പ്രവാസി കൊള്ള , തകർത്തടിച്ചു ഷാഫി .....KMCC യും രംഗത്ത്

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 187

  • @nazercheeramath51
    @nazercheeramath51 Před měsícem +94

    ഷാഫി ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചു
    ഇങ്ങനെയുള്ള കഴിവുള്ള മെമ്പർമാരാണ് പാർലിമെന്റ് ൽ എത്തേണ്ടത്

  • @cherijamshad2444
    @cherijamshad2444 Před měsícem +47

    ബിഗ് സല്യൂട്ട് ഷാഫിപറമ്പിൽ ഇത്രയും കാലം പാവപ്പെട്ട സാധാരണക്കാരായ പ്രവാസികളെ പിഴിഞ്ഞ് കൊണ്ടിരുന്ന എയറൻസ് കുത്തക മുതലാളിമാർക്കെതിരെ താങ്കളെങ്കിലും സംസാരിച്ചല്ലോ ഇന്ത്യയിലുള്ള ലക്ഷക്കണക്കിന് വരുന്ന പാവപ്പെട്ടജനങ്ങളുടെ പ്രവാസികളുടെയും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അറിയുന്ന നേതാവാണ് താങ്കൾ ബിഗ് സല്യൂട്ട്

  • @nasarpvlm9770
    @nasarpvlm9770 Před měsícem +49

    ഞാൻ ആലോചിക്കുന്നത് ഷാഫിക്ക് പകരം ടീച്ചർ ആയിരുന്നെങ്കിൽ..വടകരക്കാർക്ക് തെറ്റിയിട്ടില്ല..👏

  • @mohd.usmana.v.5778
    @mohd.usmana.v.5778 Před měsícem +44

    പ്രവാസികൾക്കു വെണ്ടി പാർലിമെന്റിൽ പ്രതികരിക്കാൻ ഒരാളെങ്കിലുമുണ്ടായല്ലൊ, നന്ദി, പ്രതികരിച്ച എല്ലാവർക്കും ശാഫി എം.പി.ക്കു പ്രത്യെകിച്ചും ഒരായിരം പൂച്ചെന്ദുക്‌ൾ❤❤

  • @azeezkuniyil501
    @azeezkuniyil501 Před měsícem +129

    വടകരക്കാർക്ക് തെറ്റിയിട്ടില്ല.

  • @mahmoodpalackodan3799
    @mahmoodpalackodan3799 Před měsícem +60

    ഷാഫിയുടെ ഇടപെടൽ big സല്യൂട്ട് ❤

  • @jafareriyal2215
    @jafareriyal2215 Před měsícem +25

    ബിഗ് സല്യൂട്ട് ശാഫി സൂപ്പർ

  • @sidheeksidheek7467
    @sidheeksidheek7467 Před měsícem +31

    ടീച്ചറെക്കാൾ നല്ലത് ഷാഫി തന്നെ എന്ന് ഷാഫിക്ക് വോട്ട് ചെയ്യാത്തവർക്ക് ഇപ്പോൾ ബോധ്യമായിക്കാണും.മറുപടി പറഞ്ഞ മന്ത്രി അതേക്കുറിച്ച് ശരി യാം വിധം പഠിച്ചില്ല എങ്കിലും അദ്ദേഹം അത് പരിഗണിച്ചു എന്നത് സന്തോഷകരം

  • @koradanmusthafa3511
    @koradanmusthafa3511 Před měsícem +19

    ബുദ്ധി യുളളവരെ വേണഠ തിരഞെടുക്കാൻ വടകരക്കാര്
    👍👍👍👍👍👍👍👍👍👍👍🇮🇳🇮🇳🇮🇳💪💪💪💪💪🌹

  • @meerankottakkaran2106
    @meerankottakkaran2106 Před měsícem +60

    പ്രവാസികൾക്ക് പാർലമെന്റിൽ 5 സീറ്റെങ്കിലും നൽകണം.

