മധ്യഗസയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇരുന്നൂറിലേറെ പലസ്തീനികൾ കൊല്ലപ്പെട്ടു

Sdílet
Vložit
  • čas přidán 7. 06. 2024
  • മധ്യഗസയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇരുന്നൂറിലേറെ പലസ്തീനികൾ കൊല്ലപ്പെട്ടു
    More than 200 Palestinians were killed in an Israeli attack on a refugee camp in central Gaza
    #ppjames #internationalnews #24news

Komentáře • 527

  • @sathyant5549
    @sathyant5549 Před 29 dny +67

    ജെയിംസ് ഇക്ക നിങ്ങളുടെ കുടുംബത്തിൽ നിന്ന് ആരെയെങ്കിലും തട്ടിക്കൊണ്ടുപോയാൽ നിങ്ങൾ വെറുതെ ഇരിക്കുമോ????

  • @georgekwc
    @georgekwc Před 29 dny +98

    അൽ ജസീറ പോലും ഇതുപോലെ ഹമാസ് അനുകൂല വാർത്തകൾ പറയാറില്ല 😮 ജയിംസിന്റെ ഹമാസ് സ്നേഹം ജോറാകുന്നുണ്ട്

    • @Andh21
      @Andh21 Před 28 dny

      Andimuk shagayile aljazeera aayirikum.. koraa aljaseera channel onnu poyi nok

    • @whitesky2208
      @whitesky2208 Před 28 dny +1

      ജെംസ് ന് കാശ് കിട്ടുന്നുണ്ടല്ലോ പിന്നെ എങ്ങനെ നിർത്തും

    • @ishqmadeena8259
      @ishqmadeena8259 Před 28 dny

      Eda monneshe ninakk thalparyam illenkil nee skipp adich poyaal pore nee comebt idaaana vendi maathramaaytaanoo thappi nadakkunne vargeeya vadhi 🤌🏻

    • @st.marysengg.enterprises4779
      @st.marysengg.enterprises4779 Před 27 dny

      ജെയിംസ് കരഞ്ഞാലെ ജെയിംസിന് കാശ് കിട്ടൂ😅

    • @cbzbroadcasting
      @cbzbroadcasting Před 27 dny

      Karamona James

  • @thomaspj5438
    @thomaspj5438 Před 29 dny +161

    കുട്ടികളെയും സ്ത്രീകളെയും മനുഷ്യ കവചം ആക്കി ആക്രമിച്ചാൽ പിന്നെ എന്ത് ചെയ്യണം.അവതാരകൻ വെറും ഹമാസ് അനുകൂല നിലപാട് ആവർത്തിച്ച് പറയുന്നു.

    • @skr.123
      @skr.123 Před 28 dny +3

      അത് correct 💯

    • @techypotter2567
      @techypotter2567 Před 28 dny

      Abhayarthi campil aano human sheild ? Wat logic is this yhey can easily check each people

    • @akashgeorge9168
      @akashgeorge9168 Před 28 dny +3

      Corrct

    • @shahbasiqbal2795
      @shahbasiqbal2795 Před 28 dny

      ഇ"'സ്രാ""യേലിനെ ഇങ്ങനെ വെള്ള പൂശാൻ നിങ്ങൾ ക്ക് മാത്രമേ കഴിയൂ.......

    • @akashgeorge9168
      @akashgeorge9168 Před 28 dny

      @@shahbasiqbal2795 pulli paranjathil entha thettu.. Ethra kuttikala marikune avidey.. Hamas rafayil keri irikathe nerit yutham cheiyanam atha vendath allathe thudagi vechit aviduthe pavam jenagaldey edak keri irikuva

  • @thomaspj5438
    @thomaspj5438 Před 29 dny +108

    അവതാരകൻ എന്ത് കൊണ്ട് ബന്ദികളുടെ മോചനം പറയാത്തത്.ഹമാസിന് വേണ്ടി അദ്ദേഹം കരയുന്നു. ഇര വാദം പറയരുത്.ആരാണ് ഉത്തരവാദി.അനുഭവിക്കുക.

    • @Andh21
      @Andh21 Před 28 dny

      Koraa yudham poornamayi nirthiyal bandhigale mojipikam ennu hamas eppoyum parayunnu.. israel aanu agree cheyathadh

    • @bijuvinamcysabastian8303
      @bijuvinamcysabastian8303 Před 28 dny +5

      മുസ്ലീം പ്രീണനം

  • @jomonjohney4191
    @jomonjohney4191 Před 29 dny +107

    ഇവർ പൊട്ടൻമാരാണോ അതോ പൊട്ടൻമാരായി അഭിനയിക്കുന്നതാണോ 🤷‍♂️

    • @RajeevM0380
      @RajeevM0380 Před 29 dny +9

      ഹമാസ്ന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ്സ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്ത എല്ലാ നസ്രാണികള്‍ക്കും നമ്മുടെ നടു വിരൽ നമസ്കാരം 💩🌬️

    • @ShahulHameed-fw6zc
      @ShahulHameed-fw6zc Před 29 dny +1

      @@RajeevM0380 ചരിത്രം അറിയുന്നവർ പാലസ്തീൻ പിന്തുണയ്ക്കുന്നു 24 ചരിത്രമറിയാം ഈ യുദ്ധം തുടങ്ങുന്നത് 20,000 കുട്ടികളാണ് മരണപ്പെട്ടിട്ടുണ്ട് അവിടെ ക്രിസ്ത്യാനികളും ജൂതന്മാരും മുസ്‌ലിംകളും ഉണ്ട് കേരളം പോലെയാണ് അവിടെ

    • @RajeevM0380
      @RajeevM0380 Před 29 dny

      @@ShahulHameed-fw6zc ചരിത്രം നന്നയി അറിയാവുന്ന ആളുകൾ ആണ് നമ്മൾ. മേത്തര്‍ പറഞ്ഞ്‌ പഠിപ്പിച്ച തെറ്റ് ആയ ചരിത്രം ലോകം തള്ളി. അങ്ങോട്ട് കേറി ഉണ്ടാക്കി. ഇനി അടി വാങ്ങി ക്കോ

    • @josephalex9534
      @josephalex9534 Před 29 dny +6

      @@ShahulHameed-fw6zc
      Koya, the problem with you is you didn’t learned the history from right source.
      Meaning,wrong teaching will take you to wrong belief and thereby wrong direction
      Israel was not formed in 1948 they were in place 2500 years before Jesus Christ born to this earth

    • @de4u2c
      @de4u2c Před 29 dny

      ​​@@ShahulHameed-fw6zc മദ്രസകളിലെ അക്ഷരപ്പൊട്ടന്മാർ പഠിപ്പിക്കുന്ന മണ്ടത്തരങ്ങളല്ല ചരിത്രം.
      യേശുവിൻ്റെ ജന്മസസ്ഥലമായ ബെത്‌ലഹേമിൽ നിന്ന് പോലും ക്രിസ്ത്യാനികളെ ഓടിച്ച് വിട്ട ചരിത്രമാണ് പലസ്തീനിയൻ ജിഹാദികൾക്ക്. പലസ്തീനിയൻ ഭരണഘടന പ്രകാരം യഹൂദർക്ക് പലസ്തീനിയൻ പൗരത്വം നിഷിദ്ധമാണ്.

