Jaipur to Ajmer road trip | അജ്മീർ ദർഗ ഷെരിഫ് വരെയുള്ള യാത്ര

Sdílet
Vložit
  • čas přidán 1. 12. 2022
  • How to travel from Jaipur to Ajmer?
    complete road updates of the Ajmer -Jaipur highway.
    ജയ്‌പൂർ സിറ്റിയിൽ നിന്നും അജ്മീർ ദർഗ ഷെരിഫ് വരെയുള്ള യാത്ര വീഡിയോ ആണിത്.
    രാവിലെ 6 മണിക്ക് ജയ്‌പൂർ കാഴ്ചകളിൽ നിന്നും വിടവാങ്ങി അജ്മീർ പിന്നെ പുഷ്കർ ഇതാണ് പ്ലാൻ.
    നല്ല പൊള്ളുന്ന വെയിലിൽ ഹൈവേ കൂടുതൽ ചൂട് പിടിക്കുന്നതിനു മുൻപ് അജ്മീർ കയറി അവിടെ നിന്നും ഉച്ചയോടെ പുഷ്കർ പ്ലാൻ പ്രകാരം മുന്നോട്ടു പോയി ഇടയിൽ പ്രതേകിച്ചു കാഴ്‌ചകൾ ഒന്നും പ്രധാനമായി ഇല്ല.
    മാർബിൾ സിറ്റിയായ കിഷൻഗ്രാം എത്തിയപ്പോൾ അവിടെ നിർത്തി മാർബിൾ ഫാക്ടറികൾ കണ്ടു.
    പ്രഭാത ഭക്ഷണം കഴിഞ്ഞു നേരെ അജ്മീർ, 10 മണിയായപ്പോൾ അജ്മീർ ദർഗയിൽ എത്തി. ധാരാളം ആളുകൾ എത്തി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു.
    അജ്മീർ ദർഗ മാർക്കറ്റിലൂടെ കുറച്ചു സമയം കറങ്ങി. ഒരു ലോകം ആണ് അജ്മീർ മാർക്കറ്റ്.
    അടുത്ത സ്ഥലം പുഷ്കർ അങ്ങോട്ട് വണ്ടി വിട്ടു.
    #ajmeer
    #ajmersharif
    #ajmermalayalam

Komentáře •