നല്ല വാക്കുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അപ്പുറം ആരോഗ്യമന്ത്രി എന്ന നല്ല മാതൃക

Sdílet
Vložit
  • čas přidán 26. 08. 2024
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 390

  • @abdulnazar3869
    @abdulnazar3869 Před 5 lety +245

    ഞാൻ ഒരു.ലീഗ്. കാരനണ്.എന്നൊലും.ഏറ്റവും.ന്നല്ല പറവവർത്തനം.അണ്.👌👌👌👌👌👌

    • @kpntly
      @kpntly Před 5 lety +1

      പ്രവർത്തനം. ന്താണ് കാക്ക. ഒന്നു പറഞ്ഞെ

    • @georgebabu715
      @georgebabu715 Před 5 lety

      Oru air ambulance illa.. enthina ambulance inu pokan oru road illa.. tamilnadu okke nokku.. paratta thalla.. Ivar okke nanam ille? Kashtam.. athinu support cheyyan kure konappan marum.. shavangal..

    • @abdulsalamummerali4552
      @abdulsalamummerali4552 Před 5 lety +3

      @@georgebabu715 bhayangara tholvi aaanu thaaan... I'm not communist supporter even though I appreciate her bcz she is much much better than other politicians.... No one can do everything in single day.

    • @georgebabu715
      @georgebabu715 Před 5 lety

      vjd Music tamilnadu setup alla ennu thannodu aara paranje.. than chumma vandi odichu onnu poyittu va.. tamilnadil vare enna paranje.. baakki ulla state ile okke developments kandal undallo ithine okke eduthu .. kinattil idum.. alavalathikal adhyam kalla vote cheyyathe oru election jayikkattu😂😂😂

    • @georgebabu715
      @georgebabu715 Před 5 lety

      AbdulSalam UmmerAli I don’t think so I am a failure.. my ass if u do so.. first ask them to win an election with out bogus voting.. then talk.. kashtam

  • @pkbabu108
    @pkbabu108 Před 5 lety +375

    കേരളം ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല ആരോഗ്യ മന്ത്രി! എന്ത് കൊണ്ടും കേരള മുഖ്യമന്ത്രി ആകാൻ യോഗ്യത ഉള്ള ഒരേയൊരു മഹിള രത്നം!

    • @sasikutty4047
      @sasikutty4047 Před 4 lety

      Pk Babu v m sudheeran,,,,no : 1 health minister

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 4 lety

      Yes.അചൃുമ്മാനും അന്തോണിച്ചനും എന്തിനു കൊള്ളാം

    • @ayshaaysha8100
      @ayshaaysha8100 Před 4 lety +1

      Sathyam

    • @marytabinoy8252
      @marytabinoy8252 Před 4 lety +1

      Pk Babu ചേട്ടൻ പറഞ്ഞത് ആയിരം വട്ടം ശരിയും സത്യവും ആണ്, പക്ഷെ നമ്മുടെ ടീച്ചറെ പോലെ ഒരാൾ എന്നും നമ്മുടെ ആരോഗ്യ വകുപ്പ് മന്ത്രി ആയി തുടര്‍ന്നില്ല എങ്കിൽ കേരളത്തിന് ആയുസ്സ് അധികം ഉണ്ടാവില്ല. ബാക്കി മേഖലകൾ ആർക്കും കൈകാര്യം ചെയ്യാവുന്നതേ ഉള്ളൂ എന്ന് ആണ് എന്റെ അഭിപ്രായം

    • @stellat7777
      @stellat7777 Před 4 lety

      @@mariyammaliyakkal9719
      english news

  • @remizmanjeri7925
    @remizmanjeri7925 Před 5 lety +48

    കേരളത്തിൽ കൊച്ചു കുട്ടിക്ക് വരെ ഈ ആരോഗ്യ മന്ത്രിയെ അറിയാം. ഇത് വരെ ഉള്ളവരല്ലാം സ്വന്തം കുടുബത്തിന്റ ആരോഗ്യത്തിന് പ്രവർത്തിച്ചു എന്നർത്ഥം. അതുകൊണ്ടു തെന്നെ പാർട്ടി മാറ്റിവെച്ചു big salute 👍👍

