Komentáře •

  • @samgeorge3969
    @samgeorge3969 Před 7 měsíci +11

    This production is so praiseworthy for a number of reasons. First of all, praise God a ton for the great songwriter Sadhu Kochukunju Upadeshi. How inspiring are his songs even to this day. How immensely comforting while also being challenging. Now for this production. Great work mashing up some of the writer's best songs. The order of songs worked so well, including the repetition. Some of the best singers sang their best in this production. The music was perfectly done. The videography and the ambience were just as great. Thank you for all the varied talent that went into making this.

    • @JojieMammen-GittyMammen
      @JojieMammen-GittyMammen Před 7 měsíci +2

      Sir, Thank you so much for your kind words of appreciation.

    • @shijojoseph3432
      @shijojoseph3432 Před 6 měsíci

      😊

    • @rajugeorge-no1qp
      @rajugeorge-no1qp Před 2 měsíci

      😮 an amazing An nnannnanananananananananannanananananannnnannnaanaananannnnnnnnnnnnnnnnnnnnnnnnnnnnnnnanananaananananan nqqq😂 zzznnnnnannaannananannnnaenannanaanananannanannnnannaan😂 nnnnsZnan nanana n anNn zzz zz zz z z z nannn ans na z an😂nannanan nananannannnan😂nNn😂anann

  • @regitj6950
    @regitj6950 Před 2 měsíci +5

    ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന കർതൃദാസൻ സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ ജീവിതമാണ് പാട്ടിലൂടെ അദ്ദേഹം വരച്ചു കാട്ടിയത് കഷ്ടങ്ങളും ദുഃഖവും താൻ അനുഭവിച്ച പലവിധ ആകുന്ന വേദനകളിലും താൻ അറിഞ്ഞ യേശുക്രിസ്തുവിന്റെ സ്നേഹം കരുതൽ പ്രത്യാശയും ആണ് പ്രിയ ദാസൻ മലയാളികൾക്ക് എഴുതി നൽകിയത് ഇത് പാടിയ നാലു പേരെയും ദൈവം അനുഗ്രഹിക്കട്ടെ ഇത് കേൾക്കുന്നവരും അനുഗ്രഹിക്കട്ടെ 🙏🙏🙏 ആമേൻ

  • @user-mmdark
    @user-mmdark Před měsícem +2

    പഴയ പാട്ടിന്റെ ഒരു വീര്യം അതൊന്നു വേറെ തന്നെയാ നെഞ്ചിൽ കൊള്ളും 😢 കർത്താവിന് സ്വയം സമർപ്പിച്ചു കൊണ്ട് പ്രത്യാശ യോടെ എഴുതിയ ഓരോ പഴയ പാട്ടും

  • @user-mmdark
    @user-mmdark Před měsícem +2

    ഇത്രമാം സ്നേഹമേ പാട്ട് കേട്ടപ്പോ കണ്ണു നിറഞ്ഞു പോയി 😢

  • @VargheseLona-rv7kk
    @VargheseLona-rv7kk Před 3 dny

    കൊച്ചുകുഞ്ഞ് ഉപദേശിയുടെ മനസ്സ് ദൈവത്തിന് നടക്കട്ടെ കർത്താവിനോട്

  • @GloriousKitchen
    @GloriousKitchen Před rokem +27

    പരിശുദ്ധാൽമാവിൽ എഴുതിയ കൊച്ചുകുഞ്ഞു ഉപദേശിയുടെ ഗാനങ്ങൾ എത്ര കേട്ടാലും ഒരു മടുപ്പും ഇല്ല . അത്ര അർഥവത്തായ പാട്ടുകൾ ആണ് . പാടിയ ഏവരെയും ദൈവം അനുഗ്രഹിക്കട്ടേ 🙏

  • @sheebaroy8095
    @sheebaroy8095 Před rokem +46

    സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ പാട്ടുകൾ എത്ര അർത്ഥവത്താണ്. 🙏
    അത് പാടിയ നാലുപേരുടെയും ദൈവികമായ സ്വരമാധുരിക്ക് മുൻപിൽ നമിക്കുന്നു. ഇനിയും ഇതുപോലെ പാടുവാൻ സർവശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

    • @anindyaadhya9943
      @anindyaadhya9943 Před 8 měsíci

      😅😅😮😮😮😮😮😮😮😮😮😮😢😢😢😢😢😢😢😢😢😮😮😢😮

  • @princemamachen7680
    @princemamachen7680 Před rokem +5

    റോയ്ച്ചായൻ ആൻഡ് ടീമിന് ആശംസകൾ 😍😍🤩❤️

  • @jaimonmohandas485
    @jaimonmohandas485 Před 4 měsíci +2

    എന്റെ നിത്യ സ്നേഹിതന്മാർ........ So deep.., സ്നേഹിതന്മാർ അടുത്തില്ലാത്തവർക്കായി സമർപ്പിക്കുന്നു.

