നടി കനകയുടെ മുൻപിൽ നഗ്ന നായി പോയ ഞാൻ | Godfather Movie Comedy| Kanaka | Mukesh Speaking Ep18

Sdílet
Vložit
  • čas přidán 29. 08. 2024
  • Team Mukesh Speaking:
    Jathin Rajendran
    Abraham Mathew
    Rajesh Kadamba
    Divyadarshan
    Technical Assistants:
    Kalaivanan
    Rahul
    Anas Majeed
    #Mukeshspeaking #godfather #siddiquelal #Kanaka #manirathnam

Komentáře • 361

  • @remeesmiqbal7769
    @remeesmiqbal7769 Před 2 lety +200

    ഗോപാലകൃഷ്ണൻ നടിയെ കൊണ്ടുവരും എന്ന് പറഞ്ഞാൽ കൊണ്ടു വന്നിരിക്കും 🤣🤣🤣🤣✌️

    • @ccellscinemas
      @ccellscinemas Před 2 lety +1

      czcams.com/video/6oIanvnC3pk/video.html

    • @aravindjnrdhn84
      @aravindjnrdhn84 Před 2 lety +4

      Pinnalla

    • @FilmiTalk24Seven
      @FilmiTalk24Seven Před 2 lety +4

      Minimum 3 എണ്ണത്തിനെ എങ്കിലും കിട്ടും ഒന്നു വേണമെങ്കിൽ നിങ്ങൾക്ക് തരാൻ പറയാം 🥳

    • @najeebnajeeb920
      @najeebnajeeb920 Před 2 lety +10

      ഗോപാല കൃഷ്ണൻ:കൊണ്ടു വരുമെടാ ഒന്നല്ല,ഒരായിരം എണ്ണത്തിനെ കൊണ്ടു വരുമെടാ
      മത്തായിച്ചൻ :ആയിരമെണ്ണത്തിനെ കൊണ്ടു വന്നാൽ നിന്റെ അച്ഛൻ ചിലവിനു കൊടുക്കുമോടാ

    • @remeesmiqbal7769
      @remeesmiqbal7769 Před 2 lety

      @@najeebnajeeb920 😄😄

  • @sanamolsana2252
    @sanamolsana2252 Před rokem +26

    പൂകാലം വന്നു പൂകാലം ആപാട്ടു കേൾ ക്കുബ്ബോൾ വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ് ആകാലം ഇനി ഒരിക്കലും തിരിച്ചുവരില്ല എന്നോർക്കുബ്ബോൾ 😔മുകേഷേട്ടനെ ഒരുപാടിഷ്ടം 🥰😘😍🌹

  • @nafseer9538
    @nafseer9538 Před 2 lety +74

    ഒരുപാട് കഴിവുകൾ ഉള്ള ഒരു നടി ആണ് കനക. അഭിനയ മികവിൽ ഏറെ മുന്നിലാണ് കനക, ശരിക്കും ഉർവശി, ശോഭന, മഞ്ജു ഇവരുടെ ഒപ്പം ചേർക്കേണ്ട പേര് തന്നെ

    • @ccellscinemas
      @ccellscinemas Před 2 lety

      czcams.com/video/6oIanvnC3pk/video.html

    • @beingnavn5532
      @beingnavn5532 Před 2 lety

      പക്ഷെ സെലക്ഷൻസ് പലതും മോശമായിരുന്നു..

    • @josephsalin2190
      @josephsalin2190 Před 2 lety +7

      അവരുടെ അമ്മ ദേവികയുടെ പിടിവാശിയാണ് കാരണം. നാടോടി, തേന്മാവിൻ കൊമ്പത്ത് തുടങ്ങിയ സിനിമകളുടെ നായികാവേഷം കനകയെയാണ് ആദ്യം cast ചെയ്തത്.
      പക്ഷേ അമ്മയുടെ ഡിമാൻഡ് കാരണം കനകയെ മാറ്റേണ്ടിവന്നു.
      അവർ അഭിനയിച്ച പല ചിത്രങ്ങളും ലോ ബജറ്റ് ചിത്രങ്ങളാണ്.
      അവരുടെ നല്ല ചിത്രങ്ങൾ
      ഗോളാന്തര വാർത്ത
      പിൻഗാമി
      വിയറ്റ്നാം കോളനി

    • @arunroja6273
      @arunroja6273 Před 2 lety +5

      @@beingnavn5532 ,ഗോഡ്ഫാദർ ,വിയറ്റ്നാം കോളനി ,വാർധക്യപുരാണം ,മംഗല്യ സൂത്രം ,ഗോളാന്തര വാർത്ത ,കുസൃതിക്കാറ്റ് ,നരസിംഹം എന്നിവ മികച്ച ചിത്രങ്ങൾ ആയിരുന്നു .....തേന്മാവിൻകൊമ്പത്ത് , അമരം ,സർഗം ,തുമ്പോളി കടപ്പുറം ,അഗ്രജൻ ,നാടോടി ,അമ്മുവിന്റെ ആങ്ങളമാർ എന്നിവ നഷ്ടപ്പെട്ട ചിത്രങ്ങളാണ് .

    • @beingnavn5532
      @beingnavn5532 Před 2 lety +1

      @@arunroja6273 👍
      പിൽക്കാലത്ത് നിലവാരമില്ലാത്ത പടങ്ങളിലും വേഷമിട്ടിരുന്നു.. മറ്റു ഭാഷകളിലും സെലക്ഷൻ മോശമായിരുന്നു..

