കുഴക്കാതെ കൈനനയാതെ നൂലപ്പം|| kerala style easy noolappam

Sdílet
Vložit
  • čas přidán 6. 09. 2024
  • !!!!!!!Continuation of my mother's recipes!!!!!!!!!
    chitroosrecipes7@gmail.com
    Find us on facebook at - / chitroosrecipes
    roasted rice flour 1cup
    water 1 cup
    coconut oil 1tsp
    salt

Komentáře • 1,6K

  • @shanascreations8305
    @shanascreations8305 Před 4 lety +34

    Thank so much dear chechi
    I made noolappam following ur recipe today morning ....I woke up late today morning ....Theere vayyayrnu ...Enthu undakum breakfast inu enn oorth veruthe fon eduthu nokiyathaaa...Then I came to see ur recipe of making noolappam ...First time when I watched the video Enik confidence undayillaaa undakkan ...Because I am beginner ...Chechi de athra expert onum aayitilla in cooking ...Pinne 2 um kalpich chechide recipe step ellam follow cheythu angu undaki thudangi ...But Ith ithrem perfect aayit noolappam kittumennu Njan expect cheythathee illaa tto,...😃😃...It’s a very easy method of making noolappam and the taste is also yummy ...
    It came out really well
    🥰😍😘😘

  • @dharsanadharsu8317
    @dharsanadharsu8317 Před 5 lety +72

    ഞാൻ ആദ്യമായാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് കാണാൻ നല്ല ഭംഗിയുണ്ട് ഇടിയപ്പം ഞാൻ ഇതു പോലെ ചെയ്തു നോക്കാം

  • @pratheekshavs9237
    @pratheekshavs9237 Před 5 lety +3

    ഞാൻ ചെയ്തു നോക്കി എപ്പോഴും ചേട്ടന്റ സഹായം തേടുന്ന ഞാൻ ഈ പ്രാവിശ്യം ഒറ്റയ്ക്ക് ചെയ്തു നല്ല സോഫ്റ്റ്‌ ആയ ഇടിയപ്പം എളുപ്പത്തിൽ ചെയ്യാൻ പറ്റി താങ്ക്സ് ഞാൻ പറഞ്ഞതു പോലെ ഫ്രണ്ട്‌സ് നു share ചെയ്യുന്നുണ്ട്

  • @gayamadhavan6608
    @gayamadhavan6608 Před 5 lety +8

    ഈ രീതിയിൽ മാവ് കുഴയ്ക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് സൂപ്പർ

  • @fizzakallinkkalfizza7716
    @fizzakallinkkalfizza7716 Před 4 lety +1

    ഞാൻ ഇന്നാണ് ഇത് നോക്കുന്നത് സൂപ്പർ ഞാൻ ഇടിയപ്പം ഉണ്ടാകുമ്പോൾ എന്റെ ഹസ്സ് ആണ് എനിക്ക് ഇത് മാവ് കുഴച് തരുന്നതും വീശി തരുന്നത് ഇപ്പോ കണ്ടപ്പോൾ എളുപ്പം തോന്നുന്നു ഇന്ന് ഇത് ട്രൈ ചെയാം എന്റെ ഹസ്സിന് ഏറ്റവും ഇഷ്ട്ടമാണ് ഇടിയപ്പം tnx for യൂ

  • @vincyfrintu380
    @vincyfrintu380 Před 5 lety +41

    എന്റെ ചേച്ചി ഞാൻ ട്രൈ ചെയ്തു. അടിപൊളി. എന്റെ മോനു നന്നായി ഇഷ്ട്ടപ്പെട്ടു. അവൻ ചോദിക്കാന് ഏതു പൊടികൊണ്ടാണ് ഉണ്ടാക്കിയെന്ന്. So thanku. ഇത്രേം സിമ്പിൾ ആണെന്ന് കരുതിയില്ല 🥰🥰

  • @manjuprasad656
    @manjuprasad656 Před 4 lety

    ചേച്ചി, വീഡിയോ കണ്ടു. ഞാൻ ഇതിനു മുമ്പൊക്കെ ഇടിയപ്പം ഉണ്ടാക്കാൻ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. ചേച്ചി കാണിച്ച ഈ method ൽ വളരെ ഈസിയായി ഞാൻ ഉണ്ടാക്കി, thanks chechi ചേച്ചിയെ യും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @riyavivek7359
    @riyavivek7359 Před 5 lety +4

