മൊട്ടയുടെ മുന്നിൽ സുജയ മുട്ട് മടക്കി.😂🤣 | Sujaya vs Arun vs Debate Fight Troll | 4U

Sdílet
Vložit
  • čas přidán 24. 06. 2024
  • മൊട്ടയുടെ മുന്നിൽ സുജയ മുട്ട് മടക്കി...😂🤣
    For Business Enquires & Promotions
    Email: jy.denump@gmail.com
    Follow us on
    Instagram: 4u4ever_tro...
    Facebook: profile.php?...

    DESCLAIMER !
    This Channel Does Not Promote or Encourage Any legal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips the balance in favor of fair use..
    #4u4ever #trollmalayalam #trolls #debate #sujayaparvathy #nikeshkumar #funny #latestnews
  • Zábava

Komentáře • 389

  • @MrJamalebrahim
    @MrJamalebrahim Před 28 dny +190

    ഈ അലവലാതി സ്ത്രീ ഇല്ലായിരുന്നെങ്കിൽ ഈ ചാനൽ എത്ര നന്നായിരുന്നേനെ

    • @4u4everOfficial
      @4u4everOfficial  Před 28 dny +5

      😂😂

    • @jayamolabraham3803
      @jayamolabraham3803 Před 27 dny +5

      Sathyam

    • @user-yi2si3cr1p
      @user-yi2si3cr1p Před 27 dny

      ശവം ആണ് അത്

    • @sadikdreamz
      @sadikdreamz Před 25 dny +11

      പഞ്ഞിക്കിടാൻ ഒരാളെങ്കിലും വേണ്ടേ, അല്ലെങ്കിൽ എന്ത് രസമാണ് undavuka😆😊

    • @thiruveesham-pg8bg
      @thiruveesham-pg8bg Před 25 dny +3

      പോടോ അവളുള്ളത് കൊണ്ടാ ഞാൻ വീഡിയോ കാണുന്നെ തന്നെ

  • @Binoj-ji4wo
    @Binoj-ji4wo Před měsícem +439

    സുജയെ എന്തൊക്കെ പറഞ്ഞാലും. മോഡിക്ക് പഴയ പവർ ഇല്ല എന്നതാണ് സത്യം. രാജ്യത്ത് ഇപ്പോൾ രാഹുൽ തരംഗമാണ്. ഇന്നത്തെ പ്രതിപക്ഷ നേതാവ് നാളത്തെ പ്രധാനമന്ത്രി.

    • @tiger94
      @tiger94 Před měsícem +7

      ചക്കയാണ്, ഭരണം പിടിക്കും എന്ന് പറഞ്ഞു, നടന്നില്ല.
      സ്‌പീക്കറെ തീരുമാനിക്കും എന്ന് പറഞ്ഞു അതും നടന്നില്ല.

    • @Binoj-ji4wo
      @Binoj-ji4wo Před měsícem +18

      @@tiger94 എന്ത് തേങ്ങയാടോ പറയുന്ന 65 സീറ്റും കൊണ്ട് കളഞ്ഞിട്ട് വന്നിരുന്നു ഡയലോഗ് പറയുന്നു

    • @tiger94
      @tiger94 Před měsícem +2

      @@Binoj-ji4wo so what? ഇപ്പോഴും കോൺഗ്രസ്സ് എന്നാ പാർട്ടി 100 സീറ്റ്‌ കടന്നില്ല. നീയാണ് ശരിക്കും പൊട്ടൻ. മോഡിക്ക് പവർ ഉണ്ടോ എന്ന് ഞാൻ നോക്കടാ ആവശ്യം ഇല്ല. But ഇന്ത്യൻ പ്രധാനമന്ത്രി പവർഫുൾ ആണെന്നതിൽ ഒരു സംശയവും ഇല്ല.

