അടുക്കളയിൽ ഒതുങ്ങാൻ കഴിയില്ലായിരുന്നു- Part 1| Usha Mathew

Sdílet
Vložit
  • čas přidán 28. 08. 2024
  • #joshtalks #annamma #entrepreneurship
    ജീവിതം തോൽപിക്കാൻ നോക്കിയിട്ടും ഒന്നിലും തളരാതെ ജീവിതത്തിനോട് പോലും വെല്ലുവിളിക്കുന്ന ഉഷ മാത്യു എന്ന അന്നമ്മ എല്ലാവർക്കും ഒരു മാതൃക ആണ്. സംരംഭകയും , content creatorമായാ അന്നമ്മ ജീവിതത്തിൽ ഒത്തിരി പ്രശ്ങ്ങൾ നേരിട്ടിട്ടും വീട്ടുകാരും കൂട്ടുകാരും കൈവിട്ടിട്ടും തളരാതെ മുന്നോട് പോയി . 20 മാതെ വയസിൽ സംരംഭകയും ടീച്ചറും കൂടതെ ഒരു കർഷക കൂടി ആയ അന്നമ്മയുടെ യാത്ര അത്ര എളുപ്പുമുള്ളത് ആയിരുന്നില്ല. പെൺകുട്ടികൾ അടുക്കളയിൽ മാത്രം ഒതുങ്ങേണ്ടവർ അല്ലെന്നും ജീവിതത്തിൽ കഷ്ടപ്പെടുന്ന മറ്റ് പെണ്കുട്ടികള്ക്കും കൂടി വേണ്ടി ആണ് അന്നമ്മ തന്റെ ആദ്യത്തെ സംരഭം ആരംഭിച്ചത് . തോൽക്കാൻ മനസില്ലാത്ത 31 പെൺകുട്ടികൾ ചേർന്ന് ആരംഭിച്ച കമ്പനി ഒത്തിരി വെല്ലുവിളികൾ നേരിട്ടിട്ടും തളരാതെ മുന്നോട് പോയി.
    പക്ഷെ പിന്നിടും അന്നമ്മയെ കാത്തിരുന്നത് വെല്ലുവിളികൾ ആയിരന്നു. രോഗത്തെ പോലും വെല്ലുവിളിച്ച ഉഷ മാത്യുവിന്റെ ബാക്കി കഥ അടുത്ത വിഡിയോയിൽ തുടരും .
    Usha Mathew is a role model for everyone who defies even life and never gets tired of anything. Annamma, who is an entrepreneur and content creator, faced many problems in her life, despite being abandoned by her family and friends, she went ahead without getting tired. At the age of 20, Annamma's journey, who is an entrepreneur and a teacher as well as a farmer, was not that easy. Annamma started her first initiative to show that girls are not confined to the kitchen but also for other girls who are suffering in life. The company, which was started by 31 girls who did not want to lose, went ahead without getting tired despite facing many challenges.
    But then there were challenges waiting for Annamma. The rest of the story of Usha Mathew who defied even the disease will continue in the next video.
    Part 2: • പ്രസവിച്ച 10 കുട്ടികളു...
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalees. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #joshtalksannamma #motivation #nevergiveup #entrepreneur

Komentáře • 385

  • @rkh4018
    @rkh4018 Před rokem +105

    ഒരുപാട് അനുഭവ ങ്ങളിൽ കൂടി കടന്നു വന്നവർ ഒരിക്കലും ജീവിത ത്തിൽ തോറ്റു പോവില്ല കാരണം ഒരുപാട് തോറ്റു ജയിച്ച വർ ആയതു കൊണ്ട് 🥰🥰👍❤

