‘എത്ര ക്രൂരമാണിത്, നിങ്ങള്‍ക്കും കുടുംബം ഇല്ലേ?’; LDF സ്ഥാനാര്‍ഥി ജോ ജോസഫിന്‍റെ ഭാര്യ ദയാ പാസ്ക്കല്‍

Sdílet
Vložit
  • čas přidán 25. 05. 2022
  • #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 403

  • @bapputtykmk1803
    @bapputtykmk1803 Před 2 lety +104

    സഹോദരി ജോ എത്ര നല്ലവനായിട്ടും കാര്യമില്ല,
    രാഷ്ട്രീയത്തിൽ അദ്ദേഹം ഇറങ്ങരുതായിരുന്നു, വീട്ടിലേക്കുള്ള മൂന്ന് സ്റ്റെപ്പ് കയറാൻപോലും കെൽപ്പില്ലാത്ത ഉമ്മൻ‌ചാണ്ടി ഒരു മലയിൽ കയറിയിറങ്ങിയെന്ന് ഒരുകാലത്ത് പറഞ്ഞപ്പോഴും ഒരു ഐസ് ക്രീമുമായി
    പതിനേഴര കൊല്ലം കുഞ്ഞാലിക്കുട്ടിയുടെ പിന്നാലെ നടന്നപ്പോഴും അവരുടെ കുടുംബത്തെയും കുട്ടികളെയുകുരിച്ഛ് ആരും ചിന്ദിച്ചിരുന്നില്ല,
    ക്ഷമിക്കുക, സഹിക്കുക

    • @shajivarghese6078
      @shajivarghese6078 Před 2 lety +2

      കുഞ്ഞാലിക്കുട്ടിയെ വെള്ള പൂശാൻ കിട്ടിയ അവസരമായ് ഈ സന്ദർഭം ഉപയോഗിച്ചത് സ്വയം പരിഹാസ്യനാകുവാൻ മാത്രമാണ് സുഹൃത്തേ...

    • @bapputtykmk1803
      @bapputtykmk1803 Před 2 lety +7

      @@shajivarghese6078 കോടതി വെള്ള പൂശിയത് മൂലം അപഹാസ്യരായവർ ആരെന്ന് അറിയാമല്ലോ സഖാവേ?

    • @gopakumar9712
      @gopakumar9712 Před rokem

      @@shajivarghese6078 ജോസേ കെ മാണിയെ ഇതുപോലെ അധിക്ഷേപിച്ചു, ഇപ്പോൾ അവൻ നിന്റർ ഒക്കെ തന്തയായി മാറി. ഇപ്പോൾ കോഴ മാണിയും ഇല്ല, ഒരു കോപ്പും ഇല്ല, ഇപ്പോൾ കമ്മികൾ അവന്റെ അണ്ടിയും ഗുദവും നക്കുന്നു.

  • @anc9654
    @anc9654 Před 2 lety +187

    കുഞ്ഞാലിക്കുട്ടിക്കും ഉമ്മൻ‌ചാണ്ടിക്കും കുടുംബവും കുട്ടികളും ഉണ്ടായിരുന്നു അന്ന് ഈപറയുന്ന മര്ര്യാദ എവിടെയും കണ്ടില്ല

    • @ennakavi2129
      @ennakavi2129 Před 2 lety +5

      kunlalikutty sharikkum pootttu . kadichu keeri

    • @vponnukuttan2302
      @vponnukuttan2302 Před 2 lety +12

      കുഞ്ഞാലിക്കുട്ടിയെയും ഉമ്മൻ ചാണ്ടിയേയും ന്യായീകരിക്കാൻ വന്നിരിക്കുന്നു കഷ്ടം
      ജോ ജോസഫിനെതിരെ നിങ്ങളുടെ കയ്യിൽ എന്ത് തെളിവാണുള്ളത്
      പറയുമ്പോൾ ന്യായം പറയു

    • @vineeshvk9543
      @vineeshvk9543 Před 2 lety +6

      അവരെ പറ്റിയൊക്കെ നിന്റെ കോൺഗ്രസ്സ്കാര് തന്നെയാ കൂടുതലും പറഞ്ഞത് മുരളീധരൻ പറഞ്ഞൊതൊക്കെ ഒന്ന് കേട്ട് നോക്കിയാമതി

    • @mdpal7166
      @mdpal7166 Před 2 lety +9

      ഇവർക്ക് എന്തുമാവാം, തിരിച്ചാവുമ്പോൾ മാത്രമേ കുടുംബവും കണ്ണീരും ഒക്കെ ഓർമ വരൂ...

    • @indiankerala6905
      @indiankerala6905 Před 2 lety +7

      രാഷ്ട്രീയത്തിൽ എല്ലാ ചെറ്റത്തരവും പഠിപ്പിച്ചത് സിപിഎം ആണ് തിരിച്ചു കിട്ടുമ്പോൾ കിടന്നു മോങ്ങുന്നു.....യുഡിഎഫിലെ നേതാക്കൾക്കെതിരെ എന്തെല്ലാം വൃത്തികേടായിരുന്നു പ്രചരിപ്പിച്ചത് അവർക്കും കുടുംബം ഉണ്ടായിരുന്നില്ലേ.

