Boat Fibering Details First in Malayalam | തോണി ഫൈബറിങ് എങ്ങനെ? ഇത്ര വിശദമായി മലയാളത്തിൽ ആദ്യം.

Sdílet
Vložit
  • čas přidán 28. 08. 2024
  • തോണി ഫൈബറിങ്‌ പൂർത്തിയായി ☺️
    നമ്മൾ ചെയ്തുവെച്ച പ്ലൈവുഡ് തോണിയിൽ ഫൈബറിങ്‌ പൂർത്തിയായ സന്തോഷ വിവരം അറിയിക്കുന്നു.
    തോണി ഫ്രെയിം പോസ്റ്റിനും, യൂട്യൂബ് വീഡിയോസിനും സപ്പോർട്ട് തന്ന എല്ലാ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദിയുണ്ട്.
    കഴിഞ്ഞ രണ്ട് വർഷത്തെ പ്രളയത്തിൽ പഠിച്ച പാഠം, സ്വയമൊരു തോണി നിർമാണത്തിലേക്ക് എന്നെ എത്തിച്ചത്, എൻറെ ലോക്ക്ഡൗൺ കാര്യങ്ങളിൽ വളരെ പ്രധാനപ്പെട്ടതായി മാറി ഈ തോണി നിർമ്മാണം, ഞങ്ങളെ തേടി കഴിഞ്ഞ ദിവസം മീഡിയ വൺ ചാനലിലെ Shida യും കൂട്ടുകാരും വന്നിരുന്നു ഒരു ചെറു ഇൻറർവ്യൂ ഒക്കെ സെറ്റാക്കി പോയിട്ടുണ്ട് നന്ദി Basith Mavoor.
    ചിലർ ചോദിച്ചിരുന്നു പ്ലൈവുഡ് തോണി വെള്ളത്തിലിട്ടാൽ നനഞ്ഞു കേടാവില്ലേ?, എന്താണ് ഫൈബറിങ്ങ്?, എന്തിനാണ് ചെയ്യുന്നത്?, എങ്ങനെയാണ് ചെയ്യുന്നത്?, അങ്ങനെ ചോദ്യങ്ങൾ പലത് എല്ലാത്തിനും ഉത്തരം ഈ വിഡിയോയിൽ ഉണ്ട്.
    ഇത്ര വിശദമായി ആയി മലയാളത്തിൽ ആദ്യം
    ഫൈബറിങ്ങ് എന്നുള്ളത് ഒരു ചടപ്പിക്കൽ പരിപാടിയാണ്, അതിനേക്കാൾ പ്രയാസമാണ് ആണ് ആരോടെങ്കിലുമൊക്കെ വീഡിയോ എടുപ്പിച്ചു കുറഞ്ഞ സമയത്തിൽ നിങ്ങൾക്ക് യൂട്യൂബ് വഴി വിശദീകരിച്ചു തരുക എന്നുള്ളത്.
    എല്ലാവരും വീഡിയോ മുഴുവനായി കാണുക സംശയങ്ങളും അഭിപ്രായങ്ങളും കമന്റുകളായും വാട്സ്ആപ്പിലൂടെയും അറിയിക്കുമല്ലോ, ലിങ്ക് ഷെയർ ചെയ്യുക മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന വീഡിയോയാണിത് തീർച്ച.
    ചിലർ ചോദിച്ചിരുന്നു പ്ലൈവുഡ് തോണി വെള്ളത്തിലിട്ടാൽ നനഞ്ഞു കേടാവില്ലേ?, എന്താണ് ഫൈബറിങ്ങ്?, എന്തിനാണ് ചെയ്യുന്നത്?, എങ്ങനെയാണ് ചെയ്യുന്നത്?, അങ്ങനെ ചോദ്യങ്ങൾ പലത് എല്ലാത്തിനും ഉത്തരം ഈ വിഡിയോയിൽ ഉണ്ട്.
    ഇത്ര വിശദമായി ആയി മലയാളത്തിൽ ആദ്യം
    ഫൈബറിങ്ങ് എന്നുള്ളത് ഒരു ചടപ്പിക്കൽ പരിപാടിയാണ്, അതിനേക്കാൾ പ്രയാസമാണ് ആണ് ആരോടെങ്കിലുമൊക്കെ വീഡിയോ എടുപ്പിച്ചു കുറഞ്ഞ സമയത്തിൽ നിങ്ങൾക്ക് യൂട്യൂബ് വഴി വിശദീകരിച്ചു തരുക എന്നുള്ളത്.
    എല്ലാവരും വീഡിയോ മുഴുവനായി കാണുക സംശയങ്ങളും അഭിപ്രായങ്ങളും കമന്റുകളായും വാട്സ്ആപ്പിലൂടെയും അറിയിക്കുമല്ലോ, ലിങ്ക് ഷെയർ ചെയ്യുക മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന വീഡിയോയാണിത് തീർച്ച.
    തോണി ഫൈബറിങ്‌
    • Boat Fibering Details ...
    തോണി പ്ലൈവുഡ് ഫ്രെയിം
    • How to make cheap Cost...
    Material Required
    Resin 120 Rs Kg ( എത്ര വേണം എന്നത് തോണിയുടെ SQFT തീരുമാനിക്കും)
    Mat 150 KG ( എത്ര ലയർ ഇടുന്നു എന്നതിനനുസരിച്ചു വരും)
    ബാക്കി ഒന്നും അധികം ക്വാണ്ടിറ്റി വേണ്ട, അതിക വിലയും ആകില്ല
    Cobalt ACD 6% (നീല കളർ)
    Catalyst (വെള്ള)
    Chalk Powder
    Colour
    Fibering Materials (Per Kg Rate Rupees)
    Resin Oil - 130
    Cobalt ACD (Violet Color)-530
    Catalyst (Crystel Color)-295
    Mat 300E-165
    Chalk Powder-12
    Color-495
    ഞാൻ ഉണ്ടാക്കിയ തോണിക് 40 Kg Oil വാങ്ങിച്ചു, നിങ്ങളുടെ തോണിയുടെ നീളവും വീതിയും അല്ലെങ്കിൽ SQ Ft ഓ പറഞ്ഞു കൊടുത്താൽ കടക്കാർ മൊത്തം സെറ്റ് ആക്കി തരും, ഞാൻ വാങ്ങിയത്‌ മൊത്തം 8000 രൂപയുടെ സാധങ്ങൾ വാങ്ങി...
    കോഴിക്കോട് പുതിയ സ്റ്റാൻഡ്, സ്റ്റേഡിയത്തിന്റെ ബാക്കിൽ റീഗൽ തീയേറ്റർ ഭാഗം
    നിങ്ങളുടെ തോണിക് എത്ര വേണ്ടി വരും, സാധങ്ങളുടെ വില, സംശയങ്ങൾക് നേരിട്ട് വിളിക്കാം
    കോഴിക്കോട് , കുളിരാണി 04952720221

