സൗദിയിലെ എണ്ണ പാടത്തിനു സംരക്ഷണം കൊടുക്കാൻ കൈയ്യും കാലും പിടിച്ചിട്ടു അധിനിവേഷം എന്ന് കരച്ചിൽ

Sdílet
Vložit
  • čas přidán 20. 11. 2022
  • ‪@SebastianPunnakalPhilip‬ ‪@ChristGeneration‬ ‪@SebastianPunnakalLIVE‬
    Watch full video: • V.H. Aliyar Qasimi ക്ക...

Komentáře • 4

  • @tkuttysamuel
    @tkuttysamuel Před rokem +1

    ഭീകര വാദവും,താലിബാനിസവും തുലയട്ടെ .

  • @OneTruthway
    @OneTruthway Před rokem

    ഒരു കൂട്ടം ആളുകളെ കോടതിയിൽ ഹാജരാക്കി.
    കുറ്റപത്രം അവർക്ക് വായിച്ചു കേൾപ്പിച്ചു:
    ''''ഇവർ ഒരു മനുഷ്യനെ അതി നിഷ്ഠൂരമായി പീഢിപ്പിച്ച് കുരിശിൽ ഏറ്റി കൊല ചെയ്തിരിക്കുന്നു.'''
    കുറ്റപത്രം വായിച്ച് കേൾപ്പിച്ച് കഴിഞ്ഞ് ജഡ്ജി അവരോടായി ചോദിച്ചു:
    നിങ്ങൾ ഈ കുറ്റം ചെയ്തിട്ടുണ്ടോ?
    അവർ പറഞ്ഞു:
    "ഉണ്ട്. എന്ന് മാത്രം അല്ല ഇതിന് മുമ്പും ഒരുപാട് കൊള്ളയും കൊലപാതകവും പിടിച്ച് പറി തുടങ്ങി ഒരുപാട് നീച പ്രവർത്തികൾ ചെയ്തിട്ടുണ്ട്. ഇനി ഇവിടുന്ന് ഇറങ്ങിയാലും അത് തന്നെ ഞങ്ങൾ ചെയ്യും.""
    എല്ലാം കേട്ട കോടതി, വിധി പ്രസ്താവിച്ചു:
    കുറ്റപത്രത്തിൽ ആരോപിക്കുന്ന കുറ്റം വ്യക്തമായി തെളിഞ്ഞ സഥിതിക്കും പ്രതികൾ കുറ്റം സമ്മത്തിച്ച സ്ഥിതിക്കും കോടതി പ്രസ്തുത കുറ്റത്തിൽ നിന്നും ഇവരെ പൂർണ്ണമായും കുറ്റവിമുക്തരാക്കിയിരിക്കുന്നു.
    കൂടാതെ ഇവർ മുൻകാലങ്ങളിൽ ചെയ്ത കുറ്റങ്ങളിൽ നിന്ന് കൂടി ഇവരെ കുറ്റ വിമുക്തരാക്കിയിരിക്കുന്നു.
    പോരാത്തതിന് ഇനി ഇവർ ചെയ്യാൻ പോകുന്ന കുറ്റത്തിന് ഒരു പ്രോത്സാഹന സമ്മാനവും നൽകാൻ കോടതി ഉത്തരവായിരിക്കുന്നു. ആ സമ്മാനത്തിൻ്റെ പേരാണ് *നിത്യജീവൻ.*
    ഇങ്ങനെ ഒരു വിധി വന്നാൽ അതിന് ബുദ്ധിയുള്ളവർ രണ്ട് സാധ്യത കൽപ്പിക്കും.
    1.ജഡ്ജി ഒരു മാനസിക നില തെറ്റിയ ആളാണ്.(സൈക്കോ)
    2.കുരിശിൽ തടക്കപ്പെട്ട വ്യക്തി ഒരു അന്താരാഷ്ട്രാ കൊടും ഭീകരനാണ്.
    ഇത് രണ്ടിൽ യേശു ഏത് ഗണത്തിൽ വരും എന്ന് സബാസ്റ്റ്യൻ്റെ കുഞ്ഞാട് തന്നെ പറാ.
    തിന്മക്ക് പാപമോചനവും നിത്യജീവനും നൽകുന്ന ഒരു മതം എങ്ങനെ ദൈവീകം ആകും?
    തലകുത്തി നിന്ന് ആലോചിച്ചാലും ഉത്തരം കിട്ടാത്ത ഇത്തരം നിരവധി ചോദ്യങ്ങളാൽ സംമ്പുഷ്ടമായ ക്രൈസ്തവ മതം തീർത്തും ഷകുത്താൻ്റേത് തന്നെ!