  • @nisheedm7250
    @nisheedm7250 Před 2 lety +55

    എന്റെ മോളേ, ഇതു കേരളം, തന്നെയാണ് ടി. പി. ചന്ദ്രശേഖരനും, കുടുബത്തിന്നും പറ്റി യത്, മോളേ, കേട്ടിട്ടില്ലേ. ഇങ്ങനെയോക്കേ, ഉണ്ടാവു൦, എന്നു നിനക്കും, ജോയ്ക്കു൦ അറിയാഞിട്ടല്ലോ

  • @jayantk9696
    @jayantk9696 Před 2 lety +54

    രാഷ്ട്രീയത്തിൽ ഇതൊക്കെ സാദാരണയാണ്. അതൊക്കെ നേരിടാനുള്ള മനോധൈര്യം ഇല്ലയെങ്കിൽ ഈ പണിക്ക് പോകരുതായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കുടുംബവും കുട്ടികളും ഉണ്ട്, അദ്ദേഹത്തിനെതിരെ ഇതിനേക്കാൾ വലിയ ആരോപണം വന്നു അതിനെ അദ്ദേഹം നേരിട്ടതു പോലെ നേരിടുക.

  • @narakamkalaki7585
    @narakamkalaki7585 Před 2 lety +27

    നല്ലൊരു പണിയുണ്ടല്ലോ പിന്നെന്തിനാ ഈ പണി ഇതിനിറങ്ങിയാൽ ഇങ്ങിനെ ഒക്കെ ഉണ്ട് എന്നു നേരത്തെ മനസ്സിലാകണമായിരുന്നു സരിതയെ മറന്നിട്ടില്ലല്ലോ

  • @paulpj9678
    @paulpj9678 Před 2 lety +73

    പിടിയുടെ മരണം തന്നെ സൗഭാഗ്യമാണെന്നു പറഞ്ഞ മുഖ്യമന്ത്രി യെപ്പറ്റി എന്തു പറയണം ചേച്ചി .

    • @jollyelangovan6708
      @jollyelangovan6708 Před 2 lety

      🤣🤣🤣🤣🤣🤣

    • @vponnukuttan2302
      @vponnukuttan2302 Před 2 lety +2

      vdസതീശനല്ലെ അങ്ങിനെ പറഞ്ഞത്

    • @vineeshvk9543
      @vineeshvk9543 Před 2 lety +2

      സതീഷനല്ലേ അങ്ങനെ പറഞ്ഞത്

    • @ashrafolongal148
      @ashrafolongal148 Před 2 lety

      👍👍👍

    • @dayarejigeorge9338
      @dayarejigeorge9338 Před 2 lety +1

      ഒരു കാര്യം ചെയ്താലോ തന്റെ കുടുംബത്തിലാരുടെയെങ്കിലും മോർഫ് ചെയ്താലോ?

  • @GK-pe9jz
    @GK-pe9jz Před 2 lety +32

    LDF -ൽ കൂടുതൽ നേതാക്കളും ബ്ലൂ മാൻമാരാണ്. സഹോദരീ.

    • @ramachandran9873
      @ramachandran9873 Před 6 měsíci

      ഇതിൻറെ ആശാന്മാർ ആരാണെന്ന് നോക്കണം ആദ്യം

  • @rahuljayakumar4208
    @rahuljayakumar4208 Před 2 lety +38

    ഇത് മിക്കവാറും LDF കാർ തന്നെ ചെയ്തതാകും... ഇമ്മാതിരി പരിപാടിഒക്കെ അവരാണ് സാധാരണ ഇറക്കാറ്

    • @narayananmeethale9514
      @narayananmeethale9514 Před 2 lety

      Congress is going to lose Thrikkakara. So out of desperation they lost their commonsense & started showing Congress culture.

    • @abdullakuttym.k7096
      @abdullakuttym.k7096 Před 2 lety

      Yes
      Avar World's no 1 Thendikal

  • @sajisajisownproperties6232
    @sajisajisownproperties6232 Před 2 lety +67

    അദ്ദേഹത്തെ പോലെ ഒരു ഉയർന്ന പദവിയിൽ ഇരിയ്ക്കുന്ന ആൾ, ആ സേവനങ്ങൾ ആയി മുന്നോട്ടു പോയാൽ മതിയായിരുന്നു. രാഷ്ട്രീയം അദ്ദേഹത്തിന്റെ ഭാവിയ്ക്ക് നല്ലത് എന്ന് തോന്നുന്നില്ല

    • @muralihg4072
      @muralihg4072 Před 2 lety

      Sir.... U well said.

    • @Inovasy_tech
      @Inovasy_tech Před 2 lety

      Appo rashtreeyathil P C George ne ppolulla gunda kal mathiyoo??

    • @falahfazz3315
      @falahfazz3315 Před 2 lety

      education ula oraalum politicsil verandananavoo nigal parayunth??

    • @ranair
      @ranair Před 2 lety

      നല്ല ഒപദേശം 😁

  • @Lathu1970
    @Lathu1970 Před 2 lety +48

    നിങ്ങളുടെ പോലീസി ന്റെ ക്രൂരത അനുഭവിക്കുന്ന വർക്കും കുടുംബം ഉണ്ട് നേതാക്കൾ ക്ക് മാത്രം അല്ല കുടുബം ഉള്ളത്

  • @muhammadrafeeque5279
    @muhammadrafeeque5279 Před 2 lety +89

    ജയം ഉറപ്പാക്കാൻ LDF ഏതറ്റം വരെയും പോകും
    അതുകൊണ്ട് ആ വഴിക്കും ഒരാന്വേഷണം ആവശ്യമാണ്.
    കാരണം സ്വയം കൃത കുറ്റ കൃത്യങ്ങൾ മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കുക എന്നത് ഒരു തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി എടുത്തതായിരിക്കാം