Komentáře • 434

  • @abdulla8553
    @abdulla8553 Před rokem +4

    എത്ര നന്ദി പറഞ്ഞാലും തീരാത്ത കടപ്പാടുണ്ട്. ആയിരങ്ങൾക്ക് ഈ വീഡിയോ വെളിച്ചം നൽകും.

  • @raaahulrj
    @raaahulrj Před 4 lety +17

    ഇക്കാ ഇങ്ങള് പൊളിയാണ്! ഇങ്ങളുടെ അവതരണ ശൈലി ഒത്തിരി ഇഷ്ടായി... ആശംസകൾ 💓

  • @rohinisuresh8023
    @rohinisuresh8023 Před 2 lety +3

    വളരെ സന്തോഷം. ഞാൻ ഇതിനെക്കുറിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.നന്ദി

  • @sumeshm9265
    @sumeshm9265 Před 4 lety +22

    ഈ പറഞ്ഞ് തന്ന അറിവിന് ഒരായിരം നന്ദി

    • @renjith.ambbadi.
      @renjith.ambbadi. Před 3 lety

      czcams.com/video/FNkLdxNpeug/video.html
      Drum boat making..നിങ്ങൾ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു അടിപൊളി ഡ്രം കൊണ്ടുള്ള തോണി

    • @NewOneMedia2017
      @NewOneMedia2017 Před 3 lety

      czcams.com/video/ELiZ74BD-qQ/video.html
      Fiber glass boat making complete video available on channel
      please subscribe channel

  • @fishlandaquafarmguruvayur8356

    A to Z കാര്യങ്ങൾ ആർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന്. 👍👌♥️

    • @renjith.ambbadi.
      @renjith.ambbadi. Před 3 lety

      czcams.com/video/FNkLdxNpeug/video.html
      Drum boat making..നിങ്ങൾ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു അടിപൊളി ഡ്രം കൊണ്ടുള്ള തോണി

  • @sarathg8745
    @sarathg8745 Před 4 lety +1

    വളരെ വിശദമായി അവതരിപ്പിച്ചു നന്നി ഞാൻ ഫൈബർ വർക്ക് ചെയ്തു തുടങ്ങിയ ആളാണ് ഏറെ ഉപകാരപ്രദമായ വീഡിയോThanks

    • @Gipsydas
      @Gipsydas Před 3 měsíci

      ചെയ്തോ 🤔

  • @winchester2481
    @winchester2481 Před 4 lety +6

    കാറ്റലിസ്റ് കൂടി പോയാൽ പെട്ടന്ന് സെറ്റാകും. കൈയ്യും പൊള്ളും.ഒരു കിലോ റെസിന് 5 ml കാറ്റലിസ്റ് തന്നെ കൂടുതലാണ്.

    • @celebrityinteriordesigning8430
      @celebrityinteriordesigning8430 Před 4 lety

      കാറ്റലിസ്റ്റും ഹാഡിനറും ഒന്നാണോ എന്താണ് വ്യതാസം ദയവുചെയ്ത് ഒന്ന് പറങ്ങു തരുമോ

  • @mammenkadavil4722
    @mammenkadavil4722 Před 4 lety +1

    അടിപൊളി.. ഇതിന്റെ അളവുകൾ ഒക്കെ കൊടുത്തിരുന്നു എങ്കിൽ ഉണ്ടാക്കാൻപോകുന്നവർക്കു ഒരു വലിയ സഹായം ആവും.. വളരെ നല്ല ഒരു അറിവ് ആണ്...