    • @rameshvalliyilraman182
      @rameshvalliyilraman182 Před měsícem

      അതെ മോഡി ജി യുടെ പവർ കാണാം എങ്കിലും ഇന്ത്യയുടെ ദാരിദ്ര്യത്തിൽ ഉള്ള സ്ഥാനവും ഇന്ത്യ യുടെ സമ്പത്തീക അവസ്ഥ നോക്കിയാൽ മതി ​@@tiger94

    • @kprajendran-oz9bc
      @kprajendran-oz9bc Před měsícem

      Wait till 2047.

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 Před měsícem +212

    ഈ സുജയോട് ഒരു കാര്യം പറയൂ ജനങ്ങൾ കൊടുത്ത മുദ്രയല്ല 240 സീറ്റ് അത് ഇവിഎം ഇൽ നിന്നു നേടിയതാണ് 😂😂😂😂

  • @kabeeri6959
    @kabeeri6959 Před 28 dny +42

    സുജയെ ഒരു ജേർണലിസ്റ്റ് ആയിട്ട് കാണാൻ പറ്റില്ല. അവർ ഒരു ബിജെപി വക്തവായിട്ട് മാത്രമേ കാണാൻ പറ്റുകയുള്ളു. ബിജെപി വക്താവിന് ശമ്പളം കൊടുക്കുന്ന കേരളത്തിലെ ഏക ചാനൽ. എന്തൊരു ഗതികേട്. ഇതു കാണാൻ ഇനിയും സമയം കളയണോ.

  • @muhammadomom6525
    @muhammadomom6525 Před 24 dny +22

    സുജക്കറിയാം സുജപറയുന്നത് പച്ചക്കള്ളമാണെന്ന്, പാവം ആർക്കോ വേണ്ടി ഒച്ചവെക്കുന്നു 😂

  • @AbdulHameed-ft5uk
    @AbdulHameed-ft5uk Před 29 dny +50

    ഈ വിവരക്കേട് ഒരു അലങ്കാരം ആയി കൊണ്ടു നടക്കുന്ന ആ പാവത്തെ 😂😂😂😂😂😂

    • @user-mj8tu5jw2i
      @user-mj8tu5jw2i Před 28 dny

      Suja.nenakk.athra. Thndaundd.pathiyapola.nee.sundari.nee.kandilla.ooosundareeee😂😂😂😂

  • @hamzamenakkal9949
    @hamzamenakkal9949 Před 29 dny +97

    മറ്റ് പാർട്ടിക്കാരുടെ കാലുപിടിച്ചും കാലു നക്കിയും ആണ് ഇപ്പോൾ മോദി അധികാരത്തിൽ ഇരിക്കുന്നത്

  • @BijuAbin-vc2ee
    @BijuAbin-vc2ee Před měsícem +41

    ❤️അരുൺ 👌പൊളിച്ചു 👌👌👌👌

  • @rijasyp4131
    @rijasyp4131 Před měsícem +158

    എന്തിനാണ് മൊട്ട എന്ന് പറഞ്ഞു ബോഡി ഷേമിങ് ചെയ്യുന്നത്.. അവർക്ക് ഒരു പേര് ഇല്ലേ..?

