Birthday കേക്ക് Wedding Cake ആക്കി വിഷ്ണു, റിങ്കുവിന്റെ വീട്ടിൽ തകർത്താടി വിങ്കു 🤣
Vložit
- čas přidán 15. 07. 2023
- #vishnujoshi #reneesha #rinkuvinku
Birthday കേക്ക് Wedding Cake ആക്കി വിഷ്ണു, റിങ്കുവിന്റെ വീട്ടിൽ തകർത്താടി വിങ്കു 🤣
~PR.17~CO.19~ED.22~CA.25~CA.26~HT.22~
About:
Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
Subscribe to Filmibeat Malayalam CZcams Channel:
/ @filmibeatmalayalam
Visit Filmibeat Malayalam Website:
malayalam.filmibeat.com/
Connect With Filmibeat Malayalam:
Facebook:
/ filmibeatmalayalam
Twitter:
/ filmibeatma
Instagram:
/ filmibeatmalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Oneindia Malayalam:
czcams.com/users/OneIndiaMal...
DriveSpark Malayalam:
czcams.com/users/MalayalamDr... - Zábava
കളങ്കമില്ലാത്ത മനസ്സുള്ള കുട്ടി വിഷ്ണു മോൻ മോൻറെ ആഗ്രഹങ്ങൾ പടച്ചവൻ നല്ല കാര്യങ്ങൾ നിറവേറ്റി തരട്ടെ
പുറത്തിറങ്ങി ഇത്ര രസിപ്പിച്ച കോംബോ വേറെ ഇല്ല 😂❤️
Sherikum ❤️
Ys
satyam😍😂
കളങ്കം മില്ലാത്ത മനസാണ് രണ്ടുപേരുടെയും.. അതുപോലെ റിങ്കുവിന്റെ വീട്ടുകാരും ❤❤❤❤🥰🥰🥰
അയ്യോ 😂.... ഇവരൊന്ന് ഒന്നിച്ചിരുന്നെങ്കിൽ🥰🥳
ഇവര് ഒന്നിക്കണം എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ ലൈക് 😌❤️
Mm erhoke kand exboyfrnd unnai ninaikiren stoey oke edan thudangi
Raneesha muslim alle
@@sajithae1387 so wot 👀
@@sanafthma516how she can marry a Hindu 😂
@@AminaKv-ml1prplz don't discuss castism and racism ....it is a friendship combo
വീഡിയോ കഴിയുന്നത് പോലും അറിയുന്നില്ല rinku vinku pawer❤️😂😂
Sariyatto..ottum boring alla..pettenn theernna pole❤
Ayyo crct
എന്ത് രസാ രണ്ടാളേം കണ്ടോണ്ടിരിക്കാൻ 💕Positive Vibes Only ♥️Rinku♥️Vinku♥️
വിഷ്ണു ഇത്രയ്ക്ക് പാവം ആയിരുന്നു എന്ന് ഈ വീഡിയോസൊക്കെ കണ്ടപ്പോൾ ആണ് മനസ്സിൽ ആയത് 😊ഒറിജിനൽ ആയിരുന്നു പാവം ഷോയിൽ 😊👍
❤
🫶🥰
🥰
പാവം ആ anger... അതിനിതിൽ യാതൊരു rollumilla 😂😂😂😂
Vishnu 🥰
Great appreciation to reneesha's parents and brother. They are enjoying the moments well.vishnu and reneesha is very blessed to have such a family. Vishnunte veettilum same vibe aanu...so supportive and loving people
സത്യം 2 ഫാമിലിയും സൂപ്പർ...
