ഇനി പേടിക്കാതെ ഇലക്ട്രിക്ക് കാർ വാങ്ങാം | MG ZS EV 2022 Malayalam Review With Price |MG ZS EV Review

Sdílet
Vložit
  • čas přidán 30. 03. 2022
  • 2022 Electric Cras, MG ZS EV 2022 Malayalam Review With Price,New Electric Car, Mg zs ev, MG Electric Car, Mg New Electric Car , Car with good milage, 2022 electric Car, New Ev from Mg, Mg ZS Ev Detailed Review, Electric Car Review, Best Electric Car In India, MG electric Car Price, MG Electric Car Mileage, Mg Electric Car Charging Options, Best Electric Car
    For More Details: 9633010118, 9495013558
    Please don't forget to follow and support us on
    FB Page : / kothiyansarunanukannan
    Instagram : / kothiyans_official
    Business Promotions E mail : kothiyansofficial@gmail.com
    DISCLAIMER
    THE VIDEO PROVIDE IN THIS CHANNEL IS FOR GENERAL AND EDUCATIONAL PURPOSE ONLY.
  • Auta a dopravní prostředky

Komentáře • 473

  • @vinodps6613
    @vinodps6613 Před 2 lety +46

    ചിലവുകുറഞ്ഞ നിർമ്മാണച്ചിലവേ ഉള്ളു ഇതിന് -
    പക്ഷേ പെട്രോൾ വിലയെ ഭയന്നു ഇതിലേക്കു മാറാൻ ശ്രമിക്കുന്ന ജനത്തിനെ മാക്സിമം കൊള്ളയടിക്കുക എന്ന ലക്ഷ്യമാണ്.

    • @Kothiyans
      @Kothiyans  Před 2 lety +1

      Battery cost

    • @abunirmal2535
      @abunirmal2535 Před 2 lety

      Battery cost is so high, some what like 70 %

    • @kltotn4475
      @kltotn4475 Před 2 lety +1

      @@Kothiyans ബാറ്ററി കോസ്റ്റ്.. ചുമ്മാ തള്ളല്ലേ.. നിങ്ങൾ മലയാളിയും ചോറ് തന്നെയല്ലേ തിന്നുന്നെ.. ഞാൻ മലയാളിയും ചോറാണ് തിന്നുന്നത് അതു കൊണ്ട് ചോച്ചതാ

    • @anishkumarks4689
      @anishkumarks4689 Před 2 lety

      Yes100%

    • @khanmajeed1
      @khanmajeed1 Před 5 měsíci +1

      ഇയാൾ കരുതിയത് മുന്നാല് ടോർച് ബാറ്ററി ആയിരിക്കും ഇതിനു ഉള്ളതെന്ന് ev യുടെ വില കൂടാൻ കാരണം അതിന്റെ ബാറ്ററി തന്നെ ആണ് ഏകദേശം 40 മുതൽ 45 % ബാറ്ററി വിലയാണ്. പിന്നെ അതിന്റെ മോട്ടോർ

  • @zanha6999
    @zanha6999 Před 2 lety +121

    28 lakh കൊടുത്ത് വണ്ടി വാങ്ങുന്നതിനേക്കാൾ നല്ലത് petrol വണ്ടിയിൽ all india trip 5 പ്രാവിശ്യം പോയി varam

  • @tharayileeshana1165
    @tharayileeshana1165 Před 2 lety +57

    എഞ്ചിനില്ല. ഗിയർ Box ഇല്ല. clutch ഇല്ല. Starter ഇല്ല. Radiator ഇല്ല Pump ഉം നോസിലും ഇല്ല. പിന്നെ എന്താണിത്രയും വില. വാഹനമെന്നാൽ സഞ്ചരിക്കാൻ പറ്റണം Safe ആയിരിക്കണം Comfortable ആകണം . പെട്രോളോ ഡീസലോ മണ്ണണ്ണ യോ കരി ഓയിലോ എന്തുമാകട്ടെ . വില ഇപ്പോഴത്തെ സൗകര്യങ്ങൾക്ക് ഇപ്പോഴത്തെ വില. ഇല്ലെങ്കിൽ വില്പന കുറയും

    • @Kothiyans
      @Kothiyans  Před 2 lety +2

      ❤️

    • @shijupp2003
      @shijupp2003 Před 2 lety

      Can you tell me any price reduced after hike?

    • @antonyrodrix1574
      @antonyrodrix1574 Před 2 lety +5

      പകുതി വിലയും ബാറ്ററിയുടേതാണ്. കാരണം ഇതിൽ ഉപയോഗിക്കുന്ന ലിഥിയം എന്ന മൂലകം ഭൂമിയിൽ എല്ലായിടത്തും കാണപ്പെടുന്നില്ല. സൗത്ത് അമേരിക്കൻ രാജ്യങ്ങളിലാണ് കൂടുതൽ കാണപ്പെടുന്നത്. അവിടുത്തെ ഘനനം കൂടുതലും നിയന്ദ്രിക്കുന്നത് ചൈനീസ് കമ്പനികളാണ്

    • @speedtest8166
      @speedtest8166 Před 2 lety

      Mone, mobile phone il wire illa.
      Athu kond mobile phone vila kuravaakumo, compared with wired phone.
      Immathiri oolatharam