    • @renjith.ambbadi.
      @renjith.ambbadi. Před 3 lety

      czcams.com/video/FNkLdxNpeug/video.html
      Drum boat making..നിങ്ങൾ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു അടിപൊളി ഡ്രം കൊണ്ടുള്ള തോണി

  • @athmanandanpillai174
    @athmanandanpillai174 Před 4 lety +6

    Fibber fixing cheyyan vergin epoxy resin, fine cilica powder, pigment mixture 2part and epoxy hardner 1
    part mix cheythu apply cheythal ithilum neat ayi without risk cheyyan pattum, nlla waterproofing combination anu

    • @anutom007
      @anutom007 Před 4 lety +1

      Contact number tharaamo ?

    • @sulfeekarpilathodan6415
      @sulfeekarpilathodan6415 Před 4 lety +1

      Watt sap no. Tharamo?

    • @celebrityinteriordesigning8430
      @celebrityinteriordesigning8430 Před 4 lety

      കാറ്റലിസ്റ്റും ഹാഡിനറും ഒന്നാണോ എന്താണ് വ്യതാസം ദയവുചെയ്ത് ഒന്ന് പറങ്ങു തരുമോ

    • @NewOneMedia2017
      @NewOneMedia2017 Před 3 lety

      czcams.com/video/ELiZ74BD-qQ/video.html
      Fiber glass boat making complete video available on channel
      please subscribe channel

  • @explor_er_3505
    @explor_er_3505 Před 4 lety +3

    ചുരുങ്ങിയ സമയം കൊണ്ട് നല്ല രീതിയിൽ വിശതീകരിച്ചു...

  • @mahroofhzn8956
    @mahroofhzn8956 Před 4 lety +2

    ഷാഫി ക്ക സംഭവം പൊളിച്ചു
    ഇന്ഷാ അല്ലാഹ് നാട്ടിൽ വന്നിട്ട് കാണണം

  • @vibesofmalappuram
    @vibesofmalappuram Před 4 lety +5

    ഇക്കാ സൂപ്പർ ഇനി വെള്ളത്തിൽ ഇറക്കുന്നത് ഒന്ന് കാണാൻ ആഗ്രഹമുണ്ട് ഞാൻ വാട്സപ്പിൽ കോൺടാക്ട് ചെയ്യുന്നുണ്ട് കുറച്ചു സംശയങ്ങൾ ബാക്കിയുണ്ട്

    • @ladukkamedia1636
      @ladukkamedia1636 Před 3 lety

      Wats app no Please

    • @renjith.ambbadi.
      @renjith.ambbadi. Před 3 lety

      czcams.com/video/FNkLdxNpeug/video.html
      Drum boat making..നിങ്ങൾ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു അടിപൊളി ഡ്രം കൊണ്ടുള്ള തോണി

  • @muneesvk1817
    @muneesvk1817 Před 4 lety +5

    ഒരു സംഭവം ആണ് കേട്ടോ നിങ്ങൾ

  • @raheemk1729
    @raheemk1729 Před měsícem

    നിങ്ങളാണ് ഞാൻകണ്ടതിൽ. ഒരു മുത്ത്. നന്ദി 👍👍👍👍👍🙏

  • @vidyasudhividyasudhi4625

    വളരെ ഉപകാരം.ഈ വീഡിയോ കണ്ടുകൊണ്ടാണ് എന്റെ വഞ്ചി ഫൈബർ ചെയ്തത്

  • @afsaledodi7507
    @afsaledodi7507 Před 4 lety

    ഉഷാറായിട്ടുണ്ട്. Lock down കാലയളവ് ഉപകാരപ്രദമാകും വിധം ഉപയോഗിച്ചതിന് അഭിനന്ദനങ്ങൾ

    • @renjith.ambbadi.
      @renjith.ambbadi. Před 3 lety

      czcams.com/video/FNkLdxNpeug/video.html
      Drum boat making..നിങ്ങൾ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു അടിപൊളി ഡ്രം കൊണ്ടുള്ള തോണി

  • @vradhakrishnan6624
    @vradhakrishnan6624 Před 3 lety +1

    വളരെയധികം സന്തോഷം. എല്ലാ വിവരങ്ങളും പറഞ്ഞുതന്നു.

  • @sreenivasanm4303
    @sreenivasanm4303 Před 4 lety +2

    Very good presentation.your way of talking reveals that you are an innocent person.my thanks and appreciation to you.

    • @iamshafi
      @iamshafi  Před 4 lety

      താങ്ക്സ് സർ

  • @shihabp7985
    @shihabp7985 Před 4 lety +3

    സുപ്പർ,, ജനങ്ങൾ കുബകാരം ചൈയുന്ന വീടിയോ, thaks

    • @renjith.ambbadi.
      @renjith.ambbadi. Před 3 lety

      czcams.com/video/FNkLdxNpeug/video.html
      Drum boat making..നിങ്ങൾ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു അടിപൊളി ഡ്രം കൊണ്ടുള്ള തോണി

  • @sajadaboobacker2700
    @sajadaboobacker2700 Před 4 lety +1

    ഷാഫി അടിപൊളി....💐👍ഇൻശാഅള്ളാ നാട്ടിൽ വന്നിട്ട് വേണം ഈ തോണിയിലൊന്നുകയറാൻ ...!

