ഇങ്ങനെ പോയാൽ ശരിയാവില്ല
Vložit
- čas přidán 26. 06. 2024
- If it goes like this...
Get up to 40% discount + Extra 12%off
USE CODE- NISHA12
Products used in the video:
➡️www.theindusvalley.in/product...
SHOP BESTSELLERS: www.theindusvalley.in/?ref=YT...
Contact me : nishamuralinandu@gmail.com
My Instagram: / nishasspices
DISCLAIMER: The information provided in my channel Nisha's Dreams and its videos is for general purposes only and should NOT be considered as professional advice. I am not a licensed or a medical practitioner .So always consult professional help. The content published on this channel is my own creative work protected under copyright law.
For Collaborations contact: nishamuralinandu@gmail.com - Jak na to + styl
Hi ചേച്ചി ഞാൻ cancer ട്രീറ്റ്മെന്റ് ആണ്. ചേച്ചിടെ വീഡിയോ എനിക്ക് ഒത്തിരി inspiration ആവാറുണ്ട്.ഒരുപാട് ഇഷ്ടം ❤️എന്നും നന്മകൾ ഉണ്ടാവട്ടെ
നിഷ ചേച്ചി കുറെ നാളായി വീഡിയോ കാണാൻ സാധിച്ചില്ല ജോലിക്ക് പോകുന്നുണ്ടായിരുന്നു ഇപ്പോൾ ജോലിക്ക് പോകുന്നില്ല ചേച്ചിയുടെ വീഡിയോ സ് എല്ലാം ഇപ്പോൾ കാണാറുണ്ട്
♥️♥️♥️
Super vlog Nisha kutty. Nalla pathragal.👌👍❤❤
Hai nisha super video
പൊതിച്ചോർ കൊതിപ്പിച്ചു എന്റെ അമ്മ പൊതിഞ്ഞു തരുന്ന പൊതിച്ചോർ അടിപൊളി ആണ്.ലാസ്റ് വിഡിയോ ഇട്ടിട്ട് മറുപടി പറഞ്ഞു കഴിഞ്ഞിട്ട് നിഷ എന്തുമാത്രം കരഞ്ഞുകാണും എന്ന് ഞാൻ ഓർത്തു.നെഗറ്റീവ് പറയുന്നവരെ ദൈവം നല്ല വഴിക്ക് കൊണ്ടുവരട്ടെ എന്ന് പ്രാർത്ഥിക്കം. Take care.
🙏🏻🙏🏻🙏🏻
Ready to fry poori which brand?
Hai nisha chechi. Love you
ഇന്നത്തെ vlog അടിപൊളി 👍❤️🥰. പൊതിച്ചോറ് 😋😋😋.
Nice nisha .keep it up.enjoy ur life
You are an inspiration for many... Keep up the spirit always..Love you dears❤
പൊതിച്ചോറ് 🥰😋👌. You're the best❤️
Hi Chikku super vedio God bless you dear ❤
God Bless both of you
Be happy Nisha chechi
Chechi chetan samadhanamayittu iriku... njngal undu ningale kelkkan,ariyan,koode nilkkan.❤❤chechi nalla strong lady aanu... negative aalkare vitteku.. avarkku mattulavarude kanneer kandillel pattila
🙏🏻🙏🏻🙏🏻
Nisha aniyathikkuttiyallee. Molude ella santhoshathilum vishamathilum eppozhum koodeyundu❤❤❤
always with you mole. you do watever that gives you happiness .❤
Hi Nisha, nice video. Iron kadai seems very useful
Molu chodikkunnu school lekku pothi choru tharumo nnu
Ahh.. 😍😍😍
Hai nisha
God Bless both of you ❤❤❤❤❤
U r such a inspiration to lots of people like us... Dont bother about others opinions dear... Our wishes and prayers always with u... Lots of ❤️❤️❤️
Thank you so much 🙂
Chechimol ❤❤❤❤
Love to see ur cast iron collection..
When u get time pls do a video of the same....
Much love 😘
Sure will do
Hi Nisha super vedio you are very good women
Hai Nisha chechi❤
Super vidio ആയിരുന്നു Nisha ❤❤❤❤ Nisha non veg kazichal വിട്ടില്‍ vilakku കത്തിക്കുമോ
Kulichittu kathikkum
❤❤❤Love you both.