    • @shafinvlog9365
      @shafinvlog9365 Před 28 dny +12

      സത്യം

    • @afthafpv1887
      @afthafpv1887 Před 28 dny +8

      അതെ, എത്ര മാന്യമായാണ് അദ്ദേഹം സംസാരിക്കുന്നത്

    • @midnightRaider07
      @midnightRaider07 Před 27 dny +4

      പിന്നെ മൊട്ടയെ മുടിയൻ എന്ന് വിളിക്കാൻ പറ്റോ 😂😂

    • @ShyamkumarShyamkumar-id3hu
      @ShyamkumarShyamkumar-id3hu Před 26 dny

      😂😂😂😂​@@midnightRaider07

    • @ananc6468
      @ananc6468 Před 24 dny

      Avark oru name ille​@@midnightRaider07

  • @Nilaamazha2.0
    @Nilaamazha2.0 Před měsícem +52

    പാലക്കാട് സ്ഥാനാർഥിയാകാനുള്ള അടവാണ് സുജയക്ക്

  • @user-ve6kb6lb7r
    @user-ve6kb6lb7r Před měsícem +54

    ഇപ്പോൾ നിതീഷ് കുമാറിനെ നോക്കിയിരിക്കും മോഡി 👌😆

  • @ramseejrafi3382
    @ramseejrafi3382 Před 29 dny +22

    അവളെ കൊല്ലണ്ട 😂

  • @BijuAbin-vc2ee
    @BijuAbin-vc2ee Před měsícem +59

    രാഹുൽ ❤️ഗാന്ധി 🥰👌ഹിറോ 👌👌👌👌👌

  • @haseenatm4727
    @haseenatm4727 Před měsícem +87

    Sujaya വെറും ബിജെപി യുടെ വക്താവായി മാറുന്നു........ അവരെ മാധ്യമ പ്രവർത്തകയായി ഉയരണം

  • @santhoshpanicker9046
    @santhoshpanicker9046 Před 29 dny +18

    എല്ലാരും കൂടി ആ പാവം സുജയാ യെ കൊല്ലരുത് പ്ലീസ് 😂

  • @shilpasangeeth2066
    @shilpasangeeth2066 Před 28 dny +35

    ഈ ചർച്ച ദിവസവും ഞാൻ കാണാറുണ്ട്, പക്ഷേ സുജയാ വെറുതെ തർക്കിക്കും,എന്തിനും ഏതിനും ബിജെപി ക്കു വേണ്ടി സംസാരിക്കും.

  • @user-vl4vl6qn6z
    @user-vl4vl6qn6z Před měsícem +24

    ഇതാണോ മാധ്യമപ്രവർത്തനം സത്യം സത്യം പോലെ പറയാൻ കഴിയണം അതാണ് മാധ്യമ പ്രവർത്തനം ഇത് നിങ്ങളുടെ ഒരു തിരക്കഥയാണോ

  • @rahulbabu475
    @rahulbabu475 Před měsícem +56

    അരുൺ അടിപൊളി

    • @aswani1273
      @aswani1273 Před měsícem

      Ayye..thu..vivaramillathavan

    • @SUHAILALSUHAILSUHAIL-le7ug
      @SUHAILALSUHAILSUHAIL-le7ug Před měsícem +2

      ​@@aswani1273,👅👞👅👞👅😂😂😂 karayum sanghi

    • @aswani1273
      @aswani1273 Před měsícem

      @@SUHAILALSUHAILSUHAIL-le7ug utharam muttumbol sangi aakiya mathi..appo thaanara Muslim theevravadiyooo???

  • @mohammedkalathingal230
    @mohammedkalathingal230 Před 25 dny +7

    സുജയ് എന്നാ ദുർഗന്ധ വാഹിനി

  • @user-jj3ep7ix1y
    @user-jj3ep7ix1y Před 25 dny +7

    നികേഷ് സ്ഥലം വിട്ടത് ഉള്ളിസൂജയുടെ മണ്ടത്തരം സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് 😢

  • @user-ve6kb6lb7r
    @user-ve6kb6lb7r Před měsícem +19

    400 വേണ്ടെന്ന് വെച്ചതാണ് 👌😆 എവിടെയാ പോകാത്തത് യൂപിയിൽ പകുതി കിട്ടിയല്ലോ 😄

  • @user-ps2gm8en6s
    @user-ps2gm8en6s Před 25 dny +5

    സുജൈയ്യ കിടന്ന് തളണ്ട. NDA എത്ര നാൾ പോകുമെന്ന് കണ്ട് അറിയാം. ഞെട്ടരുത്

  • @sreedharanp4333
    @sreedharanp4333 Před 23 dny +2

    ഒരുവിവരവുമില്ലാത്ത ഇവളോട്, പറയേണ്ട കാര്യങ്ങൾ,, രാഷ്ട്രീയത്തിന് പുറത്തുള്ളതാണ്,,,,,