  • @ptashanthkotian3563
    @ptashanthkotian3563 Před 3 lety +2

    I like this video.. complete details in best video in fiber training 👍👍👍

  • @Asifaas559
    @Asifaas559 Před 4 lety +4

    കുറെ നാളായി ഈ വീഡിയോ സന്വേഷിച്ചു നടക്കുന്നു

    • @iamshafi
      @iamshafi  Před 4 lety +1

      ഹഹ

    • @alikunjupm209
      @alikunjupm209 Před 3 lety

      Total ethrayi

    • @renjith.ambbadi.
      @renjith.ambbadi. Před 3 lety

      czcams.com/video/FNkLdxNpeug/video.html
      Drum boat making..നിങ്ങൾ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു അടിപൊളി ഡ്രം കൊണ്ടുള്ള തോണി

  • @alikunjuhamza6813
    @alikunjuhamza6813 Před 2 lety +2

    വളരെ നന്നായി പറഞ്ഞു തന്നതിന് നന്ദി

  • @travdine
    @travdine Před 4 lety +1

    സംഭവം അടിപൊളി
    ഇങ്ങള് മുത്താണ്.ഒരുദിവസം ബരാട്ടാ 😀

  • @jijojo4937
    @jijojo4937 Před 4 lety +4

    Thanks 😊😍👍 brother

  • @azeezkc2570
    @azeezkc2570 Před 3 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി. 🌹

  • @vishnusenan7368
    @vishnusenan7368 Před 2 lety +1

    ഈ വീഡിയോ വളരെ വളരെ ഉപകാരമായി👌👌

  • @shijuk1402
    @shijuk1402 Před 4 lety +1

    തോണി ഉണ്ടാക്കാനൊന്നും പ്ലാൻ ഇല്ല.
    പക്ഷെ അവതരണവും നിർമാണവും വളരെ ഇഷ്ടപ്പെട്ടു

  • @thafseertp2560
    @thafseertp2560 Před měsícem +1

    Video Super...
    Ikka fiberingum coatingum kazhinju kure divasam aayi..
    But ippozhum sharikkum unangatha pole..stck aavunnu..enthu cheyyum??

    • @iamshafi
      @iamshafi  Před měsícem

      നല്ല വെയിൽ ഉള്ളപ്പോഴാണ് ചെയ്യേണ്ടത്, അത് പതിയെ ഉണങ്ങിക്കോ ളും

  • @saneeshks7999
    @saneeshks7999 Před 4 lety +2

    Enganeyalla fibre work cheyyunnathu. Brush pidikkunnathu kandapol, oil ennalla resin Ennanu
    Accilator engane mix cheyyilla
    20 year ayee e work cheyyunnathanu

    • @MalluTechCraft
      @MalluTechCraft Před 4 lety

      Number തരുമോ

    • @thefreak2788
      @thefreak2788 Před 4 lety

      bro, nthanu correct mixing ratio? njan same sadhanam medichu , pakshe avark ratio ariyillarnnu.

    • @santhoshkumar-ie4wo
      @santhoshkumar-ie4wo Před 3 lety

      Please contact 9442013885

    • @Gipsydas
      @Gipsydas Před 3 měsíci

      നമ്പർ തരാമോ

  • @mysic1234
    @mysic1234 Před 3 lety +3

    Never use less than 1% or more than 3 - 4% catalyst with resin and mix thoroughly.
    0ne litre resin add 10ml catalyst

    • @jithinkl7300
      @jithinkl7300 Před 3 lety

      Can u tell me from where can i get this?

    • @NewOneMedia2017
      @NewOneMedia2017 Před 3 lety

      czcams.com/video/ELiZ74BD-qQ/video.html
      Fiber glass boat making complete video available on channel
      please subscribe channel

  • @shibobalu6862
    @shibobalu6862 Před 4 lety +1

    ഹായ്.... ഞാൻ പതിനഞ്ച് വർഷമായി ഫൈബർ മോൾഡറാണ് ഇപ്പം സൗദിയിൽ വർക്ക് ചെയ്യ്ന്നു.... ബ്രോ ഇപ്പോൾ ചയ്തവർക്കിൽ ഒരു പാട് ഫാൾട്ടുകൾ ഉണ്ട്.... ഫുൾ എയർ ആണ്... ഫൈബർ നന്നായി 'ഫ്ലൈവുഡിൽ പ്രസ്സായിട്ടില്ല..... വെള്ളത്തിൽ ഇറക്കുന്നതിന് മുന്നേ ഇതിലെ പിൻ ഹോൾസ് മുഴുവൻ അടച്ച് വെള്ളത്തിൽ ഇറക്കാൻ (സമിക്കുക ഇല്ലങ്കിൽ ഈ ചെറിയ ഹോളിൽ കൂടി വെള്ളം അകത്ത് കയറി ഫ്ലൈവുഡ് വേഗം നശിച്ചുപോകാൻ സാത്യതയുണ്ട്.....

