#BBMS6

Sdílet
Vložit
  • čas přidán 12. 09. 2024
  • #BBMS6 "അവൻ അങ്ങനെയൊരു നല്ല കാര്യം ചെയ്തല്ലോ .." ഏവരെയും ഞെട്ടിച്ച ശ്രീരേഖയുടെ പ്രകടനം
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Komentáře • 418

  • @ihsana6340
    @ihsana6340 Před 4 měsíci +2457

    നല്ലത് ചെയ്താൽ നല്ലതെന്ന് പറയും അതാ നമ്മൾ മലയാളികൾ ശ്രീരേഖ പൊളി ആക്ടിംഗ് 👍

    • @Bosslady7S
      @Bosslady7S Před 4 měsíci +9

      ശ്രീ രേഖ ചേച്ചി... Outstanding പെർഫോമൻസ് ആയിരുന്നു.. ഒന്നും പറയാനില്ല.. കരയിപ്പിച്ചു കളഞ്ഞു.. ❤️

    • @RasiyaKp-sp8fp
      @RasiyaKp-sp8fp Před 4 měsíci

      Athe😍

  • @Diru92
    @Diru92 Před 4 měsíci +3396

    Show കഴിഞ്ഞു ഇറങ്ങുമ്പോൾ മിക്കവാറും ശ്രീരേഖയ്ക്ക് നല്ല റോളുകൾ വരാൻ ചാൻസ് ഉണ്ട് 🙂🔥

    • @sajadva1326
      @sajadva1326 Před 4 měsíci +19

      ingne aayirunnu Manikuttane last season prnjirunnath :)

    • @jinirajagopal2269
      @jinirajagopal2269 Před 4 měsíci +3

      Yes❤

    • @Ziya3424
      @Ziya3424 Před 4 měsíci +5

      Athe .nalla performance

    • @mubashira9275
      @mubashira9275 Před 4 měsíci +3

      Avar aadhyam instagramil itharam contents itt act cheyyunna aalayirunnu. Pinne etho oru filimil act cheythu.. Ippo angane active allaannu thonnunnu

    • @Diru92
      @Diru92 Před 4 měsíci

      @@mubashira9275 aanoo😇

  • @purplebutterflybtsart8470
    @purplebutterflybtsart8470 Před 4 měsíci +1819

    ശ്രീരേഖയുടെ പാട്ടു കേൾക്കാനും അഭിനയം കാണാനും ഒക്കെ എന്തു രസാണ് 🥰 നല്ലൊരു കലാകാരി തന്നെ 👌🏻🥰

  • @praveenpillai2365
    @praveenpillai2365 Před 4 měsíci +706

    സംസ്ഥാന അവാർഡ് കിട്ടിയതിൽ അതിശയം ഇല്ല. ശ്രീരേഖ നിങ്ങൾ ആ കഥാപാത്രത്തിലൂടെ ജീവിക്കുകയായിരുന്നു. ഒന്നും പറയാനില്ല. അറിയാതെ കൺപോളകളിൽ നനവു പടർത്തി. ഇനിയും നല്ല നല്ല അവസരങ്ങൾ നിങ്ങളെ തേടി എത്തട്ടെ.👏👌

    • @Neha.538
      @Neha.538 Před 4 měsíci +5

      Sreerekhakku samsthana award kitteettyndo

    • @praveenpillai2365
      @praveenpillai2365 Před 4 měsíci

      @@Neha.538 yes

    • @sreelekhalekha7012
      @sreelekhalekha7012 Před 4 měsíci +3

      ​@@Neha.538 yes for veyil movie released in {2020 I think) best character award

    • @sreelekhalekha7012
      @sreelekhalekha7012 Před 4 měsíci

      ​@@Neha.538yes for veyil movie best character award for female in [year 2020 I think it so]

    • @sreejusree1439
      @sreejusree1439 Před 4 měsíci

      സത്യം

  • @sunilajoy7255
    @sunilajoy7255 Před 4 měsíci +512

    ഇത് എത്ര പ്രാവശ്യം കണ്ടാലും മതിവരില്ല, അത്രയ്ക്ക് ഇഷ്ടപ്പെട്ടു, സങ്കടവും വന്നു,കരഞ്ഞു😭😭 ശ്രീലേഖ സൂപ്പർ ❤❤ സിബിൻ സൂപ്പർ,👍👏👏👏👏👏👍