  • @atozinformation1358
    @atozinformation1358 Před 28 dny +8

    ഇവൾ കാരണം ഞാൻ ചാനൽ കാണാതായി 😂

  • @aarbees3488
    @aarbees3488 Před 28 dny +9

    നല്ലൊരു മുഴുത്ത ഏത്തപ്പഴം കിട്ടിയിരുന്നെങ്കിൽ.......
    😂😂

    • @LatheefLatheef-tc1vn
      @LatheefLatheef-tc1vn Před 27 dny +1

      അതൊന്നും പോരാ 🤣ബക്കറ്റ് കിണറിൽ ഇടുന്നപോലെയായിപ്പോകും 😂😂😂

  • @chinmayakrishnanvr9549
    @chinmayakrishnanvr9549 Před měsícem +12

    Arun adipole

  • @davisno6829
    @davisno6829 Před 27 dny +3

    ആ സാധനത്തിന് വായിൽ ആരെങ്കിലും എന്തെങ്കിലും തിരുക്

  • @ContentOpenStadium-nm3mk
    @ContentOpenStadium-nm3mk Před 23 dny +4

    അരുൺ ഫുൾ സപ്പോർട്ട്
    💥💥💥

  • @Rajprasad-hc1yz
    @Rajprasad-hc1yz Před 28 dny +5

    ഇത്തവനാ.... ഇത്തവനാ... ഇത്തവനാ..... നാ നൂ റ് 🤣

  • @nissarbadar5007
    @nissarbadar5007 Před 25 dny +4

    മൊട്ടയെന്ന ടൈറ്റിൽ ഇട്ടവന്റെ മുടി കൊഴിയുമ്പോൾ മൊട്ട മറക്കാൻ വിഗ്ഗ് വെക്കാതിരുന്നാൽ മതി. എന്തിനാടോ മനുഷ്യനെ വ്യക്തി ഹത്യനടത്തുന്നത്.
    ക്വാളിറ്റി യുള്ള മനുഷ്യർ ഒരു മനുഷ്യനെയും വ്യക്തിഹത്യ നടത്തില്ല.

  • @aboock2435
    @aboock2435 Před 26 dny +4

    സുജയെ റിപ്പോർട്ടർ ടിവിയിൽ നിന്ന് പുറത്താക്കാൻ പറ്റില്ലേ???

  • @shajushaju-ww4oi
    @shajushaju-ww4oi Před 26 dny +2

    ഇവള് സുന്ദരിയോ എൻറെ തെക്കേപ്പറമ്പിലെ വീട്ടിലെ കോമഡി ഇതിനേക്കാൾ ഭേദമാണല്ലോ

  • @SakeermeharSakeer
    @SakeermeharSakeer Před 27 dny +3

    സുജയ.. ബ.. ബ.. ബ

  • @gireeshkrishna2269
    @gireeshkrishna2269 Před 28 dny +8

    സുജയാ സങ്കടം കൊണ്ട് ചിരിക്കുന്നതാണോ

  • @saleenasely409
    @saleenasely409 Před 26 dny +3

    Sujaya BJP നക്കിയാണെന്നു ആർക്കാ അറിയാത്തത്.....😂😂

  • @user-yp6xq1pd9z
    @user-yp6xq1pd9z Před 27 dny +2

    Arun kollam❤❤❤❤❤❤❤❤

  • @ussainsoopy5607
    @ussainsoopy5607 Před 27 dny +5

    ഇവൾ എങ്ങനെ ജേർണലിസ്റ്റായി അറിയേണ്ടതാണ്

  • @sofisinchu4468
    @sofisinchu4468 Před 26 dny +2

    ഒരു പാർട്ടിക്ക് വേണ്ടി മാത്രം വാദിക്കുന്ന ഇവർ മാധ്യമ പ്രവർത്തകയോ??