  • @sharuncshaji6967
    @sharuncshaji6967 Před 5 lety +365

    ഇവരെ ഒക്കെ നമ്മുക്ക് ടീച്ചർ എന്ന് വിളികാം. Love u ടീച്ചർ

    • @georgebabu715
      @georgebabu715 Před 5 lety +1

      sharun c shaji teacher alla .. vere vellom vilikkam.. edo oru air ambulance undo? Oru ambulance inu pokan oru nalla road undo? Phew teacher polum.. alavalathi.. 😡

    • @georgebabu715
      @georgebabu715 Před 5 lety

      czcams.com/video/hZ5DBRe8aG8/video.html

    • @georgebabu715
      @georgebabu715 Před 5 lety

      Nee aa link um koodi kaanu.. teacher polum teacher.. uluppu venamado .. uluppu.. phew

    • @sharuncshaji6967
      @sharuncshaji6967 Před 5 lety +4

      @@georgebabu715 ഞാൻ ആ വീഡിയോ കണ്ടാരുന്നു സുഹൃത്തേ. കമെന്റ് ചെയ്താരുന്നു, ഇതൊക്ക മന്ത്രി യുടെ നോട്ടത്തിൽ എത്തിക്കണം. അപ്പോൾ ഒരു solution കാണും. പിന്നെ മന്ത്രി സഭയിൽ മറ്റു മന്ത്രി മാരെ വെച്ച് compare ചെയുമ്പോൾ ഷൈലജ മേഡം ബെറ്റർ അന്ന് തോന്നി. പറ്റുന്ന പോലെ വർക് ചെയുന്നു. സാധാരണ ഇലക്ഷന് കഴിഞ്ഞു എന്തെകിലും inaguration ഇവരൊക്കെ കാണാറുള്ളു. പിന്നെ bro ഏത് രാഷ്ട്രീയ party കയറിലാലും ഇതൊക്ക nadaku. വലിയ മാറ്റമൊമന് വരില്ല. എനിക്ക് അങ്ങനെ പാർട്ടി ഒന്നുമില്ല കിട്ടോ സുഹ്ർതെ....എല്ലാരും പാർട്ടി ഒക്കെ മാറി വ്യക്തി കളെ noky വോട്ട് ചെയ്യാൻ ശ്രമികുക. എന്റെ കമന്റ്‌ താങ്കളെ വേദന pichel sryy. 😊😍

    • @georgebabu715
      @georgebabu715 Před 5 lety

      sharun c shaji ithokke nokkan aanu shurthe mathriye avide iruthiyekkunne.. allante AC car ill chanthiyum vachu nirangi nadakkan alla.. oru air ambulance.. tamilnadu nokku.. avarkku seperate line undu ambulance pokan.. kashtam.. njyan oru party karanum alla.. pakshe ithe pole ulla alavalathi kale okke bhahumanukkunna kanumbol kashtam thonunnu athra mathram.. phew

  • @abhi-ib3wz
    @abhi-ib3wz Před 5 lety +148

    ഞാൻ ഒരു കോൺഗ്രസ്‌ കാരനാണ് എന്നാലും ആരോഗ്യമന്ത്രിയോട് ബഹുമാനമാണ്

  • @morningstar2359
    @morningstar2359 Před 5 lety +219

    ഇവരെ നമ്മുക് ആത്മാർത്ഥ യോടെ സഖാവേ...എന്ന് വിളിക്കാം

  • @faizumylife993
    @faizumylife993 Před 5 lety +92

    ശൈലജ ടീച്ചർ ആൻഡ് tv അനുപമ sooooooo super❤

  • @ajeshthampi2545
    @ajeshthampi2545 Před 5 lety +323

    നമ്മുടെ ആരോഗ്യ മന്ത്രി സൂപ്പർ...

