മാതാവിനൊരു പണിയിരിക്കട്ടെ എന്ന് വിചാരിച്ചാണ് വിശ്വാസമില്ലാതെ ഞാൻ ഓൺലൈൻ ഉടമ്പടിയെടുത്തത്.പിന്നെ

Sdílet
Vložit
  • čas přidán 2. 06. 2023
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
    Time: 6am-2pm
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
    Whatsapp No : 9995771124
    For lighing the candle in our Marian website,follow this link,
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    CZcams : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    Mob:9072047484
    Night time,9745036945
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Komentáře • 1,4K

  • @user-cp3un7nz3f
    @user-cp3un7nz3f Před 3 měsíci +6

    മാതാവേ കടക്കെണിയിൽ ആയവരെയും സ്വന്തം ഭവനം ഇല്ലാതവരെയും അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏

  • @sandrasan2460
    @sandrasan2460 Před 9 měsíci +22

    മാതാവേ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @renysebastian608
    @renysebastian608 Před 9 měsíci +8

    അമ്മേ മാതാവ് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഞങ്ങൾക്ക് ആശ്വാസമായി അമ്മേ മാതവേ അങ്ങ് കടന്ന് വരണമേ 🙏

  • @ambli6682
    @ambli6682 Před rokem +10

    ജോലിക്കായി കാത്തിരിക്കുന്ന എല്ലാവരെയും അമ്മ അനുഗ്രഹിക്കണമേ ആമേൻ

  • @sunnyka5553
    @sunnyka5553 Před rokem +6

    അമ്മേ മാതാവേ, ജോലി ഇല്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമേ...
    എന്റെ മകനും ഒരു ജോലി നൽകാൻ കൃപ തരേണമേ.

  • @sreelaxmi4297
    @sreelaxmi4297 Před 10 měsíci +23

    എന്റെ പേര് സിന്ധു 1 വർഷമായി ഉറക്കമില്ലാതെ കഷ്ട്ടപ്പെടുവാണ് എനിക്ക് ഇന്ന് മുതൽ ഉറക്കവും മാനസികപ്രയാസവും മാറ്റിത്തരണമേ അമ്മമാതാവേ. ആമേൻ 🙏

    • @ranjusunil5146
      @ranjusunil5146 Před 4 měsíci +3

      അമ്മേ എന്നെയും അമ്മേ

    • @priya_2003_
      @priya_2003_ Před 2 měsíci

      Amma kyy vidoola

    • @priya_2003_
      @priya_2003_ Před 2 měsíci

      ​@@ranjusunil5146maathav kyy vidoola

  • @nishalbino6824
    @nishalbino6824 Před měsícem

    അമ്മേ നിനക്കും തിരുകുമാരനും elam സാധ്യമാണ്.. ഈ പാപിയുടെ നിയോഗം സാധിച്ചു തരണമേ... 🙏❤️