  • @singwithpramod2219
    @singwithpramod2219 Před 2 lety +11

    🙏🙏🙏 നമസ്തേ മുകേഷ് ചേട്ടാ. ഞങ്ങളെ പോലെ40 കഴിഞ്ഞവരുടെ കൗമാരകാലം താങ്കളെ പോലെയുള്ള കലാകാരന്മാർ എത്രമാത്രം പ്രകാശപൂർണമാക്കി എന്നുള്ളത് പറഞ്ഞറിയിക്കാൻ പറ്റില്ല. ഗോഡ്ഫാദർ എത്രതവണ കണ്ടു എന്ന് നിശ്ചയം ഇല്ല. ചെപ്പു കിലുക്കണ ചെങ്ങാതി. മലപ്പുറം ഹാജി മഹാനായ ജോജി, എന്നോടിഷ്ടം കൂടാമോ, ഒറ്റയാൾ പട്ടാളം എത്രയോ പടങ്ങൾ . ആൽക്കൂട്ടത്തിന് നടുവിൽ ഈ പടങ്ങൾ കണ്ടത് മറക്കാൻ പറ്റില്ല. നല്ല വീഡിയോ thank you. Thank you thank you🙏🙏

  • @jithin1991
    @jithin1991 Před 2 lety +24

    ലാസ്യഭാവം ഏറ്റവും മികച്ചതായി സിനിമയിൽ അഭിനയിക്കുന്ന നടിയാണ് കനക..

  • @wheeldrivesindia4901
    @wheeldrivesindia4901 Před 2 lety +180

    Vilachil edukkaruth ketto 🔥😆

    • @ledcentre
      @ledcentre Před 2 lety +4

      വിളച്ചിൽ എടുക്കരുത് കേട്ടോ..

    • @jinubaby1
      @jinubaby1 Před 2 lety

      സത്യം.. ഇങ്ങേർ കാണിച്ചത് തന്നാ😂😂

    • @coolshinto1
      @coolshinto1 Před rokem

      ​5😂tu

  • @bediffrent3322
    @bediffrent3322 Před 2 lety +33

    അതൊക്ക ഒരു കാലം
    ഓർക്കുമ്പോൾ വലിയ വേദന നെഞ്ചിൽ വരും
    ഇതുപോലെ ഒരു സിനിമ
    ഇതുപോലെ ഒരു കാലം
    ഇതുപോലെ ഒരു നടി നടൻമാർ
    ദൈവമേ കാലം കുറേ പോയി
    😭😭😭

    • @xtubedude
      @xtubedude Před 2 lety +4

      Ondallo kore adipoli entertainer padangal... Great Indian kitchen, kappela, kumbalangi nights, angamaly diaries, premam, kammatipadam angane kore waste items.. Experimentation aanallo ippozhathe koppile ithe.. Ini ee pazhe padangal repeat adichu kandu jeevitham munnotu povaam

    • @Joe-zs2il
      @Joe-zs2il Před rokem

      @@xtubedude enna pinne svayam Sir ennu vilikkunna George sir oru entertaining padam edukku

    • @xtubedude
      @xtubedude Před rokem

      @@Joe-zs2il joe kuttantAppan paisa erakiyaal njan naale Joshi sir ne poi kaanaam 😂 reply ayakanda. Vaayikaan ponilla. MuteAaki ninne. Thalkaalam ente ee counter thaangi nee irunno 😘

    • @Joe-zs2il
      @Joe-zs2il Před rokem

      @@xtubedude അയ്യേ... ഇതൊക്ക ആണോ Sir -ന്റെ കൌണ്ടർ. എന്റെ അപ്പൻ cash തന്നാൽ ഞാൻ kumbalangi nights, great Indian kitchen ഒക്കെ പോലെ രണ്ട് മൂന്നു പടം കൂടെ പിടിച്ചേനെ... Sir, Sir ന്റെ അപ്പനോട് ചോദിക്കുന്നതാരിക്കും നല്ലത് Sir

    • @ismailpsps430
      @ismailpsps430 Před rokem

      👍💐

  • @mahimm37
    @mahimm37 Před 2 lety +36

    ചേട്ടൻ ...കമെന്റ് എല്ലാം വായിക്കാറുണ്ടോ...?എങ്കിൽ ഞാൻ പറയുന്നു...ഈ വീഡിയോ കണ്ടപ്പോൾ... നല്ല സന്തോഷം തോന്നി...കാരണം ഞങ്ങൾ ഫാമിലി ആയി തിയേറ്ററിൽ പോയി കണ്ട പടമാണ്......ഒരിക്കലും മറക്കാൻ പറ്റില്ല.....

  • @shaheermk4088
    @shaheermk4088 Před 2 lety +18

    ആദ്യമായ് ഇഷ്ട്ടപെട്ട ചിത്രം ഗോഡ്ഫാദർ ആണ്.. റേഡിയോ ശബ്ദരേഖ ഒക്കെ കൗതുകത്തോടെ കേട്ടിട്ട് ഉണ്ട്.. അക്കാലത്ത്എൻ്റെ ഫാമിലിയിലെ സമപ്രായത്തിലുള്ള പയ്യൻ മാർ മമ്മ്മൂട്ടിയെ ആണ് ഇഷട്ടം എന്ന് പറയുമ്പോ ഞാൻ മുകേഷ് ആണ് എൻ്റെ ഇഷ്ട നടൻ എന്ന് പറയാറുണ്ടായിരുന്നു .. പൂക്കാലം എന്ന പാട്ട് റേഡിയോ യിൽ കേൾക്കാൻ എത്ര കൊതിച്ചിരുന്നു.. 💗💗💗
    Thanks മുകേശേട്ടാ കുട്ടിക്കാലം ഓർമിപ്പിച്ചതിന്

    • @freethink2092
      @freethink2092 Před 2 lety

      Correct anu mukesh inte old filim anu nammalku vindum kanan ishtasm mattu nadanmaude filim ne kal

    • @arunvalsan1907
      @arunvalsan1907 Před 2 lety

      @@freethink2092 Athu oru valiya fact aanu
      Mattu languages il ettavum kooduthal remake cheythu hit aayathum MOHAN LAL , MUKESH cinemakal aanu

  • @dantis_antony
    @dantis_antony Před 2 lety +26

    അണ്ടർ വെയർ ന്റെ കാര്യം ഓർത്ത് ഇപ്പഴും ചിരി നിക്കുന്നില്ല. കുറെ നാളത്തേക്ക് ഓർത്ത് ചിരിക്കാൻ ഉണ്ട്..
    പിന്നെ..
    അവസാനത്തെ ഡയലോഗ് പൊളിച്ചു..