    • @georgebabu715
      @georgebabu715 Před 5 lety

      Ajesh Thampi czcams.com/video/hZ5DBRe8aG8/video.html

    • @georgebabu715
      @georgebabu715 Před 5 lety

      Vere onnum illenkil.. phew.. oru air ambulance undo? Enthinu oru ambilancinu pokan nalla road undo? Veruthe manushane pattikkan.. phew.. pode

    • @abijithabi7679
      @abijithabi7679 Před 5 lety +1

      @@georgebabu715 കുരു പൊട്ടി

    • @nidhinjoseph2140
      @nidhinjoseph2140 Před 5 lety

      @@georgebabu715 അതു suprend ന്റെ കുഴപ്പം ആണ് മണ്ട

    • @georgebabu715
      @georgebabu715 Před 5 lety

      Abijith Abi shariya 23 inu ivide okke kanane 😂😂😂😂chrippikkalle saho.. bhudhi ullavanmar okke already mungi 😂😂😂enthonninu kuru pottan.. CPM inte vamshanasham kanditto?? Atho yechuri BJP yude kaalu pidikkunna kanditto 😂😂😂

  • @sirajudheenpadam664
    @sirajudheenpadam664 Před 5 lety +91

    എല്ലാ മന്ത്രിമാരും ഇതുപോലെ ആകട്ടെ. അങ്ങനെ നമ്മുടെ കേരളം എല്ലാത്തിലും no1ആകട്ടെ

  • @sijuthodupuzha6157
    @sijuthodupuzha6157 Před 5 lety +68

    ഈ mothers ഡേയിൽ ശൈലജ ടീച്ചറിന് ആശംസകൾ..... ഇനിയും ഇനിയും മുന്നോട്ട്...

  • @nijasmi
    @nijasmi Před 5 lety +38

    ഇതൊക്കെ ആണ് ടീച്ചർ 😍..... വേറെ ഒരെണ്ണം ഉണ്ട്.... വിശകല ടീച്ചർ.... വർഗീയത പറയാൻ വാ തുറക്കുന്ന ഒരെണ്ണം..... ആ വിഷവിത്തൊക്കെ ഇതൊന്നു കണ്ടു പടിക്കട്ടെ

  • @dr.raheema4652
    @dr.raheema4652 Před 5 lety +42

    അഭിവാദ്യങ്ങൾ ശൈലജ ടീച്ചർ.

  • @jasimva7594
    @jasimva7594 Před 5 lety +49

    Teacher amma peruthistam❤️❤️❤️❤️

  • @jishambinhameed1615
    @jishambinhameed1615 Před 5 lety +71

    കേരളത്തിന്റെ ടീച്ചറമ്മ 😍😍

  • @deepub6222
    @deepub6222 Před 5 lety +20

    ലാൽസലാം സഖാവെ നന്മകൾ ചെയ്യാൻ ആയുസ്സും ആരോഗ്യവും നേരുന്നു. 💪💪💪

  • @aboobackeraboobacker4089
    @aboobackeraboobacker4089 Před 5 lety +78

    Vishakala Alla teacher
    Shailaja she is number one teacher

  • @himmathpower5196
    @himmathpower5196 Před 5 lety +25

    Shailaja teacher great minister👌👌👌👍👍👍❤

  • @lukkusiyad2542
    @lukkusiyad2542 Před 5 lety +45

    ഇങ്ങിനെയുള്ളവരായിരിക്കണം നമ്മുടെ ഭരണതലപ്പത്തിരിക്കുന്നവർ

  • @Sonuskumar001
    @Sonuskumar001 Před 5 lety +105

    ഗവൺമെൻ്റിൻ്റെ മിടുക്ക് എന്ന് പറയാൻ മനോരമക്ക് മടിയാണ്...

    • @georgebabu715
      @georgebabu715 Před 5 lety +2

      sonu s kumar shariyanu.. pakshe government inu aake ulla midukku kalla vote cheyyananu.. entha alle? 🤣🤘👍

    • @deepub6222
      @deepub6222 Před 5 lety +1

      @@georgebabu715 എന്നാലും നല്ലത് ചെയ്താൽ അതിനു നല്ലത് എന്ന് പറയാത്ത നിന്നെ കുണ്ണ എന്നല്ലാതെ വേറെ എന്ന വിളിക്കും.