ഈ കോമ്പോ എത്ര കണ്ടാലും മടുക്കും എന്ന് തോന്നുന്നില്ല 🥰🥰🥰🥰
കണ്ടിരിക്കാൻ നല്ല രസമുണ്ട് റിങ്കു വിങ്കു ❤❤
വിഷ്ണുവിന്റെ ചിരി എന്ത് രസവാ രണ്ടും കൂടെ തകർക്കുക ചിരിച്ച വയ്യ ഞാനൊരു പരിവമായി നിങ്ങടെ വീഡിയോ കണ്ടോണ്ടിരിക്കുവാ എന്ത് രസാ ഇടയ്ക്കിടയ്ക്ക് എങ്ങനെ വീഡിയോ ഇടണം
Raneeshdea
Ivar randum vikrithi pillare pole😁😁. Ellarum ore vibe athannu eshttam aaye. Combo fansnte vayar niranju
ചെക്കൻ തല്ലുവാങ്ങും അണ്ണന്റെ 🤓🤓
But സൂപ്പർ ഫാമിലി ആണ് rinkunte 😍
റെനീഷ പാവം 😊she such a innocent soul.സ്നേഹിക്കുന്നുണ്ടേൽ ആൽമാർത്ഥം ആയെ സ്നേഹിക്കു. Waiting your movies ❤️🌹
Yes
04:58 Vishnu 😂❤ He has a good humor sense. അവന് ഒരു പാവം ആണ്.. God bless ❤
Vishnu joshi❤reneesha rehman
ഇവർ രണ്ടുപേരിലും കോമൺ ആയി കാര്യങ്ങൾ ആണ് ഇവരെ ആൾക്കാർ ഇഷ്ടപ്പെടാൻ കാരണം
100% genuine ❤
പരദൂഷണം ഇല്ല്യ ❤
ഗെയിം സ്പിരിറ്റ് ❤
No grudge ❤
സുഹൃത്ത് ബന്ധത്തിന് ഇവർ കൊടുത്ത മൂല്യം ❤
പിന്നെ രണ്ടുപേരുടെയും thamil songs and ഡയലോഗ്സ് ❤️
Both are എന്റെർറ്റൈനേഴ്സ് with പോസിറ്റീവ് vibe ❤
Vinku thug❤️attittude ❤️smile❤️
Rinku❤️ bold❤️beautiful ❤️
Vinku 🔥 Khal nayak of season 5🔥
Rinku 🔥Lady gunda of season 5🔥
Vinku ❤rinku
Thats y i love them❤
പിന്നെ വിഷ്ണു എല്ലാം sarcasam ആയാണ് പറയുന്നത് അതിന്റെ പേരിൽ അതിനെ airil kettalle 🤣
റെനീഷ 😊❤️happy ആയിട്ട് ഇരിക്കുക ഇത് പോലെ.all the best your നെക്സ്റ്റ് പ്രൊജക്റ്റ് ♥️
Reneesha annan fans assemble here❤️❤️❤️❤️ such a powli annnan❤️
ഇവര് പുറത്ത് ഇറങ്ങി content കൊടുത്തു കൊണ്ടേ ഇരിക്കുന്നു....ഇനിയും channels വരും കോംബിനേഷൻ വീഡിയോക്ക്....ഇത്രെയും cool ആയ ബ്രദർ....വിഷ്ണുവിൻ്റെ തമാശ ഒക്കെ ആസ്വദിക്കുന്നു
Vere channel onnum varilla ivark ithinte sooked pande ollatha dilrob kore kandath anu
2:56 Cute Frame..🥰❤🥳
ഇവരെ വച്ചു film വന്നില്ലെങ്കിലും ഒരു സീരിയൽ പോലെ എന്തെങ്കിലും വന്നാൽ മതിയായിരുന്നു ❤❤❤❤
Rinku vinku❤❤💞💞best combo ever❤💞special combo❤💞
ഒരുപാട് ഇഷ്ടമായി അടിപൊളിയായിരുന്നു ഇനി ഇവരുടെ ഇന്റർവ്യൂ ചെയ്യണേ
Vishnunteyum reneeshayudeyum family super ahnuu such a beautiful family❤
Vishnu full Fun😂😂
Ringuu❤❤Vinguuu
Vishnu is so simple ❤ Positive vibes. RenVish.. May your friendship lasts forever.❤ Stay blessed and happy
Nalloru vappayanu reneesha. Bhagyamulla mol thannayanu. Vishnu allavareduthum snehamulla payyan. God bless you.