  • @naaznaseef7276
    @naaznaseef7276 Před 29 dny +13

    Sujaya......😅😅😅😅 endoru nanakked.... Ethra vivaram undayittum.. Aa vivaram onninum kollatha vivaram aayipoyello

  • @user-tq3ln1mn6e
    @user-tq3ln1mn6e Před měsícem +8

    Kittiyo illa ചോദിച്ചു വാങ്ങിച്ചു. 4.38

  • @MuhammedP-pk6mh
    @MuhammedP-pk6mh Před 29 dny +6

    സത്യം വളച്ചൊടിക്കല ഇവെളുടെ
    മെയിൻ പരിപാടി

  • @AnnammaPhilip-mc2bc
    @AnnammaPhilip-mc2bc Před 26 dny +8

    ഒരു ചാനലിൽ എന്തിനാണ് ഇതുപോലൊരു വർഗീയ വാദിയായ പെൺകുട്ടിയെ ഇരുത്തി ഇരിക്കുന്നത്

  • @SunilSunil-zi5vo
    @SunilSunil-zi5vo Před měsícem +9

    SUJAYE ONNU POTTYKARAYAN SAMATHICHOODE😂

  • @user-my7xw1mo2k
    @user-my7xw1mo2k Před 26 dny +1

    ഏങ്ങലടിച്ച് സംസാരിക്കുന്നത് അരോജകത്തം തോന്നുന്നു. വല്ലാത്ത ബോർ. ഇവൾക്ക് നന്നായി സംസാരിക്കാൻ പോലുമറിയില്ല

  • @user-et2cj4ow1h
    @user-et2cj4ow1h Před měsícem +10

    സുജേ വെള്ളം കുടിപ്പിക്കണമ് 😂😂😂

  • @lucychacko1619
    @lucychacko1619 Před 27 dny +2

    തെറ്റിപ്പോയല്ലോ സുജായ.

  • @kuttansjibireelmyfev
    @kuttansjibireelmyfev Před 26 dny +3

    ഈ ചണകത്തിനെ
    മണ്ടത്തരം കാണാൻശാഖയിൽ ഉള്ള ഒരു
    നിക്കറും ഇല്ലേ...😂

  • @shamnaev9844
    @shamnaev9844 Před 26 dny +1

    Sujaya really mad

  • @wellnessworld135
    @wellnessworld135 Před 25 dny +1

    10 മാർക്ക്‌ നേടി തോറ്റാലും, 20 മാർക്കും തോറ്റാലും തോൽവി തോൽവി തന്നെ, മോഡി 243 സീറ്റ്‌ നേടി തോറ്റു.

  • @ThankachanAntony-up3ok
    @ThankachanAntony-up3ok Před 14 dny +1

    😂😂😂😂😂സ്വയം തേയൽ 😂😂സുജയ

  • @asharafmail
    @asharafmail Před 25 dny +2

    നാടൻ ചായക്കടാ ഫീലിംഗ്.......😅

  • @asalamsulaiman7777
    @asalamsulaiman7777 Před 18 dny +1

    അവൾക്ക് നക്കാപ്പിച്ച കിട്ടിയിട്ടുണ്ട് അതാണ് ഇത്ര പറയുന്നത്..

  • @mohammedunnim.c8931
    @mohammedunnim.c8931 Před 26 dny +2

    എൻറെ ജന്മം ബയോളജിക്കൽ അല്ല എന്ന് ആണ് മോദി പറഞ്ഞത് സുജയ. ഞാൻ ദൈവം ആണ് എന്ന് സ്വയം പറഞ്ഞ ആളാണ് മോദി.

