssup993 Před 4 lety +28

    Uppum mulakum 1 to 1097 episode miss cheyathe kandavar undo

  • @ssvloge3726
    @ssvloge3726 Před 4 lety +16

    ഉപ്പും മുളകും എന്നും കാണുന്നവർ ആരൊക്കെയാ
    അവർ ലൈക്‌ atti

  • @pranavkannan3046
    @pranavkannan3046 Před 4 lety +13

    18:33 ബാലു:- ഞാനെ അഞ്ചുമക്കളുടെ തന്തയാണ് 😱Owww romanjam vannu😍😍🤩🤩😘കൂടെ ആയിലെ bgm ഒരു രക്ഷ ഇല്ല 👏👏👏👏💗💗💗💕💕💓💓

  • @rashidat8848
    @rashidat8848 Před 4 lety +119

    ഇന്നു ചങ്കിന്റെ പിറന്നാൾ ആണ് എല്ലരും ഒന്നു wish cheyo plzzzzzzzzzzzzzz👬👬

  • @unaiskallayil7300
    @unaiskallayil7300 Před 4 lety +71

    7:04 ഇന്ധനത്തിന്റെ മനസ്സിലാകാത്ത ഏറ്റക്കുറച്ചിൽ .കേശു നൈസ് ആയിട്ടൊന്ന് ട്രോളി

  • @hareeshkuttappi5495
    @hareeshkuttappi5495 Před 4 lety +16

    21:37 ബാലു അണ്ണൻ :കുറെ ചീത്ത വിളിച്ച്
    നീലു ചേച്ചി :നന്നായി 😆😜😂😂😂

  • @vineethp1628
    @vineethp1628 Před 4 lety +1

    😥😥😥😥Crct feeling aanu. Eethu kuttiye kaanathu pooyaalum nammalku valiya vishamam aakum. Aake branthu pidikkum😇😇😇

  • @shaheerabayis7254
    @shaheerabayis7254 Před 4 lety +252

    ഇത്രെയും നല്ല ഈ പ്രോഗ്രാമിന് ഡിസ്‌ലൈക് അടിക്കുന്ന ഊളകൾ എന്തിനാ ഇത്ര ബുദ്ധിമുട്ടി ഇത് കാണാൻ വരുന്നേ... എന്തായാലും കുടുംബത്തോടെ ഇരുന്ന് കാണാൻ പറ്റുന്ന നല്ല പരിപാടി 🤩🤩🤩😍😍😍😍

    • @arshadmohammed5540
      @arshadmohammed5540 Před 4 lety +7

      കണ്ണീർ സീരിയലിന്റെ ആളുകൾ പൈസ കൊടുത്ത് ചെയ്യിപ്പിക്കുന്നതായിരിക്കും അല്ലാതെ ആരും ഇങ്ങനെ ചെയ്യൂല

    • @jollyjohn7200
      @jollyjohn7200 Před 4 lety

      Correct

    • @muhammednihal6366
      @muhammednihal6366 Před 3 lety

      @@arshadmohammed5540 correct

  • @trapqueengaming1858
    @trapqueengaming1858 Před 4 lety +2

    Oh my god Balachandran Thambi rocks! Anchu pillerude thandhayanu njan! Athu polichu

  • @uppummulakum3069
    @uppummulakum3069 Před 4 lety +70

    കരടിബാലു 🐻
    ചപ്രത്തലയൻ വിഷ്ണു 🧔
    കള്ളിയാംകാട്ടു നീലി നീലു 🧟
    വെള്ളിമൂങ്ങ ലച്ചു 🦉
    താറാവ് കേശു 🦆
    കുരുട്ടു ശിവ 👯
    പാറുക്കുട്ടി......???????????????

  • @anishak786
    @anishak786 Před 4 lety +99

    MISSING YOU BOTH DEAR LACHHU AND PAARUKUTTY❤️❤️❤️

  • @kkpstatus10
    @kkpstatus10 Před 4 lety +35

    ഈ അപ്‌ലോഡ് ചെയ്യുന്ന ആരായാലും കൃത്യനിഷ്ഠ ഉള്ള മനുഷ്യനാണ് ♥️

  • @nandhuchandran5187
    @nandhuchandran5187 Před 4 lety +47

    പല്ല് പോലും തേയ്ക്കാതെ രാവിലെ എപ്പിസോഡ് കാണുന്നത് ആരൊക്കെ????? 😇😇😇😇😇

  • @minipmohan703
    @minipmohan703 Před 4 lety +7

    ഈ എപ്പിസോഡ് കണ്ടപ്പോൾ പഴയ ശിവ മിസ്സ് ആയിട്ട് അവസാനം ഹിന്ദിക്കാൻ കൊണ്ട് വരുന്ന എപ്പിസോഡ് ആർക്കൊക്കെ ഓർമ വന്നു?

