ചാണകത്തിലും വെള്ളത്തിലും ഒരു ദിവസം /Day in my life /Saranya's beauty Vlogs

Sdílet
Vložit
  • čas přidán 18. 07. 2023
  • Day in my life
    amzn.to/3wgBmkh
    Email : - saranyasahadevan47@gmail.com
    ✔️ Instagram : - / saranyas_beauty_vlogs
    ✔️ Facebook : - Saranya Sahadevan
    Hope you all enjoyed watching it if so
    Please subscribe, like and share my videos
    Iam Saranya Sahadevan 😊 and wife of my sweet husband and mother of my little princess Rithu Thanvi 🥰🥰 Iam from Attappadi in Palakkad district Kerala. Im intrested in fashion, Lifestyle, Beauty and travell please do support to this channel and subscribe
    Thank you
    Love you all❤️❤️❤️💞💞💞❣️❣️😍

Komentáře • 408

  • @VILLAGELIFEOFNEESHMA
    @VILLAGELIFEOFNEESHMA Před 8 měsíci +24

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് അത് ദു തത്തോടെ ആണ് ഈ ചാനൽ ഞാൻ കണ്ട് തീർത്തത് കാരണം ഇപ്പോഴത്തെ കുട്ടികൾ ഇങ്ങനെയൊന്നും ജോലി ചെയ്യില്ല ഒരു കുഞ്ഞുണ്ടെങ്കിൽ അതിനെ പോലും നോക്കാതെ മൊബൈലിൽ നോക്കി ഒറ്റ ഇരിപ്പാണ് മോളെ കിട്ടിയhusbend ഉം വീട്ടുകാരും ഭാഗ്യം ചെയ്തവരാണ്God bless you മോളെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤

  • @user-cv9py2bj7i
    @user-cv9py2bj7i Před 5 měsíci +10

    പഴമയെ വെറുക്കാതെ പുതിയ തലമുറയിലുള്ള നീ ഇങ്ങനൊക്കെ ഇഷ്ടത്തോടെ ചെയ്യുന്നത് എത്രയെത്ര അഭിനന്ദിച്ചാലും മതിയാവില്ല
    ശരണ്യേ... നിന്നെ പോലെ നീ മാത്രം
    Lovable ❤

  • @praseethap3330
    @praseethap3330 Před 8 měsíci +165

    എന്നാലും എന്റെ കുട്ടീ..... താനൊരു സംഭവം തന്നെയാ..... പലരും കുഞ്ഞിനെ വച്ച് ഒരു പണിയും ചെയ്യാൻ പറ്റുന്നില്ല എന്ന് പറയുന്നവർ ഈ ചാനലിലെ വീഡിയോസ് കാണണം......നമിച്ചു....പൊന്നേ.....താൻ ഭാഗ്യം ലഭിച്ച കുട്ടിയാടോ......തനിക്കും കുടുംബത്തിനും നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്നു....🙏🙏

    • @saranyasbeautyvlogs
      @saranyasbeautyvlogs  Před 8 měsíci +15

      ഒത്തിരി ഇഷ്ടം ❤️❤️❤️

    • @shylafathkitchens794
      @shylafathkitchens794 Před 8 měsíci +4

      സത്യം. എപ്പോഴും വിചാരിക്കും

    • @SunilKumar-du9cr
      @SunilKumar-du9cr Před 8 měsíci +8

      കുഞ്ഞിനെ അമ്മ നോക്കുന്നുണ്ടാല്ലോ

    • @jasmineliginligin6704
      @jasmineliginligin6704 Před 6 měsíci +3

      ​@@SunilKumar-du9crഅതെ അത് കൊണ്ട് 😂😂

    • @riyas.criyas.c9516
      @riyas.criyas.c9516 Před 6 měsíci +1

      Njn epola kndu thudgiyad

  • @sheejap7708
    @sheejap7708 Před měsícem +6

    Chanakam മെഴുകുന്നത് കാണുമ്പോൾ എന്റെ ചെറുപ്പകാലം ഓർമ വരുന്നു. എനിക്കും ഇഷ്ടം ആണ് ചാണകം മെഴുകിയ നിലം

