Komentáře •

  • @user-om4fg8ym4j
    @user-om4fg8ym4j Před 10 měsíci +6

    ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏

  • @saneeshak403
    @saneeshak403 Před 10 měsíci +3

    പൂമരം നിബുവിന്റെ വീഡിയോ ചെയ്യുമോ ❤❤❤

  • @balukrishna7579
    @balukrishna7579 Před 10 měsíci +12

    ഗുരുവായൂർ അനക്ക് തൃശൂർ നാട്ടിൽ അല്ല വടക്കു തെക്കു ആണ് ഫാൻസ്‌

  • @harikrishnan2462
    @harikrishnan2462 Před 10 měsíci +2

    പുതുപ്പള്ളി സാധു ആനയുടെ ആനക്കാരൻ കൊപ്പം ജിഷ്ണുവിന്റെ ഒരു വീഡിയോ ചെയ്യുമോ ജിഷ്ണു സാധു ആനയും കൊണ്ട് നടക്കുമ്പോൾ എല്ലാവർക്കും ഒരു കൗതുകം ആണ് ഇത്ര ചെറുപ്രായത്തിൽ തന്നെ സാധുവിനെപ്പോലെ വലിയൊരു ആനയുടെ രണ്ടാമനായി വന്നതിന് കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ എല്ലാവർക്കും താൽപര്യം ഉണ്ട്

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Před 10 měsíci +12

    സിദ്ധാർഥനെയും തിടമ്പ് ആന ആയി മാത്രമേ കൊടുക്കാവു. അളവ് നോക്കി ലക്ഷണം ഒത്ത ആനയെ മാറ്റി നിർത്തുന്ന രീതി ശരിയല്ല

  • @vishnumohan781
    @vishnumohan781 Před 10 měsíci +1

    ❤❤❤❤

  • @balukrishna7579
    @balukrishna7579 Před 10 měsíci

    ഒരു സുന്ദരക്കുട്ടൻ

  • @HARIKRISHNAN-98
    @HARIKRISHNAN-98 Před 10 měsíci +7

    ശ്രീധരൻ ആനക്ക് നിൽക്കുന്ന സലീഷേട്ടന്റെ ഇന്റർവ്യൂ ചെയ്യുമോ.....?

  • @jobinbabu5014
    @jobinbabu5014 Před 10 měsíci

    ❤❤

  • @aswinaswinsathish6845
    @aswinaswinsathish6845 Před 10 měsíci

    Intro le aa music poli😘❤

  • @user-ki4mj4yi5m
    @user-ki4mj4yi5m Před 10 měsíci

    ❤❤❤

  • @Ambaaane
    @Ambaaane Před 10 měsíci +1

    കടുക്കൻ രാജേഷ് എരുമയൂർ മണിയേട്ടൻ ഇവരുടെ ഒക്കെ വീഡിയോ ചെയ്യൂ

  • @krunni3406
    @krunni3406 Před 10 měsíci

    ❤❤❤❤❤❤❤❤❤❤❤❤

  • @uuuu2532
    @uuuu2532 Před 10 měsíci

    അയ്യപ്പനെ കുറിച്ച് ചോദിക്കൂ...

  • @llll507
    @llll507 Před 10 měsíci

    sidharthan അഴികുന്നത് alle ന്യൂസിൽ വന്നത് 😌

  • @athuhl1
    @athuhl1 Před 10 měsíci +3

    ഈ ശങ്കരനാരായണൻ ഏതാ ആന? ആരെങ്കിലും ഒന്ന് പറഞ്ഞു തരണേ

    • @llll507
      @llll507 Před 10 měsíci

      Guruvayur olla ആന ആണ് bro 😌

    • @athuhl1
      @athuhl1 Před 10 měsíci

      @@llll507 ഇത് വരെ കേട്ടിട്ട് ഇല്ല അതാണ് ഒരു ഫോട്ടോ പോലും 🙂

  • @nsenthilkumar5349
    @nsenthilkumar5349 Před 10 měsíci

    Anga😮 daa Sunni pound unmai Muthu sold Sunni p udhi

  • @balukrishna7579
    @balukrishna7579 Před 10 měsíci +5

    സിദ്ധാർത്താൻ ആന മുതുമല കൂട്ടിലെ ആന

  • @jayeshkumar3385
    @jayeshkumar3385 Před 10 měsíci

    ❤❤

  • @saneeshak403
    @saneeshak403 Před 10 měsíci

    ❤❤❤❤

  • @rahulmr4369
    @rahulmr4369 Před 10 měsíci

    ❤❤❤

  • @user-dn2is8sq7l
    @user-dn2is8sq7l Před 6 měsíci

    ❤❤

  • @sasikumar-sc3mj
    @sasikumar-sc3mj Před 10 měsíci

    ❤❤❤

  • @appu2838
    @appu2838 Před 10 měsíci

    ❤❤❤

  • @bibinbabyc4225
    @bibinbabyc4225 Před 10 měsíci

    ❤❤