  • @jawadjazz3594
    @jawadjazz3594 Před měsícem +1

    ഷാഫി sir i respect for you ഇങ്ങനെ ഉള്ള ചെറു പ്രായക്കാരെ ആണ് നമ്മൾ തിരെഞ്ഞെടുക്കേണ്ടത് ❤️❤️

  • @abdullah-lz4tl
    @abdullah-lz4tl Před měsícem +2

    അൽഹംദുലില്ലാഹ് 🤲അള്ളാഹുവിന്റെ അനുഗ്രഹം കൊണ്ട് നമ്മുടെ ഷാഫി പറമ്പിലിന്റെ ഉണർത്തൽ ഇൻഷാ അള്ളാഹ് 🤲❤️❤️❤️❤️❤️❤️❤️🤝👍👍👍👍👍👍👍

  • @Nazer-q6g
    @Nazer-q6g Před měsícem +2

    Shafikka👌🤝❤❤❤👍👍

  • @shukoorkallungal
    @shukoorkallungal Před měsícem +4

    Thankyu Dr. Anil.. On behalf of KMCC

  • @latheefparly4978
    @latheefparly4978 Před měsícem +24

    GCC രാജ്യങ്ങളിലെ പ്രവാസികൾ ഒരുമിച്ച് നിന്ന് ഒറ്റ തീരുമാനം.
    കുടുംബത്തിലേക്ക് ചിലവിനുള്ള പണം മാത്രം അയക്കുക മറ്റുള്ള എല്ലാ പ്രവൃത്തികളും ഒരു ആറ് മാസത്തേക്ക് സ്റ്റോപ്പ് ചെയ്യുക.
    അന്നേരം അറിയാം പ്രവാസിക്ക് പ്രവാസിയുടെ വില.

  • @alfurqaaninternationalonli7612
    @alfurqaaninternationalonli7612 Před měsícem +27

    ഇപ്പോയാണ് പാർലിമെന്റ് പാർലിമെന്റ് ആയതു 👍👍👍

  • @_x2659
    @_x2659 Před měsícem +2

    വടകരക്കാർക്ക് അഭിനന്ദനങ്ങൾ.. നിങ്ങൾ ഷാഫിയെ തിരഞ്ഞെടുത്ത തീരുമാനം 👍👍👌👌

  • @ameerashirin4716
    @ameerashirin4716 Před měsícem +2

    Bigsaluteshafi👍🌹🌹🙋‍♀️

  • @Noushad-sr2gh
    @Noushad-sr2gh Před měsícem +9

    പലകുടുംബങ്ങളും വെക്കേഷന് നാട്ടിലേക്ക്പോവാതെ വെക്കേഷൻ ഗൾഫിൽ തന്നെ കഴിഞ്ഞുകൂടുകയാണ്. മൂന്നുമക്കളുള്ള ഒരുകുടുംബതിന്ന് നാട്ടിൽപോയിതിരികെ വരുവാൻ രണ്ട് ലക്ഷംരൂപയോളം ടിക്കറ്റിനുകാണണം. കൂടാതെ മറ്റുചിലവുകളും. ഈ പകൾക്കൊള്ള, പിടിച്ചുപറിക്കെതിരെ പാർലിമെന്റിൽ ആദ്യമായുയരുന്ന ശബ്ദമാണ് ശാഫിപറമ്പിലിന്റേത്. കെഎംസിസി പലപ്പോഴായി ഇതിനെതിരെ ശബ്ദിച്ചിട്ടുണ്ട്.

  • @haneefamuhammed2698
    @haneefamuhammed2698 Před měsícem +24

    അബുദാബി കെ എം സി സി യുടെ നേത്യത്വത്തിൽ ഇതിനെതിരെ ശക്തമായ ഇടപെടുലുകളുമായി ഡൽഹി ലേക്ക് വരികയാണ്

  • @ali-sz2ge
    @ali-sz2ge Před měsícem +2

    ഷാഫി ക്കാ ങ്ങള് മുത്താണ്❤❤❤❤.❤❤❤❤❤❤❤

  • @komalath1234
    @komalath1234 Před měsícem +22

    ആകാശ കൊള്ള

  • @kaderchoori7733
    @kaderchoori7733 Před měsícem +2

    ❤❤❤

  • @user-eq9pp4fj8d
    @user-eq9pp4fj8d Před měsícem +5

    വടകര കാർക്കും കോഴിക്കോട് കാർക്കും തെറ്റിയില്ല അർജുൻ വിഷയത്തിലും പ്രവാസി വിഷയത്തിലും ഉഷാർ ത്രിശൂർ കാരുടെ കാര്യം ഓർക്കുമ്പോൾ ആകെ പ്രശ്നം

  • @mm-fp5cb
    @mm-fp5cb Před měsícem +27

    നമ്മുടെ KSEB - യെ പോലെത്തന്നെ '

