മലപ്പുറം താത്താന്റെ ബല്ലാത്ത ജാതി കോയി ബിരിയാണി ഒന്നു കണ്ടൊക്കിം ന്ന്യാളെ |Malappuram Thatha Vlogs

Sdílet
Vložit
  • čas přidán 12. 07. 2021

Komentáře • 1K

  • @nazarnaz9185
    @nazarnaz9185 Před 2 lety +5

    😁😁😁😁😁😁കേൾക്കാൻ നല്ല രസമുണ്ട് തനി മലപ്പുറം 👍👍👍👍

  • @nasrathubeegum9261
    @nasrathubeegum9261 Před 2 lety +9

    Super presentation. നല്ല സംസാരം. New subsciber💞💫

  • @fathimajafna1195
    @fathimajafna1195 Před rokem +1

    Ithaa njnum inn undakki....wowww aayittund..nice super 🎉🎉🎉

  • @rahyanath9525
    @rahyanath9525 Před 2 lety +13

    മലപ്പുറം താത്തമാർ 2പേരുണ്ടോ ഒരേപോലെ സംസാരിക്കുന്ന വർ
    എനിക്കൊരു ഡൌട്ട്

    • @ibrahim-ju2eq
      @ibrahim-ju2eq Před 2 lety

      ഉണ്ട്.

    • @pennammajose9162
      @pennammajose9162 Před 2 lety

      ഭയങ്കര ഡൌട്ട്. ആദ്യത്തെ താത്തേടെ ഭാഷയും പ്രസന്റേഷനും കൂടുതൽ ആകർഷകമ്മ പിണങ്ങരുത് കേട്ടോ

    • @abdulaliputhalam3105
      @abdulaliputhalam3105 Před 2 lety

      Undu. 2.tattamar

  • @sreejithsreejith3013
    @sreejithsreejith3013 Před 2 lety +4

    അടിപൊളി ഞാൻ ഉണ്ടാക്കി നോക്കി 👌👌👌

  • @alshidak1424
    @alshidak1424 Před 3 lety +5

    ഞാൻ ഉണ്ടാക്കി ഇറച്ചിക്ക് പകരം ചെമ്മിൻ കൊണ്ട് സൂപ്പർ താത്ത സൂപ്പർ

  • @saraswathisadan3136
    @saraswathisadan3136 Před 2 lety +2

    അടിപൊളിയാണു് കേട്ടോ താത്ത❤️🙏

  • @sreelekshmirnair5567
    @sreelekshmirnair5567 Před rokem +1

    Ithaa nte samsaram adipolii❤😍

  • @AbdulMajeed-fu8hf
    @AbdulMajeed-fu8hf Před 2 lety +36

    ആരൊക്കെ കുറ്റംപറഞ്ഞ ഞ്ഞലും താത്താന്റെ ബിരിയാണി യും സംസാരവും ഇഷ്ടായി. സൂപ്പർ 👍👍👍👍👍👍👍👍👍👍

  • @zainabafaridu9376
    @zainabafaridu9376 Před 2 lety +5

    and A big fan of your voice ningle ejj 😍

  • @stanlyp7058
    @stanlyp7058 Před rokem

    Njn undaki nokki...supr taste ayirunnu..thnku for ur delicious recipe ❤❤❤❤

  • @SumiMk-vw6kp
    @SumiMk-vw6kp Před 2 lety +2

    Orupad eshtaayee🥰

  • @vjanardhanan1749
    @vjanardhanan1749 Před 2 lety +4

    താത്ത അടിപൊളി. നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @ansilaanu3352
    @ansilaanu3352 Před 2 lety +33

    താത്തന്റെ മുടുക ബിരിയാണി ഞാൻ try ചെയ്തു നോക്കി supper ആണ് ട്ടോ 😍😍😍😍

  • @mariyamp6088
    @mariyamp6088 Před 2 lety +1

    Ningale samsaram eniiku ishtamayi

  • @malavikakrishnan599
    @malavikakrishnan599 Před 2 lety +1

    Njan try cheyithu super easy aayirunnu veettil virunnukar vannathu kondu biriyani undakkiyathu ellaekkum ishtayi

