കുട്ടികളിലെ അനീമിയ / വിളർച്ചയുടെ പ്രധാന ലക്ഷണങ്ങൾ? എല്ലാ മാതാപിതാക്കളും അറിയേണ്ടത് ! Anemia in child

Sdílet
Vložit
  • čas přidán 6. 09. 2021
  • / quikdr
    / quikdoctor
    കുട്ടിയുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം അല്ലെങ്കിൽ ഹീമോഗ്ലോബിൻ സാധാരണയേക്കാൾ കുറവായി വികസിക്കുന്ന അവസ്ഥയാണ് വിളർച്ച.കുട്ടിക്കാലത്തെ ഏറ്റവും സാധാരണമായ രോഗങ്ങളിൽ ഒന്നാണ് വിളർച്ച, ആഗോളതലത്തിൽ ഇതൊരു ആരോഗ്യപ്രശ്നമാണ് , പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിലും 2 വയസ്സിന് താഴെയുള്ള കുട്ടികളിലും. കുട്ടിക്കാലത്തുണ്ടാകുന്ന വിളർച്ച ആരോഗ്യത്തിൽ ഹ്രസ്വവും ദീർഘകാലവുമായ പ്രതികൂലഫലങ്ങൾ ഉളവാക്കുന്നു.
    A child's health is a top priority for every parent. Sometimes, symptoms like pallor, lethargy, and fatigue in children might indicate anemia. This video will discuss various types of anemia in children, their causes, and symptoms. We'll also explore ways to prevent anemia and treatment options.
    #anemiainchildren
    #symptomsofanemia
    #treatinganemia
    #childrenshealth
    #pediatrics
    #iron deficiency
    #nutrition
    #keralahealthcare
    #malayalamhealth
    #healthylifestyle
    #parentingtips
    #blooddisorders
    #wellness
    #childdevelopment
    #nutritionaldeficiency

Komentáře • 39

  • @QuikDrHealthCare
    @QuikDrHealthCare  Před 3 měsíci

    Join our WhatsApp Group www.whatsapp.com/channel/0029VaKW7CW6LwHkxsxns629

  • @SUSENTHIRA
    @SUSENTHIRA Před 2 lety +4

    Wow..thanks sir..what a clear message

  • @afeefaapk781
    @afeefaapk781 Před 2 lety +3

    Thank u dctr God Bless u😊

  • @noufiya_nissar....9037
    @noufiya_nissar....9037 Před 2 lety +4

    Thanks doctor

  • @shymashyma7213
    @shymashyma7213 Před 2 lety +1

    Thanku sir

  • @drarunmammen921
    @drarunmammen921 Před 2 lety +2

    Well done Dr.anaz

  • @dynipoulose3276
    @dynipoulose3276 Před 2 lety +4

    👌👌👍👍🌹🌹

  • @kiranm5474
    @kiranm5474 Před 2 lety +2

    🤝👍

  • @beenapv-yf3im
    @beenapv-yf3im Před rokem +3

    👍👍👍. കുറച്ചു നേരം കൊണ്ടു കുറെ അറിവ് കിട്ടി sir.

  • @rifup8186
    @rifup8186 Před 2 lety +2

    Hi dr .8months aaya yentay babykk Hb 7 .Tonoferon drops 3 months kodukkan dr paranjittund.blood nalla kuravundo.edakkidakk pani varikaya.blood kuranjaal pani varumo

    • @QuikDrHealthCare
      @QuikDrHealthCare  Před 4 měsíci

      ഡോക്ടറുമായി കൺസൾട് ചെയ്യാൻ +91-7012030327

  • @rechureji1786
    @rechureji1786 Před rokem +2

    Ente makanu perakka valare ishtanu epazhum kazhikkarumund. Pakshe iron defficiency und 9anu

    • @DrANASMusical
      @DrANASMusical Před 6 měsíci +1

      പേരക്ക ചിലപ്പോൾ വിരക്ക് കാരണമാകാരുണ്ട്, വിര ഇളക്കുക..
      പക്ഷെ പേരക്ക iron ന് വളരെ നല്ലതാണ്

  • @sr2369
    @sr2369 Před 5 měsíci

    Dr മോൾക് രണ്ടെമുക്കാൾ vayass ആണ് എപ്പോഴും മണ്ണിൽ കളിക്കും കഴിക്കില്ല, പേപ്പർ വായിൽ ഇട്ട് ചാവക്കും, ചുമർ മാന്തും പെയിന്റ് എല്ലാം iron deficiency anemia ആണോ 4 weeks ayt ഫുഡ്‌ ഒന്നും കഴിക്കുന്നില്ല എന്താ ട്രീറ്റ്മെന്റ് ഹോമിയോ കാണിച്ചു വലിയ മാറ്റം ഇല്ല വെയിറ്റ് for ur valuable reply

  • @johnb5628
    @johnb5628 Před 5 měsíci

    Dr, ente monu 8th age und. orupad ksheenichanu avan irikkunne. oru arogyamillatha pole kandal vishamam varum. pls Dr avant sareeram nannavan entha cheyyande

    • @QuikDrHealthCare
      @QuikDrHealthCare  Před 4 měsíci

      ഡോക്ടറുമായി കൺസൾട് ചെയ്യാൻ +91-7012030327
      quikdr.com/online-doctors-consultations/dr-anas-k%20a-488