  • @salamsalam-xf9fj
    @salamsalam-xf9fj Před měsícem +8

    ഒരു കാര്യവുമില്ല ഈ ഒച്ചപ്പാടും ബഹളവും കുറച്ചു ദിവസം ഉണ്ടാവും അത് കഴിഞ്ഞാൽ പഴയപോലെ തന്നെ അത് അവർ ക്കുമറിയാം ഈ കൊള്ള നിറുത്തണമെങ്കിൽ കൊള്ള ചെയ്യുന്നവരെ നമ്മൾ ബഹിഷ്കരിക്കണം പ്രത്യേകിച്ച് നമ്മുടെ ഇന്ത്യൻ ഫ്ലൈറ്റ്കളെ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല നമ്മൾ മാറാത്തിടത്തോളം അവർ ഇങ്ങനെയേ പോവൂ

  • @kunhayammuttykm7660
    @kunhayammuttykm7660 Před měsícem +1

    പ്രവാസികൾക്ക് വേണ്ടി സംസാരിക്കാൻ ആരും ഇല്ല. എല്ലാവർക്കും അവരുടെ കാശും വോട്ടും മതി ഈ കാര്യത്തിൽ എല്ലാ പാർട്ടിയും ഒരു പോലെയാണ് എത്ര നമ്മൾ പറഞ്ഞിട്ടും കരഞ്ഞിട്ടും കാര്യമില്ല.ഇപ്പോൾ ശാഫി പറമ്പിലെങ്കിലും പ്രവാസികളുടെ കാര്യത്തിൽ സംസാരിക്കാൻ മുന്നിൽ ഇറങ്ങിയതിന് ഒരു ബിഗ് സല്യൂട്ട്

  • @basheerkp2127
    @basheerkp2127 Před měsícem +23

    എല്ലാ മേഖലയിലും പ്രവാസി കൊള്ള തന്നെയാ

  • @basheerp9137
    @basheerp9137 Před měsícem +44

    ഗൾഫിൽ തമ്മിൽ തമ്മിൽ ബന്ധം ഉണ്ടാക്കുന്ന നവോദയ പ്രസ്ഥാനത്തിൻ്റെ പ്രവർത്തകർ ഈ പ്രസംഗം കേൾക്കണം.. എന്നിട്ട് മീ ടൂ രീതിയിൽ ഉള്ള പ്രവർത്തനം നിർത്തി പാവപെട്ട പ്രവാസികൾക്ക് ഗുണം ഉണ്ടാകുന്ന രീതിയിൽ പ്രവർത്തിക്കാൻ മുന്നോട്ട് വന്ന ഷാഫിയെ സപ്പോർട്ട് ചെയ്യണം...

  • @ibrahimkunju3446
    @ibrahimkunju3446 Před měsícem +4

    സുഹിർത്തെ ഞാൻ 39വർഷം UAE യിൽ work ചെയ്ത്. അന്ന് തൊട്ട് ഞാൻ കേൾക്കുന്നതാണ് ഈ വിഷയം. ഒന്നും നടക്കില്ല. പാവങ്ങളെ patikukayanu

  • @shdparammal9618
    @shdparammal9618 Před měsícem +2

    ഇതിൽ പെട്ട ഇരയാണ് ഈ പാവട്ടെ ഞാനും

  • @BijuAbin-vc2ee
    @BijuAbin-vc2ee Před měsícem +1

    സത്യം 😭👍

  • @deeputhomas141
    @deeputhomas141 Před měsícem +2

    Salute shafi

  • @nisarali5810
    @nisarali5810 Před měsícem +5

    Congratulations to shafi parambil MP. 🎉🎉🎉. ❤❤. DMK MP Dhayanidhi Maaren also adress this same issue today. Both are well attempt. 🎉🎉😍😍👌👌👌

  • @Ali05588
    @Ali05588 Před měsícem +9

    ഷാഫി ഇക്ക ഒരിക്കലും നിരാശപ്പെടുത്താറില്ല❤❤❤❤

  • @shamsut.m3838
    @shamsut.m3838 Před měsícem +1

    ബിഗ് സല്യൂട്ട് സാർ

  • @muhammedsalih4189
    @muhammedsalih4189 Před měsícem +9

    👍👍

  • @PointOfViewNo1
    @PointOfViewNo1 Před měsícem +2

    കൊള്ളക്കാർക്കെതിരെ സർക്കാരും ജനങളും ഒന്നിക്കണം

  • @userktl1162
    @userktl1162 Před měsícem +1

    വടകരക്കാർക്ക് തെറ്റിയില്ല

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf Před měsícem +7

    KMCC 💚 👌🏻

  • @Puremalayali8166
    @Puremalayali8166 Před měsícem

    Good job ❤Shafi Parambil

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 Před měsícem +1

    💜 ഷാഫി

  • @sajeevatheena679
    @sajeevatheena679 Před měsícem +1

    ഈ കൊള്ള അവസാനിപ്പിക്കണം. ഷാഫി താങ്കളെ പോലെ ഉള്ളവർ ആണ് പാർലമെന്റിൽ വേണ്ടത്.