വിഷ്ണു ശരിക്കും ഇത്ര പാവമായിരുന്നു ❤
Avaru polum ariyathe hit aya combo, poli vibe anu evaru randuperum..super family Anthu support anu annanum uppayum ummyumellam❤
Wedding Anniversary😂agoshikka🤣💗 Rinkuuu ❤️ vinkkuu 💎
Rinku vinku orumichulla oru film kanan agrahikkunnu❤❤❤🥰🥰super vibe
രണ്ടും സ്കൂൾ കുട്ടികളെ പോലെ ഉണ്ടു 🤣🤣🤣🤣🤣🤣
Super ❤️❤️❤️. hai Rinku & Vinku ningal poliyanu. my favourite contestant.
Raneesha Annan... Nalla +ve... 😍😍😍😍 Annan🔥🔥
വിഷ്ണുവിന് ആങ്കർ ആവാൻ നല്ല കഴിവ് ഉണ്ട് നല്ലോണം എന്റർടൈൻ ചെയ്ത് ഷോ
വിജയിപ്പിക്കാൻ കഴിയും
Yes.. he is a good entertainer. Vishnu wants to become an actor.. orupad avasarangal kittate
Rinku❤vinku❤
🎉
ഇവർ രണ്ടും കൂടെ anchoring ചെയ്താൽ hit ആവും❤😊😊 പൊളി combo🥰🥰😍
Reneeshakku onnu poykkode vishnunte veetilekku.....❤️❤️❤️❤️athukoodi kananamennundu......
Thankyou filmbeats for this interview ❤ it is really fun to watch😂❤
Kand mathiyaayilla iniyum venam ❤ rinku vinku pwoli ❤❤❤❤
Nte ponoo ningl oru rekshayilaa😂😂😂chiripich konn😂😂😂 rinkuvinku combo ishtam💜👀💞💞🥳😻😻😻
വിഷ്ണുച്ചേട്ടന് റെനീഷയോട് എന്തോ ഒരിത് ഉണ്ടെന്ന് തോന്നണ് 😅❤️🥰
റിങ്കു ഫാമിലി സൂപ്പർ ❤
Sherikkum ningl Thammil Kurea similarities und.lifilum onnicharune polichenea..ini ipam anganallel nalla friensenkilum ayirikkatea..😊🤩.
Vishnu nte ullil orupad kayovukal plinjirikunnunde... Anchor ayitum polikum.. Best entertainer ever❤❤❤. Kanditum mati avunila.. Pettan theerunna pole🥰💜
Super❤randuperum.. Vishnuvinte positive vibe 😂
Thankyou for the interview team❤❤❤❤ such a positive vibe ❤❤❤❤rinku ❤and vinku
Nyc vishnu ❤and reneesha
... Vishnu you can handle a youtube channel very well... That much of entertaining...
Reneesha and family......totally positive vibe❤❤❤
🥰💚vishnu 🥰💚💚💚ഇന്റർവ്യൂ കഴിയുന്നത് പോലും അറിഞ്ഞില്ല
1:24 nte vishnuu ninne konddd😂😂❤
😂❤
Evrde combo powli ahnneeee😂😂😂chirich oru vazhikayiii!! Skip eyhaneee thoninlaa😂😂 ningl ennm engne tom n Jerry ayt erikuu😻😻😻
Ivarude thammilulla sneham kaanumpol valare santhosham. Ennum ee santhosham nilanilkatte🥰
Oru matham aarnel chelpo onnikan oru chance okka ondarnnu❤ 2 perkm prethyekshathil angotum ingotm manasilaki nikan patunnavar aanu
Athe..... njanum orthu vere cast ayakonde mathram avare athine kuriche alochikyilla allel oru pakshe ishtathil ayene
No chance....Vishnu nu pattiya Oru type alla Reneesha....Reneeshakk pattiya aalalla Vishnu ....Randalum Parallel aayi pokunnavar aanu..... Orikkalum onnikkan Chance illathavar....Onnichaal oru pakshe ippol ulla ee bhangi nashtapedum
@@rjsworld3627 athu thaaaan aaanoo thirumanikkunathu
Ippalthaaa kaaalathu matham aaarakilum nokko . Muslim Hindu thamill marriage cheyarille
@@swaraj4108 exactly
വിങ്കു റിങ്കു 😍😍😍😍😍😍😍
Belated b'day wishes dears Reneesha & Vishnu ❤️
The truth is ini ee combo vechu interview cheyan Baki channels nu content illa guys
Ellam filmibeats thooki
8:28 കറന്റ് പോയാ ലൈറ്റ് പിന്നെ എങ്ങനെ കത്തുമെടി?
