ഡോക്ടർമാർ കയ്യൊഴിഞ്ഞിട്ടും ഗുരുവായൂരപ്പന്റെ ഈ പ്രസാദം ആയുസ് നീട്ടി കൊടുത്തപ്പോൾ; അവിശ്വസനീയ അനുഭവം

Sdílet
Vložit
  • čas přidán 1. 11. 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    എഴിക്കോട് ശശി നമ്പൂതിരി: 94477 69489
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #guruvayoortemple #guruvayoormelshanthi #guruvayoorappan

Komentáře • 121

  • @sailajasasimenon
    @sailajasasimenon Před 8 měsíci +12

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻. സ്വാമി ശരണം 🙏🏻. പ്രണാമം തിരുമേനി.🙏🏻 ശബരിമലയിലും ഗുരുവായൂരും പാദ സേവ ചെയ്യാൻ സാധിച്ച അങ്ങേക്ക് പാദ നമസ്കാരം 🙏🏻. എല്ലാം ഭഗവാന്റെ ലീലകൾ ആണല്ലോ. നാം എല്ലാത്തിനും ഒരു നിമിത്തം മാത്രം. എല്ലാം നല്ലതിനു വേണ്ടി എന്ന വാചകം എത്ര അന്വർത്ഥമാണ്. ഭഗവാനും അയ്യപ്പസ്വാമിയും അങ്ങയുടെ കൂടെ എപ്പോഴും ഉണ്ടാവട്ടെ 🙏🏻.

  • @manjumaheswari9059
    @manjumaheswari9059 Před 8 měsíci +8

    പ്രണാമം തിരുമേനി 🙏🏻🙏🏻🙏🏻ഉണ്ണിക്കണ്ണനും അയ്യപ്പസ്വാമിക്കും പാദ പൂജചെയ്യാൻ ഭാഗ്യം കിട്ടിയ അങ്ങയെ നമിക്കുന്നു 🙏🏻🙏🏻🙏🏻

  • @ravimp2037
    @ravimp2037 Před 8 měsíci +11

    Really touching experiences.
    Once Lord decide the destiny of someone no force can stop it on earth.
    Sarvam Krishnarpanamasthu:

  • @santhakumari4319
    @santhakumari4319 Před 8 měsíci +4

    🙏🙏🙏🙏 കൃഷ്ണാഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @alilakannan6525
    @alilakannan6525 Před 8 měsíci +7

    ഭഗവാനെ കൃഷ്ണ 🙏🏻 എത്രയും ഭാഗ്യം ഉള്ള ആളാണ് തിരുമേനി 🙏🏻 ഭഗവാന്റെ അമ്മ ആയി 6 മാസം ഭഗവാനെ lalikkanum പൂജിക്കാനും അങ്ങേയ്ക്ക് കഴിഞ്ഞല്ലോ 🙏🏻

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 Před 8 měsíci +5

    🕉🕉🕉🌿🌿🌿🙏🙏🙏ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരുണ്ണി കണ്ണാ
    ശ്രീധർമ്മശാസ്തേ വേ ശരണം🌿🌿🌿🙏🙏🙏🙏
    കണ്ണൻ്റെ അനുഗ്രഹം കണ്ണനെ തൊട്ടുതലോടാൻ ശ്രീധർമ്മശാസ്താവിനെ തൊട്ടുതലോടാൻ ഇനിയും അങ്ങേയ് ക്ക് വൈക്കത്തപ്പൻ്റെയും അനുഗ്രഹം ഉണ്ടാവട്ടെ
    വളരെ നല്ല അനുഭവങ്ങൾ പങ്കുവെച്ച തിരുമേനിയ്ക്ക് നന്ദി നമസ്കാരം🙏🙏🙏🌷🌷🌷 '

  • @cherrychannel6312
    @cherrychannel6312 Před 8 měsíci +2

    അടുത്ത ജന്മംഒരു മേൽശാന്തിയായി ഗുരുവായൂർ കണ്ണനെ പൂജിക്കാൻ സാധിക്കണേ 🙏🙏കണ്ണാ 🙏

  • @SanthoshSanthosh-my4xg
    @SanthoshSanthosh-my4xg Před 8 měsíci

    തിരുമേനിയുടെ അനുഭവം കേട്ടപ്പോൾ തിരുമേനിയുടെ ഒപ്പം തന്നെ അറിയാതെ കണ്ണ് നിറഞ്ഞു.പുണ്യം ചെയ്ത ജൻമം ആണ്.ഭഗവാൻ്റെ സേവ ചെയ്യാൻ ഇനിയും ആയുരാരോഗ്യസൗഖ്യം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @balakrishnanmenon4182
    @balakrishnanmenon4182 Před 8 měsíci +1