    • @georgebabu715
      @georgebabu715 Před 5 lety

      Deepu B ninte appane vilikkan nalla pera 👍

    • @salamputhurku7042
      @salamputhurku7042 Před 5 lety

      Ella vakuppilum itharam pravarthanam undaakanam.

    • @mahamoodmmohammedsali952
      @mahamoodmmohammedsali952 Před 4 lety

      ഇതുപോലെയുള്ള പൊതുപ്രവർത്തരെയാണ്, ജനങ്ങൾ ആഗ്രഹിക്കുന്നത്. ആരോഗ്യ മന്ത്രി yideyum
      മുഖ്യ മന്ത്രി യുടെയും പ്രവർത്തങ്ങൾ എന്തുകൊണ്ടും ജനഹൃദ
      ങ്ങളിൽ മതിപ്പു ഉണ്ടാക്കുന്നു.

  • @sarathrockyrocky2681
    @sarathrockyrocky2681 Před 5 lety +30

    best minister

  • @riyasck8895
    @riyasck8895 Před 5 lety +20

    Congrats minister..keep going well 👏

  • @muthalibynb9247
    @muthalibynb9247 Před 5 lety +21

    Super teacher!

  • @safeercheriyandi91
    @safeercheriyandi91 Před 5 lety +20

    ആരോഗ്യ വകുപ്പ് പണ്ടും ഇവിടൊക്കെ തന്നെയുണ്ടായിരുന്നു.പക്ഷെ അതിനൊരു ഇഛാശക്തിയുള്ള നേതൃത്വം ഉണ്ടായത് ഇപ്പോഴാണെന്ന് മാത്രം

  • @abdullatheef9483
    @abdullatheef9483 Před 5 lety +20

    Real minister a real human

  • @manojdubai2474
    @manojdubai2474 Před 5 lety +24

    പ്രായമായവരെ ബഹുമാനിക്കുന്ന ഈ മന്ത്രി യെ നമ്മൾ പിന്തുണ കൊടുക്കുക

  • @jooblyjoobly1404
    @jooblyjoobly1404 Před 5 lety +48

    സഗാവ്

  • @Yadhukrishnailivenoww
    @Yadhukrishnailivenoww Před 5 lety +26

    The Best Minister.
    #WishherbetheNextCM
    #1stWomenCM of Kerala 😍
    Hope she will.

  • @user-kr4sh8qy1f
    @user-kr4sh8qy1f Před 5 lety +35

    കേരളം കണ്ട ഏറ്റവും മികച്ച ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർ. Teaharamma

  • @sathyanpokkan9057
    @sathyanpokkan9057 Před 5 lety +10

    ശൈലജ ടീച്ചർ സൂപ്പർ 🌹🌹🌹🌹🌹👍👍👍👍💪💪💪🌺🌷🌺🌷🌷🌺

  • @divinvarghese3501
    @divinvarghese3501 Před 5 lety +45

    We need more women ministers ...when do u guys think we will have a female chief minister! Im so excited to have one

  • @sarbudeen6055
    @sarbudeen6055 Před 5 lety +12

    Big minister big salute madam

  • @muhammedrasheed4647
    @muhammedrasheed4647 Před 5 lety +9

    നമ്മുടെ മന്ത്രി 👌

  • @muhammedshareekh7008
    @muhammedshareekh7008 Před 5 lety +70

    നമുക്ക് കേരളത്തിൽ 2 ടീച്ചേർസ് ഉണ്ട്
    1) ശൈലജ ടീച്ചർ
    2) ശശികല ടീച്ചർ
    2ഇന്റെയും സമൂഹത്തിനോടുള്ള പ്രതിബദ്ധത എന്തെന്ന് നോക്കി കഴിഞ്ഞാൽ ഇതിൽ ഒരു ടീച്ചറിനെ എടുത്തു "കിണറ്റിൽ " പോലും ഇടാൻ കൊള്ളില്ല ....അത്ര വിഷം ആണ് ....