  • @archanasathyann
    @archanasathyann Před 15 dny

    മാതാവേ ഞാൻ സ്നേഹിക്കുന്ന ആളും ഞാനും തമ്മിലെ അകൽച്ചയിലായിരുന്നു അത് കുറച്ചു മാതാവ് മാറ്റി തന്നതാ ഇപ്പോൾ വീണ്ടും അകൽച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. മാതാവ് എത്ര തവണ പരീക്ഷിച്ചതാണ് ഇനിയും എന്നെ പരീക്ഷിക്കരുത് താങ്ങാനുള്ള ശക്തി എനിക്കില്ല. എന്റെ ഈ ജീവിതത്തിൽ അമ്മയോട് ഞാൻ ആകെ ഒരു കാര്യമേ ആവശ്യപ്പെടുന്നോളു ഞങ്ങളുടെ വിവാഹം. മരണംവരെ ഒരുമിച്ചു ഉണ്ടാവണം സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിതാവസാനം വരെ ജീവിക്കാൻ അമ്മ കരുണ കാണിക്കണം. എന്തോരം മനുഷ്യരുടെ ജീവിതത്തിലാണ് അത്ഭുത പ്രവർത്തിക്കുന്നത്. എന്റെ കാര്യത്തിൽ അമ്മ അത്ഭുതം പ്രവർത്തിക്കണം. അമ്മ എപ്പോഴും എന്നെ ഒരുപാട് മോഹിപ്പിച്ച ലാസ്റ്റ് കരയിക്കാറാണ് പതിവ്. കരയാനായിട്ട് ഒരു ഇട ഉണ്ടാക്കരുത് അമ്മേ. ഞാൻ അമ്മയോട് ജീവിതത്തിൽ ആവശ്യപ്പെടുന്ന കാര്യം ഇതേ ഉള്ളൂ. ഇത് അമ്മ കാണാതെ പോകരുത്. എല്ലാവരും പ്രാർത്ഥിക്കുന്നതിന്റെ ഇടയ്ക്ക് എനിക്ക് വേണ്ടി ഇക്കാര്യം മാതാവിനോട് ഒന്ന് പ്രാർത്ഥിക്കണം. ഇത് എന്റെ അപേക്ഷയാണ്🙏🏻😭😭മാതാവേ എന്തിനാണ് എന്നെ എങ്ങനെ സങ്കടത്തിൽ ആകുന്നത് കുറച്ചു സന്തോഷം തന്നാൽ ഒരുപാട് സങ്കടം തരും എന്തിനാണ് അമ്മേ എന്നെ എങ്ങനെ പരീക്ഷിക്കുന്നത് ഒരുപാട് പരീക്ഷിച്ചത് അല്ലെ ഇനിയും എന്തിനാ എന്നെ വേദനിപ്പിക്കുന്നത് 😭😭🙏🏻സങ്കടപ്പെടുത്താൻ ആയിരുന്നു എങ്കിൽ എനിക്ക് എന്തിനാണ് പ്രതിക്ഷ തന്നത്. എന്റെ ആളെ എന്റെ ജീവിതത്തിലേക്ക് തന്നത് ഒരു തവണ എന്നെ നല്ലോണം പരീക്ഷിച്ചത് അല്ലെ എന്തിനാണ് വീണ്ടും വീണ്ടും പരീക്ഷിച്ചു എന്നെ വേദനിപ്പിച്ചു കൊണ്ട് ഇരിക്കണേ ജീവിതത്തിൽ ആദ്യമായും അവസാനമായും ചോദിക്കുന്ന കാര്യം അല്ലെ എല്ലാവരോടും സങ്കടം കാണുന്ന മാതാവ് എന്റെ എന്താണ് കാണാതെ പോകുന്നത്. മാതാവിന് അസാധ്യമായത് ഒന്നും ഈ ലോകത്തില്ലല്ലോ.അമ്മേ മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരണമേ. എന്റെയും സഞ്ചയന്റെയും വിവാഹം നടത്തി തരണേ എന്റെ അപേക്ഷ കൈക്കൊള്ളണമേ, ഞാൻ ആകെ അമ്മയോട് ഏറ്റവും കൂടുതൽ ആവിശ്യപെടുന്ന കാര്യം ഇതല്ലേ അമ്മേ ഉള്ളൂ എന്റെ പ്രാർത്ഥന കേൾക്കാതെ പോവരുത് ഈ ലോകത്ത് എത്രയോ പേര് ചതിച്ചട്ടു പോകുന്നു സ്നേഹിക്കുന്നവരെ പക്ഷെ ഞാൻ ചതിക്കാൻ വേണ്ടി അല്ലല്ലോ അമ്മേ. സ്നേഹിക്കുന്ന ആളെ സ്വന്തമാക്കാൻ വേണ്ടി ആണ് അമ്മയോട് നിരന്തരം അപേക്ഷിക്കുന്നത്. അമ്മ അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കില്ല എന്നാ ഉറപ്പ് ഉണ്ട് 🥹🙏

  • @jeffinjoseph584
    @jeffinjoseph584 Před rokem +4

    അമ്മേ മാതാവേ എനിക്ക് നല്ല ഒരു കമ്പനിയിൽ നല്ല ശമ്പളത്തോടെ ജോലി ലഭിക്കുന്നതിനും എന്റെ മനസിലെ ജോലി ചെയ്യാൻ ഉള്ള പേടി എല്ലാം മാറാനും എന്റെ കുടുമ്പത്തിൽ സമാധാനം ലഭിക്കാനും എന്നെ തള്ളിപ്പറഞ്ഞവരുടെ എല്ലാം മുന്നിൽ ജീവിതത്തിൽ ജയിച്ചു കാണിക്കാനും മാതാവേ എന്നെ നീ അനുഗ്രഹിക്കേണമേ

  • @jebin3973
    @jebin3973 Před rokem +5

    അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു.. കരുണ തോന്നണമേ.. എന്റെ മാനസികമായ എല്ലാ സങ്കടങ്ങളും ബുദ്ധിമുട്ട് കളും അമ്മക്ക് സമർപ്പിക്കുന്നു... കരുണ ആയിരികരിക്കണമേ... 🙏😔

  • @shyamamahesh982
    @shyamamahesh982 Před 5 měsíci +1

    അമ്മേ മാതാവേ എന്റെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും കാത്തുകൊള്ളണമേ അമ്മേ, എല്ലാവരെയും കാത്തുകൊള്ളണമേ 🙏

  • @vinuvithul6415
    @vinuvithul6415 Před 9 měsíci +2

    പരിശുദ്ധ അമ്മേ എനിക്ക് കിട്ടു വാ നുള്ള സ്വർണ്ണവും പണവും എത്രയും പെട്ടെന്ന് തിരിച്ച് തരുവാൻ കനിവുണ്ടാകണെ

  • @mercysamson5350
    @mercysamson5350 Před rokem +48

    അമ്മേ മാതാവേ കടബാരത്താൽ വിഷമിക്കുന്നവരെയും സ്വന്തമായി ഭവനം ഇല്ലാത്തവരെയും ജോലിയില്ലാതെ വേദനിക്കുന്നവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഹല്ലേലൂയ ആമേൻ

  • @lissydavis4432
    @lissydavis4432 Před rokem +11

    അമ്മേ ഈ മകൾക്ക് കൊടുത്ത അനുഗ്രഹങ്ങക്ക് നന്ദി നന്ദി 🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼അമ്മേ ആശ്രയമേ 🙏🏼🙏🏼🙏🏼

