LUCID DREAM ചെയ്യാം | Mentalist Anandhu | How to experience Lucid Dream Malayalam

Sdílet
Vložit
  • čas přidán 11. 09. 2024
  • Coinswitch CZcams channel link: / coinswitchkuber
    Referal link: coinswitch.co/...
    #CoinswitchKuber
    #CoinswitchKuberApp
    #CoinswitchKuber
    #CoinswitchKuberApp
    #Coinswitchcreateaccount
    #CoinswitchDeposit
    #Coinswitchbitcoin
    #Bitcoinforbeginners
    #Coinswitchverification
    #Coinswitchrefferal
    #CoinswitchKYC
    #Coinswitchbonus
    #InvestinginIndia
    #Coinswitchtrading
    #Tradekarbefikar
    #Coinswitchwithdrawal
    #Coinswitchaccount
    #CryptoNews
    #CoinswitchExchange
    #cryptocurrencyexchangeinindia
    #topcryptocurrencyexchangeinindia
    #bestcryptocurrencyexchangeinindia
    #cryptocurrencyexchange
    #cryptocurrencyexchangeplatform
    #bestcryptoexchangeapp2021
    Instagram :
    ...
    Facebook :
    / manthrikaanandhu
    Quiries Solved
    How to experience Lucid Dream
    Lucid dream Malayalam
    Lucid Dream Real?
    What is Sleep Paralysis
    Lucid Dreaming
    #luciddream #howtoexperienceluciddream #luciddreamreal #luciddreammalayalam #mentalistanandhu #dreams #dayandnight #sleepparalysis #malayalamvideo

Komentáře • 5K

  • @pranavp9533
    @pranavp9533 Před 2 lety +7346

    ഉറക്കത്തിലേക്ക് പതിയെ വീഴുമ്പോൾ കാല് പെട്ടെന്ന് കുഴിയിൽ വീഴുന്ന പോലെ തോന്നുന്ന എത്ര പേര് ഉണ്ട്

  • @saavlogsMalayalam
    @saavlogsMalayalam Před 3 lety +4024

    Powllichu 🥰🥰🥰🥰സ്വപ്നങ്ങൾ എല്ലാം ജീവൻ ഉള്ളത് ആകുമ്പോൾ വല്ലാത്ത അനുഭവം ആണ് 🥰🥰🥰

    • @SIBIKS-dh1nl
      @SIBIKS-dh1nl Před 3 lety +50

      @@mentalistanandhu2375 bro ആത്മാവ് പ്രേതം എന്നതിനെ കുറിച് oru vidio 🙌

    • @marsookk8685
      @marsookk8685 Před 3 lety +12

      Sathyam

    • @freshbros1238
      @freshbros1238 Před 3 lety +14

      Guys ore1k aakaan sahaayikkumo😊😊

    • @freshbros1238
      @freshbros1238 Před 3 lety +8

      @KANIMANKALAM KOVILAKAM FANS cool

    • @appu4945
      @appu4945 Před 3 lety +5

      ❤️

  • @HMaXGaming
    @HMaXGaming Před 3 lety +4298

    ഞാനും കാണും സ്കൂളിൽ പോവുമ്പോ ഉടുതുണി ഇല്ലാതെ പോവുക അവിടെയെത്തിയാൽ തെങ്ങിന്റെ മേലെന്നു താഴെ വീഴുക പകുതിയാവുമ്പോ റേഷൻ കടയിലെ മീൻ വാങ്ങിക്കാൻ നിൽക്കുവാ... ബല്ലാത്ത ഒരു സ്വപ്‍നം🤣😑

  • @megalodon_z
    @megalodon_z Před 2 lety +747

    മൂത്രം ഒഴിക്കാൻ മുട്ടുന്നു.... ഒഴിക്കാൻ പുറത്ത് പോകുന്നു.... മൂത്രമൊഴിക്കുന്നു...... ഞെട്ടി എഴുനേൽക്കുന്നു.... രാവിലെ അടികിട്ടാനുള്ള ഒരു വഴിയായി...... Childhood memory 😌🚶🏻‍♂️

    • @truehumanswinner7925
      @truehumanswinner7925 Před rokem +11

      Enikkum😂😂😂

    • @raihanathabu1666
      @raihanathabu1666 Před rokem +11

      എനിക്ക് ഈയടുത് വരെ undayirunnu

    • @unnaizkambran8579
      @unnaizkambran8579 Před rokem +2

      100%

    • @goodtogovlogs
      @goodtogovlogs Před 9 měsíci +2

      എനിക്ക് ഇത് 10th ക്ലാസ്സ്‌ വരെ ഉണ്ടായിരുന്നു വീക്കിലി ഒന്ന് ഉറപ്പായിരുന്നു

    • @abdrash7915
      @abdrash7915 Před 7 měsíci +8

      ബാത്‌റൂമിൽ എത്തി ഒഴിച്ചോളൂ. ചെറുതായിട്ട് അരഭാഗത്തു ചൂട്. ഉറക്കം തെളിയുന്നു. ബാക്കി കൂടി ഒഴുകുന്നു 😌

  • @sreerajk4682
    @sreerajk4682 Před rokem +1329

    യാദൃശ്ചികമായി നമ്മൾ കണ്ടുമുട്ടുന്ന ആൾക്കാരെ മുൻപ് സ്വപ്നത്തിൽ കണ്ടിട്ടുള്ളതായി തോന്നിയിട്ടുണ്ട്🙂

  • @sufaidsv4991
    @sufaidsv4991 Před 3 lety +2371

    പക്ഷെ ചില സ്വപ്‌നങ്ങൾ എത്ര ശ്രമിച്ചാലും മുഴുവൻ ഓർത്തെടുക്കാൻ കഴിയില്ല.....

  • @uzisquad2830
    @uzisquad2830 Před 3 lety +3188

    ഡ്രെസ്സ് ഇടാതെ സ്കൂളിൽ പോയ സ്വപ്നം കണ്ട് ആകെ ടെൻഷൻ ആയ ഒരവസ്ഥ ഉണ്ടായിരുന്നു എനിക്ക്.....😂😂😂😂
    (ശ്ശെടാ ഇതിപ്പോ എല്ലാവർക്കും ഉണ്ടായിട്ടുണ്ടല്ലേ...... )

  • @CHeRaMaN209
    @CHeRaMaN209 Před rokem +238

    ഉറങ്ങുമ്പോൾ ഭീകര സ്വപ്നം കണ്ടോണ്ട് പേടിച്ചിട്ട് . ഇത് സ്വപ്നമായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരുണ്ടോ ? (ഉറക്കത്തിൽതന്നെ)

    • @HUMAN-pm3xg
      @HUMAN-pm3xg Před rokem +2

      Yes

    • @rajitha7041
      @rajitha7041 Před 6 měsíci +2

      Yes

    • @LenaLiniya
      @LenaLiniya Před 5 měsíci +4

      Ond ennitt swapnathil thanne njn kaanunnath swapnamano ennariyan nulli nokkiyitt swapnathilullavarod parayum pedikkanda ith swapnamaanenn

    • @jayaprasad4899
      @jayaprasad4899 Před 5 měsíci +1

      ആഗ്രഹിക്കാൻ നിൽക്കാതെ ഓടി രക്ഷപ്പെടടേയ്......😂

    • @hananazir456
      @hananazir456 Před měsícem

      Yes yes

  • @aswathysudharsanan609
    @aswathysudharsanan609 Před 3 lety +1495

    ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ സ്വപ്നംകണ്ടിട്ട് രാവിലെ എണീറ്റ് അതാലോചിച്ചു ചിരി പണ്ടാരമടങ്ങുന്നവർ ഒണ്ടോ.... എന്നെപോലെ.....😂😂😂😂😂🤔🤔🤔🤔
    Thank u all for likes... Adyavayitta inganokke😢😢😢😢😢🤣🤣🤣

  • @ne.poliyanu.man7
    @ne.poliyanu.man7 Před 3 lety +5568

    😂സ്വപ്നങ്ങൾ എടിറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോ അമ്മ വന്ന് കട്ട് വിളിക്കുന്നത് എന്ത് കഷ്ടമാണ്😂