    NAMASKARAM. .THIRUMENI. ANGAYUTE. ANUBHAVANGAL KETTU KANNU NIRANJU POYI.
    THANK YOU SO MUCH

  • @alilakannan6525
    @alilakannan6525 Před 8 měsíci +3

    കൃഷ്ണായ വാസുദേവായ ഹരയെ paramathmane🙏🏻 പ്രണത klesha നാശനായ ഗോവിന്ദയ നമോ നമഃ 🙏🏻

  • @Neelambari-pe5nr
    @Neelambari-pe5nr Před 6 měsíci

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏❤️

  • @BeenaRani-od9mz
    @BeenaRani-od9mz Před měsícem

    കൃഷ്ണ ഗുരുവായൂരപ്പാ എന്നെ രോഗ ത്തിൽ നിന്നും മുക്ത മക്കണേ

  • @sreehari.l.s9544
    @sreehari.l.s9544 Před 5 měsíci

    ❤ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤️കാത്തോളണേ ചേർത്തുപിടിക്കണേ ❤️ഉണ്ണികണ്ണാ ❤️

  • @Priya-eh3gl
    @Priya-eh3gl Před 8 měsíci +1

    കൃഷ്ണാ ഗുരുവായൂരപ്പാശരണം🙏🙏🙏

  • @ArunKannan-vm3ow
    @ArunKannan-vm3ow Před 8 měsíci

    Hare krishna guruvayurappa ente manasikavum saririkavum aya prasanagal matti rakshikkane🙏🏻🙏🏻🙏🏻🙏🏻. Anitha

  • @anujayaram79
    @anujayaram79 Před 8 měsíci

    🙏Namasthe thirumeni 🙏
    Really heart touching...

  • @user-el9qz6mc3n
    @user-el9qz6mc3n Před 8 měsíci

    Namaskaram thirumeni🙏🙏🙏

  • @llakshmitv976
    @llakshmitv976 Před 8 měsíci +2

    Hare Krishna ❤❤❤

  • @kalars7152
    @kalars7152 Před 8 měsíci +2

    🙏🙏🙏 Krishna Guruvayurappa

  • @lekhag7410
    @lekhag7410 Před 8 měsíci

    Hare Krishna Hare Krishna

  • @sheebap961
    @sheebap961 Před 8 měsíci

    Hare krishna ayyqppaa....

  • @jalajasingaravelu5421
    @jalajasingaravelu5421 Před 7 měsíci

    Pranams Thirumeni🙏🙏🙏

  • @ushaudayan9370
    @ushaudayan9370 Před 8 měsíci

    Swamiye.. saranam guruvayoorappa saranam❤🙏🙏🙏

  • @sreelathapillai5782
    @sreelathapillai5782 Před 8 měsíci

    Hare krishna

  • @aswathyma796
    @aswathyma796 Před 8 měsíci +1

    Hare Krishna ❤

  • @adwaithramesh8291
    @adwaithramesh8291 Před 8 měsíci +1

    Krishna guruvayoorappa 🙏 ❤
    Swamy saranam 🙏 ❤

  • @sathyc379
    @sathyc379 Před 8 měsíci

    HareKrishna.ente.asukamvegummatitharaneKanna

  • @gauri.ssuresh410
    @gauri.ssuresh410 Před 8 měsíci

    Namaste thirumeni 🥰🙏
    Manasu nirajhu kettirunnu 🙏

  • @sheebap961
    @sheebap961 Před 8 měsíci

    Hare krishna ayyappaa

  • @bincys5137
    @bincys5137 Před 8 měsíci

    Hare Krishna Radhe Radhe krishna ❤

  • @sreedevikurup9190
    @sreedevikurup9190 Před 8 měsíci

    Hare Krishna 🙏

  • @RadhaNair-rl7th
    @RadhaNair-rl7th Před 8 měsíci

    Harekrishna guruvayurappa sabarimalayilumguruvayurumbhagavanesevikhan bhagyam kittiyathirumenik kodikodi pranamamsarvamkrishnarpanamasthu 🌿🌿🌿🙏🙏🙏

