ഭൂമി വിൽക്കുമ്പോൾ ഇൻകം ടാക്സ് എങ്ങനെ ഒഴിവാക്കാം?/How to save capital gain tax on sale of land?

Sdílet
Vložit
  • čas přidán 11. 09. 2024
  • Video content
    ഭൂമി വിൽക്കുമ്പോൾ ഇൻകം ടാക്സ് എങ്ങനെ ഒഴിവാക്കാം?/How to save capital gain tax on sale of land?
    #taxes
    #incometax
    #daisenjoseph
    #saleofproperty
    #saleofland
    #capitalgain
    #shorttermcapitalgain
    #longtermcapitalgain
    #taxsavingmethods
    #longtermcapitalgaintax
    ............. More videos from us.............
    ഭൂമി വിൽക്കുന്നവരും വാങ്ങുന്നവരും ശ്രദ്ധിക്കേണ്ട ആദായ നികുതി നിയമങ്ങൾ
    • Property sale & purcha...
    ഭൂമി വിളിക്കുമ്പോൾ ലാഭവും ടാക്സും എങ്ങനെ കണക്കാക്കാം
    • Income tax on property...
    ......Contact us........
    Whatsapp 8301808509
    Email us
    daisentj@gmail.com
    Acuman capital touch ഡീമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യുവാൻ ഈ ലിങ്ക് ഉപയോഗിക്കുക play.google.co...
    Disclaimer
    This video is only for educational purpose.
    We are not financial advisors. It is based on the information collected from books, magazines, websites etc. The information may change from time to time. So please check and be updated with latest information. No decision shall be made only depending on this video. Please get help from your financial advisors. We do not take responsibility for any damages on account of any actions taken based on the video

Komentáře • 72

  • @prakashp8539
    @prakashp8539 Před měsícem +15

    ചികിത്സ, കടം വീട്ടാൻ ഒക്കെ ആണ് പാവങ്ങൾ സ്ഥലം വിൽക്കുക.. വെറുതെ അല്ല, അദാനി, അംബാനി ബഡ്ജറ്റ് എന്ന് പറയുന്നത്

  • @tkzskn
    @tkzskn Před měsícem +1

    ഭൂമി വിറ്റു കിട്ടുന്ന പണം, ഇപ്പോൾ ഉള്ള മറ്റൊരു ഫ്ലാറ്റിന്റെ home loan അടക്കാൻ ഉപയോഗിച്ചാൽ Income tax ഒഴിവാക്കാൻ കഴിയുമോ?

  • @ChandrasekharanNair
    @ChandrasekharanNair Před 10 dny

    എന്റെ വീട് വിറ്റ് കിട്ടിയ പണം കാപ്പിറ്റൽ ഗയിൻ അക്കൌണ്ടിൽ നിക്ഷേപിച്ചു . എന്റെ ഭാര്യയുടെ വസ്തുവിൽ വെയ്ക്കുന്ന വീട്ടിനായി ചെലവാക്കി ടാക്സ് ഒഴിവാക്കാൻ എന്തുചെയ്യണം?

  • @bhangarukurple1067
    @bhangarukurple1067 Před měsícem +2

    വളരെ വ്യക്തതയോടെ കാര്യം പറഞ്ഞിട്ടുണ്ട്. ❤

  • @georgeayichanparambil4291
    @georgeayichanparambil4291 Před měsícem

    ❤വളരെ ലളിതമായതും❤ ഉപകാരപ്രദവുമായ വിവരങ്ങൾ നൽകിയതിന് നന്ദി❤ പാവപ്പെട്ടവർ വെള്ളം കുടിക്കും❤പെൺമക്കൾ ഉളളവർ കിടപ്പാടം വിറ്റാലും❤നിയമ കുരുക്കിൽ അകപ്പെടും❤ അറിവില്ലാത്തതുകൊണ്ട്❤ നന്ദി❤❤❤❤

  • @gafoorkottakkal
    @gafoorkottakkal Před 6 měsíci +2

    Longe capital ഗൈൻ ലൂടെ കിട്ടിയ ക്യാഷ് കൊണ്ട് മക്കളുടെയോ ,ഫത്തെറിന്റെ യോ പേരിൽ property വാങ്ങിയാൽ tax ഇളവ് കിട്ടുമോ

  • @ammuvilambil8032
    @ammuvilambil8032 Před měsícem +2

    Jeevikkan Sammathikkath Govt. um Ahamkariyaya Fm. Um

  • @alwinjohnchemban8478
    @alwinjohnchemban8478 Před 4 měsíci +3

    assume we invested the money in govt bonds to avoid tax (tenure of 5 years), so after 5 years do we have to pay the taxes for received amount ?