  • @deepaah965
    @deepaah965 Před 2 lety +2

    Iron deficiency ulla kuttikalkku milk kodukkunna du kuzhappam undo

    • @DrANASMusical
      @DrANASMusical Před 6 měsíci +1

      പാൽ കുഴപ്പമില്ല..
      തൈരും ഇടക്ക് കൊടുക്കുക

    • @deepaah965
      @deepaah965 Před 6 měsíci

      Thank you deoctor

    • @QuikDrHealthCare
      @QuikDrHealthCare  Před 4 měsíci

      ഡോക്ടറുമായി കൺസൾട് ചെയ്യാൻ +91-7012030327

  • @jayapalant8200
    @jayapalant8200 Před 2 lety +3

    എന്റെ മോന് hb 7.4 ഒരു ശ്വാസംമുട്ടൽ വന്നു ഹോസ്പിററ്റലിൽ കൊണ്ടു പോയി അങ്ങനെ അറിഞ്ഞു ഇഞ്ചക്ഷൻ ഇന്ന് തുടങ്ങി ടെസ്റ്റുകൾ എല്ലാം ചെയ്തു മലത്തിൽ ബ്ലഡിന്റെ അംശംഉണ്ട് വല്ലാത്ത ടെൻഷൻ ഉണ്ട് ഡോക്ടർ എന്താ ഇപ്പോൾ ചെയ്യുക

    • @DrANASMusical
      @DrANASMusical Před 6 měsíci +1

      മലത്തിൽ blood ചിലപ്പോൾ മലബന്ധം കൊണ്ട് വരാം
      വയറ്റിൽ ഇൻഫെക്ഷൻ ഉണ്ടെങ്കിൽ വരാം
      വിര ഉണ്ടെങ്കിൽ വരാം
      അത് കറക്റ്റ് ചെയ്യുക

    • @QuikDrHealthCare
      @QuikDrHealthCare  Před 4 měsíci

      ഡോക്ടറുമായി കൺസൾട് ചെയ്യാൻ +91-7012030327
      quikdr.com/online-doctors-consultations/dr-anas-k%20a-488

  • @fathimanb4116
    @fathimanb4116 Před 2 lety

    Milk tea kodkkamo

    • @QuikDrHealthCare
      @QuikDrHealthCare  Před 4 měsíci

      ഡോക്ടറുമായി കൺസൾട് ചെയ്യാൻ +91-7012030327
      quikdr.com/online-doctors-consultations/dr-anas-k%20a-488

  • @user-rv9ui9sz7x
    @user-rv9ui9sz7x Před 4 měsíci

    Dr. എന്റെ മകന് 1 1/2 വയസ്സ്.. അവന് ശർദിൽ ആയിട്ട് ഹോസ്പിറ്റലിൽ കൊണ്ടുപോയി.. ട്രിപ്പിട്ടു മാറി പിന്നീട് അടുത്ത ദിവസം ലൂസ് മോഷൻ ആയി ഡോക്ടർ ടെസ്റ്റ് ചെയ്തപ്പോൾ അനീമിയുടെ സ്റ്റാർട്ടിങ് ആണെന്ന് പറഞ്ഞു... അതുമാത്രമല്ല വയ്യായ്മ ഭക്ഷണം കഴിക്കുന്നില്ല... വെറും പശും പാൽ മാത്രമാണ് കുടിക്കുന്നത്... പിന്നെ ക്ഷീണം.. ഇതെല്ലാം കൊണ്ടാണോ അവൻ ഉറങ്ങുമ്പോൾ കണ്ണുകൾ അടക്കുന്നത് പോലെയും എന്നാൽ കണ്ണ് തുറന്നിട്ടാണ് ഉറങ്ങുന്നത്... കാണുമ്പോൾ ചിലപ്പോൾ പേടിയാണ്... എന്തുകൊണ്ടാണ് ഇങ്ങനെ അതോ ക്ഷീണത്തിന്റെ കാരണം ആണോ... Dr.. Pls reply

  • @abiadi8016
    @abiadi8016 Před 2 lety +7

    എന്റെ മോന് അനീമിയ Second . stage എന്നാണ് പറഞ്ഞത് എന്ത് ചെയ്യും

    • @sajik.r.p9279
      @sajik.r.p9279 Před rokem

      Maariyo.engane mari.pani undaayirunno

    • @abiadi8016
      @abiadi8016 Před rokem

      @@sajik.r.p9279 Dr കാണിച്ചു മരുന്ന് കഴിച്ചു അനീമിയ ഉണ്ടെങ്കിൽ എപ്പഴും പനിയുണ്ടാകും

    • @DrANASMusical
      @DrANASMusical Před 6 měsíci +1

      Iron syp 5ml മൂന്നു മാസം കൊടുക്കണം.. വിളർച്ച anaemia മാറിയിരിക്കുന്നു.. കൂടെ ഒരു multivitamin ഉം കൊടുത്താൽ നന്നായിരിക്കും.. ബാക്കി വീഡിയോ യിൽ പറയുന്ന പോലെ ഭക്ഷണം കൊടുക്കുക.. വിര ഇളക്കുക

    • @QuikDrHealthCare
      @QuikDrHealthCare  Před 4 měsíci

      ഡോക്ടറുമായി കൺസൾട് ചെയ്യാൻ +91-7012030327
      quikdr.com/online-doctors-consultations/dr-anas-k%20a-488

  • @AbuAbu-kg7ck
    @AbuAbu-kg7ck Před 2 lety +4

    Animiya endhanu

  • @michusworld5730
    @michusworld5730 Před rokem +1


    ക്
    കെപി