  • @americansanchari9482
    @americansanchari9482 Před 4 lety +75

    ബാലു: ബാലുവിനെ കൊല്ലാം, പക്ഷെ തോൽപ്പിക്കാൻ പറ്റില്ല,
    ശിവാനി: കൊന്നുതോൽപ്പിക്കാം😜😜

  • @hussainmanalipuzha5349
    @hussainmanalipuzha5349 Před 4 lety +17

    Background music അടിപൊളി...കേൾക്കുമ്പോ എന്തോ ഒരു energy feel ചെയ്യുന്നു ❤️❤️👌

  • @souminipoomalil5909
    @souminipoomalil5909 Před 4 lety +4

    അപ്പൊ കൊന്നു തോല്പിച്ചാലോ..... shivani 🤣🤣

  • @akashsasikumar-ask
    @akashsasikumar-ask Před 4 lety +25

    Balu to family: 5 pillarude Thanthai Aanu Njan❣️
    Keshu to Cousin: 4 perude Sahodharan aanu Njan😻
    Both of them Rocks😍
    Uppum Mulakum fans like here🤩😘

  • @AbdulHameed-zo9rj
    @AbdulHameed-zo9rj Před 4 lety +185

    ende umade birthday anu 10 like tharumo

  • @vijeeshk5550
    @vijeeshk5550 Před 4 lety +16

    എന്തോ മുടങ്ങാതെ കാണുന്നതു കൊണ്ടാവും ഉപ്പും മുളകിനോട് ഇഷ്ടം കൂടി വരുന്നൂ😍 പാറുകുട്ടീ ചുന്ദരിമോളേ😘😍😂🤗🙆

  • @subinrajls
    @subinrajls Před 4 lety +2

    അർഹിക്കുന്ന വിഷയം കൈകാര്യം ചെയ്ത ഉപ്പും മുളകും 👏👏👏👏👍

  • @athulentertainments
    @athulentertainments Před 4 lety +17

    രാത്രി എട്ടുമണി 🔥 ഉപ്പും മുളകും ♥️ ബാലു നീലു മുടിയൻ ശിവാനി കേശു🔥♥️🔥♥️🔥♥️♥️♥️

  • @bar_batos____6834
    @bar_batos____6834 Před 4 lety +138

    ഫുൾ കാണുന്നതിന് മുൻപ് ആരാടാ ഡിസ്‌ലൈക്ക് അടിക്കുന്നത് 😡
    ഉപ്പും മുളകും ഫാൻസ്‌ പവർ കാണിച്ചുകൊടുക്ക് 🔥
    അടി മക്കളെ ലൈക്ക് 🌠

  • @elacholaec8818
    @elacholaec8818 Před 4 lety +14

    Njan chummah commentss vayikkan vannatha commentss ellam pwoliyan
    Enikke chummah oru 5 like tharumo
    Pls
    Pls
    Pls
    ...................

  • @silu4479
    @silu4479 Před 4 lety +5

    Shivaye aarelum thattikondpoyal thirich konduvannu cash ingotu tharum😁

  • @sangeethsreekumar1069
    @sangeethsreekumar1069 Před 4 lety +37

    Lachu,Sreekuttan,Bhavani amma thirich varanam enn agraham ullavar like tharu❤

    • @althafshahul9109
      @althafshahul9109 Před 3 lety +1

      ലച്ചുവും പാറുവും മാത്രം തിരിച്ചു വന്നാൽ മതി

    • @loveuguys4943
      @loveuguys4943 Před 3 lety

      Me

  • @z_iya6587
    @z_iya6587 Před 4 lety +66

    ഉപ്പും മുളകും കണ്ടിട്ട് മതിയാവുന്നില്ല അത്രയ്ക്കും രസാണേ....✌

  • @vaishnavibhaskaran7164
    @vaishnavibhaskaran7164 Před 4 lety +6

    Sivani looking beautiful ❣

  • @ponnuhhh9941
    @ponnuhhh9941 Před 4 lety +9

    ❤️❤️❤️❤️ uppum
    💛💛💛💛Mulaku
    🖤🖤🖤🖤Fanz
    💚🧡💜💔Ivide
    💝💝💝💝Come on💘

  • @anjuhari2682
    @anjuhari2682 Před 4 lety +36

    Shivani is soo cute....normal acting.....keep going ❤️

  • @user-uh9fl8lx9y
    @user-uh9fl8lx9y Před 4 lety +34

    നെയ്യാറ്റിൻകര അപ്പൂപ്പൻ ബുള്ളറ്റിൽ വരുന്നത് ആരൊക്കെ കണ്ടു. ഒരു ഒന്നൊന്നര വരവായിരുന്നു. (അളിയൻസിൽ )