    • @vineeshvk9543
      @vineeshvk9543 Před 2 lety +1

      കോൺഗ്രസ്സ് സൈബർ പേജിന്നാണ് ചങ്ങായി വ്യാജ പ്രചാരണം നടത്തിയത്

    • @bijoypillai8696
      @bijoypillai8696 Před 2 lety +5

      സഹതാപ വോട്ടു പിടിക്കാൻ CPM ചെയ്തതാവും ; CPM സൈബർ സെൽ വളരെ സ്ട്രോങ്ങ് ആണ്

    • @raiter9158
      @raiter9158 Před 2 lety +1

      കോൺഗ്രസ്‌ അല്ലെ ഇത്രയും നെറികെട്ട ഒരു ടീം ജയിക്കാൻ വേണ്ടി എന്തു നാറിയ കളിയും കളിക്കും

  • @girijapm8993
    @girijapm8993 Před 2 lety +27

    മാഡം,,ഇപ്പൊ മനസ്സിലായോ രാഷ്ട്രീയം, ,,,

    • @jollyelangovan6708
      @jollyelangovan6708 Před 2 lety

      Correct

    • @jollyelangovan6708
      @jollyelangovan6708 Před 2 lety

      Ethrayum nalla padicha oru dr ee rashtriyathilekku varano Dr nte position dr thanne kalanju... oru cardiac dr aakuka ennullathu ellaraeyum kondu pattunna karayam alla. .

    • @ennakavi2129
      @ennakavi2129 Před 2 lety

      @@jollyelangovan6708 rashtreeyam ennath thendikalude kaliyaanallo

    • @ar_leo18
      @ar_leo18 Před 2 lety +1

      ohh.. ithano rashtreeyam... congi pattikalude sthiram thozhil...

    • @abdullakuttym.k7096
      @abdullakuttym.k7096 Před 2 lety

      Eni Media yayude
      Munnil varalle.
      Dr Job aayi munnotte poku...

  • @paulyjoseph5661
    @paulyjoseph5661 Před 2 lety +31

    ചുരുക്കത്തിൽ Dr പണിയും നടക്കില്ല M. L. A .പണിയും നടക്കില്ല' .

  • @ceegeewarrier
    @ceegeewarrier Před 2 lety +23

    ആദ്യം പോലീസിനോട് അന്വേഷിക്കാൻ പറയൂ 👍

  • @abdulgafoorvk6300
    @abdulgafoorvk6300 Před 2 lety +5

    ഹാർട്ട് ഓപ്പറേഷൻ നടത്തുന്നത് സൗജന്യം ആയിട്ടല്ല. വളരെ വളരെ അധികം പൈസ കെട്ടിവെച്ചു ഉള്ളതും ഇല്ലാത്തതിനും ഓപ്പറേഷൻ ചെയ്തു കൊണ്ടാണ് ഹോസ്പിറ്റലുകൽ തഴച്ചുവളരുന്നത് !!!!

  • @alavineliparambu2841
    @alavineliparambu2841 Před 2 lety +5

    ആദ്യം ഭർത്താവിനെ നിർത്തിയ പാർട്ടിക്കാരോട് പറയു സഹോദരി അച്ചു മാമൻ മണി ആശാൻ വിജയ രാഘവൻ ഇവരൊക്ക മറ്റു പാർട്ടിക്കാരെ പറ്റി പറഞ്ഞപ്പോൾ അവർക്കും ഉണ്ടായിരുന്നു കുടുബവും കുട്ടികളും

  • @nanilalsankaranachari5239
    @nanilalsankaranachari5239 Před 2 lety +13

    അയ്യോ ചേച്ചി അപ്പോൾ MLA ആകണ്ടേ. ചേച്ചി ആദ്യം അന്തം കമ്മികളോട് പോയി പറയു. 😭😭😭

  • @Abdulaziz-wr6te
    @Abdulaziz-wr6te Před 2 lety +7

    ഇതിലും വലുത് cpim പ്രേചരിപ്പിച്ചു നടന്നിട്ടുണ്ട് കുഞ്ഞാലി കുട്ടിയേയും... കഴിഞ്ഞ തിരഞ്ഞാടുപ്പിൽ ജലീൽ ഫിറോസിനെതിരെ ഉപയോഗിച്ചത് cpim കണ്ടില്ല

  • @nisheedm7250
    @nisheedm7250 Před 2 lety +9

    ഇവിടെ, ജോ. ഡോക്ടർക്, ഉളുപ്പില്ലാത്തത്, കൊണ്ട് ഭാര്യ
    ഡോക്ടർ മുറവിളി കൂട്ടുന്നത് എന്തിനെന്നു, മനസിലാകുന്നില്ല
    പാ൪ട്ടിയിൽ, പ്രവൃത്തിച്ചവ൪, ഇവിടെ, ഇല്ലാത്തതു, പോലെയാണ്, ഇലക്ഷൻ, കഴിഞ്ഞ് ഇവിടെ, ജീവിക്കണമെന്ന്, അന്ന്, ബോധമില്ലായിരുന്നോ

  • @behappywithsaas674
    @behappywithsaas674 Před 2 lety +14

    എല്ലാവർക്കും കുടുംബവും ബന്ധുക്കളും എല്ലാവരും ഉണ്ട്. അത് എല്ലാവരും ആലോചിക്കേണ്ടത്.. അല്ലാതെ നിങ്ങൾക്കു മാത്രമല്ല കുടുംബം. ഞങ്ങൾക്കുമുണ്ട് കുടുംബം.

  • @razakaroor7430
    @razakaroor7430 Před 2 lety +18

    ഇതാണ് പെണ്ണേ രാഷ്ട്രീയം.ഇതിലെല്ലാപാർട്ടിക്കാരും ഒരുപോലെയാണ്.കഴിയുന്നതും ഈ ചളിക്കുഴിയീൽ വരാതിരിക്കലാണ് ബുദ്ധി.രാഷ്ട്രീയത്തിൽ ഇതെല്ലാം സഹിക്കേണ്ടി വരും.