  • @l4skmi
    @l4skmi Před 4 měsíci +796

    ശ്രീരേഖ അഭിനയം!!! 🤌🏻🫠

  • @69_BaBu_69
    @69_BaBu_69 Před 4 měsíci +518

    ഞാൻ എപ്പോഴും പറയാറില്ലെ ബൈക്കിൽ പോകുമ്പോൾ എപ്പോഴും ഹെൽമെറ്റ്‌ വെച്ച് പോകണമെന്ന്,,, ഇതുപോലെയുള്ള മെസ്സേജാണ് BigBoss ൽ നിന്നും പുറത്ത് വരേണ്ടത് അല്ലാതെ ഫ്രണ്ട്ഷിപ്പാണന്ന് പറഞ്ഞ് കെട്ടിപിടുത്തവും, ഉമ്മവെക്കലും അല്ല അതിൽ എന്ത് മെസ്സേജാണ് സമൂഹത്തിന് കിട്ടുന്നത് good acting 👍👍👍

    • @praveenpillai2365
      @praveenpillai2365 Před 4 měsíci +15

      കുപ്പത്തൊട്ടിയിലെ മാണിക്യം എന്ന പോലെ ഇന്നത്തെ എപ്പിസോഡിലെ ആകെ മനസ്സിന് ഇഷ്ടം തോന്നിയ task ഒഴിച്ച് നിർത്തിയാൽ valu able ആയി തോന്നിയ ഒരു പ്രസൻ്റേഷൻ❤

    • @varshavishnuprasad143
      @varshavishnuprasad143 Před 4 měsíci +3

      Good point

    • @user-xd1jf7hb1q
      @user-xd1jf7hb1q Před 4 měsíci +2

      Thats point chechikku oru ❤

    • @JayaJaya4960.
      @JayaJaya4960. Před 4 měsíci +3

      Correct

    • @safasafan1665
      @safasafan1665 Před 4 měsíci

      Ithokke live il ano idunne atho plus lano

  • @ansarsha7237
    @ansarsha7237 Před 4 měsíci +298

    ആദ്യമായിട്ട് ബിഗ് ബോസ് കണ്ട് ഞാൻ അറിയാതെ കരഞ്ഞുപോയ നിമിഷം വർത്തമാനകാലത്ത് ഒരുപാട് അമ്മമാർ മക്കളെ നഷ്ടപ്പെട്ട വേദനകൊണ്ട് നീറി ജീവിക്കുന്ന ജീവിതം ശ്രീലേഖ അഭിനയം കൊണ്ട് ജീവിച്ചു കാണിച്ചു അവയവദാനം എന്ന മഹത്തായ ദാനത്തിന് ബിഗ് ബോസിലെ ഒരു സന്ദേശവും കൂടി😢❤

  • @aadithya___123
    @aadithya___123 Před 4 měsíci +241

    തുടക്കം തൊട്ട് അധികം വെറുപ്പിക്കാതെ പറയാൻ ഉള്ളത് clear ആയി പറയുന്ന ഒരാൾ ശ്രീരേഖ ❤

  • @zainabasaleem8304
    @zainabasaleem8304 Před 4 měsíci +106

    ഇത് വരെ ചേച്ചിയോട് വലിയ ഇഷ്ടം തോന്നിയില്ല.ഒഴിന് മാറുന്ന പോലെ തോന്നി.but ഇത് കണ്ടപ്പോൾ...ഒത്തിരി ഇഷ്ടം തോന്നി tto❤❤❤❤

  • @_________KING_________________
    @_________KING_________________ Před 4 měsíci +266

    ശ്രീരേഖ അടിപൊളി ആയി
    ചെയ്തു.......❤️❤️❤️
    സ്വയം തയ്യാറാക്കിയ കോൺസെപ്റ്റ് ഒപ്പം എടുത്തുനിൽക്കുന്ന ആക്ടിങ് ലെവൽ..... 🤍✨ എന്താ പെർഫോമൻസ്...... ❤️❤️ഒപ്പം കൂടെ അതിനൊത്തു നിന്ന സിബിനും".. ❤️❤️❤️

  • @etra174
    @etra174 Před 4 měsíci +90

    Apaara acting Sreerekha !
    Endoru acting skill !
    Facial expressions... apt for the situation.
    Too good !
    All the Best to her.

