7 മാസം കൊണ്ട് കായിച്ച ഡ്രാഗൺ ഫ്രൂട്ട് /50K+ views/Hussan greengarden:9447109960 Rincy'skitchen&vlog

Sdílet
Vložit
  • čas přidán 19. 08. 2024
  • Please subscribe to our channel
    follow us on Instagram: / ___rincys__kitchen___
    #drafgonfruit#greengarden#mukkam

Komentáře • 210

  • @Rincyskitchen
    @Rincyskitchen  Před 2 lety +5

    Hussan Green garden: 9447109960

  • @sparshanamartsmotivational1668

    ഡ്രാഗൺ ഫ്രൂട്സ് നെ കുറിച്ച് ഇത്രയും ഡീറ്റെയിൽസ് ആയി ആരും പറഞ്ഞു കേട്ടിട്ടില്ല 🌹👌🏻

  • @sureshsudhakaran1298
    @sureshsudhakaran1298 Před rokem +1

    Thanks Rincy, for showing the viewers, this awesome plantation, because of people like you we don't have to go personally

  • @valsalak.v50
    @valsalak.v50 Před 3 lety +28

    ഞാനും ഹുസൈൻ ഇക്കയുടെ അടുത്തുനിന്ന് നവംബർ ഇൽ വാങ്ങിയ ഡ്രാഗൺ ഫ്രൂട്ട് ന്റെ 2 പൂവ് ഇന്ന് വിരിഞ്ഞു. 8 മാസം കൊണ്ട് പൂവിരിഞ്ഞു. 😃😃😃

  • @subinet1428
    @subinet1428 Před 3 lety +14

    ഒരു കേമറയും തൂക്കി ഇത് പോലെ ഫ്രൂട്ട് ഫാമിൽ പോയാൽ ഇഷ്ടം പോലെ പഴങ്ങൾ ഫ്രീയായിട്ട് തിന്നാം 😂😂🏃🏼‍♂️ തമാശയാണേ.... / കുവൈറ്റിൽ നിന്നും സുബൈർ

  • @sulaikakunhammedsulaikakun5288

    ഞാൻ രണ്ട് വർഷം മുബ്ബ്‌ ഹുസൈൻ ക്ക യിൽ കൊറിയറായി വാങ്ങിയിരുന്നു .
    ഇപ്പൾ ഫ്‌ളവർ വന്നു കായി aayi മാറി വളരെ സന്തോഷം തോനുന്നു . ഞാനും ടെറസിൽ രണ്ടാം നിലയിൽ ഇരുബ് സ്റ്റാന്റിൽ കേറ്റി മുകളിൽ ട്ടയർ വെച്ച് അതിനു മുകളിൽ കേറി.
    ഇപ്പൾ നന്നായി തൂങ്ങി കിടക്കുന്നു. ഫ്രൂട്ട് മുപ്പത്താൻ വെയ്റ്റ് ചെയ്യുകയാ 🥰

  • @mammys572
    @mammys572 Před 3 lety +5

    നിങ്ങൾ പൊളിയാണ് വീഡിയോസ് സൂപ്പർ

  • @rameenamajeedrameena8858
    @rameenamajeedrameena8858 Před 3 lety +5

    ഞാനും ഇക്കാടെന്നു തൈ വാങ്ങിയിട്ടുണ്ട് ഒരുപാട് പ്രേതീക്ഷയോടെ നികുകയാണ് 😍😍

  • @anujenson6559
    @anujenson6559 Před 3 lety +3

    Njanum ikkayude kayyil ninnum 7 thai vaangi...nannaayi valarunnu

  • @cocomelon-nurseryrhymesfan4161

    Fruit vilkkan undo ennu WhatsApp il chodhichappol replay tharunnillallo 😟

  • @_rasha_fathima_4487
    @_rasha_fathima_4487 Před 3 lety +8

    7 മാസമായി ഞാനും വാങ്ങിയിട്ടുണ്ട്.. കായിച്ചിട്ടില്ല... പ്രതീക്ഷയോടെ കാത്തിരിക്കുന്നു 😍