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam Před 3 lety +118

    ഒരുപാട് തവണ confirm ചെയ്ത ശേഷം 🤦'റൂമിൽ ആരുമില്ല, എല്ലാം മനസ്സിന്റെ തോന്നലാണ് ' എന്ന് സ്വയം ആശ്വസിച്ചു കിടന്നാലും light off ചെയ്യുമ്പോൾ 'ഇരുട്ടിൽ...
    എന്റെ റൂമിൽ ആരോ ഉണ്ട് 🤦എന്ന് തോന്നിയിട്ട് light on ചെയ്ത് വീണ്ടും check ചെയ്ത് last light ഇട്ട് ഉറങ്ങുന്ന പാവം ഞാൻ...🙆‍♀️😒🙆‍♀️😥

  • @saudhcv2258
    @saudhcv2258 Před rokem +98

    ഇന്ന് ഞാൻ സ്വപ്നം കണ്ടു , ഞാൻ അത്തറ് മണക്കുകയാണ്. ആ മണം എനിക്ക് സ്വപ്നത്തിൽ ആസ്വദിക്കാൻ കഴിഞ്ഞു. സ്വപ്നം ഒരു സംഭവമാണ്. 💓

    • @Kiduszahra
      @Kiduszahra Před 6 měsíci +5

      Enkm taste kittiyittund

  • @HowtolucidOfficial
    @HowtolucidOfficial Před 3 lety +1693

    Imagine if multiplayer lucid dream was possible and the dream world became our second dimension.

  • @n4jj
    @n4jj Před 3 lety +2293

    അനന്തു ബ്രോ കിടന്നു ഉറങ്ങുമ്പോൾ
    ശങ്കരൻ : ഹലോ ഗയ്‌സ്🤣

  • @lalkrishnakrishna108
    @lalkrishnakrishna108 Před 3 lety +247

    Unbelivable🔥🔥സ്വപ്നനങ്ങൾക്കെല്ലാം ജീവൻ ❤️

  • @thelluzz...1207
    @thelluzz...1207 Před rokem +74

    ഞാൻ ഒരു സ്വപ്നത്തിന്റെ ആൾ ആണ്..നടക്കാൻ പോകുന്നതും നടന്നതും അങ്ങനെ പലതും കാണും..അതിന്റെ ഓരോ സത്യങ്ങൾ എന്നെ അതിശയിപ്പിക്കാറുണ്ട്....
    അതിനു ശേഷം ഞാൻ psychology ചേർന്നു.now iam psycolgy stdnt

    • @shameemahammed5998
      @shameemahammed5998 Před rokem

      So what ?

    • @funprimee
      @funprimee Před rokem

      ​@@shameemahammed5998Nothing it's his Opinion about!!

    • @jiajia4012
      @jiajia4012 Před rokem +2

      Njnum kanarind athoke vere reethil nadakarind

    • @ponnuz250
      @ponnuz250 Před 5 měsíci

      Enikk physiology padikkanonnund najn ipo 10 thil ini angot eth coursa edkkandath

    • @edwinsebastian1557
      @edwinsebastian1557 Před 5 měsíci

      @@ponnuz250 humanities aann ennu thonnunnu, than enthayilum aa stream eduthu padikkunna parichayakarodu chodik avar paranju tharum

  • @herdotu4297
    @herdotu4297 Před 2 lety +220

    എനിക്ക് മിക്കപ്പോഴും ഞാൻ സ്വപ്നത്തിൽ ആണ് എന്ന് മനസിലാകും (luci dream's) പിന്നെ ഞാൻ direction ചെയുന്ന movie പോലെയാ 😂... എത്രയൊക്കെ കാമുകി മാരാണ് 😂...Crush തോന്നിയവർ എല്ലാം അതിൽ കാണും purposing / heroic seens /romance ❤... (എഴുന്നേൽക്കുമ്പോൾ ഇതൊക്കെ ഭാവിയിൽ സംഭവിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട് 😂🤭🤭)

    • @anuzz7351
      @anuzz7351 Před 2 lety +2

      😂😂

    • @muthfreakz
      @muthfreakz Před 2 lety +3

      ഉറക്കം ഉണരുമ്പോൾ ഉള്ളതാണ് നിങ്ങളുടെ dream എങ്കിലോ?

    • @cuteworld8747
      @cuteworld8747 Před 2 lety +1

      ❤️

    • @pinky4838
      @pinky4838 Před 2 lety +1

      🤣🤣

    • @msubfilmsmalayalam
      @msubfilmsmalayalam Před rokem

      @@muthfreakz പോടാ ഭ്രാന്ത പേടിപ്പിക്കാതെ

  • @shahal5692
    @shahal5692 Před 3 lety +1717

    Lucid dream ൽ പരീക്ഷക്കുള്ള കൊസ്റ്റിയൻ പേപ്പർ വന്നിരുന്നെങ്കിൽ.... 🙄

    • @thalapathyajay1873
      @thalapathyajay1873 Před 3 lety +35

      Nallatha🤣

    • @lekshmiprem2473
      @lekshmiprem2473 Před 3 lety +14

      Aah sherikkum 😂

    • @thalapathyajay1873
      @thalapathyajay1873 Před 3 lety +13

      @@Emo_diaries ithraanaalum nere chove padikan nokkittum nadanilla pinne inni enna padutham nadakanaaa🤣

    • @vavahack
      @vavahack Před 3 lety +11

      അത് പൊളിച്ചു 😂😂

    • @nidhin658
      @nidhin658 Před 3 lety +9

      Nee killadi alla kiladi Ka baap

  • @mad_king_5065
    @mad_king_5065 Před 3 lety +54

    Lucid Dream ❤adipoliyaane ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്ന് ഉറപ്പ് ഉണ്ടായ്ക്കട്ടും അത് നടന്നിരുന്നു എങ്കിൽ എന്ന ഒരു പ്രതീക്ഷ അത് മതി Lucid ഡ്രീംസ്‌ lek povaan ഞാൻ പോയിട്ടുണ്ട് 😍

  • @stronus8271
    @stronus8271 Před 2 lety +37

    ചേട്ടാ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേൽക്കുമ്പോൾ നമ്മൾ പോലും അറിയത്തില്ല .പക്ഷേ എഴുന്നേറ്റത് പോലെ തോന്നും പക്ഷേ അവിടെ തന്നെ ആയിരിക്കും കിടക്കുന്നത്...🙁👏🧚🌟

  • @kripeshkichu8098
    @kripeshkichu8098 Před 3 lety +1471

    കൊക്കയിൽ വീഴുന്ന സ്വപ്നം കണ്ടവരുണ്ടോ 😁

  • @adheenpk6229
    @adheenpk6229 Před 3 lety +165

    എനിക്ക് ചെറുപ്പം മുതൽ lucid dream നടക്കുണ്ടാരുന്നു 😊 അതു തിരിച്ചറിയാൻ എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ ഇതിനെ കുറിച്ച് vast ആയിട്ട് ഒരു റിസർച്ച് ചെയ്യതാപ്പോളാ മനസിലാക്കാൻ പറ്റിയത്.. ബട്ട്‌ ഇത്‌ ആരോടും പറഞ്ഞാൽ വിശ്വസിക്കില്ല അതാണ്‌ മറ്റൊരു സത്യം.
    സംഭവം കിടു ആണ് കണ്ടവർക് മാത്രം അറിയാം ❤️

    • @v3queen710
      @v3queen710 Před 2 lety +1

      crct

    • @tessagaming9274
      @tessagaming9274 Před 2 lety

      അതാണ് ✨️

    • @Royalrajput411
      @Royalrajput411 Před 2 lety

      Paranj tharoooi

    • @anjaliv2117
      @anjaliv2117 Před 2 lety

      Njnum kaanarunde...it's adipollii

    • @shafeeque1758
      @shafeeque1758 Před 2 lety

      അങ്ങനല്ലേ നീ ക്ലോസറ്റ് ആണെന്ന് കരുതി bed ൽ സൂ... ഒഴിച്ചത് 😁

  • @designerAbisha
    @designerAbisha Před 3 lety +40

    എനിക്ക് വിചാരിക്കാതെ തന്നെ ഇങ്ങനെ ഉള്ള ഡ്രീം കാണാൻ സാധിച്ചിട്ടുണ്ട് . ഞാൻ ഒരുപാട് തവണ കണ്ടതായി ഓർക്കുന്നു . But അത്‌ ഇതാണെന്ന് ഇപ്പോളാ അറിഞ്ഞത് 😇

