ആക്രിയെ പ്രണയിച്ച മനുഷ്യർ/RUBBISH DISPOSAL/ HOME HYGIENE/WASTE MANAGEMENT

Sdílet
Vložit
  • čas přidán 4. 04. 2024
  • #life #home
    Our other social media contacts are down below
    linktr.ee/BoomBaangh
    Paulman Insta
    paulvin10?...
    Arun mama
    arunrajan2006?i...
    If you would like to buy knives what iam using pls check out the link below , use the code Boombaangh for 10% discount.
    jendeindustries.com/partners/...
    amzn.to/3XTUhwD

Komentáře • 613

  • @Anna-fr2go
    @Anna-fr2go Před 3 měsíci +92

    100%relatable 😊.. എനിക്ക് എൻ്റെ വീട്ടിൽ കൂടി നടന്ന പോലെ തോന്നി. ഇതേ അവസ്ഥ ആണ്. പക്ഷേ എല്ലാം ഒന്ന് വൃത്തി ആക്കി കളയാം എന്ന് വെച്ചാ അവിടെ കൊലപാതകം നടക്കും , ഒരു പ്ലാസ്റ്റിക് കവർ പോലും കളയാൻ സമ്മതിക്കില്ല. ചിരിയും കാര്യവും പറഞ്ഞ ഒരു സൂപ്പർ വീഡിയോ Boombangh !

  • @user-sb5pi9pv8f
    @user-sb5pi9pv8f Před 3 měsíci +131

    ഇത്‌ കളയട്ടെ എന്ന് ചോദിച്ചാൽ അപ്പോ ഉമ്മ വന്ന പറയും അത്‌ ആവിശ്യം ഉണ്ട് എന്ന് എല്ലാ വീട്ടിലും അത്‌ അങ്ങനെ തന്നെ ബ്രോ ❤❤❤

  • @divyaganesh1126
    @divyaganesh1126 Před 3 měsíci +28

    എന്റെ വീട്ടിൽ ഇത് തന്നെ അവസ്ഥ.. എല്ലാം clean ആക്കി സ്വസ്ഥം ആകുമ്പോൾ പിറ്റേന്ന് തൊട്ട് കളഞ്ഞ സാധനങ്ങൾ ആവശ്യം ഉള്ളതാണെന്ന് പറഞ്ഞു കൊണ്ട് തിരിച്ചു കൊണ്ട് വരും അമ്മ 😌😌

    • @Saasokan
      @Saasokan Před 3 měsíci

      😂

    • @AswathyAcchu
      @AswathyAcchu Před 3 měsíci +1

      സത്യം

    • @asyourclassmate2512
      @asyourclassmate2512 Před 3 měsíci +1

      എൻ്റെ അമ്മ നിങ്ങളുടെ അമ്മയുടെ കൂട്ടുക്കാരി ആണൊ സംശയം ഉണ്ടേ.....😂

    • @sabyjacob1175
      @sabyjacob1175 Před 2 měsíci +1

      💯 correct aanu.nammudai veedum ithai polai😂

  • @VISAKHKURIEN
    @VISAKHKURIEN Před 3 měsíci +9

    അയൺബോക്സും ആ സോപ്പ് പെട്ടിയും ആത്മാവില്ലാത്ത നാരങ്ങയും - ഒരായിരം ഓർമ്മകൾ
    ഈ വീഡിയോയ്ക്ക് നന്ദി. ഇത് ഒരു ശരാശരി മലയാളിയുടെ വീടാണ്. ഇത് ഒരു നല്ല മാറ്റം കൊണ്ടുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു :)

  • @Firos81
    @Firos81 Před 3 měsíci +50

    എന്റെ വീട്ടിൽ യുദ്ധം നടക്കുന്ന ദിവസം!!
    നിങ്ങൾക്കൊന്നും സ്വപ്നം കാണാൻ പറ്റാത്ത level ആണ് എന്റെ വീട്ടിൽ 😌