  • @zubaidapkunnath2716
    @zubaidapkunnath2716 Před měsícem +1

    👌🌹

  • @Muni-w4k
    @Muni-w4k Před měsícem +3

    Well said

  • @AbdulGaffar-pk1hp
    @AbdulGaffar-pk1hp Před měsícem +1

    sir,what we give them back
    കലക്കി മോനെ

  • @alikunjusubair7680
    @alikunjusubair7680 Před měsícem +1

    Very good

  • @ishaquepananilathpananilat7716

    👍👍👍👌👌👌🔥🔥🔥🔥

  • @ptusmanptptu974
    @ptusmanptptu974 Před měsícem +1

    👍👍👍👍👍👍👍

  • @haneeffarid5163
    @haneeffarid5163 Před měsícem +1

    👋👌👍

  • @jishajoseph7147
    @jishajoseph7147 Před měsícem +3

    School adachittu ticket charge karanam pokathe nilkkunna njanum familiyum.😢

  • @shukoorkallungal
    @shukoorkallungal Před měsícem +1

    പതിറ്റാണ്ടുകളായി ജീവൻ്റെ പകുതിയിലധികവും ഉറ്റവർക്കുവേണ്ടി വിയർപ്പൊഴുക്കുന്നവരാണ് പ്ര വാസികൾ. നാട്ടിലേക്ക് പോകുക എന്നത് ഓരോ പ്രവാസിയുടെയും ദിവസങ്ങളോളമുള്ള കാത്തിരിപ്പിൻറെയും അധ്വാനത്തിൻ്റെയും - അവസാനമാണ്. എന്നാൽ സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം വിദേശ രാജ്യങ്ങളിൽ നിന്ന് അധ്വാനിക്കുന്നതിൻ്റെ പകുതിയിലധികവും വിമാനക്കമ്പനികൾക്കു നൽകേണ്ട അവസ്ഥയാണ്. വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെക്കു വലിയ തുകയാണ് ടിക്കറ്റ് നിരക്ക്. ഇതിൽ തന്നെ മറ്റു സംസ്ഥാനങ്ങിലേക്കുള്ള ടിക്കറ്റ് വില യുടെ പല ഇരട്ടി യാണ് പലപ്പോഴും കേരള ത്തിലേക്കുള്ള നിരക്ക് എന്ന് കൂടി സൂചിപ്പിക്കട്ടെ. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നത്. നേരിട്ടുള്ള വിമാനങ്ങളിൽ പരിമിത സീറ്റ് മാത്രമേ ചിലർക്കെങ്കിലും താങ്ങാവുന്ന നിരക്കിൽ സീസൺ കാലത്ത് ലഭിക്കുന്നുള്ളു.അരലക്ഷത്തോളമാകുന്നു ടിക്കറ്റ് ഒന്നിന് നിരക്ക്.യാത്ര കണക്‌ഷൻ വിമാനങ്ങളിലാക്കിയാലും കൂടിയ ടിക്കറ്റ് നിരക്ക് കൊടുക്കണമെന്നു മാത്രമല്ല പത്തും പതിനഞ്ചും മണിക്കൂർ വരെ യാത്രയും ആവശ്യമാണ്. ഉത്സവ, അവധിക്കാല സീസണു കളിലെ കുത്തനെയുള്ള വിമാനടിക്കറ്റ് നിരക്കിൽ പരിഹാരം കാണുക എന്നുള്ളത് ഓരോ പ്രവാസിയുടെയും ആവശ്യമാണ്. പതിറ്റാ ണ്ടുകളാ യുള്ള മുറവിളിയും .പരിഹാരം ഉണ്ടാവണം.അതിനു രാഷ്ട്രീയ,സാമൂഹ്യ, മാധ്യമ ശ്രദ്ധയുണ്ടാവണം എന്ന് പ്രവാസ സമൂഹം ആഗ്രഹിക്കുന്നു .ഭരണകൂടം ഇടപെടണം ഇതിനായി അബുദാബി കെഎംസിസിയുടെ നേതൃത്വം ത്വത്തിൽ, ഡൽഹി കെഎംസിസി യുടെ സഹകരണത്തോടെ വിവിധ മലയാളി പ്രവാസി സംഘടനകൾ സംഗമിക്കുകയാണ്. അനിയന്ത്രിത വിമാനടിക്കറ്റ് വർധനവിനെതിരെ പരിഹാരം തേടിയുള്ള സമ്മിറ്റ് .
    ഓഗസ്റ്റ്‌ 8-ന് വ്യാഴം വൈകിട്ട് 4മണി മുതൽ ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഹാളിൽ വെച്ച് നടക്കുന്ന 'ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി' സെഷനിലേക്ക് ഏവരെയും ക്ഷണിക്കുന്നു.എല്ലാവരുടെയും ഇടപെടൽ പരിഹാരത്തിലേക്കുള്ള വഴിയായി മാറുമെന്ന് പ്രവാസ സമൂഹം വിശ്വസിക്കുന്നു..
    ഹാരിസ് ബീരാൻ, ഷാഫി പറമ്പിൽ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവർ വിഷയം ഈ സെഷനിൽ പാർലിമെന്റ് ൽ ഉന്നയിച്ചതിൽ വലിയ സന്തോഷമുണ്ട്.. എല്ലാ എംപി മാരും ഇതു ഏറ്റെടുക്കണം.. രാഷ്ട്രീയ സാമൂഹ്യ ശ്രദ്ധ യുണ്ടാവണം. മീഡിയ കൾ ഏറ്റെടുക്കണം... അഭ്യർത്ഥിക്കുന്നു..