  • @ramyakrishna3621
    @ramyakrishna3621 Před 2 lety +30

    എനിക്ക് ഇപ്പോൾ 41 വയസ്സ് ആയി. 25 വര്ഷമായുള്ള സംശയം ഇന്നാണ് മാറിയത്.thanks. 9,10 വയസുള്ളപ്പോൾ ദിവസവും പേടിപ്പെടുത്തുന്ന സ്വപ്നം കാണുമായിരുന്നു. നരച്ചീറുകളും ( പഴയ വീടുകളിൽ കാണുന്ന ചെറിയ വവാൽ ) ,പാമ്പ്, പ്രേതങ്ങൾ എന്നും പിന്നാലെ വരും. ഞാൻ പേടിച്ച് ഓടും ഉറക്കത്തിൽ നിന്നും എഴുന്നേൽക്കും ചിലപ്പോൾ കരയും. ഇത് പതിവായി . അന്ന് ബാലരമ വായിക്കുന്ന ശീലം ഉണ്ടായിരുന്നു. അങ്ങനെ മായവിയെപോലെ ഞാനും പറക്കാനും,പല മന്ത്രങ്ങളും പഠിച്ചു (സ്വപ്നത്തിൽ😊😊). അതിനു ശേഷം ഇങ്ങനെ സ്വപ്നം കാണുമ്പോൾ അവരെക്കാളും വേഗത്തിൽ ഞാൻ പറക്കും,അല്ലെങ്കിൽ പ്രേതത്തെ പുഴുവാക്കും😊😊 പിനീട് ഇത്‌ ഒരു പതിവായി. ഉറങ്ങാൻ കിടക്കുമ്പോൾ ഇന്നും ആരെങ്കിലും പേടിപ്പിക്കാൻ വരണം എന്ന് ആഗ്രഹിക്കുന്നതരത്തിലേക്ക് ആയി കാര്യങ്ങൾ. 95% വരുകയും ചെയ്യും. ഞാൻ അവരെ പറ്റിച്ച് രക്ഷപെടും. അന്ന് തൊട്ട് ഇന്ന് വരെ സ്വപ്നം കണ്ടു പേടിച്ചിട്ടില്ല. അത് ലുസിഡ്‌ ഡ്രീം ആണെന്ന് ഇപ്പോഴാണ് മനസിലായത്. Thanks bro.👍👍👍

  • @akash5656
    @akash5656 Před 3 lety +61

    4 വർഷമായി lucid dreaming ചെയ്യുന്ന ഒരു വ്യക്തി ആണ് ഞാൻ
    ഡ്രീം ഇൽ ആണോ അതോ റിയാലിറ്റി ആണോ എന്ന് ചെക്ക്‌ ചെയ്യാൻ ഞാൻ usually വിരലുകൾ എണ്ണി നോക്കാറാണ് പതിവ് and ചുറ്റും നോക്കി അവിടെ എവിടെയെങ്കിലും ഉള്ള എന്തെങ്കിലും വായിക്കാൻ ശ്രമിക്കും then ഒന്ന് മറ്റൊരു വശത്തേക്കു നോക്കി വീണ്ടും തിരിച്ചു അങ്ങോട്ട് നോക്കിയിട്ട് വീണ്ടും വായിക്കും അപ്പോൾ ആദ്യം വായിച്ച word ആവില്ല പിന്നീട് വായിക്കുമ്പോൾ അവിടെ ഉണ്ടാവുക
    അനന്തു പറഞ്ഞ പോലെ clock ഇൽ നോക്കിയിട്ടും ഞാൻ ഒന്ന് രണ്ടു വട്ടം റിയാലിറ്റി ചെക്ക്‌ ചെയ്തിട്ടുണ്ട്
    പലപ്പോഴും sleep paralysis അനുഭവപ്പെടാറുണ്ട്, എനിക്ക് സാധാരണ ഡ്രീം ഇൽ ആണെന്ന് മനസിലായി കഴിഞ്ഞ് ആ ഡ്രീം വിട്ട് ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാൻ ശ്രെമികുമ്പോൾ പറ്റാറില്ല ഒരുമാതിരി പെട്ടുപോയ അവസ്ഥ തോന്നും
    ആദ്യമൊക്കെ പേടി തോന്നുമായിരുന്നു പിന്നീട് ശീലം ആയി
    ഒന്ന് രണ്ടു വട്ടം nested dreams/false awakening അനുഭവപെട്ടിട്ടുണ്ട്
    Which means dream with in a dream or loops of dreams
    ഓരോ തവണ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു റിയാലിറ്റി ചെക്ക്‌ ചെയ്യുമ്പോൾ വീണ്ടും ഡ്രീം ഇൽ തന്നെ ആണെന്ന് മനസിലാവും വീണ്ടും കുറച്ചു കഴിയുമ്പോൾ എഴുന്നേൽക്കും ബട്ട് റിയാലിറ്റി ചെക്ക്‌ ചെയ്യുമ്പോൾ വീണ്ടും ഡ്രീം ഇൽ തന്നെ dream loop ഇൽ പെട്ടു പോയ പോലെ, sleep paralysis ഇനെക്കാളും ഭയാനകം ആണ് ഈ അവസ്ഥ പിന്നീട് കുറച്ചു ദിവസത്തേക്കു ഉറങ്ങാൻ തന്നെ പേടി തോന്നിയിരുന്നു
    ഈ lucid dream, sleep paralysis, nested dream or ഇതുപോലെ ഉള്ള കാര്യങ്ങൾ ഫീൽ ചെയ്ത് കഴിഞ്ഞാൽ അത് നമുക്ക് മറ്റുള്ളവരോട് ഷെയർ ചെയ്യാൻ ബുദ്ധിമുട്ടാണ് കാരണം 90% ആളുകളും നമ്മൾ തള്ളുന്നതാണ് എന്നാണ് കരുതുക
    Lucid dream ചെയ്യണം എന്ന് കരുതി പ്രാക്ടീസ് ചെയ്ത് ഇതുവരെ ചെയ്തിട്ടില്ല.
    Lucid dream or nested dreams experience cheythitulla aarenkilum undenkil feel free to connect with me on
    INSTAGRAM - @aesthetic__atheist

    • @akash5656
      @akash5656 Před 2 lety

      @surabya pk nice

    • @saj6736
      @saj6736 Před 8 měsíci +1

      Same bro avasanm parnja pettupoya avstha undakumbol enthelum code kandu pidichal madhihinu

    • @StarryBliss-pc5ub
      @StarryBliss-pc5ub Před 5 měsíci

      Nolen movie pole ano..? ( Just asking out of curiosity)

    • @akash5656
      @akash5656 Před 5 měsíci

      @@StarryBliss-pc5ub kind of inception pole aanu experience cheyya pakks real aayit thonnum, kaatum smellum adakam ellam feel cheyyum

    • @StarryBliss-pc5ub
      @StarryBliss-pc5ub Před 5 měsíci +1

      @@akash5656 interesting.... thanks for the reply bro..

  • @Shameem_Arctic
    @Shameem_Arctic Před 3 lety +36

    ഞാൻ എന്റെ ഓർമയിൽ 2-മൂന്ന് തവണ experience ചെയ്തിട്ടുണ്ട് യാതൃശ്ചികമായി..