    Njan try cheithu chechiii.. ente hubby wonder aayipoyi... Ne ithra pettannu noolappam undakkiyonnu 😂😂😂...puttinekkal eluppam noolappam undakkan... njanum njettipoyi...Soooo Super recipe chechi... Thank you so much... 😍😍😍adipoli🤗👏👏👏👏

  • @shafeeksufiyan3728
    @shafeeksufiyan3728 Před 4 lety

    ഞാൻ ട്രൈ ചെയ്തു നോക്കി. ഇത് വളരെ എളുപ്പം ആണ്. വീഡിയോ യിൽ പറയണ പോലെ തന്നെ നമ്മൾ ഒട്ടും ബലം കൊടുക്കേണ്ട. സിമ്പിൾ ആയി തന്നെ അച്ച് വച്ച് ഉണ്ടാക്കാം നോൺസ്റ്റിക് പാത്രം അല്ലാത്തോണ്ട് കുറച്ച് അടി പിടിച്ചു. കരിഞ്ഞിട്ടൊന്നും ഇല്ല. ന്തായാലും super ആണ്.

  • @teenamarythomas8280
    @teenamarythomas8280 Před 5 lety +11

    Haven't watched your main recipe yet...but wanted to comment for your intro....a special like for your attitude towards cooking ....many CZcamsrs keep complaining their recipes are copied and not giving credits.... And you stand out among all those even though you give very unique recipes with own tips and tricks.... 😊All support to your channel... Keep going..😊😊🥰

  • @sandravijeshvlogs482
    @sandravijeshvlogs482 Před 4 lety

    താങ്ക്സ് ചേച്ചീ.. അടിപൊളിയായി.. ഇതുവരെ ഇടിയപ്പം ശരിയാവാഞ്ഞിട്ടു സേവനാഴിയെ ഒരുപാട് തെറി വിളിച്ചിരുന്നു.. എല്ലാ പ്രാവശ്യം ഇടിയപ്പത്തിന് കുഴച്ചിട്ട് അവസാനം ദോശ ആക്കേണ്ട അവസ്ഥ ആയിരുന്നു എന്റേത്.. ഇപ്പൊ അസ്സല് സോഫ്റ്റ്‌ ഇടിയപ്പ കിട്ടുന്നെ.. താങ്ക്യൂ

  • @Motherhoodjosmi
    @Motherhoodjosmi Před 4 lety +7

    ചേച്ചി എന്റെ പേര് josmi.. ഞാനും ഒരു vlogger ആണ് ഇന്ന് ഞാൻ വന്നത് ചേച്ചിയോട് ഒരു big thanks പറയാൻ ആണ്.. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് നൂൽപുട്ട് but ഇന്നേവരെ ഞാൻ undakit ready ആയിട്ടില്ല ഒന്നുകിൽ കട്ടി ആയിട്ട് ഇരിക്കും അല്ലെങ്കിൽ sevanazhy നു വരില്ല എത്ര ചെയ്താലും വിജയിച്ചിട്ടിലാരുന്നു.. അവസാനം ഇതെങ്കിലും ഒന്ന് പരീക്ഷിക്കാം എന്നോർത്തു valya പ്രതീക്ഷ കൊടുക്കാതെ തന്നെ ഞാൻ ഉണ്ടാക്കി... അത്ഭുതം ആദ്യമായി ഞാൻ nalla soft ആയിട്ട് യാതൊരു issue ഉം ഇല്ലാതെ ഉണ്ടാക്കി എന്റെ hus പോലും ഞെട്ടി. ആസ്വദിച്ചു കഴിച്ചു ഞങ്ങൾ.. ivide വന്നു ചേച്ചിയോട് നന്ദി പറഞ്ഞില്ലെങ്കിൽ ദൈവം പോലും പൊറുക്കില്ല. നേരിൽ കണ്ടാരുന്നേൽ കെട്ടിപിടിച്ചു ഒരുമ്മ കൂടെ തന്നേനെ.. lve u ചേച്ചി ഈ recipe ഇട്ടതിനു ഒത്തിരി ഒത്തിരി ഒത്തിരി 😘😘😘😘😘

    • @chitroosrecipes594
      @chitroosrecipes594  Před 4 lety

      Hai dear 😍😍🙋‍♀️🙋‍♀️🙋‍♀️thankyou so much.....🙏🙏🙏😍😍🌹🌹

  • @asokmdm984
    @asokmdm984 Před 5 lety

    എന്റെ അമ്മ ഒരു ടീച്ചർ aa ...അമ്മ എന്നും രാവിലെ eluppapani നോക്കി അണ് breakfast ready akunne....noolappam okke വല്ലപ്പോഴും മാത്രമേ undakkarullarunnu...അങ്ങനെ അണ് ചേച്ചിയുടെ ഈ എളുപ്പ പണി ഞാൻ അമ്മയെ kaniche..ipo Amma ഇപ്പോഴും നൂലപം ondakkarund....അമ്മയ്ക്ക് ഈ method othiri iahtayi....thank u.......chechii