    • @nahzishahiz5315
      @nahzishahiz5315 Před 5 lety +3

      ✌️👍

    • @deepub6222
      @deepub6222 Před 5 lety +2

      സത്യം

    • @superfastsuperfast58
      @superfastsuperfast58 Před 5 lety +2

      കഴുത സഘി ടി ച്ചർ

    • @sonashanu5189
      @sonashanu5189 Před 5 lety +2

      അതിനെ പിടിച്ചു രസായനമുണ്ടാക്കാൻ പറ്റുമോ ? ശശികല കരിങ്കുരങ്ങു രസായനം .പക്ഷെ പല്ലു ഒഴിവാക്കണം

  • @rashie5222
    @rashie5222 Před 5 lety +10

    ചാണ്ടി ആയിരുന്നേൽ ജനസബർകാം വരെ കാത്തിരിക്കേണ്ടി വന്നേനെ

    • @revanthraju3618
      @revanthraju3618 Před 5 lety

      umman chandi sir anu shibinte karyam sylaja teacherinod paranjath

  • @khuraishipy37ashiari78
    @khuraishipy37ashiari78 Před 3 lety +1

    ടീച്ചർ അമ്മ അടിപൊളി പ്രവർത്തനം
    മെഡിക്കൽ കോളേജ്, ആശുപത്രിയിൽ
    ഇപ്പോൾ ഗുണനിലവാരം മെച്ചപ്പെട്ടു
    L. D. F. ഉറപ്പാണ്
    മെഡിക്കൽ ടീം സൂപ്പർ ആണ്

  • @jarisharafeek4401
    @jarisharafeek4401 Před 5 lety +2

    Health Minister & Education minister super

  • @opolassa
    @opolassa Před 5 lety +25

    സാഖവ്

    • @user-uv2ng4qf9p
      @user-uv2ng4qf9p Před 5 lety +1

      O. P. Olassa ആദ്യം മലയാളം എഴുതുവാൻ പഠിക്ക്.....

    • @opolassa
      @opolassa Před 5 lety

      @@user-uv2ng4qf9p ശരി 🤗 ഇപ്പോൾ തന്നെ തുടങ്ങുകയാണ്

    • @user-kr4sh8qy1f
      @user-kr4sh8qy1f Před 5 lety +1

      സഖാവ്

    • @opolassa
      @opolassa Před 5 lety

      @@user-kr4sh8qy1f ാ ഈ സാധനം മാറിപ്പോയി 🤓🤓🤓

  • @renukavishnu945
    @renukavishnu945 Před 4 lety +2

    Teacher ingane venam super. Love you teacher

  • @sabukoottil3142
    @sabukoottil3142 Před 5 lety +5

    Kidakkattay eantay vaka oru big salut

  • @shuhaibcp8
    @shuhaibcp8 Před 5 lety +7

    Nchaanoru league kaaranaanu....But nammude arogyamantri soooper, nammalude muthu teacher...we love you teacher....we salute you.....we love you

  • @krm5247
    @krm5247 Před 5 lety +2

    One of the efficient dept in the ministry.

  • @user-ir6br6jb2j
    @user-ir6br6jb2j Před 5 lety +19

    ഇതുപോലെയുള്ള മറ്റൊരു നൻമ മരമാണ് മന്ത്രി സുഷമ സ്വെരാജ്...രണ്ടു പേരും ജോലിയിൽ ആത്മാര്ഥതയുള്ളവർ ...

    • @harikrishnannairsparappura8107
      @harikrishnannairsparappura8107 Před 5 lety

      അപ്പെ വിദേശത്തു പോകുന്ന മോദിയും പിണറായിയും അവരുടെ വലംകൈകൾ ആയ അമിത്ഷായും കോടിയേരിയും?