    • @manumaheedharan8131
      @manumaheedharan8131 Před 2 lety

      ഡ്രാഗൺ ഫ്രൂട്ട് സ്റ്റമ്പ് എവിടെ കിട്ടും

  • @nadariyannamukkariyan4247
    @nadariyannamukkariyan4247 Před 8 měsíci

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നെ ഒരുപാട് അഭിനന്ദനങ്ങൾ അതിൽ ഒരു കാര്യം മാത്രമേ സംശയ മുളയോ മരത്തിന്റെ കഷണ കാലായിട്ട് ഉപയോഗിച്ച പ്രശ്നങ്ങൾ ഉണ്ടോ കൃഷി ചെയ്തിട്ടുണ്ടായിരുന്നു അസുഖം വന്ന് നശിച്ചുപോയി എനിക്ക് വെച്ചുകൊടുത്തു

  • @shihabtkshihab1268
    @shihabtkshihab1268 Před 2 lety +1

    Nalla manass paavam manushan😍👌👌

  • @sureshsudhakaran1298
    @sureshsudhakaran1298 Před rokem

    It's a fruit that's just becoming known to people in Kerala ☺

  • @remavenu6727
    @remavenu6727 Před měsícem

    എന്റെ ടെറസിൽ അഞ്ചു ബക്കറ്റ്ൽ ഉണ്ട് പൂവ് ദാരാളം വരുന്നു എല്ലാം കോഴിയുന്ന് ആരോഗ്യം ഉള്ളപ്പൂവ് ആണ് എന്തുകൊണ്ട് എന്നറിയില്ല

  • @abdhulrahman992
    @abdhulrahman992 Před 3 lety +5

    എന്റെ ടെറസിലും ഉണ്ട്‌ ഡ്രാഗൻ ഫ്രൂട്ട്‌ വ ളർന്ന് വരുന്നെയുള്ളൂ

    • @KTafsal.kt7
      @KTafsal.kt7 Před 3 lety

      Sറസ് ആണോ നല്ലത്

    • @abdhulrahman992
      @abdhulrahman992 Před 3 lety

      @@KTafsal.kt7 ടെറസിലാകുമ്പോൾ നല്ല സൂര്യ പ്രകാശം കിട്ടും നല്ല സൂര്യപ്രകാശം കിട്ടിയാലേ ഡ്രാഗൻ കാഴ്‌ പിടിക്കൂ

  • @ranijames1887
    @ranijames1887 Před 3 lety +9

    ഞാനും തണ്ട് വാങ്ങി വച്ചിട്ടുണ്ട്

  • @josephlakkara489
    @josephlakkara489 Před 9 měsíci

    On grown stumps we find some of the stumps are eaten by some creatures how we can protect stumps

  • @thazexperiments5734
    @thazexperiments5734 Před 2 lety +1

    Hanging dragon fruit enganeya valarthemdath..... njan nurseriyil ninn vangiyathan hanging dragon fruit plant...athine ariyinnavar പറയാമോ

  • @thankamanikk7767
    @thankamanikk7767 Před měsícem

    Paraganam നടന്നാലേ പൂവും കായും ഉണ്ടാകൂ എന്നുണ്ടോ

  • @valsalak.v50
    @valsalak.v50 Před 3 lety +1

    താങ്ക്സ് ഹുസൈൻ ഇക്ക.

  • @vaighatech2887
    @vaighatech2887 Před 8 měsíci +1

    👍

  • @thanseeratk6419
    @thanseeratk6419 Před rokem

    ഞാൻ ഒരു മാസമായി ഒരു ചെടി നെയ്സറിയിൽ നിന്നും മേടിച്ചിട്ട് അത് വളരുന്നില്ല കാരണം എന്താണ്

  • @safiyam5338
    @safiyam5338 Před 2 lety +2

    ഞാൻ വാങ്ങി പക്ഷെ കഴിച്ചില്ല

  • @johnsonmallathkdhi
    @johnsonmallathkdhi Před 3 lety +2

    ഞാൻ വാങ്ങിയിരുന്നു...but കായിച്ചിട്ടില്ല....

  • @gladymobile627
    @gladymobile627 Před 3 lety +2

    Fruit plant kittan enthu cheyyanam .ethra paisa aanu

  • @johnsonmallathkdhi
    @johnsonmallathkdhi Před 3 lety +2

    Awesome ...

  • @gopinathanv.g.7202
    @gopinathanv.g.7202 Před rokem

    Angle iron support-ൽ ടെറസിൽ കയറി പൊക്കോളുമൊ ഡ്രാഗൺ ചെടി?