  • @b258sijodaniel6
    @b258sijodaniel6 Před 2 lety +75

    Godfather ഒരിക്കലും മറക്കാൻ കഴിയാത്ത ചലച്ചിത്രമാണ്..
    ആ ജനുസിൽപ്പെട്ട ഒരു ചലച്ചിത്രം ഇനി ഉണ്ടാവുക തന്നെ ഇല്ല..
    (വിടപറഞ്ഞ സംവിധായകൻ ഡെന്നീസ് ജോസഫിനെപറ്റിയുള്ള ഓർമ്മകൾ പങ്കുവെക്കണേ ചേട്ടാ

  • @alicpd
    @alicpd Před rokem +7

    ഗോഡ്ഫാദർ സിനിമ പൊളിച്ചു ഞാൻ എന്നും കാണാറുണ്ട് ഗോഡ്ഫാദർ നടി കനകയുടെ Song പൊളിച്ചു😊😊

  • @ijazchathiyara
    @ijazchathiyara Před 2 lety +9

    മുകേഷ് ചേട്ടന്റെ കഥ പറച്ചിൽ അതൊരു ഫീൽ ആണ്.. ☺️

  • @Poothangottil
    @Poothangottil Před 2 lety +14

    ഉടുതുണി സിദ്ധിഖ്ലാൽ പടങ്ങള്‍ ആയ റാംജി റാവ് സ്പീക്കിങ്,,വിയറ്റ്നാം കോളനി,ഹിററ്ലര്‍ എന്നിവയിലൊക്കെ ചിരിയുണർത്തുന്നുണ്ട്.😊

  • @rkmedia5715
    @rkmedia5715 Před 2 lety +8

    മുകേഷ് ചേട്ടൻ പറഞ്ഞത് ശരിയാണ് ഞങ്ങളെ അന്ന് സ്കൂളിൽ നിന്നും ഗോഡ്ഫാദർ കാണിക്കാൻ കൊണ്ടുപോയിരുന്നു

  • @JisThenasseril
    @JisThenasseril Před 2 lety +4

    ഒന്നൂടെ കണ്ടെച്ചു വരാം ഗോഡ് ഫാദർ 7ആം വട്ടം...പറഞ്ഞു കൊതിപ്പിച്ചു

  • @maneshts8966
    @maneshts8966 Před 2 lety +30

    ഗോഡ്ഫാദർ എത്ര തവണ കണ്ടാലും ബോർ അടിക്കാത്ത സിനിമ.

  • @chikkusimbumittumom356
    @chikkusimbumittumom356 Před 2 lety +14

    Godfather movie el enikku estta petta oru character aanu maayeenkutty..
    Oru uthama snehithan... last el ramabhadran malu nu thaali aniyumbol.. avide eettavum kooduthal santhoshicha aal aanu maayeenkutty.. ramabhadran nte ellattinum kattakku koottu nilkunna oru nishku friend..
    Yes Godfather malayalam film industry kku diamond nte thooval aanu..

  • @Kodum_BheegaraN
    @Kodum_BheegaraN Před 2 lety +9

    *മുകേഷേട്ടാ നിങ്ങള് ഇത്രയും നാള് സിനിമയിലെ നായക നടൻ മാത്രമായിരുന്നു, ഇപ്പൊ കുറച്ച് വർഷങ്ങൾ ആയിട്ട് ജീവിതത്തിലെയും ഒരു നായകൻ ആണ്* 😁
    *ജീവിതത്തിലെ ഓരോ സന്ദർഭങ്ങളും, ദുക്കവും, സന്തോഷവും എല്ലാം ഓരോ അനുഭവങ്ങൾ ആണ്... അതിൽ നിന്ന് പുതിയത് പഠിക്കാനും ചിന്തിക്കാനും കഴിയും*
    *എല്ലാവർക്കും ജീവിതം ആസ്വദിക്കാൻ സാധിക്കട്ടെ*

  • @Human558
    @Human558 Před 2 lety +7

    കനകയെ കാണാൻ നല്ല ഐശ്വര്യം ഉണ്ട്. Love her very much

    • @arunvalsan1907
      @arunvalsan1907 Před 2 lety

      Make up man tey skill aanu athu......make up illaatha Kanaka oru rasavumillaayirunnu

    • @Human558
      @Human558 Před 2 lety +2

      @@arunvalsan1907 അറിയില്ല. എന്നാലും അവർ നാച്ചുറൽ ബ്യൂട്ടി ആണ് വണ്ണവും ഇല്ല

    • @rojaarun7433
      @rojaarun7433 Před rokem +1

      @@arunvalsan1907 മേക്കപ്പ് ഇല്ലാതെയും കനക സുന്ദരിയാണ് 😡

  • @ponnuvava2301
    @ponnuvava2301 Před 2 lety +4

    ഇന്നലെ കൂടി കണ്ടു എത്ര തവണ കണ്ടിട്ടുണ്ട് ഇന്ന് ചോദിച്ചാൽ അറിയില്ല ഞെങ്ങളുടെ സ്കൂളിൽ എല്ലാവർഷവും സിനിമ കാണിക്കാറുണ്ട് അങ്ങനെ ആണ് ഞാൻ ആദ്യo ഈ സിനിമ കാണുന്നത് 🌹🌹🌹🌹🌹🌹🌹🌹

  • @user-vm6oc1gf1h
    @user-vm6oc1gf1h Před 2 lety +33

    ഇന്നും കിലുക്കത്തോടൊപ്പം കട്ടയ്ക്ക് നിക്കുന്ന പടം.Classic❤️

    • @Engr2024
      @Engr2024 Před 7 měsíci +1

      അതുക്കും മേലേ..