  • @shahulhameedasharaf3992
    @shahulhameedasharaf3992 Před měsícem +10

    ഇത് എല്ലംഎത്രവർഷംകൊണ്ട് ഇത്എല്ലം അനുഭാവിക്കുന്നു ഇത്കോൺഗ്രസ്‌ ഇരുന്നസമയാതും ഒന്നുംചെയ്യ്തില്ല

    • @mohamedshareef3361
      @mohamedshareef3361 Před měsícem

      മോദിജനചൂഷണ കൊള്ളക്ക് കോൺഗ്രസിന്റ മെക്കട്ട് കയറണോ സംഘീ കോൺഗ്രസ് ജനസേവന പദ്ധതികളാണ് നടത്തിവന്നത് .മോദി അവ നിർത്തലാക്കി കോർപറേറ്റ് സേവാ ദല്ലാൾ ചൂഷണ ഭരണം നടത്തിവന്നു

    • @jyothikrishna7042
      @jyothikrishna7042 Před měsícem +3

      Athu ippl sambavikkatte..past il illathathu kondu ippm govn. cheyyanda Cheyyanda ennano

  • @JtpaSecularist2020
    @JtpaSecularist2020 Před měsícem +1

    ഷാഫി❤❤കെഎംസിസി❤❤

  • @user-do8yq6kh8f
    @user-do8yq6kh8f Před měsícem +7

    കപ്പൽ വരും എല്ലാം ശരിയാക്കും

  • @kunhumes
    @kunhumes Před měsícem +1

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കമന്റ്‌ ഇപ്പൊ ടീച്ചർക്ക് വോട്ട് ചെയ്തവർക്ക് മനസ്സിലായിട്ടുണ്ടാവും ടീച്ചറെക്കാൾ നല്ലത് ഷാഫി ആണെന്ന്

  • @IbrahimBadushakoppam-kn3ej
    @IbrahimBadushakoppam-kn3ej Před měsícem

    ഷാഫിക്ക 💕💕💕

  • @reggievarkey4851
    @reggievarkey4851 Před měsícem

    Yes... this happens in domestic travel as well during vacation seasons.....

  • @user-nx2yj3it1w
    @user-nx2yj3it1w Před měsícem

    അടിപൊളി

  • @user-zd7sl9cq2o
    @user-zd7sl9cq2o Před měsícem +2

    തൃശൂർ കാർക്ക്, വേണ്ടി ഒരാൾ ഉണ്ടല്ലോ?... ആരാ, ആരാ.. അദ്ദേഹം, ഒന്നുന്നും മിണ്ടുന്നില്ല, ഓ,.. അപ്പൊ, അച്ഛമ്മ്മാർകൂടുതൽ അമേരിക്ക വഴി, ഫണ്ടിങ്, അപ്പൊ ഇച്ചിരി കുറവ് യാത്രയ്ക്കു ടുറിസ്സം മന്ത്രിയ്ക്കു പറയാൻ പറ്റിയ വിഷയം, അനങ്ങൂല,ഞങ്ങൾ അനങ്ങൂല.