  • @pmrakhi
    @pmrakhi Před 4 lety +5

    Chechiiii I don't know how to thank you for this!! I have made idiyappam only once in my life. Annathode njan nirthiyatha athra disaster aayirunnu ende experience .. but with this , by the time my Amma made 3 dosas I made idiyappam!! My mom is like ithu neeyanne aano cheythath!! I said it's from your channel . My mom also says hi to you 🤩🤩💖💖

  • @sunithajay9200
    @sunithajay9200 Před 3 měsíci

    എന്റെ മോൾക്ക് വളരേ ഇഷ്ടമാണെങ്കിലും, എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത പണിയാണ് ഇടിയപ്പം making. That's why I checked for an eaay method n correct proportion of water n rice powder. I've idiyappam already made, kept in the fridge, when it's over, I'll definitely do this way... Last time it was a complete disaster n I became so frustrated, the product came out well though...
    I'll definitely try n message u. Meanwhile I'm sharing to my friends, cause, it seems so easy. Thank u so much molu. I'm a Grandma, but so happy n proud to learn from you, the next gen / the gen after that... Wish u all the very best molu... 🥰

  • @aparnajones6913
    @aparnajones6913 Před 5 lety +5

    Njanum undaki noki n came out well.. but oru suggestion or experience i got.. small quantity aanengil ee idea very helpful.. max 2 cups.. athil koodiya kuruki varumbo mix cheyan kai orupadu vedhanikum.. eniku patti angane.. but idiyappam was super still. 3 perku ulla quantity ku oke brilliant way.. thank you dear..

  • @priyajayaprakash324
    @priyajayaprakash324 Před rokem +1

    Perfect chechi...
    Maavu press chyan valare kashtam aayirunnu...
    Ithu try chythu... It was so easy😍🥰🥰🥰also it was very soft n tasty

  • @joh5339
    @joh5339 Před 5 lety +19

    I liked your attitude, very positive.. needs more people like you.. watched your Briyani video . I will try it tomorrow, will let you know. God bless

  • @sunithajay9200
    @sunithajay9200 Před měsícem

    നല്ല റോസി വിരലുകൾ. Nail പോളിഷോ ഒന്നുമില്ലാതെ തന്നെ സുന്ദരം.. ഇനി ഞാൻ ഇതുപോലെ ആദ്യമായി ഒന്ന് ഇടിയപ്പം ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് വിശേഷം പറയാം.. 😁

  • @mohammedasifasif4647
    @mohammedasifasif4647 Před 2 lety

    ചോച്ചിയുടെ ഈ rashipi ആദ്യമായിട്ട് ആണ് ഞാൻ കാണുന്നത്. ഇന്ന് ഉണ്ടാക്കി നോക്കിട്ട് പറയാം

  • @tomzachariah7811
    @tomzachariah7811 Před 5 lety +3

    Dont you give up. Overseas born Kerala Boy finds you inspiring. I cant find all the ingredients or equipment, but i do my best. Our Ammachis and Amma's are right. Ignore the rest.

    • @royjoseph3774
      @royjoseph3774 Před 3 lety

      I really don't know what kind off iddiyappam is this. Your pesentatio is too long Ho do you eat .Fork and knife? Or who wash your hands and mouth also who wash dishes Please keep our old school life please don't be lazy

  • @layanakurian2229
    @layanakurian2229 Před 3 lety +1

    I didn't knew we can make idiappam this way . Only takes 15 to 20 mts..just loved it..thank you

  • @ansuvs5179
    @ansuvs5179 Před 5 lety +9

    Super .ഞാൻ ഇടിയപ്പം ഉണ്ടാക്കുമ്പൊ വെള്ളം കൂടി പോകും. But ഈ idea 😍😍👌👌👌

  • @lisapjoseph
    @lisapjoseph Před 4 lety +2

    it worked out well. when I tried to make idiyappam years ago it was a disaster. I followed your video and it was perfect. Thank you!!!!!!