  • @AjithVThampyTravelAndVlogs5583

    എത്ര അനുഗ്രഹകരമായ വരികൾ.. എല്ലാവരും ഭംഗിയായി പാടി... സൂപ്പർ

  • @darlyjkaippallil7862
    @darlyjkaippallil7862 Před rokem +20

    എല്ലാവരും ഭംഗിയായി പാടി. ദൈവം അനുഗ്രഹിക്കട്ടെ🙏

  • @princemamachen7680
    @princemamachen7680 Před rokem +16

    മലങ്കര സഭയുടെ അനുഗ്രഹീത ഗായകർ ❤️❤️

  • @drashlymathew4153
    @drashlymathew4153 Před rokem +138

    ഇത്ര മനോഹരമായ വരികൾ രചിച്ച കൊച്ചുകുഞ്ഞുപദേശിക്കു പ്രണാമം. എത്രകേട്ടാലും മതിവരാത്ത, ഹൃദയത്തെ തൊടുന്ന ഗാനങ്ങൾ... കണ്ണു നനയിക്കും. അതിമനോഹരമായി പാടിയ Sreya mol ക്കും അനുഗ്രഹീത ഗാകയാകാരായ ഓരോരുത്തർക്കും അഭിനന്ദനങ്ങൾ.God Bless.🌹👏🏼🙏🏻💝

  • @gayosjohncreations
    @gayosjohncreations Před rokem +34

    ഈ പുതുവർഷത്തിൽ കേൾക്കാൻ പറ്റിയ പാട്ടുകൾ padia എല്ലാവരയും ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ

  • @jojimon86
    @jojimon86 Před 10 měsíci +7

    നമ്മുടെ കർത്താവിന് സ്തുതി, എത്ര മനോഹരമായ വരികൾ ❤

  • @jeenajames2727
    @jeenajames2727 Před rokem +14

    വളരെ മനോഹരമായി ഗാനം ആലപിച്ച ഏവരെയും കൂടുതലായി അനുഗ്രഹിക്കട്ടെ!

  • @gayosjohncreations
    @gayosjohncreations Před rokem +47

    ഇനിയും ഇതു പോൽ ഉള്ള പഴയ Mashup Song പ്രതിക്ഷിക്കുന്നു

  • @bencymolbabu2292
    @bencymolbabu2292 Před rokem +6

    ആദ്യത്തെ പാട്ടു പാടിയപ്പോൾ തന്നേ ലൈക്കു൦ അടിച്ചു കമന്റു൦ ചെയ്തു. ഇനിയും ഇത്തരം പാട്ടുകൾ പ്രതീക്ഷിക്കുന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @prameelap3006
    @prameelap3006 Před rokem +7

    കൊച്ചുകുഞ്ഞുഉപദേശി 🔥❤️🙏

  • @rinishareneesh3676
    @rinishareneesh3676 Před rokem +3

    അനുഗ്രഹീതമായ വരികൾ🙏
    ഇത് പാടിയ ശ്രേയ മോൾക്കും❤❤ മാറ്റു ഗായകർക്കും അഭിനന്ദനങ്ങൾ 💐💐🙏

  • @agapemusics4148
    @agapemusics4148 Před rokem +2

    എത്രപ്രാവശ്യം കേട്ടു എന്നറിയില്ല. എല്ലാവരും ലെയിച്ച് പാടി.ശ്രേയമോൾ ,God bless you all.

  • @baijubalakrishnan5448
    @baijubalakrishnan5448 Před rokem +17

    ഒരു രക്ഷയുമില്ല... ആഴമായ ദൈവ സാന്നിധ്യം നൽകുന്ന ഗാനങ്ങൾ...

  • @santhoshgeorge1916
    @santhoshgeorge1916 Před rokem +5

    ആത്മാവിന്‍ ശക്തിയാൽ ജിവിതം ✝️✝️✝️

  • @sojiipipvarughese9231
    @sojiipipvarughese9231 Před rokem +4

    എല്ലാവർക്കും ന്യൂ ഇയർ ആശംസകൾ 💕🙏

  • @vineshmavelikara1390
    @vineshmavelikara1390 Před rokem +2

    എത്രകേട്ടാലും മതിവരില്ല ഈ ഗാനങ്ങൾ. പാടിയ എല്ലാരെ ദൈവം അനുഗ്രഹിക്കട്ടെ.