  • @yahiyayahiya464
    @yahiyayahiya464 Před 2 lety +8

    ആല ചാരിയാൽ ചന്ദനം മണക്കില്ല ഏച്ചി എന്തിനാ നല്ലോരു ജോലി ഉള്ള പോൾ ്് ആല ചാരാൻ പോയത് എല്ലാ തരം വൃത്തികേടും തരം താഴ്ന്ന പണിയും ചിപ്പി എം ക്കാർക്കാണെന്ന് നിങ്ങൾക്ക് അറിയില്ലെ? അതൊനിങ്ങളുടെ ചിപ്പി എം ക്കാർ പറഞ്ഞ അടവോ ?

  • @hardcoresecularists3630
    @hardcoresecularists3630 Před 2 lety +10

    അയ്യോ എന്തൊരു മാലാഖ 🙏🙏

  • @abdulsalam5067
    @abdulsalam5067 Před 2 lety +7

    ഉമാ തോമസ് വൻ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തും PT. തോമസിന്റെ ആത്മാവ് എല്ലാം കാണുന്നുണ്ട്.

  • @siddiqueponmala6684
    @siddiqueponmala6684 Před 2 lety +4

    ആ ചിരി കണ്ടാൽ അറിയാം ഈ വീഡിയോ LDF തന്നെ ക്രിയേറ്റ് ചെയ്തതാണന്ന്

  • @anoopsudhakar1269
    @anoopsudhakar1269 Před 2 lety +6

    പെങ്ങള് പറഞ്ഞത് അംഗീകരിക്കുന്നു... പക്ഷെ ഒടി വെച്ചത് സ്വന്തം കൂട്ടത്തിൽ നിന്നും ആണോ എന്ന് കുടി സംശയിക്കണം

  • @ashrafolongal148
    @ashrafolongal148 Před 2 lety +5

    Mv രാജേഷ് കരയുന്ന പോലെ ഒന്ന് കരായണേ
    .... ന്നാലെ വോട്ട് ആകൂ

  • @sundarji4162
    @sundarji4162 Před 2 lety +3

    ഈ വീഡിയോ പോസ്റ്റ് ചെയ്ത മീഡിയ വൺന് അഭിനന്ദനങ്ങൾ.

  • @SHARAFUDHEENJAMSHEERA
    @SHARAFUDHEENJAMSHEERA Před 2 lety +5

    ഇത് പോലെ ഒരുപാട് കുടുംബങ്ങൾ ഉണ്ടായിരുന്നുഈ കൊച്ചു കേരളത്തിൽ ഇപ്പോഴും ഉണ്ട്‌ അതൊന്നും ആർക്കും ഓർമ്മ ഉണ്ടാവില്ല സ്വന്തം കാര്യം വരുമ്പോൾ മാത്രം ഉണർന്നാൽ പോരാ എല്ലാവർക്കും ഇത് ബാധകമല്ലേ

  • @trueteller960
    @trueteller960 Před 2 lety +6

    ദൃശൃം മോഡൽ ഡയലോഗ് ഞാനും എൻറ കുടുംബവും അതാണ് എൻറ ....

  • @joshijoseph1245
    @joshijoseph1245 Před 2 lety +6

    അവസാനം സഗാക്കൾ പ്രതിആകും cid ബാലൻ ശ്രീമതി ഈ കേസ് എറ്റെടുത്തു

  • @vijiammu2121
    @vijiammu2121 Před 2 lety +5

    ഇപ്പോഴും മീഡിയയിൽ വന്ന് പറയുന്നത് വോട്ടിനുവേണ്ടി മാത്രമാണെന്ന് ഞാൻ പറയും

  • @ashrafolongal148
    @ashrafolongal148 Před 2 lety +7

    ഇത് കമ്മ്യൂണിസ്റ്റ് നേതാക്കളെ ഒന്ന് കേൾപ്പിക്കണേ 😎😎😎

  • @abdulmanaf3870
    @abdulmanaf3870 Před 2 lety +2

    കുട്ടി മനസിലാക്കേടത് കുട്ടിയുടെ ഭർത്താവ് മത്സരിക്കുന്നത് കുട്ടിയുടെ വീട്ടിലോ കുടുബത്തിലോ അല്ല നമ്മുട നാട്ടിലെ കാലുഷിത മായ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് നമ്മുട കേരളത്തിൽ നേരിന്റെ രാഷ്ട്രീയം എല്ലാ രാഷ്ട്രീയ പാർട്ടികളും ഉപേക്ഷിച്ചിട്ട് ഉഡ് അതുകോട് മത്സര രംഗത്ത് വന്നപ്പോൾ ആലോചിക്കണമായിരുന്നു

  • @manilalp2610
    @manilalp2610 Před 2 lety +7

    പാവപെട്ട ഒരു സെക്യൂരിറ്റിയെ ഇയാൾ അടിച്ചാവിവരം ഇയാളുടെ സഹപ്രവർത്തകൻ പറഞ്ഞത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്....

