Christian Devotional Speech In Malayalam B019

Sdílet
Vložit
  • čas přidán 22. 06. 2023

Komentáře • 22

  • @sajjikuruvillachacko2530
    @sajjikuruvillachacko2530 Před 11 měsíci +2

    HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH AMEN. . . . . . .

  • @SindhuSindhu-bv2st
    @SindhuSindhu-bv2st Před měsícem

    Amen

  • @raba4055
    @raba4055 Před rokem +2

    Amen!
    Praise God for a wonderful message!

    • @muhammedazgar274
      @muhammedazgar274 Před 11 měsíci

      💟💟🇪🇺🇪🇺🇮🇳🇺🇲🇸🇦🇬🇧🇩🇬
      Dears,
      മണിപ്പൂരിൽ ഉണ്ടായ ഭയാനകമായ കലാപം തടയാൻ പാരമ്പര്യ ക്രൈസ്തവരും പാരമ്പര്യ ക്രൈസ്തവ സഭകളും എന്തു ചെയ്തു.
      ഇത്രയും ഭയാനകമായ കലാപ ഉണ്ടായിട്ടുപോലും ദൈവം വരും, കാവൽ മാലാഖകൾ നോക്കും എന്നു പറഞ്ഞതുകൊണ്ട് കാര്യമില്ല.
      ഇത്തരം കലാപങ്ങൾ തടയാനും പീഡിതരെ രക്ഷിക്കാനും വേണ്ടി നാം മനുഷ്യർ ചെയ്യേണ്ട മുഴുവൻ കാര്യങ്ങളും ചെയ്തതിനുശേഷം ആണ് ദൈവത്തിൽ ഭരമേൽപ്പിക്കേണ്ടത്.
      ഇത്തരം ഭയാനകരമായ സംഭവങ്ങൾ ഉണ്ടാവുമ്പോൾ സാധാരണ ക്രിസ്തീയരും, മറ്റു ജനങ്ങളും കരയലും പ്രാർത്ഥനയും ആയി ദൈവത്തിന്റെ രക്ഷ തേടി കൊള്ളട്ടെ.
      പക്ഷേ ക്രിസ്ത്യൻ സഭകളും ക്രിസ്ത്യൻ സംഘടനകളും എന്തു ചെയ്തു.
      യൂറോപ്പ്യൻ പാർലമെന്റ് പോലും മണിപ്പൂർ വിഷയത്തിൽ പ്രമേയം അവതരിപ്പിച്ചിട്ടും നിങ്ങൾ (നമ്മൾ ) എവിടെ.
      എല്ലാ പ്രദേശങ്ങളിലും സർവ്വകക്ഷി യോഗങ്ങൾ സംഘടിപ്പിക്കുകയും, ചെയ്യാനാവുന്ന എല്ലാ രാഷ്ട്രീയ സമ്മർദ്ദങ്ങളും, നയതന്ത്ര സമ്മർദ്ദങ്ങളും നടത്തി ഇത്തരം കലാപങ്ങളെ തടഞ്ഞു നിർത്താൻ ആണ് സംഘടനകൾ ശ്രമിക്കേണ്ടത്.
      സഭ ഇതിനു നേതൃത്വം വഹിച്ചാൽ കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും ഉള്ള കോൺഗ്രസും, സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റും പാർട്ടികളും, മുസ്ലിം രാഷ്ട്രീയ പാർട്ടികളും, മുസ്ലിം മത സംഘടനകളും, മതേതര ഹിന്ദു സംഘടനകളും അതിൽ പങ്കെടുക്കുകയും ശക്തമായ ഒരു ദേശീയ പ്രതിഷേധം സംഘടിപ്പിക്കാൻ കഴിയുകയും ചെയ്യും.
      ഇത്തരം സംഭവങ്ങൾ ഉണ്ടാവുമ്പോൾ ജാതിമത രാഷ്ട്രീയ ഭേദമന്യേ എല്ലാ ജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് സെമിനാറുകളും പ്രതിഷേധ റാലികളും സംഘടിപ്പിക്കേണ്ടത് ക്രിസ്ത്യൻ സംഘടനകളുടെയും, സഭകളുടെയും ഉത്തരവാദിത്വമാണ്.