  • @Itsmitga900
    @Itsmitga900 Před 6 měsíci +1

    മലയാള സിനിമയ്ക്ക് ഒരു ഗോഡ്ഫാദർ. നന്ദി സിദ്ധിക്ക് ലാൽ

  • @muhammadalih3326
    @muhammadalih3326 Před 2 lety +5

    മുകേഷേട്ടാ... നജീം പുനലൂർ ആണ് വീട്.. അമ്മ വീട് കൊല്ലം.. ഗ്രാൻഡിൽ ആണ് സിനിമ കണ്ടത്.. ഞാൻ അടുപ്പിച്ച് രണ്ട് ദിവസത്തെ full show കണ്ട സിനിമയാണ് ഗോഡ് ഫാദർ... പിന്നെ, പിന്നെ കണക്കുകൾ ഇല്ലായിരുന്നു... ഓരോ കഥാ പാത്രങ്ങളും ഇത്രത്തോളം perfoarm ചെയ്ത മലയാള സിനിമ വേറെ കാണില്ല.. മുകേഷേട്ടൻ ഒക്കെ പറയാൻ വാക്കുകൾ ഇല്ല..... Thanks ഓരോ കഥകളും ഗംഭീരം.. 💕

  • @penmedia4u
    @penmedia4u Před 2 lety +7

    ഉരിഞ്ഞു വീണാൽ.. അവൾ വിചാരികില്ലേ.. ഒന്നേ ഉള്ളു എന്നു 🤣🤣🤣

  • @keralanews4891
    @keralanews4891 Před 2 lety +10

    പണ്ടത്തെ മുകേഷേട്ടൻ ആയിരുന്നു നല്ലത്.ഇപ്പോ എന്ത് പറഞ്ഞാലും തെറിയും കോപവും.ഗോഡ്ഫാദറും ക്രോണിക് ബാച്ചിലറുംഹരിഹർനഗർ,കൗതുകവർത്തകൾ,ഒറ്റയാൾ പട്ടാളമൊക്കെ കണ്ടാൽ ചിരിച്ചു മറിയാത്ത ആരാ ഉള്ളത്.🤓

  • @rajeeshrajeesh5239
    @rajeeshrajeesh5239 Před rokem +2

    Excellent mukeshetta
    🌹🙏🌹🌹🌹🌹🌹🌹
    എന്റെ ചാൻസിന്റ കാര്യം മുകേഷേട്ടാ 🙏🙏🙏🙏🙏

  • @vinuvinod906
    @vinuvinod906 Před 2 lety +4

    ഗോഡ്ഫാദർ എന്ന സിനിമ remastar ചെയ്ത് വീണ്ടും തിയേറ്ററിൽ വരണം എന്നാഗ്രഹമുണ്ട്..... എത്ര കണ്ടാലും മതിവരാത്ത സിനിമ...... 👍

    • @arunvalsan1907
      @arunvalsan1907 Před 2 lety +1

      Athinte negative kedu vannayhinaal athinu chance undennu thonnunnilla.......Matinee now team panjathaanu
      Ithu poley CHITHRAM, KILUKKAM,AMARAM,SPHADIKAM, FRIENDS anganey othiri cinemakaludey negatives nashichu poyi

  • @nariman2718
    @nariman2718 Před 2 lety +5

    മുത്താരം കുന്ന് പി ഓ യിൽ ഫുൾ അണ്ടർ‌വെയറിൽ ആണല്ലോ

  • @basheerbashirosh3262
    @basheerbashirosh3262 Před 2 lety +28

    മുഖേഷേട്ടാ ഞാൻ ഈ സിനിമ 7 പ്രാവശ്യം തിയേറ്ററിൽ നിന്നു മാത്രം കണ്ടിട്ടുണ്ട് ട്ടീവിയിൽ നിന്ന് എത്രയാന്ന് എനിക് അറിയില്ല അത്രകും കണ്ടിട്ടുണ്ട് ഇനി ഇങ്ങനേ ഒരു സിനിമ വരില്ല

  • @user-oo1de2us3o
    @user-oo1de2us3o Před rokem +9

    പറഞ്ഞ പോലെ തന്നെ എല്ലാ ചേരുവകളും കൃത്യമായ അളവിൽ സംയോജിപ്പിച്ച ഒരു ചിത്രമായിരുന്നു ഗോഡ് ഫാദർ..... അതിലെ ഓരോ വേഷങ്ങളും കൃത്യമായി അത് ചെയ്യേണ്ടവർക്ക് തന്നെ ലഭിച്ചു എന്നതാണ് അതിന്റെ പ്രത്യേകത..... അതുകൊണ്ട് തന്നെ അതിൽ മുകേഷിനെയും സിദ്ധിഖ്നെയും കനകയെയും ഒരിടത്തും കാണാൻ കഴിയില്ല..... വീരഭദ്രനും രാമഭദ്രനും അച്ചാമയും അഞ്ഞൂരാനും മാലുവും മാത്രമേ ഉള്ളൂ.....

  • @highn773
    @highn773 Před 2 lety +15

    മുകേഷേട്ടാ ഇനി ഒരു 405 ദിവസം തിയേറ്ററിൽ ഇല്ല... New gen പിള്ളേരോട് എന്റെ age നു പറയാൻ ഉള്ളത് ഞങ്ങൾക്ക് കിട്ടിയ ഭാഗ്യം ഇനി ഇല്ല... ആദ്യം പറയേണ്ടത് 405 ദിവസം ഓടിയ സിനിമ ആ കാലഘട്ടത്തിൽ ഞാൻ തിയേറ്ററിൽ കണ്ടു എന്നത് തന്നെ

  • @shihab.1462
    @shihab.1462 Před 2 lety +60

    മുകേഷേട്ടാ.... കഥ പറയുമ്പോൾ ഷൂട്ടിംഗ് നടന്ന സ്ഥലവും ആ സീനും കൂടി കാണിച്ചാൽ അതി മനോഹരമായിരിക്കും... 👍👍👍❤❤❤

    • @LifestyleMalayalam
      @LifestyleMalayalam Před 2 lety +1

      ഇതെന്താ സഞ്ചാരമോ

    • @shihab.1462
      @shihab.1462 Před 2 lety +6

      @@LifestyleMalayalam ലൊക്കേഷൻ വീഡിയോ കാണിക്കുമ്പോൾ അങ്ങിനെ ഒരു രീതി ഉണ്ട് അപോലെയായാൽ ഒന്നുകൂടി ഇൻഡ്രസ്റ്റിംഗ് ആവും. ഉദാഹരണം sreejith vlogs😍

    • @JP-bd6tb
      @JP-bd6tb Před 2 lety +2

      കോഴിക്കോട് ആയിരുന്നു പ്രധാന ലൊക്കേഷൻ...

