'ഹവായ് ചെരുപ്പ് ചില്ലറക്കാരനല്ല...'; ഈ ചെരുപ്പിന് ഇത്ര ലക്ഷം രൂപ വിലയോ?😱 | Hawai Chappals

Sdílet
Vložit
  • čas přidán 27. 08. 2024
  • 'ഹവായ് ചെരുപ്പ് ചില്ലറക്കാരനല്ല...'; ഈ ചെരുപ്പിന് ഇത്ര ലക്ഷം രൂപ വിലയോ?😱, കണ്ണ് തള്ളി ഇന്ത്യക്കാർ | Hawai Chappals
    #hawaichappals #super60
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 79

  • @user-wx4fo1up9e
    @user-wx4fo1up9e Před měsícem +27

    50 രൂപക്ക് 25 കൊല്ലം മുമ്പ് കിട്ടുമായിരുന്നു ഇപ്പം ഉണ്ട കിട്ടും അമൂൽ ബേബി

  • @Vishnu10077
    @Vishnu10077 Před měsícem +54

    പഴയ ലൂണാർ മറക്കാൻ പറ്റോ 🥰

    • @akheeshmohan3560
      @akheeshmohan3560 Před měsícem +4

      സ്കൂളിൽ പഠിക്കുമ്പോൾ എനിക്കേറ്റവും ഇഷ്ട്ടം ലൂണാർ ആയിരുന്നു ❤

    • @pee_yem8595
      @pee_yem8595 Před měsícem

      വൈറ്റ്& ബ്ലൂ ലൂണാർ എൻ്റെ ഫേവ് ആയിരുന്നു.

    • @jijithputhiyadathjijithput9166
      @jijithputhiyadathjijithput9166 Před měsícem

      Ippozum lunar

    • @hariwelldone2313
      @hariwelldone2313 Před měsícem +1

      ഫിഷർ ആണ് മോനെ സൂപ്പർ

  • @musthafaarikkuzhiyil7711
    @musthafaarikkuzhiyil7711 Před měsícem +4

    ഞാൻ ഇപ്പോഴും വീടിനകത്ത് ഇട്ട് നടക്കുന്നു

  • @BottomHeart
    @BottomHeart Před měsícem +29

    90s kids will know Slippons😁😁

  • @geethugeethu3456
    @geethugeethu3456 Před měsícem +7

    ഞാൻ ഒരു പെണ്ണാണ് 🙂. എന്നാലും പണ്ടൊക്കെ പഠിക്കാൻ പോവുമ്പോ ഒരു 6,7 ക്ലാസ്സ്‌ വരെ ഈ ചെരുപ്പായിരുന്നു എനിക്ക് 👍🏻❤

    • @sarathdevks
      @sarathdevks Před měsícem +1

      E pennum cherupum thammil entha bandham

  • @irittyiqbal2278
    @irittyiqbal2278 Před měsícem +10

    ഒരു കാര്യം മാത്രം മനസ്സിലായി. 1950-ൽ ബാറ്റ -യാണ് ഇത് ആദ്യമായി ഇന്ത്യൻ വിപണിയിൽ എത്തിച്ചതെന്ന് 😊

  • @krajendraprasad4786
    @krajendraprasad4786 Před měsícem +13

    വൈറൽ ആകും,
    ന്യൂജെൻ തലമുറയല്ലേ?.
    ഒന്നും അനുഭവിച്ച പരിചയമില്ലല്ലോ?.ഒന്നുകിൽ
    വായിച്ചും, അല്ലെങ്കിൽ
    ഫോണിലൂടെയും അല്ലേ അനുഭവമുള്ളൂ.
    പഴയ തലമുറയ്ക്ക് ഇതൊന്നും പുത്തരിയല്ല.