  • @jaivakeralam
    @jaivakeralam Před rokem +58

    അന്നമ്മോ ....
    നിങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ അഭിമാനമാണ്.
    കഠിനാദ്ധ്വാനം ചെയ്യാനുറച്ച അന്നമ്മയെ തോല്പിക്കാൻ കഴിയാതെ തോറ്റു പോയ റബ്ബർ ബാന്റ് വമ്പന്മാർ ഈ വഴി ഒന്നു വരണേ....
    തികച്ചും വ്യത്യസ്ഥമായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന ഞങ്ങളുടെ അന്നമ്മ ഞങ്ങളുടെ അഭിമാനം ..
    ഒട്ടും മടുപ്പിക്കാത്ത സംസാരവും വാക്കുകളിലെ വ്യക്തതയും മടിയില്ലാത്ത തുറന്നു പറച്ചിലും
    കേട്ടിരുന്നു പോകും.
    ❤❤❤❤❤❤❤❤

  • @archanamannadiyar5260
    @archanamannadiyar5260 Před rokem +66

    ഞാൻ നിങ്ങളുടെ ഒരു Video പോലും കണ്ടിട്ടില്ല..... ഈ Talk തുടങ്ങുമ്പോഴും ഞാൻ കരുതിയത് കുറച്ചു കേട്ടിട്ട് നിർത്തി പോവാം എന്നാണ്...... But.... ഞാൻ Full കെട്ടു..... ഒന്ന് അല്ല മൂന്ന് തവണ....... ഓരോപ്രാവിശ്യം കേൾക്കുമ്പോഴും എന്തോ ഒരു വല്ലാത്ത Feel...... സൂപ്പർ......❤

  • @PriyasUniqueWorld35
    @PriyasUniqueWorld35 Před rokem +65

    ഉറച്ച ശബ്ദം.. അനുഭവങ്ങളുടെ ശക്തി ചെറുതല്ല.. മനസാൽ ഉറപ്പിച്ചാൽ പിന്നെ ഒരു ശക്തിക്കും തകർക്കാനാവില്ല എന്നുള്ള തെളിവ്👍 🙏🙏

  • @user-jt6up1yo6g
    @user-jt6up1yo6g Před 10 měsíci +9

    Ivarude ee anuhavangale respect cheythu kondu thanne parayatte ithorikkalum aarum oru motivation aayi karutharuth. Ammayakunnath mahathaya kaaryam thanne ennu karuthi athu maathramalla ellathinteyum ultimate. Don’t risk anyone’s life.

  • @artzone3012
    @artzone3012 Před rokem +23

    Heart touching. ഞാൻ കുറെ നാളായി ഫോളോ ചെയ്യുന്നുണ്ട്. ഒരു ബോൾഡ് ലേഡി ആണെന്ന് തോന്നിയിട്ടുണ്ട്.ഇതുവരെ കേട്ടതിനു ഒരു സല്യൂട്. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു. ❤❤❤

  • @kltraveler
    @kltraveler Před rokem +34

    ഒരുപാട് സ്നേഹം❤❤❤
    സമാനതകളില്ലാത്ത പെൺകരുത്തിൻ്റെ പ്രതീകം , ഇത്രയും ജീവിതാനുഭവങ്ങൾ വെച്ച് ലൈഫ് ഇങ്ങനെ കൊണ്ട് പോകാൻ പറ്റുന്നത് സുകൃതം തന്നെ , ഒരുപാട് പേർക്ക് inspire aayi joshtalkil ഈ വീഡിയോ മുന്നിൽ തന്നെ നിൽക്കും അതുറപ്പ്
    #CCOK

  • @sowmyaminnu2007
    @sowmyaminnu2007 Před rokem +39

    Hatsoff അന്നമ്മ. നിങ്ങളുടെ കഥ കേട്ടപ്പോൾ കരഞ്ഞു പോയി കൂടെ അഭിമാനവും ❤❤❤❤❤

  • @jessinaph7313
    @jessinaph7313 Před rokem +85

    2nd part നായി വെയിറ്റ് ചെയ്യുന്നു .......... കരളുറപ്പിന്റെ പര്യായമായ അന്നമ്മയെ കാത്തിരിക്കുന്നു ഇഷ്ടത്തോടെ ..........❤️🙌

