നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം

Sdílet
Vložit
  • čas přidán 26. 08. 2024
  • Private consultation
    Message at 10:30 - 11:30 am or 8:30 - 9:30 pm Indian time
    Saturday and Sunday : 10:30 am - 9:30 pm
    Email: mayastarot@gmail.com
    Whatsapp: +358 40 2207496
    Paypal link: paypal.me/mayastarot
    GooglePay: Ask through whatsapp

Komentáře • 25

  • @SreeKumar-nt3dq
    @SreeKumar-nt3dq Před měsícem

    നിങ്ങളുടെ മുഖം കാണിക്കാൻ❤🕉️🙏

  • @SreeKumar-nt3dq
    @SreeKumar-nt3dq Před měsícem

    കുടുബ ദേവതയെ ആരാതിച്ചാൽ എല്ല പ്രശ്നങ്ങളും തീരാം❤🕉️🙏

    • @Spiritualhealingtarots
      @Spiritualhealingtarots  Před měsícem +1

      Therchayayum, ethu daivathil vishwasichalum ini oru daivathinu vishwasichilengilum , nanma cheythal nanma mathram phalam. Whatever your belief is be truthful 💯. Ninde vishwasam ninde rakshikatte ennallo. Everyone have their own belief just understand and co exist. Living close to nature, love every living being and being kind is enough 😊 💕

  • @reshmikrkr3401
    @reshmikrkr3401 Před měsícem

    ❤❤❤❤❤

  • @renukadevi1268
    @renukadevi1268 Před měsícem

    🙏🙏🙏

  • @remya1448
    @remya1448 Před měsícem

    First 🎉🎉🎉🎉🎉

  • @user-rf9nz7tk1c
    @user-rf9nz7tk1c Před měsícem

    Ma'am how can i be positive?? When everything around is negative? Is luck a factor? Does praying help? I am not getting anything.. Totally confused.

  • @aarathynair9999
    @aarathynair9999 Před měsícem

    Focus on all your subscriber 's welfare than these 2/3 idiots. You cannot change some people's perspectives no matter how much you explain. Pls understand that and dont waste your time. Either allow no comments or hold your comments for review before publishing so that it doesn't affect your energy levels.❤ Lots of love. People like me regularly wait for ur videos. Keep up the good work!🎉

  • @V_Ranjith
    @V_Ranjith Před měsícem +1

    സ്വന്തം അന്തരീകവയവങ്ങൾ ആരും നേരിൽ കണ്ടിട്ടില്ല. കഴിക്കുന്ന ഭക്ഷണം വായ കടന്നാൽ പിന്നെ സ്വയം നിയന്ത്രണം ഇല്ല ഇവയൊക്കെ എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് ആലോചിച്ചാൽ കിട്ടേണ്ടവർക്ക് കാര്യം പിടികിട്ടും.🙏

    • @Spiritualhealingtarots
      @Spiritualhealingtarots  Před měsícem

      What are you trying to say ?

    • @V_Ranjith
      @V_Ranjith Před měsícem +1

      @@Spiritualhealingtarots പ്രപഞ്ചത്തെ ആയാലും നമ്മളെ ആയാലും നിയന്ത്രിക്കുന്നത് നമ്മളല്ല എന്ന് തിരിച്ചറിഞ്ഞാൽ അത് അന്വേഷിക്കുന്നവന് സ്വയം ബോധ്യമാകും ഈശ്വരൻ എന്ന എനർജി സോഴ്‌സിനെ. തത്വമസി, അഹം ബ്രഹ്മാസ്മി എന്നതൊക്കെ അനുഭവത്തിൽ വരും.

    • @Spiritualhealingtarots
      @Spiritualhealingtarots  Před měsícem

      @@V_Ranjith Vishwasangal palarkkum palathannu enkku ende vishwasam mattulavarkku avarude vishwasam ennu chindikhnidathu theeravunathe ullu. Athu thanne anu videoyilum parayunnathu. Ishwaravishawam anu Science athu kondu ningal hindu madathil vishwasikunnu , chilar Christian, mattu chilar Muslim athu pole thanne Anu paganism athil avarude daivangal undu. I will tell in a way much easier for you, it's like worshipping sharps or sacred tree, in paganism they worship animal and trees and everything. They also have pagan god. Anyways, finally will conclude that if a believer is arguing that everything is controlled by god , a non believe will argue that there is no god if there is a god why all this catastrophe happens. Point is this is faith until and unless it's proven scientifically. Believe in whatever you believe in let others believe in what they believe in. Up until now there is no device to prove it so don't try to make it scientific. Om Namah shivaya.

    • @V_Ranjith
      @V_Ranjith Před měsícem

      @@atozmedia48 പണ്ഡിതനും പാമരനും ഈശ്വരനെ പ്രാപ്തനാണ്. 2 തരത്തിൽ ഈശ്വരനെ അറിയാം.അരൂപിയുമാണ് അതേ സമയം രൂപത്തോട് കൂടിയവനുമാണ്.പക്ഷെ പ്രാപ്തമാക്കാനുള്ള വഴികൾ പലതാണ്. മതം ഈശ്വര സൃഷ്ടിയല്ല അവ മാർഗം മാത്രം ആണ്. വേദം പഠിച്ചാലൊന്നും ഈശ്വരനെ പ്രാപ്തമാകില്ല. 1 ൽ തൊട്ട് പഠിച്ചാലേ PG യിൽ എത്തു. അല്ലാതെ നേരിട്ട് എത്തില്ലല്ലോ. അതുപോലെ സാധാരണക്കാരന് ഈശ്വരനെ പ്രാപ്തമാക്കാനാണ് പല ഉപാധികളും ഉള്ളത്. എന്റെ മാർഗ്ഗം മാത്രം നല്ലത് നിന്റെ മോശം എന്നൊന്നില്ല.നദികൾ ഏത് വഴി ഒഴുകിയാലും ഒടുവിൽ കടലിൽ ചേരും.സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്നവന് ഏത് രൂപത്തിലും വരാം ആരാധനകൾ ഏറ്റുവാങ്ങാം. ഒരു കല്ലോ മണ്ണോ കുഴച്ച് ഈശ്വരനെ സങ്കൽപ്പിച്ചാൽ പോലും അവിടെ ആ ചൈതന്യം വന്നിരിക്കും അന്വേഷിക്കുന്നവന്റെ അർപ്പണ മനോഭാവം പോലെ.

    • @V_Ranjith
      @V_Ranjith Před měsícem

      @@atozmedia48 പഞ്ചഭൂതാത്മകമായ പ്രഞ്ചത്തിലേക്ക് ഇറങ്ങി വരുമ്പോൾ അവന് രൂപമുണ്ട്. സാധാരണക്കാരന് പ്രാപ്യമാകാൻ അവനെ ഏത് രൂപത്തിലും ആരാധിക്കാം.

  • @Rolex6162
    @Rolex6162 Před měsícem

    എല്ലാവർക്കും തെങ്ങിൽ കേറാൻ പറ്റില്ല