  • @pratheekshavs9237
    @pratheekshavs9237 Před 5 lety +7

    Thanks dear nice one
    ഒരുപാടു പേര് കഷ്ട്ടപെട്ടു ചെയ്യുന്ന ഒന്നാണ് ചെയ്തു നോക്കിയിട്ട് share ചെയ്തിരിക്കും
    ഇനിയും ഒരുപാട് വീഡിയോസ് ഇടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @shilpaprakashk
    @shilpaprakashk Před 5 lety

    Tnqqq ചേച്ചി... ഇത് perfect ആണ്. ഞാനിന്നു ചെയ്തു നോക്കി. And first tym ആണ് നൂൽപുട്ടു ഉണ്ടാക്കുന്നത്. അങ്ങനെ ഉള്ളവർക്ക് easy recp ആണ് ഇത്. ❤️

  • @sawparnikaramachandran9234

    Ithrak eluppam aarnno.. arinjilla.. super chechi

    • @chitroosrecipes594
      @chitroosrecipes594  Před 5 lety +1

      Thank you so much 💞💞😍😁

    • @riya-hv7bv
      @riya-hv7bv Před 5 lety

      @@chitroosrecipes594 chechiye sammadichu .ithreyum idea chechikku engane kittunnu . Njan undakki vellam koodipoyadukonde adyam shariyayilla .pinne correct ayi njan ippo ingane undakkarullu.ente monum othiri ishtayi panji pole unde.supr😍😘 thnks

  • @reshmi2805
    @reshmi2805 Před 5 lety

    Ente makkalkk Valya Ishta Ith... But njan kuzhakkumbo orikkalum smooth aakarilla. Husband nte help illand orikkalum enekk pattarilla. Ee method try cheythu. Successful aayi. Thank you so much tta.. Ente vaka maathram Alla..... Sunday Raavile adhikam neeram urangan chance kittya Ente husband nte vakayum...... Thanks againnnn

  • @soumyaskitchenworld9969
    @soumyaskitchenworld9969 Před 5 lety +96

    എനിക്കീ idea നേരത്തെ തോന്നാഞ്ഞതെന്താ ദാസാ എല്ലാത്തിലും അതിന്റെ തായ് സമയമുണ്ട് വിജയാ.😃😃

  • @reshmaratheesh6729
    @reshmaratheesh6729 Před 4 lety

    Njan ഇന്നലെ ആണ് ഈ വീഡിയോ കണ്ടത്... അമ്മയെ കാണിച്ചു കൊടുത്തു.... ഇന്ന് ഉണ്ടാക്കി ഇതുപോലെ.... അടിപൊളി.... നല്ല സോഫ്റ്റ്‌ ഇടിയപ്പം ആയിരുന്നു... thanku ചേച്ചി 😍😍

  • @shivasvibz
    @shivasvibz Před 5 lety +7

    Hi new Friend aanee ☺️🙋🏻‍♀️
    Ente favorite aanu noolappam ❤️
    thanks for sharing da 🥰
    Stay connected dear

  • @RandumFunVibes
    @RandumFunVibes Před 5 lety

    Njan undakki chitra. And thank u so much for ur special tip... pandum njan undakunna idiyappam oke perfect ayirunnu. Athum oru youtube channel follow cheythu vellam choodaki pinne podi mix cheythu oru clothil vachu kuzhachu ayirunnu undakunnathu. But ithra easy ayi adyam ayanu idiyapam akiyathu... njan ella viewers nodum parayuva tto .. ningal chitra de sane steps follow cheytholu tto.. lifelong idiyappathinu ini vere oru methodum nokanda.. this is perfect...

  • @antonykplr2795
    @antonykplr2795 Před 5 lety +5

    Super chechi.....
    Thank you soooo much....
    Enikku orikkalum correct varilla
    Athu kondu njan ediyappam undakkarilla....
    But now i will try......

  • @hemashinoyshinoy6442
    @hemashinoyshinoy6442 Před 5 lety

    Nde favt aanu noolappam . Ethra undakyalum sariyavathondu undakarilla..
    Innale ee video kandu try cheythu nokitha adipoliii... superr ... ini idakidaku undakaloo... big thanksss love uu

  • @ShabzStudio
    @ShabzStudio Před 5 lety +4

    Its really very useful..thanks dear😍👍🏻

  • @happyaayushsaiju4751
    @happyaayushsaiju4751 Před 5 lety +1

    serikkum nalla idea...njan orupad times undakki nokki seriyakathe irunnitund...ennal ipo nannaayi seriyayitund...lot of thanks for this recipie😍

  • @kayyoppu-83
    @kayyoppu-83 Před 5 lety +6

    നല്ല ഐഡിയ ട്ടോ ഇഷ്ടായി. നല്ല നൂലപ്പം പോലൊരു ചേച്ചിയും.. ഞാൻ ആദ്യമായി കാണുകയാ ഈ ചാനൽ. Enthayalum aa bell nja nekkeettund tto.