  • @meenakshi6500
    @meenakshi6500 Před 4 lety +6

    ബാലു ❤️❤️
    ❤️❤️❤️❤️❤️
    നീലു 🖤🖤
    🖤🖤🖤🖤🖤
    മുടിയൻ 💛💛
    💛💛💛💛💛
    ലച്ചു 💜💜
    💜💜💜💜💜
    കേശു 💚💚
    💚💚💚💚💚
    ശിവ 🧡🧡
    🧡🧡🧡🧡🧡

  • @praseejakc9245
    @praseejakc9245 Před 4 lety +3

    Neeluchechide kayinu sharikum vayyannu thonunulo! Neeluchechi 😍😍😍

  • @gazalischannel217
    @gazalischannel217 Před 4 lety +183

    കമൻറ് ബോക്സിൽ മൊത്തം തിക്കുംതിരക്കും ആണല്ലോ😱..uppum mulakum fens power☺️

    • @drisyahh
      @drisyahh Před 4 lety +1

      Yahhh.... ❣️

    • @gazalischannel217
      @gazalischannel217 Před 4 lety +1

      @@drisyahh 🤩💪

    • @gazalischannel217
      @gazalischannel217 Před 4 lety +1

      നല്ല കിടിലൻ മലയാളം ഫാക്സ് കാണാൻ എൻറെ ചാനലിൽ പോന്നോളൂ🤗🥰

    • @mkkitchen8613
      @mkkitchen8613 Před 4 lety +1

      Onn subscribe cheyyoo plz

    • @nadeem5480
      @nadeem5480 Před 4 lety

      @Shaziya Rahman ninga nalla monj ayundallo

  • @aratyvargese7192
    @aratyvargese7192 Před 4 lety +49

    Neeluvamma മെലിഞ്ഞു സുന്ദരി ആയിട്ടു varanallo😍😍😍

  • @massmedia8470
    @massmedia8470 Před 4 lety +1

    ഉപ്പും മുളകും ഒരു സംഭവ ല്ലേ.... സീരിയൽ ന്ന് പേരിട്ടു വിളിക്കാൻ തോന്നുന്നില്ല.... സീരിയൽ കേക്കുമ്പോഴേ ദേശ്യയിരുന്നു... but ഉപ്പും മുളക് അത് വേറെ ലെവൽ....

  • @DREAM_RIDER77
    @DREAM_RIDER77 Před 4 lety +6

    18:32 Baluchettan : atheey njaney anjupillerude thantha aanu
    Keshu : Mass MaranaMass 😎😎😎
    Njane 4 Perude sahodaran aanu 😍😍😍😍

  • @farzanapn7653
    @farzanapn7653 Před 4 lety +80

    BALU 🔧
    NEELU 👩
    VISHNU 🎵🎶
    LACHU 📋📖
    KESHU 🌮🌯🍔🍗
    SHIVANI 👧👧
    PARUKUTTI 🔧👩🎵🎶📖🍔🌯🌮👧
    PARUKUTTI MARANA MASS

  • @-90s56
    @-90s56 Před 4 lety +30

    ലച്ചുവിനെയും പാറുവിനെയും മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ 😊😊😊

  • @Entertainment-xe6do
    @Entertainment-xe6do Před 3 lety +1

    Shiva
    Facial expression
    Using Hands and Fingers
    Kurachu control cheyyaam
    Just a suggestion.

  • @silusvlog5564
    @silusvlog5564 Před 3 lety +2

    Balu
    Neelu
    Mudiyan
    Keshu
    Shiva
    Paru
    Fans like Adi 😃

  • @__shark_gaming
    @__shark_gaming Před 4 lety +31

    കൊല്ലാം പക്ഷെ തോല്പിക്കാൻ ആവില്ല 👏👏👏👏അടിപൊളി 💥💥

  • @vishnukumarpkd
    @vishnukumarpkd Před 4 lety +55

    ബാലു അണ്ണൻ ഇന്ന് വളരെ സീരിയസ് ആണല്ലോ?

  • @reshmaraj1776
    @reshmaraj1776 Před 4 lety +1

    ഇത് കണ്ടപ്പോ ഞാൻ ദേവനന്ദ എന്ന കുട്ടിയെ ഓർത്തു പോയി..

  • @haya_fathima.
    @haya_fathima. Před 4 lety +8

    Mass balu 😍😍😍

  • @minnuslittlecraft7363
    @minnuslittlecraft7363 Před 4 lety +127

    പണ്ടത്തെ പോലെ kesu അധികം ഫുഡിനോട് ആർത്തി കാണിക്കിന്നില്ല.🍞🌽🧀🍟🍕🍔🍔🍗🌮🥪🌭🥗🍲🍱.

  • @snp-zya
    @snp-zya Před 4 lety +123

    കമന്റ് ബോക്സിൽ എന്താ ഉപ്പും മുളകിന്റെയും ഓട്ടം മത്സരം ഉണ്ടായോ, ആകെ ഫസ്റ്റും സെക്കന്റും കമന്റ്സ് ആണല്ലോ സൂർത്തുക്കളെ