  • @ShyamalaBalakrishnan-zk4zy
    @ShyamalaBalakrishnan-zk4zy Před měsícem +9

    നന്നായിട്ടുണ്ട് നല്ലതുപോലെ ജോലി ചെയ്യുന്ന പെൺകുട്ടി അടിപൊളി❤❤

  • @fyhaihsanckiqbal9716
    @fyhaihsanckiqbal9716 Před 7 měsíci +1

    Panipureel 2,3,items masalakalnd ath chettha kazhikka apo nalla tastayrkum

  • @divyasaneesh7323
    @divyasaneesh7323 Před 10 měsíci +2

    Ragi aaddhyam steamer il aavi ketti yal mathi. Aadhyum athu 10 minute vellathil Ettu vekkanamennittu .aaviyil vevikkukka. Ennittu saadarana pole uppumavu undakkana pole mix undakkittu athil add cheytha mathi😊

  • @anamika7549
    @anamika7549 Před 6 měsíci

    Hi chechy... adipoli video..eni egnethe videos venam...chechye othiri estaa..odi nadanu pani edakkunnu....chechy allu super aa❤❤

  • @myvoice19783
    @myvoice19783 Před 2 měsíci +6

    ലവ് സ്റ്റോറി വീഡിയോ കണ്ടപ്പോൾ ശരണ്യ ഇത്രയും കഠിനധ്വാനി യായ കുട്ടി യാണെന്ന് കരുതിയില്ല.. നല്ലൊരു വീട്ടമ്മ.. സമ്മതിച്ചു ട്ടോ

  • @ajivaishnat8671
    @ajivaishnat8671 Před 7 měsíci +3

    ❤❤ഒന്നും പറയാനില്ല ഇഷ്ട്ടം ആണ് ചേച്ചിന്റെ വീഡിയോസ്‌ 🥰

  • @vijayalekshmimalavika4394
    @vijayalekshmimalavika4394 Před 7 měsíci +16

    മടി തോന്നുമ്പോൾ ശരണ്യേ ഓർത്താൽ മതി 🎉നല്ല ഊർജം കിട്ടും 🥰🥰

  • @sumikm4060
    @sumikm4060 Před 5 měsíci +1

    ❤❤❤ love you muthe ikkalathum inganeyulla penkutty❤❤

  • @VipinS-qf1qb
    @VipinS-qf1qb Před 8 měsíci +7

    ഹായ് വീഡിയോസ് കാണാറുണ്ട് അടിപൊളിയാണ് ഞാനും എന്റെ ബാല്യകാലത്തിലേക്ക് പോയി ഓലമെഞ്ഞാ വീടും ചാണകത്തറയും ഇതുപോലൊരു അടുപ്പും തോടും കുളിയും തോർത്ത്‌ കൊണ്ട് മീനിനെ പിടിക്കുന്നതും എല്ലാം ഓർമ്മ വന്നു

  • @user-zb6iw6rx3m
    @user-zb6iw6rx3m Před 6 měsíci +1

    ❤Enikk orupad ishttamayi mole

  • @arjunronaldo4256
    @arjunronaldo4256 Před 3 měsíci

    Traditional old kitchen making nice vlog❤

  • @ananthuananthu1107
    @ananthuananthu1107 Před 8 měsíci +4

    എന്റെ അടുക്കള ഇതു പോലെയാണ്

  • @balansubramanianpk1651
    @balansubramanianpk1651 Před 4 měsíci +1

    Beautiful perfomance vlog super video mubil കഴികുബോൾ entraperakanune pine sardthi കയാതെ eerikyo video എൻ്റെ മുമ്പില് ഇരുണ് കഴിക്യരുത്👍 ❤❤❤🥰🥰🥰

  • @reshmap.l1701
    @reshmap.l1701 Před 8 měsíci +4

    Mind satisfying video😊😊😊.... Ella nytum ethum kanditt kidnnal..... Oru soopr goodnytt😇😇😇

  • @sajnariyas-3263
    @sajnariyas-3263 Před 6 měsíci

    Alledoo thamte kooduthal vdio njn kaanarund veedum njn kandu. Athrem nalla veettil oru nalla adukkala undakki koode

  • @ambilyabinu3273
    @ambilyabinu3273 Před 7 měsíci +4

    ഉപ്പിട്ട വെള്ളത്തിൽ റാഗി സേമിയ ഇട്ട് വെള്ളം കളഞ്ഞിട്ട് ആവിയിൽ വേവിക്കുക, എന്നിട്ട് ഉള്ളി, മുളക് വഴറ്റി സേമിയ ഇട്ടുകൊടുത്താൽ mathi