  • @poojapoojamole8730
    @poojapoojamole8730 Před 4 měsíci +120

    ഇതിന് അവർക്ക് നല്ലൊരു ബിഗ് ബോസ് അവാർഡ് കൊടുക്കണം ഇതിലും നല്ലൊരു മെസ്സേജ് കുട്ടികൾക്ക് കൊടുക്കാനില്ല്ല അമ്മയെകൾ വലിയ സ്നേഹം മറ്റാർക്കും ഇല്ല നന്നായിരുന്നു ഇതുപോലെയൊക്കെ അരുന്നെങ്കിൽ ഫുൾ ഈ ബിഗ് ബോസ്സ് റേറ്റിംഗ് കൂടും..

  • @RVeesYTstudio
    @RVeesYTstudio Před 4 měsíci +119

    ചേച്ചി കരയിപ്പിച്ചു. കൂടുതൽ, അവതരണങ്ങൾ ഒന്നുമില്ലാതെ സെൻകെന്റുകൾക്കുള്ളിൽ ഉദ്ദേശിച്ച കാര്യം മറ്റുവർക്ക് എളുപ്പത്തിൽ മനസിലാക്കുവാനും ഒപ്പം ചേച്ചിക്കൊപ്പം കരയുവാനും കഴിഞ്ഞു. ലവ് യു ചേച്ചീ

  • @banittageorge
    @banittageorge Před 4 měsíci +291

    ഇതൊക്കെയാണ് talent...🎉

    • @santhoshgeorge2279
      @santhoshgeorge2279 Před 4 měsíci +6

      ശരിക്കും ഇതാണ് ടാലെന്റ്റ് kpac lalita ചേച്ചിയൊർമയിൽ വന്നു

  • @sarbeenasuneer
    @sarbeenasuneer Před 4 měsíci +33

    എവിടെയോ ഒരു കമെന്റ് വായിച്ചു ഈ ശ്രീരേഖ എന്താ അവിടെ ചെയ്യുന്നത് എന്ന്... അതിനുള്ള മറുപടി ആണ് ഇത് ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @shanumohinushanumohinu3635
    @shanumohinushanumohinu3635 Před 4 měsíci +7

    കണ്ടു നിന്ന പ്രേക്ഷകരുടെ കണ്ണ് നിറച്ചുവെങ്കിൽ തീർച്ചയായും നിങ്ങൾ ഒരു കലാകാരി തന്നെ.. 💯🥺 ശ്രീരേഖ ചേച്ചി ❤️👍

  • @rahmathullanishadrahmathul7862
    @rahmathullanishadrahmathul7862 Před 4 měsíci +10

    എത്ര പ്രാവശ്യം കണ്ടാലും മതിയാവില്ല ഹൃദയം പൊട്ടി കരഞ്ഞു പോകും ❤️❤️😢😢😢😢outstanding performance chechi ❤️❤️❤️❤️

    • @ashrafvalavil7085
      @ashrafvalavil7085 Před 4 měsíci +1

      Sathyam👍👌 njhan orupad thavana kandu..Sree Rekha💞❤️

  • @SR-Vlogs168
    @SR-Vlogs168 Před 4 měsíci +85

    അവസാനം " മോനെ ഹെൽമെറ്റ് വെക്കാതെ സ്പീഡിലൊന്നും ബൈക്ക് ഓടിക്കല്ലേ മോനെ " എന്ന end ആണേൽ നല്ലൊരു മെസ്സേജ് ആയേനെ ❤

  • @JayaJaya4960.
    @JayaJaya4960. Před 4 měsíci +22

    Super ആയിരുന്നുശ്രീരേഖ......കരഞ്ഞു പോയി...ഒരു നല്ല msg👏🏻🙏

  • @Fathimapathu02-b8z
    @Fathimapathu02-b8z Před 4 měsíci +29

    ഇപ്പോഴത്തെ വളർന്നു വരുന്ന കുട്ടികൾക്കു കൊടുക്കാൻ പറ്റിയ മെസ്സേജ്. 👌👌👌👌ഇതാണ് ബിഗ്‌ബോസ്.