  • @hemandkp6381
    @hemandkp6381 Před 29 dny +4

    അവതാരകർക്ക് എല്ലാവർക്കും നല്ല പേരുണ്ട്. ചാനൽ പ്രവർത്തകർ മിനിമം മര്യാദ കാണിക്കുക

  • @user-ms1zm5df2n
    @user-ms1zm5df2n Před 27 dny +1

    സുജയാ സുന്ദരി ആണ് അത് സത്യം അല്ലെ അല്ല അത് ഒരു ഉദാഹരണം ആണ് 🤪🤪😄😄😄😊

  • @goutham.r3824
    @goutham.r3824 Před 27 dny +1

    Oru karyam chodikatte bjp vakthavu sujayakk madhyama pravathakarude charchayil enth karyam

  • @shanavasshan3216
    @shanavasshan3216 Před 17 dny +2

    സുജയുടെ തൊലിക്കട്ടി ഭയങ്കരം തന്നെ....

  • @user_64320_qouyjjh
    @user_64320_qouyjjh Před měsícem +1

    Prathipaksham oru deputy speaker sthanathinayi erannu natakkunnu

  • @ismailarm2660
    @ismailarm2660 Před 26 dny +2

    I think Arun & UB going to leave following Nikesh, karanam idine [Sujaya] sahikkaan pattunnillaa.

  • @thiruveesham-pg8bg
    @thiruveesham-pg8bg Před 25 dny +1

    ചോദ്യവും ഉത്തരവും ചേച്ചി തന്നെ പറയും. ചേച്ചി ഉയിർ.

  • @user-cq3iq6pl3f
    @user-cq3iq6pl3f Před 27 dny +2

    Sujayude wayil murkan vach kode

  • @muhammedriyas545
    @muhammedriyas545 Před 27 dny

    ഹയ്യോ sujaya സുന്തരീ 😁

  • @pavlogs6151
    @pavlogs6151 Před 28 dny +1

    😂😂😂😂😂😂😂😂

  • @sabirnp8649
    @sabirnp8649 Před 27 dny

    ഇത്തവണ നാനൂറിൽ അധികം 😂

  • @theelamatrixmobst.v1812

    ആ മാദ്യമഹിജഡയെ (സുജയ)
    ഇറക്കിവിടെടെ ആ സീറ്റിൽ നിന്നും ഇറക്കി വിടെടെ ...

  • @iamanojkv
    @iamanojkv Před 20 dny

    3:00 🤣

  • @firozparammal613
    @firozparammal613 Před dnem

    സങ്കിണി കിടന്നു മോങ്ങി
    അരുൺ പൊളിച്ചു
    👍👍

  • @naseer3057
    @naseer3057 Před 27 dny +1

    നടേശകൊല്ലണ്ടാ😂

  • @user-vu9kf3dp8j
    @user-vu9kf3dp8j Před 23 dny +1

    👌👌👌

  • @shibujohn5547
    @shibujohn5547 Před 3 dny

    സുജയെ ഒരു വാർത്ത ആവാത്തരിക്കായി ഒരിക്കലും കാണാൻ പറ്റില്ല. അവർ എപ്പോഴും ബിജെപി - യുടെ ഒരു വ്യക്താവായിരിക്കുന്നു. ഒരു Journalist എപ്പോഴും സത്യസന്ധതയാ യിരിക്കണം. ഇവർ എപ്പോഴും ബിജെപി ഉയർത്തി കാണിക്കുന്നു. കഷ്ട്ടം

  • @ashrafcherpalchery2399
    @ashrafcherpalchery2399 Před měsícem +4

    Quarrelling girl ,

  • @user-js7nt6to5l
    @user-js7nt6to5l Před 12 dny +2

    ഇവൾക്ക് അവതാരകയാകാനാനുള്ള യോഗ്യതയില്ല.

  • @nidheeshk4691
    @nidheeshk4691 Před měsícem +4

    വലിച്ചിൽ ആണ്‌ ഇവളുടെ മെയിൻ

  • @user-yt6uu2dk2n
    @user-yt6uu2dk2n Před 25 dny

    What a pity 😊

  • @neosworld841
    @neosworld841 Před měsícem +3

    "Mattentho" polichu vattanenu parayathe paranhu.... nammude rajyam orikkalum developed aavilla ennu nhn manassilakunu karanam developed aavanamenkil bharanam aa tharathil ullathavanam.... nalla vivaravum bidhyabhyasavamullavar bharichal udyogastharayi vannal, avar rajyathinu vendi swayam samarpichal mathrame developed aavullu.... ivide oru yogyathayum illatha oruvan swayam dhaivam ennu paranhu bharichu rajyam mudipikunnu rajyathile janangale kastapeduthunu......