    • @abunirmal2535
      @abunirmal2535 Před 2 lety

      Comfort and safe aanu ennanu ente arivu

  • @appakannukhamarudheen2821
    @appakannukhamarudheen2821 Před 2 lety +72

    ഈപറഞ്ഞതെല്ല്ലാം നിങ്ങളുടെ അഭിപ്രായം പക്ഷേ ഇലക്ട്രിക് വണ്ടികൾക്ക് എന്തിനാനിത്രയും വില, പെട്രോൾ വിലകൂട്ടി വരുമ്പോൾ എല്ലാപേരും ഇതിലേയ്ക്ക് മാറും, അതുകണ്ടല്ലേ ഇത്ര വില. ഏങ്ങനെ ആയാലും സാധാരണക്കാരെയും, ഇടത്തരക്കാരെയും കൊള്ളയടിച്ചു വൻകിടക്കാരെ, സമ്പണ്ണമാരെ സംരക്ഷിക്കുക എന്നുള്ളത് ഗവണ്മെന്റ് കളും കൈക്കൊള്ളുന്നത്, സകലരെയും സമത്വംമായിക്കാണുന്നതിനു ഒരു നാറികളുംതയാറല്ല, എന്തു ജനാധിപത്യം?

  • @jafarkoya743
    @jafarkoya743 Před 2 lety +7

    ഇത് ഭയങ്കര വിലയാ ബാറ്ററിയുടെ ആയുസ്സ് എത്ര കാലം കിട്ടുമെന്ന് ഉറപ്പില്ലഇവരു വാറണ്ടി ഒക്കെ പറയും പക്ഷേ എന്തെങ്കിലും സംഭവിച്ചാൽ വേറെ സംസാരം ആയിരിക്കും

  • @jayadeepnr1201
    @jayadeepnr1201 Před 2 lety +5

    ഇങ്ങനെയുള്ള വണ്ടികൾക്ക് പുതിയ പേരിട്ട് പ്രത്യേക നികുതി ചുമത്തും അവസ്ഥ പിന്നേയും അതു തന്നെ !

  • @comedymalayalam9018
    @comedymalayalam9018 Před 2 lety +26

    5 കൊല്ലം പെട്രോൾ അടിക്കേണ്ട പൈസ മുൻകൂട്ടി വാങ്ങണതാണോ ഒരു ബേറ്ററിക്കും മോട്ടോറിനും ഇത്ര മാത്രം പൈസ വാങ്ങുന്നതെന്തിനാ

  • @mullerdavid6169
    @mullerdavid6169 Před 2 lety +5

    Congratulations, excellent Presentation , God bless you ABUNDANTLY

  • @alexkadathukaran4230
    @alexkadathukaran4230 Před rokem +1

    അവതരണത്തിൽ "നമ്മുക്ക് നമ്മുക്ക് " എന്ന വാക്ക്‌
    അനവധി തവണ പറഞ്ഞത് വളരെ അരോചകമായി
    തോന്നുന്നു . ഇത് എനിക്ക് മാത്രം തോന്നിയതാണെങ്കിൽ ക്ഷമിക്കുക.താങ്കളുടെ അവതരണം നന്നായിരിക്കുന്നു. വാഹനത്തെക്കുറിച്ചു
    വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്..

    • @Kothiyans
      @Kothiyans  Před rokem

      Ok. Will to correct ❤️❤️

  • @binoyvishnu.
    @binoyvishnu. Před 2 lety +28

    1. TATA safari EV വരുന്നുണ്ട്
    2. TATA SUV ൽ CNG version ൽ ഒരു വാഹനം ഉടൻ വരും

    • @Kothiyans
      @Kothiyans  Před 2 lety +3

      First nexon updated varum eannanu ariyan kazhinjatu

    • @krishnadasbs8790
      @krishnadasbs8790 Před 2 lety

      Enth vannalum tata alle,,vangichavan oombum

    • @kallumkadavu1
      @kallumkadavu1 Před 2 lety +1

      Tata yude എല്ലാം തട്ടിപ്പ് വണ്ടികൾ അണ്

  • @Jz-fj5ki
    @Jz-fj5ki Před 2 lety +7

    Frontil thanne charge cheyanolla cutout vechathu bore aayi poyi.. they should have hidden the cutout like the previous model. Grille ennu thonipikunna aerodynamics affect cheyatha enthenkilum design cheyamayirunnu

  • @mparameswaranvarriyar8938

    Very Important to the Battery is getting fired please find out cut of system to the Battery as soon as charge is full. ALSO INFORM TO OTHER COMPANIES THE SYSTEM.

  • @allflower1544
    @allflower1544 Před 2 lety +6

    Nice review.electric cars growing in india quickly ❤️

  • @hnb5551
    @hnb5551 Před 2 lety +14

    Electic വാഹനം ഒരുപാട് ഇറങ്ങി തുടങ്ങി.. എന്നാൽ അവശ്യ സാധനങ്ങൾക് ഒന്നിന്നും കുറയാതെ എല്ലാത്തിനും വില കൂട്ടി.. ഇനി അടുത്ത് തന്നെ ഇലക്ട്രിക് ചാർജ് കൂടെ വർധിപ്പിക്കും അപ്പോൾ പിന്നെ ജീവിത കാലം മുഴുവനും സൈക്കിൾ ഓടിച്ചു നടക്കാം

    • @Kothiyans
      @Kothiyans  Před 2 lety +1

      😍

    • @mahelectronics
      @mahelectronics Před 2 lety

      കാളവണ്ടിക്കാരായ സ്റ്റേറ്റുറ്റുകളാണ് ഭരിക്കുന്നത്. അവർക്ക് കക്കൂസും വേണം.