  • @Bijumon-2962
    @Bijumon-2962 Před měsícem +7

    50രൂപയ്ക്ക് കിട്ടില്ല കുട്ടി 150 രൂപ കൊടുക്കണം

  • @Rebel_Star-w2n
    @Rebel_Star-w2n Před měsícem +23

    റബ്ബർ ചെരുപ്പ് എന്നാണ് ഇതിന് നാട്ടിൻ പുറങ്ങളിൽ പറയുന്നത.Hawai ചെരുപ്പ് നിർമ്മാണ company name ആണ്

    • @user-hx2jt9pu5o
      @user-hx2jt9pu5o Před měsícem +3

      നമ്മൾ വള്ളിച്ചെരുപ്പ് എന്നാണ് പറയാറ് 😊

    • @Bat_mon__returns
      @Bat_mon__returns Před měsícem

      ​@@user-hx2jt9pu5oറബ്ബർ ചെരിപ്പിൽ ചെളി തെറിക്കാതെ ഇരിക്കാൻ റബ്ബർ ബാൻഡ് ഇടാറുണ്ട്

  • @mohammedsaleem2806
    @mohammedsaleem2806 Před měsícem +8

    മറക്കാൻ പറ്റുമോ ഇതെല്ലാം 💙

  • @sureshtvm9148
    @sureshtvm9148 Před měsícem +3

    Njan PDC Pattikupol Loonar Aanu Use Cheithathu.

  • @NM-zi5kx
    @NM-zi5kx Před měsícem +7

    18 രൂപ കൊടുത്താണ് ഞാൻ ആദ്യമായി ബാറ്റയുടെ ചെരുപ്പ് വാങ്ങിയത്,

  • @Babu-ng3ll
    @Babu-ng3ll Před měsícem +1

    എന്റെ കമ്പനി എല്ലാ വർഷവും 6,000 രൂപയുടെ ക്രൊക് ഷൂ ആണ് ഞങ്ങൾക്ക് നൽകുന്നത്
    സൗദിയിൽ ഒരു പക്ഷെ ഇത് വാങ്ങാൻ ആളുണ്ടാകാം, നമ്മൾ എന്തിനാണ് അതിനു ടെൻഷൻ അടിക്കുന്നത്

  • @unnikrishnan6602
    @unnikrishnan6602 Před měsícem +6

    അതു നോക്കി എന്നിട്ട് സത്യം ആണെങ്കിൽ മാത്രം ആ വാർത്ത കൊടുത്താൽ പോരെ പൊട്ടൻ ആക്കുകയാണോ നിങ്ങൾ ജനങ്ങളെ

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 Před měsícem +1

    അത്ഭുതപെടനില്ല..3 വർഷങ്ങൾക്ക് മുൻപ് റാസ ൽ ഗായ്മയിലെ ഹീറൈറ്റേജ് കൗണ്ടറിൽ നിന്നു ഞാൻ 79000 കൊടുത്താണ് വാങ്ങിയത്

  • @Rahna333
    @Rahna333 Před měsícem +1

    ഞാൻ സ്ഥിരമായി ഉപയോഗിക്കുന്നതാണിത് 🥰🥰

  • @jomonjo6634
    @jomonjo6634 Před měsícem +4

    എന്തോ ഏതോ വാർത്ത? എവിടെ നിന്നാണ് കിട്ടിയത്.. ഇത്രയും ബുന്ദിയില്ലാത്ത മാധ്യമങ്ങളും കേരളത്തിൽ ഉണ്ട് അല്ലെ

