ഇങ്ങനെ ഒരു അവസ്ഥ ഒരു സാറിനും വരുത്തല്ലേ...| Marimayam

Sdílet
Vložit
  • čas přidán 7. 09. 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #MazhavilManorama #Marimayam #manoramaMAX #ViralCuts
    Click to Watch Full Epiosde : - bit.ly/3yVJSaA
    Marimayam || Sunday @ 7:30 PM || Mazhavil Manorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

Komentáře • 83

  • @somathomas6488
    @somathomas6488 Před 2 lety +37

    എന്റെ പ്യാരി... സമ്മതിച്ചു.. ഏതു റോളും ഭംഗിയായി ചെയ്യുന്നു... 🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️❤️❤️🙋‍♀️🙋‍♀️🙋‍♀️🙏🙏

  • @juana9760
    @juana9760 Před 2 lety +69

    വീഡിയോ പൂർണമായും ഇടുക
    ടീവി യിൽ കാണുവാൻ നേരം കിട്ടാത്തത് കൊണ്ടാണ് 🙏🙏🙏🙏

  • @sebysunny995
    @sebysunny995 Před 2 lety +23

    ഏത് പ്രോഗ്രാം വന്നാലും.... മറിമായം ... അതിന്റെ തട്ട് താണ് തന്നെ ഇരിക്കും 👍

  • @haristk9583
    @haristk9583 Před 2 lety +55

    ഉണ്ണി fans ivide 👇👇👇👇

  • @shibinnbm
    @shibinnbm Před 2 lety +14

    ഏജ്ജാതി ഉണ്ണി💖👍😭😀

  • @nairpandalam6173
    @nairpandalam6173 Před 2 lety +7

    ഈ ഉണ്ണിയെ കാണുമ്പോളേ ചിരി വരും....്‌

  • @rambo8884
    @rambo8884 Před 2 lety +41

    85 വയസ്സായ കുട്ടീടെ പേരെന്റ്സ് 😂

  • @mathewgeorge957
    @mathewgeorge957 Před 2 lety +75

    ഇനി മുതൽ രാത്രി 10.30 ന് ആരെ കാണിക്കാനാണ് ഇത്ര നല്ല ഈ പരിപാടി കാണിക്കുന്നത്.

    • @rabeeh
      @rabeeh Před 2 lety +8

      വ്യുവേഴ്സ് കുറവുള്ള മറ്റു പരിപാടികൾ ആദ്യ സമയത്ത് കൊടുത്ത് കാണികളെ പിടിച്ചിരുത്തി കാണിക്കാൻ ഉള്ള ഉടായിപ്പ് പരിപാടി

    • @RK-ht2wc
      @RK-ht2wc Před 2 lety

      Athuthanne

    • @mathewgeorge957
      @mathewgeorge957 Před 2 lety +1

      @@rabeeh അതെ . ഞങ്ങൾ കാണാറില്ല ഈ channel ലെ തല്ലിപ്പൊളി പരിപാടികൾ.
      പക്ഷെ ശനിയാഴ്ച മറിമായം കാണാൻ കാത്തിരിക്കുമായിരുന്നു ... ഇനി repeat telecast കാണാം.

    • @user-br5lu9zf8o
      @user-br5lu9zf8o Před 2 lety

      @@mathewgeorge957 eppozhaanu re telecast

    • @mathewgeorge957
      @mathewgeorge957 Před 2 lety

      @@user-br5lu9zf8o no idea

  • @akshaykrishnan3361
    @akshaykrishnan3361 Před 2 lety +11

    Unni🤣💥

  • @dhipindhipin2533
    @dhipindhipin2533 Před 2 lety +11

    അതെ, മുറിമായം ആയി പോകുന്നു 😔😔

  • @adithyanud7397
    @adithyanud7397 Před 2 lety +13

    Sumesh cheatan ❤

  • @balukandothala
    @balukandothala Před 2 lety +5

    നമ്മളൊക്കെ മാഷമ്മാരല്ലെ ......
    ഉണ്ണി പൊളിച്ച്

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +15

    Unni 💚💚💚

  • @jamesbond-ff3jr
    @jamesbond-ff3jr Před 2 lety +7

    Innale chervathoor bustantil vech Unni chettane kandumutti enth nalla manusyan oru pad santoshamayi