    • @SAMANWAYAMofficial
      @SAMANWAYAMofficial Před rokem +12

      My dear ,
      നിങ്ങളുടെയെല്ലാം ഈ സ്നേഹത്തേക്കാലും അംഗീകാരത്തെക്കാലും വലുതായി ഒന്നുമില്ല..
      ഒത്തിരി നന്ദി.. അന്നമ്മ

    • @rashisadiqrashisadiq7649
      @rashisadiqrashisadiq7649 Před rokem

      അതെ,2 nd part waiting

    • @salmasalu6303
      @salmasalu6303 Před rokem

      Oru rakshayumillaa....annama chechii....chechide confidence kandit ....koritharikkunnuu...annamma chechi ...sooperaattoooo..pennayaal ingane venam ...kidukkiii..ini parayaaan vakkukal illaaa

    • @rass_world
      @rass_world Před rokem

      ​@@SAMANWAYAMofficialഎൻ്റെ അന്നമ്മെ നിങ്ങള് അന്നമ്മ അല്ല പൊന്നമ്മ ആണ്... കരയിച്ചു കളഞ്ഞല്ലോ എൻ്റെ പൊന്നെ..❤❤❤

  • @nazarpanazar5377
    @nazarpanazar5377 Před rokem +22

    ചിരിക്കുന്ന മുഖത്ത് വിങ്ങുന്ന ഹൃദയം ഉണ്ടായിരുന്നു അല്ലേ ..💕 ഷെമീറ നാസർ

  • @ashasreejith97
    @ashasreejith97 Před rokem +18

    എനിക്ക് ഒരുപാട് സങ്കടം ഉള്ള സമയത്താണ് ഈ വീഡിയോ കാണുന്നത്
    ജീവിതത്തിൽ ഒരുപാട് അനുഭവിച്ച ഇപ്പോഴും അനുഭവിക്കുന്ന ആളാണ്
    ഇത് കേട്ടപ്പോൾ ഒരു മോട്ടിവേഷൻ

  • @millionaire18
    @millionaire18 Před 10 měsíci +4

    About her decision of having a child was completely criminal.

  • @bismibismi5189
    @bismibismi5189 Před rokem +27

    ഇപ്പോൾ അന്നമ്മക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കു അസുഗം പെട്ടന്ന് മാറാൻ വേണ്ടി വീണ്ടും പഴയ പോലെ വീഡിയോസ് ചെയ്യാന് 🥺💫 ആരോഗ്യത്തോടെ ഇരിക്കാനും 💫💫

    • @sanjudev9772
      @sanjudev9772 Před rokem +1

      Entha asugham🥺

    • @bismibismi5189
      @bismibismi5189 Před rokem

      @@sanjudev9772
      ആക്‌സിഡന്റ് സംഭവിച്ചു അവരുടെ ചാനലിൽ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്

    • @SAMANWAYAMofficial
      @SAMANWAYAMofficial Před rokem +3

      My dear ,
      നിങ്ങളുടെയെല്ലാം ഈ സ്നേഹത്തേക്കാലും അംഗീകാരത്തെക്കാലും വലുതായി ഒന്നുമില്ല..
      ഒത്തിരി നന്ദി.. അന്നമ്മ

    • @bismibismi5189
      @bismibismi5189 Před rokem +1

      @@SAMANWAYAMofficial 🥰🥰 ദൈവം ഉണ്ടല്ലോ കൂടെ ഒന്ന് കൊണ്ടും പേടിക്കണ്ട 🥰🥰🥰🥰

  • @Linsonmathews
    @Linsonmathews Před rokem +10

    നമ്മുടെയൊക്കെ inspired ചേച്ചി 😍 കുറച്ചു നേരം നേരിട്ട് സംസാരിച്ചാൽ കിട്ടൂന്ന vibe വേറെ level ആണ് 🤗👌❣️❣️