  • @poulosepp5835
    @poulosepp5835 Před 29 dny +132

    എന്താ ഈ ചാനൽ ഇസ്രായേലിനെ കുറ്റപ്പെടുത്തുന്നതല്ലാതെ, ഹമാസെന്ന ഭീകരർക്കെതിരെ തിരെ ഒരു കുറ്റവും പറയാത്തത്.

    • @mohammedkutty8217
      @mohammedkutty8217 Před 29 dny +1

      Charithrathil ninnu satyam manassilakkiyathukondu

    • @milanomecca4002
      @milanomecca4002 Před 29 dny

      ​@@mohammedkutty8217മമ്മൂഞ്ഞിന്റെ അനുയായികൾ ബലാത്സംഗ വീരന്മാർ ആണെന്ന ചരിത്രം ആണോ

    • @_z_l777
      @_z_l777 Před 29 dny +11

      ​@@mohammedkutty8217😂athu ethu charitram

    • @gintojose1580
      @gintojose1580 Před 29 dny +7

      ​@@_z_l777അത് ഖുർആൻ ഇലെ ചരിത്രം. ചരിത്രം പഠിക്കാൻ അതികം ഒന്നും പുറകോട്ട് പോകണ്ട കോയ. ഒരു 200 വർഷം മതി

    • @privateye55
      @privateye55 Před 29 dny +10

      വിവേഴ്സ് കുറയും വലിയൊരു വിഭാഗം ഹമാസ് അനുകൂലികൾ ആണ്

  • @lekhakanakancheri7524
    @lekhakanakancheri7524 Před 29 dny +102

    ഇരുനൂറ്റി അമ്പതിൽ ഒരു ഹമാസ്കാരനും ഇല്ലെന്നാണ് അത്ഭുതം. പിന്നെ ആരുടെ കൈയ്യിൽ നിന്നാണ് ബന്ധികളെ രക്ഷിച്ചത് അഭയാർത്ഥികളുടെ കൈയ്യിൽ നിന്നോ

    • @RajeevM0380
      @RajeevM0380 Před 29 dny +16

      ഹമാസ്ന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ്സ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്ത എല്ലാ നസ്രാണികള്‍ക്കും നമ്മുടെ നടു വിരൽ നമസ്കാരം 💩🌬️

    • @gopalanpradeep64
      @gopalanpradeep64 Před 29 dny +27

      പലസ്തീനിലെ ഓരോരുത്തരും ഹമാസ്സാണ്

    • @shajigeorge5302
      @shajigeorge5302 Před 29 dny +13

      ഹാമസ് കുട്ടികളിൽ നിന്നും ആണ് ബന്ധികളെ മോചിപ്പിച്ചത്

    • @dreamer-vk3xt
      @dreamer-vk3xt Před 29 dny

      അതാണ് കോമഡി ഈ പിടിച്ചോണ്ട് പോയവരെ ഒക്കെ സാധാരണകാരുടെ വീട്ടിൽ ആണ് ബന്ദിയാക്കി വച്ചിരിക്കുന്നത്

    • @Bheeshmacharyar
      @Bheeshmacharyar Před 29 dny +5

      🇮🇱🇮🇳❤🇮🇱🇮🇳❤

  • @freedos2220
    @freedos2220 Před 29 dny +106

    തീവ്രവാദവും ഭീകരവാദവും
    വളർത്തുന്ന 24 ന്യൂസ്.

    • @adventurer5816
      @adventurer5816 Před 29 dny

      പാവപ്പെട്ട ജനങ്ങളെ ബോംബിട്ട് കൊല്ലുന്ന ഇസ്രായേലാണ് ഭീകരവാദം വളർത്തുന്നത്
      24 news well-done 👏👏

    • @RajeevM0380
      @RajeevM0380 Před 29 dny

      ഹമാസ്ന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ്സ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്ത എല്ലാ നസ്രാണികള്‍ക്കും നമ്മുടെ നടു വിരൽ നമസ്കാരം 💩🌬️

  • @jinn541
    @jinn541 Před 29 dny +144

    പിടിച്ചു വച്ചിരിക്കുന്നവരെ തിരിച്ചു കൊടുത്താൽ ഇങ്ങനെ മോങ്ങണ്ട കാര്യം ഇല്ലല്ലോ..... അനുഭവിക്കട്ടെ...... ❤️❤️ഇസ്രായേൽ ഇസ്‌തം ❤️❤️

    • @RajeevM0380
      @RajeevM0380 Před 29 dny +10

      ഹമാസ്ന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ്സ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്ത എല്ലാ നസ്രാണികള്‍ക്കും എന്റെ നടു വിരൽ നമസ്കാരം 💩🌬️

    • @sameervakayad7634
      @sameervakayad7634 Před 29 dny +2

      10000 ഇസ്രായേൽ പിടിച്ചു വെച്ചിട്ടുണ്ട്

    • @mjkottoor
      @mjkottoor Před 29 dny +6

      Jai jai Israel

    • @RanisKumar
      @RanisKumar Před 29 dny

      അച്ചോടാ സുടാപ്പി അത് സിവിലിൻസ് അല്ല ഇസ്രായേലിൽ കേറി അക്രമം നടത്തിയവരാണ് 💙🇮🇱💙🇮🇱💙🇮🇱💙🇮🇱🤍🤍🤍💙🇮🇱🎉🎉🎉🎉🎉

    • @ShahulHameed-fw6zc
      @ShahulHameed-fw6zc Před 29 dny

      24 സത്യത്തിന് വശത്താണ് നിൽക്കുന്നത് എല്ലാവരുടെയും പൈസ മേടിച്ചിട്ട് വർത്തമാനം 24 ന്യൂസ് ചാനല് പറയുന്നത് സംഘികളെ നിങ്ങൾ ചരിത്രം പഠിക്കൂ

  • @chandrashekar9913
    @chandrashekar9913 Před 29 dny +43

    അഭയാർത്ഥി ക്യാമ്പ് അല്ല ഹമാസ് ക്യാമ്പ്...200 പേര് ചത്താൽ എന്താ ബന്ദികൾ കയ്യിൽ ഉണ്ടല്ലോ.. 😂😂😊😂😁😅

    • @RajeevM0380
      @RajeevM0380 Před 29 dny

      ഹമാസ്ന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ്സ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്ത എല്ലാ നസ്രാണികള്‍ക്കും നമ്മുടെ നടു വിരൽ നമസ്കാരം 💩🌬️

    • @jabirjabirmn1898
      @jabirjabirmn1898 Před 28 dny

      ചില ബന്ധികളും ഇസ്രയേൽ ആക്രമത്തിൽ കൊല്ലപ്പെട്ടു ....