  • @yagassweetworld1551
    @yagassweetworld1551 Před 3 lety +1

    ചേച്ചിടെ വർത്താനം കേൾക്കാൻ കുത്തി ഇരുന്നു കാണാ എല്ലാതും 💞💞💞

  • @mubeenamubi3105
    @mubeenamubi3105 Před 5 lety +66

    തൃശൂർ സംസാരം കേൾക്കാൻ നല്ല രസം 😀😀

  • @unnimayaunnikrishnan9714

    ചേച്ചി ഇത് ഞാൻ ഉണ്ടാക്കി നോക്കി വളരെ എളുപ്പം ആണ്. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി ഇതൊക്കെ എവിടുന്ന് പഠിക്കുന്നു ന്നു ചോദിച്ചു, എന്തായാലും ക്രെഡിറ്റ്‌ ചേച്ചിയ്ക്ക് ആണ്. Lub uuuu chechiiji😘😘😘😘😘😘😍😍😍😍😍

  • @t-trailer9276
    @t-trailer9276 Před 5 lety +5

    നല്ല പഞ്ഞി കുട്ടിപ്പോൽത്ത നൂലപ്പം

  • @Aarogyamalayali
    @Aarogyamalayali Před 4 lety

    Nalla idea aanuttooo. Try cheythu ishtapettuu... thank you so much

  • @rollno199b4
    @rollno199b4 Před 5 lety +3

    Tried idiyappam. സൂപ്പർ ആയിരുന്നു ഉണ്ടാകാനുള്ള മടി കൊണ്ടു ഉപേക്ഷിച്ച ഐറ്റം ആയിരുന്നു. Thanks for ur easy recipie

  • @jithinkadavu
    @jithinkadavu Před 4 lety

    Ith njan pareekshichu... easy method aanuu.. super aayit aakan patty

  • @bioreshma
    @bioreshma Před 5 lety +4

    Dear i made idiappam in this way which came out very well.everyone must try this recipe..Thanks a lot.looking forward to see such simple versions.Thats the speciality of yr channel.

  • @sunisjj9409
    @sunisjj9409 Před 4 lety

    ഈ വീഡിയോ കണ്ട മുതൽ ഇതു പോലെ ആണ് ഉണ്ടാകാറുള്ളത് . നല്ല വീശപ്പം മിയ്ക്കവാറും ദിവസം ഉണ്ടാകാറുണ്ട്.

  • @saranyaajesh5235
    @saranyaajesh5235 Před 5 lety +6

    Super, soft idiyappam arunnu dear. Innu njan try cheithu. Thanks a lot for the recipe.

  • @mariadavis7248
    @mariadavis7248 Před 4 lety +1

    Chechi.. i 've tried making idiyappam so many times and failed.. bt by following ur method idiyappam came out perfectly soft.. n it really was easy to make.. thank u chechi.. thank u so much😄

  • @sanaa2033
    @sanaa2033 Před 4 lety +3

    Tried this recipe, came out perfectly. Thank u so much

    • @priyagangadharan6045
      @priyagangadharan6045 Před 4 lety +1

      Very useful video.Came out perfectly this time.
      Tried out many times before, but failed. Thank you so much.

    • @ajmalaju9600
      @ajmalaju9600 Před 3 lety

      Mmmmmmm

  • @farhazhennavlogs3006
    @farhazhennavlogs3006 Před 4 lety

    Hlo chechiii endha vishesham njan recipe try cheithu superb aayirunnu. Pne wheat idiyappavum simple cooker egg curry um undakki superb aayi. Nalla taste aayirunnu.ellarkkum ishttayi. Pne njan endhu undakkan aaneelum you tube il nokkunnundeel aadhyam chitroos nte recipes aanu nokkaru

  • @sama84000
    @sama84000 Před 5 lety +10

    New to ur channel, heard u gives every tym amazing tips

  • @fahadchokly3525
    @fahadchokly3525 Před 4 lety +1

    നാളെ ഇതുപോലെ ഉണ്ടാക്കി കഴിക്കണം

  • @reshmasandeep6186
    @reshmasandeep6186 Před 5 lety +3

    Hai chechi very very tkqooo njan kuzhakumbo sariyavarilla. E video kandit cheythappo nannaayi vannu samayavum athikam ponilla veedum tkqooo chechi