  • @ushanandhiniushanandhini1590

    Bagyamulla thirumeni pranam

  • @vijayakumarip7359
    @vijayakumarip7359 Před 8 měsíci +1

    കൃഷ്ണ..... ഗുരുവായൂരപ്പാ..... എല്ലാം അങ്ങയുടെ അത്ഭുതങ്ങൾ തന്നെ...... 🙏🙏

  • @sreehari.l.s9544
    @sreehari.l.s9544 Před 5 měsíci

    🙏സ്വാമിയേ ശരണം അയ്യപ്പാ 🙏

  • @bindubindu3333
    @bindubindu3333 Před 7 měsíci

    ഹരേ കൃഷ്ണ 🙏🙏🙏🙏
    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏

  • @subhadraharidas8356
    @subhadraharidas8356 Před 8 měsíci

    🙏🙏🙏....Vaykkathappan thirumakane...Guruvayurappan thirumakane....Sharanam Ayyappaa....Shashiettante anubhavangal ariyan kazhinjathil santhosham...

  • @geethapillai5775
    @geethapillai5775 Před 8 měsíci

    Thirumenikke Padhanamaskaram 🙏 Ellam Guruvayoorappantteum Vaikkathappanteum Anugraham Ayyappa Swami udeum Melsanthi akan sadhichathe 🙏🙏🙏

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 Před 8 měsíci

    ഹരേ കൃഷ്ണ ഗൂരൂവായുരപ്പാശരണം 🙏🙏🙏

  • @girijakumar7940
    @girijakumar7940 Před 8 měsíci

    Hari Om

  • @gangabinu4460
    @gangabinu4460 Před 8 měsíci

    Hare krishna🙏🙏🙏🙏🙏

  • @Sreeraj74687
    @Sreeraj74687 Před 8 měsíci

    Swamiye Saranam Ayyappa 🙏🏻🙏🏻🙏🏻

  • @hemamalini1591
    @hemamalini1591 Před 8 měsíci +1

    ❤❤❤Krishna guruvayurappa saranam thava charana yugam Krishna kathukollane ennennum

  • @geethadevi501
    @geethadevi501 Před 8 měsíci

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏
    സ്വാമിയേ ശരണയ്യപ്പ 🙏🙏

  • @jalajasingaravelu5421
    @jalajasingaravelu5421 Před 7 měsíci

    Bhagavane ente krishna ellarkum angayude thuna undavane....🙏🙏🙏

  • @padmapriya1423
    @padmapriya1423 Před 8 měsíci +1

    🙏🙏🙏🙏🙏🙏 ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏

  • @sujap2919
    @sujap2919 Před 8 měsíci

    Krishnna guruvayurappa saranam 🙏🙏🙏🙏🙏

  • @renukap4605
    @renukap4605 Před 8 měsíci

    Harekrishna🙏🙏🙏🙏❤

  • @anithak7325
    @anithak7325 Před 8 měsíci

    വൈകാതാപ്പാ ശരണം 🙏🏻🙏🏻🌿🌿🌿🕉️🥰

  • @geethagopi5606
    @geethagopi5606 Před 8 měsíci

    🙏നമസ്കാരം തിരുമേനീ🌹🌹🙏

  • @ushajayadas6400
    @ushajayadas6400 Před 8 měsíci

    🙏🙏 Therumeni

  • @ajayanachu8698
    @ajayanachu8698 Před 8 měsíci

    പ്രണാമം 🙏🙏🙏🙏

  • @user-su1zp3os1q
    @user-su1zp3os1q Před 8 měsíci +1

    Thirumeniye sidhapudhurkovilil kandittund ñ

  • @sreedevinv5273
    @sreedevinv5273 Před 8 měsíci +1

    🙏🙏🙏

  • @sreebasunil9324
    @sreebasunil9324 Před 8 měsíci

    Hareeeee Krishna ❤❤🙏🙏🙏🙏

  • @indirabalachandran5666
    @indirabalachandran5666 Před 7 měsíci

    🙏🙏

  • @geethamenon854
    @geethamenon854 Před 8 měsíci

    പ്രണാമം

  • @lekshmiammal2837
    @lekshmiammal2837 Před 8 měsíci +1

    Please pray for getting a child for my daughter My humble Namaskarams to Thirumani

  • @Bangtan_wingz_tae2010
    @Bangtan_wingz_tae2010 Před 8 měsíci

    ഹരേ കൃഷ്ണ

  • @jayamanychangarath6135
    @jayamanychangarath6135 Před 8 měsíci

    Guruvayurappa 🙏🙏🙏

  • @SheenaSheena-ni5oi
    @SheenaSheena-ni5oi Před 8 měsíci +2

    നമസ്കാരം തിരുമേനി ....