  • @RejiKdas
    @RejiKdas Před 29 dny +187

    ഇങ്ങനെയുള്ള ജനങ്ങളുടെ ഇടയ്ക്കല്ലേ ബന്ധികളെ കൊണ്ട് പാർപ്പിച്ചിരിക്കുന്നത്. അപ്പോൾ അവരെ രക്ഷിക്കാൻ അവർക്ക് ഇത് ചെയ്തല്ലേ പറ്റൂ. അതിനെന്തിനാണ് പി പി ഹമാസ് നേതാവിനെ പോലെ കരയുന്നത്🤔🤣

    • @RafeequecocoRafi-hm2ft
      @RafeequecocoRafi-hm2ft Před 29 dny +1

      Oru kallane pidikan oru vittile mujzhuvan anganngaleyum kolluka nalla niyamam

    • @dreamcatcher3791
      @dreamcatcher3791 Před 29 dny +14

      ​@@RafeequecocoRafi-hm2ft kallanu Kanji vechu koduthitt alle

    • @Angeleņģelis-b8r
      @Angeleņģelis-b8r Před 29 dny +8

      ​@@RafeequecocoRafi-hm2ftkallane sahayikkunna veetukarum kuttakaranu koya

    • @shimil96
      @shimil96 Před 29 dny

      കറക്റ്റ് 🔥​@@dreamcatcher3791

    • @jayasreem2430
      @jayasreem2430 Před 29 dny +6

      Aa kallane veettkar angu koduthal pore?😂😂😂😂​@@RafeequecocoRafi-hm2ft

  • @dosthyramesh6003
    @dosthyramesh6003 Před 29 dny +19

    ഹമാസ് നു വേണ്ടി കരയുന്നവർ, ഒക്ടോബർ സെവൻത് മറന്നോ

  • @CB-cc8bb
    @CB-cc8bb Před 29 dny +51

    ഇസ്രയേൽ❤❤❤..4 un സമിതി അംഗങ്ങളെ കൂതികൾ തട്ടിക്കൊണ്ടു പോയത് പിപി ജെയിംസ് ശ്രീകണ്ഠൻനായർ അറിഞ്ഞില്ലേ😂😂

    • @Andh21
      @Andh21 Před 28 dny

      Illa andi muk shagayil new kittiyo?

    • @CB-cc8bb
      @CB-cc8bb Před 28 dny

      @@Andh21 kitti...ennittum ivanmarkku kittiyilla

  • @nidhin2269
    @nidhin2269 Před 29 dny +26

    ബന്ധികളെ വിട്ടുകൊടുക്കാൻ പറയു ജെയിംസ് . ജെയിംസ് പറഞ്ഞാൽ ഹമാസ് കേൾക്കും

  • @basheerqureshy1472
    @basheerqureshy1472 Před 29 dny +36

    വാർത്തകളേക്കാൾ ഭീകരമായ അഭിപ്രായങ്ങൾ

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 28 dny +3

      സത്യം 😢 സ്വന്തം അമ്മയും കുഞ്ഞുങ്ങളും ഇത് പോലെ കൺ മുന്നിൽ അതി ദാരുണമായി കൊല്ലപ്പെടുന്നത് കാണാൻ ഈ കരച്ചിൽ കമന്റോളികൾ ആയ സംഘി ക്രിസംഘി തീവ്ര വാദികൾക്ക് ഭാഗ്യം നൽകാൻ ദൈവത്തോട് ആത്മാർഥമായി പ്രാർഥിക്കുന്നു 😮😢

    • @JMian
      @JMian Před 28 dny

      @@akbarpoolanchalil7439 bro irannu vaangiyathalle. Oct 7 nu munpu oru kuzhappavum illarunnallo. Njan nyayikarikkunnilla pakshe shakthi arinju maatram aakramikkan pokuka

  • @elohimhashem1846
    @elohimhashem1846 Před 29 dny +119

    ഇന്നലെ ഇസ്രായേൽ ന് ട്ടു ചൊറിഞ്ഞ വാർത്ത എന്തെ നിങ്ങൾ കൊടുത്തില്ല?? അവർ തിരിച്ചടിച്ചാൽ മോങ്ങൽ

    • @rohith100
      @rohith100 Před 29 dny +1

      Oru koottam theevravadhikal cheytha kuttathinu marich veezhunnath sadharana kuttikalum sthreekalum anennu karyam marakkaruth bro....

    • @elohimhashem1846
      @elohimhashem1846 Před 29 dny +7

      @@rohith100 ഇതൊക്കെ പല രാജ്യങ്ങളിലും ഇപ്പോൾ നടക്കുന്നുണ്ട്. ആർക്കും ഒരു സങ്കടവും ഇല്ലാ..!! ഒരു പലസ്തീൻ കണ്ടാൽ എല്ലാവർക്കും കരച്ചിൽ.. അതി ക്രൂരമായ രീതിയിൽ പല രാജ്യങ്ങളിലും വംശ ഹത്യ നടക്കുന്നു.. എന്തെ ആർക്കും സംഗടം ഇല്ലാ????

    • @RajeevM0380
      @RajeevM0380 Před 29 dny +1

      ഹമാസ്ന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ്സ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്ത എല്ലാ നസ്രാണികള്‍ക്കും നമ്മുടെ നടു വിരൽ നമസ്കാരം 💩🌬️

    • @de4u2c
      @de4u2c Před 29 dny

      ​@elohimhashem1846 അവിടൊക്കെ ഒന്നുകിൽ ഞമ്മൻ്റാൾക്കാര് കാഫിറങ്ങളെ കൊല്ലുന്നു അല്ലെങ്കിൽ ഞമ്മൻ്റാൾക്കാര് തന്നെ ഞമ്മൻ്റാൾക്കാരെ കൊല്ലുന്നു അതുമല്ലെങ്കിൽ കാഫിറങ്ങള് കാഫിറങ്ങളെ കൊല്ലുന്നു. അത് പോലാണോ കാഫിറങ്ങള് തിരിച്ച് ഞമ്മൻ്റാൾക്കാരെ കൊല്ലുന്നത്?