  • @_________KING_________________
    @_________KING_________________ Před 4 měsíci +42

    (1:21)..... 🤍🤍 എന്താ ആക്റ്റിങ് ലെവൽ ശ്രീരേഖയുടെ...❤️❤️
    " ക്യാരെക്റ്റർ ഒർജിനാലിറ്റി നിറഞ്ഞു നിന്ന പെർഫോമൻസ്"....❤️❤️❤️

  • @Dilberism
    @Dilberism Před 4 měsíci +30

    ആദ്യമായി ഒരു bigboss വീഡിയോക്ക് like കൊടുക്കുന്നു 👍🏻 ശ്രീരേഖ❤

  • @saikitchen9302
    @saikitchen9302 Před 4 měsíci +143

    സൂപ്പർ ആക്റ്റിംഗ് ശ്രീരേഖ ❤

  • @sarithasarithap7329
    @sarithasarithap7329 Před 4 měsíci +48

    ശ്രീരേഖ ചേച്ചിയുടെ കഴിവ് തെളിയിക്കാൻ ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ .

  • @nima_00
    @nima_00 Před 4 měsíci +53

    Kerala state awrd winner 🏆 sreerekha❤

  • @anooparavindakshan1586
    @anooparavindakshan1586 Před 4 měsíci +6

    ഇപ്രാവശ്യം ആർക്കും വോട്ട് ചെയ്തിട്ടില്ല.
    ഇവർക്ക് വോട്ട് കൊടുക്കും.❤

  • @jinirajagopal2269
    @jinirajagopal2269 Před 4 měsíci +18

    ഇനിയും ഇത്തരം നല്ല message കൾ ഉള്ള പരിപാടികൾ പ്രതീക്ഷി ക്കുന്നു, ഉമ്മ വക്കലും, അച്ചൻ വിളികളും, തെറികളും നമുക്ക് വേണ്ട

  • @Anaghajeev
    @Anaghajeev Před 4 měsíci +130

    കള്ളപ്രേമത്തിന്റെയും വഴക്കിൻറെയും ഇടയിൽ നല്ലൊരു രംഗം കാണാൻ പറ്റി ❤️

  • @sanzcreations9128
    @sanzcreations9128 Před 4 měsíci +16

    Mohanlal Sir and Bigboss Team, Kindly give a small gift to Sree Rekha this weekend for this performance. It's a request.

  • @thalapathyvijay8738
    @thalapathyvijay8738 Před 4 měsíci +131

    2:15 ഏതു platform il എങ്ങനെ കഴിവ് തെളിക്കണം എന്ന് അറയുന്ന കോൺടെസ്റ്റൻ്റ് ❤❤❤🎉🎉🎉

  • @Emuzlite
    @Emuzlite Před 4 měsíci +8

    പണ്ട് ടിക് ടോക് ഉണ്ടായിരുന്ന സമയം ഈ ചേച്ചിയുടെ വിഡിയോ സ്ഥിരം കാണുമായിരുന്നു.. അന്ന് തമാശക്ക് പറഞ്ഞു ചേച്ചി നമ്മളെ വീഡിയോക്കും ഒന്നു ഡ്യൂറ്റ് അടിക്കാനേ എന്ന്.. അന്ന് ചേച്ചി റിപ്ലൈയും ചെയ്തു.. ഡ്യൂറ്റ് അടിച്ചു... ഇപ്പോ ചേച്ചിയെ ഇതിൽ കണ്ടതിൽ സന്തോഷം 🥰

  • @Findiinguss
    @Findiinguss Před 4 měsíci +68

    sibin: ammak enne eppo venelum vann kanam
    sreerega : ath ni parenjillelum njan veroole
    aha scn 🔥🔥🫡

  • @Abhishek-zz1gr
    @Abhishek-zz1gr Před 4 měsíci +68

    Latettan varumbol appreciate chyanam , super ayirunnu ❤❤

  • @achuachu881
    @achuachu881 Před 4 měsíci +11

    അമ്പോ ഗംഭീരം ശ്രീരേഖ ചേച്ചി ❤️👌🏼സപ്പോർട്ട് ചെയ്ത സിബിനും 👌🏼

  • @josimon5478
    @josimon5478 Před 4 měsíci +31

    Underrated player sreerekha

  • @lekshmis1690
    @lekshmis1690 Před 4 měsíci +16

    ശ്രീരേഖ അല്ലെ വെയിൽ സിനിമയിൽ Shane Nigam ന്റെ അമ്മയായി അഭിനയിച്ചത്... So matured and realistic... 🙏🏻🙏🏻

