കട്ട്‌ വർക്ക്‌ Step By Step ആയി പഠിക്കാം😊 /SEWINGMACHINE CUTWORK

Sdílet
Vložit
  • čas přidán 12. 09. 2024
  • sewingmaching cutwork tutorial malayalam / cutwork embroidery class Malayalam / Cuting and stitching malayalam class / hand machine embroidery / circle cutwork / scallop embroidery / reena's hand embroidery craft . #cutwork #sewingtutorial #stitchingmalayalam #sewingmachine #machineembroidery #sewinghacks #sewingtechniques #embroidery #sewingtricks #circle #circledrawing #circlecutwork

Komentáře • 17

  • @BMBM-oi9hd
    @BMBM-oi9hd Před 6 hodinami

    Ente nool pidikkunnilla clothil

  • @Holymarymotherofgrace
    @Holymarymotherofgrace Před měsícem

    Double mechine il ethu cheyan patto?

  • @santhichacko3598
    @santhichacko3598 Před 2 měsíci +1

    Where to keep cutwork thread.

  • @AamiLechu
    @AamiLechu Před 11 měsíci +1

    ഹായ് ചേച്ചി. വീഡിയോസ് എല്ലാം അടിപൊളി 🥰 ഇത് കണ്ടിട്ട് ഞാനും ചെയ്യാൻ നോക്കി.... Foot ഇട്ട് normal stitching perfect ആണ്. But foot അഴിച്ച് ഇതുപോലെ ചെയ്യാൻ കഴിയുന്നില്ല. Stitch വീഴുന്നില്ല. Ith solve ചെയ്യാൻ വല്ല വഴിയും ഉണ്ടോ?

    • @reenashandembroiderycraft4441
      @reenashandembroiderycraft4441  Před 11 měsíci

      ഇന്നാണോ വീഡിയോ കാണുന്നത്? ആദ്യം മെഷീൻ Balance ആയതിനുശേഷം മാത്രം തുണിയിൽ ചെയ്യൂ. 👍

    • @AamiLechu
      @AamiLechu Před 11 měsíci

      കുറച്ചു ദിവസായി കാണാൻ തുടങ്ങിയിട്ട്🥰 ആദ്യമായിട്ടാണ് ഇങ്ങനത്തെ വീഡിയോ കാണുന്നെ. നല്ല ഇന്ട്രെസ്റ് ആയി....
      ബാലൻസിങ് ചെയ്യുന്ന വീഡിയോ കണ്ടു. അത് ചെയ്തു നോക്കി. ബാക്കി ചെയ്തുനോക്കാൻ നൂൽ ഇട്ട് നോക്കി. But stitch വരുന്നില്ല. Stitch വീഴാത്തത് എന്തെങ്കിലും ഞാൻ ചെയ്യുന്ന mistake ആണോ meachine problem ആണോന്ന് അറിയില്ല. ചേച്ചിക്ക് help ചെയ്യാൻ പറ്റുമോ? Reason അറിയുമോ? എന്നാലേ ബാക്കി ചെയ്തുനോക്കാൻ കഴിയു. അതുകൊണ്ടാ... (Foot ഇട്ടിട്ട് stitch ഒരു കുഴപ്പോം ഇല്ല. New meachine ആണ്)

    • @reenashandembroiderycraft4441
      @reenashandembroiderycraft4441  Před 11 měsíci

      @@AamiLechu ബോബിനും സൂജിയും ഒന്ന് മാറ്റിനോകൂ 👍

    • @AamiLechu
      @AamiLechu Před 11 měsíci

      Ok. Thank u🥰. ചെയ്തു നോക്കട്ടെ ❤️

  • @user-zo9zv8ve4y
    @user-zo9zv8ve4y Před 11 měsíci +3

    എടാ ഞാൻ ഇപ്പോഴാ ഈ വീഡിയോ കണ്ടത് എന്ത് നല്ലവിഡിയോ ❤

  • @srishty107
    @srishty107 Před 11 měsíci +1

    Honey comb പോലെ hole ഇട്ട് അതിനു മുകളിൽ 1 തേനീച്ച പോകുന്ന പോലെ ഒരു work ചെയ്യുമോ? Like white saree de pallu portion ന്റെ താഴെ യും. White top ന്റെ shoulder and sleeve ലും വന്നാൽ നല്ലതായിരിക്കും. 🐝

  • @user-kc3gf5md1r
    @user-kc3gf5md1r Před 11 měsíci

    Nool ethanu

  • @thanuasif897
    @thanuasif897 Před 11 měsíci

    Njan cheythu noki pattunilla