  • @josephvsjoseph355
    @josephvsjoseph355 Před 29 dny +69

    രാജിവെക്കുന്ന അവരൊക്കെ രാജിവച്ചു പോട്ടെ😅അവിടെ പൊട്ടിത്തെറി ഒന്നുമില്ല പൊട്ടിത്തെറിക്കാൻ നിങ്ങൾ ഉണ്ടാക്കുന്ന മാധ്യമം വാർത്തകളാണ്😅

    • @RajeevM0380
      @RajeevM0380 Před 29 dny

      ഹമാസ്ന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ്സ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്ത എല്ലാ നസ്രാണികള്‍ക്കും നമ്മുടെ നടു വിരൽ നമസ്കാരം 💩🌬️

  • @Surrender793
    @Surrender793 Před 29 dny +62

    ഇസ്രായേലും നിർത്തില്ല ഹാമാസും നിർത്തില്ല... രണ്ടു കൂട്ടരും ചേർന്ന് സാധാരണക്കാരന്റെ ജീവൻ മാത്രം നിർത്തിക്കൊണ്ടിരിക്കുന്നു.

    • @RajeevM0380
      @RajeevM0380 Před 29 dny +19

      ഹമാസ്ന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ്സ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്ത എല്ലാ നസ്രാണികള്‍ക്കും നമ്മുടെ നടു വിരൽ നമസ്കാരം 💩🌬️

    • @johnyesudasan1020
      @johnyesudasan1020 Před 28 dny +1

      ...

    • @akashgeorge9168
      @akashgeorge9168 Před 28 dny

      ​@@RajeevM0380 ennu ninod ara paranje kashtam

  • @Arthunkalvision1
    @Arthunkalvision1 Před 29 dny +40

    നിങ്ങൾ ഹാമസ് അനുകൂലികൾ ആണോ

  • @thomasanthony9333
    @thomasanthony9333 Před 29 dny +28

    മാധ്യമ വ്യഭിചാരം. അവരുടെ ബന്ദികളേ അവർ മോചിപ്പിച്ചു അത് വ്യഭിചാരിച്ച് കൈകാര്യം ചെയ്യുന്നു. പാവം.

    • @RajeevM0380
      @RajeevM0380 Před 29 dny +1

      ഹമാസ്ന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ്സ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്ത എല്ലാ നസ്രാണികള്‍ക്കും നമ്മുടെ നടു വിരൽ നമസ്കാരം 💩🌬️

  • @sreedevmsnair
    @sreedevmsnair Před 29 dny +71

    ഇന്ത്യ പാകിസ്ഥാൻ വാർ വന്നൽ 24 പാകിസ്ഥാന് വേണ്ടി കരയുമോ എന്ന് എനിക്ക് സംശയം ഉണ്ട്

    • @RajeevM0380
      @RajeevM0380 Před 29 dny +3

      ഹമാസ്ന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ്സ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്ത എല്ലാ നസ്രാണികള്‍ക്കും നമ്മുടെ നടു വിരൽ നമസ്കാരം 💩🌬️

    • @jobinmusicstudiokollam6681
      @jobinmusicstudiokollam6681 Před 28 dny +1

      Truth

    • @jobinmusicstudiokollam6681
      @jobinmusicstudiokollam6681 Před 28 dny +2

      Truth

  • @Arthunkalvision1
    @Arthunkalvision1 Před 29 dny +34

    അങ്ങോട്ടു ചെന്നു വാങ്ങുന്നതല്ലേ

    • @topelkik
      @topelkik Před 29 dny

      😂 budi illa enn theliyikunu ale😂

    • @RajeevM0380
      @RajeevM0380 Před 29 dny +2

      ഹമാസ്ന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ്സ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്ത എല്ലാ നസ്രാണികള്‍ക്കും നമ്മുടെ നടു വിരൽ നമസ്കാരം 💩🌬️

    • @Arthunkalvision1
      @Arthunkalvision1 Před 27 dny +1

      @@RajeevM0380 👍👍👍👍👍

  • @Joanmarthajojo
    @Joanmarthajojo Před 29 dny +32

    ഹൂതികളെ അടിച്ചോതുക്കാൻ ബ്രിട്ടൻ and usa വരുന്നു

    • @sajukunnam1822
      @sajukunnam1822 Před 29 dny +2

      സുടാപ്പി കുട്ടികൾ മാത്രമാണ് കൂതി കൂതി എന്ന് പറഞ്ഞു പേടിപ്പിക്കുന്നത് അവർക്കും അമേരിക്ക തന്നെ സാധനങ്ങൾ കൊടുക്കുന്നു അവിടെ ഭക്ഷണം കഴിക്കാൻ തന്നെ ഇല്ല

    • @jabirjabirmn1898
      @jabirjabirmn1898 Před 28 dny

      വരുന്നു എന്നല്ല അവിടെ ഉണ്ട് ....

  • @sobinjohn151
    @sobinjohn151 Před 29 dny +25

    ആ ആക്രമണം നടത്തിയാണ് അവർ അവരുടെ ആൾക്കാരെ രക്ഷിച്ചത് 😅

  • @malayalikerala6035
    @malayalikerala6035 Před 29 dny +24

    വെറുതെ ചൊറിയാൻ പോയാൽ ഇങ്ങനെ ഇരിക്കും. അവരുടെ പെണ്ണുങ്ങളെ പീഡിപ്പിച്ചപ്പോൾ എന്താരുന്നു സന്തോഷം.

  • @prasadvarghese3023
    @prasadvarghese3023 Před 29 dny +13

    24 ന് ഗാസഇലേയ്ക്കു ബ്രാഞ്ച് തുടങ്ങാൻ പാടില്ലേ

  • @saibukv2967
    @saibukv2967 Před 29 dny +17

    ഇതിനൊരു കാരണമുണ്ട് അഭയാർത്ഥിയായ്. യൂറോപ്പിലേക്കു പോകും പിന്നെ അവിടുത്തെ സമാധാനം മുഴുവൻ കളയും അവനവൻ വിതച്ചത് അവനവൻ കൊയ്യും വാങ്ങി കൂട്ട് അതാണു ശരി. തുടങ്ങുന്നതുപോലെയല്ല ഒരിക്കലും തീരുന്നത് ഹൂതിയൊക്കെ കുറച്ചു കഴിയുമ്പോൾ ഭൂതി തീരും

  • @truethinkers8616
    @truethinkers8616 Před 29 dny +43

    കണക്കായി പോയി ☝🏻

    • @mohammedzameer3215
      @mohammedzameer3215 Před 29 dny +1

      Endh kuttikale kollunatho? Kannil chorayundo naye ninak ?