  • @VjFouzy
    @VjFouzy Před 6 měsíci +13

    ഇന്നത്തെ കാലത്ത് ആരുo ഇങ്ങനെ ഉള്ള ജോലികൾ ഒന്നും ചെയ്യില്ല, ഈ ഞൻ പോലും 😂എനിക് ഇഷ്ടമാ but മടി ആണ്.. എന്തായാലും താൻ സൂപ്പർ ആണുട്ടോ ❤

  • @user-pj2ts4ho9h
    @user-pj2ts4ho9h Před 4 měsíci +3

    Midikki mol othiri ishtamayi ❤

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 Před 9 měsíci +31

    🙏🙏 നല്ലോണം അധോനിച്ചു ജീവിതം ആസ്വദിച്ചു ജീവിക്കുന്ന കുട്ടി 👍👍👍👍അഭിനന്ദനങ്ങൾ 🌹

  • @rejoy9
    @rejoy9 Před 5 měsíci +6

    ഒരു ദിവസം മൊത്തം തന്റെ കൂടെ ഉള്ളതുപോലെ തോന്നി ഈ വീഡിയോ കണ്ടപ്പോൾ🥰

  • @lizaprem5969
    @lizaprem5969 Před 7 měsíci

    Apply clay around the vesel

  • @anuzzanu9880
    @anuzzanu9880 Před 8 měsíci +2

    Nigalude video adipoliyan....veendum kaanam thonnum.....
    Orupaad payaya ormagalund vedioyil❤❤❤❤

  • @ABCD-cv2ef
    @ABCD-cv2ef Před 4 měsíci +2

    Prakruthi yodu enangi jeevikunnathu verygood❤😂😂❤❤❤❤❤

  • @JohnsOnWhy-pi1og
    @JohnsOnWhy-pi1og Před 6 měsíci +2

    Ennalum ente kutty oro vallatha sambhavam thanneyanu😊 swadhesham Attappady thanneyano 🤔enikku athra vishwasam pora 😊thante Bhasha prayogam ,Joli cheyyunnadhinulla ulsagam,Enargi 💪🙏orupadu parayanamennundu😊 vakkukalilla parayan Abhinandanangal prathyegichu Husbandinu🙏 Orupadu bhagyam cheidha family 😊God bless all of you ❤️🌹💙🩵

  • @HemaLatha-bx6hn
    @HemaLatha-bx6hn Před 7 měsíci +1

    God bless you mole❤

  • @vinithaAjith-rp1vu
    @vinithaAjith-rp1vu Před 6 měsíci +1

    Inganullidath janikkan pattiya th thanne oru bagyamanutto mole

  • @aparnadastp9565
    @aparnadastp9565 Před 8 měsíci +5

    ചേച്ചിയുടെ വീഡിയോ കണ്ടിരിക്കാൻ അടിപൊളിയാണ്

  • @user-lx4tt6fc6d
    @user-lx4tt6fc6d Před 3 měsíci +3

    super dear❤ hair pack kanichathin thanks .vedios adipoliyanu chanakam meyukkunath nannayid ivide okke cheyyumayirunnu. ippo aa aduppoke oyivakki .😢 vallathe miss cheyyunnu

  • @Vasantha-cg9ie
    @Vasantha-cg9ie Před 6 měsíci

    Very energetic girl. love u

  • @reshmaraj1294
    @reshmaraj1294 Před 10 měsíci +1

    Hiii dear video super aatto❤

  • @pyarijanpyari
    @pyarijanpyari Před 5 měsíci +4

    എനിക്ക് നിങ്ങളുടെ വിഡിയോ എല്ലാ ഭയങ്കര ഇഷ്ടം
    ❤❤❤❤

  • @user-ck2jw6wb8e
    @user-ck2jw6wb8e Před 6 měsíci +1

    Ennatha kalath ethupolatha wonderful love you molaa

  • @umamanukrishnan5112
    @umamanukrishnan5112 Před 8 měsíci +2

    Sister ragi first water vachu kazhukanam water drain cheidhu Idly pole avi kondhu cook cheiyanam 5 minutes. Pinne uppumavu indakkanam appo nalla uppumavu kittitum.