  • @BEAST-gc3mk
    @BEAST-gc3mk Před 3 lety +91

    Njan കുറെ നല്ല സ്യപ്‌നങ്ങളും നല്ല ആൾക്കാരെയും കാണും but 2 mnts കഴിയുമ്പോ എല്ലാം മറക്കും പിന്നെ എത്ര ആലോജിച്ചാലും ഓർമ വരില്ല

    • @sreehareeshparappa5312
      @sreehareeshparappa5312 Před 2 lety +2

      അത് സംഭവിക്കുമ്പോ ഓർമ്മ വരും 😍

    • @RYZO_7
      @RYZO_7 Před 2 lety +2

      💯bro

    • @rudhrarudhra3249
      @rudhrarudhra3249 Před 2 lety +2

      സത്യം.......
      അവസാനം വള്ളീം പുള്ളീം ഇല്ലാത്ത കുറെ ഭാഗങ്ങൾ മാത്രം ബാക്കി 🤣🤣🤣

  • @laastories
    @laastories Před rokem +7

    ഇതൊന്നും ചെയ്യാതെ ഇങ്ങനെ സ്വപ്നം കാണുന്ന ആളാണ് ഞാൻ..... എന്റെ എല്ലാ ആഗ്രഹങ്ങളും ഞാൻ സ്വപ്നത്തിലൂടെ നേടിയെടുക്കാറുണ്ട്.....✌🏻 അത് നേടിയെടുക്കുമ്പോലുള്ള ഫീൽ ഒക്കെ എങ്ങനെയാണ് എന്ന് ശെരിക്കും മനസ്സിലാക്കിയിട്ടുണ്ട്... ഞാൻ കാണുന്ന പേടി സ്വപ്നങ്ങൾ കണ്ട്രോൾ ചെയ്ത് അതിന്റെ ending ഹാപ്പി ആക്കാൻ പറ്റാറുണ്ട്....

  • @lakshmibijesh2115
    @lakshmibijesh2115 Před 3 lety +409

    The way you are speaking nd ur smile..🤩🔥🔥
    Edit :- First time 100+likes...🥺😜🤩🤩

  • @sarithasatheesh2981
    @sarithasatheesh2981 Před 3 lety +53

    8:38 Ithu njanum anubhavichittundu
    Ullavar like adi👇
    Well explained 👏👏🥰

    • @whiiite_hawk
      @whiiite_hawk Před rokem +2

      Sherikkum.... 😵enna enghaneya cheyyuka vazhi undo😁

  • @MRBEEN-hc7ir
    @MRBEEN-hc7ir Před 3 lety +449

    ഉറങ്ങുമ്പോ ഒരു കാലു താണ് പോവാറുണ്ടോ പെട്ടന്ന് ഞെട്ടി എഴുന്നേൽക്കു😑

    • @lekshmi.m4681
      @lekshmi.m4681 Před 3 lety +6

      Njnummm

    • @vi__.x._nu.
      @vi__.x._nu. Před 3 lety +4

      Mwonuse എനിക്ക് തോന്നാറുണ്ട് ❤️

    • @MRBEEN-hc7ir
      @MRBEEN-hc7ir Před 3 lety +3

      @@vi__.x._nu. എന്താല്ലേ 😌🤣

    • @vi__.x._nu.
      @vi__.x._nu. Před 3 lety +8

      @@MRBEEN-hc7ir haaa ഇടക് ഇടകു വരും ഞാൻ വിചാരിക്കും ഇത് എനിക്ക് മാത്രം വരുന്നതെന്ന്😂😂

    • @arjunambadi4046
      @arjunambadi4046 Před 3 lety +3

      Ennikum

  • @jilju148
    @jilju148 Před rokem +24

    ഇടയ്ക്ക് ഇടയ്ക്ക് ഞാൻ പറക്കാൻ പറ്റുന്നതായി പറക്കുന്നതായി സ്വപ്നം കാണാറുണ്ട്. ലൈൻ കമ്പികളിലും മരത്തിലുമൊക്കെ മുട്ടാതെ, പറക്കാൻ ശ്രമിക്കും അത് കാണുമ്പോൾ അത് വല്ലാത്തൊരു അനുഭവം ആണ്, പിന്നെ ആന ഇടയുന്നതും ആന ഓടിച്ചിടുന്നത് പക്ഷെ ഓടാൻ പറ്റുന്നില്ല ഓടിയാലും സ്ലോ ആയി സ്ലോ മോഷനിൽ ആയി പോകും ഓട്ടം, അങ്ങനെ കാണുന്നവർ ആരൊക്കെ ഉണ്ട്...

  • @parvathyparvathy8352
    @parvathyparvathy8352 Před 3 lety +12

    വീഡിയോ interesting ആണ്👌👌👌.......Thank you anandhu...lucid dream നെ കുറിച്ച് പറഞ്ഞു തന്നതിന്....😊😊
    എന്റെ ചില അനുഭവങ്ങൾ ഞാൻ പറയാം......
    1 സ്വപ്നം കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ ഉറക്കം എഴുന്നേറ്റെങ്കിലും... വീണ്ടും കിടന്നുറങ്ങി ബാക്കി കൂടി കണ്ടിട്ടുണ്ട് ഒരിക്കൽ...... പക്ഷേ...ഇപ്പോൾ ആ കഥ ഓർക്കുന്നില്ല.
    2. ഒരേ സ്വപ്നം രണ്ടു തവണ രണ്ടു ദിവസങ്ങളിൽ ആയി കണ്ടിട്ടുണ്ട്...
    3. ഒരിക്കൽ ഒരു ത്രില്ലർ സിനിമയ്ക്ക് സമാനമായിട്ടുള്ള ഒരു സ്വപ്നം കണ്ടു... പെട്ടെന്ന് ഉറക്കംവിട്ടു എഴുന്നേറ്റെങ്കിലും പീന്നീട് അത് ഓർത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന് ഓർത്ത് അപ്പോൾ തന്നെ ഫോണിലെ വോയ്സ് റെക്കോർഡർ on ചെയ്തു സംസാരിച്ചു റെക്കോർഡ് ചെയ്തു വച്ചു....ഇപ്പോഴും അത് എന്റെ കൈയിൽ ഉണ്ട്...😂😁😁
    ഇനി ഇതും കൂടി ഒന്ന് പരീക്ഷിച്ചു നോക്കാം😌😌😌

  • @15mech31
    @15mech31 Před 3 lety +51

    രണ്ട് മൂന്ന് പ്രാവശ്യം lucid dream ചെയ്യാൻ പറ്റിയിട്ടുണ്ട്.പറക്കാൻ വരെ പറ്റിയിട്ടുണ്ട്. പക്ഷെ,അധികസമയം പോവുന്നില്ല.പെട്ടെന്ന് തീർന്നു പോകും.

    • @gamerpranay7
      @gamerpranay7 Před 2 lety +2

      Njan drakkulayum ayi fight cheythu 🤦🤦🤦🤦

    • @yasir8749
      @yasir8749 Před 2 lety +1

      Nhanum

    • @15mech31
      @15mech31 Před 2 lety +1

      @@gamerpranay7 ഞാൻ കവുങ്ങിൽ ചവിട്ടി പറന്നിട്ടുണ്ട്.. like krrish..