    • @zulfikarfafag5626
      @zulfikarfafag5626 Před 2 lety

      💙കാസറഗോഡിന്റെ അഭിമാനം

  • @bigbi2122
    @bigbi2122 Před 2 lety +6

    ഞങ്ങൾ പ്രവാസികൾ ആണ് pls.....🤗🤗🤗🤗🤗🤗🤗വീഡിയോ ഫുൾ ഇടുക

  • @MathewsPJohn
    @MathewsPJohn Před 2 lety +2

    ഉണ്ണിയുടെ ഓരോ ചലനങ്ങളും ഒരു ഡയലോഗ് ആയി തോന്നാറുണ്ട്❤... പ്യാരി അതൊരു ഒന്നൊന്നര സാധനമാണ് ❤... മറ്റുള്ള എല്ലാവരും പിന്നണി ടീംസും അടിപൊളി ❤❤❤.. അഭിനന്ദനങ്ങൾ 💐💐💐. സമയമാറ്റം ചിലപ്പോൾ കേരളപ്രേക്ഷകരെ ബാധിക്കും...

  • @thasleesamad7432
    @thasleesamad7432 Před 2 lety +3

    അല്ല ഈ 85വയസ്സ് ഉള്ള കുട്ടിയുടെ അമ്മയെ കുഴിയിൽ പോയി എടുത്തോണ്ട് വരണമല്ലോ 😂😂 ഇജ്ജാതി ഉണ്ണിയെ 😂😂

  • @avolammedia7100
    @avolammedia7100 Před 2 lety +1

    Pyaari ഏട്ടൻ എൻട്രി പൊളിച്ച്

  • @Withlove001
    @Withlove001 Před 2 lety +2

    സുമേഷട്ട miss u😭

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +3

    Moithuuu...Sughathan nice

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +3

    Sumeesh yettan 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @n.m.saseendran7270
    @n.m.saseendran7270 Před 2 lety +2

    Pyarijathan and Koya are super

  • @vadoodk106
    @vadoodk106 Před 2 lety +4

    ഉണ്ണി 💥💥🔥🔥🤣🤣

  • @firozmund6382
    @firozmund6382 Před 2 lety +2

    Video full idu alle ini kaanilla

  • @ushanallur1069
    @ushanallur1069 Před 2 lety +7

    മുഴുവനും ഇടുട്ടോ ....

  • @ENTHIRAN
    @ENTHIRAN Před 2 lety +2

    VIDEO മുഴുവനായി ഇടണം .

  • @mvx627
    @mvx627 Před 2 lety +2

    This was a good episode... in between latest marimayam episodes were not that good in my opinion

  • @anut5578
    @anut5578 Před 2 lety +2

    ANUT👍👍👍👍👌

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +2

    pYAAAAAAAAri 👍👍👍👍

  • @nasirudheenk581
    @nasirudheenk581 Před 2 lety +3

    Murimayam

  • @jameelajammi4053
    @jameelajammi4053 Před 2 lety +7

    Unniyetta 😂😂

  • @moirhossin3369
    @moirhossin3369 Před 2 lety +2

    ഉണ്ണി രാജ് ഒരു രക്ഷയും ഇല്ല

  • @systemcarekrishnadas3849
    @systemcarekrishnadas3849 Před 2 lety +4

    😂🤣 എല്ലാവരും കിക്കിടു acting ആണ്... എന്നാലും ഇതിൽ ഒരാളുടെ ഫാൻ ആരാണ് എന്ന് എന്നോട് ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളു. പ്യാരി 😍

  • @mohdfaizy7979
    @mohdfaizy7979 Před 2 lety +2

    മുറിമായം 💔

  • @rasheedabusahad3497
    @rasheedabusahad3497 Před 2 lety +3

    Manorama enda ingine ella programum full idattadu paranju maduttu

  • @janapaksham2432
    @janapaksham2432 Před 2 lety

    Sumeshettan 😢RIP

  • @sajtoursmaldivesholidays4544

    Episode etha???