    • @bijunair5007
      @bijunair5007 Před 2 lety +1

      ഇയാള് കാല്‍നടയായി പോയാമ്മതി..

  • @prateeshv3468
    @prateeshv3468 Před 2 lety +1

    ZS EV Elite is available in the MG portal from July month onwards but option is not to poping up while booking. Any major difference between Elite vs Exclusive VC variants ?

  • @vinodpn6316
    @vinodpn6316 Před 2 lety +4

    ചില കമൻ്റ്സ് കണ്ടാൽ തോന്നും പെട്രോൾ ഡീസൽ വണ്ടികൾ ഫ്രീ ആയി ആണ് കിട്ടുന്നത് എന്ന്... 😂. 12 കോടി രൂപക്ക് കിട്ടുന്ന പെട്രോൾ വണ്ടി ഉണ്ടെന്നും അതിനെ മാരുതി 800 ആയിട്ട് കമ്പൈർ ചെയ്യുന്ന ആളുകൾ ഇപ്പോഴും ഉണ്ടോ..? 😊

  • @shajimash
    @shajimash Před 2 lety +2

    ഇപ്പോൾ ലാഭിക്കുമെന്ന് കരുതുന്ന തുക ബാറ്ററി മാറുമ്പോൾ ആകും. മറ്റൊരു കാര്യം Petrol / Diesal അടിച്ച് അത്രയും ഓടുകയോ ചെലവ് വരുകയോ വരാൻ സാധ്യത സാധാര ഗതിയിൽ ഒരാൾക്ക് വരില്ല.

  • @aabaaaba5539
    @aabaaaba5539 Před 2 lety +131

    ഇതൊക്കെ ഒരു 15 lakh ന് കിട്ടിയാൽ ചൂടപ്പം പോലെ വിറ്റു പോകും.

  • @anuphse
    @anuphse Před rokem +1

    Well explained ,well done ✔

  • @drjohnjoseph1557
    @drjohnjoseph1557 Před 2 lety +7

    What a great look

  • @amaresh.b3453
    @amaresh.b3453 Před 2 lety +2

    Review Super ❤❤❤🥰🥰🥰😍😍😍👌👌👌

  • @healthytips7948
    @healthytips7948 Před 2 lety +1

    ഇതിന് Maintanes cost കൂടുതലാ 7-to 10 lack ആണെങ്കിൽ ചൂടം പ്പം പോലെ Sail ആകും

  • @PradeepKumar-to9sp
    @PradeepKumar-to9sp Před 2 lety +1

    ഓലയെ പോലെ ഉള്ള roadside assistance ആകാതെ ഇരുന്നാൽ നല്ലത്. .🤗🙏😇😇😇

  • @manikantans1799
    @manikantans1799 Před 2 lety +6

    നിഥിൻ ഗഡ്കരി നമുക്ക് ഒരു TOYOTA MIRAI introduce ചെയ്തിട്ടുണ്ട്. അതിന്റെ offer price ആയി പറയുന്നത് 6.8 Lakhs.ൽ തുടങ്ങും എന്ന്.

    • @Kothiyans
      @Kothiyans  Před 2 lety

      Ok bro

    • @usmaniya1
      @usmaniya1 Před 2 lety +2

      Expected 60 lakh ..6.8 lakh അല്ല..

    • @sajikinattinkal
      @sajikinattinkal Před 2 lety

      Avideyum rashteeyam 😂😂😂

    • @ahambhramasmii
      @ahambhramasmii Před rokem

      @@sajikinattinkal ayinu ithil evade rastreeyam?!
      Prime minister going to use ev now

  • @07HUMMERASIF
    @07HUMMERASIF Před 2 lety +3

    1st🥰❤💪

  • @panchayatmember
    @panchayatmember Před 2 lety +3

    കിയയുടെ തുടക്കം മുതൽ കാണുന്ന (ഏകദേശം 28 വർഷം) അനുഭവം വെച്ച് പറയട്ടെ രണ്ടോ മൂന്നോ കൊല്ലം കൊണ്ട് പാട്ടയാകുന്ന quality. ഒരിക്കലും ജപ്പാൻ വാഹനങ്ങളുമായി താരതമ്യം ചെയ്യാൻ പറ്റില്ല.

    • @Kothiyans
      @Kothiyans  Před 2 lety

      Ok bro

    • @great....
      @great.... Před rokem

      automobiles സെക്ടറിൽ പൊളി ജർമൻ ആൻഡ് japanese വാഹനങ്ങൾ ആണ്.ഈ ചൈനീസ് ബ്രാൻഡ് kia യെക്കാൾ ഷോഗം ആണ്.MG ക്ക് ചൈനീസ് സർക്കാരും ഇന്ന് ഷെയർ ഹൊൽദെർ ആണ്.