    • @wildwolf5460
      @wildwolf5460 Před 29 dny +9

      @@mohammedzameer3215 നിനക്ക് ഉണ്ടതായിരുന്നോ ഒക്ടോബർ 7നു കൂട്ട കുരുതി നടത്തിയപ്പോൾ പിന്നെ നമ്മന്റെ ആളുകൾ azerbeichanilum നെയ്‌ജീരിയിലും ഇപ്പോൾ കാട്ടി കൂട്ടുന്നത് അതുവാ genoside തന്നെയാ god not for oneside

    • @mktvm3839
      @mktvm3839 Před 29 dny +5

      ​@@mohammedzameer3215ennu Easter divasam srilankayile palliyil bomb vacha samadana sudu teams 😂😂😂

    • @RajeevM0380
      @RajeevM0380 Před 29 dny

      ഹമാസ്ന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ്സ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്ത എല്ലാ നസ്രാണികള്‍ക്കും നമ്മുടെ നടു വിരൽ നമസ്കാരം 💩🌬️

    • @mohammedzameer3215
      @mohammedzameer3215 Před 29 dny

      @@RajeevM0380 enna angat maari irinn oomb🤣 ijjathi pottan

  • @shibuysmeenamchira8563
    @shibuysmeenamchira8563 Před 29 dny +50

    സ്വന്തം സഹോദരങ്ങളെ രക്ഷിക്കാൻ ലക്ഷങ്ങളെ തട്ടേണ്ടി വന്നാലും അതൊരു തെറ്റല്ല. ജയ് ഇസ്രായേൽ 👏

    • @RajeevM0380
      @RajeevM0380 Před 29 dny

      ഹമാസ്ന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ്സ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്ത എല്ലാ നസ്രാണികള്‍ക്കും നമ്മുടെ നടു വിരൽ നമസ്കാരം 💩🌬️

    • @jabirjabirmn1898
      @jabirjabirmn1898 Před 28 dny

      കൂട്ടത്തിൽ മൂന്ന് സ്വന്തക്കാരെയും തട്ടി ....അറിഞ്ഞോ

  • @sajeevtb8415
    @sajeevtb8415 Před 29 dny +23

    ഭൂമിയിലെ ജീവിതം വെറും പറ്റിക്കലാണെന്നും,മരണശേഷം ശ്രേഷ്ഠമായ ഒരു പര ലോക ജീവതം ഉണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു വെച്ചിരിക്കുന്ന ഒരു ജനത, പ്രായോഗിക ജീവിതത്തിലെ സമാധാനത്തിന് പുല്ലു വില പോലും കൽപ്പിക്കുന്നില്ല എന്നതാണ് വിരോധാഭാസം.

  • @Muhammadkareem.
    @Muhammadkareem. Před 29 dny +20

    കൂതികൾ വെള്ളം കാണാതെ ഇസ്രായേൽ യുദ്ധം നിർത്തില്ല

  • @Kandathil916
    @Kandathil916 Před 29 dny +18

    ഇസ്രായേൽ ❤️❤️❤️

  • @vineeths2554
    @vineeths2554 Před 29 dny +10

    എവിടെപ്പോയി അള്ളാഹു കാണാനില്ലല്ലോ

  • @sunnyporattukkara9865
    @sunnyporattukkara9865 Před 29 dny +9

    Hoothikalude😀കൂത്തി അടുത്ത തന്നെ പൊളിയും അപ്പോൾ ഇരവാതേം പറയരുത്

  • @BastinKanjirappallyUK
    @BastinKanjirappallyUK Před 29 dny +9

    രാഷ്ട്രീയ അജണ്ട SKN ന് ഉണ്ട്.

  • @allen7673
    @allen7673 Před 29 dny +9

    4 ബന്ധികളെ രക്ഷിക്കാൻ 200 അധികം തീവ്രവാദികളെ കൊന്നു അത്രയും വില ഇൻട്രാ ഇസ്രായേൽ ജനതയ്ക്ക് 🇮🇱🔥❤️

  • @milanomecca4002
    @milanomecca4002 Před 29 dny +14

    പീപി ആവേശം കൊണ്ട് ചിലയിടത്തു " കൂതികൾ" എന്ന് പറയുന്നുണ്ട്. ശ്രെദ്ധിക്കണം ഇവടെയും hamas ഉണ്ട് എന്നോർക്കുക

  • @pillaithampi9627
    @pillaithampi9627 Před 29 dny +24

    ഇണ്ടി മുന്നണി അധികാരത്തിലെത്തിയിരുന്നെങ്കിൽ പാകിസ്ഥാൻ, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങൾ അഭിനന്ദിച്ചേനെ.

    • @RajeevM0380
      @RajeevM0380 Před 29 dny +2

      ഹമാസ്ന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ്സ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്ത എല്ലാ നസ്രാണികള്‍ക്കും നമ്മുടെ നടു വിരൽ നമസ്കാരം 💩🌬️

    • @prasadvarghese3023
      @prasadvarghese3023 Před 29 dny +2

      NDA യുടെ കാലത്തു ആണ് ചൈന ഇന്ത്യയുടെ 4000sq. K. M. സ്ഥലം കയറിയത്

    • @RajeevM0380
      @RajeevM0380 Před 29 dny +4

      @@prasadvarghese3023 aksai chin എപ്പോഴാ കൈയേറിയത്. അത് എത്ര sq km ഉണ്ടെന്ന് പറ. അത് തിരിച്ച് പിടിക്കാൻ ഉള്ള നട്ടെല്ല് ഏതെങ്കിലും കോൺഗ്രസ്സ് defence minister ന് ഉണ്ടായിരുന്നോ? ഇല്ല.
      ഇന്ന് ഇന്ത്യ ഭരിക്കുന്ന NDA യെ ചൈന ക്ക് പേടി ആണ്.

    • @de4u2c
      @de4u2c Před 29 dny +4

      ​@@RajeevM0380 അങ്ങനൊന്നും പറയരുത്. നെഹൃ ജിയുടെ പഞ്ചശീലത്തിന് ഇന്ത്യ നൽകേണ്ടി വന്ന വിലയാണ് അക്സായ് ചിൻ. ഇന്ദിരാ ജി യുടെ ബുദ്ധിവൈഭവം പ്രകടമാക്കിയ സിംലാ കരാറും രാജീവ് ജി യുടെ നയതന്ത്ര വൈദഗ്ധ്യം പൂർണ്ണമായി പുറത്ത് വന്ന ഇന്തോ-ശ്രീലങ്കൻ കരാറും പോലെ നാളെ ഇന്നാട്ടിലെ പ്രബുദ്ധ ജനങ്ങൾ രാഹുൽ ജി യെ തെരഞ്ഞെടുത്താൽ അതിലും വലിയ മണ്ടത്തരങ്ങൾക്ക് വില നൽകേണ്ടി വരും.