  • @user-lu6hd7wr7s
    @user-lu6hd7wr7s Před 4 měsíci +3

    സിനിമയിൽ നല്ല നല്ല ഒരുപാട് charcters ശ്രീരേഖക് കിട്ടട്ടെ 👏🏻👏🏻👏🏻👏🏻best acting
    Pure talent 🔥

  • @jiya-07
    @jiya-07 Před 4 měsíci +8

    Very talented actress 🔥
    ഇനിയും അവസരങ്ങൾ ഒരുപാട് ഉണ്ടാവട്ടെ 🤍

  • @_anithaa_
    @_anithaa_ Před 4 měsíci +2

    ചേച്ചി ഒന്നും പറയാനില്ല 😢😢😢 അറിയാതെ കണ്ണുനിറഞ്ഞു, ഒരുപാട് അവസരങ്ങൾ ചേച്ചിയെ തേടി വരാൻ പ്രാർത്ഥിക്കുന്നു

  • @heebaali250
    @heebaali250 Před 4 měsíci +12

    Ithu enikkishtapettu... Ee platform inganeyum use cheyyaam... Allaathe taskukal varumbol maathram alla kazhivukal kaanikkendathu... Entertain cheyyan inganeyum chilath cheyyaam...
    Ee platform l vannaal janashradha nediyedukkaan adiyum vazhakkum maathram nadathunna chila malsararthikalekkaal mikacha contestant... Ee show l varunnath koodudal opportunities kittaanaanu enkil inganeyum entertaining aakkaam.. adipoli❤

  • @anishaanu684
    @anishaanu684 Před 4 měsíci +3

    I literally don't cry this easily.. But she nailed it...❤

  • @itZ__mE__AnN
    @itZ__mE__AnN Před 4 měsíci +12

    Ufff... കണ്ണ് നിറഞ്ഞു 😢😢😢🔥🔥🔥🔥❤️❤️❤️❤️❤️❤️❤️ രണ്ടു പേരും സൂപ്പർ

  • @santhoshgeorge2279
    @santhoshgeorge2279 Před 4 měsíci +39

    Ammme polichu കരഞ്ഞു പണ്ടാരം അടങ്ങി sreeeeeeeee3ഈ കൊല്ലരുതേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lissywilson6258
    @lissywilson6258 Před 4 měsíci +4

    വീഡിയോ കണ്ടു കരഞ്ഞു 😢😢😢 ചേച്ചി ഒരു നല്ല നടി ആകട്ടെ

  • @sudhavt7078
    @sudhavt7078 Před 4 měsíci +3

    കരയിപ്പിച്ചു കളഞ്ഞു. ..😢😢വാക്കുകളില്ല. ...സൂപ്പർ. ..

  • @saranyapavithran7758
    @saranyapavithran7758 Před 4 měsíci +9

    Kazhivundengil athu cheyyan patunna vedhi eathayalum present cheyyuka,,. Athanu sreerekha cheythath, just nailed it 🙌👏👏❤️ Avarde kazhivine aadhyam angeekarikuka, nominationum evictionum okke vere karyam.

  • @EvanJoseph-qw4hm
    @EvanJoseph-qw4hm Před 4 měsíci +3

    സ്വന്തം മകൻറെ ഹൃദയം വേറൊരു മകനിൽ തുടിക്കുമ്പോൾ ആ ഹൃദയത്തോട് സംസാരിക്കുന്ന അമ്മ മകനെ എന്ന് വിളിച്ചുകൊണ്ട് സ്വന്തം മകനെ കണ്ടുകൊണ്ട് സംസാരിക്കുന്ന ഹൃദയസ്പർശം ആയ അവതരണം❤❤❤❤

  • @priyaabhiramimt1998
    @priyaabhiramimt1998 Před 4 měsíci +5

    ചേച്ചിടെ കണ്ണ് അഭിനയo 🥰❤️❤️ എനിക്ക് കരച്ചിൽ വരുന്നു 😢

  • @siddikunhisiddisherool
    @siddikunhisiddisherool Před 4 měsíci +3

    Pettenn karayaatha Njan polum karanju poy Sree Rekha Mass❤❤❤❤❤kannil ninnu vellam ariyaade poy ..what a beauty .she is deserved top 5 ..from KunhiSherool Angadimogar..Kasaragod ❤❤