  • @Isheeeyyh
    @Isheeeyyh Před 3 lety +4

    നല്ല ടേസ്റ്റ് ആണ് താത്താ ഇങ്ങനെ വെക്കുമ്പോൾ ,ഞാൻ ഇങ്ങനെയാ വെച്ച് പഠിച്ചത്

  • @neethu-ey3cy
    @neethu-ey3cy Před 2 lety +11

    താത്ത ഉണ്ടാക്കുന്ന വിഭവത്തിന് അല്ല എനിക്ക് താത്തയുടെ അവതരണം തനി നാടൻ ശൈലി അടിപൊളി

  • @saleemmadathil5336
    @saleemmadathil5336 Před 3 lety +2

    ഇത്താന്റെ വീഡിയോ എല്ലാം പെരുത്തി ശ്ട്ടാണ് എല്ലാം കാണാറുണ്ട് ഇത്താന്റെ സംസാരവും ഇഷ്ടായി🥰🥰

    • @MrAshraf0071
      @MrAshraf0071 Před 3 lety

      czcams.com/video/jtExavkt81Y/video.html

  • @__Mr__brain__
    @__Mr__brain__ Před 2 lety +2

    supper ittha🖤😻👌

  • @haneeshamashu5969
    @haneeshamashu5969 Před 2 lety +3

    ട്രചെയേത് അടിപൊളി 👌👌

  • @rejiskitchen1824
    @rejiskitchen1824 Před 2 lety +9

    Super... Malappuram style വെജിറ്റബിൾ ബിരിയാണി vedio ഇടാമോ

  • @sara4yu
    @sara4yu Před 2 lety

    Taathayude Chicken biriyani Super.Etra nallapole paranju tannu.very very thanks.Iniyum nalla nalla video idane taa tha.
    SAK

  • @AshrafAAchu-rk9hj
    @AshrafAAchu-rk9hj Před měsícem

    ഇത്തട്ടെ. ബിരിയാണി. കാണാൻ ന്നല്ലഭാഗിയുണ്ട്. ഒന്ന് കഴിച്ചു ന്നോക്കിയാലെ. കഴിപ്പുണ്ണിയം. അറിയാം പറ്റു..

  • @priyanair1848
    @priyanair1848 Před 2 lety +5

    Beautiful vessels

  • @bindujayachandran4727
    @bindujayachandran4727 Před 2 lety +9

    ത്താത്താ..... സൂപ്പർ 😍👍

  • @kavitamanesh9332
    @kavitamanesh9332 Před rokem +1

    Super easy ayitund... Thank you so much for sharing tips and tricks....👌 happy Ramadan fasting and advance Eid Mubarak ittata May Allah bless you & your family always 🙏😊👍

  • @livinalittle1879
    @livinalittle1879 Před 2 lety

    Inik ishtayi, njan hyderabad l irinna ith kanune, inta veetil biriyani indakina pola thoni.
    Channel super aan, neyyapathinte video kandapo thane subscribe cheythu.
    Best wishes thatha

  • @Shifasworld786
    @Shifasworld786 Před 3 lety +4

    Maasha'allah super biriyani👍👍👍👍

  • @hajaramoozhiyan5544
    @hajaramoozhiyan5544 Před 2 lety +8

    Super biriyani ❤thathante varthanam poli🥰

  • @vijayalakshmikrishnankutty9786

    Valare nannayirikunnu bireyaniyum thathayouday samsaravum

  • @ponnumuth5390
    @ponnumuth5390 Před 2 lety +1

    താത്ത നിങ്ങൾ പൊളിയാട്ടോ

  • @faizalfaizal7735
    @faizalfaizal7735 Před 2 lety +3

    അടിപൊളി ബിരിയാണിയും ഇത്താത്തയുടെ സംസാര ശൈലിയും

    • @user-cd4if6xv1n
      @user-cd4if6xv1n Před 2 lety

      Poli

    • @vijayap3473
      @vijayap3473 Před 2 lety

      അടിപൊളി ബിരിയാണി ഞാൻ ഉണ്ട് ആക്കി നോക്കി ഉള്ളി ഒരുവാട്ടത് തന്നെ സൂപ്പർ ഒരു ഹായ് പറയാൻ മ്ർക്ക്ല്ലേ വിജയകുരി

  • @abidaabi9053
    @abidaabi9053 Před 2 lety +7

    Kaliyakunavar kaliyakatee. Nighade foodinekaal enik eshttam nighade samsaram aanu . super 🥰🥰🥰🥰🥰

