പെന്തക്കോസ്തിലേക്കു പോയ കസിനെ തിരിച്ചു കൊണ്ടുവരുവാൻ ശ്രമിച്ച കത്തോലിക്കാ പുരോഹിതൻറെ അനുഭവം

Sdílet
Vložit
  • čas přidán 1. 10. 2020
  • A blessed Testimony of a catholic priest

Komentáře • 171

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 Před 3 lety +9

    സത്യം അറിഞ്ഞതിൽ നന്ദി

  • @sosammavarghese1652
    @sosammavarghese1652 Před 3 lety +2

    What a wonderful message 🙏🌹🙏 God Bless you !!!!!!!! Praise the Lord Hallelujah 🙏🌹👏🙏 USA 🇺🇸🇺🇸🇺🇸🇺🇸🇺🇸

  • @thankammavarghese3948
    @thankammavarghese3948 Před 3 lety +8

    Praise God.God bless Achen.

  • @bencysebastian946
    @bencysebastian946 Před 3 lety +9

    കത്തോലിക്കനായി ജനിക്കുവാൻ, ജീവിക്കുവാൻ സർവ്വശക്തൻ തന്ന മഹാനുഗ്രഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്ന ജീവിതാനുഭവത്തിലായിരിക്കുന്ന എന്നെപ്പോലെയുള്ള സഭാമക്കൾക്ക് നിങ്ങളെപ്പോലെയുള്ള ഉതപ്പിന്റെ ആത്മാക്കൾക്ക് ഒന്ന് തൊടാൻ പോലുമാകില്ല! അത് മനസ്സിലാക്കിക്കോ പ്രിയ പെന്തക്കോസ്ത് സഹോദരാ..............,

    • @binukthomas36
      @binukthomas36 Před 3 lety

      Behumanappetta sabhamakale(daivapithal alla) ..... Ningalkku sabha anu predanam...... Allathe daivam arulicheytha premanam alla alle?

    • @binukthomas36
      @binukthomas36 Před 3 lety

      Catholica sabha ara sthapichathu? Karthavaya eshu(Jesus Christ) ano?

    • @justinjoses2651
      @justinjoses2651 Před 3 lety +1

      Hello sister Bency Sebastian praise the Lord and God bless you. നമ്മുടെ കർത്താവ് കത്തോലിക്കായിൽ അല്ല ജനിച്ചത്. കർത്താവായ യേശു ക്രിസ്തു നമുക്ക് കാണിച്ചു തന്നതു പോലെ സ്നാനം എടുക്കണം. Jesus christ ജോർദാൻ നദിയിൽ മുങ്ങി സ്നാനം എടുക്കുകയാണ് ചെയ്തത്. So നാം ഇതുപോലെയാണ് ചെയ്യേണ്ടത്. Acts of the Apostles Chapter 2മുഴുവനും വായിക്കുക. പ്രിയപ്പെട്ട അച്ഛന്റെ പ്രസംഗം പ്രാർഥനയോടു കൂടെ വീണ്ടും കേൾക്കുക. പ്രിയപ്പെട്ട സഹോദരി ഇതിലും വലിയ ഒരു സാക്ഷ്യം സഹോദരിയിലൂടെയും പറയിക്കാൻ ദൈവം സർവശക്തൻ തന്നെയാണ്. ദൈവം അതിനായി സഹോദരിയെ ഒരുക്കുമാറാകട്ടെ AMEN.

    • @antonyps1999
      @antonyps1999 Před 3 lety +1

      പോയവർ തിരിച്ചു വന്നു കൊണ്ടിരിക്കുന്നു

    • @carmel4322
      @carmel4322 Před 3 lety

      🙏🙏

  • @MARTINVV-mu9ye
    @MARTINVV-mu9ye Před 3 lety +2

    വളരെ അനുഗൃഹിക്കപ്പെട്ട സാക്ഷ്യം 🙏

  • @pastor.rajujohn6710
    @pastor.rajujohn6710 Před 3 lety +2

    Amen Good Testimony...💙💚💚💛

  • @SuperAbebaby
    @SuperAbebaby Před 2 lety

    Amen .He has an innocent open heart ,a pure heart and God saved him and took him to the right Sabha

  • @cjdominic7975
    @cjdominic7975 Před 3 lety

    I do member you acho, I came to your testimony at haushkas Delhi to challenge you in person,but when I heard you...it was real...we all should be Christians...who are saved by the blood of Jesus...