  • @angelvlog-dz4jo
    @angelvlog-dz4jo Před 4 měsíci +5

    ശ്രീച്ചേച്ചി സിബിൻചേട്ടൻ പൊളിച്ചു 🥺🥺🥺 heart touching sean

  • @Sheebapv-tv9px
    @Sheebapv-tv9px Před 4 měsíci +6

    എനിക്ക് ഇഷ്ടം ശ്രീരേഖ യെ ആണ്.... കള്ളത്തരത്തിനു കൂട്ട് നിൽക്കില്ല... കാര്യം ഇല്ലാതെ ബഹളം വെക്കില്ല ❤❤

  • @anusreess6002
    @anusreess6002 Před 4 měsíci +7

    Hatsoff you sreerekaha lalettan should mention her act it's awesome.

  • @Neha.538
    @Neha.538 Před 4 měsíci +3

    ഇപ്പോൾ തന്നെ ഞാൻ എത്ര തവണ ഇത് കണ്ടു് എന്ന് എനിക്കറിയില്ല അത്ര മനോഹരം 🥰

  • @MINIkKMINI
    @MINIkKMINI Před 4 měsíci +1

    അതാണ് ഒരു അഭിനയ മിഖവ്‌ കണ്ണ് നിറഞ്ഞു പോയി 👍👍👍👍👍❤️❤️

  • @important_businessu
    @important_businessu Před 4 měsíci +27

    കരയിപ്പിച്ചു 😢😢

  • @euphoria9180
    @euphoria9180 Před 4 měsíci +1

    Entammo...karayippich kalanjallo chechi...oru ammayaya shesham inganeyulla videos kaanumpo bhayankara emotional aayi pokunnu..❤❤

  • @sirupoovi
    @sirupoovi Před 4 měsíci +2

    ശ്രീരേഖയെ സിനിമയി ലെടുക്കണം അമ്മയുടെ റോൾ കൊടുക്കണം സൂപ്പർ❤❤❤

  • @EvanJoseph-qw4hm
    @EvanJoseph-qw4hm Před 4 měsíci +1

    ആൺമക്കൾ ഉള്ള എല്ലാ അമ്മമാരും കരഞ്ഞു പോകും ഈ വീഡിയോ കണ്ടാൽ കാരണം എൻറെ മകൻ ഉൾപ്പെടെ ഇന്നത്തെ തലമുറയിലെ കുട്ടികൾ എത്ര പറഞ്ഞാലും ഹെൽമറ്റ് ധരിക്കാറില്ല സത്യം പറയട്ടെ ഒരമ്മയുടെ സ്ഥാനത്ത് നിന്നുകൊണ്ട് ഈ അഭിനയം കണ്ടപ്പോൾ കരഞ്ഞുപോയി ഞാൻ

  • @mymelody3242
    @mymelody3242 Před 4 měsíci +3

    Wow 🤩 performance by Sreerekha 🎉

  • @VinGrr
    @VinGrr Před 4 měsíci +18

    Acting superb. Bigg Boss, നിയമം ആൻഡ് ശിക്ഷ എല്ലാവർക്കും ഒരു പോലെ ആയിരിക്കണം. മോശം കോൺടെന്റ് ഒഴിവാക്കാതെ telecast ചെയ്തു, റേറ്റിംഗ് കൂട്ടുന്ന പോലെ തന്നെ, തെറ്റ് ആര് ചെയ്താലും അതും audiencene കാണിച്ചു ന്യായമായ action എടുക്കണം. Blind hatred and Blind Fandom, both are not healthy.

  • @bb5-vp3zg
    @bb5-vp3zg Před 4 měsíci +7

    Sree Rekha amma super... god bless you amma umma😊

  • @uppaummarasheed8791
    @uppaummarasheed8791 Před 4 měsíci +19

    Srerega chechi poli❤❤❤❤❤

  • @jishacleatus3069
    @jishacleatus3069 Před 4 měsíci +17

    Nte ponne👏👏👏 avasarangal kittatte....touching act!