  • @ambadiambadisahadevan5511
    @ambadiambadisahadevan5511 Před 3 měsíci +17

    ഇതിലെ 'അമ്മ നീ എന്നാ തിരിച്ചുപോണേ മോനേ
    😂😂😂

  • @josephkurian3632
    @josephkurian3632 Před 3 měsíci +45

    One of the best content in malayalam vlogs...thank u naveen

  • @sudheesh983
    @sudheesh983 Před 3 měsíci +24

    കൊള്ളാം മോനെ 😍 keep it up 👍👍 നീ എന്ത് അവതരിപ്പിച്ചാലും കാണാൻ രസമാണ് ❤️❤️❤️

  • @sreeragk7971
    @sreeragk7971 Před 3 měsíci +65

    വളരെ വ്യത്യസ്തമായൊരു പ്രമേയം അല്ലേ രതീഷേ.. 😍
    റെഡി റെഡി boombaangh

  • @VishnuprasadSvloger
    @VishnuprasadSvloger Před 3 měsíci +212

    എല്ലാരുടെയും വീട്ടിൽ ഇതാണ് അവസ്ഥ. ഞാൻ വീട്ടിൽ അമ്മയോട് പറഞ്ഞു മടുത്തൂ 😊😊😊

    • @leephotopoint2088
      @leephotopoint2088 Před 3 měsíci +17

      മറ്റൊരു വ്യക്തിയോട് പറഞ്ഞ ക്ലീൻ ചെയ്യിക്കേണ്ട കാര്യമില്ല സ്വയം വൃത്തിയാക്കാൻ കഴിവുള്ളവരാണ് നമ്മൾ

    • @Saypipi
      @Saypipi Před 3 měsíci +1

      Poi Pani edukku chekka😂

    • @bijupaul2138
      @bijupaul2138 Před 3 měsíci

      Sharikkum

    • @floki118
      @floki118 Před 3 měsíci +6

      ​@@leephotopoint2088വൃത്തി ആക്കുന്ന കാര്യമല്ല ആവശ്യമില്ലാത്തത് ഒഴിവാക്കാൻ പറയുന്നകാര്യമാണ്, ഒഴിവാക്കാൻ പറഞ്ഞാൽ അത് ആവശ്യമില്ലാതാണെന്ന് പറയും.

    • @amaljith3258
      @amaljith3258 Před 3 měsíci

      Athe

  • @rahulrj6090
    @rahulrj6090 Před 3 měsíci +6

    പൊതുവെ. നമ്മൾ കുറച്ചു നാൾ വിദേശത്തു നിന്ന് കഴിഞ്ഞ് തിരിച്ച് വീട്ടിൽ വന്നാൽ ഇതാണ് അവസ്ഥ.. നമുക്ക് എല്ലാം ആക്രി ആയി തോന്നും.. പക്ഷെ വീട്ടുകാർക്കു അതിനോടൊക്കെ ഒരു attachment.. ആണ് 😊😅. ഒന്നും കളയാൻ സമ്മതിക്കില്ല.

  • @jaisonthomas6546
    @jaisonthomas6546 Před 3 měsíci +7

    ഹായ് ബൂം ബാംഗ്.. ഇപ്രാവശ്യം നാട്ടിൽ പോയി കുറെ കിടുക്കാച്ചി വീഡിയോസ് എടുത്തു സൂപ്പർ 👌🏻 ഇതുപോലെ ജനങ്ങൾക്ക് പ്രയോജനം ഉള്ളതൊക്കെ വരട്ടെ നവീൻ 👍🏻

  • @sibymadhavan4378
    @sibymadhavan4378 Před 3 měsíci +56

    എന്റെ വീട്ടിലും ഇതു തന്നെ ആണ് അവസ്ഥ 2018 ലെ വെള്ളപൊക്കത്തിൽ വെള്ളം കേറിയത് കൊണ്ടു കുറെ എടുത്തു കളഞ്ഞു എങ്കിലും പൂർവാധികം ശക്തിയായി എല്ലാം തിരിച്ചു വരുന്നുണ്ട് 😂