  • @minsanomusiclatestchristia874

    സാധുവിന്റെ ഹൃദയസ്പർശിയായ ഗാനങ്ങൾ , അതിന്റെ അനുതാപം ഒട്ടും ചോരാതെ ആലപിച്ച എല്ലാ പ്രീയപ്പെട്ടവർക്കും പ്രാർത്ഥനാശംസകൾ നേരുന്നു 🙏💐
    മിനു കുറിച്ചിമുട്ടം

  • @sheena7268
    @sheena7268 Před rokem +47

    ദൈവത്തിനു മഹത്വം 🙏🙏🙏. കണ്ണ് നനയിച്ചു.എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @aishwaryaanilranni7678
    @aishwaryaanilranni7678 Před rokem +7

    മനോഹരം.. എല്ലാവരും മനോഹരമായി പാടി..ശ്രേയ മോളൂ സൂപ്പർ 🥰🥰🥰

  • @thomaskurian883
    @thomaskurian883 Před měsícem

    Best New beautiful prayer collections athimanoharam, ellavarum good lovely singing and present super sisters and brothers ethrakettalum kandalum mathiyakilla rajakumari mole, thank you so much, god bless you all congratulations ❤

  • @jaseelarasheed6168
    @jaseelarasheed6168 Před rokem +5

    വളരെ മനോഹരമായ ആലാപനം
    ശ്രേയക്കുട്ടിക്കും ടീമിനും ആശംസകൾ

  • @johnvarghese4159
    @johnvarghese4159 Před 2 měsíci

    അടിപൊളി പാട്ട് ഇഷ്ടം ❤️❤️🙏

  • @annammababy8228
    @annammababy8228 Před rokem +1

    Pazhaya Nalla pattukalellam korthinkkiya super devotional song. God bless Joy Puthur n team.

  • @John-qx3pl
    @John-qx3pl Před rokem +1

    ഒരു രക്ഷയുമില്ല നാലുപേരും തകര്‍ത്തു പാടി . വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്നു ശ്രേയ വേറെ ലെവല്‍ ഇമ്മാനുവേലിന്റെ വോയിസ്‌ ശരിക്കും എന്താ ഫീല്‍ ...... ആനന്ദമുണ്ടെനിക്ക്

  • @salomiriya
    @salomiriya Před rokem +11

    Superb ✨🌟💫

  • @sathianarayanan8423
    @sathianarayanan8423 Před rokem +8

    Hallelujah.Oh my Lord Jesus please give Nivin ability to speak.Please make the life of my sons happy.Please bring a tenant for my vacant shop in upstairs.Please answer my prayer my Lord please.

    • @ninaballerina2807
      @ninaballerina2807 Před rokem

      My dear, for all the material and this worldly blessings, there are enough Satanic influences manifesting through all kinds of religions, gods and goddessess. But with Christ, who is the Only, Absolute, Infallible and Irrefutable Truth, seek ye rather first His surpassing Righteousness, His perfect Salvation and His holy & eternal Kingdom, just as He commands. For then you shall not only receive them but also in addition find that all the rest duly following with it just as it is infallibly Promised - but of course with a lot of persecution from this dark world pursuing you alongside.

  • @thomaskurian883
    @thomaskurian883 Před 5 měsíci +1

    Heart touching very nice beautiful prayer miracle collections athimanoharam, ellavarum good lovely singing and present super sisters and brothers ethrakettalum mathiyakilla wonderful, music orchestration official videos ellam perfect beautiful enikku othiri lshtamayi junior molu, this sneham never respond really, god bless congratulations ❤

  • @jaisonpsoman6162
    @jaisonpsoman6162 Před 11 měsíci +2

    ഇനിയും നല്ല പഴയ പാട്ടുകളുടെmashup song ഞങ്ങൾക്ക് നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ. വളരെ നന്നായിട്ടുണ്ട് 👌🥰