  • @abdullatheefshefisree8130

    അന്നമ്മേ.... ഈ മനോധൈര്യത്തിന് മുന്നിൽ, മനോഭാവത്തിന് മുന്നിൽ... നമിയ്ക്കുന്നൂ...
    🙏🙏🙏🙏🙏🌹🌹🌹

  • @rashidfardan
    @rashidfardan Před rokem +3

    ഇത് ഞങ്ങളുടെ ചേച്ചിയെ കോഴി ഞങ്ങൾക്ക് ഒരു ധൈര്യം തരുന്നത് ഈ ചേച്ചിയാണ്🥰🥰💐💐

  • @reshmakerala.....3395
    @reshmakerala.....3395 Před rokem +12

    So proud ചേച്ചി 🥰🥰Josh talks എന്റെ സ്വന്തം നാട്ടുകാരി വന്നതിൽ... അഭിമാനിക്കുന്നു ❤️ഞാൻ ചെറിയ class ൽ പഠിക്കുമ്പോ... ചേച്ചി ടെ love ne patyi പറഞ്ഞു കേട്ടിട്ടുണ്ട്...Real story kettathil സന്തോഷo❣️❣️Love u 💜💜U truly inspired me alot ❤️‍🔥❤️🔥

    • @SAMANWAYAMofficial
      @SAMANWAYAMofficial Před rokem +1

      My dear ,
      നിങ്ങളുടെയെല്ലാം ഈ സ്നേഹത്തേക്കാലും അംഗീകാരത്തെക്കാലും വലുതായി ഒന്നുമില്ല..
      ഒത്തിരി നന്ദി.. അന്നമ്മ

  • @smrithi7423
    @smrithi7423 Před 10 měsíci +6

    Please remove this video asap. Because its giving a very toxic message to the society. This could kill people.

  • @Flaminshorts460
    @Flaminshorts460 Před rokem +15

    Proud of you Leading lady ❤️

  • @NizToMeetYou
    @NizToMeetYou Před rokem +2

    ഇഷ്ടപ്പെട്ടാൽ സ്വന്തം കുടുംബം എന്ന പോലെ ചേർത്ത് നിർത്തും. സ്നേഹിക്കും, ശാസിക്കും, ഉപദേശിക്കും..
    അനുഭവത്തിൽ നിന്നും പറയുന്നു.

  • @vineethaaneeshvineethaanee3469

    ഈ വീഡിയോ കണ്ട് വല്ലാത്ത ഒരു ധൈര്യം ഞാനും ജീവിതത്തിൽ തോറ്റു നിൽക്കുന്ന ഒരു വ്യക്തി ആണ് 😢😢😢😢

  • @smrithi7423
    @smrithi7423 Před 11 měsíci +5

    Swantham peru ingane 100 vattam vilichu parayunnath prashasthi agrahikkunnavar anu.

  • @leenamols1683
    @leenamols1683 Před rokem +4

    അനുഭവമാണ് ഗുരു. സധൈര്യം മുന്നോട്ട് പോകു. 2nd പാർട്ടിനായി കാത്തിരിക്കുന്നു.

    • @JoshTalksMalayalam
      @JoshTalksMalayalam  Před rokem

      കാത്തിരുന്ന രണ്ടാം ഭാഗം czcams.com/video/XnIw4YjGYVY/video.html

  • @user-lw5sk8qr5z
    @user-lw5sk8qr5z Před rokem +59

    It's nt just a talk ..
    It's a great experiance ...
    കഥയല്ലിത്‌ ....ജീവിതം

    • @SAMANWAYAMofficial
      @SAMANWAYAMofficial Před rokem +2

      Lub

    • @austinjohn1105
      @austinjohn1105 Před 10 měsíci

      ​@@SAMANWAYAMofficialഇതിൽ മോട്ടിവേഷൻ ഒന്നും ഇല്ല . വളരെ Toxic aanu.