  • @lilyalex1997
    @lilyalex1997 Před 3 lety +1

    We stay in Kasaragod. Is there any way to get this plant from ikka?

  • @alicedaniel7178
    @alicedaniel7178 Před 2 lety

    How to get a plant, what is the price of it?

  • @riyascc6628
    @riyascc6628 Před 3 lety +4

    ഹുസൈൻ ക കുറച്ച് ബെഡ് വേണമായിരുന്നുaddress നമ്പർ തരുമോplease

  • @MohamedAli-tm6ry
    @MohamedAli-tm6ry Před 2 lety

    Thanks God bless you

  • @crownstationeryland235

    ഞാനും ഹുസൈൻ ഇക്ക യുടെ കയ്യിൽ നിന്നും വാങ്ങിയ ചെടി കായ്ച്ചു

  • @VarghesePP-yb4uy
    @VarghesePP-yb4uy Před 3 měsíci

    വാട്ട്‌. ഈസ്‌ തെ റേറ്റ്.

  • @rajeenar6460
    @rajeenar6460 Před 2 lety

    nadunna reethi kaanichu tharumo athu pole nadunna thand nte valuppum valanggal paranju tharumo

  • @sabnakunnumal2468
    @sabnakunnumal2468 Před 3 lety +1

    ഞാൻ ഇക്കയുടെ അടുത്ത് നിന്നും വാങ്ങിയിരുന്നു എന്റെത് തളിർ ഒച് തതിന്നുക യാണു

  • @motivethoughts6554
    @motivethoughts6554 Před 2 lety +1

    കൊതിപ്പിക്കല്ലെ😀😀

  • @jubi123fasal3
    @jubi123fasal3 Před rokem +1

    കാഴ്ച്ച മരത്തിൻ്റെ എല്ലാ തണ്ടും ഉപയോഗിക്കാമോ ?

  • @sheenas1904
    @sheenas1904 Před 3 lety +1

    Masha allah superaayittundh

  • @jithinunnyonline3452
    @jithinunnyonline3452 Před rokem

    Outside sound very irritating

  • @vahabvahu2078
    @vahabvahu2078 Před rokem +3

    ഈത് മുക്കം അല്ലയോ 🤩

  • @rajeenar6460
    @rajeenar6460 Před 2 lety +1

    stamb ayachu tharumo

  • @rijilrijil2918
    @rijilrijil2918 Před 3 lety +6

    ഇന്ത്യയിലെ എന്ന് വേണോ കേരളം പോരെ..

  • @indirasubramannian2164

    ടെറസിൽ വയ്ക്കാൻ പറ്റുന്ന തൈകൾ കുറച്ചു വാങ്ങാൻ ആഗ്രഹമുണ്ട്

  • @femigeorge52
    @femigeorge52 Před rokem

    ഹുസൈൻക രണ്ടു തൈ കിട്ടാൻ എന്താ ചെയ്യാ

  • @shineworldplants
    @shineworldplants Před 8 měsíci

    Njanum nattittunde

  • @santuvr
    @santuvr Před 3 lety +3

    Chechi thaikal ivadannu engane kittum njan trivandrum annu

  • @user-rw6is5pw5n
    @user-rw6is5pw5n Před 3 lety

    ഹാ...ഹാ .... പൊളിച്ചു😀😀😀

  • @manoharanpp2695
    @manoharanpp2695 Před 3 lety +2

    Super Vdo

  • @bindunaushad1392
    @bindunaushad1392 Před 2 lety +1

    Plants sale indo?
    Online sale Indo?

  • @pvn9794
    @pvn9794 Před 3 lety +1

    Super 👍🏽

  • @shabnayabseer6649
    @shabnayabseer6649 Před 2 lety

    എനിക്ക് ഒരു തൈ കിട്ടേണ്ടിയിരുന്നു, ഒരു തൈക് എത്രയാ, ഞാൻ tsy ആണ്

  • @sudharaj4484
    @sudharaj4484 Před 3 lety

    Thi ayachu tharan pattumo,white ullu,red kittana

  • @muhammadhanan4747
    @muhammadhanan4747 Před 2 lety

    Kothippikkalle ponnea😆

  • @ravic1489
    @ravic1489 Před 2 lety

    Can I get some sticks, am from kannur?