  • @remyaksivaraman6996
    @remyaksivaraman6996 Před 5 lety

    Thankyou chechi. Ithra simple aaki thannathinu. Njan aake oru thavanaye idiyappathinu maavu kuzhachitullu. Annu nirthiyathayirunnu ee pani. Ithu try cheythu. ipo etavum petennu undakkunnath idiyappamanu. Veetile sevanaazhiku paniyundakithannathinu thanks😄. Love you chechi. God bless u

  • @irfanas5614
    @irfanas5614 Před 5 lety +5

    Nte makkal ravile breakfast.ndaaki tablil kodnn vechaal...inn.chitroos aano..nn chodichaanu kazhikaan veraa... chitroosunte oru.vidham curikalellaam..undaaki..ellaam super teast aanu.....Thank You....chitroos😘😘

  • @preejasunil3228
    @preejasunil3228 Před 5 lety +2

    Hi chithra ഇടിയപ്പം njan undakkeetto. വെള്ളത്തിന്റെ അളവിൽ പണി കിട്ടിയേനെ. Enikku ഒരു ഗ്ലാസ് പൊടിക്ക് രണ്ടു ഗ്ലാസ് വെള്ളം എടുക്കേണ്ടി vannu. കൈ കൊണ്ട് മാവ് കുഴക്കേണ്ടാത്ത കാരണം valare easy ആയിരുന്നു. Thank u..

  • @shameerkvmr
    @shameerkvmr Před 5 lety +11

    നന്നായി തോന്നി , എൻറെ നാട്ടിൽ (കണ്ണൂർ ) തേങ്ങ കൂടി ചേർക്കാറുണ്ട്

  • @simlaanees8782
    @simlaanees8782 Před 4 lety

    Hello madam yesterday aaa njan e recipe kande. Njan epo indaakiyaaalum correct aaakilarnu. Today njan breakfst try cheydu. Panil podim watr salt oil ok mix aaaaki madam paranja pole cheyd. Kuzhakaade thanne correct mix aaai kitty. Thank uuuu soo sooo much my God bless ...

  • @midhuajith5057
    @midhuajith5057 Před 5 lety +5

    Thanku so much for this wonderful idea😍

  • @vidyaarun4728
    @vidyaarun4728 Před 5 lety +1

    Thank you so much dear 😍😍😍santhosham konde kannu niranju aadyayitte aane ethrem easy aayitte idiyappam undaakanetto 🙏🙏and 😘😘 ethu vare sheri aala atha ente idiyappam sheri aaki thannathine

  • @fathimarahim4397
    @fathimarahim4397 Před 5 lety +3

    U always give tricks nd ideas smthng special...thnkz lotzzz sissi

  • @geethanair9012
    @geethanair9012 Před 4 lety

    Hi... njan ethu nokki noolappam undaki...nannayi vannu...ottum khastapedendi vannila😊😊 thanks for d receipe....god bless u..

  • @ambily8708
    @ambily8708 Před 5 lety +4

    ente chitroooooo😚 eniku bhayankara madiyayirunnu idiyappam undaakkaan, innale njan ee video kandu innu ravile try cheythu 😍😍😍 thank u soooo much 🤗🤗

  • @afraakbar8591
    @afraakbar8591 Před 4 lety

    Enikku ottumm idiyappam indakkan pattularnnu.. Innu njn chechide video nokki indakki... Nannayi vannuu.. Thank you so much

  • @meenasabu5588
    @meenasabu5588 Před 5 lety +4

    I tried this,very easy and tastey receipe👌

  • @alphonsehyd3307
    @alphonsehyd3307 Před 4 lety +2

    ഞാൻ try ചെയ്തു.my first attempt. thank you so much

  • @shareefmohamed6693
    @shareefmohamed6693 Před 5 lety +4

    Very interesting method.
    Very faster.
    Good explanation
    Thanks

  • @xxx-jq6kk
    @xxx-jq6kk Před 4 lety +1

    Njan adyamaya video kanunne
    Nalla bhangiyund chechiye kaanaaan😜

  • @stephysajo1296
    @stephysajo1296 Před 5 lety +13

    എനിക്കു ഒത്തിരി ഇഷ്ട്ടായി. ഞാൻ ചെയ്തു നോക്കി. നന്നായിരുന്നു. ഞാനും നിങ്ങളുടെ കൂടെ ഉണ്ട്.