  • @triyonanwar1326
    @triyonanwar1326 Před 2 lety +2

    ഗോഡ് ഫാദർ തിയേറ്ററിൽ പോയി എത്ര പ്രാവശ്യം കണ്ട് എന്ന് എനിക്കറിയില്ല ആ സമയത്ത് അങ്ങനെ ഒരു സിനിമ വേറെ ഇല്ല.. അതിലെ പാട്ട് അന്ന് വൈറൽ ആയിരുന്നു.. സെക്കന്റ്‌ തിയേറ്ററിൽ വരെ ഒരു പാട് കളക്ഷൻ നേടിയ ചിത്രം

  • @sunilks9879
    @sunilks9879 Před měsícem

    വീട്ടിൽ ടിവി ഇല്ലാതിരുന്ന കാലം വീഡിയോ പ്ലെയർ ഇല്ലാതിരുന്ന കാലം സ്മാർട്ട് ഫോൺ ഇല്ലാതിരുന്ന കാലം അന്ന് ഏക ആശ്രയം ടേപ്പ് റെക്കോർഡർ ആയിരുന്നു വർഷങ്ങളോളം ഞങ്ങൾ ഗോഡ് ഫാദർ സിനിമയുടെ ഓഡിയോ കാസറ്റ് പ്ലേ ചെയ്തു കേൾക്കുമായിരുന്നു. ആ സിനിമയിലെ ഭൂരിഭാഗം ഡയലോക്സും ഞങ്ങൾക്ക് കാണാ പാഠമാണ് ♥️♥️♥️♥️♥️♥️👍🏻

  • @Bond-vs7mu
    @Bond-vs7mu Před 2 lety +6

    സത്യം പറഞ്ഞാൽ ജഗതീഷ് പറഞ്ഞതാ കറക്റ്റ് മനഃപൂർവം തുണി ഉരിഞ്ഞതാ 😁😁😁

  • @sarathbabu7571
    @sarathbabu7571 Před 2 lety +17

    Mukeshettan aa hostel scene paranjappol adhyam manasil vannath roominu purath ninnondolla jagadheeshettante chiri aayirunnu🤘🤘

  • @abrahamsamuel8933
    @abrahamsamuel8933 Před rokem +1

    സിനിമയുടെപിന്നാമ്പുറ കഥകൾ എത്ര കേട്ടാലും ബോറടിക്കത്തില്ല Thank you Mukeh chetta

  • @annaarun9891
    @annaarun9891 Před 2 lety +31

    Super!! People write different comments to get your attention so don’t mind that.. We are sooo lucky to hear from you the stories of these legendary movies.. Keep going All the best🤞🏽🥳

  • @satheeshankr7823
    @satheeshankr7823 Před 2 lety +7

    ഗോഡ്ഫാദർ,മലപ്പുറം ഹാജി..മഹാനായ ജോജി, ഇങ്ങനെ നിലവാരമുള്ള ഹാസ്യചിത്രങ്ങളിൽ നായകനാകാൻ മുകേഷേട്ടന് കഴിഞ്ഞത് ഭാഗ്യമാണ്.എത്രകണ്ടാലും മടുക്കാത്ത ചിത്രങ്ങളാണ് രണ്ടും.പിന്നെ,ഫ്രണ്ട്സ് എന്ന ചിത്രം,തമിഴിലെടുത്തതും,മലയാളത്തിൽ നിങ്ങളവതരിപ്പിച്ചതും കാണുമ്പോൾ മനസ്സിലാകും ,നിങ്ങളൊക്കെ എത്ര വലിയ കലാകാരന്മാരാണെന്ന് !!(അത്രയ്ക്ക് ബോറാണ് തമിഴിലെ ഫ്രണ്ട്സ്) ❣️👍

    • @mujeeburahman8430
      @mujeeburahman8430 Před rokem

      മന്ത്രി കുമാരൻ സൂപ്പർ

  • @josephsalin2190
    @josephsalin2190 Před 2 lety +7

    കനകയുടെ അമ്മ ദേവികയാണ് കാട്ട് പൂക്കൾ എന്ന മലയാള സിനിമയിൽ മധുസാറിന്റെ നായികയായി അഭിനയിച്ചത്. മാണിക്യവീണയുമായെൽ മനസിന്റെ ----- എന്ന പാട്ട് സീനിൽ അഭിനയിച്ചത്.

    • @arunvalsan1907
      @arunvalsan1907 Před 2 lety

      Devikayudey beautyudey 7 ayalathu varilla Kanaka

  • @febinasajin5198
    @febinasajin5198 Před 2 lety +2

    Mukeshetta you are one of my fav actors.mukesh speaking super aan tension serikum relieve aakum kanumbo.thankyou so much..iniyum orupaadu kadhakal kelkan waiting...