      ഓരോ സഭകളും, മെത്രാന്മാരും, അച്ഛന്മാരും ഇതിനുവേണ്ടി എന്തു ചെയ്തു എന്ന് നേതാക്കന്മാരോട് ക്രിസ്ത്യാനികൾ ചോദിക്കു...
      കാസയെയും, പോർച്ചുഗീസ് ക്രിസ്ത്യാനികളെയും, സയോണിസ്റ്റ് ക്രിസ്ത്യാനികളെയും വിട്ടേക്ക്.
      എവിടെ കത്തോലിക്കകളും സുറിയാനികളും മറ്റു പാരമ്പര്യ ക്രിസ്ത്യാനികളും.
      ദൈവശാസ്ത്രവും അനുഷ്ഠാന ശാസ്ത്രവും മറ്റഭിപ്രായ വ്യത്യാസങ്ങൾ ഒക്കെ നന്മക്ക് വേണ്ടിയുള്ളതല്ലേ.
      പരസ്പരം പാര വെക്കാനും പകപോക്കാനും ഉള്ളതല്ലല്ലോ.
      നമ്മളെയെല്ലാം കൊന്നൊടുക്കാൻ വരുന്നവനെ കാണുമ്പോൾ ഒന്നിച്ചു നിൽക്കാതെ ചെറിയ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ പരസ്പരം അടികൂടുന്നവർ വിഡ്ഢികളും, മണ്ടന്മാരും മാണ്.
      ക്രിസ്ത്യൻ കുട്ടികൾ മുസ്ലിമിന്റെ വീട്ടിൽ പോയി ജീവിക്കുകയോ, മുസ്ലിം കുട്ടികൾ ക്രിസ്ത്യാനിയുടെ വീട്ടിൽ പോയി ജീവിക്കുകയോ ചെയ്താലും നമുക്കെന്തു പ്രശ്നം.
      അവർ അവിടെ സ്വസ്ഥതയോടെ ജീവിക്കുന്നുണ്ടല്ലോ എന്നല്ലേ നാം ആശ്വസിക്കേണ്ടത്.
      ആഫ്രിക്കയിലെ പോത്തുകളെ കഴുതപ്പുലികൾ കൊന്നൊടുക്കുന്നതുപോലെയാണ് മതേതരത്വത്തിൽ വിശ്വസിക്കുന്ന ക്രിസ്ത്യാനിയുടെയും, ഹിന്ദുവിന്റെയും മുസ്ലിമിന്റെയും അവസ്ഥ.
      ഒന്നിച്ചു നിന്നാൽ ഈ കഴുതപ്പുലികൾ മുഴുവൻ ഓടിയൊളിക്കും.
      ആയതിനാൽ അരാജകത്വവും കലാപവും യുദ്ധവും നടക്കാൻ പോകുന്ന ഭാവി കാലത്തേക്ക് വേണ്ടി ഉടൻ ക്രിസ്തീയ സഭകളും, ജനങ്ങളും, മതേതര ഹിന്ദു മുസ്ലിം സംഘടനകളും ഉണർന്നിരിക്കുകയും സംഘടിക്കേണ്ടതുമാണ്.
      രാഷ്ട്രീയത്തിലും, സാമൂഹിക ജീവിതത്തിലും നന്മക്ക് തുടക്കമിടാൻ നേതൃത്വപരമായ പങ്കുവഹിക്കേണ്ടവരാണ് ക്രിസ്തീയ സഭകൾ.
      എന്നിട്ട് എവിടെ നിങ്ങൾ.
      ക്രിസ്തീയ സഭകൾ ഉടൻ കോൺഗ്രസുമായും മുസ്ലിം ലീഗുംമായും സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടികളുമായി ബന്ധപ്പെട്ടു ധർമ്മസമരത്തിനു വേണ്ടി സംവിധാനങ്ങൾ ഉണ്ടാക്കേണ്ടതാകുന്നു.
      സമാധാനത്തോടെയുള്ള ഭൂമിയിലെ ജീവിതത്തിനു ശേഷമേ പരലോകവും സ്വർഗ്ഗവും ഉള്ളൂ.
      Listen
      Stanli joni, KM SHAJI, MUHAMED ISA, SAEED BIN GEORGE.
      In You tube.
      Thanks🌺🌺🇪🇺