  • @Learnandart
    @Learnandart Před 4 měsíci +11

    Amazing actress . Beautiful performance ❤

  • @angelkrishna4490
    @angelkrishna4490 Před 4 měsíci +2

    Good message..perfect acting sreerekha chechi❤thanku asianet bigboss

  • @ashrafk.a6570
    @ashrafk.a6570 Před 4 měsíci +2

    Woow amazing acting I like u srirekha chechi❤❤❤

  • @SandraMaryJoseph
    @SandraMaryJoseph Před 4 měsíci +71

    ഈയാഴ്ച ലാലേട്ടൻ വരുമ്പോൾ ജാസ്മിന്റെ വൃത്തിയുടെ കാര്യം ഒന്ന് ഓർമ്മിപ്പിച്ചാൽ നന്ന് 😑

    • @VyshnavPv
      @VyshnavPv Před 4 měsíci

      Vere enthelum 😅

    • @user-yu5mi1rl9h
      @user-yu5mi1rl9h Před 4 měsíci

      Satyam💯

    • @honeymohandas7876
      @honeymohandas7876 Před 4 měsíci +3

      Jinto paranja vrthikedum sibinte paranja vrthikedum ellam chothikkannam

    • @praveenpillai2365
      @praveenpillai2365 Před 4 měsíci

      1ctn tissue kodukkum nokkikko.

    • @ashiraees7522
      @ashiraees7522 Před 4 měsíci +5

      She have leg fungal infection so dctr said that avoid chappals in one episode they telling about that she using salt water to wash legs something like that

  • @AleenaAntony-nv7lj
    @AleenaAntony-nv7lj Před 4 měsíci +1

    Ayyoo kandittu karachilu vannu, sree rekha scn❤

  • @haritha7205
    @haritha7205 Před 4 měsíci +4

    അയ്യോ സങ്കടം വന്നു... Good presentation 👏

  • @vipinoyaz
    @vipinoyaz Před 4 měsíci +18

    Sibin ❤

    • @honeymohandas7876
      @honeymohandas7876 Před 4 měsíci

      Ethill ayinu sibin entha cheythe 🙄jasmine vrthiyilatha kalaayi erunna sofayill erunnathoo😂😂😂.. Oh amma aa amma ok amma 😂😂😂😂

  • @raisonrobert9041
    @raisonrobert9041 Před 4 měsíci +4

    Please bigboss.. Ee actnu oru appreciation from.. Pls👍🏻❤️

  • @Nasminaashraf
    @Nasminaashraf Před 4 měsíci +5

    കണ്ണ് നിറഞ്ഞു... Nice one ❤️❤️

  • @adhizadhu6191
    @adhizadhu6191 Před 4 měsíci +2

    ശ്രീരേഖ ചേച്ചിയെ ഞാൻ tiktok മുതൽ കാണുന്നത് ആണ് അസാധ്യ അഭിനയം ആണ് നല്ലൊരു വെക്തി ആണ് പുട്ടി അടിക്കാൻ pr ഇല്ലാത്തതുകൊണ്ട് ആരും ശ്രെദ്ധിക്കുന്നില്ല

  • @itsme-sukanya
    @itsme-sukanya Před 4 měsíci +1

    കരയിപ്പിച്ചു കളഞ്ഞു 🥹🥹

  • @sanalfastcar8557
    @sanalfastcar8557 Před 4 měsíci +2

    Sooper acting... Very talented actress.. No doubt 🙏🙏...കഴിവുള്ള എന്റെ പൊന്നു ചേച്ചി എത്രയും പെട്ടെന്നു കൂടും കുടുക്കയും എടുത്തു അവിടുന്നു ഓടി രക്ഷപെടാൻ നോക്ക്..ഇനിയും അവിടെ നിന്നാൽ അഭിനയം മറന്നു പുറത്തിറങ്ങുമ്പോൾ പൂര പാട്ടും പച്ച തെറിയുമായ് ബസ്സ്റ്റാൻഡിൽ നടക്കേണ്ടി വരും.. ജാസ്മിനെ പോലെ അജ്ജാതി വാണങ്ങൾ ആണ് അവിടെ ഉള്ളത്..നിങ്ങൾക്കു പറ്റിയ കൂട്ടല്ല 🙏.😢😢

  • @malusshampuvlogs2636
    @malusshampuvlogs2636 Před 4 měsíci +1

    Sreerekha chechi ♥️♥️

  • @santhoshgeorge2279
    @santhoshgeorge2279 Před 4 měsíci +6

    Asianet teem we hope this typ of motivational video most inspiring game thank u asia net bigboss teeem