  • @sudheerzaman3659
    @sudheerzaman3659 Před měsícem +1

    ഞങ്ങൾ പ്രവസിൽ അവർ എത്ര പറഞ്ഞലും ആ ടിക്കറ്റ് എന്തും പോകും അത്ര തന്നെ ഞങ്ങളെ പിഴിഞ്ഞ് ഈ നിലക് ആക്കി 😔

  • @fazalk8649
    @fazalk8649 Před měsícem

    വിഴിഞ്ഞം ഉപയോഗിച്ച് ഉടനെ കപ്പൽ സർവീസ് തുടങ്ങണം. വൻവിജയവും.

  • @streettalks1841
    @streettalks1841 Před měsícem

    Good initiative by Abu Dhabi KMCC 👍🏻💚

  • @mohammedalipattippara7315
    @mohammedalipattippara7315 Před měsícem +1

    ഇത് കേരളത്തിലേക്ക് ഉള്ള ഫ്ലൈറ്റിന് മാത്രമേ ഉള്ളു, ഉത്തരേന്ത്യയിലെക് വെറും 5000വും 6000വും ഒക്കെയുള്ളു.

  • @shajushah5056
    @shajushah5056 Před měsícem +1

    🙏🌹🙏

  • @safiyapocker6932
    @safiyapocker6932 Před měsícem +9

    അധികം ഒന്നും പറയാനില്ല ടിക്കറ്റിനെ പറ്റി, ഉള്ള എയർലൈൻ വിറ്റ് പൈസ വാങ്ങിയില്ലേ????

  • @user-sr7sv8nt8e
    @user-sr7sv8nt8e Před měsícem +1

    Kollamatram❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rameesnk
    @rameesnk Před měsícem

    Shafi&kmcc❤❤❤

  • @najeebkvelur9689
    @najeebkvelur9689 Před měsícem

    Shafi ❤❤❤❤❤

  • @musthafachemban2762
    @musthafachemban2762 Před měsícem +3

    Upa ഭരിച്ചപ്പോൾ വ്യോമയാന മന്ത്രി kc വേണുഗോപാൽ ആയിരുന്നു അന്നും അലമുറയിട്ടിരുന്നു പ്രവാസികൾ 😂
    ഒന്നും നടക്കൂല നടക്കാൻ സമ്മയ്ക്കൂല
    പാർട്ടിക്കാർ വരുമ്പോൾ ബൊക്കയും നല്ല കോട്ടിട്ട സ്വീകരണം കൊടുക്കുന്ന മുൻനിര പ്രവാസികളാണ് സുഹൃത്തുക്കളെ ഈ സമൂഹത്തിന്റെ ശാഭം
    പ്രവാസികളോട്
    നിങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും വാലാകാതിരിക്കുക
    നട്ടെല്ല് ഉയർത്തി ജീവിക്കുക
    ഇനിയും സു സുന്ദര മോഹന വാഗ്ധാനങ്ങൾ വരും 😂
    അവനവന്റെ കൈ മാത്രമേ തലക്ക് വെക്കാനുണ്ടാവൂ

  • @ayoobka3996
    @ayoobka3996 Před měsícem +1

    True
    Theevattikkollayaan ivide
    Pravaasikalk chothikkaanum parayaanum aarul illa.
    Shafi did well today.
    Onnum sambavikkilla, but a small satisfaction that somebody talk about pravaasikal

  • @user-ix3bz4dd9t
    @user-ix3bz4dd9t Před měsícem

    ആ teacher അമ്മ ആയിരുന്നേൽ കാണാൻ മായിരുന്നു 😂

  • @Abdurahman-ox2of
    @Abdurahman-ox2of Před měsícem

    ഞാൻ കേരള യുടെ ഫ്‌ളൈറ്റ് തുടങ്ങട്ടെ എന്നിട്ട് വേണം ദുബായിൽ ഒന്ന് പോയി തിരിച്ചു വരണം എന്ന് കരുതുന്നു ഇപ്പോൾ കൂട്ടിയാൽ കൂടൂല