    • @muhammedazgar274
      @muhammedazgar274 Před 11 měsíci

      💟💟🍇🍇🍒🍒🍓🍓🌷
      Dears,
      മണിപ്പൂരിൽ ഭയാനക കലാപം ഉണ്ടായിട്ടുപോലും ജനങ്ങൾ ഇതിനെതിരെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ് .
      കലാപവും, അരാജകത്വവും തടഞ്ഞില്ല എങ്കിൽ അത് കാൻസർ പോലെ രാജ്യം മുഴുവൻ വ്യാപിക്കും.
      കോൺഗ്രസ് അധികാരത്തിൽ ഇല്ലാത്തതുകൊണ്ടാണ് ഇന്ത്യയിൽ അരാജകത്വവും കലാപവും പൊട്ടിപ്പുറപ്പെടുന്നത്.
      ഹിന്ദുമതത്തിൽ പറയുന്ന കലികാലവും, ക്രിസ്ത്യാനികൾ പറയുന്ന അന്തക്രിസ്തുവിന്റെ കാലവും, മുസ്ലിങ്ങൾ പറയുന്ന ദജ്ജാലിന്റെ കാലവും വരുകയാണ്.
      സ്വർഗ്ഗത്തിൽ മാത്രമേ ശാശ്വതമായ സമാധാനം ഉണ്ടാവുകയുള്ളൂ.
      സ്വർഗ്ഗമുണ്ട് എന്ന് ശ്രീകൃഷ്ണനും യേശുക്രിസ്തുവും മുഹമ്മദനബിയും നമ്മെ അറിയിച്ചിരിക്കുന്നു.
      ഏക പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, അവനോട് മാത്രം എല്ലാ കാര്യങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുകയും, മനുഷ്യരെ സ്നേഹിച്ചുകൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും, മനുഷ്യരെ സഹായിക്കുകയും, ധർമ്മത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതുമാണ് സ്വർഗ്ഗമാർഗ്ഗം.
      അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്.
      മതവിശ്വാസികൾ മനുഷ്യരുടെ സമാധാന ജീവിതത്തിനും പുരോഗതിക്ക്കും വേണ്ടി പരിശ്രമിക്കേണ്ടതാകുന്നു.
      കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്ന മഖ്ദൂദിയൻ ഇസ്ലാമിക മതരാഷ്ട്ര വാദികളും, സയോണിസ്റ്റ് ക്രിസ്ത്യൻ വർഗീയവാദികളും, ഹിന്ദു രാഷ്ട്രവാദികളും ഇന്ത്യയെ തകർത്തു തരിപ്പണമാക്കും.
      ഇന്ത്യയിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിനും കോൺഗ്രസിന്റെ ഘടകകക്ഷികൾക്കും, സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റുകൾക്കും മാത്രമേ കഴിയുകയുള്ളൂ.
      എല്ലാവരും കോൺഗ്രസിനെയും, കോൺഗ്രസിന്റെ ഘടകകക്ഷികളെയും ശക്തിപ്പെടുത്താൻ വേണ്ടി മുന്നോട്ടു വരിക.
      എ കെ ആന്റണിയെ പോലെയുള്ള തിരുവിതാംകൂർ കുത്തിതിരിപ്പന്മാരെ കോൺഗ്രസ് തിരിച്ചറിയുക.
      കോൺഗ്രസിന്റെ ഓഫീഷ്യൽ വാക്താക്കളായും, സോണിയയുടെയും PA കളായി പ്രവർത്തിക്കുന്ന ഇവർ കോൺഗ്രസിനു പാര പണിയുകയാണ്.
      തിരുവിതാംകൂറിൽ പോർച്ചുഗീസ് വേസ്റ്റുകൾ ഉള്ളത് കൊണ്ട് കോൺഗ്രസ് സൂക്ഷിക്കുക.
      യേശുവിനെ ഒറ്റു കൊടുത്തവരുടെ പിൻമുറക്കാരായ ഇവന്മാർ കോൺഗ്രസിനെയും ഇന്ത്യയെയും ഒറ്റു കൊടുക്കും.
      ഹിന്തുമതാചാരങ്ങൾ അനുവർത്തിച്ചു പോന്നിരുന്ന കെ കരുണാകരനെ ഇല്ലായ്മ ചെയ്ത് കേരളത്തിലെ കോൺഗ്രസിൽ പിളർപ്പുണ്ടാക്കിയത് A K ആന്റണിയാണ് എന്നുള്ളത് ജനങ്ങൾ തിരിച്ചറിയണം.
      തെലുങ്കാനയിലും മറ്റുള്ള പ്രദേശങ്ങളിലും കോൺഗ്രസിനെ പിളർത്തിയത് ഇതേ കറുത്ത കൈകൾ ആണെന്നും ജനങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
      കാരണം ഇവന്മാർ കോൺഗ്രസിന്റെ ഔദ്യോഗിക വാക്താക്കളായും, കോൺഗ്രസ് നേതാക്കളുടെ PA കളായും തിരിഞ്ഞു കളിക്കുന്നത് കൊണ്ടാണ് കോൺഗ്രസിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
      കോൺഗ്രസ് തകർന്നു സംഘപരിവാർ ശക്തി പ്രാപിക്കുമ്പോൾ ഇവന്മാർ കാര്യലാഭത്തിനു വേണ്ടി സംഘപരിവാറിലേക്ക് മറുകണ്ടം ചാടി പോവുകയും ചെയ്യും.
      ഇന്ത്യയുടെ രക്ഷക്ക് വേണ്ടി കോൺഗ്രസിനെ സംരക്ഷിക്കുക എന്നത് മാത്രമേ മാർഗമുള്ളൂ എന്നത് കൊണ്ടാണ് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറയേണ്ടി വന്നത്.
      കേരളത്തിൽ ശശി തരൂരിനെ പോലെയും, കെ മുരളീധരനെ പോലെയും, രമേശ് ചെന്നിത്തലയെ പോലെയും, സുധാകരനെ പോലെയും, ഉമ്മൻചാണ്ടിയെ പോലെയുമുള്ള നേതാക്കളെ എല്ലാവരും സപ്പോർട്ട് ചെയ്യുകയും കോൺഗ്രസിന്റെ ഘടകകക്ഷികൾ കോൺഗ്രസിന്റെ കൂടെ ഉറച്ചുനിൽക്കാൻ ശ്രമിക്കുകയും ചെയ്യുക.
      ഇസ്ലാമിക മതരാഷ്ട്ര വാദികളുടെയും ഹിന്ദുമത രാഷ്ട്രവാദികളുടെയും ലക്ഷ്യം കോൺഗ്രസിനെ തകർത്തു ഇന്ത്യൻ യൂണിയനെ ശിഥിലമാക്കുക എന്നതാണ്.
      സമാധാനവും ധർമ്മവും നടപ്പാക്കി മുന്നോട്ട് പോകുന്ന ഗവൺമെന്റുകളെ അടിമറിച്ചു ഇസ്ലാമിന്റെ പേരിൽ രാഷ്ട്രം സംസ്ഥാപിക്കാൻ വേണ്ടി അള്ളാഹു മുസ്ലീങ്ങളോട് കൽപ്പിച്ചിട്ടില്ല.
      ഇസ്ലാം എന്നാൽ ഏക പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും,
      അവനോട് മാത്രം പ്രാർത്ഥനയിലൂടെ സഹായം ചോദിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമങ്ങൾ അനുഷ്ഠിക്കുകയും, സ്വർഗ്ഗ ജീവിതത്തെ പ്രതീക്ഷിച്ചു സമാധാനത്തോടെ ഭൂമിയിൽ ജീവിക്കുകയും ചെയ്യുക എന്നതാണ്.
      ഇസ്ലാമിലെ യുദ്ധം ധർമ്മവും സമാധാനവും സ്ഥാപിക്കാൻ വേണ്ടി മാത്രമാണ്.
      കൂടുതൽ പഠിക്കാൻ കെഎം ഷാജിയുടെയും, സ്റ്റാൻലി ജോണിയുടെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക.
      Thanks
      🌹🍇🌹🌺🇪🇺🇪🇺🇪🇺