    • @aswani1273
      @aswani1273 Před měsícem

      Ethu rajyathu.. ee rajyathu angane oru avastha undayirunnu.. 60 varsham..ippo illa.. janagal ottakettayi PM nu oppom thanne nikkum..

  • @crismathew
    @crismathew Před 20 dny +1

    Chanakam😂

  • @kprajendran-oz9bc
    @kprajendran-oz9bc Před měsícem

    Defeated villains are crying hoarse. They think they can impress others with howling.

  • @sahidasalim1754
    @sahidasalim1754 Před 28 dny +3

    Vargeeyatha thalaikku pidicha Sujaya inganeyallathe mattenthenkilum parayumo

  • @zoi7871
    @zoi7871 Před 25 dny +1

    Ee motta ennu parayunna aal kurachu nal munne vare nalla mudiyum bhangiyum ulla aalayirunnu
    He somewhat looks like kunchako boban at that time
    Adheham artificial wig vekkan ishtappedunnilla
    Adu vechu body shaming cheyyenda karyamundo?

  • @rashirashid3915
    @rashirashid3915 Před 26 dny +2

    എന്ത് പറഞ്ഞലും സുജയയെ സമ്മതിക്കണം അടിച്ചടിച്ചു നിൽക്കണം

  • @Invisible__gamer_2.0
    @Invisible__gamer_2.0 Před 26 dny +3

    ഷൂ ജയ 😂😂😂😂

  • @SHALIL678
    @SHALIL678 Před 27 dny +1

    എന്താ അരുണേ സുജയാ സുന്ദരി അല്ലേ 😂

  • @2000arunnair
    @2000arunnair Před měsícem +1

    364-1 😂😂😂

  • @sadhikks5949
    @sadhikks5949 Před 18 dny +1

    Enne ithinonnum kollilla
    enuuu E vivaram ketta
    sthree veendum
    theliyikkunnu.

  • @user-nm6rg5hh2t
    @user-nm6rg5hh2t Před 27 dny

    😂😂😂😂😂😂😂

  • @mathewmallapally
    @mathewmallapally Před 28 dny +1

    Suba is so funny

  • @AbdulAzeez-rv7hk
    @AbdulAzeez-rv7hk Před 21 dnem +1

    മൊട്ടയെ പാട്ടിലാക്കാൻ ഒരു ചെപ്പടിവിദ്യയുണ്ട് രാത്രിയാകട്ടെ 😂😂😂

  • @Shibinike
    @Shibinike Před 22 dny

    Neet neet 😂

  • @pathrosethomas1944
    @pathrosethomas1944 Před 22 dny

    Did he said he wasn't biological baby it means he is claming he is God

  • @balanp4172
    @balanp4172 Před 27 dny

    ബീഹാറിൽ 15 ദിവസത്തിനിടെ 12 പാലം തകർന്നു.

  • @anilkv6681
    @anilkv6681 Před 4 dny

    ഇവർ സെറ്റ് അപ്പ്‌ ചർച്ച ആണ് നടത്തിയത്

  • @mithamurali9945
    @mithamurali9945 Před měsícem +1

    😂😂

  • @user-ts2vc5nz3r
    @user-ts2vc5nz3r Před měsícem +1

    ഒരു വാർത്താ ചാനൽ അവതാരകനാകുമ്പോൾ അതിൻ്റെ പരിശുദ്ധിയോടെ പ്രവർത്തിക്കണം. അല്ലാതെ പെഴനായക്കളെപ്പോലെ പെരുമാറരുത് ആരും !