  • @salinidevi2152
    @salinidevi2152 Před 3 lety +387

    I want to talk and take a selfie with mentalist anandhuu chetan in lucid dream..my fav mentalist..❤

    • @salinidevi2152
      @salinidevi2152 Před 3 lety +37

      @@mentalistanandhu2375 my pleasure😍😍

    • @grimtales475
      @grimtales475 Před 3 lety +19

      @@mentalistanandhu2375 Can I complete My Story with Lucid dreams

    • @u-tube8336
      @u-tube8336 Před 3 lety +7

      @@salinidevi2152 😂

    • @harlyquinn3287
      @harlyquinn3287 Před 3 lety +11

      Yenikum chettane nerittu kananamennudd

    • @bhavya4504
      @bhavya4504 Před 3 lety +9

      @@mentalistanandhu2375 Me too wanna see u🙃

  • @shahmaap8508
    @shahmaap8508 Před rokem +14

    ഈ word ഒക്കെ അറിയുന്നതിന് മുന്നേ lucid dream ചെയ്ത് ഇപ്പൊ sleep paralysis ൽ എത്തി daily പ്രേതത്തെ സ്വപ്നം കാണുന്ന ഞാൻ 🥲

    • @4kidsclt
      @4kidsclt Před 8 měsíci

      ഞാനും

    • @4kidsclt
      @4kidsclt Před 8 měsíci

      സ്വപ്നം ആണെന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കുക അപ്പോൾ പ്രേതം ഓടി പോകും

  • @abdulbasithvp752
    @abdulbasithvp752 Před 3 lety +142

    Christopher Nolan nte INCEPTION 🔥

    • @Fayas369
      @Fayas369 Před 3 lety +1

      🔥

    • @nandadevsr6122
      @nandadevsr6122 Před 3 lety +20

      ormippikkalle ponne...
      മൂപ്പര് 10 കൊല്ലം കൊണ്ട് എഴുതിയ script കുറച്ചെങ്കിലും മനസ്സിലാക്കാൻ 10 പ്രാവശ്യം കാണേണ്ടിവന്നു 😁😁

    • @abdulbasithvp752
      @abdulbasithvp752 Před 3 lety +1

      @@nandadevsr6122 same 2 U bro 🙌

    • @nandadevsr6122
      @nandadevsr6122 Před 3 lety +1

      @@abdulbasithvp752 😁😁

    • @ronosgallery6725
      @ronosgallery6725 Před 3 lety +1

      @@nandadevsr6122 ഞാൻ കൊറേ തവണ കണ്ടു

  • @diopix06
    @diopix06 Před 3 lety +9

    ഞാനും പണ്ട് കണ്ടിട്ടുണ്ട് പക്ഷേ ഇപ്പോഴാണ് ഇത് Lucid Dream aannenn മനസ്സിലായത് ...... അന്ന് bayankara അൽഭുതം ആയിരുന്നു.........
    നമ്മൾ സ്വപ്നം കാണുമ്പോൾ അത് വെറും സ്വപ്നമാണെന്ന് നമ്മുക്ക് തിരിച്ചറിയാൻ പറ്റും..🙂

  • @fitharahman5138
    @fitharahman5138 Před 3 lety +77

    What a smile man....🔥🔥🔥🔥🔥

  • @YaseenMark-nq5en
    @YaseenMark-nq5en Před rokem +15

    3:35 Yas bro, ഞാൻ bro പറഞ്ഞപോലെ ചെയ്തു, എനിക്ക് എൻ്റെ പെണ്ണിനെ കാണണം അവളോട് സംസാരിക്കണം എന്ന് തോന്നി അതുപോലെ തന്നെ സംഭവിച്ചു thanks bro 😍

  • @kottayamboy499
    @kottayamboy499 Před 3 lety +82

    Anandhu sir big fan❤❤❤

    • @litl8850
      @litl8850 Před 3 lety +3

      czcams.com/video/Oo76Fb-XH3g/video.html😊😜

  • @jijimol.pjijimol.p3640
    @jijimol.pjijimol.p3640 Před 3 lety +31

    Chettande voice oru rakshem llaa ❤️❤️❤️ pwoli ❤️❤️

  • @Techniacl837
    @Techniacl837 Před 3 lety +274

    എനിക്ക് എന്നൈ maths പഠിപ്പിക്കുന്ന ടീച്ചറിനെ വടി കൊണ്ട് ആടിക്കണം
    കുറച്ച് ദിവസം ആയിട്ടു വിചാരിക്കുവാ
    Dream ill എങ്കിലും ഇത് നടന്നാൽ മതിയായിരുന്നു 😅😅

  • @Narain-jc5zb
    @Narain-jc5zb Před 6 měsíci +20

    എന്നെപോലെ സ്വപ്നത്തിന്റെ ബാക്കി ഭാഗം കണ്ടവരുണ്ടോ!!'" 😂😂

  • @jijimol.pjijimol.p3640
    @jijimol.pjijimol.p3640 Před 3 lety +21

    Chettande vdos kanumbolthanne oru positive feel aan💫 keep going anandhu chetta❤️❤️

  • @vvk_vishnu9193
    @vvk_vishnu9193 Před 2 lety +6

    Lucid dreams & sleep paralysis രണ്ടും ഒരുപാട് തവണ experiance ചെയ്തിട്ടുണ്ട്... But ഇതിന്റെ പേര് ഇങ്ങനെയൊക്കെ ആണ്‌ എന്ന് ഇന്നാണ് മനസ്സിലാക്കുന്നത്. daily സ്വപ്‌നങ്ങൾ diary ഇൽ എഴുതാറുണ്ടായിരുന്നു. കണ്ണടച്ച് കിടന്നു സ്വപ്നങ്ങളെ നിശബ്ദമായി അനാലിസിസ് ചെയ്യാറുണ്ടായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ വല്യ surprise തോന്നി

  • @malluriviewer4349
    @malluriviewer4349 Před 3 lety +50

    ഞാൻ lucid dream കണ്ടൂ ഞാൻ കണ്ടത് അനന്തു ചേട്ടനെ കണ്ട് സെൽഫി എടുക്കുന്നതാണ് 🥰 I love you anandu chettaa😘😘

    • @arathykr
      @arathykr Před 2 lety +2

      Athin lucid drm venam ennilla.. chettayde vdos idak idak kndal thanne aal mindil varum.. njn drmil knditund.. iam a big fan of him💯

  • @letzxplor7835
    @letzxplor7835 Před rokem +2

    Njn lucid dreaming practice cheythittund, ...pakshe athinu munp njn thanne ee concept ariyand koch naalil nte swapnam edit cheyth kaanatundayirunnu... Ee concept adyam kettath Beppur sultan nte vlog lanu...
    Ath kazhinjit othiri thavana njn try cheythittnd...Ippo try cheyyand thanne kanunna dreams ellam ingane ahn ..... ❤️❤️❤️❤️❤️❤️
    Ee video enik njn ee concept paranju kodutha kootukaran ahn ayach thannath...ee avasarathil njn avane smarikkunnuuu😁

  • @angeljekson7792
    @angeljekson7792 Před 2 lety +36

    sleep paralysis 😍 thank youu 🥰 ഞാൻ ദൈവത്തിലോ പ്രേതത്തിലോ വിശ്വസിക്കുന്ന ആളല്ലേ... ഒരു ദിവസം exam നു പഠിച്ചു ഉറങ്ങാൻ കിടന്ന eniki അടുത്തേക്കി ഏതോ വരുന്ന പോലെ തോന്നി പെട്ടന്ന് എനിക്കി അനങ്ങാൻ പറ്റാത്ത വിതം കുറച്ചു നേരത്തേക്കി body ഏതോ നിച്ഛലം ആയി.... എത്രെ ആലോചിച്ചിട്ടും ഏതാ സംഭവം എന്നു മനസിലായില്ല... ഉറക്കം കുറവ് കാരണം തോന്നിയതായിരിക്കും ennu വിചാരിച്ചു 4 yr kazhinju ഇപ്പഴാണ് correct answer kittiyathu 🥰🥰🥰

  • @Kenkunarmy
    @Kenkunarmy Před 3 lety +206

    Bro ഞാൻ dream കാണാറുണ്ട് മികപ്പോഴും ഞാൻ പെട്ടന്നു എന്നിക്കുവാണെകിൽ വീണ്ടും കിടക്കുമ്പോ ഇതിന്റ ബാക്കി dream കാണാനും climax create ചെയ്യാനും പറ്റാറുണ്ട്

  • @ayx5113
    @ayx5113 Před 3 lety +81

    പണ്ട്‌ മുതലേ സ്വപ്നങ്ങള്‍ തീരാറാകുമ്പോൾ അമ്മ, എടാ മോനെ എന്ന് പറഞ്ഞു കേറി വരും... 😁

  • @ai-6474
    @ai-6474 Před rokem +16

    Once i told my sis that i can control my dreams and even change my dream within a moment but she mocked me not only my sis but also all of my friends. I had experienced this millions of times maybe from my school days but nobody believed my experience but i found a friend this year and she told me that this is called lucid dreams.
    Nobody will believe this but i can tell you that you can create, direct, change and even make a new dream as you wish. The characters what should they do, the place, the story you can decide whatever you want. But now im facing a problem that sometimes when im starting to dream something i can hear a loud noice from my ear like a deep beeeee sound😕