  • @easyrecipes3245
    @easyrecipes3245 Před 4 lety

    Hi Chechi...enthan paraya..enik Kure kureeeee santhoshayi...first time aan njn noolputt undakeet itra perfect avn..Kure vattam munne undakeet flop ayi maduth..ente ORU pedi swapnam ayrnu ith..innadyamayi adipoli ayt undaki...bayankara happy ayi keto..njn adyayita chechide recipie try cheyyn.. subscribe cheythu..othiri ishtayi 😘😘

  • @shinygeorge8873
    @shinygeorge8873 Před 5 lety +5

    Simple version thanks a lot 😍

  • @revathysuresh8592
    @revathysuresh8592 Před 5 lety

    Chechii....orupaduuu thanks...njn undakiii super ayituuu vanuuu...especially last elakayude flavourm.....chechiyude kurae items try cheythuu.....elm super😘😘😘😘

  • @ruhirayan4529
    @ruhirayan4529 Před 5 lety +30

    Am aseema....Njn innundaakki.....ee sambavam hotl ullorke redy avu enna njn vchariche 😀nammal hotel nnu kayikunnadinekkalum perfct aayi tto.....thnx alot chechee😚😚....ellarum dairyayit undakiko😙😙

  • @basheeroman3709
    @basheeroman3709 Před 4 lety

    Super അവതരണം
    അടിപൊളി പാചകം
    വെറൈറ്റി രുചി
    കുറെ അയച്ചു കൊടുത്തു
    കുറ്റമായി പറയാൻ
    ഒന്നുമില്ല സഹോദരീ...

  • @alenandriya3398
    @alenandriya3398 Před 5 lety +24

    Enik ningade വർത്താനം ഇഷ്ടപ്പെട്ടു... ഒന്നിനും nirbanthamilla... എല്ലാം അവനവന്റെ ഇഷ്ടംപോലെ ചെയ്യാൻ പറയുന്നു

  • @aswthyprakash2818
    @aswthyprakash2818 Před 5 lety +1

    Thank you so much checchi.njan undakki .allenkil idiyappathinu choodu vellathil kuzhachu kai oru paruvam avumayirunnu.njan share cheythittundutto

  • @AJ-op7gl
    @AJ-op7gl Před 5 lety +4

    Expecting easy recipe like this.my Basmati rice cooking won't be correct. Can you show how to cook Basmati rice

    • @chitroosrecipes594
      @chitroosrecipes594  Před 5 lety +2

      If u can please check my new easy chicken biryani.. 😊😊💞💞💞😍😍👍

  • @sinilijo8794
    @sinilijo8794 Před 5 lety

    Chechi....njan undaki nokki.very easy way.ente veetil noolappam undakaareyilla.ipo idakide undakkarund.very thanks for this preparation.

  • @thrissurthrissur7103
    @thrissurthrissur7103 Před 5 lety +5

    ഞാൻ ഈ ഐഡിയ പ്രകാരം ഉണ്ടാക്കി' നന്നായിരുന്നു. പക്ഷെ വാങ്ങിക്കുന്ന പൊടിയാവുമ്പോൾ വെള്ളത്തിന്റെ അളവ് അൽപം കൂട്ടണം.

  • @reshmasandeep6186
    @reshmasandeep6186 Před 5 lety

    Ente hausinu ethu valre ishta. Ath e video kandit undakikodukan kazhinjthilu orupad thks... Che hi veettil aarundakiyalum sariyavarilla njan pettannu thanne undaki koduthappolu avaru njetti poyi tkqooo very much chechi

  • @AbdulAzeez-ps8mp
    @AbdulAzeez-ps8mp Před 5 lety +8

    Checheee ............ Adipoliyaayitto😘😘😘

  • @bindhuv4161
    @bindhuv4161 Před 4 lety +1

    Njan undaki noki super

  • @AminaAmina-dg4qj
    @AminaAmina-dg4qj Před 5 lety +3

    Thanks
    പുതിയൊരു അറിവ് തന്നതിന്

  • @renjiniajeesh3642
    @renjiniajeesh3642 Před 5 lety

    Nalla soft idiyappam .. njan undakki nokki kayyil ottipidikkathe undakkam thankuuuuu

  • @ameenaaneesh6862
    @ameenaaneesh6862 Před 5 lety +3

    Subscribed..I love your attitude & spirit. Stay blessed ❤❤❤

    • @chitroosrecipes594
      @chitroosrecipes594  Před 5 lety +1

      Thankyou so much dear😍😍😍😍😍😁🙏.. support venamttaa🙏🙏🙏😊😊😊

    • @ameenaaneesh6862
      @ameenaaneesh6862 Před 5 lety

      @@chitroosrecipes594 Theerchayayum.. recipes njan try cheythu share cheyyum..