  • @aginstdirtypolitics
    @aginstdirtypolitics Před 26 dny

    ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ഇപ്പോൾ മോദി തരംഗം ഇന്ത്യയിൽ ഇല്ല എന്നത് ഒരു സത്യമാണ്. ഞാനൊരു റിട്ടയേർഡ് ജവാൻ ആണ്. ആർമിയിൽ ആദ്യം ഒക്കെ ഒരുപാട് പേർ മോദിയെ സപ്പോർട്ട് ചെയ്യുമായിരുന്നു. ഇപ്പോൾ എന്റെ ഫ്രണ്ട്സ് പല സംസ്ഥാനങ്ങളിൽ നിന്നുള്ളവർ അവരുടെ കുടുംബം അടക്കം മോദിക്ക് എതിരാണ്. ഇതൊരു വളരെ ഇംപോർട്ടന്റ് തന്നെയാണ് കാരണം ഹരിയാന മഹാരാഷ്ട്ര രാജസ്ഥാൻ യുപി ഇവിടങ്ങളിൽ കൂടുതലും സേനകളിൽ ജോലിചെയ്യുന്നവരാണ്. പിന്നെ ഇതൊന്നും പറഞ്ഞാൽ കമന്റ് അടിക്കുന്നവർക്ക് ഇതൊന്നും മനസ്സിലാകണമെന്നില്ല. അത് മനസ്സിലാകണമെങ്കിൽ പല സംസ്ഥാനങ്ങളിലെയും ഒന്നോ രണ്ടോ പേരോട് സംസാരിക്കുമ്പോൾ ആ ട്രെൻഡ് മനസ്സിലാകും. ഇനി വരും കാലങ്ങളിൽ കാണാം എന്താണ് നടക്കുന്നതെന്ന്. അധികം ദൂരം ഒന്നുമില്ല ബീഹാറും മഹാരാഷ്ട്രയും ആന്ധ്രപ്രദേശ് ഹിമാചലും ഗുജറാത്തിലെ ഒരു പകുതി സീറ്റും കൂടി കിട്ടിയാൽ NDA തകർന്നു തരിപ്പണം ആകാവുന്നതേയുള്ളൂ.... ഇതും വിദൂരമല്ല. ഇനിയെങ്കിലും നന്നായി ഭരിച്ചാൽ അവർക്ക് നല്ലത്. ഇന്ത്യയിലെ ജനങ്ങൾ പൊട്ടന്മാർ അല്ല എന്ന് ഈ തെരഞ്ഞെടുപ്പ് സൂചിപ്പിച്ചു കഴിഞ്ഞു 😂😂😂

  • @pushpajohn8718
    @pushpajohn8718 Před 8 dny

    Alledy. Kallavote. Software. Avente. Keesayil vectundakkkunnatalle

  • @sasiputhukulam2277
    @sasiputhukulam2277 Před 16 dny +1

    സുജയ

  • @Mrhh197
    @Mrhh197 Před 18 dny +1

    Chechi enik 10 000 kazhinja masam profit kitti
    Ee masam. 7000 profit kitti
    Njan businessil thazhotto melotto
    Vare oralkku kaznja masam 7000 profut kitty ee masam
    10 000 profit kitti
    Aapo checbi aaranu vikayathil pogunnath
    Ee eg mathiyo mamassil aakkam

  • @pushpajohn8718
    @pushpajohn8718 Před 22 dny

    Soft. Ware. Ullatukondalle. Kalla ote. Cheyyan. Pattiyatu. Iniyim. Nokkam. Mody. Bharenam. ?

  • @AbdulRazak-fx5yd
    @AbdulRazak-fx5yd Před 24 dny +1

    ഇപോ ൺകുട്ടി കരയും എല്ലാവരും കുട്ടി കളിയാക്കട പാവം 😊

  • @usainpk1386
    @usainpk1386 Před 26 dny +1

    Ninak janam tv k poykoodey ath njan kanarilley😌