    • @saranyasbeautyvlogs
      @saranyasbeautyvlogs  Před 8 měsíci

      Aada കുറേപേർ കമന്റ്‌ ചെയ്തു അപ്പോഴാ മനസ്സിലായെ 🤣🤣🤣

  • @aiswaryascraftworld5933
    @aiswaryascraftworld5933 Před 8 měsíci +5

    നല്ല രസമുണ്ട് ട്ടോ കണ്ടിരിക്കാൻ... 😘😘നേരിട്ട് ആ വീട്ടിലോട്ടു വന്ന ഫീൽ..... Entertainment 💞സംസാരവും interest ആണുട്ടോ...... 👍👍👍🙌🙌🙌🙌

  • @aparnaks6807
    @aparnaks6807 Před 10 měsíci +110

    സഹോദരി ഈ അടുക്കള കണ്ടപ്പോൾ എന്റെ ബാല്യകാലം ഞാൻ ഓർത്തു അതുകൊണ്ട് പറയുകയാണ് ദയവുചെയ്ത് അടുക്കള കളയരുത്🙏🙏🙏🙏🙏🙏🙏🙏🙏🙏😭

    • @sufiyashahanas2055
      @sufiyashahanas2055 Před 10 měsíci +4

      😂😂😂

    • @saranyasbeautyvlogs
      @saranyasbeautyvlogs  Před 10 měsíci +12

      😍😍😍😍 kalayillatto

    • @bijuvandana3416
      @bijuvandana3416 Před 8 měsíci +2

      ഞാനും ഓർത്തു 👌👌🥰🙏🏻💞💞

    • @sulfeekark2589
      @sulfeekark2589 Před 8 měsíci +1

      ഞാനും അടുക്കള വീടും ഇത് പോലെ ആയിരുന്നു plz ഇത് പൊളിക്കരുത് 😢😢

    • @aravusala
      @aravusala Před 7 měsíci

      ആരൊക്കെ ഉണ്ട് അവിടെ

  • @nusrathnusra7117
    @nusrathnusra7117 Před 8 měsíci +3

    വീഡിയോ സൂപ്പർ ❤❤❤❤

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Před 4 měsíci +3

    സമ്മതിച്ചിരിക്കുന്നു മോളെ

  • @kidsheaven6915
    @kidsheaven6915 Před 10 měsíci +3

    Adupinte sidel uladh punarpuli ano chechi

  • @babithasony3779
    @babithasony3779 Před 6 měsíci +1

    Super 👍🏻

  • @arjunronaldo4256
    @arjunronaldo4256 Před 9 měsíci

    Nice traditional kitchen making vlog ❤

  • @unknown4069
    @unknown4069 Před 10 měsíci +1

    Sooperb chechi

  • @reenastephen6953
    @reenastephen6953 Před 6 měsíci +1

    Supera

  • @sheelamp9914
    @sheelamp9914 Před 10 měsíci +2

    Ragi semiya niraye vellameduth athil vellathinte kanakkinn uppumitt athil oru randu moonn minute ittu vekanam. athinu shesham nannayi kazhiki ooti pinneyum niraye vellamozhich kazhiki pizhinjedukkanam. pizhinjeduth oru thattil ularthi idanam...pinne uppumavinte saadanangalellam vazhati athilek semiya itt nannayi ilaki yojipich randu minute adach vech vevikanam... Pinne ularthi ilakki eduthal nannayi kittum...

    • @saranyasbeautyvlogs
      @saranyasbeautyvlogs  Před 10 měsíci +1

      Anganeyokke undayirunno😂😂😇😇😇😇 njan vijarichu normal aayi cheythal mathiyennu... Next time cheythunokkatto😍😍😍

    • @sheelamp9914
      @sheelamp9914 Před 10 měsíci

      @@saranyasbeautyvlogs ok 😅♥️

  • @Nithara496
    @Nithara496 Před 10 měsíci +2

    Chechi raggi uppumavu engane alla undakunnath

    • @saranyasbeautyvlogs
      @saranyasbeautyvlogs  Před 10 měsíci +1

      😇😇😇😂😂😂 aada manassilayi njan vere comments kandu next time angane cheythunokkam😍😍

  • @vishnuvichu9260
    @vishnuvichu9260 Před 10 měsíci +4

    ചേച്ചി 👌👌

  • @ansiyasinumon8863
    @ansiyasinumon8863 Před 8 měsíci +3

    നിങ്ങളെ വീഡിയോ kaanubo ntho oru sathosham 🥰

  • @anithaperumal5447
    @anithaperumal5447 Před 8 měsíci +1

    Ur awesome chechi

  • @user-ig4hz6mr2w
    @user-ig4hz6mr2w Před 2 měsíci

    Super 🎉

  • @praseedamanoj6271
    @praseedamanoj6271 Před měsícem +1

    അമ്മുക്കുട്ടി.... ഞാൻ രണ്ടു ദിവസമേ ആയുള്ളൂ കുട്ടിയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എന്റെ സമയം മുഴുവൻ പോകുന്നു. എനിക്കും വീട്ടിൽ കുറേ ജോലിയുണ്ട്. എന്നാലും സമയം കണ്ടെത്തി കാണാൻ തോന്നുന്നു❤