  • @philipkutty663
    @philipkutty663 Před 4 lety

    ചിരിക്കാത്ത ഷൈലജ ടീച്ചറെ പിണറായുടെ പെങ്ങൾ എന്ന് ഞാൻ വിളിച്ചിട്ടുണ്ട് ആദ്യ കാലത്ത് ആരോഗ്യ വകുപ്പിൽ താളപ്പിഴകൾ കണ്ടപ്പോൾ ശക്തമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട് . എന്നാൽ വീഴ്ചകളിൽ നിന്ന് പാഠം പഠിച്ചു നിപ്പാക്കെതിരെ നടത്തിയ പോരാട്ടം മുതൽ ടീച്ചറെ മനസാ ഇഷ്ടപ്പെടുവാൻ തുടങ്ങി . പിണറായിയുടെ ധാർഷ്‌ടിയാമോ കുടില ബുദ്ധിയോ ഇല്ലാതെ സ്വന്തം ഉത്തരവാദിത്വം അർപ്പണ ബുദ്ധിയോടെ ചെയ്യുന്ന ടീച്ചർക്കും ടീമിനും അഭിനന്ദനങ്ങൾ . ഒപ്പം ഈ ടീമിന്റെ അധ്വാനഫലത്തിന്റെ ക്രെഡിറ്റ് ചുളിവിൽ അടിച്ചെടുക്കാൻ നടക്കുന്ന പിണറായിയുടെ കുടിലബുദ്ധിയെ എന്ത് പേരിട്ടു വിളിക്കണമെന്നാണ് ചിന്തിച്ചു പോകുന്നത്.

  • @shihanathasni2264
    @shihanathasni2264 Před 4 lety +2

    Singappenneeee......❤❤❤❤❤

  • @SayedAli-kq5ly
    @SayedAli-kq5ly Před 4 lety +1

    We are proud of you Teacher Amme..

  • @Jozephson
    @Jozephson Před 5 lety +14

    മിനിസ്റ്റർ അങ്ങനെ തന്നെ വിളിക്കാം😘

  • @iwanttocry6454
    @iwanttocry6454 Před 4 lety +2

    Shani chechikoru like kodukku

  • @shyjuejohn
    @shyjuejohn Před 5 lety +20

    ജനോപകാരമായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നവരെ വിമർശിക്കാതെ ,അതിൽ പങ്ക് ചേർന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കു ,ജനങ്ങൾ എല്ലാം മനസ്സിലാക്കുന്നുണ്ട് ,92% ജനങ്ങൾ മണ്ടൻമാർ അല്ല

  • @lekshmipriya8031
    @lekshmipriya8031 Před 5 lety +2

    ഒരു partiyeyum support ചെയ്യാത്ത, എന്നാൽ നല്ല politiciansne kaanumbol, ഏത് party ആയിക്കൊള്ളട്ടെ ഒരു citizen എന്ന നിലയില്‍ എന്നും sadhosham തോന്നും എനിക്ക്.
    Teacher നല്ലോരു മാതൃക ആണ്. NIPPAH വന്നപ്പോ എന്ത് perfect ആയി health ministry ഇടപെട്ടു.
    നമ്മുടെ rajyath ഇത് പോലെ ഉള്ള ministers വേണം.
    Ath പോലെ Enik തോന്നിയ ഒരു minister ആണ് Nitin Gadkari.. നമ്മുടെ CM, അത് പോലെ ഗതാഗത മന്ത്രി ഇവർ പോലും political difference മാറ്റി വെച്ച്, പരസ്പരം Respect ചെയ്യുന്നത് ഒരു വേദിയില്‍ വെച്ച് നല്ല പോലെ development കാര്യങ്ങളില്‍ ഇടപെടുന്നു. ഇങ്ങനെ ഒരു political atmosphere എന്നും ഉണ്ടാക്കണം engile രാജ്യം മുന്നോട്ട് povu..central goventment bjp yo, congress എന്തോ ആയിക്കൊള്ളട്ടെ സ്റ്റേറ്റ് goventment ഇവരുടെ പാർട്ടി ഒന്നും അല്ലെങ്കിൽ പൊതുവെ development കാര്യങ്ങളില്‍ കുറച്ച് മന്ദഗതി വരുത്തും. അങ്ങനെ ചെയ്യാതെ developmentinu വേണ്ടി politcal difference mattivechal ഇന്ത്യ വളരെ വേഗം നല്ല ഒരു phase il എത്തും. 🙏❤️

  • @Kottayamproperties
    @Kottayamproperties Před 5 lety +2

    We need more women minister and IAS officers

  • @riyasch5390
    @riyasch5390 Před 5 lety +4

    നമ്മുടെMLA❤❤❤

  • @cvkabshir
    @cvkabshir Před 5 lety +9

    Shani ..... mutheeeee 😍😘😍

  • @salamputhurku7042
    @salamputhurku7042 Před 5 lety +1

    Yes, she is the one and only the best minister.