    • @pillaithampi9627
      @pillaithampi9627 Před 28 dny +1

      ​@@prasadvarghese3023വർഗ്ഗീസ് ഇപ്പോഴും പ്ലാവില തന്നെയാണോ ഭക്ഷിക്കുന്നത്?

  • @nisam2685
    @nisam2685 Před 29 dny +5

    അന്തസ് ഉള്ള മരണം, സ്വന്തം രാജ്യത്തിനു വേണ്ടി.......
    അനീതിക്കെതിരെ പോരാടുന്ന palasthinu അഭിവാദ്യങ്ങൾ

    • @_z_l777
      @_z_l777 Před 29 dny +7

      Variety karachil 😂

    • @josephvadakkan9263
      @josephvadakkan9263 Před 28 dny +1

      ഏത് രാജ്യം 🤣🤣

    • @joyjacob2510
      @joyjacob2510 Před 28 dny +2

      നുണ ,യുദ്ധത്തിൽ മരിക്കുന്നവൻ reccomment ചെയ്താൽ അവൻ്റെ ബന്ധുക്കൾക്ക് എ ല്ലാം സ്വർഗം കിട്ടും എന്ന ആയത്ത് ഉണ്ട് പുള്ളേ .😂അതുകൊണ്ടാ കൊല്ലാനും കൊള്ളപ്പെടാനും ഇവർ നടക്കുന്നത്.

  • @rajujoseph3446
    @rajujoseph3446 Před 28 dny +2

    , ഹമാസുകാരും കൂതി കളും ഈ ചാനലിന് ഫണ്ട് നൽകുന്നുണ്ട്

  • @Cp-qg3uc
    @Cp-qg3uc Před 29 dny +4

    ഹായ് ഹായ് മുറിയണ്ടി കൂതി 🥰🥰🥰

  • @prasadmukundan
    @prasadmukundan Před 29 dny +8

    ജയിംസ് വലിക്കുന്ന സാധനത്തിന്റെ പേര് ഒന്ന് പറയുമോ?

  • @user-mp9ck7cv3l
    @user-mp9ck7cv3l Před 29 dny +8

    ബന്ദികളെ തമസിപ്പിക്കേണ്ടത് civilians nte ഇടക്ക് എല്ല് പിപി yum skn um അറിയുക

  • @PrinceKonganoor
    @PrinceKonganoor Před 29 dny +1

    സ്ത്രീകളും , കുട്ടികളും.... ആണുങ്ങൾ ഒരാൾ പോലും ഇല്ല.....ഇങ്ങനേയും ഒരുരാജ്യം.

  • @abdul.basheer
    @abdul.basheer Před 29 dny +8

    ജൂതന്മാരും ക്രിസ്ത്യാനികളും നല്ലൊരു ശതമാനവും ക്രൂരന്മാരായ വിഭാഗമാണ്

    • @Vhhnvsssxbjtvgsdmm
      @Vhhnvsssxbjtvgsdmm Před 29 dny +13

      Muchleengal 99% um angane thanne...

    • @RajeevM0380
      @RajeevM0380 Před 29 dny +13

      😂😂😂😂😂 Hadees വായിച്ചാൽ മനസ്സിൽ ആകും. വിവരം ഇല്ലാത്ത മേത്ത ൻ 😂

    • @femisolo4960
      @femisolo4960 Před 29 dny +6

      pinne enthu myrinanu.
      methanmar europilekku kudiyerunnathu?

    • @femisolo4960
      @femisolo4960 Před 29 dny

      kalla thayolikal ivide kidannu kuttam paranjittu anghottu thanne pokum?
      methanmare viswasikkan kollolla

    • @abdul.basheer
      @abdul.basheer Před 27 dny

      @@RajeevM0380 ലോകചരിത്രം എടുത്തു നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും ലോകത്തിലെ ഏറ്റവും കൂടുതൽ യുദ്ധം നടത്തിയത് ഏത് വിഭാഗമാണ് എന്ന് എന്തിനേറെ പറയുന്നു ഇന്ത്യയിൽ പോലും ക്രിസ്ത്യൻ ബ്രിട്ടീഷുകാർ

  • @SmilingMilkSnake-je4cm
    @SmilingMilkSnake-je4cm Před 29 dny +9

    😘Save ഇസ്രായേൽ

  • @Happymuslimhuman
    @Happymuslimhuman Před 29 dny +2

    Kudos to 24 news for standing with humanity.

  • @user-ne7no9vc8c
    @user-ne7no9vc8c Před 29 dny +4

    പാലസ്തീൻ എന്ന രാജ്യം ലോകചരിത്രത്തിൽ ഇല്ല. ഉണ്ടെങ്കിൽ കാണിക്കൂ ഒരു തെളിവ്.

  • @scariyapappachan4280
    @scariyapappachan4280 Před 29 dny +3

    Whatever you sow will be reaped.

  • @SunnyJoseph-gd8gd
    @SunnyJoseph-gd8gd Před 29 dny +3

    ഹായ് ഹായ് സു ഡൂ ജയിംസ് ഹായ് മരപ്പൊട്ടൻ ടk

  • @sinujustus9936
    @sinujustus9936 Před 29 dny +2

    Sreekantooo... Caption of this video must be like this -. Israel bravely rescued 4 of the hostages from...

  • @sreejishp3195
    @sreejishp3195 Před 29 dny +72

    ഇസ്രായേൽ നമ്മുടെ ഹീറോ

    • @faiderbloggerr7135
      @faiderbloggerr7135 Před 29 dny +2

      😬🤮

    • @navasabdulla3067
      @navasabdulla3067 Před 29 dny +1

      Ninde ammade hero neyum chaavum

    • @faiderbloggerr7135
      @faiderbloggerr7135 Před 29 dny +1

      ഇത്രയും ജനങ്ങളെ കൊന്നിട്ട് എന്ത് കണ്ടിട്ടാണ് നിങ്ങൾ ഇസ്രായേലിനെ സപ്പോർട്ട് ചെയ്യുന്നത് ഒരു മനുഷ്യത്വമില്ല നിങ്ങൾക്ക് നാളെ നിങ്ങൾക്ക് ഇതുപോലെ സംഭവിക്കും അപ്പോൾ എല്ലാം മനസ്സിലാകും

    • @milanomecca4002
      @milanomecca4002 Před 29 dny

      ബലാത്സങ്കി മമ്മദ് ​@@navasabdulla3067

    • @shaijugm
      @shaijugm Před 29 dny +1

      @@faiderbloggerr7135 what about oct 7

  • @user-ne7no9vc8c
    @user-ne7no9vc8c Před 29 dny +6

    ആദ്യം ബന്ദികളെ തിരിച്ചു വിടൂ.