    • @sugesh007
      @sugesh007 Před 2 lety +1

      കളിയാക്കാൻ എന്തിരിക്കുന്നു ? ഇതാണ് തനി മലപ്പുറം ഗ്രാമീണ ഭാഷ ...എൻ്റെ നാട്ടിലെ ഭാഷ 🙂

  • @shameenamusthafa6266
    @shameenamusthafa6266 Před 2 lety +1

    Thathante varthanam super 👍🏻👍🏻👍🏻👍🏻

  • @afiyaafi464afi4
    @afiyaafi464afi4 Před 2 lety

    Biriyani vekkan ariyatha njn ithu kand ath padichuu🤣🤣🤣🤣tnkoo thathaa nalla അവതരണം annutto

  • @praveenasruchi7567
    @praveenasruchi7567 Před 3 lety +3

    താത്ത ബിരിയാണി അടിപൊളി ആണല്ലോ..... കൊതിവരുന്നുണ്ട് 😋

  • @shailasmusic3896
    @shailasmusic3896 Před 2 lety +3

    ഇത് ഞാൻ ഉണ്ടാക്കുന്നതാ... 👍👍

  • @blessiyaeva9251
    @blessiyaeva9251 Před 2 lety

    Kollam thatha super

  • @valsalanair5952
    @valsalanair5952 Před 2 lety +1

    Adipoli thathaa urapaym njan undaki nokim

  • @fahifarufamilyvlog8086
    @fahifarufamilyvlog8086 Před 2 lety +25

    ഇത്താന്റെ ബിരിയാണി പൊളി 🥰🥰🥰

    • @sushamanalan4136
      @sushamanalan4136 Před 2 lety

      താത്തയുടെ സംസാരം വളരെ രസം ബിരിയാണി അതിലും രസം താങ്ക്സ് താത്താ👍👍👍👍

    • @aflumon1213
      @aflumon1213 Před 2 lety

      soup

    • @aflumon1213
      @aflumon1213 Před 2 lety +1

      Supper

  • @Dvlogs6308
    @Dvlogs6308 Před 3 lety +4

    Super thaatha 😘😘😘❤❤

  • @mazhathulli2663
    @mazhathulli2663 Před 2 lety

    Thatha ingale adipoli ane to🥰🥰🥰

  • @ansiansi4973
    @ansiansi4973 Před 3 lety

    Adipoli that ha
    Njan undakkum
    Insha Allah

  • @basheertp3973
    @basheertp3973 Před 2 lety +6

    Malappuram power💪💪😍

  • @shijimajeed
    @shijimajeed Před 3 lety +5

    ഞാൻ ഇങ്ങനെയും ബിരിയാണി ഉണ്ടാക്കാറുണ്ട്. വെളുത്ത കുരു വെള്ള കസ്കസ് ആണ്

  • @FaisalFaisal-ng7ik
    @FaisalFaisal-ng7ik Před 2 lety

    ഇത്താ.. ഇപ്പോഴാ വീഡിയോ കണ്ടേ ഇൻശാഅല്ലാഹ്‌ ട്രൈ ചെയ്യണം

  • @mazhathulli2663
    @mazhathulli2663 Před 2 lety

    Adhyamayi skilp cheyyathe kanda vedio🥰🥰

  • @vasudevvasudevan9669
    @vasudevvasudevan9669 Před 3 lety +10

    ആ തരിയായിട്ട് ഉള്ളത് കസ്കസ് ആണ്

  • @surumihashim4612
    @surumihashim4612 Před 2 lety +9

    താത്തന്റെ സംസാരം കേൾക്കാൻ സൂപ്പറാണ്

  • @mridulamenon6245
    @mridulamenon6245 Před 2 lety

    All the best Thaatha,samsaram vallare ishtamayi.

  • @adarshtt528
    @adarshtt528 Před 2 lety

    Thatha biriyani expert aanu. Keep going

  • @shanshani2051
    @shanshani2051 Před 2 lety +4

    Thatha ഞാൻ അരിപൊടികൊണ്ടുള്ള നെയ്യപ്പം ഉണ്ടാക്കി. ഉഷാറായി. Thanks ഇത്ത

  • @favasfavas5368
    @favasfavas5368 Před 3 lety +37

    നിങ്ങളുടെ ബിരിയാണി സൂപ്പർ. അല്ലാഹു ബറകത്ത് ചെയ്യട്ടെ.....