  • @minir2050
    @minir2050 Před 2 lety

    അസൂയതോന്നുന്ന്..... ഇതിന് ഡ്രാഗൺ fruit എന്ന
    പേരു യോജിക്കുന്നില്ല ..... ഇതിനെ ഗോഡ് ഫ്രൂട്ട് എന്നുവിളിക്കണം...... അത്രക്കിഷ്ടമാണിതിനെ.... ഇതുവരെ കഴിച്ചിട്ടില്ല...... വിലപൊള്ളുന്നകാരണം വങ്ങാതെപോരും..... ഇപ്പോൽ കൂട്ടുകാരി ഒരു കുഞ്ഞിത്തൈ തന്നു .... അതെൻ്റെ കൺമനിയാണ്.....

  • @abidama7241
    @abidama7241 Před 2 lety

    Njan vangi kayichu

  • @marrykuttyjose4964
    @marrykuttyjose4964 Před 3 lety +2

    Kothipikalle.

  • @chinnammama8129
    @chinnammama8129 Před 2 lety

    Enikku three plants Venam. Engine cost. Number ayyakkumo? Google pay pattumo

  • @rajeenar6460
    @rajeenar6460 Před 2 lety

    nanav engane aan venddath

  • @prasannamanikandan2896

    Enik thay venam entha cheyyende courieril ayachutharumo

  • @thomasmathew2614
    @thomasmathew2614 Před 3 lety

    Super super 💞👍💞👍💞

  • @hafsathsameeh8572
    @hafsathsameeh8572 Před 2 lety

    Valara nannayittund👍🏻

  • @aneeshd59
    @aneeshd59 Před 3 lety

    Thaikittan enthu cheyanam

  • @rajeeshrajeesh7903
    @rajeeshrajeesh7903 Před 3 lety +1

    👍👍

  • @kkkr749
    @kkkr749 Před 3 lety +1

    👍👍👍

  • @bindhusabu142
    @bindhusabu142 Před 2 lety

    പ്ലാന്റ് സെയിൽ ഉണ്ടോ

  • @sheebaanil7491
    @sheebaanil7491 Před 3 lety +1

    ഇക്കാ എനിക്ക് ഒരു ചുവന്ന രാഗൺ ഫ്രൂട്ട് തരുമോ എന്റെ താമസം മലയികീഴ് ഇരട്ട കാലുങ് കരിപ്പൂർ

  • @sureshkp1782
    @sureshkp1782 Před 3 lety +4

    ഹുസൈൻ ഇക്കയുടെ നമ്പർ ഒന്ന് തരാമോ പ്ലാന്റിനാണ്

  • @jayasreesatheesh5439
    @jayasreesatheesh5439 Před 2 lety

    ഇക്കാ ഒരു തണ്ട് എനിക്ക് കൂടി ഓൺലൈൻ ആയി അയച്ചു തരുമോ

  • @tmirfan6802
    @tmirfan6802 Před 3 lety +1

    👌👌👌

  • @smithamohan6079
    @smithamohan6079 Před 2 lety

    Super

  • @mastermallu1234
    @mastermallu1234 Před 3 lety +2

    തൈ കിട്ടാൻ എന്താ വഴി

  • @PhilominaMathew-vu6ii
    @PhilominaMathew-vu6ii Před 13 dny

    വെയില് വേണോ നന്നായി ഇതിനു

  • @sunithas3786
    @sunithas3786 Před 3 lety +2

    Eniku innu parcel kitty nalla healthy plants aanu👍👍

    • @athulmv8966
      @athulmv8966 Před 3 lety

      Price

    • @sarathkram557
      @sarathkram557 Před 2 lety

      Enagne aanu order chythe

    • @radicle256_69
      @radicle256_69 Před 2 lety

      @@athulmv8966 പല റേറ്റ് ഉണ്ട്... 250 വരെ വാങ്ങിച്ചിരുന്നു.. ഡിമാൻഡ് കൂടുന്നതിന് അനുസരിച്ചു പൈസ കൂടുതൽ വാങ്ങും

    • @hussankuttyc8222
      @hussankuttyc8222 Před 2 lety

      @@athulmv8966 ₹150

    • @hussankuttyc8222
      @hussankuttyc8222 Před 2 lety

      മുകളിൽ നമ്പർ ഉണ്ട്

  • @rajeevmanakkatt5418
    @rajeevmanakkatt5418 Před 3 lety +1

    ഫ്രൂട്ടിന്റെ ചെടി വേണോല്ലെ
    കോടക്റ്റ് നമ്പർ തരുമോ

  • @roypabharam3346
    @roypabharam3346 Před 3 lety

    Plantayahutharanpattumo

  • @AbdulJaleel-ei9lv
    @AbdulJaleel-ei9lv Před 3 lety

    സ്ഥലം

  • @ibrahimmazeeka173
    @ibrahimmazeeka173 Před 3 lety

    Idheham hussainkayalla..dragon fruit padachon

  • @user-fh3ef4ld7b
    @user-fh3ef4ld7b Před 3 lety +2

    Aluminum sheet cheytha terracil cheyyan pattumo?