Ingane active ayi irikku nisha .❤
Checchiyude koode ellarum und❤❤❤❤❤
Hi chechi chetah love u both so much
ഹായ് നിഷ
താങ്ക്സ് nisha🥰🥰നിഷയുടെ വീഡിയോ കാണുമ്പോൾ ചെറിയ പ്രശ്നങ്ങൾ ഒക്കെ ulla എനിക്ക് എന്തൊരു inspiration ആകാരുണ്ടെന്നോ. ഒരു വാക്കുകൊണ്ങ്കിലും തന്നെ സപ്പോർട് ചെയ്യാൻ കഴിയുമെങ്കിൽ സന്തോഷം. പിന്നൊരുകാര്യം ഞങ്ങടെ മുരളിയേട്ടൻ മര്യാദക്ക് ഭക്ഷണം ഉണ്ടാക്കികൊടുത്തേക്കണം. ഇല്ലെങ്കിൽ മുരളിയേട്ടൻ ഫാൻസ് വെറുതെ വിടില്ലാട്ടോ. രണ്ടുപേരും ഒരുപാടിഷ്ടം സന്തോഷമായിരിക്കണം. 👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰
Happy to hear that 😂😂😂
Be happy ❤
Ella subscribersum oppam undu chechiyudeyum,ettanteyum koode. Dhairyaatiriku
🙏🙏🙏❤️❤️❤️
Hi nisha aunty❤
Chikku pothi chor Kandittu kothiyavunnu👍❤❤
Nisha super video ❤❤❤
Thanks 🤗
Nisha vlog eshtamayi❤
Thanks a lot and keep watching
Hi Nisha Chechi Sukamano ❤️
Hi dear be happy good people always with you love you
Thanks onnum oarqyandatto Veena eppozum happy ayi irikka❤❤❤❤❤
Veena alla nisha
@@shreevidyapraveen6967 sorry
Nisha pothi chor super ❤🎉
Hai nisha ❤❤❤
Hi mam.❤❤
👍👍👍❤
Hi Nisha
Pothichor👌👍
Even with your knee pain I always think how long you stand in the kitchen…. then dance class…
It’s good to be occupied… take care dear🥰
Nice iron vessels… but i didn’t know food cooked in iron vessel taste good….its healthy… …
You cook in iron vessels so you will know better 😊
Have a great weekend
Yes it tastes better
Try not to get upset by these negative comments mole.. potichor estai. Keep going ❤ love you ❤️
Thank you so much 🙂
നിഷമോളെ❤❤❤❤❤
Be cool be happy life is beautiful
❤❤❤❤
Hi Nisha aunty.vishamikkendatto
Nisha ❤❤❤
We love you Nisha & Murali ❤
17 വയസ്സിൽ മകനും, 23 വയസ്സിൽ അതി സുന്ദരിയായ BDS final year student aaya മകളും, കാൻസർ മൂലം husbad മരിച്ച ആളാണ് ഞാൻ . നിഷക്ക് മുരളി ചേ ട്ടാണെങ്കിലും ഉണ്ടല്ലോ. ആരെന്ത് പറഞ്ഞാലും പ്രതികരിക്കരുത്. പ്രതികരിക്കുമ്പോൾ അവർ കൂടുതൽ saddism കാനിക്കുകയെ ഉള്ളൂ. ആരാൻ്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേല്. നമുക്ക് നഷ്ടപ്പെട്ടതിൽ വലുത് ഈ ഭൂമിയിൽ ഇനി ഒന്നും ഇല്ല. Avoid them simply.
BDS
മൂന്നുപേരും മരിച്ചോ
Moonlkkum anthupatti
നിങ്ങൾ അനുഭവിക്കുന്ന ഹൃദയ എനിക്ക് ഊഹിക്കാൻ പോലും പറ്റുന്നില്ല.. ദൈവം നിങ്ങൾക്ക് സമാധാനവും മനസ്വസ്ഥതയും തരുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻❤️
Hi chechi
Love u chechi😘😘😘😘😘😘
പൊതിച്ചോറ് കണ്ടപ്പോൾ, പണ്ട് അമ്മ പൊതിഞ്ഞു തന്നു വിടുന്ന ചോറിന്റെ ഓർമ്മ വന്നു. Nostalgic memories 🥰🥰🥰 cast iron പാത്രങ്ങൾ table ൽ വച്ച് അടുത്ത് ഇരിക്കുന്നുത് കണ്ടപ്പോൾ ചിരി വന്നു സന്തോഷവും ❤❤❤ lots of love❤❤ and prayers 💕💕
👍❤️🙏
Hi nisha ❤❤❤🎉🎉🎉
Love u dears❤❤
Chechi mazha okke engane pokunu .pothichor super
Mazha unde
❤❤
Nishakuttee, ❤ continue to pursue your dreams, aareyum nammal bhodyapeduthi jeevikkenda aavashyamilla, This is your life and no one has any right to dictate to you about how you should live, Be brave, be happy and do what you love, Ignore negativity, that is the best answer you can give them, Praying for your happiness, health and success, Lots of love 🥰
Trying my best to overcome these negatives.