  • @mppreethy5846
    @mppreethy5846 Před 8 měsíci

    ശ്രീ ഗുരുവായൂരപ്പാ ശരണം 💐

  • @user-ko9vs1qh3w
    @user-ko9vs1qh3w Před 8 měsíci

    Ente krishna ❤

  • @rajeevanc3692
    @rajeevanc3692 Před 7 měsíci

    Sri guruvayoorappa

  • @geethakumari7208
    @geethakumari7208 Před 8 měsíci

    Hare krishnaa..

    • @lalithapc2778
      @lalithapc2778 Před 8 měsíci

      കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @lakshmigm5429
    @lakshmigm5429 Před 8 měsíci

    ഹരേ കൃഷ്ണ ❤❤

  • @sujamanoj7570
    @sujamanoj7570 Před 8 měsíci +1

    സ്വാമി ശരണം 🙏🏻🙏🏻🙏🏻

  • @sreehari.l.s9544
    @sreehari.l.s9544 Před 5 měsíci

    ഹരേ കൃഷ്ണ 🙏

  • @manojponnappan5573
    @manojponnappan5573 Před 8 měsíci

    🙏🙏🙏👏

  • @princybiju1159
    @princybiju1159 Před 8 měsíci

    🙏🏻🙏🏻🙏🏻

  • @radhammaj167
    @radhammaj167 Před 8 měsíci

    പുണ്യ ജന്മം. 🙏🙏🙏

  • @anithamuralidharan8113
    @anithamuralidharan8113 Před 8 měsíci

    Harekrishnaaa

  • @sujamanoj7570
    @sujamanoj7570 Před 8 měsíci

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @sathyc379
    @sathyc379 Před 8 měsíci

  • @yourstruly.indian6166
    @yourstruly.indian6166 Před 8 měsíci

    🙏🙏🙏🙏

  • @remadevirema6645
    @remadevirema6645 Před 8 měsíci

    Thirumeani valare valare punyam Labhicha jeevitham bhaghavan koodeyullla mahatharamaya jeevitham ithilum kooduthal enthuveanam anghayudea kumbhathinum angheakum ennum ayur aroghya sowkyam Labhikattea

  • @sreelekhasathish5290
    @sreelekhasathish5290 Před 8 měsíci

    🙏🙏🙏🙏🙏🙏🙏

  • @sajithsajith2958
    @sajithsajith2958 Před 7 měsíci

    പുണ്യം ചെയ്ത ജന്മം❤

  • @mohandasnambiar2034
    @mohandasnambiar2034 Před 8 měsíci

    ഹരേ കൃഷ്ണാ 👏❤🙏🏽തിരുമേനി, മനസ്സിൽ പാദ നമസ്ക്കാരം അർപ്പിച്ചു കൊണ്ടു 🌿👏ഉണ്ണിക്കണ്ണനും, അയ്യപ്പസ്വാമിയും വൈക്കത്തപ്പനും തിരുമേനിയുടെ കൂടെ ഉണ്ട് എന്ന് തിരുമേനിയിൽ നിന്ന് തന്നെ മനസ്സിലായി 👏❤വളരെ പുണ്യം ചെയ്ത ജീവിതം 👏❤🙏🏽എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട് ❤👏നാരായണ 🌿നാരായണ 🙏🏽നാരായണ ❤നാരായണ 🙏🏽❤🙏🏽❤🙏🏽❤🌿🙏🏽