  • @akcta2045
    @akcta2045 Před 3 lety +134

    *നമ്മളെ അനന്ദു ബ്രോ എപ്പോ എങ്കിലും വരുമെങ്കിലും അടുത്ത ഒരു മാസത്തേക് കാണാൻ ഉള്ള വീഡിയോ ആയിട്ട് ആയിരിക്കും* 😅

  • @JEFFINJOHNKJ
    @JEFFINJOHNKJ Před 3 lety +59

    *ബ്രൊ മെന്റെലിസം ആൾക്കാരിൽ ട്രൈ ചെയ്യുന്ന വിഡിയോസ് കൂടുതലായി കാണണമെന്ന് ആഗ്രഹിക്കുന്നു* 😅🤗🖤

  • @srithans3972
    @srithans3972 Před 3 lety +188

    Swapanathil nammal just veezhan pogunnathu kanumbo ntha nammal sherikkum njetti pogunnathu🙄🙄ithu ellarkkum ullathano

  • @rajeshsankaran7241
    @rajeshsankaran7241 Před rokem +36

    You are absolutely right...
    I even tried to continue previous dreams.. and it was successful.. .. 👍

  • @darthzifdar7384
    @darthzifdar7384 Před 3 lety +360

    ലേ കോഴി: ഇതിപ്പോ ലാഭായല്ലോ 😀🤪

  • @aliya_a191
    @aliya_a191 Před 3 lety +383

    അപ്പൊ വെറുതെ അല്ല ഞാൻ ഇന്നലെ fan off ആക്കിയിട്ട് fan off ആകാഞ്ഞത്.😂😂lucid dream ന്റെ ഓരോ കളികളെ 😂😂

  • @Str-lk2bs
    @Str-lk2bs Před 2 lety +25

    From years back I was a weird character for my friends . I had a grandiose delusion since then that I am so much blessed with golden dreams . Therefore I use to write dreams . But after a tragic episode in my life I was strangled with depression since years . Nowadays due to my healer I am awaking back. Then I saw this .

  • @-MEANDER-
    @-MEANDER- Před 2 lety +2

    Bro...ee video kandappoya orma vanne..
    Njan lucid dream kurach nal munb kanditund..bro paranjapole enik ath swapnam anennu manailayikondanu kandath..adhyam enthanennu manasilakathe ammoyod okke chodhichitund...
    Eppoya manasilaya... thank you bro..💜💜

  • @Gunfighterization
    @Gunfighterization Před 3 lety +108

    I used to solve my programming bugs and find solutions in my dreams which i cannot do in my reality. But the amazing fact is that all those solution were very true and accurate.

    • @AneesMonAlappuzha
      @AneesMonAlappuzha Před 3 lety +2

      Really ? I too find python problems difficult to some at times

    • @Anagha_VK
      @Anagha_VK Před 3 lety +1

      Ithoke engane. Unconscious mind nte കളികൾ ano

    • @neerajarajeev828
      @neerajarajeev828 Před 3 lety +3

      @@AneesMonAlappuzha eth realityil nadannal examokke grass pole pass aavam😂

    • @AneesMonAlappuzha
      @AneesMonAlappuzha Před 3 lety

      @@neerajarajeev828 Hihi pinnalla! Supply vimuktha Keralam, athaanu chila Mentalists kanda swapnam 😁

    • @neerajarajeev828
      @neerajarajeev828 Před 3 lety +1

      @@AneesMonAlappuzha koyit natural😂 swabavikam😂😂

  • @akshay941
    @akshay941 Před 3 lety +332

    Le one side lovers : താങ്കൾ കുറച്ചു വൈകിയിരിക്കുന്നു ...😜😂

    • @detectivedecker4293
      @detectivedecker4293 Před 3 lety +6

      😄🙋‍♂️

    • @newcreation9077
      @newcreation9077 Před 3 lety +11

      യ നയൻതാരയുടെ കൂടെ ടുവെട് പാടിയ എന്നോടൊ ദാസാ. വിർച്വൽ റിയാലിറ്റി പോലെ ഇരിക്കും .😁ഒർജിനൽ ആ😂ആആ....

    • @sameepaaru2221
      @sameepaaru2221 Před 3 lety +5

      Crct😂😂🤣🤣😂

    • @aparna907
      @aparna907 Před 3 lety +6

      Enikk Justin Beiber nee onn kananam enn ond🤣🤣😁😁

    • @user-jw5pd5lj8u
      @user-jw5pd5lj8u Před 3 lety +1

      @@aparna907 ഉം ഉം

  • @WolverineLIVEE
    @WolverineLIVEE Před 3 lety +101

    Eallaa dreamsintem climax kaanan pattathaa poonna le njn🙈🙈

  • @user-oc1cm7ib6r
    @user-oc1cm7ib6r Před 2 lety +11

    I still see your shadows in my room
    Can't take back the love that I gave you
    It's to the point where I love and I hate you
    And I cannot change you so I must replace you (oh)
    Easier said than done
    I thought you were the one
    Listening to my heart instead of my head
    You found another one, but
    I am the better one
    I won't let you forget me
    I still see your shadows in my room
    Can't take back the love that I gave you
    It's to the point where I love and I hate you
    And I cannot change you so I must replace you (oh)
    Easier said than done
    I thought you were the one
    Listening to my heart instead of my head
    You found another one, but
    I am the better one
    I won't let you forget me
    You left me falling and landing inside my grave
    I know that you want me dead
    I take prescriptions to make me feel a-okay
    I know it's all in my head
    I have these lucid dreams where I can't move a thing
    Thinking of you in my bed
    You were my everything
    Thoughts of a wedding ring
    Now I'm just better off dead
    I'll do it over again
    I didn't want it to end
    I watch it blow in the wind
    I should've listened to my friends
    Did this shit in the past
    But I want it to last
    You were made outta plastic (fake)
    I was tangled up in your drastic ways
    Who knew evil girls have the prettiest face?
    You gave me a heart that was full of mistakes
    I gave you my heart and you made heart break
    You made my heart break
    You made my heart ache (I still see your shadows in my room)
    You made my heart break
    You made my heart ache
    Juice wrlds song LUCID DREAMS 🔥🔥🔥🔥🌹🌹🌹🌹

  • @trendingone4617
    @trendingone4617 Před 3 lety +38

    I lost my cats...it's being a week now .iam so sad .i think iam going to depression.i want to find them.? I don't know how... please pray for them ...I love them more than anything ..

    • @freefireshorts2288
      @freefireshorts2288 Před 3 lety +9

      Ok bro god bless them bro vishamilkkathe irikkk🙂🙂🙂

    • @nonAme-fx8gt
      @nonAme-fx8gt Před 3 lety

      @@freefireshorts2288 If they dont came back then take new kittens you will get rid of the sadness

  • @HANANPGD
    @HANANPGD Před 3 lety +39

    ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കൊറേ വീഡിയോസ് ഈയടുത്ത് പലരുടേയും സ്റ്റാറ്റസിൽ കണ്ടു.😅👌❤️

  • @lianzajosh859
    @lianzajosh859 Před 3 lety +11

    Psychology research work inu topic kittathe irunnappozhannu notification varunnathu🤩
    God Bless chetta 😇🥳 May u reach gr8 heights 🙌🏻

  • @hariforyoutube1503
    @hariforyoutube1503 Před rokem +67

    I have experienced it many times. It is an amazing feeling. There were times when I would simply try to sleep just so that I can Lucid dream. I also used journal them long back, but you can only remember them vividly for a short while after you wake up. If you don't try to remember them then, you will forget and it's hard to recollect. I tried to tell these to my family but they weren't really believing me as they have never experienced it before. So I used to think I had some divine power due to which I was only able to do this.😅

    • @ramankuttynair676
      @ramankuttynair676 Před rokem +3

      🙂🤝

    • @Dejkj
      @Dejkj Před rokem +3

      Njanum und...enikk ithu sadikkarund..nalla reality pole undakum...ishttallapole kanam...it os like another world for me