  • @manichanalanickalmoothedat5393

    വളരെ വ്യക്തമായ അവതരണം.❤

  • @venugopalnair8175
    @venugopalnair8175 Před měsícem +2

    Very good presentation 👍

  • @venukonat9173
    @venukonat9173 Před 21 dnem

    ആധാരത്തിൽ കാണിക്കാത്ത പണം എങ്ങിനെ വെളുപ്പിക്കാം . പല വില്പനയിലും ആദരത്തിൽ കാണിക്കാത്ത പണമിടപാടു നടക്കുന്നു . എങ്ങിനെ മാനേജ് ചെയ്യും?

  • @prabhakaranv847
    @prabhakaranv847 Před měsícem +1

    എനിക്ക് ഭാഗം കിട്ടിയ ഭൂമി വിറ്റാൽ tax അടക്കണോ

  • @maheendrakumar4898
    @maheendrakumar4898 Před měsícem +1

    Good ഇൻഫർമേഷൻ

  • @m.sreekumarsree7659
    @m.sreekumarsree7659 Před měsícem

    Described the topic with clarity .

  • @manikandadas7875
    @manikandadas7875 Před 5 měsíci

    പഞ്ചായത്തിൽ വീട് ഇല്ലാത്തതും തെങ്ങ് വാഴ കൃഷി ചെയ്യുന്ന വസ്തു വിൽക്കുന്നു. ടാക്സ് അടക്കണോ?

  • @Gazab251
    @Gazab251 Před měsícem

    Capital gains engane aanu theerumaanikunnathu? Suppose njaan pathimoonu kollam munpu 1 lakh rupees ( documents il athra kaanilla kuravaayirikum namukellaam athariyaam ) oru land innu market down aayi kidakunna saahacharyathil vilkukendivarunnu bankinte palishapolum labhamai kittathe, apol ee oru idapaadu engane itr il kaanikum ,etrayaanu capital gains? oohamaano atho athinu maanadhandamundo ?

  • @prabhakaranv847
    @prabhakaranv847 Před měsícem +1

    എങ്ങിനെ ലാഭം കണക്കാക്കാം

  • @kuttapy100
    @kuttapy100 Před měsícem

    അതും സ്വാഹാ....

  • @maheendrakumar4898
    @maheendrakumar4898 Před měsícem +2

    Heriditary ayi kittiya bhoomi vittal tax kodukkendi varumo

  • @MaheshMahesh-tn3kn
    @MaheshMahesh-tn3kn Před 3 dny

    പെങ്ങമാരുടെ കല്യാണം നടത്താൻ ആണ് കിട്ടിയ വിലക്കു കൊടുക്കുന്നത് ബിൽ ഇല്ലാത്ത കണക്ക് കുറെ ഉണ്ട് അതെല്ലാം ഇൻകം ടാക്സ് ഏമാന്മ്മാരെ കൊടുക്കുമോ

  • @advpsnair
    @advpsnair Před měsícem

    Very good information.Thank you.

  • @josephjohn3819
    @josephjohn3819 Před měsícem

    After the new budget what is the latest development, please do a video on iy.

  • @rnc1471
    @rnc1471 Před 4 měsíci +1

    കൃഷി ഭൂമി ആണെങ്കിലോ? മുനിസിപ്പാലിറ്റി യുടെ 2 km പരിധിയിൽ അല്ല എങ്കിൽ ടാക്സ് അടക്കണോ?

    • @towcast
      @towcast Před 26 dny

      Income from sale of an agricultural land in rural area is not considered as a capital gain. It is exempted from income tax.

  • @pcthomas4366
    @pcthomas4366 Před měsícem

    ഇത് Rural area ക്കും urban area ക്കും ഒന്നു പോലെ ബാധകമാണോ.

  • @meenakondath5256
    @meenakondath5256 Před měsícem

    long capital gain ലൂടെ കിട്ടിയ തുക മക്കളുടെ പേരിൽ FD ഇട്ടാൽ tax എങ്ങനെ വരും?

  • @annammadaniel4202
    @annammadaniel4202 Před měsícem

    Good information

  • @sasikumar9033
    @sasikumar9033 Před měsícem

    Long term capital gain Share market ൽ നേരിട്ടോ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിലോ നിഷേപിച്ചാൽ Tax ഇളവ് ലഭിക്കുവോ.
    2. വളച്ചു കെട്ടില്ലാതെ നേരിട്ടു കാര്യം പറയുന്ന അങ്ങയുടെ ശൈലിക്ക് പ്രണാമം.

    • @daisenjoseph
      @daisenjoseph  Před měsícem

      Pl ease watch the video. അതിൽ പറയുന്നുണ്ട്

  • @satheesankrishnan4831
    @satheesankrishnan4831 Před měsícem +1

    ലാഭം എന്ന് പറയുന്നത് എന്തിന് അടിസ്ഥാനപ്പെടുത്തിയാണ് എന്താണ് മാനദണ്ഡം???