  • @Journeysofkappithan
    @Journeysofkappithan Před rokem +2

    ഏറെ ഇഷ്ടം...പ്രിയപ്പെട്ട ഉഷേചിക്ക്‌...

  • @musics3441
    @musics3441 Před rokem +1

    സൂപ്പർ loveyou🥰🥰ചേച്ചി പറഞ്ഞത് സത്യം നമ്മളെ പോലുള്ള പ്രയോജനമാണ് ചേച്ചിയുടെ വാക്കുകൾ

  • @salammasaji7192
    @salammasaji7192 Před rokem +6

    Annammo you are the real motivatet❤❤❤ love you so much dear

  • @smrithi7423
    @smrithi7423 Před 11 měsíci +16

    Ithil motivative akan onnumilla. Toxic message. Jeevan vare nashtappedam. Pls choose alternate n safe ways to have kids.

  • @sandraanson5625
    @sandraanson5625 Před rokem +7

    Annamma ❤❤Hats off to you ❤ You're really great

  • @philominapc7859
    @philominapc7859 Před rokem +6

    Hats off to you Annamma.
    Big salute to you for your undying spirit.
    ❤️you

  • @athiralajesh1689
    @athiralajesh1689 Před rokem +1

    Enthu parayanam ennu ariyilllaaaaaa🤗
    Enganeya onnu abinandikkende ennu polum ariyunnilla athrakk athrakkkkkkkk poliiiiyaaaaaaaaaaaa ningalu. Ente annamma chechi love you love you soooooo much. Chechiye pole oru ammaye, oru bharye, oru makale, kittiyavar ethra punyam cheithavaraaaa🥰🥰🥰🥰
    Chechiyude kude work cheyyunnavar ethra bhghyam cheithavara. Ethre confident aayi, ethrem powerful aayi, ethrem proud aayi, ethrem inspired aayi samsarikkunna oraleyum njan ente lifeil eee nimisham vareyum kandittillaaaa.
    Ennenkilum chechiye kandu samsarikkan kazhiyumenkil ente lifeil oru turning point undakum ennu njan viswasikkunnu. Enik onnu neril kandal kollam ennund. Orupad sneham thonni chechiyod. Ennenkilum we comment kanuvanenkil onnu rply tharavo. Annamma chechik ethupole oru stage kodutha Josh tolksnu orupad orupad orupad thanks. ,🤗🤗😊😊😊😊😊😊😊

  • @pupilsparentseducation7202
    @pupilsparentseducation7202 Před 11 měsíci

    Girls of this type have unique genes and a mind-set that help them drive incessantly and relentlessly, until they reach their destination. They are role models and inspirations for anyone who feels down and desperate now and then.

  • @rajikp7977
    @rajikp7977 Před rokem +5

    അന്നമ്മയുടെ ഹെൽത്ത്‌ ന്റെ വിവരം കൂടി ഇടക്ക് ഇടു

    • @SAMANWAYAMofficial
      @SAMANWAYAMofficial Před rokem

      അത് ചാനലിൽupdates ഉണ്ട് ട്ടോ

  • @PachilaHacks
    @PachilaHacks Před rokem +4

    Proud of you my dear❤

  • @sajinisathyan9136
    @sajinisathyan9136 Před rokem +6

    Annammo... Bayangarayeetaaa.... Sammathichirikkunnu..... Very good😄

    • @SAMANWAYAMofficial
      @SAMANWAYAMofficial Před rokem

      My dear ,
      നിങ്ങളുടെയെല്ലാം ഈ സ്നേഹത്തേക്കാലും അംഗീകാരത്തെക്കാലും വലുതായി ഒന്നുമില്ല..
      ഒത്തിരി നന്ദി.. അന്നമ്മ