  • @Mr.Pappus
    @Mr.Pappus Před 3 měsíci +13

    ഞൻ വിചാരിച്ചു എന്റെ വീട്ടിൽ മാത്രം ആണ് ഈ പരിപാടി ഉള്ളത് എന്ന് 😂😂

  • @funtime3531
    @funtime3531 Před 3 měsíci +7

    ഇവിടേം ഇത് തന്നെ അവസ്ഥ.... കല്യാണം പ്രമാണിച്ചു വീട്ടിൽ പെയിന്റ് അടി ആണ്, പൊട്ടിയ ടൈൽ, മിട്ടായി പാത്രം, സോഫ്റ്റ്‌ ഡ്രിങ്ക്സ് കുപ്പികൾ മുതൽ എല്ലാം ഉണ്ട്..15 വർഷം ആയി വീട് പണിതിട്ട് അന്ന് ഗിഫ്റ്റ് കിട്ടിയ പാത്രം മുതൽ ഉപയോഗിക്കാതെ തലയിണ 😢എല്ലാം എടുത്ത് വെച്ചേക്കുവാ എന്നെങ്കിലും ആരേലും വീട്ടിൽ വിരുന്ന് വന്നാൽ ആവിശ്യം വരുമാത്രെ .... കളയാൻ പറഞ്ഞു പെറുക്കി കൂട്ടിയാൽ അച്ഛനും അമ്മയും ചാടി വീഴും "ഇത് വേണ്ടതാ" ........ 😂😂

  • @jov5244
    @jov5244 Před 3 měsíci +7

    So thoughtful bro😊 relatable....you highlighted valid point.....

  • @aiswarp7755
    @aiswarp7755 Před 3 měsíci +6

    Thanks for educating people ❤

  • @user-wp3jz2qu3h
    @user-wp3jz2qu3h Před 3 měsíci +4

    നിങ്ങൾ ഇത്രേം ക്ഷമയോടെ വീട്ടിലെ ആക്രി പറക്കുന്നത് കാണുമ്പോ അത്ഭുതം തോന്നുന്നു.... എന്റെ വീട്ടിൽ പകുതി ആക്രി പറക്കി കളഞ്ഞപ്പോൾ തന്നെ നടന്ന ബഹളവും വഴക്കും പിണക്കവും ഒരാഴ്ചയോളം നീണ്ട് നിന്നു...
    ബാക്കി ആക്രി പറക്കി കളയാൻ ഇപ്പൊ ധൈര്യം ഇല്ല... കാരണം വഴക്കും ബഹളവും നടത്തണമല്ലോ എന്നോർത്തിട്ടാണ്...

  • @rajeshk9107
    @rajeshk9107 Před 3 měsíci +4

    Really great... You.. Realities with humour.. Interesting..

  • @myworld6157
    @myworld6157 Před 3 měsíci +5

    10000% Agreee one of the best content and advise to alle

  • @sujuthomas6521
    @sujuthomas6521 Před 3 měsíci +14

    ഒരുപാട് ചിരിച്ചു 😂... നല്ല ഒരു വീഡിയോ ആയിരുന്നു.. ❤

  • @pushpasundaran2898
    @pushpasundaran2898 Před 3 měsíci +3

    ബ്രോ ചെയ്തത് ഒരു വലിയ നല്ല കാര്യമാണ്.അഭിനന്ദനീയം.

  • @vibinvincent191
    @vibinvincent191 Před 3 měsíci +2

    Yes boombang this video is also refreshing 💯💯💯👍👍👍

  • @Ishatharush
    @Ishatharush Před 3 měsíci

    Nice bro, always we are watching your videos. Good presentations

  • @shajijohnvanilla
    @shajijohnvanilla Před 3 měsíci

    Good content, you finally said it, showed it!!!

  • @ldoz13
    @ldoz13 Před měsícem

    Ith valare ishttam aayi. Your view point is great. Thank you for this video.

  • @professionalshine
    @professionalshine Před 3 měsíci

    Really appreciate you bro for your open attitude..