  • @sheebaali2205
    @sheebaali2205 Před 3 lety +2

    ഇത്ത നന്നായിട്ടുണ്ട് ഞാൻ ഉണ്ടാക്കി.. സൂപ്പർ 👍👍

  • @jasminrj6008
    @jasminrj6008 Před rokem

    Supper njn try i cheydhu

  • @rasakrasak9264
    @rasakrasak9264 Před 3 lety +3

    ,endha thatha ee cheerulli😂😂

  • @premanarayan.8653
    @premanarayan.8653 Před 2 lety +9

    Nalla avatharanam.
    👌🏻👌🏻👌🏻❤️❤️❤️

  • @basheerbasheer3533
    @basheerbasheer3533 Před 2 lety +1

    പിരിയാണിലേറെ ഇഷ്ടം ആ സംസാരം 👍😃😃😃

    • @shilendranputhiyapurayil1285
      @shilendranputhiyapurayil1285 Před 2 lety

      ☁😘😘☁😘😘☁
      😘😘😘😘😘😘😘
      😘😘😘😘😘😘😘
      ☁😘😘😘😘😘☁
      ☁☁😘😘😘☁☁
      ☁☁☁😘☁☁☁

  • @afeenasidheeq5718
    @afeenasidheeq5718 Před 2 lety +1

    കത്തി കണ്ടിട്ട് പേടി ആവ്വാ 😕....... ചോറ് അടിപൊളി ആയിട്ടുണ്ട്... മ്മടെ മലപ്പുറം ഭാഷ പൊളിച്ചു 🥳😍

  • @fathimasuhara439
    @fathimasuhara439 Před 3 lety +3

    👍👍

  • @sidum9348
    @sidum9348 Před 2 lety +3

    👌

  • @saleemmullapally5864
    @saleemmullapally5864 Před 2 lety

    Thathaa adipoli biriyani najn undaki noke

  • @Sukurtham
    @Sukurtham Před 2 lety

    കോഴി ബിരിയാണി സൂപ്പർ... കൂട്ടായി. കട്ട സപ്പോർട്ട്... അങ്ങോട്ടും വരണേ... എല്ലാവരും വന്നോളൂ

  • @josnajinto5310
    @josnajinto5310 Před 2 lety +60

    Superrrrrr chechi..... വർത്തമാനം കേൾക്കാൻ.. വളരെ.ഇഷ്ടപ്പെട്ടു

  • @sulthanaskitchen502
    @sulthanaskitchen502 Před 2 lety +5

    Itha നല്ല biriyani enne aarenkilum onn support cheyyo plzz 🤗

  • @ALLinONE-fi4uw
    @ALLinONE-fi4uw Před 2 lety +2

    Ende engagement nu biriyaani vechadu oru icha( muslim brother) aayirunnu adheham noyabilaayirunnu vannu ellaam manoharamaayi asaadhyamaayi cheydu pradeeekshichadlum adhikam aalu vannu aaake tension aayi njangalkku pakshe a ichayude noyambinde punyam bhakshanam thikayaadonnum vannilla balance aayirunnu pakshe elllaaaarum paranju nalla asal biriyaani aanennu njaan Christian aanu but njangal function a ichaaya maatre vilikku he is a blessing thank him

  • @mansoork6405
    @mansoork6405 Před rokem

    നിങ്ങൾ ഒരു സംഭവമാണ് താത്ത

  • @hanzilkm867
    @hanzilkm867 Před 3 lety +6

    👍👍👍👌👌

  • @sanfransisco1948
    @sanfransisco1948 Před 2 lety +3

    Nice presentation of dialogue and food. Go ahead 👍👍☺️

  • @abduraheempk7770
    @abduraheempk7770 Před 2 lety +1

    സൂപ്പർ ത്തതന്നെ 😜

  • @richuff3918
    @richuff3918 Před 2 lety

    Ithante biriyani nan undaki super ithante biriyani recipi kandan nan biriyani undakkan padichath thanks veettil ellavarkum nan biriyani undakiyal mathi

  • @noushalrahman9602
    @noushalrahman9602 Před 3 lety +6

    Biriyani super ithatha😋👌

  • @soumyaa1416
    @soumyaa1416 Před 2 lety +3

    Super malappuram language😍me also from Malappuram...near kondotty

  • @najdaharis9974
    @najdaharis9974 Před 2 lety

    Ingale biriyani usharaykntto. Nalla rasanddayirunnu. Ingale biriyani thinnukoonddan njan comment idunnath. Inthrem pradeekshichilla.