  • @jijusvlog2201
    @jijusvlog2201 Před 11 měsíci

    Halelooya sthothram

  • @RajanJanardhan1831
    @RajanJanardhan1831 Před 8 měsíci

    Super speech I had ever heard.

  • @elizabethabraham5372
    @elizabethabraham5372 Před 10 měsíci

    Esoye nangalude varthakhyam anugrapoornamakaname esoye nangalude property thadassamillathe vilikkan sadhikkaname esoye ente subinu jolimekhalaye anugrahikkaname

  • @ktthomas3015
    @ktthomas3015 Před 9 měsíci

    അച്ചാ നന്നി ടി

  • @sureshbabu7045
    @sureshbabu7045 Před 7 měsíci

    അന്ധവിശ്വാസം പ്രചരിപ്പിക്കരുത്. വിവേകാനന്ദനെ അനുകരിക്കുന്നത് നല്ലത്.

  • @preenajiji3623
    @preenajiji3623 Před 11 měsíci

    🙏🙏🙏

  • @Jemshina._Jemshii
    @Jemshina._Jemshii Před 10 měsíci

    ഐഹികജീവിതത്തില്‍ അവര്‍ക്കുവേണ്ടി വാദിക്കാന്‍ നിങ്ങളുണ്ട്. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവര്‍ക്കുവേണ്ടി അല്ലാഹുവോട് തര്‍ക്കിക്കാന്‍ ആരാണുണ്ടാവുക? ആരാണ് അവിടെ അവരുടെ വക്കാലത്ത് ഏറ്റെടുക്കുക?

  • @7Zsta
    @7Zsta Před rokem +1

    Beautiful message, acha! - Orthodox sister in Christ🙏

  • @sajima638
    @sajima638 Před rokem +1

    🙏🏼🙏🏼🙏🏼🌹

  • @divinaroy848
    @divinaroy848 Před rokem +1

    🙏🏻🙏🏻🙏🏻

  • @ktthomas3015
    @ktthomas3015 Před 9 měsíci

    ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ സ്തോത്രം ദൈവമേ നന്ദി യേശു വാഴുന്നു