  • @Spt1904
    @Spt1904 Před 29 dny +10

    നാലു ബന്ധികളെ... മോചിപ്പിച്ചത് അറിഞ്ഞില്ലേ... അലക്സ അലക്സ.... പെട്ടന്ന് പള്ളിയുടെ അടുത്തുള്ള ഹോസ്പിറ്റൽ.... തന്റെ മനസിലിരിപ്പ് എന്താണ്?

  • @BBKMotoLove221
    @BBKMotoLove221 Před 29 dny +2

    The fight against terrorism. The holy war. Israel❤

  • @babinvarkey882
    @babinvarkey882 Před 29 dny +54

    🇮🇱🇮🇱🇮🇱🇮🇱🇮🇱
    🔥🔥🔥🔥🔥
    💪💪💪💪💪
    മലയാളി മാധ്യമങ്ങളുടെ ചൊറിച്ചിൽ ഇതുവരെ മാറിയില്ലേ😂

    • @RajeevM0380
      @RajeevM0380 Před 29 dny

      ഹമാസ്ന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ്സ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്ത എല്ലാ നസ്രാണികള്‍ക്കും നമ്മുടെ നടു വിരൽ നമസ്കാരം 💩🌬️

    • @ibrahimkhaleel4943
      @ibrahimkhaleel4943 Před 29 dny

      Ninde kunjum chawum....nokikko

    • @RajeevM0380
      @RajeevM0380 Před 29 dny +1

      @@ibrahimkhaleel4943 ആദ്യം ജൂ ത കുട്ടികളെ കൊന്ന്. അവർ തിരിച്ച് അടിച്ചു. മേത്ത കുട്ടികളെ ഹമാസ് human shield ആയി ഉപയോഗി ച്ച്. അവർ ചത്ത്. ഇപ്പൊ നീ എന്തിനാ കരയുന്നത്?

    • @babinvarkey882
      @babinvarkey882 Před 29 dny

      @@ibrahimkhaleel4943 യഹൂദരുടെ കുട്ടികൾ എന്താ കുട്ടികളല്ലേ 😡🤔

  • @merabharath2818
    @merabharath2818 Před 29 dny +3

    ഇസ്രായേൽ 😍🇮🇳🇮🇳🇮🇳

  • @S.k.k.indian
    @S.k.k.indian Před 29 dny +1

    If they cannot win the war , then surrender and give back prisoners to israyel .Hamas is playing with innocent life , their igo proved they made big mistake and is not getting support from nearby countries.

  • @josepjacob6322
    @josepjacob6322 Před 29 dny +2

    വാർത്തകൾ നിഷ്പക്ഷമായി അവതരിപ്പിക്കു

  • @bijujoseph2046
    @bijujoseph2046 Před 27 dny

    Mr SK .what is your news chanel

  • @bastianvellattanjur4214
    @bastianvellattanjur4214 Před 27 dny +1

    CZcamsrs കേരളത്തിൽ ദിവസവും 2 ലക്ഷം liter leak ഉള്ള dam നെ കുറിച്ച് videos ചെയ്തു കേരള സർക്കാരിന്റെ കണ്ണ് തുറപ്പിക്കു.

  • @padmanabhantk6827
    @padmanabhantk6827 Před 29 dny +4

    Hai Hóoi James.....

  • @bhaskaranp5044
    @bhaskaranp5044 Před 29 dny +5

    , ഇതെന്താ ചക്ക കരുവൊ ചുട്ടുതിന്നാൻ ഒരു കൂട്ട,ർ പിടിച്ചു വെച്ച് വിലപേശുന്നവരെ കൊണ്ടുവരു എന്ന് പറഞ്ഞിൽ നേതീൻ ന്യാഹൃ എന്ത് ചെയ്യണം എന്ന് ആണ് അവർ പറയുന്നത്

  • @AngryMaverick
    @AngryMaverick Před 29 dny +1

    It was an operation to rescue hostages. 4 were rescued. Hamas was hiding these hostages among civilians so Hamas is to be blamed.

  • @arjunmaniath8051
    @arjunmaniath8051 Před 29 dny

    James bhai always gives good news..

  • @thomasvarghese4290
    @thomasvarghese4290 Před 28 dny

    Saudi journalist Ibrahim Al-Malik stressed Hamas’s placing of the hostages in civilian areas, adding: “They [Hamas] cry and the media channels lament with them over the killing of 180 Palestinians in the Nuseirat camp incident, during which 50 ISIS terrorist Hamas members were killed and 4 hostages were freed. Question: Who placed these hostages among the refugees and planted terrorist elements among them?? Wasn’t it Hamas?? Because of which, until now, thousands of innocent people have died and are dying!”

  • @chapoti1
    @chapoti1 Před 29 dny +5

    They are rescuing the hostages…

  • @nishadhendrix7914
    @nishadhendrix7914 Před 28 dny +1

    Solidarity for Palestine 🇵🇸

  • @jameskm6000
    @jameskm6000 Před 29 dny +2

    അൽ 24, അൽ pp.....

  • @Arthunkalvision1
    @Arthunkalvision1 Před 29 dny +7

    😂😂😂😂😂😂😂😂😂

    • @faiderbloggerr7135
      @faiderbloggerr7135 Před 29 dny +1

      താൻ എന്തിനാ ഇങ്ങനെ ചിരിക്കുന്നത് 🙄😬

  • @shibupappachan2267
    @shibupappachan2267 Před 28 dny

    news 24 ഹമാസിന്റെയാണോ pp

  • @thevillagedreams3679
    @thevillagedreams3679 Před 28 dny +1

    അമേരിക്കൻ അതൃപ്തി ഒക്കെ നാടകമാണ്... 🔥. ഇസ്രായേൽ immediet ആയി ബന്ധികളെ സ്വയം... മോചിപ്പിക്കണം..... ഹമാസും ഓർമ കൾ ആവണം 👍🏻🔥.. തീവ്രവാദം... തുടച്ചു നീക്കണം 🔥

  • @user-bz4wo6si7f
    @user-bz4wo6si7f Před 29 dny

    😢😢😢

  • @USA-r6z
    @USA-r6z Před 29 dny +9

    Israel ❤

  • @manseerkhanm4023
    @manseerkhanm4023 Před 28 dny

    OMG 😱

  • @user-qp9os4sn8z
    @user-qp9os4sn8z Před 29 dny +1

    Don't look at the eworm

  • @bijuabraham6109
    @bijuabraham6109 Před 29 dny +4

    ഇത് ആർക്കു വേണ്ടി ആണ് ഒരു സൈഡ് പിടിച്ചു വാർത്ത റിപ്പോർട് ചെയ്യുന്നത്,,, ഭീകരർ ഒളിച്ചു താമസിക്കുന്നത് ജനങ്ങളുടെ ഇടയിൽ ആണ്

  • @mhckvly9182
    @mhckvly9182 Před 28 dny

    Sept7 ഹമാസ് ആക്രമണം benjamin പ്ലാൻ ചെയ്‌തു ഉണ്ടാക്കിയതാണ്

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛

    ജയ്👍🇵🇸💪

  • @thaheera88125
    @thaheera88125 Před 29 dny +22

    ഇസ്രയേൽ ❤

  • @nibpsa
    @nibpsa Před 28 dny

    Offcourse Pakistan and China won't appreciate a strong GOVT in India; if another party is present, they might travel to attend the ceremony. But I hope this government will do its best for our country, not for any religion or caste.