  • @alphyjoy3373
    @alphyjoy3373 Před měsícem +2

    എൻ്റെ വീട്ടിൽ ഉണ്ട് ഈ ഒരു ലക്ഷത്തിൻ്റെ ചെരുപ്പ്

  • @muhammadalimmanikkoth6866
    @muhammadalimmanikkoth6866 Před měsícem +1

    നിങ്ങൾ രണ്ടു പേരും സഹോദരിമാരല്ലേ

  • @user-pg3vk3pm2f
    @user-pg3vk3pm2f Před měsícem +2

    Vaartha dharydryam

  • @user-gk5qs4ps9v
    @user-gk5qs4ps9v Před měsícem +5

    ഈ വാർത്ത പറഞ്ഞു തീർന്നപ്പോൾ;"മല പോലെ വന്നത്,എലി പോലെയായി" എന്നത് പോലെയായി

    • @user-gk5qs4ps9v
      @user-gk5qs4ps9v Před měsícem

      പണ്ട് ബാറ്റ,കരോണ,ഫിഷർ, ലൂണാർ,ഇവാ,പാരഗൺ,ഹവാക്കർ മുതലായ കമ്പനികൾ സ്ലിപ്പർ ചെരുപ്പുകൾ ഇറക്കിയിരുന്നു

    • @user-gk5qs4ps9v
      @user-gk5qs4ps9v Před měsícem

      ചെക്കോസ്ലോവാക്യൻ കമ്പനിയാണ് ബാറ്റ എന്ന് ഈ അടുത്തകാലത്ത് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു.

  • @ShajirppPp
    @ShajirppPp Před měsícem +7

    50 രൂപക്ക്

  • @byjubyju4053
    @byjubyju4053 Před měsícem

    എല്ലാ നഗരസഭയിലും പഞ്ചായത്തിലും റോഡ് സൈഡിൽ വച്ചിരിയ്ക്കുന്ന വീടുകളിൽ നിന്ന് എല്ലാ പൈപ്പുകളും ഓടയിൽ തന്നെയണ് സ്ഥാപിച്ചിരിക്കുന്നത് ഇത് ആരും തന്നെ മുൻകൈ എടുക്കാറില്ല ഉദ്യോഗസ്ഥർ ശരിയക്കും ജോലി ചെയ്യാത്തതാണ് ഇതിന് കാരണം. ആരോട് പറയാൻ വന്നാൽ സമരം വിളിക്കാനും പരിക്കാനും നോരമുള്ളവർ മാത്രമായി ചുരുങ്ങി '

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no Před měsícem +4

    ഈ ലൂണാറും അംബാസിഡർ ഉം ഒരേ wave length ആണ് 😅😅😍😍😍😍😍😍.
    റോഡ് പണിയുമ്പോൾ ഉള്ള ചെളിക്കൊണ്ട് ഒരു ഒരച്ചുകഴുകൽ ഉണ്ട് പണ്ട്.... പള പളാ തിളങ്ങും 😍😍😍😍😍😍

  • @syamsuseelan3215
    @syamsuseelan3215 Před měsícem

    സ്ലിപ്പർ ചെരുപ്പും ഇട്ടു സ്കൂളിൽ പോയ ഒരു കുട്ടിക്കാലം ❤️❤️❤️

  • @Pallilkara
    @Pallilkara Před měsícem +7

    അതിന്റ കാരണം കൂടി പറയേണ്ടതല്ലേ 🤷‍♂️ ഇത് എന്ത് ന്യൂസ്‌ 😆

  • @sarathmd1510
    @sarathmd1510 Před měsícem +3

    പാരഗൺ, ലൂണാർ എന്നാണ് ഈ ചെരുപ്പിനെ പറയാറ്, 😀😜

  • @sreejithmadhavan4481
    @sreejithmadhavan4481 Před měsícem +2

    ഒരു ലക്ഷം രൂപയ്ക്ക് വിലയുള്ള ഒരു ചെരുപ്പിന് നിങ്ങൾ പ്രത്യേക കണ്ടെത്താതെ എന്തു കോ പ്പി നാണ് നിങ്ങൾ മീഡിയ ഇത് റിപ്പോർട്ട് ച്ചെയ്യുന്നത്