    • @celebrityinteriordesigning8430
      @celebrityinteriordesigning8430 Před 4 lety

      കാറ്റലിസ്റ്റും ഹാഡിനറും ഒന്നാണോ എന്താണ് വ്യതാസം ദയവുചെയ്ത് ഒന്ന് പറങ്ങു തരുമോ

    • @bijuponnari4924
      @bijuponnari4924 Před 3 lety

      Pls u r mobile number

    • @bijuponnari4924
      @bijuponnari4924 Před 3 lety

      Pls u r mobile number

    • @iamshafi
      @iamshafi  Před 3 lety

      See Description

  • @rvvk1985
    @rvvk1985 Před 3 lety +3

    Thank you bro. ഈ മെറ്റിരിയൽ എവിടെ കിട്ടും എന്ന് അനേഷിച്ചു നടക്കുകയായിരുന്നു. ഒരു പതിയ പദ്ധതി മനസ്സിലുണ്ട്. നല്ല വീഡിയോ ആണ്

    • @iamshafi
      @iamshafi  Před 3 lety

      Thanks

    • @renjith.ambbadi.
      @renjith.ambbadi. Před 3 lety

      czcams.com/video/FNkLdxNpeug/video.html
      Drum boat making..നിങ്ങൾ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു അടിപൊളി ഡ്രം കൊണ്ടുള്ള തോണി

    • @surumirayan2906
      @surumirayan2906 Před 3 lety +1

      കിട്ടിയോ? പ്ലീസ് റിപ്ലൈ

    • @renjith.ambbadi.
      @renjith.ambbadi. Před 3 lety

      മെറ്റീരിയൽ കോഴിക്കോട് ഗംഗ തിയേറ്ററിന്റെ ബാക് വശം ഉണ്ട്

    • @sinoysinoy7087
      @sinoysinoy7087 Před 2 lety

      മേറ്റീരിയൽ കിട്ടിയോ

  • @lailacentertainments5054
    @lailacentertainments5054 Před 4 lety +1

    Powlichu muthumaniyee

  • @santhoshnatesan8322
    @santhoshnatesan8322 Před 4 lety +1

    വീഡിയോ നന്നായിട്ടുണ്ട്, ഓരോന്നിന്റെയും വിലയും വീഡിയോ യിൽ കാണുന്ന തോന്നിയ്ക്കു എത്ര അളവ് ഓരോന്നും വേണ്ടിവന്നു എന്നു കൂടി പറഞ്ഞാൽ നന്നായി

    • @renjith.ambbadi.
      @renjith.ambbadi. Před 3 lety

      czcams.com/video/FNkLdxNpeug/video.html
      Drum boat making..നിങ്ങൾ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു അടിപൊളി ഡ്രം കൊണ്ടുള്ള തോണി

  • @ashwinps9703
    @ashwinps9703 Před 4 lety +2

    Cheta ethyntee okke oru price karyaggalum okke onnu present cheyyammo.

  • @kunjulakshmik6145
    @kunjulakshmik6145 Před 3 lety

    Thanks alot bro, the video helped me with my pg dissertation.

  • @firufirose8023
    @firufirose8023 Před 3 lety +1

    Broo video super vere level😎👍👍

  • @ratheeshkumar8902
    @ratheeshkumar8902 Před 2 lety +1

    Iam Fiberglass👷 lamination work 15yers , nattil ailea kuwait🇰🇼 il

  • @timepassfactory8867
    @timepassfactory8867 Před 3 lety

    ഇത്രയും video കണ്ടതിൽ.. ഇക്കയുടെ.. അവതരണം... മാത്രം.. powli 🥰🥰

    • @renjith.ambbadi.
      @renjith.ambbadi. Před 3 lety

      czcams.com/video/FNkLdxNpeug/video.html
      Drum boat making..നിങ്ങൾ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു അടിപൊളി ഡ്രം കൊണ്ടുള്ള തോണി

    • @iamshafi
      @iamshafi  Před 3 lety

      താങ്ക്സ്

  • @t.k.sureshkumar7102
    @t.k.sureshkumar7102 Před 2 měsíci

    സൂപ്പർ വിവരണം

  • @Isolated_soul_Angel
    @Isolated_soul_Angel Před 4 lety +1

    Great job shafyee

  • @user-sw9tx9jl9gGSSS
    @user-sw9tx9jl9gGSSS Před 3 lety

    Dear നിങ്ങളെ ഭയങ്കര ഇഷ്ട്ടമായി വീഡിയോയും ഇഷ്ട്ടമായി വർക്കും ഇഷ്ട്ടമായി കേരളത്തിന്റെ അകത്തും പുറത്തും എന്നൊന്നും പറയുന്നില്ല എന്നാലും പറയാണ് ഞാൻ മോൽഡർ ആണ് സമ്മതം കിട്ടുന്ന എന്തിന്റെയും മോൾഡ് എടുക്കും പിന്നെ തോണി മുതൽ വഞ്ചി വരെ ചെയ്തിട്ടുണ്ട് ബ്രോ ഉണ്ടാക്കിയ തോണി ഇപ്പോളും ഉണ്ടോ ഫൈബ്റിനെ പറ്റി ഒന്നും അറിയാഞ്ഞിട്ടു പോലും ഇത്രയും ചെയ്തല്ലോ മിടുക്കൻ ഇനി ചെയ്യുമ്പോൾ കമ്പി രോളർ ഉപയോഗിക്കണം റോലർ വെച്ചിട്ട് എല്ലാ എഡ്ജിലും മറ്റു ഭാഗങ്ങളിലും ഉരുട്ടണം പിന്നെ തോണി ആയി കഴിഞ്ഞാൽ ആദ്യം ഫുൾ റെസ്സിന് (ഓയൽ )അടിക്കണം ഉണകിട്ട് പൊട്ടി (ഓയലിൽ ചോക്ക് പോടീ )മിക്സ്‌ ചെയ്തത് ഗ്യാപ്പിലും കട്ടിങ് വരുന്നിടത്തും ഇടണം എന്നിട്ട് മാറ്റ് വിരി റെസ്സിന് അടിക്കൂ ഉണങ്ങീട്ട് കൊട്ടിങ് ok എപ്പോഴെങ്കിലും കാണും എന്ന് വിശ്വസിക്കുന്നു ഏതായാലും ആളു മിടുക്കൻ