  • @rejirajesh2358
    @rejirajesh2358 Před 2 lety +8

    Really missing Siddiq ,lal ,Mukesh movies 😌

  • @maincutclipz2232
    @maincutclipz2232 Před 2 lety +3

    പല ഇൻറർവ്യു യില് കേട്ടത് ആണ് . കഴിഞ്ഞ എപിസോഡ് കണ്ടപ്പോലെ തോന്നി ഈ എപിസോഡ് ഇത് ആയിരിക്കും പറഞ്ഞത് എന്നു . എന്തായാലും കൊള്ളാം

  • @abrahamlincoln9128
    @abrahamlincoln9128 Před 2 lety +5

    ഇമ്മാതിരി വെള്ളച്ചിലൊക്കെ എടുത്തിട്ടാണ് ഇപ്പൊ പിള്ളേരോട് "വിളച്ചിലെടുക്കരുത് കേട്ടോ" എന്ന് പറയുന്നത്...😀😀😀

  • @subhamohan2312
    @subhamohan2312 Před 2 lety +6

    നിങ്ങളെ പോലെയുള്ള കലാകാരെന്മാർ ഞങ്ങൾ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്

  • @almahaful
    @almahaful Před 2 lety +12

    കനകയുടെ ഇപ്പോഴത്തെ അവസ്ഥ പരാമർശിച്ചില്ല

  • @naseermohammed3614
    @naseermohammed3614 Před 2 lety +2

    ഹായ് മുകേഷേട്ട ഞാൻ നസീർ മുഹമ്മദ്‌ ആര്ടിസ്റ് ആണ് ഞാൻ താങ്കളുടെ തെക്കേക്കര സൂപ്പർ ഫാസ്റ്റ് എന്ന പടത്തിൽ ഞാനും താങ്കളും ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട് എന്റെ ആദ്യമായി പോസ്റ്ററിൽ എന്റെ ഫോട്ടോ വന്ന പടം ആണ്

    • @JP-bd6tb
      @JP-bd6tb Před 2 lety

      അമ്പടവീരാ....🤭

  • @sajibhai09
    @sajibhai09 Před rokem

    എനിക്ക് മുകേഷേട്ടൻ അഭിനയിച്ചതിൽ ഏറ്റവും ഇഷ്ട്ടപെട്ട റോൾ തനിയാവർത്തനത്തിലെ റോൾ

  • @sreenathsvijay
    @sreenathsvijay Před 2 lety +4

    വളരെ നന്നായി മുകേഷേട്ടാ 😍😍😍😍

  • @daviddigitalart7699
    @daviddigitalart7699 Před 2 lety +3

    18:20 അനിയാ വിളച്ചില്‍ എടുക്കരുത്😁😁😁😁

  • @iam_vidhin_9108
    @iam_vidhin_9108 Před 2 lety +20

    വെളച്ചിലെടുക്കരുത് കേട്ടോ!!😆🤣💥

  • @manojraman2841
    @manojraman2841 Před 2 lety +13

    മുകേഷ് ചേട്ടാ ..... ചേട്ടനു അൺട്രയാർ ഇടുന്ന സ്വഭാവമില്ലേ.....?😀😆😃😅😄

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt Před 2 lety +20

    നമ്മുടെ കൊല്ലം കിങ് മുകേഷ് അണ്ണൻ 🔥🔥🔥🔥🔥

  • @binurajkunjamma1489
    @binurajkunjamma1489 Před 2 lety

    മുകു ചേട്ടാ ഞങ്ങളുടെ കൗമാര പ്രായം ഉത്സവം ആക്കിയ 1990-95 പ്ര തി ഭ ക ളാണ് നിങ്ങളും സിദ്ദിഖ്‌ ലാൽ ടീം ജഗദീഷ് ജയറാം. സിദ്ദിഖ് പ്രിയദർശൻ സിബിമലയിൽ സത്യൻ അന്തിക്കാടു, കമൽ ഭരതൻ iv ശശി ഹരിഹരൻ അങ്ങനെ ഒരുപാടുപേർ. കള്ളിനും കഞ്ചാവിനും പുറകെ പോകാതെ നിങ്ങളുടെ ഒക്കെ സിനിമ കാത്തിരിക്കാനും ആദ്യ ദിവസം ഇടിച്ചു കയറി കാണനതും ഒരു ലഹരി ആയി കൊണ്ട് നടന്ന പ്രായം. ഒരു പാട് നന്ദി യുണ്ട് നിങ്ങളോട് ഒക്കെ. ജീവിതത്തിൽ വിജയിച്ചു കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ നമ്മളുടെ ജീവിതത്തിന്റെ പിന്നിട്ട വഴികളിൽ നിങ്ങളുടെ സിനിമകൾ നൽകിയ നന്മകൾ ചിരി സൗഹൃദം പങ്കുവെക്കൽ ഫ്രണ്ട്ഷിപ് സ്നേഹം പാര, ഒരു നല്ല മനുഷ്യൻ. സഹജീവി സ്നേഹം എല്ലാമുണ്ട്. ഒരുപാട് നന്ദി യുണ്ട്

  • @tmm7442
    @tmm7442 Před 2 lety +4

    Don't know how many times have watched Godfather, it's soo goood

  • @ShahulHameed-ti7ft
    @ShahulHameed-ti7ft Před 2 lety +1

    Mukesh/Jagadesh/siddique combination was good in those days. Past will not come back….was very entertaining….

  • @Ans164
    @Ans164 Před rokem +3

    Kanakaye miss cheyyunnu🥺

  • @Habibee12345
    @Habibee12345 Před 2 lety

    മുകേഷേട്ടാ സത്യം പറ മനഃപൂർവം അല്ലേ,.. വിളച്ചിലെടുക്കരുത് കേട്ടോ.... 😂😂😂

  • @retheeshnn6130
    @retheeshnn6130 Před 2 lety +1

    മുകേഷ് ചേട്ട ഞാൻ ആദ്യമായി തീയേറ്ററിൽ കണ്ട സിനിമ

  • @civicpilvanos5782
    @civicpilvanos5782 Před 2 lety +5

    എന്നും kathirikum പുതിയ കഥ ക്ക് വേണ്ടി 🙂

  • @sameerpmajeed6094
    @sameerpmajeed6094 Před 2 lety +7

    മുകേഷ് ഏട്ടൻ ❤

  • @pranavsnair6322
    @pranavsnair6322 Před 2 lety +1

    Superstar akandirunna aal..