  • @hannaelsajacob9430
    @hannaelsajacob9430 Před rokem +11

    Such an inspiration ✨️ 💖

  • @hexxor2695
    @hexxor2695 Před rokem +9

    *Hatsoff❤️ Motherhood ❣️StrongLady🔥*

  • @niha_fiza5248
    @niha_fiza5248 Před rokem +5

    2 nd part ayii 3 days ayiii wait cheyunuuuu plz upload

  • @fasilchembanfasilchemban477

    എനിക്കും 3 കുട്ടികൾ മരിച്ചു എനിക്ക് പ്രശ്നം പ്രഷർപെട്ടന്ന് കുട്ടികൊടിരിക്കും 1 കുട്ടി ഉണ്ട്

  • @lissysuppergrace8887
    @lissysuppergrace8887 Před rokem

    നമിച്ചിരിക്കുന്നു അന്നമ്മേ very great woman🙏🏻🙏🏻🙏🏻

  • @user-dz3cy5gt9f
    @user-dz3cy5gt9f Před rokem +2

    You are a strong women god bless you 🙏🙏🙏🙏🙏

  • @msvlogs1977
    @msvlogs1977 Před rokem +5

    Proud of you😘❤ annamma anti

  • @sajitha1327
    @sajitha1327 Před rokem +5

    അന്നമ്മയുടെ ആരോഗ്യസ്ഥിതി എങ്ങനെയുണ്ട്.

  • @abooziya
    @abooziya Před rokem +1

    Really you are an inspiration to all women of this society, your life is a big mystery

  • @babyhousevarkala67
    @babyhousevarkala67 Před rokem +1

    ഒന്നും പറയാനില്ല ചേച്ചി god bless you

  • @annietresageorge7284
    @annietresageorge7284 Před rokem +2

    SAMANWAYAM- A good CZcams channel by Usha mathew - othiri chinthikanum ormikkanum......

    • @SAMANWAYAMofficial
      @SAMANWAYAMofficial Před rokem +1

      My dear ,
      നിങ്ങളുടെയെല്ലാം ഈ സ്നേഹത്തേക്കാലും അംഗീകാരത്തെക്കാലും വലുതായി ഒന്നുമില്ല..
      ഒത്തിരി നന്ദി.. അന്നമ്മ

  • @streamofstars4152
    @streamofstars4152 Před rokem +5

    Iron lady ❤️

  • @shahinahijas4580
    @shahinahijas4580 Před rokem +5

    Strong lady.. Masha Allah.. god bless you my dear👌👌❤

    • @SAMANWAYAMofficial
      @SAMANWAYAMofficial Před rokem +1

      My dear ,
      നിങ്ങളുടെയെല്ലാം ഈ സ്നേഹത്തേക്കാലും അംഗീകാരത്തെക്കാലും വലുതായി ഒന്നുമില്ല..
      ഒത്തിരി നന്ദി.. അന്നമ്മ

  • @sumisiddique9997
    @sumisiddique9997 Před rokem +25

    Pachakam mathramalla vachakathilim annamma Puli thanne ennu vindum vindum theliyikkukayanu.......