  • @legendsplogo340
    @legendsplogo340 Před 2 lety +4

    കാറ്റില്ലാതെ ഇല അനങ്ങാറില്ല ☺️☺️

  • @ranju164
    @ranju164 Před 2 lety +3

    നിങ്ങൾ പറയുന്നത് എല്ലാം നിങ്ങളുടെ കാര്യം മാത്രം. ആണ് മാഡം ഒരുപാട് പേരുടെ കിടപ്പാടം ഇല്ലാതാകാൻ പോവുന്ന പിണറിയുടെ പാർട്ടിക്കു വേണ്ടി മത്സരിച്ചു തോറ്റ നിങ്ങളുടെ ഭർത്താവിനെ ഓർത്തു പുച്ഛം മാത്രം

  • @babukr8470
    @babukr8470 Před 2 lety +8

    നമുക്ക് കുടുംബമുണ്ടാന്ന് ജോ യോട് പറഞ്ഞു കൊടുക്ക് വെറുതെ പറയുന്നതല്ലല്ലോ ജീവിക്കുന്ന തെളിവുകളല്ലേ

  • @nanilalsankaranachari5239

    ഇതും അടവാണ് പുതിയ ക്യാപ്സൂൾ ആണ് AKG സെന്റർ അവതരണം എനിക്കും ജീവിക്കണ്ടേ പോ സേച്ചി എല്ലാവർക്കും എല്ലാം അറിയാം ഒന്നും വേകില്ല.

  • @Mhdrk_12123
    @Mhdrk_12123 Před 2 lety +19

    എതു സ്ഥാനാർഥിയെയും വ്യക്തിപരമായി ആരും ശല്യം ചെയ്യരുത്.... കോൺഗ്രസ്‌ക്കാർ ആരും ഇത് ചെയ്യില്ല... ഇതിലെ മാലിന്യങൾ ആയിരിക്കും.... 😂

    • @ennakavi2129
      @ennakavi2129 Před 2 lety +1

      pinne alliyo. congress quotation teams only

    • @muhammadessa5501
      @muhammadessa5501 Před 2 lety +2

      കൊണ്ഗ്രെസ്സ് ൽ മൊത്തം മാലിന്യം ആണ് സഹോദരാ

    • @junaidalingal9558
      @junaidalingal9558 Před 2 lety

      ഇമോഷണല്‍ പറഞ്ഞ് വോട്ട് തേടുന്ന നാടക കമ്മികള്‍..ഇതൊക്കേ എന്ത്..?ഏഭ്യനോട് അന്യേഷിക്കാന്‍ പറ..അപ്പം കിട്ടും പ്രതിയേ..

    • @bijoypillai8696
      @bijoypillai8696 Před 2 lety

      അത്യാവശ്യത്തിനു പോലും ഒരു സോഷ്യൽ മീഡിയ കമന്റിടാൻ കൊങ്ങികൾക്കു സമയമില്ല .. അങ്ങനെ CPM ന്റെ അധിക്ഷേപം ഏറ്റു എത്രയോ എലെക്ഷൻ കോങ്ങികൾ തോറ്റിരിക്കുന്നു ..

  • @jerinjohny6693
    @jerinjohny6693 Před 2 lety +16

    The way she talks it’s confirmed that she is educated

  • @shinithshinith891
    @shinithshinith891 Před 2 lety +12

    വളരെ ശക്തമായ ഭാഷയിൽ തന്നെ സഹോദരി സംസാരിച്ചു. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ള മാന്യത
    യുള്ളവർ ലജ്ജീക്കട്ടെ👍

  • @joker_1778
    @joker_1778 Před 2 lety +6

    സൈക്കോളജിക്കൽ മൂവ് 🤣

  • @kkmuhammedkuzhimanna9041
    @kkmuhammedkuzhimanna9041 Před 2 lety +3

    ഇന്ന് രാഷ്ട്രീയമല്ല ചേച്ചി ഇത് ആദ്യം അറിയില്ലായിരുന്നു

  • @mybestvolgs
    @mybestvolgs Před 2 lety

    കൃത്യമായ, വ്യക്തമായ, കുറിക്കുകൊള്ളുന്ന വാക്കു കൾ. ഇത്തരത്തിലുള്ള നെറികെട്ട പ്രവൃത്തികളെ ജനം വിലയിരുത്തുന്നു, കോൺഗ്രസ്സിന്റെ അധഃപതന൦.തോൽക്കുമെന്ന പേടി . എപ്പോഴും ഡോക്ടർ ദയ മാധ്യമ കാരുടെ ചോദ്യത്തിന് നിങ്ങളു൦ മനുഷ്യരാണെന്നു൦ ഇതൊക്കെ നിങ്ങൾ ക്കും ബാധ കമായാൽ എങ്ങനെ❓അതുപോലെ തന്നെ എന്ന മറുപടി ഉഗ്രമായി. ഇതുപോലെ മാറ്റൊലി കൊള്ളുന്ന ശബ്ദം ഉണ്ടാവണം, ഉയ൪ന്നുതന്നെ നിൽക്കണം. കേരളത്തിലെ സ൦സ്കാരമുള്ള ജനത എന്നും കൂടെ ഉണ്ടാവു൦. 👍💪💪❤

  • @musthafav6274
    @musthafav6274 Před 2 lety +3

    ഈ ചോദ്യം ഒക്കെ സഖാക്കളോടാണ് ചോദിക്കേണ്ടത്

  • @dreams6599
    @dreams6599 Před 2 lety +43

    കോൺഗ്രസുകാർ വ്യക്തി ഹത്യ പ്രചരണ ആയുധമാക്കാതിരിക്കുക... അത് കോൺഗ്രസിന്റെ കുഴി കോൺഗ്രസ്‌ തന്നെ തൊണ്ടുകയാണ് ചെയ്യുന്നത്... രാഷ്ട്രീയം രാഷ്ട്രീയപരമായി നേരിടുക 👍

    • @haneefaqatar1610
      @haneefaqatar1610 Před 2 lety +5

      Congrassa chithathu annu aara paranjath.cheetaa. keralathhil pala nethakkaleeyum maanam kalanja paarttyaa. C p i m annum. Avarkkund kudumbham bhaariya. Makkkal. Eppo nigalkk vedanikkunnundo? Sontam paarttykare thanne chothiyam chithaal kittum.uthharam

    • @delnarose7926
      @delnarose7926 Před 2 lety

      വോട്ട് പിടിക്കാൻ ഇതു ldf nte paripadiya

    • @musthafapa2956
      @musthafapa2956 Před 2 lety

      കമ്മി കൾ ഒന്നുന്നും കുറവല്ലേ

    • @Sniperyt275
      @Sniperyt275 Před 2 lety

      കഷ്ട്ടം

    • @SS-rx7pd
      @SS-rx7pd Před 2 lety

      ഇത് സിപിഎം ന്റെ 18 മാത്തെ അടവായി അവർ തന്നെ അസൂത്രണം ചെയ്തത് ...