  • @jeenasukumaran
    @jeenasukumaran Před rokem +1

    അമ്മേ കാത്തുകൊള്ളണമേ എനിക്ക് നല്ല ഒരു വരുമാനമാർഗം ഉണ്ടാക്കി തരണം അമ്മേ കാത്തുകൊള്ളണമേ

  • @maryjiji8377
    @maryjiji8377 Před 11 měsíci +1

    മാതാവേ എന്റെ മുടികൊഴിച്ചിൽ മാറ്റിത്തരണമേ... ഒരു 6 മാസത്തിനുള്ളിൽ എനിക്ക് മുടി നന്നായി വളരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @user-cp9ww8lt7y
    @user-cp9ww8lt7y Před 10 měsíci +5

    എൻ്റെ മുഖത്തെ കറുത്ത പാടുകൾ മാറ്റി അമ്മയുടെ മുഖം pole തരണമേ ❤❤

  • @NiyaSanal
    @NiyaSanal Před 9 měsíci +7

    അമ്മേ മാതാവേ... ഞാൻ ആവശ്യ കാര്യങ്ങളിൽ അല്ലാതെ ആരോടും സംസാരിക്കാത്ത ഒരു പ്രകൃതം ആണ്. എന്നോട് എന്തേലുo ചോതിച്ചാൽ മാത്രം ആണ് ഞാൻ സംസാരിക്കുന്നത്. ആ സ്വഭാവം മാറ്റി, എല്ലാവരോടും സംസാരിക്കുവാൻ ഉള്ള പേടി മാറ്റി തരണേ. ആമേൻ 🙏

  • @kittysebastian7365
    @kittysebastian7365 Před 5 měsíci +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ പലവിധ രോഗങ്ങളാലും മരണവും മൂലം വേദനിക്കുന്ന എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവരുടെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane

  • @lijigeorge4662
    @lijigeorge4662 Před 2 měsíci

    പരിശുദ്ധ അമ്മേ അനുഗ്രഹി kkane. എല്ലാ jeevitha presnagellum മാറ്റി theraneme

  • @ranijose7773
    @ranijose7773 Před 10 měsíci +11

    എല്ലാ മക്കളെയും അനുഗ്രഖിക്കണേ. എല്ലാ ദുശീലങ്ങളിൽ നിന്നും വിടുതൽ നൽകണേ

  • @soumyaskitchen6511
    @soumyaskitchen6511 Před rokem +6

    Amme മാതാവേ ജോലിയില്ലാതെ വിഷമികുന്നവരെ നീ സഹായിക്കണേ

  • @sindhusindhu7626
    @sindhusindhu7626 Před 9 měsíci +2

    അമ്മേ കൃപാസനം മാതാവേ എന്നെയും എന്റെ മക്കളെയുംകാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏

  • @AksheyRenju
    @AksheyRenju Před rokem +1

    അമ്മേ എന്റെ ഗർഭംപാത്രത്തിന്റെ ഇടിവ് മാറ്റി അത് പൂർവസ്റ്റിതിയിൽ എത്തിച്ചേരണമേ.. അമ്മേ മാതാവേ എന്റെ അടുക്കൽ അമ്മ varaname

  • @remyapramod6331
    @remyapramod6331 Před 11 měsíci +5

    എനിക്കും വണ്ടി ഓടിക്കാനുള്ള പേടി മാറ്റി മനസിന്‌ ധൈ ര്യം തരണമേ അമ്മേ

  • @lucosjoseph3508
    @lucosjoseph3508 Před rokem +21

    താനൊരു സംഭവം തന്നെ 🙏❣️. ഈശോക്കും മാതാവിനും ആയിരമായിരം നന്ദി 🙌❣️എനിക്കു വേണ്ടിയും പ്രാർത്ഥിക്കണേ വിശ്വാസം വർധിക്കാനായി 🙏.

  • @user-ve9tc7yt9t
    @user-ve9tc7yt9t Před rokem +1

    പരിശുദ്ധ മാതാവേ എത്രയും പെട്ടെന്ന് എന്റെ ജോലി തടസ്സം ഒന്നുമില്ലാതെ നടത്തി തരേണമേ

  • @user-zo5uu2yk4o
    @user-zo5uu2yk4o Před 11 měsíci +1

    എന്റെ മാതാവേ ഈശോയെ എന്റെ മകൾ പത്താം ക്ലാസിൽ ഫുൾ എ പ്ലസ് മേടിക്കണേ കാത്തുകൊള്ളണ മാതാവേ എന്റെ ശ്വാസ തടസ്സം മാറ്റി തരേണമേ എനിക്ക് ഒരു വീട് വേണം അത് സാധിക്കണമേ അമ്മയെ മാതാ ഈശോയെ സോത്രം എല്ലാ പള്ളികളിലും പോകണമെ പക്ഷേ ആരുമില്ല കൊണ്ടുപോവാൻ അമ്മ തന്നെ ഞങ്ങളെ രക്ഷിക്കണമേ ആമേൻ