  • @muhammedazgar274
    @muhammedazgar274 Před 11 měsíci

    💟💟🍇🍇🍒🍒🍓🍓🌷
    Dears,
    മണിപ്പൂരിൽ ഭയാനക കലാപം ഉണ്ടായിട്ടുപോലും ജനങ്ങൾ ഇതിനെതിരെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ് .
    കലാപവും, അരാജകത്വവും തടഞ്ഞില്ല എങ്കിൽ അത് കാൻസർ പോലെ രാജ്യം മുഴുവൻ വ്യാപിക്കും.
    കോൺഗ്രസ് അധികാരത്തിൽ ഇല്ലാത്തതുകൊണ്ടാണ് ഇന്ത്യയിൽ അരാജകത്വവും കലാപവും പൊട്ടിപ്പുറപ്പെടുന്നത്.
    ഹിന്ദുമതത്തിൽ പറയുന്ന കലികാലവും, ക്രിസ്ത്യാനികൾ പറയുന്ന അന്തക്രിസ്തുവിന്റെ കാലവും, മുസ്ലിങ്ങൾ പറയുന്ന ദജ്ജാലിന്റെ കാലവും വരുകയാണ്.
    സ്വർഗ്ഗത്തിൽ മാത്രമേ ശാശ്വതമായ സമാധാനം ഉണ്ടാവുകയുള്ളൂ.
    സ്വർഗ്ഗമുണ്ട് എന്ന് ശ്രീകൃഷ്ണനും യേശുക്രിസ്തുവും മുഹമ്മദനബിയും നമ്മെ അറിയിച്ചിരിക്കുന്നു.
    ഏക പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, അവനോട് മാത്രം എല്ലാ കാര്യങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുകയും, മനുഷ്യരെ സ്നേഹിച്ചുകൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും, മനുഷ്യരെ സഹായിക്കുകയും, ധർമ്മത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതുമാണ് സ്വർഗ്ഗമാർഗ്ഗം.
    അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്.
    മതവിശ്വാസികൾ മനുഷ്യരുടെ സമാധാന ജീവിതത്തിനും പുരോഗതിക്ക്കും വേണ്ടി പരിശ്രമിക്കേണ്ടതാകുന്നു.
    കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്ന മഖ്ദൂദിയൻ ഇസ്ലാമിക മതരാഷ്ട്ര വാദികളും, സയോണിസ്റ്റ് ക്രിസ്ത്യൻ വർഗീയവാദികളും, ഹിന്ദു രാഷ്ട്രവാദികളും ഇന്ത്യയെ തകർത്തു തരിപ്പണമാക്കും.
    ഇന്ത്യയിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിനും കോൺഗ്രസിന്റെ ഘടകകക്ഷികൾക്കും, സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റുകൾക്കും മാത്രമേ കഴിയുകയുള്ളൂ.
    എല്ലാവരും കോൺഗ്രസിനെയും, കോൺഗ്രസിന്റെ ഘടകകക്ഷികളെയും ശക്തിപ്പെടുത്താൻ വേണ്ടി മുന്നോട്ടു വരിക.
    എ കെ ആന്റണിയെ പോലെയുള്ള തിരുവിതാംകൂർ കുത്തിതിരിപ്പന്മാരെ കോൺഗ്രസ് തിരിച്ചറിയുക.
    കോൺഗ്രസിന്റെ ഓഫീഷ്യൽ വാക്താക്കളായും, സോണിയയുടെയും PA കളായി പ്രവർത്തിക്കുന്ന ഇവർ കോൺഗ്രസിനു പാര പണിയുകയാണ്.
    തിരുവിതാംകൂറിൽ പോർച്ചുഗീസ് വേസ്റ്റുകൾ ഉള്ളത് കൊണ്ട് കോൺഗ്രസ് സൂക്ഷിക്കുക.
    യേശുവിനെ ഒറ്റു കൊടുത്തവരുടെ പിൻമുറക്കാരായ ഇവന്മാർ കോൺഗ്രസിനെയും ഇന്ത്യയെയും ഒറ്റു കൊടുക്കും.
    ഹിന്തുമതാചാരങ്ങൾ അനുവർത്തിച്ചു പോന്നിരുന്ന കെ കരുണാകരനെ ഇല്ലായ്മ ചെയ്ത് കേരളത്തിലെ കോൺഗ്രസിൽ പിളർപ്പുണ്ടാക്കിയത് A K ആന്റണിയാണ് എന്നുള്ളത് ജനങ്ങൾ തിരിച്ചറിയണം.