  • @ajithajayakumar8864
    @ajithajayakumar8864 Před 7 měsíci

    Super ❤❤❤❤

  • @rehnap1264
    @rehnap1264 Před 8 měsíci +3

    അടിപൊളി ❤

  • @ShivaShiva-km2hf
    @ShivaShiva-km2hf Před 10 měsíci +1

    Nice vlog and good job 🎉🎉🎉🎉🎉

  • @user-ot5lv8cd3t
    @user-ot5lv8cd3t Před 2 měsíci +4

    പെങ്ങളെ വീഡിയോ സൂപ്പർ ആവുന്നുണ്ട്. മോൾക്കും അമ്മക്കും അച്ചനും സുഖമാണോ 👍👍👍

  • @rajeshchaithram5003
    @rajeshchaithram5003 Před 4 měsíci +1

    Super

  • @s_____2318
    @s_____2318 Před 10 měsíci +1

    Chechi vavayude name ntha ❤️

  • @hridhayaskitchen6003
    @hridhayaskitchen6003 Před 10 měsíci +3

    Saranyakutty ❣️ Hardworking aanallo 👌keep doing this type of good videos dear 🤝

  • @abdulrkhan2008
    @abdulrkhan2008 Před 4 měsíci

    Too too good

  • @KrishnaPriya-kl4bu
    @KrishnaPriya-kl4bu Před 7 měsíci

    Redmi Rockey 🥰😘😘❤️

  • @sureshgopalan9641
    @sureshgopalan9641 Před 10 dny +2

    അട്ടപ്പടിയിൽ എവിടെ ആണ് വീട്.. വരാൻ ആണ്

  • @user-ee2wc5gd1z
    @user-ee2wc5gd1z Před 9 měsíci +1

    Enikk nslla ishtaan sharanyechiye lub uh❤ nth cute ahn njn ippo adthaan nigade videi kand thudangiyath kandappo ennum video vann knnonn nookkala

  • @sulfeekark2589
    @sulfeekark2589 Před 8 měsíci +1

    ചേച്ചി നിങ്ങൾ poliyanu ❤❤❤

  • @user-kh5eq4ip6c
    @user-kh5eq4ip6c Před 9 měsíci +4

    ഈ തോട്ടിൽ കുളിക്കുന്നത് കാണുമ്പോൾ നല്ല രസമാണ്. എന്റെ വിവാഹത്തിന് മുന്ന് കുളിമുറിയിൽ കുളിക്കുമായിരുന്നു. വിവാഹശേഷം ഇവിടെ തോട്ടിൽ ആണു കുളി. ആദ്യമൊക്കെ ഭയങ്കര ബുദ്ധിമുട്ടു ആയിരുന്നു. പിന്നെ അടിപൊളി ayi. Sharyanude videos kanan nalla rasamanu

    • @saranyasbeautyvlogs
      @saranyasbeautyvlogs  Před 9 měsíci +1

      Tq❤️❤️❤️❤️ തോട് ഇഷ്ടം ❤️❤️

  • @christoromiarafael8864
    @christoromiarafael8864 Před 8 měsíci +3

    ഇതുപോലെ ഒരു ചേച്ചി എനിക്കും ഉണ്ടായിരുന്നു എങ്കിൽ.😍😍😘😘😘😘😘

  • @athulyavasudevan6217
    @athulyavasudevan6217 Před 8 měsíci +5

    Kothiyava ithokke kaanumbol bhagyam venam inganayulla sthalath jeevikkan 🥰🥰🥰

  • @jimsivp3987
    @jimsivp3987 Před 10 měsíci +1

    Nice video

  • @jinu6711
    @jinu6711 Před 6 měsíci

    കുഞ്ഞിനെ കണ്ടപ്പോൾ ഒരു ഉമ്മ വെക്കാൻ തോന്നി. എന്റെ മോളെ പോലെ ഉണ്ട് 😊🥰

  • @nooparaj9007
    @nooparaj9007 Před 8 měsíci +1

    Ee vellathil ulla kali kandittu kothi aavunnu ningaludae place onnu kaanan❤

  • @rasmaharis
    @rasmaharis Před 5 měsíci +4

    Proud of you

  • @mammumammu7012
    @mammumammu7012 Před 8 měsíci

    Chatti kari pidichath eluppathil povan chattiyude adi bagam soap thech pidippich aduppil vecha mathi😊