    • @digitalmachine0101
      @digitalmachine0101 Před měsícem

      വിറ്റ വില മൈനസ് വാങ്ങിയ വില=12.5% tax

  • @valsancp5634
    @valsancp5634 Před měsícem

    Capital gain മക്കൾക്ക് വീതിച്ചു നൽകിയാൽ ടാക്സ് അടക്കേണ്ടി വരുമോ

  • @johnsonabraham1342
    @johnsonabraham1342 Před 2 měsíci +1

    - :Why Should You Invest In An Indian Railway Finance Corporation Bond? ( IRFC)
    IRFC aims to become the leading financial services company in the country to raise the funds from the capital market at the best rates to raise the funds for the railway plans making sure to earn substantial profits from their operations.
    • IRFC raises their funding from the capital markets at the best price and the terms are announced as per the targets provided to them by the Railway ministry.
    • There’s no TDS but the INTEREST EARNED ON THE BOND IS TAXED
    • IRFC bonds interest rate is 5% and is paid to the investors on 15th October annually.
    • IRFC bonds are AAA-rated bonds by CRISIL, ICRA, and CARE.

  • @makkarmm165
    @makkarmm165 Před 6 měsíci

    ആധാരത്തിൽ യഥാർത്ഥ amount കാണിക്കുന്നുണ്ടോ? Capital gain എന്താണെന്ന് പറഞ്ഞില്ല.... How is it calculated....

    • @daisenjoseph
      @daisenjoseph  Před 6 měsíci +2

      അതേപറ്റിയുള്ള വിശദമായ വീഡിയോ ഡെസ്ക്രിപ്ഷനിൽ ലിങ്ക് ഉണ്ട്.... കാണണേ

  • @pcthomas4366
    @pcthomas4366 Před měsícem

    സ്ഥലം വിറ്റു കിട്ടുന്ന gain ഉപയോഗിച്ച് House property വാങ്ങിയാൽ tax exememption കിട്ടുമോ. തിരിച്ചും.

  • @bijunchacko9588
    @bijunchacko9588 Před 2 měsíci

    ഗവൺമെന്റ് ഭൂമി ഏറ്റെടുക്കൽ നിന്ന് ലഭിച്ച തുക ഇപ്രകാരം നികുതി കൊടുക്കേണ്ടിവരുമോ

  • @vkxvibe
    @vkxvibe Před měsícem

    Long term capital is decided by whom ?

  • @littygeo5431
    @littygeo5431 Před 6 měsíci

    Thank you😊... എത്ര രൂപ വരെ property വിറ്റു കിട്ടുമ്പോൾ ആണ് tax കൊടുക്കേണ്ടി വരിക?

    • @digitalmachine0101
      @digitalmachine0101 Před měsícem

      12.5% tax

    • @anashusayankoya1800
      @anashusayankoya1800 Před měsícem

      താങ്കൾ ചോദ്യത്തിനുള്ള ഉത്തരം അല്ല പറയുന്നത്​@@digitalmachine0101

  • @ravindranathb3162
    @ravindranathb3162 Před měsícem

    Well Explained. But i have a doubt..The income received by long term capital gains invested in Govt Bonds such as REC, the yearly income earned from REC as interest is taxable. Please clarify..

  • @bennykadavil1394
    @bennykadavil1394 Před 3 měsíci

    If I will deposit in post office FD ,then any tax exemption??

  • @user-rb7zr8li7j
    @user-rb7zr8li7j Před měsícem

    Good

  • @leelammamathew4071
    @leelammamathew4071 Před měsícem

    Ancestral property 2010 ൽ കിട്ടിയത് വിറ്റാൽ tax കൊടുക്കണൊ ?

  • @rmathew66
    @rmathew66 Před měsícem

    Long term capital gain, can you make it clear? We took loan to invest. after 5years selling, gain is sell amount - invest? right?

  • @rameshchandran395
    @rameshchandran395 Před 2 měsíci

    Tax consultantsinte vayattathadichu.common sense vende?

  • @binuthomas6658
    @binuthomas6658 Před měsícem

    New rule anusarichu ee tax exemption kittumo?

  • @thomasthomas-ny6km
    @thomasthomas-ny6km Před měsícem

    Give tax. Why hiding tax. Capital gain???

  • @SSNair-nb9rt
    @SSNair-nb9rt Před měsícem

    Indexation not mentioned by the presenter

  • @sreedharanmenokey3488
    @sreedharanmenokey3488 Před 6 měsíci

    You are too fast. Please slow down then only we shall be able to follow you

    • @daisenjoseph
      @daisenjoseph  Před 6 měsíci

      Ok... ഇനി ശ്രമിക്കുന്നതായൊരിക്കും

  • @janardhananc2369
    @janardhananc2369 Před 4 měsíci

    ഫോൺ നമ്പർ പ്ലീസ്

  • @ushanayar7158
    @ushanayar7158 Před 3 měsíci

    🙏🏻🙏🏻🙏🏻

  • @appukutty335
    @appukutty335 Před měsícem

    Good message

  • @sureshshenoy6393
    @sureshshenoy6393 Před měsícem

    Good info.