  • @1970seema1
    @1970seema1 Před rokem +8

    Inspipiring words....❤❤

  • @antonykj1838
    @antonykj1838 Před rokem +4

    അന്നമ്മ പ്രൌട് ഓഫ് യൂ ഗോ അഹെഡ് 👏👏👍

  • @sheejijacob8172
    @sheejijacob8172 Před rokem +1

    You are a strong women god bless you 🙏🙏

  • @tomperumpally6750
    @tomperumpally6750 Před rokem +3

    അന്നമ്മ സൂപ്പറാണ്..🔥🔥😍😍

  • @sobhajayamon7552
    @sobhajayamon7552 Před rokem +5

    ഇതാണ് പെണ്ണ്... 🥰

  • @shamilacm5363
    @shamilacm5363 Před rokem

    Great ighanathe ullavara verendath Josh to👍👍👍

  • @smithasumi273
    @smithasumi273 Před rokem

    അന്നമ്മ ഒരുപാടു ഒരുപാടു സ്നേഹമാണ് ജയിച്ചു തന്നെ ആകണം

  • @avanis1182
    @avanis1182 Před rokem +2

    Entammo josk talk n shesham annamachechide fan ayi part2 idu vegam

  • @rageeshs1239
    @rageeshs1239 Před rokem +2

    I love you sister.. God bless you..I wish if you were my sister

    • @SAMANWAYAMofficial
      @SAMANWAYAMofficial Před rokem

      അങ്ങനെ തന്നെയാണ്. ചേച്ചിയും അമ്മയും.
      അന്നമ്മ

  • @rafimuhammed2315
    @rafimuhammed2315 Před rokem +3

    ഭാവന + ആനി ഒരു കോമ്പിനേഷൻ ലുക്ക്

  • @lyf_of_shanz
    @lyf_of_shanz Před rokem +4

    Part 2 plss🥺🥺🥺🥺

  • @newbie_2023
    @newbie_2023 Před 10 měsíci +4

    She is a narcissistic person, I can't believe these CZcams channels are promoting such toxic people in their platform
    People around her closed circle will have clear idea about how narcissistic this person is
    Speak up or fall into her charm 🧿

  • @Shaimehnaz
    @Shaimehnaz Před rokem +4

    Hatsoff 🎉❤

  • @darkangels7472
    @darkangels7472 Před rokem +3

    Bakki story venom annamma inspiration ♥️ singapenn💪😘

  • @chackochikc7951
    @chackochikc7951 Před 10 měsíci

    അന്നമ്മേ ......നിന്നെ ഞങ്ങൾ കൈവിടില്ല.❤❤❤❤❤❤❤❤

  • @niharika1498
    @niharika1498 Před rokem +3

    Neeyanu pennu ❤️❤️❤️
    Keep going 🥰🥰

  • @sandhyagowri290
    @sandhyagowri290 Před rokem +1

    Plz 2nd part idu

  • @sreeganga9189
    @sreeganga9189 Před rokem +4

    അന്നമ്മ ♥️♥️♥️

  • @indiras4059
    @indiras4059 Před rokem +4

    Ende Annakutty poliyalle,namichu Annakutty 🙏

  • @shynijames5613
    @shynijames5613 Před rokem +4

    Love you and respect you with lots of prayers

  • @remya.a.ra.r2607
    @remya.a.ra.r2607 Před rokem +6

    അവസാനം എന്താ പറഞ്ഞത് 10കുട്ടികളും മരിച്ചോ 😭

  • @rukiyank1879
    @rukiyank1879 Před rokem +1

    ഇപ്പോഴത്തെ പെൺ കുട്ടികൾ ഈ ചേച്ചി യുടെ വാക്കുകൾ ഒന്ന് കേൾക്കാൻ ശ്രമിച്ചാൽ വളരെ നല്ല കുടുംബിനി കളായി മാറാൻ പറ്റും 🙏👏👏

    • @lakshmi_chand
      @lakshmi_chand Před rokem +3

      നല്ല കുടുംബിനി ആവാനല്ല നല്ല വ്യക്തി ആവാനാണ് നോക്കേണ്ടത്

  • @baijutvm7776
    @baijutvm7776 Před rokem +4

    Congratulations 🥰

  • @thoufeerasahir2644
    @thoufeerasahir2644 Před rokem +4

    My sweet chechi love you 😘❤️❤️❤️❤️💕

  • @himamohan1322
    @himamohan1322 Před rokem +1

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ എപ്പോൾ അപ്‌ലോഡ് ചെയ്യും.