    തെലുങ്കാനയിലും മറ്റുള്ള പ്രദേശങ്ങളിലും കോൺഗ്രസിനെ പിളർത്തിയത് ഇതേ കറുത്ത കൈകൾ ആണെന്നും ജനങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
    കാരണം ഇവന്മാർ കോൺഗ്രസിന്റെ ഔദ്യോഗിക വാക്താക്കളായും, കോൺഗ്രസ് നേതാക്കളുടെ PA കളായും തിരിഞ്ഞു കളിക്കുന്നത് കൊണ്ടാണ് കോൺഗ്രസിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
    കോൺഗ്രസ് തകർന്നു സംഘപരിവാർ ശക്തി പ്രാപിക്കുമ്പോൾ ഇവന്മാർ കാര്യലാഭത്തിനു വേണ്ടി സംഘപരിവാറിലേക്ക് മറുകണ്ടം ചാടി പോവുകയും ചെയ്യും.
    ഇന്ത്യയുടെ രക്ഷക്ക് വേണ്ടി കോൺഗ്രസിനെ സംരക്ഷിക്കുക എന്നത് മാത്രമേ മാർഗമുള്ളൂ എന്നത് കൊണ്ടാണ് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറയേണ്ടി വന്നത്.
    കേരളത്തിൽ ശശി തരൂരിനെ പോലെയും, കെ മുരളീധരനെ പോലെയും, രമേശ് ചെന്നിത്തലയെ പോലെയും, സുധാകരനെ പോലെയും, ഉമ്മൻചാണ്ടിയെ പോലെയുമുള്ള നേതാക്കളെ എല്ലാവരും സപ്പോർട്ട് ചെയ്യുകയും കോൺഗ്രസിന്റെ ഘടകകക്ഷികൾ കോൺഗ്രസിന്റെ കൂടെ ഉറച്ചുനിൽക്കാൻ ശ്രമിക്കുകയും ചെയ്യുക.
    ഇസ്ലാമിക മതരാഷ്ട്ര വാദികളുടെയും ഹിന്ദുമത രാഷ്ട്രവാദികളുടെയും ലക്ഷ്യം കോൺഗ്രസിനെ തകർത്തു ഇന്ത്യൻ യൂണിയനെ ശിഥിലമാക്കുക എന്നതാണ്.
    സമാധാനവും ധർമ്മവും നടപ്പാക്കി മുന്നോട്ട് പോകുന്ന ഗവൺമെന്റുകളെ അടിമറിച്ചു ഇസ്ലാമിന്റെ പേരിൽ രാഷ്ട്രം സംസ്ഥാപിക്കാൻ വേണ്ടി അള്ളാഹു മുസ്ലീങ്ങളോട് കൽപ്പിച്ചിട്ടില്ല.
    ഇസ്ലാം എന്നാൽ ഏക പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും,
    അവനോട് മാത്രം പ്രാർത്ഥനയിലൂടെ സഹായം ചോദിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമങ്ങൾ അനുഷ്ഠിക്കുകയും, സ്വർഗ്ഗ ജീവിതത്തെ പ്രതീക്ഷിച്ചു സമാധാനത്തോടെ ഭൂമിയിൽ ജീവിക്കുകയും ചെയ്യുക എന്നതാണ്.
    ഇസ്ലാമിലെ യുദ്ധം ധർമ്മവും സമാധാനവും സ്ഥാപിക്കാൻ വേണ്ടി മാത്രമാണ്.
    കൂടുതൽ പഠിക്കാൻ കെഎം ഷാജിയുടെയും, സ്റ്റാൻലി ജോണിയുടെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക.
    Thanks
    🌹🍇🌹💟💟💟💟

  • @user-ng6nb3nf7n
    @user-ng6nb3nf7n Před 9 měsíci

    F

  • @sobhar4715
    @sobhar4715 Před rokem

    Jikiop00

  • @historydocumentaries7845
    @historydocumentaries7845 Před 10 měsíci +1

    Proof for Jesus Christ ???😂😂😂 ... You people proselytise in other parts of the country ... So now there's need for your explanation ... If you succeed in answering them all with due patience and respect and guide everyone , then Christianity is most welcome ...