    • @HeartandFaith
      @HeartandFaith  Před rokem

      അതിനു നിങ്ങളുടെ കിതാബിൽ പറഞ്ഞിരിക്കുന്നത് വായിച്ചിട്ടുണ്ടോ? മോഷ്ടിച്ചാലും വ്യഭിചാരിച്ചാലും ഞമ്മന്റെ സ്വർഗ്ഗത്തിൽ പോകാം പക്ഷെ അവൻ അല്ലാഹുവിനെ മാത്രം വർഷിപ് ചെയ്താൽ മതി, കൂടെ മുഹമ്മദിനെ പ്രവാചകനും ആക്കിയാൽ മതി.
      Narrated Abu Dhar:
      Allah's Messenger (ﷺ) said, "Someone came to me from my Lord and gave me the news (or good tidings) that if any of my followers dies worshipping none (in any way) along with Allah, he will enter Paradise." I asked, "Even if he committed illegal sexual intercourse (adultery) and theft?" He replied, "Even if he committed illegal sexual intercourse (adultery) and theft."
      Reference : Sahih al-Bukhari 1237
      In-book reference : Book 23, Hadith 1
      USC-MSA web (English) reference : Vol. 2, Book 23, Hadith 329

    • @OneTruthway
      @OneTruthway Před rokem

      @@HeartandFaith
      ((((അതിനു നിങ്ങളുടെ കിതാബിൽ പറഞ്ഞിരിക്കുന്നത് വായിച്ചിട്ടുണ്ടോ ? മോഷ്ടിച്ചാലും വ്യഭിചാരിച്ചാലും ഞമ്മന്റെ സ്വർഗ്ഗത്തിൽ പോകാം പക്ഷെ അവൻ അല്ലാഹുവിനെ മാത്രം വർഷിപ് ചെയ്താൽ മതി , കൂടെ മുഹമ്മദിനെ പ്രവാചകനും ആക്കിയാൽ മതി ))))
      *സ്വർഗ്ഗം* പ്രബഞ്ചനാഥൻ അവൻ്റെ ഇഷ്ടദാസന്മാർക്കായി ഒരുക്കി വച്ചിരിക്കുന്ന ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത, ഒരു ഹൃദയങ്ങൾക്കും ഊഹിച്ച് എടുക്കാൻ കൂടി കഴിയാത്ത അനുഗ്രഹങ്ങളുടെ ലോകം ആണ്.
      അത് പോലെ മറ്റൊരു ലോകം ആണ് നരകം.ഇതിൽ താൽക്കാലികമോ ശാശ്വതമോ ആയി ആരെ പ്രവേശിപ്പിക്കണം എന്ന വിഷയത്തിലും സൃഷ്ടാവിന് വ്യക്തമായ മാനദണ്ഡം ഉണ്ട്.
      ഒരുവന് സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ സൃഷ്ടാവ് അടിസ്ഥാന യോഗ്യതാ ആയി പറഞ്ഞിരിക്കുന്നത്. *സത്യത്തെ* അംഗീകരിക്കലാണ്.
      എന്താണ് സത്യം?
      *പ്രബഞ്ചസൃഷ്ടാവായ അള്ളാഹു അവൻ്റെ പ്രവാചകനായ മുഹമ്മദ്(സ)വഴിയായി ഏത് ഒരു അള്ളാഹുവിനെ ആണോ പരിചയപ്പെടുത്തി തന്നത് അതേ ഗുണവിശേഷങ്ങളോടെ ആരാധനക്ക് അർഹനായി അല്ലാഹു മാത്രം എന്ന് അംഗീകരിക്കലാണ്.*
      ഇതിൻ്റെ അർത്ഥം ഈ ഒരു വിശ്വാസം മാത്രം ഉള്ള ഒരാൾ നേരത്തെ താങ്ങൾ പറഞ്ഞത് പോലെ കളവും ചതിയും വഞ്ചനയും ഒക്കെ ചെയ്താലും അങ്ങ് നേരിട്ട് സ്വർഗ്ഗത്തിൽ പോകും എന്നാണോ? *അല്ല.*
      കളവ് പറയുന്നവൻ സ്വർഗ്ഗത്തിൽ കടക്കൂല്ല എന്നത് പ്രവാചക അദ്ധ്യാപനം ആണ്.
      അപ്പോൾ താങ്ങൾ പറഞ്ഞ ഹദീസ് തെറ്റാണോ? അല്ല.
      കളവ് ചെയ്തതിൻ്റെയും കള്ളം പറയുന്നതിൻ്റെ ഒക്കെ ശിക്ഷ അവന് ലഭിച്ചേക്കാം.