  • @emmanueluthup1801
    @emmanueluthup1801 Před rokem +1

    We saw "godfather " malayalam movie around 4 times. Anjhuraan & Anaparra ammachi. Oh my God. Laughed & Laughed😂

  • @vipinu.s3441
    @vipinu.s3441 Před rokem +3

    ദൂര ദർശനിൽ ഈ സിനിമ വന്നപ്പോൾ മാലുവിന്റെ സൗന്ദര്യം കണ്ട് വായും പിളർന്ന് ഇരുന്നിട്ടുണ്ട്.പൂക്കാലം വന്നു എന്ന പാട്ടിൽ രാമഭദ്രനും മാലുവും കിടന്ന് വെരവുന്നതു കണ്ട് അസൂയ കൊണ്ട് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല 😄.

    • @rojaarun7433
      @rojaarun7433 Před rokem

      താങ്കൾ കനകയെ കളിയാക്കിയതാണോ? 😥

  • @jayasankarv3653
    @jayasankarv3653 Před 2 lety +1

    തമിഴിൽ നിന്നാണ് മലയാളം ഉണ്ടായതു, ചേര, ചോള, പാന്ധ്യൻ 👌🐅

  • @Malayali398
    @Malayali398 Před 2 lety +2

    താങ്കളെ പോലുള്ളവർ വിജാരിച്ചാൽ കനകയെ തിരിച്ച്‌ കൊണ്ടുവരാൻ പറ്റില്ലെ

  • @r.m7921
    @r.m7921 Před 7 měsíci

    Kanaka was amazing and delievered an equally matching performance with other stars

  • @lukmanhakeem573
    @lukmanhakeem573 Před 2 lety

    മുകേഷ് ചേട്ടൻ്റെ ഏറ്റവും നല്ല ഒരു സിനിമയായി ഒരിക്കലും God Father എന്ന filim ഞാൻ മനസ്സിലാക്കുന്നില്ല !
    God fatheril യദാർത്ഥത്തിൽ ഒരു നായകൻ ഉണ്ടെങ്കിൽ അതു NM പിള്ളയാണ് പിന്നെ തോട്ടടടുത് ഇന്നസെൻ്റും .
    നിങളുടെ പതിവ് ചപ്പടാചി വേഷങ്ങളിൽ നിന്നു തികച്ചു എങ്കിലും വിത്യസ്തമായി വന്നതിൽ എനിക്കിഷ്ടമായി തോന്നിയിട്ടുള്ള ഒന്നു വിനോദയാത്ര എന്ന ഫിലിമിലെ ക്യാരക്ടർ ആണു് മറ്റൊന്ന് ജോമോൻ്റെ സുവിശേഷം എന്ന ഫിലിമിലെ കാര ക്‌ട്ടറും

  • @JisThenasseril
    @JisThenasseril Před 2 lety +3

    "വിളച്ചിൽ എടുക്കരുത് കേട്ടോ"....unknown നമ്പർ "വിളിച്ചാൽ എടുക്കാതിരുന്നാൽ പോരെ"

  • @rejigopuran3928
    @rejigopuran3928 Před 2 lety +2

    17:30 പണ്ടും... അതായത് 85-86 ഇൽ ഇത്തരം ഒരു പരസ്യം ഉണ്ടായിരുന്നു... റേഡിയോയിൽ..! " കാടിന്റെ മക്കൾ ഞങ്ങളെ കാണിച്ചില്ലെങ്കിൽ... അച്ഛാ അമ്മേ സൂക്ഷിച്ചോ!!! " ഇതായിരുന്നു ആ പരസ്യം... ഗൗരി എന്ന കുരങ്ങത്തി ശങ്കരൻ എന്ന കുരങ്ങനും നായിക നായകന്മാരാകുന്ന ഒരു അന്യഭാഷ dubbed സിനിമ... ( ചിലപ്പോൾ യൂട്യൂബിൽ ഉണ്ടാകും... ഒന്ന് കണ്ടു നോക്കൂ )
    ആ സിനിമ അന്ന് ഒരു വലിയ സാമ്പത്തിക വിജയമായിരുന്നു... ആ തന്ത്രം അല്ലേ വീണ്ടും ഇവർ പയറ്റി നോക്കിയത്???

  • @ramyab7330
    @ramyab7330 Před rokem

    Godfather is my all time favorite movie...ippozhum thappiyeduth kaanunna oremnam....palarum paranja pole we didn't see the actors there, only the story & characters....every one of you excelled in the movie ❤
    Now a fan of "Mukesh speakinng"...please keep the stories coming they're so good!

  • @devikaar1530
    @devikaar1530 Před 2 lety +2

    Pulliyoddd athra thalparyam ellelum pullide ee kadhaparachil reedi poli ann kettirunn pokum 😊

  • @ananthakrishnanr17
    @ananthakrishnanr17 Před 2 lety +5

    Mukesh sir, marketing encyclopedia 👍

  • @swatkats4658
    @swatkats4658 Před 2 lety +1

    Lasat paranja marketing thanthram kollam pakshe ettillaa... Velachil edukkaruth kettaaa..
    Pakshe njan adyam thanne subscribe cheythittund am a big fan ❤️

  • @mjsmehfil3773
    @mjsmehfil3773 Před rokem +1

    Mindblowing narration...under ware story is excellent...
    God bless..
    Sunny Sebastian
    Kochi,Kerala

  • @kiranms1979
    @kiranms1979 Před 7 měsíci

    Your storytelling is straightforward yet outstanding

  • @nostalgianonstalgia4794
    @nostalgianonstalgia4794 Před 2 lety +2

    Mukesheta flowers top singerileke epasha varua katta waiting 🔥🔥🔥

  • @italiyanhairfixingcentre3578

    Srekkum entai ettan anu mukesh,,,, കാരണം റാംജി രാവ് സ്പെക്കിങ് ഇൽ സുകുമാരി അമ്മക്ക് വീട് കണ്യ്ച്ചു കൊടുത്ത സോങ് എനിക്ക് വല്ലത് feel ചെയെത്,,, അന്ന് മനസ്സിൽ കരുതി എന്റൈ അമ്മയ്ക്കും ഇതു പോലെ വീട് vechu kodukkum amnnuu,കൊടുത്തു അമ്മ ഇപ്പൊകൂട് ഇല്ല്ല,,, thakns mukesh ettta