  • @peace8326
    @peace8326 Před 2 lety +6

    Ithokke Cpm nte kali thanneya 😂

  • @malluk4127
    @malluk4127 Před 2 lety

    വീഡിയോ എന്താണ്‌?

  • @mohammedshahmohammedshah3691

    Mr Joe Continue as a doctor why these cheap politics ?

  • @basheerp9674
    @basheerp9674 Před 2 lety +13

    എത്ര കൃത്യമായ വിശദീകരണം. ലാൽസലാം സഖാവേ

  • @nowfalma1346
    @nowfalma1346 Před 2 lety +4

    Kerala police congrats 👏👏

  • @more4u979
    @more4u979 Před 2 lety +1

    സഹതാപ തരംഗം ഉണ്ടാക്കാൻ ഉള്ള ഒരു ശ്രമം 😂😂

  • @ShibutiShibuti
    @ShibutiShibuti Před 2 lety

    ശരിക്കും ഈ സ്ത്രീ ആയിരുന്നു മത്സരിക്കേണ്ടിയിരുന്നത്...വളരെ നല്ലപോലെ സംസാരിക്കുന്നു.

  • @padminivettath2500
    @padminivettath2500 Před 2 lety +3

    Well , entering into politics means you have to prepare for all these … worse than these yet to come . Let him continue as a good doctor …This can be your sentimental request for seeking vote also …

  • @savadsavaf7963
    @savadsavaf7963 Před 2 lety +1

    പ്രിയ സഹോദരി ഉമ്മൻചാണ്ടിക്കും കുഞ്ഞാലികുട്ടിക്കും ഒക്കെ കുടുംബം ഉണ്ടായിരുന്നു അവരൊന്നും വെള്ളത്തിൽ ഒളിച്ചു വന്നവരല്ല

  • @mohammedriyas2266
    @mohammedriyas2266 Před 2 lety

    Well said....

  • @rasheequeroshan2531
    @rasheequeroshan2531 Před 2 lety

    Words💯

  • @mohammedkunhipovval5657
    @mohammedkunhipovval5657 Před 2 lety +2

    ഹേ മാഡം ഇതൊക്കെ ചെയ്യുന്നത് നിന്റെ cpm പർട്ടിക്കാർ തന്നെയാണ് ഇലക്ഷൻ കഴിഞ്ഞ് വിശദമായി പരിശോധിച്ചാൽ മനസിലാകും തെരഞ്ഞടുപ്പ് കഴിഞ്ഞാൽ സ്ഥാനർത്ഥിക്ക് വിശ്രമം കിട്ടും എനി രോഗികൾ കുറവായിരിക്കും

  • @sunnymusicguy
    @sunnymusicguy Před 2 lety +7

    Psychological movement on last lap...

  • @yahiyayahiya464
    @yahiyayahiya464 Před 2 lety +3

    അത് സഖാക്കുളാട് പറ ഏച്ചി എന്തായലും നിങ്ങളുടെ അഭിപ്രായം സവാക്കൾ മാനിക്കുമായിരിക്കും നിങ്ങളുടെ ഭർത്താവ് സ്ഥാനർത്ഥി ആയതിൻ ശേഷം മാണോ സോഷ്യൽ മീഡിയ കാണുന്നത്. സഖാക്കള സംസക്കാരം അതാണ് എന്ത് തൊമ്മാടിത്തവും കാണിക്കും നിങ്ങൾക്ക് തെറ്റിയതാ

  • @askarsaleem6595
    @askarsaleem6595 Před 2 lety +2

    ഇത് പോലെ തന്നെ ആണ് മാറ്റ് പാർട്ടിക്കാർ പരാജയപെടുബോൾ ldf ക്കാർ നടത്തുന്ന സെബർ അക്രമണങ്ങൾ...

  • @nasarudheensv2786
    @nasarudheensv2786 Před 2 lety +1

    ശരിയാണ് ഉമ്മൻചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും കോൺഗ്രസ് നേതാക്കന്മാർക്ക് ഒന്നു കുടുംബം ഇല്ല നിങ്ങൾ കുറച്ച് ഇടതുപക്ഷത്തിന് ആളുകൾക്ക് മാത്രം കുടുംബം ഉള്ളൂ

  • @basheerpk1048
    @basheerpk1048 Před 2 lety +1

    Politicsil വരുമ്പോൾ ഇതൊക്കെ ഫേസ് ചെയ്യണം മോളെ.