  • @dayanafrancis2397
    @dayanafrancis2397 Před 3 měsíci +1

    Excellent message 🥰lots of love

  • @AhsanNasim-jm9pm
    @AhsanNasim-jm9pm Před 3 měsíci +2

    Oru authentic shoyu ramen recipe cheyyuo .. allel edhelm or ramen authentic style ll cheyyuo..🙏🙏🙏

  • @marcusmilton1
    @marcusmilton1 Před 2 měsíci +1

    Your parents are such gems... ❤ Thanks for sharing this..

  • @user-my3db9tn4v
    @user-my3db9tn4v Před 3 měsíci

    Good video mr. Naveen 🤗good.thank you🤗

  • @munnujeevanmunnujeevan9038
    @munnujeevanmunnujeevan9038 Před 3 měsíci

    Good message Naveen brother.keep it up .😎😎😎

  • @ubaisromeo4551
    @ubaisromeo4551 Před 3 měsíci +1

    ❤❤❤
    Bro nice information reflection about cleaning home 🏡

  • @raginis5144
    @raginis5144 Před 3 měsíci +2

    Adipoli video Naveen❤

  • @manjum600
    @manjum600 Před 3 měsíci +1

    Valare nalloru karyamanu bro paranjathu
    chilapol ithinte uddesa sudhi thettidharikkapettekkam...pakshe othiri veedukalil ingine avasyamillatha palathum bhaviyil avasyam varum ennuvachu sooshikunnu..pinne athu orikalum. Kalayanpattatha athra wastes ayimarunnu
    This video will be helpful to all, especially housewives.

  • @MrLatheeshnair
    @MrLatheeshnair Před 3 měsíci +3

    Good Content... Ente veetrilum same situation...

  • @mariyalijojose
    @mariyalijojose Před 2 měsíci

    വളരെ നല്ല കാര്യം അപ്പനും അമ്മക്കും പറഞ്ഞും ചെയ്‌തും കൊടുത്തല്ലോ അവധിക്ക് വന്നപ്പോൾ ഇങ്ങനെ ചെയ്യാൻ മനസ്സ് വന്നല്ലോ congragulations 👍👍

  • @anoopsekm
    @anoopsekm Před 3 měsíci +1

    Very correct and informative 👌👌👌👌👍👍

  • @Mallusfood
    @Mallusfood Před 3 měsíci

    My first comment..Hats of this video..❤

  • @breadhouse4355
    @breadhouse4355 Před 3 měsíci +1

    Quite relatable. എപ്പൊ എങ്കിലും ആവശ്യം വരും

  • @joschristopher9388
    @joschristopher9388 Před 3 měsíci

    One of your best videos so so relatable

  • @monishamohan.i
    @monishamohan.i Před 3 měsíci

    Good information.
    Do more content like this ❤

  • @urjeremyplays
    @urjeremyplays Před 3 měsíci +2

    Hi ചേട്ടാ. ഞാൻ ഇറ്റലി work ചെയ്യുമ്പോൾ. ഞങ്ങളുടെ ബോസ്സ് ഒക്കെ പാർട്ടി ചെയ്യുമ്പോൾ ഒരു സംഭവം കണ്ടിട്ടുണ്ട്. Meen eduth forno Yil vechittu athinte Mel full ഉപ്പ് കല്ല് ഇട്ടിട് ഒരു prepration. അതെന്താ സംഭവം.

  • @flyingsaucer1001
    @flyingsaucer1001 Před 3 měsíci +4

    നൊസ്റ്റാൾജിയ വേറെയാ അണ്ണാ അവർക്കു... അമ്മ അപ്പ ❤❤❤❤❤❤

  • @krishnamehar8084
    @krishnamehar8084 Před 3 měsíci

    സൂപ്പർ. ഉപകാരപ്രദമായ അടിപൊളി വീഡിയോ.

  • @jithine.s6769
    @jithine.s6769 Před 3 měsíci

    ചേട്ടാ നിങ്ങളുടെ വിഡിയോ അടിപൊളി ആണ്

  • @ssunair
    @ssunair Před 3 měsíci

    This is so true. Really appreciate how you understand and explain why we do this. To be honest, even after migrating to western countries some of us take a while to get over hoarding.