❤️👍
Nisha❤
Godblessyouiloveyou❤❤❤
Hainisha
Nic video beautiful chachi jagede prayer support epozhum unde ♥️💓💓💓💓💓🙏
🙏🙏❤️❤️❤️
How to drink chea seed
Will show
Psychotherapiye kurichu onnu parayuvo? Namuku nalla mentally strong akan pattumo? Njan mentally ottum strong alla. Athanu chothichathu
Yes will try to do
👌🏻❤️
❤❤❤
❤❤❤❤❤❤❤❤ 0:28
❤❤💕
❤❤❤❤❤
Chechee
❤❤❤❤❤❤
❤
👍🥰
Hi chechi,ethra oil puratti vachalum oru black colour varunnu,why
Maybe bcoz of its quality.ithu use cheyumbol enikkangane vannittilla
🥰🥰🥰
❤🎉
👍👌❤️
God bless you dears❤😂
പൊതിച്ചോറ് സൂപ്പർ ഇപ്പോൾ ഓക്കേ ആയല്ലോ സന്തോഷം
Thanku chechi
Cookweare nda aduthunulla face expression supper,kochukuttiya pola
😂😘😍👍🙏
chechy njan Bangalore yanu, eni Bangalore varumbo eniku kanuvanum kurachu time ningalodoppam spend chyanum agraham undu by ponnu
👍👍👍❤️
പൊതിച്ചോറ് അടിപൊളി വായിൽ വെള്ളം വന്നു.ഇനി നെഗറ്റീവ് കമന്റ് ആയിട്ട് ആരെങ്കിലും ഈ വഴിക്ക് വന്നാൽ അപ്പ കാണാ❤️ താങ്ക്യൂ വേണ്ട ചേച്ചി സ്നേഹം മാത്രം മതി ❤️❤️
♥️♥️♥️
After get up again don’t go to bed. We will be lazy
Total price ethraya after discount
Pls click link and check. Many subscribers have akready purchased
Indusvalley ethraya rate
Pls check link in description
K.v dayal sir nte vanaprastham course attend cheyth nokku .mentally and phisically strong avum .you tubil und
Will check
Nisha 10 കോഡിൽ ഓർഡർ ചെയ്തു ക്യാഷ് ലാഭിച്ചു. Thanks ആ lot 🥰😍❤️.
Happy to know that. After using pathram choodakki oil brush cheythu vachal will last for years
@@NishasDreams 😍🥰❤️ok.
Tvm flat life engane undu
I’m at kochi
LUV U SOOOOOOOOOO MUCH MY DEAR SWEET SISTER ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Hi Nisha എവിടെയാ ഡാൻസ് പഠിക്കുന്നത്
Here in my apartment. They have a dance school call IHSC in kakkanad
ഈ കൂറകളുടെ മെസ്സേജ് ഒക്കെ കേട്ടിട്ട് എന്തിനാ ഇങ്ങനെ tension ആകുന്നെ നിഷ. ബി positive ok👍🏻
Hi nisha chechi enikishta ningale
😍❤️
😍❤️
Enikku no. Onnu tharane. Orupade ezhtamane enikke. Love uuuuu❤
Insta msg ayakku dear
അടുക്കളയിൽ ഒരു പൊക്കമുള്ള ബാർ സ്റ്റൂൾ അല്ലെങ്കിൽ ബാർ ചെയർ ഇടുക. കുറച്ചു കൂടുതൽ നിൽക്കുന്ന സമയത്ത് അതിലിരുന്നു കുക്കു ചെയ്യുക പാത്രം കഴുകാൻ നേരം സിങ്കിൻ്റെ അടുത്ത് കൊണ്ടിട്ട് അതിലിരുന്നു പാത്രം കഴുക. ഇല്ലെങ്കിൽ ഓരോ പ്രശ്നങ്ങൾ വരുമ്പോൾ ഹോസ്പിറ്റലിൽ പോകുമ്പോൾ ഓപ്പറേഷൻ വേണമെന്ന് പറയും കുറേ മരുന്നുകളും അതിൻ്റെ സൈഡ് എഫക്ടും എല്ലാം നമ്മൾ തന്നെ അനുഭവിക്കണം . കെമിക്കൽസ് വാരി കഴിച്ച് മറ്റ് അസുഖങ്ങൾ വിളിച്ചു വരുത്താം
നല്ല ഐഡിയ
Yes.
Single Nishaye പറ്റി നല്ല ഒരു video ചെയ്തിരുന്നു
Yes kandu
❤hugs
😊❤
ഇത് എണ്ണ പുരട്ടി സൂക്ഷിക്കണോ, തുരുമ്പ് പിടിക്കുവോ ഇത്
Oil brush cheythu choodakki vachal will last for years thurumbikkathe
Thankyou nisha❤