  • @girijaakshara5938
    @girijaakshara5938 Před rokem +55

    അമ്മ മാതാവേ വേദനിക്കുന്നവരെ അവിടുന്ന് കാണാതെ പോകരുതേ 🙏🙏🙏😭😭😭

  • @AnilKumar-cy5my
    @AnilKumar-cy5my Před 9 měsíci +3

    അമ്മേ മാതാവേ അഞ്ചുവിനെ ജീവിത പങ്കാളിയായി തരണമേ❤

  • @lathakumaris753
    @lathakumaris753 Před 3 měsíci +1

    ഞാൻ ഒരു ഉടമ്പടി പറയുന്നു മാതാവേ എന്റെ മകന് ഒരു കല്യാണം നടത്തി തരണമേ എന്ന് കൃപാസന മാതാവിനോട് അപേക്ഷിക്കുന്നു

  • @greeshmaaneesh007
    @greeshmaaneesh007 Před 8 dny

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @ponnu1059
    @ponnu1059 Před 10 měsíci +5

    എനിക്ക് അർഹത ഇല്ലാത്ത ഒരാളെ ഞാൻ ഭ്രാന്തമായി സ്നേഹിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ പേരിൽ ഞാൻ ഒരുപാട് വേദന അനുഭവിക്കുന്നു. Depression stage ലേക്ക് വരെ പോകുന്നു. മാതാവേ. ആ സ്നേഹം എന്നിൽ നിന്ന് എടുത്ത് കളയണമേ 🙏🏻🙏🏻🙏🏻🙏🏻

  • @rajeevmohandasnair7734
    @rajeevmohandasnair7734 Před 10 měsíci +6

    അമ്മ മാതാവേ... ഞാൻ ചെയ്തു കുട്ടിയ എല്ലാം പാപെങ്ങൾ ക്ഷമിച്ചു... ഇനി ഉള്ള അങ്ങോട്ടുള്ള എന്റെ ജീവിതം... എല്ലാം വിഷമങ്ങളും മറന്നു ജീവിക്കാൻ ഉള്ള ശക്തി.... ശ്രേയസും എന്നിക്കു നല്കണമേ... AMEN... HALLELUYA

    • @ponnu1059
      @ponnu1059 Před 10 měsíci +1

      Same. സിറ്റുവേഷൻ. എന്റെയും താങ്കളുടെയും പ്രാർത്ഥന മാതാവ് കേൾക്കണേ

    • @rajeevmohandasnair7734
      @rajeevmohandasnair7734 Před 10 měsíci +1

      @@ponnu1059 കേൾക്കും 🎈🌹

  • @divyas577
    @divyas577 Před 10 měsíci +1

    അമ്മേ വാഹനം ഓടിക്കാനുള്ള ഭയം മാറ്റി നന്നായി വാഹനം ഓടിക്കാനുള്ള കൃപ നൽകേണമേ

  • @wilsranimathew3764
    @wilsranimathew3764 Před rokem +112

    അമ്മേ ഇതേപോലുള്ള പതിനായിരകികണക്കിന് സാക്ഷ്യം കേൾക്കാൻ എങ്കിലും അയോഗ്യനായ എന്നെ അനുവദിക്കണമേ... ആമേൻ 🙏🙏🙏

    • @BlessingAlways316
      @BlessingAlways316 Před rokem +4

      Ayogya aaya njanum ithu pole sakshyangal kettu karayunnu. Samaya churukkathinte amma enne ennu kaniyum ennu kathirikkunnu. Kunjinu revaluation vendi prarthikkunnu.

    • @user-xi7io7lw6s
      @user-xi7io7lw6s Před 10 měsíci +1

      Amme Mathave please have mercy on us🙏🏽🙏🏽🙏🏽🙏🏽

  • @rejureji3206
    @rejureji3206 Před 8 měsíci +1

    അമ്മേ എൻറെ മക്കളെ നല്ല വഴിക്ക് നയിക്കണമെ

  • @geethacherukara1319
    @geethacherukara1319 Před 10 měsíci +1

    അമ്മേ മാതാവേ,എന്റെ രണ്ടു മക്കൾക്ക് നല്ല വിവാഹ ജീവിതം ഉണ്ടാകണേ. മൂത്ത മോളുടെ അസുഖം പൂർണമായി മാറണേ. എന്റെ സഹോദരന്റെ മക്കളും നല്ല നിലയിൽ എത്തണെ എന്റെ ഒരു മോളെ

  • @sumijohnson5531
    @sumijohnson5531 Před rokem +37

    അമ്മേ മാതാവേ എന്റെ കുടുംബത്തിൽ നീ ഉണ്ടാവേണമേ 🙏എന്റെ കുടുംബത്തിന്റെ വിശ്വാസം വർത്തിക്കാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏എന്റെ ആശ്രയം നീ ആണ് അമ്മേ 🙏🙏

  • @ayishaaashiq6007
    @ayishaaashiq6007 Před 10 měsíci +9

    കടം കൊണ്ട് ബുദ്ധിമുട്ടുന്നു, എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreedevik6291
    @sreedevik6291 Před 11 měsíci +1

    എന്റെ മാതാവേ എന്റെ ഭർത്താവിന് സാസത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ അമ്മ അനുഗ്രഹിക്കണമേ