  • @parvathyvenugopal6367
    @parvathyvenugopal6367 Před 8 měsíci

    ഹരേ കൃഷ്ണ ❤ ശരണമയ്യപ്പാ❤

  • @indiraravindran1137
    @indiraravindran1137 Před 8 měsíci

    🙏🙏🙏🙏🙏

  • @girijamanikuttan8264
    @girijamanikuttan8264 Před 2 měsíci

    🙏🙏🙏🙏🙏🌹🌹🌹

  • @sreelathapillai5782
    @sreelathapillai5782 Před 8 měsíci

    How we get Tirumeni s no to ask as about my daughter

  • @sujamanoj7570
    @sujamanoj7570 Před 8 měsíci

    ഹരേ കൃഷ്ണ🙏🏻🙏🏻🙏🏻

  • @meenanair1493
    @meenanair1493 Před 8 měsíci

    ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @vrshiji2558
    @vrshiji2558 Před 8 měsíci

    പ്രണാമം തിരുമേനി 🙏🙏🙏

  • @sathyc379
    @sathyc379 Před 8 měsíci

    BHare

  • @user-iy9to5kz8e
    @user-iy9to5kz8e Před 8 měsíci

    Thirumeni.pathanamaskkaram.guruvayoorappanum.ayappaswamiyum.vikkathappanum.ennumkoodeyundakatte.

  • @user-us6kg7ry1f
    @user-us6kg7ry1f Před 8 měsíci +1

    ഗുരുവായൂരപ്പാ....

  • @anithamk8822
    @anithamk8822 Před 8 měsíci

    ❤❤❤❤🙏🙏🙏🙏🙏💖

  • @muralidharankandankumarath5649

    Hello Sasietta Iam Muralidharan do you remember me

  • @santhoshpalanad8278
    @santhoshpalanad8278 Před 8 měsíci

    . . "പാലനാട് സന്തോഷ്‌" എന്ന എന്നെ... ഒരുപാട് പേര്.. (അല്ലെങ്കിൽ... കുറച്ച് പേരെങ്കിലും...) ഒക്കെ അറിയുന്ന തരത്തിൽ ആക്കിയതിന് നിമിത്തമായ എന്റെ വഴികാട്ടി.. ബ്രഹ്മശ്രീ ഏഴിക്കോട് ശശി നമ്പൂതിരി 😍❤🙏. . "പാലനാട് സന്തോഷ്‌" എന്ന എന്നെ... ഒരുപാട് പേര്.. (അല്ലെങ്കിൽ... കുറച്ച് പേരെങ്കിലും...) ഒക്കെ അറിയുന്ന തരത്തിൽ ആക്കിയതിന് നിമിത്തമായ എന്റെ വഴികാട്ടി.. ബ്രഹ്മശ്രീ ഏഴിക്കോട് ശശി നമ്പൂതിരി 😍❤🙏

  • @thulasics9661
    @thulasics9661 Před 8 měsíci

    ശംഭോ മഹാദേവ .

  • @bindusasidharan3718
    @bindusasidharan3718 Před 8 měsíci

    🙏🍎🍎🍎🙏

  • @aksquad1654
    @aksquad1654 Před 8 měsíci

    ഈശ്വരൻ തെരഞ്ഞെടുത്തവർ തിരിഞ്ഞു നടന്നാലും തിരിച്ചു വിളിക്കും , അല്ലാത്തവർക്ക് . പരിശ്രമിച്ചാലും എത്തച്ചേരാൻ സാധിക്കില്ല.

  • @geethavenugopal2564
    @geethavenugopal2564 Před 8 měsíci

    Hare Krishna 🙏🙏🙏🙏

  • @girijat.n.5907
    @girijat.n.5907 Před 8 měsíci +1

    തിരുമേനി എന്റെ മകൾ ഒരു വീട് വാങ്ങി 15കൊല്ലമായി കേസിൽ ആയിട്ട് വിജയിച്ചു കിട്ടാൻ ഒരു പരിഹാരം പറഞ്ഞു തരൂ തിരുമേനി

  • @asamuraleedharan
    @asamuraleedharan Před 8 měsíci

    തിരുമേനി അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു

  • @user-wb3qr5tt3u
    @user-wb3qr5tt3u Před 8 měsíci

    കൃഷ്ണാ ഗുരുവായൂരപ്പാ തിരുമേനി പറയുന്നത് കേൾക്കുമ്പോൾ വല്ലാത്ത അതിശയം തോന്നുന്നു

  • @manjuaneesh6737
    @manjuaneesh6737 Před 8 měsíci

    പുണ്യജന്മം തിരുമേനി 🙏🙏🙏