  • @user-jn8iz5di9o
    @user-jn8iz5di9o Před 4 měsíci

    Wow sreerekha madam you are awesome performer there is no words I get to appreciate. You are not acting but is living in it.🎉🎉🎉🎉 Amazing...❤❤❤❤

  • @radhikanair9151
    @radhikanair9151 Před 4 měsíci +7

    Acting super ❤❤❤❤❤
    She is a good actress

  • @Whtsonhermind
    @Whtsonhermind Před 4 měsíci +2

    Sreerekha ufff🥹❤️‍🔥

  • @haha-uw2mf
    @haha-uw2mf Před 4 měsíci +3

    Enthu abhinayamabenkilum iriginalayi manassu nannavanam akam vishamanenkil enthudayittu enthu karyam enikku onnum thonniyilla visham veum visham

  • @arune1440
    @arune1440 Před 4 měsíci +36

    Sreerekha de acting kolm

  • @haneeshanees3411
    @haneeshanees3411 Před 4 měsíci +2

    Ith innale eppola undayinn njn ith kandila bigbossum pinne big plusum okke kandu ith njn athil kandila😢

  • @sunithapjoy7003
    @sunithapjoy7003 Před 4 měsíci +2

    Super ആയിട്ടുണ്ട്.. ശ്രീരേഖ chechi 💞🥰

  • @nandanarajesh2468
    @nandanarajesh2468 Před 4 měsíci

    Talent❤❤
    Sreerekha🎉

  • @meenug.s6090
    @meenug.s6090 Před 4 měsíci +6

    This act was truely wow❤

  • @priyajp6252
    @priyajp6252 Před 4 měsíci

    Steerekha kalakki. Ayyoo. Karayippichu . You are a brilliant actress.

  • @shibumanoja279
    @shibumanoja279 Před 4 měsíci

    അടിപൊളി ഞെട്ടി തരിച്ചു നിന്നു പോയി അപാരം എന്നല്ലാതെ മറ്റൊരു വിശേഷണവും ഇല്ല

  • @famikitchennanubeautytips
    @famikitchennanubeautytips Před 4 měsíci

    സൂപ്പർ ഞാൻ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞുഒഴുകി

  • @user-uf2mr4qf1m
    @user-uf2mr4qf1m Před 4 měsíci +3

    കണ്ടതിൽ വെച്ച നല്ല എപ്പിസോഡ് 👍🏻🤍

  • @aneeshpk6455
    @aneeshpk6455 Před 4 měsíci +1

    മനുഷ്യനെ കരയിപ്പിക്കാൻ ആയിട്ട് . wow പൊളിച്ചു 👌

  • @ammus5578
    @ammus5578 Před měsícem +1

    അഭിനയിക്കാന്ന് പറഞ്ഞു പറ്റിക്ക നമ്മളെ 😢ജീവിച്ചു കാണിക്കല്ലേ ഇതെങ്ങനെയാ അഭിനയം ആണെന്ന് പറയാ ഇതൊന്നും കാണാനുള്ള കപസിറ്റി ഇല്ലേ നമ്മളില്ലേ 🥲🥲🥲🥲🥲

  • @arunbaarkavi460
    @arunbaarkavi460 Před 4 měsíci +1

    I'm from Tamil Nadu. Which day episode is this? Please tell. I don't see clips April 19 and 18..

  • @ashisha525
    @ashisha525 Před 4 měsíci +4

    Brilliant actress and brilliant act headoff

  • @musthafaek2031
    @musthafaek2031 Před 4 měsíci

    Ishtapettuuu.. ishtapettu.. oru paaaaad orupaaad ishtaayittoo.. adipoli.. njn karanjupoyi

  • @rathikagopinath9626
    @rathikagopinath9626 Před 4 měsíci

    Sreerekha chechi super karayipichu kalanjallo😢😢❤❤

  • @threequeend
    @threequeend Před 3 měsíci

    Sreerekha ❤️

  • @fghvcx453
    @fghvcx453 Před 4 měsíci +2

    Shree Rekha chechi soopar acting❤❤❤❤poli🎉🎉🎉🎉

  • @user-jn8iz5di9o
    @user-jn8iz5di9o Před 4 měsíci

    Sreerekha and sibin the content creators.🎉🎉🎉🎉