  • @AkhilVishnu
    @AkhilVishnu Před 3 měsíci

    Gadi, Ente vettil oru sadhya vakan ulla pathrangal und. But use cheyilla;aakri (eppozhum angane thanne erikunndu)mathram. Ethil kanicha ella karyangal(fridge also)Same situation in my home also. Kechery nu palakkal pidacha ente vettile sadhangalum kanicha tharata...

  • @raphaelrecordings8748
    @raphaelrecordings8748 Před 3 měsíci +1

    lokathile ella ammamaarum kandirikkenda video... ella veetilum kaanum ingane oru muthal.. akri collectors

  • @sajigeorge4113
    @sajigeorge4113 Před 3 měsíci

    Same in my life also . I really support ❤️

  • @josegeorge1404
    @josegeorge1404 Před 3 měsíci

    It was the same at my place as well. Cleared a whole lot of junk on my last visit. Thanks for the video 😄

  • @naturewooer
    @naturewooer Před 3 měsíci +3

    Njan puthiya veedu panithappol eetavum vazhakku koodiya sambavam ithaanu. Kaipidi illatha knife, kozhayillatha cheenachatti, vakkillatha kalam, pidiyillatha cup etc etc

  • @jayamadhavan9161
    @jayamadhavan9161 Před 3 měsíci

    Ella veettileyum avastha kanichuthannathinu valare🥰👌

  • @muhsinaks9451
    @muhsinaks9451 Před 3 měsíci +4

    ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് 😂

  • @Salman-tr4vi
    @Salman-tr4vi Před 3 měsíci +2

    Seeing the development of roads in India, we can expect waste management to come soon.
    إن شاء الله

  • @sarinkk9440
    @sarinkk9440 Před 3 měsíci

    Bro nice video....full comedy😂😂😂..... veetilum ind ithupole Kure items eduthu kalayan nokiyal Same dialogue athuoke avishaym illathu anu

  • @shabeebayp706
    @shabeebayp706 Před 3 měsíci

    Highly relatable vdo💓

  • @RIGHT76
    @RIGHT76 Před 3 měsíci +18

    ബ്രോ ഇങ്ങനെ പെട്ടന്നു വന്നു എല്ലാം തല തിരിച്ചു വക്കാൻ ശ്രെമിച്ചാൽ പെട്ടന്നു പറ്റുമോ ...കഴ്ട്ടപ്പാടും ദാരിദ്രവും എല്ലാം അനുഭവിച്ചു വളര്ന്ന ഒരു തലമുറയും ഒന്നും പെട്ടന്നു ഇടുത്തു കളയില്ല ..വരും തലമുറ എല്ലാം ശരിയാക്കുന്നുണ്ട് എല്ലാം ബൂംബാങ് ആക്കും വെയിറ്റ് ചെയ്യൂ …

  • @foodieslovermom1320
    @foodieslovermom1320 Před 3 měsíci

    😂😂😂അവരുടെ ആഗ്രഹത്തിന് വിട്ടുകൊടുക്കുക. ഇതൊക്കെ എല്ലായിടത്തു ഇത് പോലെ തന്നെ ❤ good

  • @gr8vivin
    @gr8vivin Před 3 měsíci

    New Zealand dairy farm, cows feeding okke kaanikkamo?