      അവൻ ചെയ്ത തെറ്റിന് ആനുപാതികമായി ശിക്ഷ ലഭിച്ച ശേഷം എന്നെങ്കിലും ഒരു നാൾ അയാളിലെ ശരിയായ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ സ്വർഗ്ഗത്തിൽ പ്രവേശിക്കും.
      ചുരുക്കത്തിൽ വിശ്വാസി ആയാൽ കൂടി എത്ര വല്ലിയ തിന്മ ചെയ്തവനും ശിക്ഷാ അനുഭവിക്കേണ്ടി വന്നേക്കാം. പക്ഷെ ആ ശിക്ഷക്ക് ഒരു അവസാനം ഉണ്ടാകും. ശേഷം അയാളുടെ സത്യവിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ അയാൾ സ്വർഗ്ഗം ലഭിക്കും.
      ഇനി ഒരുവൻ മല കണക്കിനേ നന്മയുമായി അള്ളാഹൂവിൻ്റെ മുമ്പിൽ എത്തുന്നു പക്ഷെ അവൻ അള്ളാഹുവിനെ വിശ്വസിക്കുന്നില്ല. എങ്കിൽ അവന് സ്വർഗ്ഗവും ഇല്ല.അള്ളാഹു ഒരുക്കി വച്ചിരിക്കുന്ന സ്വർഗ്ഗത്തിൽ അള്ളാഹുവിനെ തള്ളിപറഞ്ഞവനേ കയറ്റണം എന്ന് പറയാൻ ആർക്ക് കഴിയും?
      ഇനി വിശ്വാസി ആയ ഒരാൾ ആരാധനാ അള്ളാഹു അല്ലാത്തവരിൽ അർപ്പിക്കുന്നത് ഒഴികെ മറ്റുള്ള വ്യക്തിപരമായ തെറ്റുകൾ അള്ളാഹുവോട് ഏറ്റ് പറഞ്ഞാൽ അള്ളാഹു ഉദ്ദേശിക്കുന്നവർക്ക് അത് പൊറുത്ത് കൊടുക്കും എന്ന് വാഗ്ദാനം ഉണ്ട്.
      മറിച്ച് മറ്റുള്ളവരോട് അക്രമം പ്രവർത്തിച്ചാൽ അത് മുസ്ലീമിനോട് ആയാലും അമുസ്ലീമിനോടായാലും അള്ളാഹുവിൻ്റെ ഭാഗത്ത് നിന്ന് പാപമോചനം ഇല്ല.
      ഭൂമിയിൽ വച്ച് ആരെ ദ്രോഹിച്ചോ അയാളോട് പ്രായചിത്തം ചെയ്യേണ്ടി വരും.
      അല്ലെങ്കിൽ മരണശേഷം അക്രമിയുടെ നന്മ എടുത്ത് അക്രമിക്കപ്പെട്ടവന് കൊടുക്കപ്പെടും.
      ചുരുക്കത്തിൽ ഒരു സത്യവിശ്വാസി അള്ളാഹുവിനോട് ഉള്ള കടമകളായ നിർബന്ധ ആരാധനയിൽ വിഴ്ച വന്നാലും പാപം മോചനത്തിന് ചാൻസ് ഉണ്ട്. പക്ഷെ മനുഷ്യർ തമ്മിൽ ഉള്ള ഇടപെടീലിന് വീഴ്ച സംഭവിച്ചാൽ പാപമോചനം അള്ളാഹുവിൻ്റെ ഭാഗത്ത് നിന്ന് ലഭിക്കില്ല.
      മുസ്ലീം ആകട്ടെ അമുസ്ലീം ആകട്ടെ നിരപരാധി ആയ ഒരാളെ കൊല ചെയ്താൽ ലോകത്ത് ഉള്ള മുഴുവൻ മനുഷ്യരേയും കൊല ചെയ്ത കുറ്റം ആയാൾക്കുണ്ട്.
      എന്ത് തന്നെ ആയാലും പാപങ്ങൾ പൊറുക്കാൻ ഇസ്ലാം ചില നിബന്ധനകൾ വച്ചീട്ടുണ്ട്.
      ഒന്നാമതായി ചെയ്ത തെറ്റായി പോയി എന്ന ബോധ്യം ഉണ്ടാകണം. പിന്നീട് ആ തെറ്റ് ആവർത്തിക്കില്ലെന്ന ദൃഢനിശ്ചയം വേണം. ഒപ്പം ദൈവത്തോട് അത് ഏറ്റ് പറയണം. അത് അള്ളാഹുവിൻ്റെ ഭാഗത്ത് നിന്ന് സ്വീകരിക്കാൻ നന്മ ആയ കാര്യങ്ങൾ ചെയ്ത് കൊണ്ടിരിക്കണം.
      മറിച്ച് യേശുവിനെ കൊലചെയ്തവരെ യാതൊരു കുറ്റബോധം ഇല്ലാത്തതിനോട് കൂടി പ്രസ്തുത പാപവും സകല പാപവും പൊറുത്ത് കൊടുക്കുക,
      ചെയ്തവരുടെ മാത്രം അല്ല മുഴുവൻ മനുഷ്യരുടേയും പാപം പൊറുത്തു കൊടുത്തു എന്നത് സമൂഹത്തിൽ നിന്ന് തിന്മ ഇല്ലാഴ്മ ചെയ്യാൻ ഉപകരിക്കുന്ന ഒരു യുക്തിസഹമായ നടപടി ആയി എനിക്ക് തോന്നിട്ടില്ല.