  • @mohankumar4862
    @mohankumar4862 Před 2 lety +1

    നിങ്ങളുടെ പാർട്ടി മുൻപ് ചെയ്‍തത ക്രൂരത നിങ്ങൾ മറന്നുപോയോ. നിങ്ങൾ പറയുന്ന കുടുംബം എല്ലാവർക്കും ഉണ്ടെന്നു നിങ്ങളുടെ പാർട്ടി മനസിലാക്കണം

  • @muhammadessa5501
    @muhammadessa5501 Před 2 lety +11

    ജോ ക്ക് കട്ട സപ്പോർട്ട് ഭാര്യ, സൂപ്പർ, നല്ല രാഷ്ട്രീയ നിലപാടുള്ളു, ഡോക്ടർ, കുടുംബം, ബിഗ് സല്യൂട്ട്

  • @abdulnayeem3658
    @abdulnayeem3658 Před 2 lety +1

    even Deshabimani doing this . example Andoor sajan case

  • @zainulabidkunnth1767
    @zainulabidkunnth1767 Před 2 lety

    Very good information sister

  • @rajoasis6476
    @rajoasis6476 Před 2 lety +2

    Allam sari thanne

  • @lobukmcherian7312
    @lobukmcherian7312 Před 2 lety +1

    കേരളത്തിൽ 5, 6 വർഷം ആയി കാട്ടിക്കൂട്ടുന്ന അളിഞ്ഞ രാഷ്ട്രീയം കാണുന്നില്ലേ ഭരണം പിടിച്ചത് തന്നെ ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും അപകിർത്തി പെടുത്തി ആണ് അന്ന് നിങ്ങൾ ആരും അദ്ദേഹത്തിന്റെ കുടുംബത്തെ ഓർത്തോ ഇതൊന്നും നല്ലത് അല്ല നിങ്ങളുടെ പാർട്ടി ആണ് ഇതിനൊക്കെ ഉത്തരവാദികൾ അന്യഷിക്കുമ്പോൾ സത്യം തനിയെ പുറം ലോകം അറിയും ആരും ആരെയും അപകിർത്തി പെടുത്തി രാഷ്ട്രീയം നടത്താൻ പാടില്ല 🙏

  • @shihabbavu6085
    @shihabbavu6085 Před 2 lety

    She is Frank & right

  • @amp5o437
    @amp5o437 Před 2 lety

    വീട്ടിലിരിക്കണം.
    മത്സരിക്കാൻ ഇറങ്ങിയാൽ - ഇങ്ങനെയാ
    ഇത് വോട്ടാക്കണോ ?😅😅😅😅

  • @user-yz5mw5mi9i
    @user-yz5mw5mi9i Před 5 měsíci

    അതെ വോട്ട് ചെയ്യുമ്പോൾ ആലോചിക്കണം ആയിരുന്നു ഇനിയിപ്പോൾ എന്തു പറഞ്ഞിട്ടും എന്താ കാര്യം

  • @chaksongeorge2279
    @chaksongeorge2279 Před 2 lety +9

    It's great to see this type promotion videos. Psychological movement. It's awesome brilliant ideas from LDF government. 😅😅😅.
    Awesome casting
    Awesome dialogue entry
    Awesome expression
    This is great
    Hats off LDF for such a cunning ideas

  • @Ilyaspullur
    @Ilyaspullur Před 2 lety +2

    നിന്നിട്ട് അല്ലെ പെങ്ങളെ അയാളുടെ കാണിച്ചു കുട്ടൽ കൊണ്ടാണ് ഒരു ജഗതീഷിന്റെ കോമഡിയാണ് ഓർമ വരുന്നത് അപ്പുക്കുട്ടൻ എന്നാ കഥ പത്രമാണ് ശെരിക്കും
    പലർക്കും ഇതിനേക്കാൾ വലിയ ട്രോളുകൾ നേരിട്ടുണ്ട് പെങ്ങളെ
    അയാൾ നല്ലൊരു ഡോക്ടർ ആണെങ്കിൽ അയാൾ അത് തുടർന്നാൽ പോരെ ഇതിലേക്ക് ഇറങ്ങുമ്പോ ഇത് ഒന്നും വരുമെന്ന് കരുതിയില്ല

  • @basheerpulimoottil8148

    Support Dr. Jo & Family and react to these uncultured cyber goons.

  • @clintv.j9470
    @clintv.j9470 Před 2 lety

    Case kodukku... Plez...

  • @sreejikarayil5673
    @sreejikarayil5673 Před 2 lety +1

    മോൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒന്നും അറിയില്ല. 🙁🙁🙁.
    കുറച്ചു പിന്നിലേക്ക്‌ നോക്കിയാൽ അറിയാം LDF ന്റെ ചീഞ്ഞു അളിഞ്ഞ തന്ത്രങ്ങൾ. മോളു ഈ പറഞ്ഞത് LDF നോട് തന്നെ പറഞ്ഞ മതി അവർ തന്നെ ആണ് ഇതിൽ സ്പെഷ്യലിസ്റ്

  • @shameemmohammed8003
    @shameemmohammed8003 Před 2 lety

    Kollam vere level Emotional 😃😃😃

  • @dasansudeesh8715
    @dasansudeesh8715 Před 2 lety

    Right 💯💯💯🆗

  • @kamalmohammed9349
    @kamalmohammed9349 Před 2 lety +1

    സിസ്റ്റർ പറയുന്നത്... ഞങ്ങള്ക് മനസിലാകും.... അതായത് സാദാരണ ജനങൾക്ക്.... രാഷ്ട്രീയ അണികൾക്ക് മനസിലാവില്ല... വിജയം വരെ അവർ ഇങ്ങനെ പലതും.. ചെയ്യും... ഏത് അറ്റം വരെ പോകും.... തൊലി കട്ടിയുള്ള വർക് മാത്രം പിടിച്ചു നില്കാൻ പറ്റുന്ന വേദി യാണ്... രാഷ്ട്രീയ യം എന്നാണ് എന്റെ അഭിപ്രായം....