  • @0faizi
    @0faizi Před 3 měsíci

    അവസാനം പറഞ്ഞ വാക്ക് ഒരുപാട് ഇഷ്ടപ്പെട്ടു അമ്മയെയും അച്ഛനെയും മാത്രം കുറ്റം പറയരുത് എല്ലാവരുടെയും സ്ഥിതി ഇതുതന്നെയാണ് വീട്ടിലെ😊

  • @gracechacko4937
    @gracechacko4937 Před 3 měsíci

    Aakri mathram alla Bro nalla adipoli plate set aayi shelf vechitundu aarelum varumbo edukkan . Oru pattiyum poochayum polum vannilelelum athingane irikuva shelfil show aayitu.
    1000 cheruvam montha kalam pinne kure kuppi chembu thenga manga .
    ella veetilum ithu thanne avastha

  • @nainika017
    @nainika017 Před 3 měsíci +6

    ഇതൊന്നും കാശു കൊടുത്താൽ കിട്ടില്ല...നിനക്ക് ഇതിൻ്റെ വില അറിയാത്തത് കൊണ്ട് ആണ്.... ലേ അമ്മ

  • @resmiresmimohanan4999
    @resmiresmimohanan4999 Před 3 měsíci

    Nice vedio chettai❤❤

  • @AkhilKrishna-lz2yw
    @AkhilKrishna-lz2yw Před 3 měsíci

    Jeevikkan vendi kanda nattil poyitt umbiya keralthil vannu Kalam kazhinjavarude jeevitham eduthu content undakane avastha … waiting for prinkuz mommy’s vedioz

  • @aneeshkv7794
    @aneeshkv7794 Před 3 měsíci

    Well said 👏👏👏

  • @AgroTravel2020
    @AgroTravel2020 Před 3 měsíci

    Correct said bro

  • @anitabhasker5330
    @anitabhasker5330 Před 3 měsíci +2

    Omg I just started watch your videos and this one really resonates with me and my in-laws! 😂 I guess it’s pretty much the same in most households. Pretty funny 😅 yes here in the US it’s called hoarding lol

  • @fijomohan7232
    @fijomohan7232 Před 3 měsíci +1

    vidhesangalil pole waste discard cheyunathinulla system illathathum
    enganae sambavikan oru velya karanam aanu..

  • @rajeshmannalil346
    @rajeshmannalil346 Před 3 měsíci +1

    WASTE എന്താണെന്ന് അറിയാൻ മേലാത്ത ആളുകൾ ആണ് നമുക്ക് ചുറ്റും.... നമുക്ക് ആവശ്യം ആണെന്ന് തോന്നുന്ന സാധനങ്ങൾ ഉപയോഗിക്കാൻ സാധിക്കാതെ വരുമ്പോൾ ആണ് പിന്നീട് ആക്രി ആയി മാറുന്നത്... ആരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല... ചിലപ്പോൾ waste ആണെന്ന് പറഞ്ഞു കളഞ്ഞ സാധനം അന്വേഷിച്ചു പോയ അവസ്ഥ വരെ എനിക്കുണ്ട്.... anyway video is good.. 👍

  • @vlcutz291
    @vlcutz291 Před 3 měsíci

    annoi diff.knifes nte purpose engane manassilakam…?

  • @arunsagar1921
    @arunsagar1921 Před 3 měsíci +1

    Very refreshing vlog anna #boombang

  • @oxy1460
    @oxy1460 Před 3 měsíci +1

    Aaaha apoll ithu ella idathum ullathalle. Idakku keru ellam vrithiyakki pazhayathu motham kalayum. Pinnem 2 masam kazhinju nokumba aa kalanjathu motham pinnem perukki akathu vekkum. Athaa avastha ❤️

  • @mukeshyadhavu703
    @mukeshyadhavu703 Před 3 měsíci +1

    Ithellam oru memories ahh. Oru pravisyam kallanjupoya. Thiruchedukkan orikkalum pattulla. Ath kond kalayathirikunathannu nallath

  • @pranavhariharasuthan1599
    @pranavhariharasuthan1599 Před 3 měsíci +1

    Valarea dhaarunamaanu avastha aakrisadhanangalude koombaram. Kalayaan eaduthal eathu sadhanavum avashyamullathaanannu ammayum appanum

  • @letsjazz17
    @letsjazz17 Před 3 měsíci +1

    Valuable !

