'ഭഗവദ് ഗീത'യിലെ ഭഗവാൻ കൃഷ്ണന്റെ ഈ അഞ്ച് ശ്ലോകങ്ങൾ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും|

Sdílet
Vložit
  • čas přidán 25. 08. 2024
  • ഭഗവദ് ഗീതയിലെ വെറും അഞ്ചു ശ്ലോകങ്ങൾക്ക് നമ്മുടെ
    ജീവിതത്തിലെ പ്രാധാന്യം വളരെയേറെയാണ്. ശ്രീകൃഷ്ണ ഭഗവാൻ ആശയക്കുഴപ്പത്തിലായ, യോദ്ധാവായ അർജുനനു നൽകിയ ഉപദേശങ്ങളാണ് ഈ ശ്ലോകങ്ങൾ. തുടർന്ന് അറിയാൻ വീഡിയോ കാണാം.
  • Zábava

Komentáře • 21

  • @prashobaprashoba6341
    @prashobaprashoba6341 Před rokem +1

    ഹരേ കൃഷ്ണ ഓം നമോ ഭഗവതേ വാസുദേവായ നമ

  • @ajithaharilal9260
    @ajithaharilal9260 Před rokem +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏

    • @universe_manthra
      @universe_manthra  Před rokem

      ഹരേ കൃഷ്ണാ 🙏🏻

    • @shobanas4583
      @shobanas4583 Před rokem +1

      ഹരേകൃഷ്ണഹരേകൃഷ്ണഹരേകൃഷ്ണഹരേഹരേ

  • @ashwinash22
    @ashwinash22 Před rokem

    Thank you
    HARE Krishna 🙏🪔
    RADHE RADHE

  • @seethalseethal3317
    @seethalseethal3317 Před rokem

    കൃഷ്ണ 🥺🌿ഭഗവാനെ എന്റെ സങ്കടം കാണണേ

    • @universe_manthra
      @universe_manthra  Před rokem

      തികഞ്ഞ ഭക്തി മാത്രം മതി വിളി കേൾക്കും. അനുഭവം 🙏🏻

    • @seethalseethal3317
      @seethalseethal3317 Před rokem

      @@universe_manthra ഉവ്വോ 🥺ഞാൻ എപ്പോഴും വിളിക്കും പക്ഷേ സങ്കടം മാറുന്നില്ല

    • @universe_manthra
      @universe_manthra  Před rokem

      ഏറ്റവും സ്നേഹമുള്ളവർക്ക് കടുത്ത പരീക്ഷണങ്ങൾ നൽകുന്നതാണ് ഭഗവാൻ കൃഷ്ണൻ.

    • @seethalseethal3317
      @seethalseethal3317 Před rokem

      @@universe_manthra അപ്പോൾ സ്നേഹം ഉണ്ട് കണ്ണന് ❤🙏വിളി കേട്ടാൽ മതി 🙏കൃഷ്ണ

    • @ashwinash22
      @ashwinash22 Před rokem

      @@seethalseethal3317
      ദൈവം നിങ്ങളുടെ പ്രാർത്ഥന കേൾക്കും.
      HARE Krishna 🙏🪔🪔🪔

  • @sreerenjini5085
    @sreerenjini5085 Před rokem +1

    🙏🙏🙏🙏

  • @vishnusarath4200
    @vishnusarath4200 Před rokem

    ദൈവത്തെ കൊണ്ട് സത്യം ചെയ്തിട്ട് അതു ഒരുപാട് വട്ടം തെറ്റിച്ച്... അത് പാപം ആണോ?

    • @universe_manthra
      @universe_manthra  Před rokem

      പാപം അല്ലെ? അല്ലെന്ന് തോന്നുന്നുവോ.!

    • @vishnusarath4200
      @vishnusarath4200 Před rokem

      @@universe_manthra അറിയില്ല അത ചോദിച്ചത്?

  • @pradeepank9453
    @pradeepank9453 Před rokem

    ഓം നമോ നാരായണായ നമ:🕉️🙏🙏🙏🙏🕉️