  • @rahnaraju3583
    @rahnaraju3583 Před rokem +3

    Amen hallelujah hallelujah hallelujah

  • @lalishibu5050
    @lalishibu5050 Před rokem +2

    ആമേൻ 💕

  • @gracykuttyjoseph4615
    @gracykuttyjoseph4615 Před rokem +8

    Heart touching song good singing 😄❤️🎈👍

  • @shijuphiliposeneduvelil6634

    എല്ലാവരും ഒന്നിന് ഒന്ന് മെച്ചം .സൂപ്പർ

  • @nazrayanentaesnehithan2071

    Four super singers .No words.. what an amazing voice 🙏🙏🙏🙏🙏🙏

  • @shajiruby9320
    @shajiruby9320 Před rokem +2

    അനുപമമായ ഒരു അനുഭവം 👍🏻👍🏻

  • @reethawilson7789
    @reethawilson7789 Před rokem +8

    Nice song ♥️♥️♥️🌹🌹🌹

  • @johnunnunny1373
    @johnunnunny1373 Před rokem +5

    Super song

  • @benzanraj8368
    @benzanraj8368 Před rokem

    കൊമ്പിനേഷൻ സൂപ്പർ, എന്നാ ഫീലാ പാട്ടുകൾ കേൾക്കാൻ...

  • @nursesmithra9823
    @nursesmithra9823 Před rokem +4

    Super ..all singers...Immanuel Henry & other singers 🎵🎶✝️🕊📖🙏

  • @rejuraju5041
    @rejuraju5041 Před rokem +3

    The Salvation Army❤💛💙🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @JaimolJoel
    @JaimolJoel Před rokem +1

    anubhavathil ninnundakunna pattukalk ethrakalam kazhinjalum athu ennum oru puthujeevananu...paranjariyikkan vayyatha santhoshm .. pryathyasha..God bless u all.

  • @neethupadmakumar4029
    @neethupadmakumar4029 Před rokem +8

    God gifting me all my four favorite singers together.......God's love is wonderful😍

  • @abrahamdanielabrahamdaniel1019

    🙏🙏

  • @PrinceAbyMathew
    @PrinceAbyMathew Před rokem +1

    ❤ Sadhu Kochukunju Upadheshi ✍️

  • @charlsroshan9247
    @charlsroshan9247 Před rokem +1

    എത്ര പ്രാവശ്യം കേട്ടു...എന്നറിയില്ല..... 😍😍😍👍👍😘😘

  • @mmmm-hg9fy
    @mmmm-hg9fy Před rokem +3

    Super performance

  • @excellententerprises9638

    Nalla voice 👌

  • @sairaabraham8057
    @sairaabraham8057 Před rokem +8

    Super ❤️. Blessed singing ..... 👍Whole team...

  • @jinsonpoomkudi4788
    @jinsonpoomkudi4788 Před rokem +1

    നാല് പേരും ഒന്നിനൊന്ന് മികച്ച ഗായകർ 💙💙💙💙മികച്ച Song Selection💙

  • @elizabethjacob7610
    @elizabethjacob7610 Před 11 měsíci

    സൂപ്പർബ്

  • @Peter-nw5jy
    @Peter-nw5jy Před rokem +4

    Super 🙏🏻

  • @basilps7804
    @basilps7804 Před rokem +7

    Super perfomance and excellent singing all😍

  • @jestinr1021
    @jestinr1021 Před rokem +7

    Super exciting voices and excellent coordination

  • @roshandanieljacob9849
    @roshandanieljacob9849 Před rokem +4

    👌👌👌👌

  • @ManishKumar-co7pq
    @ManishKumar-co7pq Před 9 měsíci +5

    I don't understand a single word of this song. Still, I have downloaded it on my phone and listened to it many times. it is a very lovely song ❤️❤️🌹🌹

    • @abijoseph
      @abijoseph Před 8 měsíci

      The song is in Simple Malayalam may be you may not know Malayalam

  • @MrMathewDelhi
    @MrMathewDelhi Před rokem +3

    അതി മനോഹരമായിരിക്കുന്നു
    God bless you all 🙏

  • @emjay1044
    @emjay1044 Před rokem +4

    How beautiful is our Lord, mighty and gracious!!

  • @mathewps9073
    @mathewps9073 Před 5 měsíci

    ആത്മ നിറവിൽ എഴുതി അതെ ആത്മ നിറവിൽ പാടി കേക്കുന്നവരിലേക്കും ആത്മ പകർച്ച ഉളവാക്കുന്നു കർത്താവിനു മഹത്വം ആമേൻ ❤️❤️❤️❤️

  • @geethulijingeethulijin

    Nannayi padi ellarum dheyivam anugragikatte

  • @sebinksunny571
    @sebinksunny571 Před rokem +1

    How brilliantly written.. ethra kettalum mathivarilla epol kettalum kettirinnu pokunna varikal..