  • @subaidazahra7032
    @subaidazahra7032 Před měsícem

    ഈ ചെരുപ്പുനല് ദിവസം വെളി ആവാതെ ശൂഷി അം അത്ര ഇഷ്ടപ്പെരുനാളിന് ഈ ചെരുപാണ് വാങ്ങാറ് വൈക്കുനേരം ആ ചെരുപ്പ് ഏത് വീട്ടിലാ അയിച്ചതന്ന് അറിയില്ല ഉമ്മക്കൂറെ ശ ഖാരിക്കു ഇനി നിനക്ക്ചെരുപ്പ്ഇല്ല അൽഹംദുലില്ല

  • @rekhanithin657
    @rekhanithin657 Před měsícem +1

    Kooduthal vaachakam adikathe antha Vila kooduthal annu korake.

  • @user-rk5cu7cv5l
    @user-rk5cu7cv5l Před měsícem

    ഇപ്പോഴും ഞാൻ ഉപയോഗിക്കുന്നു ലൂണാർ ഡീലക്സ് നീല

  • @sachuu128
    @sachuu128 Před měsícem +1

    23 ruupa❤marakkan pattumo

  • @TrouserBoys90
    @TrouserBoys90 Před měsícem +7

    അച്ചാച്ചൻ ഇട്ട കോണാൻ തപ്പി നോക്കട്ടെ
    കോടികൾ കിട്ടിയാലോ

  • @teddygirlachutty7906
    @teddygirlachutty7906 Před měsícem +1

    Ippozhum use cheyunnavar undallo 😮

  • @nihalnabeelmk5770
    @nihalnabeelmk5770 Před měsícem +2

    😮

  • @raങ്കണ്ണൻ
    @raങ്കണ്ണൻ Před měsícem +1

    Pand paranbil ee cheripp anneshichu nadakkum murichu vandi enddakkan😊

  • @ArunArun-li6yx
    @ArunArun-li6yx Před měsícem

    ഈ പെങ്കുട്ട്യോള് ഇതെന്താ പറേണ് 50 രുപയൊക്കെ പണ്ട് പത്തിരുപത്തിയഞ്ച് വർഷം മുമ്പ് . ഇപ്പൊ വില കുറഞ്ഞ സാധാരണ ലൈറ്റ് വെയ്റ്റ് ഹവായ് ചെരിപ്പിന് കൊടുക്കണം കുറഞ്ഞത് 100 രൂപ . പാരഗൺ ഹവായ് ചെരിപ്പിന് 100 ൽ നിന്നും 125 ആയി ഉയർന്നു . പിന്നത്തെ ഹവായ് ചെരിപ്പുകളുടെ വിലകൾ അതിനും മുകളിലാണ് . കുട്ടിക്കും കൂട്ടുകാരി പെൺകുട്ടിക്കും ഇതൊക്കെ പുതുമയായിരിക്കും . പക്ഷെ പഴയ കാലത്തെ ആ ഹവായ് ചെരിപ്പുകൾ ഒരു ഹരമായിരുന്നു .