  • @ashadinesh1790
    @ashadinesh1790 Před 4 lety

    Sprrr chechi njan try cheyitu nanayi vanu. Njn nulapam kazhikatata etu kazhichu sprrr

  • @sophiyajose4181
    @sophiyajose4181 Před 5 lety +4

    New subscriber aanu kto.. share cheythitundtta... 👍👍👍

    • @chitroosrecipes594
      @chitroosrecipes594  Před 5 lety +1

      Thankyou so much dear😍😍😍😍😍😁🙏

    • @sk-gh5fk
      @sk-gh5fk Před 5 lety

      നന്നായിട്ടുണ്ട്

  • @SanuSanu-bv7df
    @SanuSanu-bv7df Před 2 lety

    Chechi njaningane cheythu nokki nalla eluppathil noolappam chuttu kazhinju. Thank you chechi

  • @anujebi9977
    @anujebi9977 Před 5 lety +3

    Nice technique

  • @shahidha1575
    @shahidha1575 Před 3 lety

    Athiyamayittanu ingane podi kuyakunne kanunne superayi

  • @abdullahvayalar
    @abdullahvayalar Před 5 lety +3

    ഈ utensil എവിടുന്ന് കിട്ടുമെന്ന് പറഞ്ഞു തരാമോ ..... Just give me some details ... ഓൺ ലൈൻ ഓർഡർ ചെയ്യാനാ .... കുറച്ചു ഡീറ്റെയിൽസ് താ !!

    • @chitroosrecipes594
      @chitroosrecipes594  Před 5 lety

      Ithu ella paathrakadayilum kittum... online ariyillatto😊💞👍

  • @nishasanjay2732
    @nishasanjay2732 Před 5 lety

    Njan just undakkitto. Very easy recipe as u said. Munpokke undakkanulla budhimutte karannam Njan vallappozhe undakkarulloo. But ethe kande onne try cheythatha. Nannayi vannirunnu.Anyone can follow. Thanks dear......

  • @veenas866
    @veenas866 Před 5 lety +9

    ഞാൻ video Share ചെയ്യാം പക്ഷെ നൂലപ്പം share ചെയ്യില്ല

  • @sumayyashafeeksumayya2695

    Hii...chechi njan try cheyythu. Nannayirunnu sherikkum nallampole undakkan patti...thanks chechii😊

  • @kavithazworld98
    @kavithazworld98 Před 5 lety +3

    തളർമ, chambly എന്തൊക്കെയാണ്. Spr👌👍

  • @rinijoy2609
    @rinijoy2609 Před 5 lety

    Dough undakunatharnu ettavum tension..innu try cheyth success aayi..ipp tension mari.my husbands fav snack aanu.thanks a lot..

  • @lillynsunnythomas3799
    @lillynsunnythomas3799 Před 5 lety +4

    ഇത് കൊഴു ക്കട്ട ഉണ്ടാക്കാൻ പറ്റുമോ മോളെ..thank you

  • @Lakshmi-dn1yi
    @Lakshmi-dn1yi Před 3 lety

    സൂപ്പർ എന്റെ പൊന്നോ എത്ര പണിപ്പെട്ടാണ് നൂല്പുട്ടു ഉണ്ടാക്കിയിരുന്നത്

  • @saphiabacker996
    @saphiabacker996 Před 5 lety +4

    ആദ്യത്തെ സ്റ്റെപ്പ് തന്നെ കുഴയ്ക്കുകയാണ് ചെയ്തത്.
    തവി കൊണ്ടാണെന്നു മാത്രം.
    മിക്സിങ്= കുഴക്കൽ...😅
    എന്തായാലും super

    • @chitroosrecipes594
      @chitroosrecipes594  Před 5 lety +1

      💞💞😊Thankyou💞💞😊🌹.. ithrakkum. Pratheeshichillaa😁😁😁😁😂😂😂🙏🙏🙏

    • @saphiabacker996
      @saphiabacker996 Před 5 lety

      @@chitroosrecipes594 😊😅😜

  • @farishakanniyan3512
    @farishakanniyan3512 Před 5 lety

    Try cheythu ... super ..enk parayan vakukal illla.....enk ith alojikumpoye tension ayrnu...athra nalloru experience undaytnd noolappam kond....pathiri undakunna pole nannayi vatti kuzhach....ennito onnum vannila....ithra simple idea... thanks alot