  • @susanpv6752
    @susanpv6752 Před rokem +1

    സൂപ്പർ സെലെക്ഷൻ 🙏🙏

  • @mathewgeorge3153
    @mathewgeorge3153 Před rokem +4

    Very nice and very proud of you, Lord Jesus bless you all abundantly

  • @lovelysinju1737
    @lovelysinju1737 Před rokem +7

    Superbbbbb😍😍

  • @rojinraju1729
    @rojinraju1729 Před rokem +1

    ആമേൻ 🙏👏

  • @joshuavarghese9850
    @joshuavarghese9850 Před rokem +4

    God bless you. So wonderful. I went back 60 years back.Thanks . Very nice voice.

  • @Healthywaywithniss
    @Healthywaywithniss Před rokem +6

    What a feast 🥰!

  • @mariajohnson1166
    @mariajohnson1166 Před rokem +8

    Blessed singing👍

  • @watzmaaname
    @watzmaaname Před rokem +7

    Whoever has worked on sound of the voices and instruments has done an amazing job, the voices sound heavenly. The composition is beautiful. There is grace flowing from this track. Praise God.

  • @Indian1706
    @Indian1706 Před rokem +6

    Excellent ❤❤

  • @elsavarghese2266
    @elsavarghese2266 Před rokem +2

    thank you everyone who is singing and may God bless you in jesus Christ name ammen

  • @sweetheart9078
    @sweetheart9078 Před rokem +4

    I love all song of this pastor. His song touches our soul.❤

  • @dipuvarghese4850
    @dipuvarghese4850 Před měsícem

    Match Point Faith... നിങ്ങളുടെ ഈ ഉദ്യമത്തെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @thyword1
    @thyword1 Před 6 měsíci +1

    3:14 Wow. Listen to this line it's great. The Writer's hope in Christ.

  • @tintugeeson856
    @tintugeeson856 Před rokem +4

    Praise the Lord 🙏🙏🙏🙏

  • @lijirajan1776
    @lijirajan1776 Před rokem

    Ethra kettalum mathiyakkatha songs😍😍😍😍😍🙌🙌🙌

  • @ELDHO360
    @ELDHO360 Před rokem +3

    🤞🙏👏

  • @jobyponvelil3610
    @jobyponvelil3610 Před rokem

    Roy Puttur ellarkkum mele

  • @candidchatz_
    @candidchatz_ Před rokem +4

    Immanuel's sound is amazing 😍

  • @pradeepcherian946
    @pradeepcherian946 Před rokem +4

    One of the best in the recent times.

  • @jemimajacob5197
    @jemimajacob5197 Před rokem +5

    Praise the Lord!! Amazing selections of songs. Well sung
    God Bless the team abundantly 🙏🙏🙏🙏

  • @shinedas6586
    @shinedas6586 Před rokem

    യേശുവേ 😘💞💞

  • @smithas975
    @smithas975 Před rokem +3

    I Love you Jesus

  • @anjaliannabraham4500
    @anjaliannabraham4500 Před rokem +6

    All my Favourite spiritual songs in one place! Thank you team. May God bless you abundantly..

  • @jithinjesus7517
    @jithinjesus7517 Před rokem +4

    Great work thank you all against for playing this song sadhu kochukonju upadeshi writing awsome and feeling 🙏🙏

  • @MrShineloco
    @MrShineloco Před rokem

    ആമേൻ

  • @daivathirusannidhiyil5557

    Sadhu Kochu Kunju Upadeshi Sahanangalil Viswasam Jeevicha Karthavinte Dasan. adhehathinte oro varikalilum swargavumayulla nammude bandham aazhathil valaran sahayikkunnnu. Jeevichu irunnapol thanne swargavumayi niranthara bandham pularthan daivam adhehathe atramel snehichu. Great initiative Roy Puthur, Sreya,Immanuel & Aji. God Bless You 🙏

  • @mercyaniyan75
    @mercyaniyan75 Před rokem +3

    Praise the Lord

  • @mariyamsaju1280
    @mariyamsaju1280 Před rokem +2

    It's My Favorite Song all😍🤗🤗🙏🙏🙏🙏

  • @kgeorge6144
    @kgeorge6144 Před rokem +3

    Beautiful singing

  • @elizabethnelson1586
    @elizabethnelson1586 Před rokem +4

    Very nice 🎶🎶🎧

  • @maths-tricks801
    @maths-tricks801 Před rokem +2

    Super

  • @sherinkshibu4082
    @sherinkshibu4082 Před rokem

    Kannuniranju poi amen karthavee