  • @walkwithlenin3798
    @walkwithlenin3798 Před 2 lety +5

    Maruti 800 Alto lu EV varumo?
    Y no EV not in lower level segment of popular brands?

    • @abunirmal2535
      @abunirmal2535 Před 2 lety +1

      I thought the same, maybe it would be still in an initial stage. Ev is just getting introduced and the cost of battery alone is so high.
      Anyway as far as we know next year Tiago will come at a price range of 6 lakh, which is giving us some hope

    • @Afnan912
      @Afnan912 Před 2 lety +1

      I expect some startups like Ather to manufacture EVs, conventional cars will be very expensive, these startup can be game changers in the industry

  • @narayanankrishnan389
    @narayanankrishnan389 Před 2 lety +2

    നല്ല അവതരണം.

  • @starkid8052
    @starkid8052 Před 2 lety +1

    Bro oru full charge cheyyan etra paisa vendivarum 1000 rupa thaze oke aavumo? Nan udheshichath current bill oke koodumo ennanu😅

    • @faseehfazeeh4209
      @faseehfazeeh4209 Před rokem

      Veetilnu full charge cheyan 350 to 400 etholu current bill veruga

  • @majishmathew2093
    @majishmathew2093 Před 2 lety +3

    സൂപ്പർ 👍👍

  • @saveindian1
    @saveindian1 Před 2 lety +9

    ബ്രിട്ടീഷ് MG വണ്ടിയേക്കാൾ നല്ലത് TATAയാണ് Nexon Ev.

    • @Kothiyans
      @Kothiyans  Před 2 lety +2

      ❤️

    • @tittycherian4738
      @tittycherian4738 Před 2 lety

      Tata Nexon mileage കുറവാണ് 260 MG 480

    • @saveindian1
      @saveindian1 Před 2 lety

      @@tittycherian4738 Nexonന് വിലയും കുറവാണ്, warrenty period കഴിഞ്ഞാൽ അഡിഷണൽ ബാറ്ററി വച്ചാൽ ഇതേ റേഞ്ച് കിട്ടും.

    • @NikSy
      @NikSy Před 2 lety +1

      @@tittycherian4738 nexon Ev long range release avum ee year thanne 400 km kittum enna parayane

    • @basilkuriakose507
      @basilkuriakose507 Před 2 lety

      Nexon EV max starting 17.74 range 437 km

  • @Gps364
    @Gps364 Před 2 lety +2

    Its Shock absorbers are having a little problem after some use

  • @michaelj4706
    @michaelj4706 Před 2 lety +4

    Diesel..nu..kodukkunna..Panam..battery kku..kodukkunnu......ellaam..same...electricity..charges..onnu..calculate cheythu nokkiyaal...???

  • @mohamedsadiq7234
    @mohamedsadiq7234 Před 2 lety +17

    How much it cost for the replacement of batteries after warranty period of 8 years or 150,000 km, do we need to replace batteries after the warranty period? how we decide when to replace the batteries? is it performance oriented or purely running kms for replacement.

    • @Kothiyans
      @Kothiyans  Před 2 lety +1

      Plz contact them

    • @paulvonline
      @paulvonline Před 2 lety +1

      Veetile electronics upakaranangal warranty kazhinjal appo thanne maattarundo?

    • @ejv1963
      @ejv1963 Před 2 lety +3

      @mohamed sadiq, 3 വര്ഷം warranty ഉള്ള petrol കാർ വാങ്ങുമ്പോൾ താങ്കൾ warranty കഴിഞ്ഞു അതിന്റെ engine മാറ്റാനുള്ള വില അന്വേഷിക്കാറുണ്ടോ ?

    • @mohamedsadiq7234
      @mohamedsadiq7234 Před 2 lety +11

      @@ejv1963 obviously no, but we know Engine can be overhauled or maintenance can be carried out with low budget but for EV you truly depend on batteries. Like our normal car batteries need to replace within 18 months. What i understand EV batteries are very expensive currently. hence what you saved on fuel should not be spend on replacing batteries. Any way it is green energy good for the environment. If battery price comes down in coming years it gives more leverage for the decision making to go with EV. If any one expert on the subject, kindly advice. Thanks you brothers for all the positive comments.

    • @stanesa.t7042
      @stanesa.t7042 Před 2 lety

      @@Kothiyans qqaq1

  • @prgopalakrishnan2545
    @prgopalakrishnan2545 Před 2 lety +1

    പരമാവധി 8 മാസം കഴിയുമ്പോൾ ബാറ്ററി കുറേശ്ശെ മരിച്ചു കൊണ്ടിരിക്കും. അങ്ങിനെ പുതിയ ബാറ്ററി വാങ്ങാൻ ചെല്ലുമ്പോൾ ആണ് ചതി മനസ്സിലാകുക, പുതിയ ബാറ്ററി വാങ്ങാൻ വീടു പണയം വാക്കേണ്ടിവരും

    • @Kothiyans
      @Kothiyans  Před 2 lety

      ഇതുവരെ ഒരു brandilum അങ്ങനെ വനാട്ടില്ല

  • @abdulkadhirvadeswarath9261

    ഇത് വളരെ ചാൻസ് കുറവാണ് പെട്രോളിനും ഡീസലിനും വിലയെ ബാധിക്കുന്നത് സാധാരണക്കാരനാണ് അതുകൊണ്ട് ഇത്രയും വലിയ വില കൊടുക്കാൻ സാധാരണക്കാരന് കഴിയില്ല വലിയ പണക്കാർക്ക് ഇതിന്റെ ആവശ്യവുമില്ല