  • @zeyazerah7995
    @zeyazerah7995 Před 5 lety +10

    Shailaja teacher👍👍👍👍👍 njan oru congress kariyanu

  • @shyju1365
    @shyju1365 Před 3 lety

    GREAT TEACHER

  • @basilsunnypulinal6702
    @basilsunnypulinal6702 Před 5 lety +5

    ടീച്ചർ മുത്താണ്

  • @unnivdk1245
    @unnivdk1245 Před 4 lety

    God bless you Shailaja mam

  • @ajitachu74
    @ajitachu74 Před 5 lety +2

    ❤❤❤❤❤😍😍shylaja teacher 😍😍💕💕💕❤ big salute ❤❤😘😘😍😘😍😍😍😍💕😍💕

  • @musthafamusthafaakkara5095

    Super teacher

  • @prakasham4429
    @prakasham4429 Před 4 lety

    THANKS

  • @gpptrtrue797
    @gpptrtrue797 Před 5 lety +2

    വളരെ നല്ല മന്ത്രി തന്നെയാണ്. മനുഷ്യനെ മനസ്സിലാക്കുന്ന നല്ല മനസ്സിന്റെ ഉടമ തന്നെയാണ്. നിപ്പ വളരെ വലിയ ഒരു പ്രശ്നം തന്നെയായിരുന്നു. ഇവർക്ക് എല്ലാവര്ക്കും നന്മയുണ്ടാവട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.

  • @rasheedcmcholamughath6945

    Great

  • @souravkiran7116
    @souravkiran7116 Před 5 lety +5

    Ivar pole ullavar aanu sarikkum teacher enna viliykk arhar

  • @roylawrence8784
    @roylawrence8784 Před 4 lety

    Thanks God Lawrence gomez Korea thanks teachers ministr

  • @mathaiyohannan6178
    @mathaiyohannan6178 Před 5 lety

    True. Shylaga aTeacher is a model minister. Her humbleness and human concern is greatly appreciated. Best wishes to you to continue your dedicated service to the people of Kerala.

  • @eldhoissac7785
    @eldhoissac7785 Před 4 lety

    Great 👍👍👍👍

  • @liyamathew7692
    @liyamathew7692 Před 4 lety

    Big salute madam....

  • @sreerajk.t8992
    @sreerajk.t8992 Před 5 lety

    One of the best health minister kerala never seen before

  • @sheejajoseph9024
    @sheejajoseph9024 Před 4 lety

    I respect you mam.

  • @visakhnruv669
    @visakhnruv669 Před 5 lety +4

    Really saying .. pinarayi govt is better thn umman chandi govt.. health ... education department...etc so innovative nd gud...look the educational minister..he is calm but determined...doing so many gud things..can't compare with old educational ministerz.. prof c ravindranath super man...u nd shylaja teacher too😃😃😃

  • @jayasreesree9240
    @jayasreesree9240 Před 4 lety

    Daivam anugrahikkatte nammude teacheramma

  • @abeersha_rahim
    @abeersha_rahim Před 5 lety +1

    Loving memmory of Sasikala Teacher.

  • @alana.k.p.2200
    @alana.k.p.2200 Před 4 lety +1

    കറ തീർന്ന നേതൃത്വ പാടവം. സഖാക്കളുടെയല്ല കേരളത്തിന്റെ teacher.

  • @user-kf9nb9vq5r
    @user-kf9nb9vq5r Před 5 lety +1

    ടീച്ചർ അമ്മ😍😍😍

  • @sajadmohammed1762
    @sajadmohammed1762 Před 4 lety

    I think one of the best and talented healthminister ever in india

  • @habeebrahmanc7714
    @habeebrahmanc7714 Před 4 lety +1

    ടീച്ചരമ്മ😍😍😍

  • @abdul870
    @abdul870 Před 4 lety

    അക്ഷരം തെറ്റാതെ വിളിക്കാം, സാമൂഹ്യ പ്രതിബദ്ധത ഉള്ള യഥാർത്ഥ ജന സേവക എന്ന്...