  • @shajahanrameez2881
    @shajahanrameez2881 Před 25 dny

    സഹോദരി ആദ്യം നിങ്ങളുടെ പാർട്ടി എടുത്ത ആദ്യം പറയണം

  • @aphilanthropist..1032
    @aphilanthropist..1032 Před 2 lety

    Amazing response.... She should have been the candidate......... Support you.......... Dear madam

  • @beeranpk4750
    @beeranpk4750 Před 7 měsíci

    ഈ മര്യാദ എന്ന് പറയുന്ന സാധനം എൽഡിഎഫിന് ബാധകമല്ലേ സഹോദരി

  • @tonykuriankoshykoodarapall8185

    അവർ പറഞ്ഞത് തികച്ചും ശെരിയാണ്, election വന്നും പോകും, പരിഷകൃത കേരള സമൂഹത്തിന്റെ ഒരു പരിചേദം അല്ലെ തൃകാകര, അവിടുന്ന് ഇങ്ങനേ അപവാദം വരാൻ പാടില്ല, ഭാവിയിൽ അങ്ങനെ വരാതിരിക്കാൻ ജനങ്ങൾ തന്നെ ജാഗരൂഗായിരിക്കണം, "ആരോഗ്യം' കേരളം അതിന്റെ എല്ലാ തലത്തിലും നേട്ടം കൈവരിക്കണം എങ്കിൽ, തൃക്കാകര മുൻപന്തിയിൽ നയിക്കണം.

  • @zakirhussain6564
    @zakirhussain6564 Před 2 lety +1

    അപകീർത്തി പെടുത്തി നേട്ടം ഉണ്ടാക്കാമെന്നു വിചാരിച്ചവരുടെ ചിത്രങ്ങൾ ഇപ്പോൾ പുറത്തു വരുമല്ലോ ആരാണ് യഥാർത്ഥത്തിൽ അപമാനം ഏറ്റുവാങ്ങുന്നത് എന്ന് കേരള ജനത വരും ദിവസങ്ങളിൽ കാണും

  • @mubeenajasmine9779
    @mubeenajasmine9779 Před 2 lety

    ഈ സുന്നരി കുട്ടിയേ എല്ലാവരും സപ്പോട് ചെയുക എന്റെ വിജയാശംസകൾ നേരുന്നു

  • @ranju164
    @ranju164 Před 2 lety +1

    എന്ത് ഓക്കെ ചെയ്താലും പിണറായി വിജയന്റെ കൂടെ പോയാൽ ഇതൊക്കെ ഉണ്ടാകും മാഡം

  • @josekollamkudy2971
    @josekollamkudy2971 Před 2 lety

    സഹോദരി ഏത് നേതാവ് അണികളോട് പറയണം.'

  • @vahabvahu2078
    @vahabvahu2078 Před 2 lety +1

    അല്ലെങ്കിൽ എന്തിനാണ് രാഷ്ട്രീയത്തിലിറങ്ങി

  • @clintv.j9470
    @clintv.j9470 Před 2 lety

    Why are you not file case... Why are u not...?

  • @vvmanikandan7894
    @vvmanikandan7894 Před rokem

    വക്തിഹത്യ നടത്തി വിജയിപ്പിച്ച കേരളത്തിലെ ഏറ്റവും കൂടുതൽ നേതാക്കന്മാരിൽ ഉള്ള പാർട്ടിയും പാർട്ടി നേതക്കന്മാരും CPM ആന്നെന്ന് ചേച്ചിക്ക് അറിയില്ല. CPM ചരിത്രം പഠിക്കണം ചേച്ചി

  • @AnilKumar-vy4gz
    @AnilKumar-vy4gz Před 2 lety

    Police el complaint cheyoo. Channelil paryathu. Anupamed kuttie adichumatiya.keralama

  • @remanizacharias2042
    @remanizacharias2042 Před 2 lety

    👏👏👌👌👍👍🙏🙏🙏

  • @naseemavs5185
    @naseemavs5185 Před 2 lety

    ചേച്ചി ഇത് രാഷ്ട്രിയമാണ് എല്ലാം കേൽകേണ്ടി വരും മനക്കരുത്ത് ഉള്ളവർ മാത്രം ഈ ഫീൽഡിലേക്ക് വരുക മറിച്ച് ആണങ്കിലും ഉമചേച്ചിയും എന്തെല്ലാം സഹിക്കേണ്ടി വരും ഇതിനെല്ലാം പ്രതികരിക്കാൻ പോയാൽ കൂടുതൽ വഷളാകും വിട്ടേക്കുക

  • @alexanderthankacable
    @alexanderthankacable Před 2 lety +3

    CPM is behind...you don't know about cpm.

  • @abdullatheefasanar6898

    Sahodari
    Thagaluda Samsaram Valara Pradhaniyam Arhikkunnadanu Therchayayum Etharam Pravnathakal Aruda Bakathuninnu Vannalum Adu Thadayoukathanna venam

  • @abdullapookatil2213
    @abdullapookatil2213 Před 2 lety

    അടുത്ത തവണ ഈ ഡോക്ടറെ CPM തൃക്കാ കരയിൽ പരിഗണിക്കും...

  • @dr.thomasiype3113
    @dr.thomasiype3113 Před 2 lety

    Dr. Joe has a prestigious noble profession and a significant reputation. He would have never jumped into party politics. In politics, political parties always play dirty games against their own candidate to blame other candidates or against other candidates to win their race. Once you entered into politics you must be prepared to bear it with patience and to ignore false allegations whatsoever. If this is a fake video, just ignore it that's all.

  • @abdulsamad523
    @abdulsamad523 Před 2 lety

    അദ്ദേഹം നല്ല വ്യക്തി തന്നെ ഒരു ഡോക്ടർ നീ പറഞ്ഞ പണിയല്ല രാഷ്ട്രീയം അദ്ദേഹത്തിന് രാഷ്ട്രമായി എന്തറിയാം