  • @arvaithanarvaithan511
    @arvaithanarvaithan511 Před 3 lety

    Thatha poliya do 👌👌👍

  • @shafeeqpattillathkuwaith2914

    സൂപ്പർ ബിരിയാണി അടിപൊളി 👍

  • @fathimakitchen6145
    @fathimakitchen6145 Před 2 lety +7

    അടിപൊളി വ അലൈകും സലാം

  • @leenadevanadan5721
    @leenadevanadan5721 Před rokem

    Super Umma Adipoli

  • @deenamajoy1100
    @deenamajoy1100 Před 2 lety

    Very good Thatha and Thanks

  • @PrabhiMIX
    @PrabhiMIX Před 2 lety +19

    ഇത്തേടെ ബിരിയാണി കാണുമ്പോൾ തന്നെ സൂപ്പർ 👍👍👍

  • @Priya__106
    @Priya__106 Před 2 lety +21

    എനിക്ക് ഇത്തെടെ വീഡിയോയും സംസാരവും ഒരുപാട് ഇഷ്ടാണ് 😍😍 ഇത്ത ഫാൻ from കാസർഗോഡ് ❤️❤️❤️❤️

  • @kuttiesvlogs4647
    @kuttiesvlogs4647 Před 3 lety +2

    സൂപ്പർ ഇത്താ 👍👍👍

  • @omanashaheedharan155
    @omanashaheedharan155 Před 2 lety +1

    Adipoli. Biriyani. Thatha

  • @sakeerhussein311
    @sakeerhussein311 Před 3 lety +7

    താത്തയുടെ സംസാരം കേൾക്കാൻ നല്ല രസമാണ് ബിരിയാണി കണ്ടിട്ട് സൂപ്പർ

  • @sugesh007
    @sugesh007 Před 2 lety +5

    എൻ്റെ അയൽപക്കത്തെ താത്തയെ ഓർത്തു പോയി 😀😀😀

  • @sujeeshsuji1053
    @sujeeshsuji1053 Před 3 lety

    Parayunnavar palathum parayum njangalku ishta Ningalude cooking

  • @ilurihlaam417
    @ilurihlaam417 Před 3 lety +1

    സൂപ്പർ താത്ത 👍👍❤

  • @cheyyapivlogs6763
    @cheyyapivlogs6763 Před 3 lety +3

    Super 😍😍😍

  • @akpanangat451
    @akpanangat451 Před 2 lety +19

    താത്തന്റെ ബിരിയാണിയും സം സാരവും അടിപൊളി

  • @___b___635
    @___b___635 Před 2 lety +1

    Ingale barthaanam kekkanu nalla monj ind tta❤️🥰

  • @khadeejaeranjikuzhiyil774

    ഞാനും ഇതു പോലെ ഒരീസം ഉണ്ടാകി നോക്കട്ടെ മൈമുതാ കാണാൻ സൂപ്പർ ആണ് ട്ടോ

  • @reejasdiningworld
    @reejasdiningworld Před 3 lety +4

    Etha bhiriyani preparation super, theerchayayum yundkkum 😊 kandiite kothiyavunnu

  • @geethasadukala
    @geethasadukala Před 3 lety +3

    Super

  • @cpyuosaf6180
    @cpyuosaf6180 Před 2 lety

    സൂപ്പർ ബിരിയാണി ഞാനൊന്നു വെച്ചിട്ടു നോക്കണം

  • @nihaltech9568
    @nihaltech9568 Před 3 lety +6

    Super👌

  • @mohammedsike5013
    @mohammedsike5013 Před 2 lety +10

    ഇങ്ങനെ ഞാൻ ഉണ്ടാക്കി നോക്കി നല്ല അടിപൊളി ബിരിയാണി ആയിരുന്നു

  • @simplefacts2414
    @simplefacts2414 Před 2 lety

    Ekadesham ethra veluthulliyum kochilliyum venam
    Biriyani masala powder ethra teaspoon aan

  • @entertaiment473
    @entertaiment473 Před 2 lety

    ഞമ്മളെ താത്താന്റെ ഒച്ചപ്പാട് കേട്ട് ബന്നതാണ് ഈണിയാളെ

  • @mohammedsike5013
    @mohammedsike5013 Před 2 lety +12

    ആ വെള്ള സാധനം കസ്കസും ആണ് അതിന്റെ പേര്