  • @SameerUzhunnan
    @SameerUzhunnan Před měsícem

    ❤❤shafi

  • @JijojijoJijojijo
    @JijojijoJijojijo Před měsícem

    I will saport k m c c💪💪

  • @mohammedrafi1976
    @mohammedrafi1976 Před měsícem

    This vacation me and my family not go to kerala 😢

  • @sajeeva3088
    @sajeeva3088 Před měsícem

    👍♥️

  • @knarayanikollath1494
    @knarayanikollath1494 Před měsícem

    പഴയ വീഞ്ഞ് പുതിയ വൃത്തി കെട്ട കുപ്പിയിലാക്കി എന്നേയുള്ളൂ

  • @user-ov4ti8gj7w
    @user-ov4ti8gj7w Před měsícem +1

    🚢. Avida

  • @JijojijoJijojijo
    @JijojijoJijojijo Před měsícem

    Adikk like shafikk pravasikalea 🙏🙏

  • @sharafsharafudheen6918
    @sharafsharafudheen6918 Před měsícem

    💙💙💙

  • @aliakbarnizarudeen8923
    @aliakbarnizarudeen8923 Před měsícem

    👍

  • @shdparammal9618
    @shdparammal9618 Před měsícem

    ഈ സ്ഥാത്ത് ഞാൻ ചിന്തിച്ച് പോയി മതദേനേരത്തെ ഞെഞ്ചട് ചേർത്ത് പിടിച്ചു നടക്കുന്ന ശൈലജ 😅ചേച്ചിയേ 😂😂 എന്താലു വടകരക്കാർ തെറ്റിയില്ല😂😂

  • @Abooafan
    @Abooafan Před měsícem

    ഒരാൺകുട്ടിയെങ്കിലും ഉണ്ടായല്ലോ പ്രവാസികൾക്ക് വേണ്ടി ശബ്ദിക്കാൻ. ഇതു പോലെ ഭാഷാപരി ജ്ഞാനവും ഉത്തരവാദിത്ത ബോധവും ഉള്ളവരെ തെരഞ്ഞെടുത്തയക്കണം അല്ലാതെ പാർട്ടിയിൽ പ്രവർത്തിച്ചു മൂത്തു പൂത്തു നരച്ച വിദ്യാഭ്യാസം ഇല്ലാത്തവരെ ലോകസഭയിലേക്ക് അയച്ചത് കൊണ്ട് ഒരു പ്രയോജനമില്ല. ഇനിയെങ്കിലും തെരഞ്ഞെടുപ്പ് വരുമ്പോൾ നാം ശ്രദ്ദിക്കണം. ലോക കേരള സഭയുണ്ടാക്കി പ്രവാസികളിൽ നിന്നും സ്പോൺസർ ചെയ്യിപ്പിച്ചു അവർക്കുവേണ്ടി ഇന്നേവരെ ഒന്നും മിണ്ടാത്തവർ നമുക്കിടയിലുണ്ട്. ലോക കേരള സഭയിലൂടെ വിവിധ രാജ്യങ്ങളിൽ നേതാക്കൾക്ക് ബിസിനസ്സ് ചെയ്യാൻ ബിനാമിയെ കണ്ടെത്തുകയാണോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.

  • @rabiyathshukoor3874
    @rabiyathshukoor3874 Před měsícem

    ABU DHABI KMCC💚💚

  • @azeezkp1788
    @azeezkp1788 Před měsícem

    സാധാരണക്കാ രായ കച്ചവടക്കാർ അവൻ വിൽക്കുന്ന സാധനങ്ങൾക്ക് വില കൂട്ടിയാൽ സിവിൽ സപ്ലൈസും ഉദ്യോഗസ്ഥരും വന്ന് അവനെ കരിഞ്ചന്തക്കാരനും പൂർത്തിവെപ്പുകാരനും ആക്കി സമൂഹത്തിൽ മുദ്രകുത്തും. ഈ കൊള്ളക്കാർക്കു നേരെ വിരൽ അനുക്കുവാൻ ഒരു ഉദ്യോഗസ്ഥരും ഇല്ല രാഷ്ട്രീയക്കാരുംഇല്ല ഇല്ല.

  • @fianet2549
    @fianet2549 Před měsícem

    നല്ല എയർക്രാഫ്റ്റുകൾ ഇല്ലാഞ്ഞിട്ടാണ് എയർ ഇന്ത്യാ എക്സ്പ്രസ്സൊക്കെ വിറ്റത്.