  • @jacobcc9514
    @jacobcc9514 Před rokem

    ബൈബിൾ നിരോധിച്ചു വച്ചു കൊണ്ട് യേശുവേ, സ്തോത്രം എന്നു സ്തുതിക്കുവാൻ പോലും അനുവാദമില്ലാതെ, മതവിശ്വാസികൾ പള്ളിയിൽ ചെന്ന് അച്ചന്റെയും കപ്യാരുടെയും പിൻഭാഗം കണ്ടു നിന്ന് മരിയ സ്തുതിപ്പുകളുടെ ജപമാലയും ചൊല്ലി നല്ല കത്തോലിക്കരായി, ഇപ്പോഴും എപ്പോഴും മരണ നേരത്തും പാപികളായിരിക്കും എന്ന് ഉരുവിട്ടു കൊണ്ട് കടന്നുപോയ മുൻതലമുറകൾ (AD 313 മുതൽ 1965 വരെ) !!
    പെന്തെക്കൊസ്തരുടെ ആരാധനാ കൂടിവരവുകളിൽ അമേരിക്കയിൽ ഉൾപ്പെടെ പരിശുദ്ധാത്മ ശക്തി വ്യാപരിക്കുന്നു എന്ന വാർത്തകളാണ് 23-ാം ജോൺ മാർപാപ്പയെ രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിക്കുവാൻ പ്രേരിപ്പിച്ചത്. അതിന്റെ ഫലമാണ് ഇന്ന് ബൈബിൾ സ്വതന്ത്രമായി ലഭിച്ചതും കരിസ്മാററിക്ക് ധ്യാനം ആരംഭിച്ചു തുടരുന്നതും. കൗൺസിൽ അംഗീകരിച്ച വസ്തുതകൾ നടപ്പിലാക്കുവാൻ സാഭാധികാരികൾ ഒട്ടും തയ്യാറായില്ല. കരിസ്മാറ്റിക്ക് ധ്യാനം ആരംഭിച്ച കാലത്ത് സഭാ നേതൃത്വത്തിന്റെ എതിർപ്പ് എത്രശക്തമായിരുന്നു എന്ന് ബഹു. ജോർജ് പനക്കൽ അച്ചനും മറ്റും മറക്കാൻ സാദ്ധ്യതയില്ല. അന്ന് അൽപമെങ്കിലും അനുകൂലമായി നിന്നത് ദിവംഗതനായ കർദ്ദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ മാത്രമായിരുന്നു. ആരാധനക്കു കൂടിവരുന്ന വിശ്വാസികളുടെ ഹൃദയങ്ങളിലാണ് ദൈവസാന്നിദ്ധ്യം എന്ന വചന വെളിപ്പാട് ലഭിച്ചതു കൊണ്ടാണ് അന്ന് ജനാഭിമുഖ കുർബ്ബാന ആരംഭിച്ചത്. ഇന്ന് അതിൽ നിന്നു പോലും പിറകോട്ടു പോകുവാനുള്ള കടുംപിടുത്തമാണ് അധികാരി കൾക്ക്. "ദൈവത്തെയും മനുഷ്യരക്ഷയെയും സംബന്ധിച്ച കാര്യങ്ങളിൽ ബൈബിൾ പ്രമാദരഹിതമാണെന്ന് ആധികാരികമായ ആമുഖ പ്രസ്താവന രേഖപ്പെടു ത്തിയിരിക്കുന്ന Poc ബൈബിൾ കയ്യിൽ വച്ചു കൊണ്ട് ബൈബിൾ വിരുദ്ധമായി ജീവിക്കുന്നത് ആത്മഹത്യാപരമാണെന്ന് മനസിലായില്ലെങ്കിൽ ക്രിസ്തീയ ജീവിതം വ്യർത്ഥമല്ലേ എന്ന് ചിന്തിക്കുന്നത് നല്ലതാണ്. പെന്തെക്കൊസ്തുകാരെ തോൽപിക്കുവാൻ വേണ്ടി നല്ല മലയാളത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വചനം