    • @saranyasbeautyvlogs
      @saranyasbeautyvlogs  Před 8 měsíci

      Aaano അപ്പൊ പത്രത്തിനു പ്രേശ്നമുണ്ടാവില്ലേടാ?

  • @amminikutty7315
    @amminikutty7315 Před 5 měsíci +7

    ഒരുപാടിഷ്ടം പുതിയ തലമുറ കണ്ടുപടിക്കട്ടെ

  • @antonyantony7909
    @antonyantony7909 Před 10 měsíci +2

    Hi Chechi very natural life 👍 Chechi blog very nice 👍🙂

  • @ramsiramsi2845
    @ramsiramsi2845 Před 10 měsíci +3

    Haii..sharanyechi❤️am from kasaragod❤️ningale vlogs nokan verenne vibe aann😍ank bayangere ishto🥰ningo nalla eregentic aayt pani edknne kaanumbo sherku kothi aann..athe pole pani edkan..but nhammale kondonnu ath pole aaylapa😂you vere level💯❤️just Liked your way of talking and presenting❤️

    • @saranyasbeautyvlogs
      @saranyasbeautyvlogs  Před 10 měsíci

      Tq soooo much da loved your language slang " aaaylpa"❤️❤️❤️❤️

  • @ishelx6766
    @ishelx6766 Před 4 měsíci +1

    Othiri istem... Chanakam oyich baki ellaam.... ❤ but fresh chaanakam 😅😮

  • @SarithaS-vn2km
    @SarithaS-vn2km Před 10 měsíci +3

    ❤️❤️❤️. വെള്ളത്തിൽ ഇട്ടു പെട്ടെന്ന് തൊരാൻ വെക്കണം ennittu varavu ഇട്ടു ഇതും ഇട്ടു ചിക്കി എടുത്താൽ മതീട്ടോ. 😍😍

  • @gopikaks2359
    @gopikaks2359 Před 9 měsíci +2

    Hlo chechi evde oke aana oke iragumo

  • @archanasebastian969
    @archanasebastian969 Před 10 měsíci +3

    Hardworking. Nice video da. Waiting anu videos nu. Video vanunu kanumbo ntho oru santhosham❤😊

  • @lovelypillai1977
    @lovelypillai1977 Před 4 měsíci +1

    Saranye

  • @Surya-nd6dl
    @Surya-nd6dl Před 10 měsíci +1

    Hardworking ❤Nice vlog kuttys,talking style anu so cute, keep it up dear kuttys

  • @remyasundaran21
    @remyasundaran21 Před 10 měsíci +2

    🥰🥰🥰

  • @mubashirafs
    @mubashirafs Před 8 měsíci +1

    പുട്ട് aanu ithum kond undakal raginte pole caret nteyum und😊uppmaav undakypo sheryavathath ath kondayrikkum kuyanj poyath putt aanu best

    • @saranyasbeautyvlogs
      @saranyasbeautyvlogs  Před 8 měsíci +1

      Allada kuthirthi vech undakkan kurepper tips paranju thannu angane cheythappo setayi ttooo.. Putt pattuo???? ❤️

    • @mubashirafs
      @mubashirafs Před 8 měsíci

      @@saranyasbeautyvlogs puttum undakal und normal undakunna pole ath mthram mathi kykaan koode onninteyum aavshylla 🫠try chyth nokoo oruvattam ❤️😘

    • @ranjanakrishnan3516
      @ranjanakrishnan3516 Před 8 měsíci

      raagi semya pachavellathil itt udane thanne ooty eduth aaviyil vchu eduthitt upmav undakkoo👍👍
      nallathaayikkittum
      kutteede video aduthide aanu
      kandu thudangiyathu.
      super aanu 👍👍👌👌♥️♥️
      nannaayi pani edukkaanulla manass👏👏👏♥️♥️
      nalla bhangiyulla sthalam♥️♥️💞💞
      pandukaalaththe enteyum jeevitham ingane aayirunnu.....ellaam ormakal maathram aayi......
      ennaalum aa ormakaokkum nalla sukhamund🤗🤗😍
      ithokkeyaanu sarikkum jeevitham♥️♥️
      othiri ishtappettu👌👌👌❤️❤️