  • @alwayspete
    @alwayspete Před 2 lety +2

    Is it true that roadside charging assistance is unavailable in Kerala? Thanks ahead.
    Pete :”)

    • @Kothiyans
      @Kothiyans  Před 2 lety +1

      Plz contact them

    • @alwayspete
      @alwayspete Před 2 lety

      @@Kothiyans
      Okay, thanks.
      Pete :”)

    • @drsurkurvlogs
      @drsurkurvlogs Před 2 lety

      Road side charging by kseb available in Kannur and Palakkad district

    • @alwayspete
      @alwayspete Před 2 lety

      @@drsurkurvlogs
      Road side charging assistance is a mobile charging service provided by MG themselves. It’s good to know KSEB provides this at least in 2 districts.

  • @DileepKumar-zh2or
    @DileepKumar-zh2or Před 2 lety +4

    ചുമ്മാ തന്നാലും ചൈന വണ്ടി വേണ്ട 😄

  • @rejivarughese3256
    @rejivarughese3256 Před 2 lety +1

    MG keep it with you

  • @V.4Vlogs
    @V.4Vlogs Před 2 lety +5

    ഏതെങ്കിലും ഒരു കമ്പനി വിലകുറച്ചു ഒരു വണ്ടിയിറക്കും. നാനോ, കിഡ്ഡ് എല്ലാം വന്നത് പോലെ. അപ്പോൾ വാങ്ങാം ഒരു EV✌️😄

  • @abba634
    @abba634 Před 2 lety +4

    Only 28 L , very nice price for ordinary people.

  • @galaxyinfo7233
    @galaxyinfo7233 Před 2 lety +1

    PERFECT

  • @user-ko9fg6cn6u
    @user-ko9fg6cn6u Před 2 lety +5

    10 - 15 ന് കിട്ടുന്ന കാലത്ത് electric നെ പറ്റി ആലോചിക്കാം...

    • @Kothiyans
      @Kothiyans  Před 2 lety

      15 nu undallo

    • @abunirmal2535
      @abunirmal2535 Před 2 lety

      Nexon, Tigor. Kittumallo.
      Nexon chilappol tax kondu 15+ pokum pakshe Tigor 15-nu akathu kittum

  • @rifdariyassajinamuhmmadck4368

    Super video

  • @IamCanadiann
    @IamCanadiann Před 2 lety +1

    ഭംഗിയായ അവതരണം...

  • @rajjtech5692
    @rajjtech5692 Před 2 lety +3

    👆👆പക്ഷെ, ഇപ്പോഴും battery safe അല്ല. Battery ക്ക് ഒരു കൂളിംഗ് കിട്ടാത്ത കൊണ്ട്, വണ്ടി ഓടിച്ചു നിർത്തിയിടുമ്പോഴും charge ചെയ്യുമ്പോഴും fire ആവുന്നു.

  • @vivaanandhvt1087
    @vivaanandhvt1087 Před 2 lety +4

    ഒരു മോട്ടാറും ബാറ്ററിയുമല്ലേയുള്ളു എന്നിട്ട് എന്താണിത്ര വില കൂടുതൽ ?
    A/C ഉണ്ടോ ഈ വണ്ടിയിൽ ?

  • @hari011
    @hari011 Před 2 lety +2

    Extra battery upayogichu charge vandikuillvech charge chyan pattuo

  • @Arjun_krishna97
    @Arjun_krishna97 Před 2 lety

    ventilated seat anno

  • @autorickshawvlogs9477
    @autorickshawvlogs9477 Před 2 lety +2

    461കിലോമീറ്റർ പറയുന്നുണ്ടെങ്കിലും അധോന്നും കിട്ടൂല്ലെങ്കിലും എന്റെ വീട്ടീന്ന് സുകായിട്ട് വയനാട് കറങ്ങി പോരാം,, അതായാദ് clt എയർ പോർട്ട്‌ tu വയനാട്,, അദ് തന്നെ ധാരാളം, വയനാട് പോയി വരുന്നതിന് ഇടക്ക് ചാർജ് ചെയ്യാൻ കുടുംബക്കാരെ വീട് തിരയണ്ട എന്നർത്ഥം 🤓🤓🤓

  • @abba634
    @abba634 Před 2 lety +5

    What is the cost of its battery? Why you did not reveal it?

  • @rishikeshk8895
    @rishikeshk8895 Před 2 lety +2

    Nice review

  • @sreejamartin9683
    @sreejamartin9683 Před 2 lety

    നമുക്ക് വാങ്ങാൻ സാധിക്കണം എന്നാൽ മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളു ഇപ്പോഴത്തെ വണ്ടി മുൻവശം drive ആണ് back ഭാഗം Electrical Power ഉപയോഗിച്ച് 50KM

  • @saibolkalapurakkal7674
    @saibolkalapurakkal7674 Před 2 lety +4

    മോട്ടോർ ഡ്രൈവ് ഏതു വീലുകളിൽ കിട്ടും. ? ഫോസ്ഫേറ്റ് ബാറ്ററി കിട്ടുമോ ?