  • @user-wl6fx1gq8x
    @user-wl6fx1gq8x Před 2 lety +2

    ഇത് കണ്ടിട്ട് വീണ്ടും ഗോഡ്ഫാദർ കണ്ടത് ആരൊക്കെ 😀

  • @vishwanath.srinivasan
    @vishwanath.srinivasan Před 2 lety +6

    THUMBNAIL,
    "ഗോഡ്ഫാദർ കണ്ട മണിരതനത്തിന്റെ അഭിപ്രായം "
    എന്ന് മതിയാരുന്നു 🙁

  • @West2WesternGhats
    @West2WesternGhats Před 2 lety +25

    ആ ഞെട്ടലിൽ നിന്നും കനക ഒരിക്കലും മുക്തയായില്ല. അവരുടെ പിന്നീടുള്ള ജീവിതം അത് തെളിയിക്കുന്നു..!

  • @liginlopez286
    @liginlopez286 Před 2 lety +3

    മുകേഷ് സർ എങ്ങനെയാണെന്നും, കൊടുത്താൽ കൊല്ലത്ത് കിട്ടും എന്ന പഴമൊഴി എന്താണെന്നും മനസിലായത് ലാസ്റ്റ് ഡയലോഗിൽ (18:50) ആണ്... 😅😂😂

  • @sweetbutterflies3058
    @sweetbutterflies3058 Před 2 lety +4

    I dont know howmany times i saw. Our family as a whole is a big fan of u

  • @jenharjennu2258
    @jenharjennu2258 Před 2 lety +5

    മാലു നില്ല് പുല്ല് 🤣🤣

  • @nithinkrishnan5700
    @nithinkrishnan5700 Před 2 lety +4

    മുകേഷേട്ടന്റെ വല്യ ഹിറ്റ്‌ ഡയലോഗ് ഒന്നും ഇല്ല... പുല്ല്!!, നശിപ്പിച്ച്!!, നില്ല്...!! ഒത്തില്ല...!!
    കൊഴപ്പം ആയെന്ന തോന്നുന്നേ...!!

  • @kavitha9882
    @kavitha9882 Před 2 lety

    Mukeshetta blue shirt super pinne oru karyam first episode polum full kanunnathinu munne subscribe cheythathanu ketto athrak ishttanu athukond adhikam velachil edukkallu kettaaa...😀🥰

  • @josemonkoottunkal
    @josemonkoottunkal Před rokem

    മീനാക്ഷി കല്യാണം എന്ന സിനിമയിലെ ഈരാളി ബാലൻ ആണ് എന്റെ ഹീറോ👌
    രാമഭദ്രന് രണ്ടാം സ്ഥാനം മാത്രം

  • @adarshtrivandrumgstvm
    @adarshtrivandrumgstvm Před 2 lety

    Nammal eshtapedunna nadanmar ethu pole swantham channel thudangi kadhakal paranjirunnenkil ennu mukeshettante videos kaanumpo agrahikkunnu..kadhakku shesham Godfather movie kandu.. hostel scene super thanne

  • @sweetbutterflies3058
    @sweetbutterflies3058 Před 2 lety +14

    I still remember the thrill i felt in seeing this cinema in theatre in my childhood and feeling same when seeing in television now

    • @user-ot1sd1xc7l
      @user-ot1sd1xc7l Před rokem

      അതൊന്നു പങ്കുവെക്കാമോ ആ ഓർമ്മകൾ

  • @user-hb2jx7tx7f
    @user-hb2jx7tx7f Před 2 lety +4

    മുകേഷേട്ടാ ❤❤

  • @surjith
    @surjith Před 2 lety +12

    You are a gifted artist and a good entertainer. I’ve enjoyed your movies and now your channel. Your videos bring smile to our face. Keep making more videos and bring smile to more people.

  • @askaraskar7556
    @askaraskar7556 Před 2 lety +2

    ഓഹ്. കമെന്റൊക്കെ കുത്തിയിരിന്നു വായിക്കാറുണ്ട് എന്ന് മനസിലായി 😊

  • @mn.kallengal1340
    @mn.kallengal1340 Před 2 lety +3

    ഇത് ഒരു podcast okke ആണേൽ പൊളിക്കും😃

    • @user-ot1sd1xc7l
      @user-ot1sd1xc7l Před rokem

      സ്പോട്ടിഫയിൽ ഉണ്ട്

  • @karthikkarthikeyan8954

    കോഴിയാണെന്നറിയാം... എന്നാലും 😂😂

  • @mazhavilstories
    @mazhavilstories Před 2 lety +1

    ഏറ്റവും കൂടുതൽ തവണ കണ്ട ചിത്രം . തൃശൂർ രാംദാസ് തീയേറ്ററിൽ 2 തവണ പോയി കണ്ട ചിത്രം

  • @com_ment_oli
    @com_ment_oli Před 2 lety +7

    Mukeshetta🔥🔥

  • @bibleversesdaily2
    @bibleversesdaily2 Před 2 lety +3

    Jagadheesh chettane kurichu oru episode venam... Please request request 😂

    • @arunvalsan1907
      @arunvalsan1907 Před 2 lety

      Mukeshum, Jagadeeshum ippol pinakkathilaanu.....prathyekichu Election samayathu Mohanlal Jagadeesh nu vendi pracharanathinu irangaathathinu Mukesh Mohanlal ney nyaayeekaricha sesham

  • @sajnamk6286
    @sajnamk6286 Před 2 lety +1

    Last comment ne reply cheythathum ishtaayi.todays story ishtapettu one of my fav.movie aane godfather.idakidake kandondirikum

  • @AkPK369
    @AkPK369 Před 2 lety +1

    ഞാൻ ഏഷ്യാനെറ്റ് പ്ലസ്സിൽ ഒരുപാട് മലയാളം സിനിമകൾ കണ്ടിട്ടുണ്ട്