  • @nadiyafarooknadiyafarook6007

    Engane vangan kaziyum plz rply

  • @bindhuxavier6123
    @bindhuxavier6123 Před 3 lety

    തൈ കിട്ടുമോ

  • @sajithachattergi2631
    @sajithachattergi2631 Před 3 lety +2

    Super! Plant sale cheiumo?

  • @sheenas1904
    @sheenas1904 Před 3 lety

    Thaighalkkenghana rate. Number kitto.

  • @eljochacko3283
    @eljochacko3283 Před 3 lety

    👌

  • @eldhospoulose2113
    @eldhospoulose2113 Před rokem

    അവതാരിക സൂപ്പർ നല്ല അവതരണം

  • @psychogamer266
    @psychogamer266 Před 3 lety

    Place eta

  • @ranariyas8732
    @ranariyas8732 Před rokem

    Edinte 3 thai ayachu tharumo

  • @radicle256_69
    @radicle256_69 Před 2 lety

    ഇവിടുന്നു ഞാൻ വാങ്ങി കഴിഞ്ഞ ജൂണിൽ, ഇപ്പോൾ പൂവിട്ടു

  • @asquarelife-perambraanurag7558

    Proper Place edaya mukkath

  • @Lachu_vichu
    @Lachu_vichu Před 2 lety

    ഒരു തൈ വേണം

  • @nisarnisar8860
    @nisarnisar8860 Před 3 lety

    ഇതിൻറെ പേര് എന്താണ് അമേരിക്കൻ ബ്യൂട്ടി ആണോ

  • @nisarnisar8860
    @nisarnisar8860 Před 3 lety +1

    അസ്സലാമു അലൈക്കുംഉസ്സൻ ക റമിൽ വെച്ചാൽ എത്ര വർഷം കിട്ടും

  • @sunithas3786
    @sunithas3786 Před 3 lety

    Njanum onlinil order koduthu

  • @ambiju821
    @ambiju821 Před 3 lety +2

    Very good job, good presentation

  • @mastermallu1234
    @mastermallu1234 Před 3 lety

    എനിക്കൊരു തൈ വേണം

  • @kanakapandhallur6303
    @kanakapandhallur6303 Před 2 lety

    ഞാനും വാങ്ങി യിരുന്നു കായ്ചിട്ടില്ല

    • @nithabal-7630
      @nithabal-7630 Před 7 měsíci

      കൊതിയാവന്നുണ്ട്..

  • @sherlythomas9435
    @sherlythomas9435 Před 3 lety

    Sir, എനിക്ക് ഉണ്ട് ഡ്രാഗൺ ഫ്രൂട്ട്സ് ഉണ്ട്, മൂന്ന് വർഷമായി പൂക്കൾ ഉണ്ടാകുന്നു പക്ഷേ കായ്കൾ പിടിക്കുന്നില്ല എന്താണ് കാരണം? പറഞ്ഞു തരുമോ

    • @rumiaashadeep8766
      @rumiaashadeep8766 Před 3 lety

      പരാഗനം നടക്കാത്തതുകൊണ്ടാൻ

    • @rumiaashadeep8766
      @rumiaashadeep8766 Před 3 lety

      Self പരാഗനം നടത്തണം

    • @rajeevanvazha2928
      @rajeevanvazha2928 Před 2 lety

      Rathriyil pookal viriyum
      Orubagathu poompodi
      Shegarichu veku. Pinnedu
      Puvithlilnakathu poompodi
      Mammal nikshepichu kodukanam

  • @ardhanaratheesh9652
    @ardhanaratheesh9652 Před 3 lety

    Thayi venam

  • @rajeenar6460
    @rajeenar6460 Před 2 lety

    nalla veyil veno