  • @jabbarp4313
    @jabbarp4313 Před 2 lety +4

    ഈ ബാക്ക് ,ഫ്റണ്ട് , ലൈറ്റ് സീറ്റ് , സ്പീക്കർ ,മറ്റു ചേരുവകൾ ഒക്കെ മാറ്റിയാൽ മൊത്തം ഒരു ഏഴ് ലക്ഷം തന്നെ അധികമാണ്....

  • @mahmoodhassan8963
    @mahmoodhassan8963 Před 2 lety +2

    വണ്ടിയുടെ വില കൂടുതൽ ആണെന്ന് പറയുന്നവരോട്, ഇവർ അല്ല വില കൂടുന്നത് കോപ്പിലെ tax ആണ്,,
    50% അടുത്താണ് tax,
    പോരാത്തതിന് ഇലക്ട്രിക് വാഹനത്തിന് ബാറ്ററിക്ക് separate tax വന്നാൽ പോലും വണ്ടിയുടെ വില കുറയും

  • @rules20x0
    @rules20x0 Před rokem +1

    Will wait for prices to drop below 18 lakh 🧐

  • @superworld3361
    @superworld3361 Před 2 lety +2

    Petrol pola Vila kudumo electricity k അത് അറിഞ്ഞിട്ടു എടുക്കാം. അല്ലങ്കിൽ ഇടിമിന്നൽ തട്ടി യവന്റെ തലയിൽ തേങ്ങായും വീണ് . അതിന്ന് ശേഷം പാമ്പും കടിച്ച അവസ്ഥതയാവും

  • @lalianto
    @lalianto Před 2 lety +2

    How can we avail charging through Roadside assistance program?

    • @Kothiyans
      @Kothiyans  Před 2 lety

      Plz contact the dealer

    • @mparameswaranvarriyar8938
      @mparameswaranvarriyar8938 Před 2 lety

      U CAN START CHARGING CENTER IN FRONT OF A MAIN ROAD ALONGWITH COOL BAR HOTEL TEA STALL OR WHATEVER U LIKE.

  • @jayakrishnanbt8973
    @jayakrishnanbt8973 Před 2 lety

    2025 avumbozekum 1000 range battery irangum apozekum rates kurayum

  • @musafiralic
    @musafiralic Před 2 lety +3

    Tata will update soon the new EV,

  • @jafuzjafuz9894
    @jafuzjafuz9894 Před 2 lety +1

    Oru pade കോടികൾ മോടക്കി വല്യ ചെറിയ മൈലേജ് ഇല്ലാക്കാർ വഗുന്നതിനക്കളും ചുരുങ്ങിയ വിലയിൽ കുറെ maileg indagunna കാർ അല്ലേ നല്ലത്

  • @ammussszz
    @ammussszz Před 2 lety +3

    ചുരുക്കി പറഞ്ഞാൽ നമ്മൾ ഈ വണ്ടി ഓടിക്കുന്ന പെട്രോളിന്റെ കാശ് മൊത്തമായി നേരത്തേ കൊടുക്കണം

  • @erbiju8610
    @erbiju8610 Před 2 lety +1

    ചൈനീസ് വണ്ടിക്കു 10 ലക്ഷത്തിൽ താഴെ വില വരുന്നുള്ളു. അമേരിക്കൻ ജർമൻ വണ്ടികൾക്കെ 25 ലക്ഷത്തിനു മുകളിൽ വില വരൂ

  • @nizamoomer5182
    @nizamoomer5182 Před 2 lety +3

    മീനിന്റെ ചെന്തുമ്പൽ പോലുണ്ട് ഫ്രണ്ട് ഗ്രിൽ. Not Attractive.

  • @abhilashkannanmala5709
    @abhilashkannanmala5709 Před 2 lety +5

    ഒടുക്കത്തെ വില,,EV തുടക്കം അല്ലേ,, ഏതെങ്കിലും നല്ല കമ്പനി വരും ഇതൊക്കെ 10ൽ കുറച്ച് ചെയ്യും ഉറപ്പാ..

    • @Kothiyans
      @Kothiyans  Před 2 lety

      ❤️

    • @shafipk3848
      @shafipk3848 Před 2 lety +1

      KIA ഒക്കെ കനിഞ്ഞാൽ ഓക്കേ അല്ലെങ്കിൽ എംജി തന്നെ കനിയണം

    • @jayakrishnanbt8973
      @jayakrishnanbt8973 Před 2 lety +1

      2 years ullil 1000 range battery irangum

  • @moideenk2680
    @moideenk2680 Před rokem +1

    28ĺakh,24 karat Goldil nirmichadano.

  • @NAZAR786100
    @NAZAR786100 Před 2 lety +8

    Price- 28.5 L... !?

