റംബൂട്ടാൻപൂത്ത് കായ്ക്കാൻ നന ഒഴിവാക്കണോ..? PRS Kitchen

Sdílet
Vložit
  • čas přidán 7. 09. 2024
  • റംബൂട്ടാൻപൂത്ത് കായ്ക്കാൻ നന ഒഴിവാക്കണോ..?
    ഇത്രയും ശ്രദ്ധിച്ചാൽ 2 വർഷം കൊണ്ട് കൈ നിറയെ റംബൂട്ടാൻ.
    .
    .
    .
    PRS Kitchen CZcams Channel Focus on Homely Krishi or Cultivation, Remedies & Tips. We hope you will find my videos useful & joyful to watch and share it with your friends & family. Tc 😊
    --------------------------------------------------------------------------------------------------
    Subscribe For More Videos : 🙏
    rb.gy/tr30u5
    Follow and Support US
    🔸CZcams : rb.gy/tr30u5
    🔹Facebook : rb.gy/0qzsk8
    Follow this link to join my WhatsApp group: chat.whatsapp....
    --------------------------------------------------------------------------------------------------
    For Promotions, Collaborations and Other Business Enquiries
    📧 Mail : storysomedia@gmail.com
    --------------------------------------------------------------------------------------------------
    ANTI-PIRACY WARNING
    This content is Copyrighted to PRS Kitchen. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #prskitchen #organicfarming #fruitplant #exoticfruittrees #TerraceFarming #garden #farming #farmer #keralafarming #vegetablecultivation #homegarden #homemade #farmingknowledge #farmingtricks #farmingtips #keralatourism #organicfarming #organicvegetable #organicfood #hometips #ramboottan #rambutan #rambutantips

Komentáře • 31

  • @marythomas1380
    @marythomas1380 Před 4 měsíci

    Very good information Priyama 🙏🏻🙏🏻🙏🏻

  • @rekhaajith9990
    @rekhaajith9990 Před 4 měsíci +1

    Good information

  • @lalsy2085
    @lalsy2085 Před 4 měsíci

    Good video

  • @fathimarasheed6075
    @fathimarasheed6075 Před 3 měsíci

    Aade masam aane pruning cheyuga

  • @ShinyJohnson-fz7sm
    @ShinyJohnson-fz7sm Před 4 měsíci

    Super

  • @ragavanrajeevragavanrajeev1270

    Very Good Video

  • @itsmeehniya_9997
    @itsmeehniya_9997 Před 4 měsíci

    Ethra varshamaayaalaanu pruun cheyyeandath

  • @ranibabu7357
    @ranibabu7357 Před 4 měsíci

    Njangalku kayi aayithudangi

  • @salishaila5993
    @salishaila5993 Před 4 měsíci

    👌👌👍👍👏

  • @georgea3035
    @georgea3035 Před 4 měsíci

    Elayuday ariku cariyunnathinu enth cheyyanam

    • @priyama8936
      @priyama8936 Před 4 měsíci

      ചൂട് കൂടുന്നത് മൂലവും
      പൊട്ടാഷിൻ്റെ കുറവുമാണ് കാരണം
      നനച്ച് കൊടുക്കൂ
      ഒപ്പം
      പൊട്ടാഷ് അടങ്ങിയ വളം കൊടുക്കൂ