  • @Rubika_kvak
    @Rubika_kvak Před 8 měsíci

    ഈശോയെ ഞങ്ങളുടെയും ഞങ്ങളുടെ പോലെയുള്ള എല്ലാ കുടുംബങ്ങളെയും വഴി നടത്തണമെ അമ്മെ🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @telmapeter2857
    @telmapeter2857 Před 11 měsíci +3

    Ammae സഞ്ചാരി maathaavae shonuവിന് ഒരു കുഴപ്പവും ഇല്ലാതെ ഒരു കുഞ്ഞിനെ നൽകിയതിന് ഒത്തിരി നന്ദി 🙏🙏🙏 eppozhum koodae undaakanae Ammae sanchaari maathaavae anugrehikkanae 🙏🙏🙏

  • @jibingeorge1402
    @jibingeorge1402 Před 10 měsíci +3

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരേണമേ 🙏

  • @r-paul
    @r-paul Před 8 měsíci +1

    Praise the Lord! God is great! Thank you, Jesus, for all the blessings! Ave Maria❤

  • @nayanavarghese7971
    @nayanavarghese7971 Před 10 měsíci +2

    അമ്മേ മാതാവേ എനിക്കും എന്റെ സഹോദരങ്ങൾക്കും aborad പോകാൻ കൃപ തരണേ അമ്മേ

  • @ajoshshajimon8431
    @ajoshshajimon8431 Před rokem +20

    അമ്മേ ഞാനും എന്റെ കുടുംബവും നേരിടുന്ന ബുദ്ധിമുട്ടുകളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ 🙏🙏🙏ഞങ്ങൾക്ക് ഒരു വഴി തുറന്ന് തരണമേ അമ്മേ 🙏🙏🙏

  • @wilsranimathew3764
    @wilsranimathew3764 Před rokem +25

    അമ്മേ.. അനുഗ്രഹം പ്രാപിക്കാൻ ഞാൻ യോഗ്യനല്ല... പാപികളിൽ പാപിയായ എന്നെ യോഗ്യനാക്കണേ.. 🙏

  • @user-gy2nw9df7l
    @user-gy2nw9df7l Před 3 měsíci +1

    അമ്മേ മാതാവേ ❤❤❤❤

  • @molyjoy4486
    @molyjoy4486 Před 11 měsíci +1

    അമ്മേ എന്റെ മക്കളെ സമർപ്പിക്കുന്നു oet, Ca exam വിജയം നൽകണമേ❤❤❤❤😢

  • @akhilagiju5599
    @akhilagiju5599 Před rokem +10

    അമ്മ മാതാവേ ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു നിനക്കു ഓരായിരം നന്ദി 🙏🙏🙏

  • @minijerome4343
    @minijerome4343 Před rokem +17

    അമ്മേ മാതാവേ, കൃപാസനം മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

  • @jeenakg2639
    @jeenakg2639 Před rokem +2

    അമ്മേ മാതാവേ എന്റെ പ്രയാസങ്ങൾ മാറ്റി എന്നെ അനുഗ്രഹിക്കണേ. എനിക്ക് ഒരു ജോലി തന്നു സഹായിക്കണം അമ്മ മാതാവേ. ഞാൻ അനുഭവിക്കുന്ന പ്രയാസങ്ങൾ നല്ല രീതിയിൽ അവസാനിക്കണമേ... 🙏🙏🙏🙏

  • @bijul5441
    @bijul5441 Před 11 měsíci +1

    മാതാവേ എൻ്റെ ആരോഗ്യത്തിന് ഒത്തതും സന്തോഷകരവുമായ ഒരു ജോലി കിട്ടണമെന്ന് അമ്മയോട് താഴ്മയായി അപേക്ഷിക്കുന്നു കൂടാതെ ഇത് പോലെ വിഷമിക്കുന്ന എല്ലാ മക്കൾക്കും അമ്മ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു

  • @divinkrystal
    @divinkrystal Před rokem +47

    ഈ സാക്ഷ്യം കേൾക്കാൻ കഴിഞ്ഞത്തിൽ ഭാഗ്യം അമ്മേ മാതെവേ താങ്ക്സ് 🙏🙏🙏 ലോകഅമ്മേ 🙏😭🕯️താങ്ക്സ്

  • @akshayasuresh6975
    @akshayasuresh6975 Před 11 měsíci +4

    അമ്മേ എന്റെ abroad പഠിക്കാൻ പോവാൻ ഉള്ള എല്ലാ തടസങ്ങളും മാറ്റിത്തരാണമേ 🙏❤️

  • @mathumathan363
    @mathumathan363 Před 9 měsíci

    Amme ente ella neyogavum amma kaye kollaname ente mathapethakalude ella rogavum amma matti tharaname ente ammayude prethishikaranattete sitram sakshiyakki enne amma mattaname ammen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nandhanabs6610
    @nandhanabs6610 Před 8 měsíci

    Kripasanam amma maathave hareeshine ente jeevitha pangali aayi tharane🙏🏻🙏🏻🙏🏻

  • @lizzyyohannan1476
    @lizzyyohannan1476 Před rokem +33

    അമ്മേ ഞാനും എൻ്റെ കുടുംബവും അവിടെ വന്ന് ഇതുപോലെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ

  • @jijo_joy
    @jijo_joy Před rokem +71

    എൻ്റെ ദൈവം തൻ്റെ മഹത്വത്തിൻ്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും 🙏🙏🕯️

    • @seemasudeesh-nx9rj
      @seemasudeesh-nx9rj Před rokem +1

      ❤️🙏🙏🙏❤️

    • @chinchus100
      @chinchus100 Před rokem +2

      Amen

    • @ashabiju669
      @ashabiju669 Před rokem +2

      മാതാവെ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമെ. നന്നായി ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കണമെ

    • @jessybenedict2819
      @jessybenedict2819 Před rokem

      ​@@chinchus100 ❤12😊

  • @miniamsu5408
    @miniamsu5408 Před 6 měsíci

    Ente ammayude va sukhapeduthi kodukkane ente mathave

  • @kparon4476
    @kparon4476 Před 10 měsíci +2

    എന്റെ ഷുഗർ മാറി കിട്ടണമേ.അത്ഭുതം നടക്കണമേ.എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ.

  • @simiajeesh4476
    @simiajeesh4476 Před rokem +21

    അമ്മേ ഭവനം പണി പൂർത്തിയാക്കാൻ സാധിക്കാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണേ

  • @anuj4518
    @anuj4518 Před rokem +20

    എല്ലാ ജനങ്ങളെയും സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ദൈവം യേശു

  • @kparon4476
    @kparon4476 Před 10 měsíci +1

    അമ്മേ മാതാവേ എന്റെ സ്വഭാവം നല്ലതാക്കണമേ.എന്റെ സ്വഭാവം നല്ലതയാൽ ഞാൻ അമ്മയോട് സാക്ഷൃം പറയാം.

  • @ADRINOXFILIMS-bb9ix
    @ADRINOXFILIMS-bb9ix Před 11 měsíci +1

    വിശാസം തരണമേ അമ്മ മാതാവേ

  • @dintoky7948
    @dintoky7948 Před rokem +11

    അമ്മെ മാതാവെ എന്റെ കടബാദിത തീർത്തു തരേണമേ ആമീൻ

  • @josmijoseph6673
    @josmijoseph6673 Před rokem +17

    എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും.(ഫിലിപ്പി 4:13)🙏🙏🙏🙏 ഈശോയുടെ തിരുചോരയാൽ എന്നേകഴുകി വിശുദ്ധീകരിക്കേണമേ🙏🙏🙏🙏

    • @jansonantony3380
      @jansonantony3380 Před rokem +1

      എന്റെ സഹോദരി റെജീന യുടെ ശരീരം പൂർണമായും മുഴകളാണ് കൂടാതെ തെണ്ടയിൽ മുഴ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് പിന്നെ മൂത്രത്തിൽ കല്ല് അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @sunithajayaraj1452
    @sunithajayaraj1452 Před 10 měsíci +1

    അമ്മേഅത്ഭുതപ്രവർത്തിക്കണമേ.മുടിതന്ന്അനുഗ്രഹികണമ.കൈവടിയരുതേ.ആമേൻ

  • @marylimamichael1690
    @marylimamichael1690 Před rokem +1

    അമ്മേ എന്റെ കടബാധ്യത മാറ്റിത്തരണമേ....

  • @shynimolp5711
    @shynimolp5711 Před rokem +21

    അമ്മേ എന്റെ ചേച്ചി സോജയ്ക്കും Two Weeler നല്ല രീതിയിൽ ഓടിച്ചു പള്ളിയിൽ പോകാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻ഞങ്ങളുടെ ഭയം മാറ്റിത്തരേണമേ അമ്മേ 🙏🏻🙏🏻

  • @anithachristopher7732
    @anithachristopher7732 Před rokem +12

    എന്റെ അമ്മ മാതാവ് നൽകിയ അനുഗ്രഹങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏❤️ എന്റെ അമ്മക്കും തിരുകുമാരനും കോടാനുകോടി നന്ദി 🙏🙏❤️❤️

  • @Paroos_parvathi___
    @Paroos_parvathi___ Před rokem +2

    മാതാവേ എന്റെ മോൾക്ക് എസ് എസ് എൽ സി ക്ക് നല്ല മാർക്കോടെ ജയിക്കാൻ സഹായിക്കണേ🙏🏻🙏🏻🙏🏻

  • @eno__aj
    @eno__aj Před 4 měsíci

    അമ്മ മാതാവേ എൻ്റെ മകളുടെ വണ്ടി ഓടിക്കാനുള്ള ഭയം പരിപൂർണമായി മാറ്റി ഡ്രൈവിങ്ങ് ലൈസൻസ് പാസാക്കി തരണമെ അമ്മമാതേ