  • @shynijames5613
    @shynijames5613 Před 2 dny

    Annamma poliya 👍👏👏👏👏👏👏❤️❤️❤️❤️🙏🙏🙏🙏🙏

  • @mahershalalhashbaz2604
    @mahershalalhashbaz2604 Před rokem +1

    Oh endha paraya josh josh super 👌

  • @RintuandJasna
    @RintuandJasna Před rokem +2

    ഉഷ ചേച്ചി big സല്യൂട്ട്

    • @SAMANWAYAMofficial
      @SAMANWAYAMofficial Před rokem +1

      My dear ,
      നിങ്ങളുടെയെല്ലാം ഈ സ്നേഹത്തേക്കാലും അംഗീകാരത്തെക്കാലും വലുതായി ഒന്നുമില്ല..
      ഒത്തിരി നന്ദി.. അന്നമ്മ

  • @joshinak7922
    @joshinak7922 Před rokem +3

    Aa 31 penkuttikalil njaanum undayirunnenkil enn njaan prarthikunnu
    Ith pole oru aashrayam enikkum kittiyirunnengil😢

    • @SAMANWAYAMofficial
      @SAMANWAYAMofficial Před rokem +1

      വിശ്വാസം, ധൈര്യം കൈവിടാതെ മുന്നോട്ട്

  • @beebuandroth8453
    @beebuandroth8453 Před rokem +1

    അന്നമ്മ❤❤❤❤❤❤❤

  • @anamika7751
    @anamika7751 Před rokem +8

    Annammaa..💥😍❤❤👏👏✌

  • @miracleworld2533
    @miracleworld2533 Před rokem +3

    Part 2 ithu vare vannillallo😢

  • @elmypaul8776
    @elmypaul8776 Před rokem +3

    Proud of you mam

    • @SAMANWAYAMofficial
      @SAMANWAYAMofficial Před rokem

      അന്നമ്മ എന്ന് വിളിക്കാമോ

  • @Free_fire_Malayalam_Ganesh

    😢 annama uyir 🔥❤❤

  • @sharondavis3052
    @sharondavis3052 Před rokem +1

    Annamma you are the great strong lady

  • @rrr20203
    @rrr20203 Před rokem +1

    Orupad orupad sneham❤️❤️

  • @latharajeev4139
    @latharajeev4139 Před rokem +3

    Proud of you Annamma❤

  • @thwaybaismail400
    @thwaybaismail400 Před rokem +2

    I watch ur videos.. Love you so much 😍😍😍😍

  • @ManiK-qv7gk
    @ManiK-qv7gk Před rokem

    ബിഗ്‌ സല്യൂട്ട് ഡിയർ 💐💞🙏❤

  • @shylarajan7170
    @shylarajan7170 Před rokem +4

    ഞങ്ങളുടെ അന്നമ്മ

  • @saifunnisauk5182
    @saifunnisauk5182 Před rokem +4

    എന്റെ അന്നമ്മ....

  • @rasakmc1348
    @rasakmc1348 Před rokem +2

    Kannu nirajhever unduo

  • @mehbap6364
    @mehbap6364 Před rokem +3

    Bold and beautiful ❤️

  • @kavya_mohan
    @kavya_mohan Před rokem +3

    ❤❤❤❤❤love u ushechiii❤❤❤❤

  • @smrithi7423
    @smrithi7423 Před 11 měsíci

    Husbandine sathyasanthamayi ithuvare snehichittillenno??

  • @hibafathima645
    @hibafathima645 Před rokem +10

    Such a inspiring words 💕💫

  • @anilaa664
    @anilaa664 Před rokem +6

    No words you r just awesome ❤

  • @nishithah19
    @nishithah19 Před rokem +1

    അന്നമ്മ 🥰🥰🥰

  • @preethaarom8245
    @preethaarom8245 Před rokem

    Annamma strong lady

  • @umaibanthahir9470
    @umaibanthahir9470 Před rokem +3

    അന്നമ്മോ പൊളിച്ചുകെട്ടോ

  • @misusvlog515
    @misusvlog515 Před rokem

    Super talk