  • @zakariya.k9937
    @zakariya.k9937 Před měsícem

    ഇപ്പോഴത്തെ ആളുകൾക്ക് ഇത് അന്ന്യം

  • @itsmefaseeh2298
    @itsmefaseeh2298 Před měsícem

    തുളസി സംസാരിക്കും എന്നുപറഞ്ഞതു കേട്ടപ്പോഴാ ഞാൻ ശരിക്കും ഞെട്ടിയത്

  • @sbrsbr4542
    @sbrsbr4542 Před měsícem

    Every dog has a day ennalle 😂

  • @pavirajettumanoor8994
    @pavirajettumanoor8994 Před měsícem

    Odissia ചെരുപ്പ് 10 വർഷമായി ഞാൻ ഉപയോഗിക്കുന്നു ഒരു റിപ്പയർ പോലുമില്ലാതെ

  • @sabeersha8824
    @sabeersha8824 Před měsícem

    വലിച്ച് നീട്ടത്തെ മോളെ വേഗം പറയട്ടെ

  • @ullasrg7441
    @ullasrg7441 Před měsícem

    Ee reel okke orupaad naalu munpe vannath.ipozhaano news aakunath

  • @hydaralikp7383
    @hydaralikp7383 Před měsícem +1

    Hawaker, hawai r, s, 159

  • @philipthomas9777
    @philipthomas9777 Před měsícem

    ഇത് നമ്മുടെ മറ്റേ കൊച്ചിന്റെ ചെരുപ് 🤔നിള നമ്പിയേറുടെ 😂😂

  • @sankararajanc3490
    @sankararajanc3490 Před měsícem +4

    ഈ ന്യൂസ്‌ തെറ്റാണ്. വെറും പാഴ് വാർത്ത.

  • @Ok_0304
    @Ok_0304 Před měsícem +1

    എന്ത് കൊണോത്തിലെ വാർത്തയാണ്???

  • @thomascp7066
    @thomascp7066 Před měsícem +1

    സത്യാവസ്ഥ പറഞ്ഞു തരൂ.
    അരിയെത്ര ? പയർ അര നാഴി എന്ന ഉത്തരം.
    ഭേഷ്, ഭേഷ്. നല്ല ചാനൽ.

  • @SmilingAgilityPuppy-pk5lg
    @SmilingAgilityPuppy-pk5lg Před měsícem

    സ്ലിപ്പർ ചെരുപ്പ് അതാണ് റിയൽ നെയിം

  • @SureshKumar-gc9jg
    @SureshKumar-gc9jg Před měsícem +1

    അങ്ങനെ അതും കണ്ടു....
    സംസാരിക്കുന്ന തുളസിയെ... 😆😆😆

  • @Sunishks-ho5eb
    @Sunishks-ho5eb Před měsícem +2

    എന്റെ ഒരു ചപ്പൽ ഞാൻ 5 ലക്ഷം രൂപയ്ക്ക് മാത്രമേ കൊടുക്കൂ 😅😅😅😅

  • @AzeezTk-bk5kf
    @AzeezTk-bk5kf Před měsícem

    180.. രൂപ

  • @shibilishibili
    @shibilishibili Před měsícem

    ഫിഷർ ക്സ്ട്രാ

  • @user-lp6ew3zf7d
    @user-lp6ew3zf7d Před měsícem

    ഇത് ആ ചെരുപ്പല്ല മോളെ ഇത് മെറ്റിരിയൽ വേറെയാ

  • @faisalfaisalas563
    @faisalfaisalas563 Před měsícem

    120

  • @ShahithaShahitha-qi2zd
    @ShahithaShahitha-qi2zd Před měsícem

    130rupa kodukkanam

  • @pksanupramesh178
    @pksanupramesh178 Před měsícem +1

    😄

  • @thomakutty3602
    @thomakutty3602 Před měsícem

    ന്യൂസ്‌ ഭയങ്കര വലിച്ചിൽ

  • @gratisantony
    @gratisantony Před měsícem

    Market ചെയ്യാൻ അറിയാം എങ്കിൽ പട്ടി കഷ്ടം വരെ ലക്ഷങൾക്കു വിൽക്കും, eg ജോൺസൺ മാവൂ ങ്ക്ൽ

  • @ranjithranju5700
    @ranjithranju5700 Před měsícem +1

    😂😂😂😂😂😅

  • @businessmagnates711
    @businessmagnates711 Před měsícem

    Reporter channel nu evidunnu kittunnu inganethe fool content 😂

  • @user-nv6yj5hz9t
    @user-nv6yj5hz9t Před měsícem

    😡

  • @sindhumn6927
    @sindhumn6927 Před měsícem +3

    ഓ അമ്പതു രുബ ആകാലം പോയി ചേച്ചി 😂😂😂

  • @shinaina8430
    @shinaina8430 Před měsícem

    ഈ പറയുന്ന ഇവളുമാർ ഈ ചെരുപ്പ് കണ്ട് കാണത്തില്ല