  • @kurianxavier5352
    @kurianxavier5352 Před rokem +6

    അതിമനോഹരമായ ഈ സാക്ഷ്യം തന്ന നല്ല ദൈവമേ നന്ദി 🙏
    അവിശ്വസനീയമെന്ന് തോന്നാവുന്ന വിസ്മയകരമായ സാക്ഷ്യം, അത്യുജ്ജലം ദൈവനാമത്തിന് മഹത്വമുണ്ടാകട്ടെ...
    അമ്മേ മാതാവേ നന്ദി 🙏 യേശുവേ നന്ദി 🙏
    മാതാവേ ഞാനും കുടുംബവും കൃപാസനം അമ്മയിൽ ശരണം പ്രാപിച്ചിരിക്കുന്നു, എന്നും കൂടെയുണ്ടാകേണമേ.....
    അമ്മമാതാവ് തന്നെ ഞങ്ങളെ വഴി നടത്തേണമേ 🙏🙏
    Eph: 2:8

  • @manjunithingopinathan9458
    @manjunithingopinathan9458 Před rokem +201

    അമ്മേ വാഹനം ഓടിക്കാനുള്ള ഭയം മാറി നന്നായി വാഹനം ഓടിക്കാൻ സാധിക്കണമേ ✝️✝️✝️✝️

    • @password3214
      @password3214 Před rokem +5

      Amme enikum nannayi vandi odikkunnathinumfirstattemptil thanne licence kittunnathinum ulla krupa tharaname

    • @sajinikr6148
      @sajinikr6148 Před rokem +7

      എനിക്കും പേടിയാണ്

    • @sheebam3345
      @sheebam3345 Před rokem +5

      Amme anikum vahanam odikanulla kripa tharane

    • @AmalaBabu-gl5sb
      @AmalaBabu-gl5sb Před rokem +4

      Enikkum ee Krupa tharaname❤🎉🙏🏻

    • @sruthyadhilachu2688
      @sruthyadhilachu2688 Před rokem +4

      Amme enikum pediyillathe vandi odikkan pattane.enik odikan pediyanu

  • @jeenakochumol7314
    @jeenakochumol7314 Před 11 měsíci +1

    Amme mathave ante alla niyogangaludemelum karuna ayirikename 🙏🙏 amme mathave sahayikename amen 🙏🙏 hallelujah hallelujah hallelujah 🙏

  • @athi3731
    @athi3731 Před rokem +2

    എന്റെ. അമ്മമാതാവേ.. എന്റെ. അച്ഛനും. അമ്മക്ക്.. എന്റെ. ഭർത്താവിനെ. മക്കളെയും... അസുഖത്താലും.. എല്ലാ ആപത്തുകളിനിന്നും.... കണ്ണിലെ.. കൃഷ്ണ മണി പോലെ. എല്ലാജങ്ങളെയും.. കാത്തു രഷിക്കണേ. മാതാവേ 😭😭🙏🙏

  • @Remya720
    @Remya720 Před rokem +34

    എന്റെ അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ ശർദ്ദി മൂലം എത്ര മാസമായി അമ്മയെ കുഞ്ഞു വിഷമിക്കുന്നു കൂടെയുള്ളവരും വിഷമിക്കുന്നു. എന്റെ പൊന്നു മാതാ പത്തു ദിവസത്തിനുള്ളിൽ എന്റെ അമ്മ പൂർണമായിട്ട് കുഞ്ഞിന്റെ തരണമെന്ന് അപേക്ഷിക്കുന്നു

    • @kunjumoldaniel2268
      @kunjumoldaniel2268 Před rokem

      😊

    • @kunjumoldaniel2268
      @kunjumoldaniel2268 Před rokem

      😊

    • @shynimolp5711
      @shynimolp5711 Před rokem +1

      മാതാവിന്റെ ഉടമ്പടി തേൻ വിശ്വാസത്തോടെ വിശ്വാസപ്രമാണം പഠിച്ചു കൊടുക്കുക 🙏🏻🙏🏻

    • @seemasudeesh-nx9rj
      @seemasudeesh-nx9rj Před rokem

      ❤️🙏🙏🙏❤️

    • @user-ir4ig7zo3r
      @user-ir4ig7zo3r Před rokem

      Karthavinte namam vilichapekshikkunna ellavarum raksha prapikkum.

  • @russelraj3289
    @russelraj3289 Před rokem +3

    Thank you Amma Mathave and Jesus for all the blessings

  • @KiranSibi427
    @KiranSibi427 Před 5 měsíci +1

    എന്റെ മാതാവേ ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ കാത്തോളണേ

  • @aryaramesh9305
    @aryaramesh9305 Před 11 měsíci +2

    Mathave ente achante asugam matikodukkane avane .aarogyam kodukkane.

  • @isha1602
    @isha1602 Před rokem +26

    അമ്മേ എന്റെ കാലിന്റെ വേദനയും മുട്ടുവേദനയും മാറ്റിത്തന്നു അനുഗ്രഹിക്കണമേ 🙏🙏

  • @joeljoshimon2479
    @joeljoshimon2479 Před rokem +11

    അമ്മേ.. അമ്മയുടെ ഹിതം പോലെ എന്റർ ജീവിതത്തെ ക്രമീകരിക്കണമേ.. എന്റെ നിയോഗം 🙏🙏🙏🙏

  • @user-lt6yh6kc1s
    @user-lt6yh6kc1s Před 11 měsíci +2

    അമ്മ മാതാവേ എന്റെ കുഞ്ഞ്ങ്ങൾക്ക്പരിഷാ യാണ് പഠിക്കുവാൻ ബുദ്ധി നൽകാണമേ ഓർമ്മാ ശക്തി നൽകാണമേ