  • @georgea3035
    @georgea3035 Před 4 měsíci

    Ela cariyunnathinu enthu cheyyanam

    • @priyama8936
      @priyama8936 Před 4 měsíci

      വെള്ളം നന്നായ് നനയ്ക്കുക
      നേന്ത്രപഴതൊലി ജ്യൂസ് കൊടുക്കുക

  • @suhailasuhaila4603
    @suhailasuhaila4603 Před 4 měsíci

    ഇവിടെ വലിയ ഒരു മരം ഉണ്ട് ella ഏപ്രിൽ masathilum പൂക്കും കായ ഇതുവരെ ഉണ്ടായില്ല

    • @priyama8936
      @priyama8936 Před 4 měsíci

      അങ്ങനെ പറ്റില്ലല്ലല്ലോ
      നമുക്കത് കായ്പിക്കണം
      ഫിഷ് അമിനോ കൊടുക്കൂ ട്ടോ

    • @suhailasuhaila4603
      @suhailasuhaila4603 Před 4 měsíci

      കൊടുത്തു നോക്കട്ടെ

  • @user-ey8vf8gt8p
    @user-ey8vf8gt8p Před 4 měsíci

    എനിക്ക് പച്ചക്കറിയുടെ വിത്ത് തരോ plis😞

  • @51envi38
    @51envi38 Před 4 měsíci

    കായുടെ ഏത് ഘട്ടത്തിലാണ് mealy bug നു കീടനാശിനി അടിച്ചു കൊടുക്കേണ്ടത്?? കഴിഞ്ഞപ്രാവശ്യം എൻറെ റംബൂട്ടാന് മീലി ബഗ് ശല്യം ആയിരുന്നു.. വളരെ കുറച്ചു മാത്രമേ കിട്ടിയുള്ളൂ

    • @priyama8936
      @priyama8936 Před 4 měsíci

      കായ്പിടിച്ച ശേഷം മിലിബഗ് വന്നാൽ
      വെള്ളം ശക്തിയായ് അടിച്ചാൽ മതി
      അത് പോകും

    • @51envi38
      @51envi38 Před 4 měsíci

      എങ്ങനെ പ്രിയാമ ഇത്ര ഉയരമുള്ള മരത്തിൽ വെള്ളമടിക്കുക😮 എല്ലാം നിസ്സാരമായി പറയാൻ എളുപ്പമാണ്

  • @51envi38
    @51envi38 Před 4 měsíci

    കായ പൊഴിയാതിരിക്കാൻ എന്ത് ചെയ്യണം കഴിഞ്ഞപ്രാവശ്യം ഞാൻ ഫിഷ് അമിനോ അടിച്ചു കൊടുത്തായിരുന്നു. പക്ഷേ പൂവ് ഒത്തിരി കൊഴിഞ്ഞു പോയി

    • @priyama8936
      @priyama8936 Před 4 měsíci

      കാലാവസ്ഥ പ്രശ്നം കായ് കൊഴിയാൻ ഒരു പരിധിവരെ കാരണമാണ്
      പ്രതീക്ഷിക്കാത്ത മഴ
      മഴക്കാർ ഇതെല്ലാം
      പിന്നെ പൊട്ടാഷിൻ്റെ കുറവ് മൂലവും സംഭവിക്കും
      അതിന് Tag topper കൊടുത്താ മതി

    • @51envi38
      @51envi38 Před 4 měsíci

      ​@@priyama8936❤

  • @mi_ch_uu5037
    @mi_ch_uu5037 Před 4 měsíci

    പൂക്കുന്നുണ്ട് Kai പിടിക്കുന്നില്ല😢
    അതിനു എന്താ ചെയ്യണ്ടത്

    • @priyama8936
      @priyama8936 Před 4 měsíci

      പോളിനേഷൻ നടക്കുന്നില്ല
      ഫിഷ് അമിനോ കൊടുക്കൂ

  • @ziyavlogs97
    @ziyavlogs97 Před 4 měsíci

    ഞാൻ ഒരു തൈ വെച്ചിട്ട് 5 കൊല്ലം ആയി ഇതുവരെ കഴിച്ചില്ല

    • @priyama8936
      @priyama8936 Před 4 měsíci +1

      നമുക്ക് ഇപ്രാവശ്യം
      മഴക്കാലത്ത് നല്ല വളപ്രയോഗം നടത്തിയാൽ മതി

    • @ziyavlogs97
      @ziyavlogs97 Před 4 měsíci

      @@priyama8936 ok

  • @51envi38
    @51envi38 Před 4 měsíci

    പ്രിയാമ proon ചെയ്യുക എന്ന് പറഞ്ഞാൽ വെട്ടിക്കളയുക എന്നാണോ ഉദ്ദേശിക്കുന്നത്..
    എൻറെ നല്ലതുപോലെ പൊങ്ങി പോയിട്ടുണ്ട്

    • @priyama8936
      @priyama8936 Před 4 měsíci

      ഒത്തിരി അധികം വെട്ടുകയല്ലാ
      മറ്റിച്ച് 'ചെറുതായിട്ട് കമ്പ് കോതിയാ മതി

  • @komalampr4261
    @komalampr4261 Před 4 měsíci

    Super