  • @jismy3386
    @jismy3386 Před 3 lety +19

    ഞാൻ 2-3weeks ആയിട്ട് Lucid dream കാണാൻ ഉള്ള ശ്രമത്തിലായിരുന്നു but..
    Mrng 6:30-7:30 എനിക്ക് clss ഇണ്ട് അത് കഴിഞ്ഞു ഞാൻ വീണ്ടും കിടന്നു ഉറങ്ങുo 🙈. ആ tymil എന്റെ അപ്പൻ ആരോടോ phone-ൽ സംസാരിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു, അടുക്കളയിൽ കുക്കർ വിസിൽ
    അടിക്കുന്നതും കേൾക്കായിരുന്നു,
    But, എനിക്ക് കണ്ണു തുറക്കാൻ പറ്റണില്ല്യ.. ശ്വാസം മുട്ടുന്നത് പോലെ തോന്നായിരുന്നു .. എന്റെ bones ഒക്കെ എനിക്ക് തന്നെ kanaayirunnu😂.. Full dark... സത്യമായിട്ടും പേടിച്ചു പോയി 🥵
    എങ്ങനെയോ കഷ്ട്ടപെടു ഞാൻ കണ്ണു തുറന്നു ആവു... 😶 ജീവൻ തിരിച്ചു കിട്ടിയതു പോലെ തോന്നി .. umm..
    ഇത് ആണോ sleep paralysis 🤔

  • @faheemzahir2714
    @faheemzahir2714 Před 2 lety +176

    Lucid dreaming may also cause problems, including:
    Less sleep quality. Vivid dreams can wake you and make it hard to get back to sleep. And you might not sleep well if you’re too focused on lucid dreaming.
    Confusion, delirium, and hallucinations. In people who have certain mental health disorders, lucid dreams may blur the line between what’s real and what’s imagined.
    Sleep paralysis is a feeling of being conscious but unable to move.

    • @Aresofthevoid
      @Aresofthevoid Před 2 lety +16

      The less sleep quality is fake, I've been lucid dreaming for a while, I'm still well rested
      And sleep paralysis is rare

    • @MY_INFORMATIONS
      @MY_INFORMATIONS Před 2 lety +9

      Seda nammade ishtaprakaram kanunna dreams ennalle Anandhu paranje.... Ingal msg kanda aro nirbandhich swapnam kandal undakunna preshnaglr list polond

    • @Zuco-f7d
      @Zuco-f7d Před 2 lety +5

      Yeah ,it effected my sleep,i was not able to sleep properly

    • @fathimafathima3129
      @fathimafathima3129 Před 2 lety +9

      I felt sleep paralysis.... Which i can i hear my heartbeat loudly and rapidly beating, i can see my room and my kids sleeping with me, i try to awake but no one hearing me and cant move my whole body sonetimes it is horror experience.....

    • @krishnapriyaa.99
      @krishnapriyaa.99 Před rokem +1

      U said it

  • @Witchy7510
    @Witchy7510 Před 3 lety +51

    Bro Astral projection nne kurich video cheyyamo plz❤️

  • @dream7124
    @dream7124 Před rokem +1

    ഞാൻ എന്നും സ്വപ്‌നം കാണും എന്റെ ആഗ്രഹം പോലെ ഞാൻ പല ദിവസവും സ്വപ്നങ്ങൾ കാണാറുണ്ട്. ഉറങ്ങാൻ പോകുന്നത് തന്നെ സ്വപ്നം കാണാനാണ്.

  • @soul_of_crystalvaasuki9898
    @soul_of_crystalvaasuki9898 Před 3 lety +69

    Soul of crystal ivide thanne und😂💋❤️chetta poli

  • @savaad.___
    @savaad.___ Před 3 lety +16

    ചില സ്വപ്നങ്ങൾ കണ്ട് 2 ദിവസം കിളിപോയി നടക്കുന്നത് എന്ത്കൊണ്ടാണ് bro വേറെ ആരേലും ഉണ്ടോ ഇതുപോലെ🙌😂

  • @minhafathima6565
    @minhafathima6565 Před 3 lety +5

    Njan oru 4,5 thavana lusid dream lu ayittund. 1 thavana sleep paralysis anubhavappettu. Njan sathyathil pedichu, endho preshnam anu nnu vichrichittu.ippozha karyam manassilaye. So thank you so much🤩🤩

  • @lajinalajinap2862
    @lajinalajinap2862 Před rokem +2

    കണ്ടത് സ്വപ്നം അല്ലെന്ന് അറിയാം??? ഇങ്ങനെയും സ്വപ്നം കാണാൻ പറ്റും.... Thank uu dear ❤️❤️

  • @adhoos5756
    @adhoos5756 Před 3 lety +57

    I used to experience sleep paralysis some time i feel i was screeming during this situation, i like you Anandhu you're awsem,
    Anandhu you're believe in science with logic, but i beleive something or somebody control our body or nature which related to our life😍👍

  • @S_12creasionz
    @S_12creasionz Před 3 lety +556

    ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഞാനിന്നു വേൾഡ് കപ്പ്‌ കളിപ്പിക്കും

    • @lamishalakshraj9772
      @lamishalakshraj9772 Před 3 lety +21

      താങ്കൾ ഒരു കില്ലാടി thanne😂😂

    • @S_12creasionz
      @S_12creasionz Před 3 lety

      @@lamishalakshraj9772 😂

    • @ayisha.6vayas
      @ayisha.6vayas Před 3 lety +5

      Athu swapnathilum nadakula

    • @S_12creasionz
      @S_12creasionz Před 3 lety +8

      @@ayisha.6vayas nadakkum chengaayi real aayi nadakkum kozha vaangi teamine irakkandu aa ashikine polathe 4 ennathe ingu erakki nokkatte appa kaanaam

    • @ayisha.6vayas
      @ayisha.6vayas Před 3 lety +2

      @@S_12creasionz athu sheriya kazhivu ullavnmare 7 number jersey koduth benchil irithiyekuvalle

  • @AdrenalineGamerOfficial
    @AdrenalineGamerOfficial Před 3 lety +125

    I had a dream when I was a kid... And as u said I realised that it was dream and I just started flying inside my Hall room.. It was a fabulous experience and I never forget it.. 🥰🥰.. Well explained bro😘😘

  • @hridya864
    @hridya864 Před rokem +2

    ഒരേ സ്വപ്നം തന്നെ ഞാൻ 4തവണയിൽ കൂടുതൽ കണ്ടാൽ അത് എന്തുകൊണ്ടാണ്. Same place same ആളുകൾ. ഇതൊക്കെ എന്തുകൊണ്ടാ വരുന്നത് എന്ന് അറിയില്ല

  • @lakygaming2054
    @lakygaming2054 Před 3 lety +198

    സ്വപ്നത്തിൽ എല്ലാം കണ്ടിട്ട് രാവിലെ എണീച്ചു മൂഞ്ചി തിരിഞ്ഞിരിക്കുന്ന ഞാൻ

  • @carloff4363
    @carloff4363 Před 3 lety +311

    ഉറക്കത്തിൽ അമ്മ വിളിച്ചു പ്രഭാതകർമങ്ങൾ ചെയ്തു സ്കൂളിൽ പോകാൻ നിക്കുമ്പോൾ അമ്മ അടിച്ചപ്പോ പിന്നെയും എനീച്ചവർ ഉണ്ടോ😂💥😢

  • @Rahul-ju1rs
    @Rahul-ju1rs Před 3 lety +201

    "Swpnatill enna aarenkilum oodichal enik vegatill odan pattila" aarenkilum itu feel cheytavar indo🥴😵