റെനീഷ: അതിനിത് ഇവർ
കൊടുന്ന ലൈറ്റ് അല്ലെ?
വിഷ്ണു :ഏത് ലൈറ്റ് ആണേലും കറന്റ് വേണ്ടേ work ചെയ്യാൻ 🤣🤣
😂
😅🤣
😂😂😂
Rinku❤vinku
Reneesha ishttapettu kand thutagi ippam ee combo ishttaman nalla freinds aayi munnott povuka❤️❤️❤️
Ivarde video kandirikkaan nalla rasaanallo.chirikkaane neramollu😂❤
ഈ സ്നേഹം എന്നും ഉണ്ടാവട്ടെ ❤
Rinku &vinku❤adipoli 😍randeleyum vech oru movie adipoli ayirikum 👌👌❤
2പേരും അടിപൊളി ❤️
Rinku ❤vinku ❤️
Ivare vech oru serial or movie eduthal set ayirikum😊
Video petten thirnapole ❤positive vibe only❤cute combo❤
RINKU❤ VINKU
Pwoli ❤❤
Nandi aarodu njan chollendu for this super fun interview 😅😍
Ee program nadthiya niglk thanks avark orumich birthday wish chyn patteele
Rinku vinku❤❤😂😂poli comb🔥🔥🔥 positive vibes on seeing this interview ❤❤❤
Super interview ✨️✨️
Vishnu❤️reneesha❤️
Ivarude interviews ellam ore pwoli 🔥
Love this combo very much🌹🌹🌹🌹🌹😍♥️
Ningalodulla ishtam koodiyathe ullo super combo❤️🥰❤️🥰
Rinku and vinku poli
Ivarude friendship kaanan adipoli aayittund tto... Ini kaanan patto ennonnum ariyilla but ee best friendship life long kondu poyamathiyennu❤
Vijay devarkonda look❤
Ivarude interview kandu chirichu chirichu vayatil neeru veenu..😂😂video kazhiyunnathe ariyunnilla..😂❤Enik adhyame vishnu ne ishttam allarnn..ippo entho ishttam ayi..😍🥰❤️vinku rinku ❤❤❤🥰😘
Rinku ❤️ Vinku
Dilsha and Ramzan pole entertainer combo aaku..😊😊😊😊 People already accepted your combo..
Ayyyooo😂
Dilsha and ramzan poli compo ath poly ivarum kollaaam
Better than dilraz combo
One of the best interviews i watched ever.
Poli vibe ..
Rinku ❤️vinku❤️
Randaalu ore vibe 🥹cute smile randaaldhum 🥹rinku❤vinku
Looking beautiful together ❤❤❤
polii combo😍
കളങ്കമില്ലാത്തവർ , അത് കൊണ്ടാവും നല്ല രസമുണ്ട് കണ്ടിരിക്കാൻ
These guys make me ☺☺😁
Seriously super interview ❤
റിങ്കു വിങ്കു ❤❤.,..... 💕💕
Ivare ingane orumich kaanumbo enthoru santhoahanu❤rinku vinku❤❤
❤❤😂poli.. rinku vinku💋💋
റിങ്കുവിന്റ വീട്ടുകാർ സൂപ്പർ
Vishnu oru show anchor aavanennu agarham ullavar❤️❤️
Annane vilikkandaa annan avane ninnotte🤣
Rocky baiyum njnum okke varumbo inghanindavum....😂😂😂
Vishnu🤣❤
Very cute combo.. ✨️❤️
Cutest and funniest combo💞
Vishnu andoru pavam Rinku vinku 🥰🥰🥰🥰🥰I like this combo❤❤❤❤❤❤
Chundil punchiri illathe kanaan pattillaaa😅❤
Thankyou so much fimibeats❤❤❤🎉🎉
No wrds.... really glad to see...they letrally treat them both as apart twins just we feel...God bless.