  • @sanoj8884
    @sanoj8884 Před 2 lety +6

    നമ്മുടെ സ്വന്തം പെട്രോൾ ഡീസൽ വാഹനങ്ങൾ എന്നാണാവോ ഇലട്രിക് ലേക്ക് മാറ്റാന്നുള്ള ഓപ്ഷൻ വരുന്നതു 🤔🤔

  • @bijunair5007
    @bijunair5007 Před 2 lety

    തലക്ക് ഓളമുള്ളോര്‍ക്ക് ഇതെടുക്കാം..
    ന്യായമായി പറഞ്ഞാല്‍ പെട്രോള്‍ /ഡീസല്‍ വണ്ടികളേക്കാള്‍ മുതല്‍മുടക്ക് കുറവുള്ള ഇലക്ട്രിക് വാഹനത്തിന് ഇരട്ടി വിലയിട്ടിട്ടും എട്ടും പൊട്ടും അറിയാത്തവനേപ്പോലെ ഇമ്മാതിരി വ്ലോഗ് ചെയ്യുന്ന മലയാളിയാണ് നമ്മുടെ നാശം.
    ഈ 28ലക്ഷം എന്ന വില ആദ്യമേ പറഞ്ഞാല്‍ ഈ വീഡിയോ ആര് കാണും..
    കേരളത്തിലുള്‍പടെ ഇന്ത്യയില്‍ ലക്ഷക്കണക്കിന് എഞ്ചിനീയേഴ്സുണ്ട് ഇതിന്‍റെ നാലിലൊന്ന് വിലക്ക് ഇതേ ഫീച്ചേഴ്സുള്ള വാഹനം വിപണിയിലിറക്കാന്‍ കഴിവുള്ളവര്‍..
    ഇത്തരം മൂഞ്ചിക്കല്‍ വ്ലോഗേഴ്സാണ് പ്രശ്നം..

    • @Kothiyans
      @Kothiyans  Před 2 lety +1

      എക്കും പൂക്കും അറിയില്ലെകിൽ അതു പറഞ്ഞാ പോരെ . വായിൽ തോനുന്നതു വന്നു പറയാനുള്ള സ്ഥലം അല്ല mr . തന്റെ സംസ്കാരം താൻ കാണിച്ചു keep it

    • @bijunair5007
      @bijunair5007 Před 2 lety

      എനിക്ക് പിന്നെ തന്നേപ്പോലെ വല്ലവന്‍റേം സംസ്കാരം കാണിക്കാന്‍ പറ്റുമോ..
      ഞാന്‍ എന്‍റെ സംസ്കാരമാണ് കാണിക്കുന്നത്..

  • @PraveenPLCE
    @PraveenPLCE Před 2 lety +1

    @ 3:28 " tourism beam " allaa mashe....torsion beam.

  • @hermeslord
    @hermeslord Před 2 lety +7

    ബാറ്ററി മാറ്റാൻ ഉള്ള ചെലവ് ഒന്ന് പറയുമോ.. ഞാൻ പറയാം 44.5 kwh battery ഇന്നത്തെ കണക്കില്‍ ഏകദേശം 9 ലക്ഷം. ഇതും കണക്കില്‍ കൂട്ടണം. കാരണം 7 കൊല്ലം കഴിഞ്ഞാല്‍ ഇതാണ് പ്രധാന ചെലവ്

  • @jk-bq8pr
    @jk-bq8pr Před 2 lety +2

    Battery replacement warranty..ethra year undu

  • @nostog5085
    @nostog5085 Před 2 lety

    0-100 in 8 sec, quick performance. Atilum quick ayi veetilekku vehicle dept yil ninnu oru kattu varum.entaaairikkummm.😋🍻🥂🍺.🧚‍♂️🧚‍♀️💃💃💃💃🚦🚦🚦🚨🚨🚨

  • @jalalsaide
    @jalalsaide Před 2 lety +5

    കുറച്ചു കഴിഞ്ഞു പകുതി പൈസക്ക് 2nd ഹാൻഡ് മേടിക്കാം 😜

  • @sharonjk1343
    @sharonjk1343 Před 2 lety +23

    കമ്പനി വില കുറിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചത് ഞാൻ മാത്രമാണോ 😂

    • @Kothiyans
      @Kothiyans  Před 2 lety +1

      ❤️

    • @thomask.a.1613
      @thomask.a.1613 Před 2 lety

      @@Kothiyans ¹1¹

    • @NikSy
      @NikSy Před 2 lety

      കൊറക്കില്ല ബ്രൊ, ഇറങ്ങാൻ പോകുന്ന EVs ellam 15+ lakh anu base വാല്യൂ പറയണേ. ടാറ്റാ മാത്രേ നമക്ക് ഒക്കെ പ്രതീക്ഷ ഒള്ളു. അൽട്രോസ് Ev ഒരു 12 lakh ഇന് ആണ് വരാൻ പോണേ. അത് എങ്ങനെ ആവും എന്ന് അറിയണം

    • @MMT1
      @MMT1 Před 2 lety

      Govt tax കുറച്ചിരുന്നെങ്കിൽ

  • @ayoobayoob6481
    @ayoobayoob6481 Před 2 lety +2

    ഒരു സാധാരണക്കാരന് ഇതൊന്നും തങ്ങില്ല കാത്തിരിക്കാം കുറച്ചൂടെ

  • @shukoor6852
    @shukoor6852 Před 2 lety +7

    ഹാലോ ബ്രോ
    Urban cruiser full option Aoutmatic priemeam ഞാൻ ബുക്ക്
    ചെയ്തിട്ടുണ്ട് April last കിട്ടും എന്നാണ് പറഞ്ഞത് റിവ്യു ന് വേണമെങ്കിൽ അറിയിക്കുക

  • @junaid4218
    @junaid4218 Před 2 lety +4

    Used bike video undo

  • @jaleelchanth1347
    @jaleelchanth1347 Před 2 lety +2

    ഞാന്‍ ഏറ്റവും അവസാനമാണ് ആദൃം കണ്ടത് അതോടെ വയറ് നിറഞ്ഞു.