നിരാകരിക്കാമോ? പൗരോഹിത്യത്തിന്റെ അധികാരം നിലനിർത്തുവാൻ വേണ്ടി - യേശുവിൽ അവസാനിച്ച പൗരോഹിത്യം നിലനിർത്തുവാൽ വേണ്ടി - വചനം വളച്ചൊടിച്ചു പ്രസംഗിക്കുന്ന പുരോഹിതന്മാർ ജനങ്ങളെ നിത്യനാശത്തിലേക്കാണ് നയിച്ചു കൊണ്ടിരിക്കുന്നത്. കേൾക്കു മ്പോൾ പ്രയാസം തോന്നാമെങ്കിലും റോമൻ കത്തോലിക്കാ സഭയെ ദൈവം നിലനിർത്തി യിരിക്കുന്നത് പുതിയ നിയമകാലത്തെ ഈജിപ്റ്റും ഫറവോയും ആയിരിക്കുവാനാണ്. അന്ന് ഈജിപ്റ്റിൽ ഉണ്ടായിരുന്ന വിഗ്രഹാരാധന മുതൽ സത്യാരാധനയെ വിലക്കുന്ന ഫറവോയുടെ എല്ലാ അധികാര പ്രയോഗങ്ങളും ഇന്നും തുടർന്നേ പറ്റു . അത് ലോകാന്ത്യം വരെയും വർദ്ധിച്ച ശക്തിയോടെ നിലനിൽക്കുകയും ചെയ്യും. കാര്യം മനസിലാകുവാൻ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നവർക്ക് യേശുവിനോട് ഐക്യപ്പെട്ട് പുറപ്പെട്ട് ചെങ്കടൽ കടന്ന് വിശുദ്ധജീവിതം സാദ്ധ്യമാക്കുവാൻ പരിശുധാത്മാവ് വഴി തുറക്കും. ബൈബിൾ പൂർണ്ണമായും അനുസരിക്കു കയല്ലാതെ ആത്മരക്ഷക്ക് മറ്റൊരു മാർഗ്ഗവും ഇല്ല. വചനത്തിന്റെ അധികാരത്തെ അംഗീകരിക്കുന്ന അധികാരികൾക്കു മാത്രമെ കീഴ്പെട്ടു നിൽക്കാവൂ. ലോകസ്ഥാപനത്തിനു മുൻപു തന്നെ സ്ഥിരമാക്കപ്പെട്ടിരിക്കുന്ന ദൈവവചനത്തിന് ഒരു മാറ്റവും വരികയില്ല. മരണ നേരത്തും പാപികളായിരിക്കും എന്ന് ഉരുവിട്ടു കൊണ്ടു ജീവിച്ചു മരിച്ചാൽ നിത്യനരകം ലഭിക്കും എന്നതിൽ ഒരു സംശയവും വേണ്ട. പെന്തെക്കൊസ്ത് എന്നു പറഞ്ഞാണ് മതാധികാരം ജനങ്ങളെ വചനത്തിൽ നിന്നും അകറ്റുന്നത്. പെന്തെക്കൊസ്തിനെ മറന്നേക്കൂ. ബൈബിൾ അനുസരിച്ചു ജീവിക്കുവാൻ വചനം അറിയാവുന്ന പുരോഹിതന്മാർ തന്നെ നയിക്കട്ടെ. ദൈവസഭയിൽ നിയമിച്ചിട്ടുള്ള ശുശ്രൂഷകളിൽ പൗരോഹിത്യമില്ല എന്നാണ് എഫേസ്യർ, 4:11 പറയുന്നത്.
    "അവന്‍ ചിലര്‍ക്ക്‌ അപ്പസ്‌തോലന്‍മാരും പ്രവാചകന്‍മാരും സുവിശേഷപ്രഘോഷകന്‍മാരും ഇടയന്‍മാരും പ്രബോധകന്‍മാരും മറ്റും ആകാന്‍ വരം നല്‍കി. "
    എഫേസോസ്‌ 4 : 11. ഇതിൽ പുരോഹിതർ ഇല്ല. ദൈവവചനമനുസരിച്ച് ജനങ്ങളെ നയിക്കുവാനുള്ള ഇടയന്മാരാണ് നിലനിൽക്കണ്ടത്.

    Thanks🍇🍇🥀🥀