  • @nithinraj1135
    @nithinraj1135 Před 5 lety +1

    Teacher❤

  • @keralanewsgroup4523
    @keralanewsgroup4523 Před 4 lety

    നല്ല ടീച്ചർ മാർ നേത്രത്തിലേക്ക് വന്നാൽ എല്ലാവർക്കും അമ്മയായിരിക്കും

  • @mayapadmanabhan956
    @mayapadmanabhan956 Před 4 lety

    Godbless u madam

  • @sivadasankomathil386
    @sivadasankomathil386 Před 4 lety

    ശ്രീമതി ഷാ നി എല്ലാം വ്യക്തമായി പറഞ്ഞു ഇനി എന്ത് പറയാൻ ' CM HM സൂപ്പർ ഒന്നും പറയാനില്ല

  • @mammasleoramelodylilyschan5001

    Proud of you ma'am 😘

  • @zubair.makasaragod
    @zubair.makasaragod Před 5 lety +1

    ടീച്ചർ ബിഗ് സല്യൂട്ട്

  • @babukpm8872
    @babukpm8872 Před 4 lety +1

    അര് പൊതുജന ത്തിന് വേണ്ടി നല്ലത് ചെയ്യുന്നോ പാർട്ടി നോക്കതെ അവരെ അഭിനന്ദിക്കണം

  • @silgashysatvi336
    @silgashysatvi336 Před 4 lety

    Teacheramma...❤️❤️❤️

  • @roshnyraveendran8780
    @roshnyraveendran8780 Před 5 lety

    She is a real comrade.Big salute teacher....

  • @jayakumaraluva1508
    @jayakumaraluva1508 Před 4 lety

    സത്യം.. ഒന്നും പറയാനില്ല...!

  • @noushadcp6565
    @noushadcp6565 Před 5 lety +2

    നാടിന്റെ പുരോഗതിക്ക് വേണ്ട ഇച്ഛാശക്തിയില്ലാത്ത. ഭരണാധികാരികൾ ഉള്ള നാട്ടിൽ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെ വേറിട്ടു കണ്ട് പ്രശംസിക്കുന്നത് സ്വാഭാവികം

  • @kiranbal8990
    @kiranbal8990 Před 4 lety +1

    ഇവരെയൊക്കെ ആണ് പേരെടുത്തു ടീച്ചറെ എന്ന് വിളിക്കേണ്ടത്... അയ്യോ ഇവിടെ വേറൊരു ടീച്ചർ ഉണ്ട്... വിഷകല..... ദാരിദ്രം....

  • @sundariyer3632
    @sundariyer3632 Před 5 lety

    She is a natural leader who is getting valuable timely advices from her leader, the great Kerala CM.

  • @ismailnp8833
    @ismailnp8833 Před 5 lety

    Great work.....congradssss

  • @nabeelp801
    @nabeelp801 Před 4 lety +1

    ആരോഗ്യ മന്ത്രി സൂപ്പർ.

  • @samjithtest144
    @samjithtest144 Před 5 lety +7

    Jathy nokkaruthu manushyan ellam onnu

  • @oneshot9669
    @oneshot9669 Před 4 lety

    Teacher powlichu

  • @ganesha1340
    @ganesha1340 Před 5 lety

    Big salute teachere

  • @kuttyminus1027
    @kuttyminus1027 Před 5 lety +4

    👍👍👍

  • @thangua551
    @thangua551 Před 4 lety

    Thankik Hiiiii Jesus

  • @nafseernachu7664
    @nafseernachu7664 Před 4 lety

    കേരള മുറ്റത്തെ നന്മ. മരം

  • @alexchrist3006
    @alexchrist3006 Před 5 lety +2

    Minister pls provide a heli ambulance

  • @muhammedali4104
    @muhammedali4104 Před 5 lety +2

    Kk💪💪💪❤❤