  • @user-vg4of1qe5k
    @user-vg4of1qe5k Před 3 měsíci +1

    Waste management namade natil otum ilen tane parayam, government only need tax
    Ipo harithakarma sena undayond atleast kurach plastic proper ayi dispose cheyam
    Baki ula satanangal ipolum veedukalil ketikidakum

  • @Blackhoodie9
    @Blackhoodie9 Před 3 měsíci +2

    Kaalam kazhinnal sucide cheyuka enna vachakam nan yogikunnilla, ath oru demotivation anu, oru paadu rohikal und , spine injury cancer , heart desease , blind andany chronic deseases, avaru enth cheyum?

  • @abhijith7783
    @abhijith7783 Před 3 měsíci

    Greatest of all time 💫💫

  • @user-yl8mf7do7s
    @user-yl8mf7do7s Před 3 měsíci +1

    Boombaangh❤❤‍🔥❤‍🔥

  • @nishamanoj6016
    @nishamanoj6016 Před 3 měsíci

    U reavealed a reality ❤

  • @BijuPs-yj6ky
    @BijuPs-yj6ky Před 3 měsíci

    Its true dear bro.... Boom ബാം 🙏🏻👍🏻

  • @user-de4ro7em6g
    @user-de4ro7em6g Před 3 měsíci

    Thanks bro 🙏 everybody's problem 🎉

  • @gayathrisrandomstuffs9281
    @gayathrisrandomstuffs9281 Před měsícem

    You are showing the feelings of people like me... Exactly this happens in my house too... ❤

  • @ancymathew147
    @ancymathew147 Před 2 měsíci +1

    Comedy kannunathinu kattilum nalla pollu njan chirichu....😀😀😀

  • @dhanilthankappan7930
    @dhanilthankappan7930 Před 3 měsíci +1

    100%relatable . Ithu ente veettile Fridge thanne alle ennu thonni 🤣. Ammayod chodichal fridge il vachaal onnum kedavilla ellam avasyam ullath aanennulla dialogue 😝

  • @shijunth
    @shijunth Před 3 měsíci

    അടിപൊളി ബ്രോ

  • @rmohamed4739
    @rmohamed4739 Před 3 měsíci

    Very much relatable, Naveen .. 😂

  • @Jabir_996
    @Jabir_996 Před 3 měsíci

    Bro.Freeze is a non Alchoholic drink. Having different Flavours available.

  • @nitinsmohan8823
    @nitinsmohan8823 Před 3 měsíci

    Chettaa kaathilaatha oru patram newzelandilum indalo 😃😃😃boombang

  • @elizabethjoseph1463
    @elizabethjoseph1463 Před měsícem

    Kuppayil kalanja pottiya flower wase um parinju veena flowers um ivdirunn chirikkanu

  • @sipra1251
    @sipra1251 Před 3 měsíci

    U r great man love u❤

  • @iam7779
    @iam7779 Před 3 měsíci +3

    Same അവസ്ഥ എന്റെ വീട്ടിലെ ആക്രി പെറുക്കി വിറ്റാ വൊറോരു വീട് വക്കാം

  • @viniraj1708
    @viniraj1708 Před 3 měsíci +1

    Sherikyum relatable, enda veetilum same situation aan.
    Even though v buy new things, no use😂

  • @arunmohan369
    @arunmohan369 Před 3 měsíci

    This is very very clever content! Nte ammayod njan paranj paranj maduth! Eni ee video koode onn kaanikkatte!😂

  • @arjunpt9304
    @arjunpt9304 Před 3 měsíci

    Good content❤

  • @sweetyvince5468
    @sweetyvince5468 Před 3 měsíci +1

    ആ fridge നമ്മുടെ വീട്ടിലെ അല്ല ... 'അമ്മ സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കും .. but she maintains good hygiene while handling food .cleans and tidy up kitchen and fridge regularly.

  • @anjuk7780
    @anjuk7780 Před 2 měsíci

    Powli video..super

  • @jithintomy5525
    @jithintomy5525 Před 3 měsíci

    National iron box adipoli anu man, am living in London still am not able to find the same quality one

  • @zcreation24
    @zcreation24 Před 3 měsíci

    Bro naattilundo....evdenu sthalam onnu kanaanaa