  • @m.smalabarbox8982
    @m.smalabarbox8982 Před měsícem

    ഏറ്റവും കൂടുതൽ പ്രവാസികൾ മലയാളികളാണ്.ഓൺലൈൻ ചാനൽ അടക്കം പ്രതിഷേധിക്കുക

  • @Usernet1
    @Usernet1 Před měsícem

    Gud

  • @mohammedrafi1976
    @mohammedrafi1976 Před měsícem

    May saving was 20,000 dhir ham
    Tickets price and purchase same

  • @ashrafkhanchembaktp
    @ashrafkhanchembaktp Před měsícem

    mathi muthe.........

  • @muneer_mm
    @muneer_mm Před měsícem +1

    അല്ല അനിൽ ബായ് ഞാൻ അലോചിച്ചത് ഇത് ടീീീച്ചർ ആണെങ്കിൽ എങ്ങിനെ അവതരിപ്പിക്കുമായിരുന്നു അഭിനന്ദനങ്ങൾ ശാഫിക്കല്ല പ്രബുദ്ധരായ വടകരക്കാർക്ക്
    കണ്ടില്ലെ അവതരിപ്പിക്കുമ്പോലെ അവതരിപ്പിച്ചാൽ എല്ലാറ്റിനും നല്ല മറുപടികിട്ടും

  • @user-dm5pd8sl2s
    @user-dm5pd8sl2s Před měsícem

    Ikka falestine vishayam update cheyu.Ippo kanarila

  • @wildcaptainkerala7839
    @wildcaptainkerala7839 Před měsícem

    ഓണം. പെരുന്നാൾ. ക്രിസ്തുമസ്. സ്കൂൾ വെക്കേഷൻ വർഷത്തിൽ ഈ ടൈം ആയാൽ വിമാനകമ്പനികൾ യാത്രക്കാരുടെ കഴുത്തിൽ പിടിക്കും..... ഒരുപാട് പാവപെട്ടവർ ഉണ്ട് വാങ്ങുന്ന ശമ്പളത്തിന്റെ എത്രയോ ഇരട്ടി ആണ് ടിക്കറ്റ് റേറ്റ് വരുന്നത് 😢😢😢😢😢😢😢😢😢

  • @eroolkunnumalvalsan315
    @eroolkunnumalvalsan315 Před měsícem +1

    അല്ല സേട്ടാ പ്രൈവറ്റൈസേഷൻ നടപ്പിലാക്കിയത ഷാഫിയുടെ പാർട്ടിയല്ലേ?
    അതിൽ ഇടപെടാൻ ഗവ: അധികാരമില്ലാത്ത വിധമാണ് അത്. എയർലൈൻസ് സ്വകാര്യവൽക്കരണം തുടങ്ങി വെച്ചത് കോൺഗികളല്ലെ എന്തൊരു ഉളുപ്പില്ലായ്മ😢

  • @MUHAMMEDFAYIZ-pt1ol
    @MUHAMMEDFAYIZ-pt1ol Před měsícem +1

    Kannakkinnn kittiii😂😂😂

  • @fianet2549
    @fianet2549 Před měsícem

    നനഞ്ഞിടം കുഴിക്കുന്നതല്ലേ ഏറ്റവും നല്ലത്. പൊടിയും പാറില്ല അധികം മെനക്കേടുമില്ല. ഏതു സാഹചര്യത്തിലും ഏതു കാലാവസ്ഥയിലും നന്മ മാത്രം വിളയിക്കുന്ന പാവം പ്രവാസികൾ😢

  • @salu9480
    @salu9480 Před měsícem

    ടീച്ചറായിരുന്നെങ്കിൽ പൊളിച്ചേനെ😅

    • @abdulsalim358
      @abdulsalim358 Před měsícem

      വീഡിയോ എവടെ? വീഡിയോ എവിടെ?

  • @kajahussain6680
    @kajahussain6680 Před měsícem

    Allengilum. Vadakarakar. Eannum. Kazhivullareyanu. Therenjedukaru

  • @alimanithodi2921
    @alimanithodi2921 Před měsícem

    മാപ്ലക്കൾ നിഷ്പക്ഷ മായി ഒന്ന് ചിന്തിച്ചു നോക്ക് ടീച്ചറമ്മയായിരുന്നെങ്കിൽ ഏറ്റവും പ്രവാസികൾ ഉള്ള വടകര തലശ്ശേരി ക്കാർക്ക് ഉന്നതങ്ങളിൽ സമർപ്പിച്ച അപേക്ഷ.