    • @iamshafi
      @iamshafi  Před 3 lety +1

      Thanks Dear...Good Information, തോണി ഒരു വർഷം ആയി ഇതുവരെ ഒരു കുഴപ്പവും ഇല്ല..കിടു

    • @user-sw9tx9jl9gGSSS
      @user-sw9tx9jl9gGSSS Před 3 lety

      @@iamshafi സന്തോഷം 🌹🌹

  • @shakeermuhammad783
    @shakeermuhammad783 Před 3 lety +1

    എല്ലാം വളരെ നന്നായിരുന്നു

  • @lathoos_karippur
    @lathoos_karippur Před 4 lety +1

    good job shafi. proud of you...

    • @NewOneMedia2017
      @NewOneMedia2017 Před 3 lety

      czcams.com/video/ELiZ74BD-qQ/video.html
      Fiber glass boat making complete video available on channel
      please subscribe channel

  • @baijueb4012
    @baijueb4012 Před 3 lety +1

    Valare useful ayittulla video. Good work 👏👏👏. Total expenses ethrayayi...

    • @iamshafi
      @iamshafi  Před 3 lety +1

      Fiber cost 8000
      Ply cost 4000

  • @aliameen7848
    @aliameen7848 Před 4 lety +1

    Super. Oru. Ariv. Matullavark. Ariyechal. Kuliund

  • @thahirch76niya85
    @thahirch76niya85 Před 4 lety

    സൂപ്പർ, അവതരണം.... താങ്ക്സ്...

  • @jasminanwar5987
    @jasminanwar5987 Před 4 lety +7

    എല്ലാം പറഞ്ഞപ്പോ വില കൂടി പറയാമായിരുന്നു

  • @royalmake1618
    @royalmake1618 Před 3 lety +1

    അടിപൊളി അവതരണം

  • @jayaramp.b1410
    @jayaramp.b1410 Před 3 lety +1

    Very good information Thank you

  • @jazimmon8147
    @jazimmon8147 Před 3 lety +1

    super video bro....

  • @karinganad
    @karinganad Před 4 lety

    മുമ്പ് goa യിൽ പെട്ടുപോയപ്പോൾ ഈ work അവിടുന്ന് ചെയ്തിട്ടുണ്ട്
    ഇതു മിക്സ് ചെയ്തു കത്തിക്കുമായിരുന്നു

    • @Asifaas559
      @Asifaas559 Před 4 lety

      ഇത് വീട് ലീഗിങിന് പറ്റുമോ

  • @AwesomeKerala
    @AwesomeKerala Před 8 měsíci

    Adipoli chettaaa

  • @thefreak2788
    @thefreak2788 Před 4 lety +2

    cheta njan same sadhanam medichu, pakshe mixing ratio avar paranju thannilla....100ml resin nu ethra hardner venam nnu onn paranju tharao?

    • @iamshafi
      @iamshafi  Před 4 lety

      Video ഒരു പ്രാവശ്യം കൂടി കാണുക

    • @thefreak2788
      @thefreak2788 Před 4 lety

      @@iamshafi sheri aayi

    • @kuttanadanvlog....463
      @kuttanadanvlog....463 Před 3 lety +1

      മെറ്റീരിയൽസിനു എന്ത് റേറ്റ് ആയി...

    • @thefreak2788
      @thefreak2788 Před 3 lety +1

      @@kuttanadanvlog....463 2kg mat, 2kg resin, about 50g catalyst and accelerator. total 600 rupees. I'm from trivandrum if that helps.

    • @jayeshkarad
      @jayeshkarad Před 3 lety

      1 litter resin 10 to 20 ml

  • @MOHDKANNUR
    @MOHDKANNUR Před rokem +1

    ആദ്യം ഗ്യാപ്പുകൾ അടക്കാൻ ചോക്ക് പൊടിയുടെ കൂടെ എന്തെല്ലാം ചേർക്കണം ? റെസിൻ മാത്രമാണെങ്കിൽ set ആ കാതിരിക്കുമോ ?

    • @iamshafi
      @iamshafi  Před rokem

      Resin, Cholk podi, രണ്ട് hardnerum വേണം

  • @user-br2qy7rq4h
    @user-br2qy7rq4h Před 3 lety +1

    പൊളി എങനെ വേണം പറഞ്ഞു കൊടുക്കാൻ

  • @ishakpv6727
    @ishakpv6727 Před 2 lety +1

    സൂപ്പർ ഇക്ക

  • @sunilkumararickattu1845

    നല്ല വീഡിയോ. ചോക്ക് പൊടിക്ക് പകരം എന്തെങ്കിലും പൊടി ഉണ്ടോ? Air ഉളിൽ പിടിച്ചത് എങ്ങിനെ കളയും
    Whatsapp നമ്പർ തരാമോ?