    • @Prakash.13
      @Prakash.13 Před 3 lety +9

      എനിക്കും ഉണ്ട് മച്ചാനെ ഈ പ്രശ്നം😅

    • @silyusgaming764
      @silyusgaming764 Před 3 lety +12

      Mee too enne oru pashu oodichu and my freind also saw the same dream 😰

    • @sachupavan8886
      @sachupavan8886 Před 3 lety +2

      Same

    • @arathyrc1605
      @arathyrc1605 Před 3 lety +10

      Yz...athepole chelappo mindaanum Pattilla

    • @kukku6565
      @kukku6565 Před 3 lety +4

      Ys

  • @ajju..9253
    @ajju..9253 Před 2 lety +1

    സത്യം പറഞാൽ എനിക്ക് ഇതു പോല്ത്ത സ്വപനം കാണാറുണ്ട് sathyam.
    lucid dream aano Ennikrinchoodaaa
    ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് ഇങ്ങനെ എന്ന്
    Nhan frnds nod parnchu
    Aaarkum exprnce illa .
    dreamil- aadhyam nhan dream aanonn fix cheyyum
    Ennit ethengilum buildingil kayari thazhekk chaadum . Pinne kore moshatharam cheyumm . Inganeyan enik ee dream kaanunnath. ........ Mind cheythekk plz

  • @ajaysurya5220
    @ajaysurya5220 Před 3 lety +5

    ഞാൻ കുറേ തവണ
    അത് അനുഭവിച്ചു സ്വപ്നമാണന്ന് സ്വപ്നത്തിൽ തന്നെ ഞാൻ അറനിട്ടുണ്ട്💯💯💯💯

  • @mulberry_
    @mulberry_ Před 3 lety +29

    സ്വപ്നം അല്ല ആലാതെ തന്നെ പറക്കാൻ പറ്റും... നിങ്ങൾ ഉണർന്നിരിക്കെ.. പറക്കാം... കർമ..❤

  • @food-lt8iy
    @food-lt8iy Před 3 lety +173

    Lucid dream ഇലൂടെ പ്രേതത്തിനെ തോളിൽ കൈയ്യിട്ട് നടക്കാൻ വിചാരിച്ച് ഞാൻ 🔥😁

  • @user-ip6pt9vp3n
    @user-ip6pt9vp3n Před 5 měsíci +1

    ഞാൻ കണ്ടിട്ടുണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്
    ഒരു ദിവസം എന്റെ schoolഇന്റെ മുമ്പിൽ ഞാനും എന്റെ വണ്ടി പ്രാന്തൻ ചങ്കും നടനും വരുന്നു. അപ്പോൾ അവിടെ ഒരു Mustang GT കിടക്കുന്നു!! ഞാനും അവനും അതിന്റ അടുത്തേയ്ക് ഓടി ചെന്നു.
    ഞാൻ mustang തൊട്ട☝️. I can feel it 💓
    അപ്പോൾ തന്നെ ഞാൻ എഴ്നേറ്റു 😭😭 schoolൽ പോവാൻ സമയം ആയി 😢

  • @DAXOGAMER
    @DAXOGAMER Před 3 lety +8

    Dream kaanumbol idh dream aahnu enn enikk manasilakaan saadhikaarund adhukond thanne danger situation varumbo automatic eye open aavunnu.. Everything about dream is interesting❤

  • @RAHUL-zk2ye
    @RAHUL-zk2ye Před 3 lety +227

    കാണുന്ന സ്വപ്നം രാവിലെ ആകുമ്പോൾ മറന്നുപോകുന്നത് എന്താണ് Bro

    • @manasygirish823
      @manasygirish823 Před 3 lety +11

      Urangumbol ningal half unconscious,half concious aan...athu kond korch okke ormma indavollu...

    • @Snorlax108
      @Snorlax108 Před 3 lety +5

      Dream journal cheyy

    • @baduaami6878
      @baduaami6878 Před 2 lety +2

      Clarity illatha kondaavum pettennu marakunne nalloru eyes specialist poy kaanu daaa

    • @RAHUL-zk2ye
      @RAHUL-zk2ye Před 2 lety

      @@baduaami6878 😓

  • @user-ms9xh8xb1h
    @user-ms9xh8xb1h Před 3 lety +55

    I have these lucid dreams where i can move everything Juicewrld❤️❌️😌

    • @sabirarahimanp8257
      @sabirarahimanp8257 Před 3 lety +3

      "Thinking of you in my bed.you were my everything.thoughts of a wedding ring.now i,m just better off dead.'' JUICE wrld💔

    • @vmzbeast
      @vmzbeast Před 3 lety

      999forever ❤️

    • @lordvoldemort5359
      @lordvoldemort5359 Před 3 lety

      Karayipikalleda😭

    • @tentacion4028
      @tentacion4028 Před 2 lety

      9 9 9 f o r e v e r

  • @diaryofwheel
    @diaryofwheel Před rokem +1

    ചെറുപ്പം മുതൽ സ്വപ്നം കണ്ട്രോൾ ചെയ്യാൻ ശ്രമിക്കുമായിരുന്നു.. കോളേജിൽ പഠിക്കുന്ന സമയത്ത് Lucid dreams കുറിച് അറിഞ്ഞു.. മുൻപ് ശ്രമിച്ചു കുറച്ചു കുറച്ച് ആയി എക്സ്പീരിയൻസ് ഉണ്ടായിരുന്നത് കൊണ്ട് വേഗം തന്നെ സ്റ്റെപ് ബൈ സ്റ്റെപ് ചെയ്തപ്പോൾ എക്സ്പീരിയൻസ് കിട്ടി...
    സ്ലീപ്‌ പരലൈസിസ് അതിനൊപ്പം തന്നെ ഉണ്ടായി തുടങ്ങി.. പിന്നീട് ഇപ്പൊ 2 ഉം ശീലം ആയി.. പരലൈസിസ് ആയെന്ന് വന്നാലും ഉൽബോധത്തിൽ ബോഡി പരലൈസ് ആയത് ആണെന്ന് മനസ്സിലാവുന്നുണ്ട്..
    എന്തായാലും നല്ലൊരു എക്സ്പീരിയൻസ് ആണ്

  • @joshuanelson2255
    @joshuanelson2255 Před 3 lety +66

    I experienced it many times..❤

  • @RhishiPianoWorld
    @RhishiPianoWorld Před 3 lety +26

    Brother I love you video, apparently that without any steps I have of often experienced lucid dreams . And I came to know that it was lucid dream now itself after watching your video because you told a person can understand that he is watching the dream by himself

  • @rio5239
    @rio5239 Před 3 lety +17

    Yes bro 😱 ഞാൻ കണ്ടു l am drive a bugatti chiron in america👍

  • @rajeeb2879
    @rajeeb2879 Před rokem +1

    എനിക്ക് ഒരു തവണ ഉണ്ടായിട്ടുണ്ട്, സീൻ ഒരു ഹോളീവുഡ് മൂവീ പോലിരുന്നു, ഹെലികോപ്റ്റർ, തടവുകാർ , ഗൺമാൻസ്... ഞാൻ തടവുകാരെ രക്ഷിക്കാൻ പോകുന്നതായാണ് കണ്ടത്. റിയൽ ലൈഫിനെ വെല്ലുന്ന ഒരു സംഭവം.

  • @arju7442
    @arju7442 Před 3 lety +22

    Nammal aagrahikunnath swapnathiloode nadathumbol oru sugham🥰

  • @sijigirish6092
    @sijigirish6092 Před 3 lety +16

    Just like Christopher Nolan's Inception 😌 nice bro ❤️

  • @user-pj9jj5kg1x
    @user-pj9jj5kg1x Před 3 lety +132

    അപ്പൊ ഇത് lucid dream ആയിരുന്നോ ഞാനും കണ്ടിട്ടുണ്ട് സത്യം😀

    • @freshbros1238
      @freshbros1238 Před 3 lety +3

      Guys ore 1k aakaan sahaayikkumo😊😊

    • @user-pj9jj5kg1x
      @user-pj9jj5kg1x Před 3 lety +1

      @@freshbros1238 👍

    • @freshbros1238
      @freshbros1238 Před 3 lety +1

      @@user-pj9jj5kg1x 😊😊

    • @adhiladhi5705
      @adhiladhi5705 Před 3 lety

      @@freshbros1238 സ്വപ്നത്തിൽ നടക്കും എത്രയും

    • @detectivedecker4293
      @detectivedecker4293 Před 3 lety

      Njanum kandittund pakshe ann onnum manassilayillla😄