  • @bennyaa5839
    @bennyaa5839 Před 29 dny

    ഹായ് PP Puoppi

  • @sidheeqpalemad1901
    @sidheeqpalemad1901 Před 28 dny +1

    ഒരുമാസം മുമ്പ് ഇട്ട വീഡിയോ തന്നെയാണല്ലോ വീണ്ടും വീണ്ടും വിട്ടു കൊണ്ടിരിക്കുന്നത്
    വേറെ പുതിയതൊന്നും കിട്ടിയില്ലേ

  • @jjakajj7125
    @jjakajj7125 Před 28 dny

    🎉

  • @DAS-bg1pr
    @DAS-bg1pr Před 26 dny

    യുദ്ധം വിറ്റു തിന്നുന്നവർക്ക് എന്താ സന്തോഷം
    വാർത്ത വായിക്കാൻ
    ഹായ് ...ഹൂയ്😮

  • @bijuvarghese6170
    @bijuvarghese6170 Před 29 dny +1

    It's only rescue operations.

  • @tsggk
    @tsggk Před 29 dny +1

    Thanks idf❤❤❤

  • @kdiyan_mammu
    @kdiyan_mammu Před 28 dny +1

    അടിച്ചു കേറി വാ❤❤❤❤

  • @Againstthesins
    @Againstthesins Před 28 dny

    കഴിഞ്ഞ മാസങ്ങളിൽ pp, skn റിപ്പോർട്ട് ചെയ്ത വാർത്തകൾ സമാനമാണെന്ന് ഞാൻ കരുതുന്നു 😅😅😅ദയവായി നിങ്ങളുടെ നിർത്തുക. 😅😅

  • @basheerpp6806
    @basheerpp6806 Před 24 dny

    രണ്ട് രാജ്യങ്ങൾ തമ്മിൽ വെടിനിർത്തൽ നടക്കുന്നത് കേട്ടിട്ടുണ്ട് .... ഇങ്ങനെ ആദൃമാണ് കേൾക്കുന്നത്..

  • @Jk-jb6yt
    @Jk-jb6yt Před 29 dny +9

    അടിച്ചാൽ മാത്രം നന്നാവുന്ന വർഗം 👍

  • @jacobl1765
    @jacobl1765 Před 29 dny +6

    എന്തോന്ന് ചാനലെടെ ഇത്.... വേസ്റ്റ് waste

  • @vazhipokkaN1
    @vazhipokkaN1 Před 28 dny

    കുറേക്കാലമായി പിപി ജയിംസ് and SK നിങ്ങൾ കരയാൻ തുടങ്ങിയിട്ട് ഇത് ഇരന്നു മേടിച്ചത് തന്നെയാണ്

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛

    കേട്ടുകേട്ടുമടുത്തു ഇപ്പോൾഒന്നും തോന്നുന്നില്ല...😓

  • @jijomathew539
    @jijomathew539 Před 28 dny

    Good 👍

  • @Happymuslimhuman
    @Happymuslimhuman Před 29 dny

    Comment kanumbol vishamavum athe samayam puchavum thonnunnu.
    Empathy enna word ivarde dictionary il illanna thonnanath.
    Paranjit oru karyavum ila, enth cheyyananu

  • @tomjoseph333
    @tomjoseph333 Před 28 dny

    അനുഭവിക്കട്ടെ

  • @rosabgaming4901
    @rosabgaming4901 Před 29 dny +26

    ഇസ്രായേലിനു കുട്ടികളോട് ഇത്രക് ദേഷ്യം എന്താണ് 😂, കുട്ടികളെ കവചം ആക്കിയാൽ കുട്ടികൾ മരിക്കില്ലേ

    • @sajeevtb8415
      @sajeevtb8415 Před 29 dny +4

      8വയസുള്ള കുട്ടിയും യന്ത്രത്തൊക്ക് ഉപയോഗിക്കുന്നവരാണ്.

    • @vijithavengeri6406
      @vijithavengeri6406 Před 29 dny +1

      Pampine kollumpol..athinte kunjungaleyum..kollanam..

    • @de4u2c
      @de4u2c Před 29 dny

      ജൂതന്മാർക്ക് ബുദ്ധിയുണ്ടെന്നല്ലേ പറയണത്. കുട്ടികളേം സ്ത്രീകളേം കാണുമ്പോൾ വഴി മാറിപ്പോണ വെടിയുണ്ടകൾ അവർ നിർമ്മിക്കട്ടേ, അതല്ലേ ഹീറോയിസം ?

  • @libina0095
    @libina0095 Před 29 dny +1

    Skn uluppu vende

  • @josephvattoliljosephvattol5835

    ഉറങ്ങിക്കിടക്കുന്ന ഒരു ജനതയ്ക്ക് മേൽ ഒരു രാത്രി ആയിരക്കണക്കിന് മിസൈൽ വർഷിച്ച് കാട്ടാളൻമാരെപ്പോലെ കുറേ ജനങ്ങളെ ബന്ദികളാക്കി വില പറയുന്നവർക്ക് മുമ്പിൽ മുട്ടുമടക്കിയാൽ ആ രാജ്യത്തെ ഭരണാധികാരിക്ക് എന്ത് വിലയുണ്ടാകും... ??? ഈ സമാധാന രാജ്യങ്ങൾക്കായിരുന്നു ഈ അവസ്ഥ വന്നതെങ്കിൽ വാലും ചുരുട്ടി മിണ്ടാതിരിക്കുമോ... ??? സംഘർഷം വേണ്ട എന്ന് തീരുമാനിക്കുമോ... ???ആദ്യം യുക്രൈനും റഷ്യയുമായുള്ള യുദ്ധം നിർത്താൻ സമാധാന ശ്രമം നടത്തുക. എന്തേ താടിയുള്ള അപ്പൂപ്പനെ പേടിയുണ്ട് എന്നു പറഞ്ഞത് പോലെയോ ... ???