ഹരിത​ഗീതം | Harithageetham | 18 സെന്റിൽ വീടും ഫാമുമൊരുക്കിയ ക്ഷീര കർഷകൻ സിബി തോമസ്

Sdílet
Vložit
  • čas přidán 15. 04. 2021
  • ആകെയുള്ള 18 സെന്റ് സ്ഥലത്ത് 15 പശുക്കളും 25 കോഴികളും 6 ആടുകളും 8 മുയലുകളും വളർത്തിയും നിരവധി പച്ചക്കറി കൃഷി ചെയ്തും വിജയ​ഗാഥ രചിക്കുന്ന ഒരു കർഷക കുടുംബത്തെ പരിചയപ്പെടാം
    രചന സാക്ഷാത്ക്കാരം - ജീവൻ സോമൻ
    ക്യാമറ, എഡിറ്റ് - ഉണ്ണി രാമപുരം
    ​ഗ്രാഫിക്സ് - നീതു ജോൺ
    സ്റ്റുഡിയോ - മീഡിയാവേവ് തൊടുപുഴ

Komentáře • 84