  • @deepuupendranath
    @deepuupendranath Před 4 lety

    Waiting for ur next video✌👍

  • @rajeshkppadmanabhan5900
    @rajeshkppadmanabhan5900 Před měsícem

    Super❤❤❤❤❤

  • @nashidvarikkodan638
    @nashidvarikkodan638 Před 4 lety

    കാത്തിരുന്ന വീഡിയോ... 😍

    • @renjith.ambbadi.
      @renjith.ambbadi. Před 3 lety

      czcams.com/video/FNkLdxNpeug/video.html
      Drum boat making..നിങ്ങൾ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു അടിപൊളി ഡ്രം കൊണ്ടുള്ള തോണി

  • @akhilsreekumar3024
    @akhilsreekumar3024 Před 3 lety +2

    Plywood mold ayitte use chayumbo .fiber akana remove chayan patuna?

    • @sujithsujithkumar5550
      @sujithsujithkumar5550 Před 2 lety +1

      ഫ്‌ളൈവുഡിൽ നിന്ന് റിലീസ് ആക്കി എടുക്കാൻ wax. Pv. എന്ന metteriyal ഉപയോഗിക്കും

  • @SanthoshS-kp7ju
    @SanthoshS-kp7ju Před 4 lety +1

    Engane mandatharangal kanichu ee prasthanam nashippikaruthu..

  • @muhammedfarhan4442
    @muhammedfarhan4442 Před 4 lety

    Usharayikki macha

  • @svlogs6829
    @svlogs6829 Před 4 lety +2

    ഇക്കാക്ക ആ വെള്ള ആസിഡ് അല്ല hardner എന്ന് പറയും അത് resin set അവനുള്ളതാണ് 🙂

    • @anujoseph6102
      @anujoseph6102 Před 3 lety +1

      ningalku fibre cheyan ariuo

    • @svlogs6829
      @svlogs6829 Před 3 lety

      @@anujoseph6102 yes

    • @bivin7085
      @bivin7085 Před 3 lety

      @@svlogs6829 evideya place? Veedinu mele fibreproofing cheyyananu

  • @t.k.sureshkumar7102
    @t.k.sureshkumar7102 Před 2 měsíci

    റസിൻ കന്നാസിൽ വച്ചിരുന്നത് ഉറച്ച്പോയി. എന്തുചെയ്യണം?

  • @rouzamedia9282
    @rouzamedia9282 Před 2 lety +1

    Last ഫിനിഷിങ് ഉപയോഗിച്ച duel jel coat വാങ്ങൻ കിട്ടുമോ റേറ്റ്....

    • @iamshafi
      @iamshafi  Před 2 lety

      ഓഹ്, അതും കൂടെ വാങ്ങിക്കാം

  • @ismailkmpaleri2228
    @ismailkmpaleri2228 Před 2 lety +1

    എനിക്ക് ഇത് കൊണ്ട് ടറസിന്റെ മുകളിൽതൈകൾ വെക്കാൻ ചട്ടികൾ ഉണ്ടാകാൻ ആഗ്രഹം ഉണ്ട്

    • @iamshafi
      @iamshafi  Před 2 lety

      നിങ്ങളെ സ്ഥലം ?

  • @abrahamedayadi152
    @abrahamedayadi152 Před 4 lety +2

    Very good

  • @najeebmanalpadam
    @najeebmanalpadam Před 3 lety +1

    THANK YOU MACHAAAAA

  • @aboobc8901
    @aboobc8901 Před 4 lety

    വളരെ നന്നായി പറഞ്ഞു

  • @anwarsadath434
    @anwarsadath434 Před 3 lety +1

    Super Pwolichu

  • @aseemkanha
    @aseemkanha Před 4 lety +1

    Super bhai

  • @favascvd3166
    @favascvd3166 Před rokem +1

    തോണിക്ക് ഫൈബർ ചൈയ്യാൻ വേണ്ട സാദനങ്ങൾക്ക് ട്ടോട്ടൽ എത്ര രുപ ചെലവ് വന്നു ( പണിക്കൂലി ഒഴികെ)

  • @m.k.n4163
    @m.k.n4163 Před měsícem

    ഫൈബർ ചെയ്യാനുള്ള ലിക്വിഡുകൾ വാങ്ങുന്നതിന് എത്ര കാശ് ആയി

  • @rajeeshvp1458
    @rajeeshvp1458 Před 3 lety +1

    വളരെ നന്ദി

  • @sureshtk3951
    @sureshtk3951 Před 3 lety +1

    ഫിഷ് ടാങ്ക് നിർമ്മാണവും ഇതുപോലെ തന്നെയാണോ ..... അതിന്റെ ഒരു വീഡിയോ ചെയ്യാമോ ..... ഉപകാരപ്രദമാകും

  • @abhivava9992
    @abhivava9992 Před 4 lety +2

    ഇത് കുറച്ചു വാങ്ങാൻ കിട്ടുമോ
    കുറച്ചുഭാഗം ഫൈബർ ചെയ്യണ്ടായിരുന്നു .ഏറ്റവും കുറഞ്ഞ ക്വാണ്ടിറ്റിഎത്ര കിട്ടും എന്ന് പറഞ്ഞു തരുമേ

    • @misriyasiraj7577
      @misriyasiraj7577 Před 3 lety +1

      ഒരു കിലോ റസിൻ 100 രൂപ. ഒരു കിലോ. മാറ്റ് 100രൂപ
      കൊബൾട് (നീല)catlish(വെള്ള)
      ചെറിയ കുപ്പി 50 രൂപ