  • @sachinms8839
    @sachinms8839 Před 9 měsíci +1

    ചേച്ചി 🥰

  • @abdhurahman6074
    @abdhurahman6074 Před 7 měsíci +1

    ✨✨

  • @saiakshaykumar6081
    @saiakshaykumar6081 Před 8 měsíci +1

    Happy birthday chechi ✌️🙈🤍

  • @sujasuja3138
    @sujasuja3138 Před 5 měsíci +2

    👌👌👌👌

  • @RakthaRakshass
    @RakthaRakshass Před 8 měsíci +5

    Nalla rasam und kand erikkan first time aanu kanunnath❤❤

  • @adhaeebafathima6381
    @adhaeebafathima6381 Před 8 měsíci

    Food making nice ❤🎉

  • @rajaraja-nm1kc
    @rajaraja-nm1kc Před 10 měsíci +1

    Super ❤

  • @lovelypillai1977
    @lovelypillai1977 Před 4 měsíci

    Saraye molenee midukkiya ktto chakkara umma.

  • @nithyasantheep6832
    @nithyasantheep6832 Před 10 měsíci +2

    മൊത്തത്തിൽ rasamundatto

  • @user-tx4be7rs3d
    @user-tx4be7rs3d Před 2 měsíci

    ❤❤

  • @bindusajeev1696
    @bindusajeev1696 Před 4 měsíci +5

    ഈ അടുത്താണ് മോളുടെ വീഡിയോ കാണുന്നത്. സൂപ്പർ എല്ലാം. പിന്നെ രാഗി ഇങ്ങനെ അല്ല ചെയ്യുന്നത്. ഒരു മിനിറ്റ് വെള്ളത്തിൽ ഇട്ടു വച്ചു വെള്ളം വാലൻ വച്ചിട്ട് ഇഡലി പാത്രത്തിൽ വച്ചു 5 മിനിറ്റ് ആവി കേറ്റി എടുക്കണം. അതു കഴിഞ്ഞ് ഉപ്പ് മാവ് ഉണ്ടാക്കണം

  • @SabnaSebi-zy2ir
    @SabnaSebi-zy2ir Před 6 měsíci

    ❤❤❤

  • @jaseelaa3494
    @jaseelaa3494 Před 8 měsíci +11

    എനിക്ക് മണ്ണ് കൊണ്ട് ഉണ്ടാക്കുന്ന അടുക്കള വലിയ ഇഷ്ടം ആണ് ഞാൻ ഉണ്ടാക്കും

  • @lachusonu
    @lachusonu Před 8 měsíci +3

    Vdos കണ്ട് കണ്ട് അട്ടപ്പാടിയുടെ fan ആയി..

  • @advikaworld3268
    @advikaworld3268 Před 6 měsíci

    Arinjila kuttiiii than oru valya alannuuu😂😂😂😂😂

  • @harikumarvs2821
    @harikumarvs2821 Před 5 měsíci +12

    ഈ കുട്ടിയെ കെട്ടിയ ഭാഗ്യവാൻ ആര് ആണെങ്കിലും അയാൾക്ക് അടിച്ചത് ലോകത്തിൽ കിട്ടാവുന്നതിൽ ഏറ്റവും വലിയ ബംബർ തന്നെ.ഇന്നലെ രാത്രി മുഴുവൻ നിങ്ങളുടെ പ്രേമ കഥകൾ സ്കിപ്പു ചെയ്യാതെ മുഴുവൻ കണ്ടു. ബാക്കി ഭാഗം കാണാൻ കാത്തിരിക്കുന്നു.60 വയസ്സിന് ഇടക്ക് നല്ലൊരു കുടുംബിനിയെ കണ്ടു,സന്തോഷം.

    • @saranyasbeautyvlogs
      @saranyasbeautyvlogs  Před 4 měsíci +4

      🤣🤣🤣 chetta video vech anganeyokke vilayiruthan pattuo..

    • @haanavanddi
      @haanavanddi Před 4 měsíci +1

      Njan qataril aan ente waif kutty enik Jeevan aan ente umma uppa sister Ellam 😊enik Jeevan aan njagal ellavarum qataril aan