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Adi poli

  • @vinayankokkadu9664
    @vinayankokkadu9664 Před 2 lety

    Sumeshettan🙏🙏🙏

  • @ushanallur1069
    @ushanallur1069 Před 2 lety +2

    😄😄😄

  • @zakariyam.b3227
    @zakariyam.b3227 Před 2 lety +3

    😂😂😂

  • @hamidkp4484
    @hamidkp4484 Před 2 lety +1

    ഈ ഷോട്ട് എടുക്കുമ്പോൾ ഇവർക്കു ചിരി ഒന്നും വരില്ല?

  • @philanthropist824
    @philanthropist824 Před 2 lety

    ആദ്യം 8 pm ന് നല്ലപോലെ നടത്തിയ ഒരു പ്രോഗ്രാം ആണ്.ഇപ്പൊ 10.30 ആക്കിയത് ആർക്ക് വേണ്ടിയാണോ ആവോ 🙄

  • @prasadhari6508
    @prasadhari6508 Před 2 lety

    Unni 💞

  • @KERALANIFTY
    @KERALANIFTY Před 2 lety +1

    Nice 👍

  • @semimolabdulaziz3655
    @semimolabdulaziz3655 Před 2 lety

    Full episode edumone ponne chakare vaaaave 🤪

  • @suresh.tsuresh2714
    @suresh.tsuresh2714 Před 2 lety +1

    കാല്ന് എന്തോ കൊയപ്പം ണ്ട് പ്യാരി👹

  • @alappatvideos1889
    @alappatvideos1889 Před 2 lety

    Marimaayathinte puthiya time slot kaanumbhol manoramakku 'chittamma' nayam ulla pole thonnunnu

  • @21stcentury-mokshayoga22

    👌💥❤❤

  • @dilshad6592
    @dilshad6592 Před 2 lety +1

    🤣🤣😂

  • @abdulgafoor3786
    @abdulgafoor3786 Před 2 lety

    Koyikallande.lukkundallo.unnikku..nalubakathum.nokkunnu

  • @muhasinkv1181
    @muhasinkv1181 Před 2 lety

    ബാക്കി എവിടെ 🥶🥶🥶🥶

  • @anilunnithan7260
    @anilunnithan7260 Před 2 lety +1

    ഉപ്പും മുളകും upload cheyunna pole krityamayi utube il ettude full episode..

  • @siddikhtm9542
    @siddikhtm9542 Před 2 lety

    85 വയസ്സുള്ള കുട്ടിയോട് അച്ഛനെയും അമ്മയെയും കൊണ്ട് വരാൻ പറഞ്ഞു 😀😀😀😜😇😇

  • @shahzadff1679
    @shahzadff1679 Před 2 lety +1

    85 വയസ്സായ കുട്ടിയുടെ അച്ചനെയും അമ്മയേയും കൂട്ടി വരാൻ പറഞ്ഞു -

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +4

    85 vayas aaaya kutty 😁😁😁

  • @razakkp6400
    @razakkp6400 Před 2 lety

    ആരാണ് ee മുറിമായതിനു ലൈക് ഇങ്ങനെ കൊടുക്കുന്നത്

  • @sainudheenalikkalsainudhee9353

    ഇതെന്ത് ചാനെൽ ആണ് ഉള്ളുപ്പില്ലേ ഇങ്ങനെ

  • @Pradeepkumar-ng7uz
    @Pradeepkumar-ng7uz Před 2 lety

    🤣🤣🤣🤣😂

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    🤩🤩🤩😛😜😛😛🤩🤩😁😁😁

  • @bhaskaranpk1776
    @bhaskaranpk1776 Před 2 lety

    മറിമായം മുഴുവൻ കാണിക്കാത്ത മനോരമയോട് പ്രതിഷേധം. മനോരമ പ്രസിദ്ധികരണങ്ങൾ ഇനി മുതൽ വാങ്ങില്ല. 19 70 ൽ വാങ്ങുന്ന മനോ പത്രവും നിർത്തി

  • @sharafuthuvvur7822
    @sharafuthuvvur7822 Před 2 lety

    പൊളി
    എന്താ അഭിനയം
    പക്ഷേ..
    മനോരമയുടെ
    ആർത്തിയാണ്
    ഈ പീസ് പീസ്
    ആക്കിയുള്ള പ്രവർത്തി

  • @babuudumattu4251
    @babuudumattu4251 Před 2 lety

    1st time maattu..ok

  • @rahimbinlatheef
    @rahimbinlatheef Před 2 lety

    😂😂😂