  • @johnson5599
    @johnson5599 Před 4 lety +1

    Super definition sir

  • @rethnakumar5040
    @rethnakumar5040 Před 3 lety +1

    Super ❤

  • @user-if8pw2qq3v
    @user-if8pw2qq3v Před 8 měsíci

    എന്റെ അടുത്ത് ഉണ്ട് വീണ്ടും ഫൈബർ ചെയ്യണം 5മീറ്റർ നീളമുണ്ട് 2.5മീറ്റർ വീതി ഉണ്ട് എത്ര രൂപവരും

  • @shamilareekodevlogs254

    വീഡിയോ പൊളി

  • @mustakeemvalavath638
    @mustakeemvalavath638 Před 2 lety +1

    Super 👌👌👌

  • @jimshadkottakkal4799
    @jimshadkottakkal4799 Před 4 lety

    ഉഷാറായി ട്ടുണ്ട്

  • @irshadclt3561
    @irshadclt3561 Před 4 lety +1

    Brilliant works🤗

    • @NewOneMedia2017
      @NewOneMedia2017 Před 3 lety

      czcams.com/video/ELiZ74BD-qQ/video.html
      Fiber glass boat making complete video available on channel
      please subscribe channel

  • @vradhakrishnan6624
    @vradhakrishnan6624 Před 3 lety +1

    ഇത് പ്ലൈവുഡ് കൊണ്ട് ഉണ്ടാക്കിയ തോണി. ഇതുപോലെ സ്റ്റീൽ കൊണ്ടു ഉണ്ടാക്കിയ തോണിയിലും ഇങ്ങനെ ഫൈബറിങ് ചെയ്യാൻ പറ്റുമോ

    • @iamshafi
      @iamshafi  Před 3 lety

      പറ്റും.... ഫൈബർ അടിച്ചാൽ safe ആണ്

  • @anish9862
    @anish9862 Před 5 měsíci

    Super

  • @mushrafkt8468
    @mushrafkt8468 Před 4 lety +2

    Can you explain how much is your expenses

  • @kuttanadanvlog....463
    @kuttanadanvlog....463 Před 3 lety +1

    ഈ ഫൈബർ എവിടെ കിട്ടും... എന്ത് വിലയാകും.... മെറ്റീരിയൽ ഫുൾ എവിടെ നിന്നാണ് വാങ്ങിച്ചോ.....ചെറിയ ഒരു വള്ളം ഫൈബർ ചേയ്യൻ എന്ത് ചിലവ് വരും..

  • @mmdjali
    @mmdjali Před 4 lety +1

    Good information

  • @abhijithajith7973
    @abhijithajith7973 Před 3 lety +1

    where is that plywood

  • @sunilkumararickattu1845
    @sunilkumararickattu1845 Před 3 lety +1

    Gelcoat ഉം , Resin ഉം രണ്ടും രണ്ടാണോ?
    Resin ൽ ചോക്ക് പൊടിയും നീല ആസിഡും ചേർത്ത് Hardner ചേർത്തല്ലേ gel coat ഉണ്ടാക്കുന്നത് ?

  • @pugtongreytv
    @pugtongreytv Před rokem

    Wow amazing

  • @eljukelias8793
    @eljukelias8793 Před 4 lety

    അതിന്റെ അളവ് പറയാമോ?? 1 ലിറ്ററിൽ എത്ര ml ബ്ലൂ കോബാൾട് ചേർത്ത്?? എത്ര ml വൈറ്റ് ചേർത്ത്??

  • @varkalabijeesh
    @varkalabijeesh Před 3 lety

    Fibre chaithu 2 manikoor kazinju moorcha ulla kattikondu cut chaital mathi bro sidil grainting vendi varilllaa

    • @iamshafi
      @iamshafi  Před 3 lety

      ഗ്രൈൻഡർ കൊണ്ട് ഫിനിഷിങ് കിട്ടുന്നുണ്ട്

  • @ambilikuttanambilikuttan3394

    ഫൈബർ ചെയ്യാൻ സാധനം എവുടുന്ന വാങ്ങിച്ചത്, അതിന്റ പേര് ഒന്നും വിശദമായി പറയുമോ, എനിക്ക് വാങ്ങിക്കാനാ

    • @iamshafi
      @iamshafi  Před 3 lety

      ഫൈബർ ചെയ്യുന്ന വീഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ട്

  • @celebrityinteriordesigning8430

    കാറ്റലിസ്റ്റും ഹാഡിനറും ഒന്നാണോ എന്താണ് വ്യതാസം ദയവുചെയ്ത് ഒന്ന് പറങ്ങു തരുമോ

    • @iamshafi
      @iamshafi  Před 4 lety

      രണ്ടും ഒന്നല്ല.. eraldite ഒക്കെ പോലെ രണ്ടും കൂടി ചേരുമ്പോൾ മാത്രമേ , രാസ പ്രവർത്തനം നടക്കൂ. ഒന്ന് മാത്രം ഉണ്ടായിട്ട് കാര്യമില്ല

  • @umeshpadanekad4272
    @umeshpadanekad4272 Před 3 lety +1

    ഫൈബർതോണി ഉണ്ടാക്കുന്നത് കാണിക്കാമോ

  • @JK-wu6fy
    @JK-wu6fy Před 4 lety

    Shafi bro super