  • @sreejamalooty3044
    @sreejamalooty3044 Před 11 měsíci +1

    അമ്മേ എന്നെ കെട്ടാൻ പോകുന്നവന്റെ കൂട്ടുകെട്ട് മാറ്റിത്തരാണേ ഭയങ്കര ശല്യം ദൈവമേ ഞങ്ങളെ തമ്മിൽ തെറ്റിക്കന്നു കാത്തുകൊള്ളേണമേ

  • @user-wk6sq6rp4q
    @user-wk6sq6rp4q Před rokem +35

    മനുഷ്യരാൽ അസാധ്യമായതു എന്റെ ദൈവത്താൽ സാധ്യം 🙏🏻🙏🏻അമ്മ മാതാവിൽ ഞാൻ വിശ്വസിക്കുന്നു...🙏🏻🙏🏻🙏🏻

    • @MILAN-ui7mm
      @MILAN-ui7mm Před 11 měsíci

      Amen🙏🏻🙏🏻🙏🏻

  • @dominickurishingal7415
    @dominickurishingal7415 Před rokem +3

    അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ

  • @ANUANOOP-cx5xb
    @ANUANOOP-cx5xb Před rokem +1

    അമ്മേ മാതാവേ കണ്ണുനീരോടെ അപേഷിക്കുന്നു മദ്യപാനികളായ സഹോദരന്മാരെ തൊ ടേണമേ 20 വർഷമായ ഈ ദുശീലത്തെ എടുത്തുമാറ്റുവാനും വിശ്വാസികളാക്കാനും ഒരുപാടു പ്രാർത്ഥിച്ചിട്ടും നടക്കാത്ത ഈ നിയോഗത്തെ അമ്മേ സമർപ്പിക്കുന്നു 🙏🙏🙏

  • @neenujoseph3307
    @neenujoseph3307 Před 11 měsíci +2

    മാതാവേ പരീക്ഷ നന്നായി എഴുതാൻ അനുഗ്രഹം തരണേ നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കണേ,

  • @shynimolp5711
    @shynimolp5711 Před rokem +16

    അമ്മേ ഈ മകൾക്ക് പൂർണ്ണ ആരോഗ്യം തരേണമേ അമ്മേ 🙏🏻🙏🏻

  • @sheenajoseph1667
    @sheenajoseph1667 Před rokem +5

    മാതാവേ ജോലി ഇല്ലാതെ വിഷമിഖുന എല്ലാ മകളെയും സമർപ്പിക്കുന്നു അതുപോലെ എന്നെയും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sruthisadan4454
    @sruthisadan4454 Před 11 měsíci +1

    കേട്ടപ്പോൾ ഒരുപാട് സന്തോഷം. ഉടമ്പടി എടുത്തു ഞാൻ എടുത്ത എനിക്ക് 6 നിയോഗംങ്ങളും നടന്നില്ല ഒരുപാട് പരീക്ഷണങ്ങളും വന്നപ്പോൾ മാതാവേ എന്നെ മറന്നു എന്ന് പോലും ചിന്തിച്ചു.പക്ഷെ ഇപ്പോൾ മനസിലായി വേറെ പല സങ്കടനിമിഷങ്ങളിൽ നിന്നും എന്റെ മാതാവ് എന്നെ രക്ഷിച്ചു. മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @miniamsu5408
    @miniamsu5408 Před 6 měsíci +1

    February 24 date ittu prarthikkunnu.Ente mone CBSE board exam nalla markode pass akki tharane ente mathave

  • @manjumahi4675
    @manjumahi4675 Před rokem +10

    മാതാവേ.... എനിക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എന്നെ സാക്ഷിയായി ഉയർത്തണമേ അമ്മേ 🙏🙏🙏

  • @deepakchandran648
    @deepakchandran648 Před rokem +12

    അമ്മേ എന്നേപ്പോലെ കഷ്ടപ്പെടുന്ന എല്ലാ വ്യക്തികളെയും കാത്ത് കൊള്ളണമേ🙏🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 Před 3 měsíci

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവം തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി യായി മാറ്റണമെന്ന് ആമേൻ 😢😢

  • @user-gy2nw9df7l
    @user-gy2nw9df7l Před 3 měsíci +1

    അമ്മേ ❤❤

  • @sanilas6118
    @sanilas6118 Před rokem +8

    അമ്മ മാതാവേ ഞങ്ങളുടെ വീട്ടിൽ സമാധാനവും സന്തോഷവും കൊണ്ടുവരണം എനിക്ക് എന്റെ മനസിനും ശരീരത്തിനും സന്തോഷവും സമാധാനവും കൊണ്ടുവരണം

  • @shinyshaji2000
    @shinyshaji2000 Před rokem +12

    അമ്മേ മാതാവേ എനിക്കും ഒരു ജോലി നൽകി അനുഗ്രഹിക്കണമേ, അതുപോലെ ജോലിയില്ലാതെ വിഷമിക്കുന്ന ഓരോ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

    • @jj-yi9pe
      @jj-yi9pe Před rokem

      Amme ente aniyathye Germany il pettannn ethikkane....by August plzzz ...amme