  • @safiyack6048
    @safiyack6048 Před rokem

    Battery Cost How money

  • @christopherjoseph6990
    @christopherjoseph6990 Před 2 lety +1

    Nice !!!

  • @drjohnjoseph1557
    @drjohnjoseph1557 Před 2 lety +4

    But price should be reduced.

  • @fr.mathewjacob3422
    @fr.mathewjacob3422 Před rokem +1

    5 വർഷം കഴിഞ്ഞാൽ ബാറ്ററി മാറണം അതിന്റെ വില പറയാമോ ? അപ്പോൾ അറിയാം ലാഭം

  • @rajankamachy1954
    @rajankamachy1954 Před 2 lety +1

    എന്തൊക്കെ പറഞ്ഞാലും വില വളരെയധികം ആണ്... പലരുടെയും അഭിപ്രായങ്ങൾ പോലെ....15 ലക്ഷം ഓക്കേ ...
    (ആ കച്ചവടം നടക്കും ഇത്രയേറെ കള്ളപ്പണം ഉള്ള നാട്ടിൽ )

  • @happyattitudepauljalukkal1912
    @happyattitudepauljalukkal1912 Před 10 měsíci

    ഇലക്ട്രിക് cars 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @ganeshvithan9932
    @ganeshvithan9932 Před 2 lety +3

    ചെറിയ ഓട്ടം മാത്രമുള്ളവർക്ക് EV നഷ്ടമാണ്. കാരണം ഇതേ സെഗ്‌മെന്റിലുള്ള പെട്രോൾ വാഹനത്തേക്കാൾ വളരേ വിലകൂടുതലാണ് EV ക്ക്. മറ്റൊന്ന് ഇതിന്റെ റീസെയിൽ വാല്യു പ്രശ്നമായിരിക്കും. 5 വർഷം ഉപയോഗിച്ച് വിൽക്കണമെന്ന് തോന്നിയാൽ പ്രയാസമായിരിക്കും. കാരണം EV യുടെ കാര്യത്തിൽ ടെക്‌നോളജി അനുദിനം മാറിക്കൊണ്ടിരിക്കുന്നു. 5 വർഷത്തിനുശേഷം എന്തൊക്കെ മാറ്റങ്ങൾ വരുമെന്ന് ചിന്തിക്കാൻപോലും കഴിയില്ല.

  • @myteckyvlogger8377
    @myteckyvlogger8377 Před 2 lety +4

    കിടിലം എംജി ഇനി മൊത്തം റിവ്യൂ വരുന്നത് ഇലക്ട്രിക് വണ്ടികൾ ആയിരിക്കും

  • @prabeprabeesh9967
    @prabeprabeesh9967 Před 2 lety +1

    സാധാരണ പറ്റിയ വണ്ടി തന്നെ

  • @fv3157
    @fv3157 Před 2 lety +1

    Over priced vehicle, 14-15 lakhs on road OK for its success

  • @ubaismohammed79
    @ubaismohammed79 Před 2 lety +2

    Electricity ഉണ്ടാക്കാൻ ഡീസൽ വേണം.സോളാർ കാർ വന്നാൽ ok

  • @user-jh4lh9eu4x
    @user-jh4lh9eu4x Před 2 lety +1

    Nexon 450 km വരുന്നുണ്ടേ വിലയും കുറവാണ് ആലോചിച്ചു ചെയ്താൽ ബാക്കി കാശു കീശയിൽ കിടക്കും 20 lakh

  • @asifbasheer1
    @asifbasheer1 Před 2 lety +2

    ടാറ്റ വിങ്ങർ റിവ്യൂ ചെയ്യാമോ 9സീറ്റ്

  • @mytravelbyhafiz1444
    @mytravelbyhafiz1444 Před 2 lety +2

    Price kurachu koodipoyi

  • @basheerkhkh5242
    @basheerkhkh5242 Před 2 lety +2

    Battery cost howmuch

    • @Kothiyans
      @Kothiyans  Před 2 lety +1

      We can replace cell by cell

  • @babysarma
    @babysarma Před 2 lety +1

    വില അവസാന സെക്കന്‍ഡിൽ പറയുന്നതിനു പകരം ആദ്യമേ പറഞ്ഞിരുന്നു എന്കിൽ വെറുതെ സമയം പാഴാകില്ലായീരുന്നു

  • @avatarteck8728
    @avatarteck8728 Před 2 lety +8

    Normal gril venam ayirnnu eth kannan oru resam illa

  • @goodbroraj2981
    @goodbroraj2981 Před 2 lety +2

    MG very vast cinna 🚗

  • @jishnur123
    @jishnur123 Před 2 lety +2

    ബാറ്ററി മാറ്റാൻ without warranty എത്ര ആവും, 10 ലക്ഷം?

  • @princep454
    @princep454 Před 2 lety +2

    8:07 mileage