  • @jencyrachelissac576
    @jencyrachelissac576 Před 3 lety +3

    Praise The Lord

  • @samuellekhasamuellekha7542

    God bless you Amen

  • @lisathomas7743
    @lisathomas7743 Před rokem

    God bless you brother, you made a blessed decision.🙏🙌

  • @stephiaann
    @stephiaann Před 3 lety +2

    Praise God 🙏🏻🙏🏻🙏🏻🙏🏻

  • @elizabethsamuel6754
    @elizabethsamuel6754 Před 3 lety +5

    Whoever mocking children of God I can say However Jesus is the only way for u for eternal life

  • @laurancekannampuzha6221
    @laurancekannampuzha6221 Před 3 lety +1

    Amen praise the lord Hallealua sthothram sthothram sthothram

  • @searchtruth1854
    @searchtruth1854 Před 3 lety +17

    ദൈവത്തിനു കാതോലിക്ക പെന്ദ്ധകുസ്ത്ത വേർതിരിവ് ഇല്ല എന്നാണ് ഞാൻ കരുതുന്നത്.

    • @jameseappen
      @jameseappen  Před 3 lety +14

      ശരിയാണ് ദൈവത്തിന് കാത്തോലിക് എന്നോ പെന്തകൊസ്ത എന്നോ ഇല്ല പക്ഷെ ദൈവ കല്പനകൾ ആര് അനുസരിക്കുന്നുവോ അവരെയാണ് ദൈവം സ്നേഹിക്കുന്നത്

    • @learnbibleversethroughpict6027
      @learnbibleversethroughpict6027 Před 3 lety

      @@jameseappen அல்ல, சகோதரா.

    • @dr.k.t.varughese3151
      @dr.k.t.varughese3151 Před 3 lety

      @@jameseappen താങ്കൾ യേശുവിന്റെ ഏതൊക്കെ കല്പനകൾ ആണ് അനുസരിക്കുന്നത്. Mathew 28 20 പ്രകാരം വചനം ആചരിച്ചൂ മറ്റുള്ളവരെ അതു ആചരിക്കുവാൻ ഉപദേശിക്കണം എന്നത് അനുസരിച്ചണോ താങ്കളുടെ പ്രവർത്തനം.

    • @jollyabraham1830
      @jollyabraham1830 Před 3 lety

      Why he couldn't lead a good life as a Catholic priest?

    • @jollyabraham1830
      @jollyabraham1830 Před 3 lety

      He is trying to find fault with the Catholic church. Does he have integrity in life? He did not even bother to inform the officials. He just ran. Now, he boasts of himself that he has done something good in life. If he is in a true Church, why so many people are returning to Catholic faith?

  • @sallyreji719
    @sallyreji719 Před 3 lety

    Thans paster pl prair for my family

  • @thomasjoseph1873
    @thomasjoseph1873 Před 3 lety +2

    Praise God 🙏

  • @kuruvillamathews5543
    @kuruvillamathews5543 Před 3 lety +1

    Praise the lord

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY Před 3 lety +1

    Praise God

  • @vjchacko5449
    @vjchacko5449 Před 7 měsíci

    Good very good

  • @voiceofcalvary7300
    @voiceofcalvary7300 Před 4 měsíci

    May God bless Achen

  • @johnbhai5847
    @johnbhai5847 Před rokem

    Amean praise Lord halaaluya

  • @abhishekdarshan1902
    @abhishekdarshan1902 Před 2 lety

    God bless you pastor

  • @rosekuriakose
    @rosekuriakose Před 3 lety

    Fr. Marceline. 👍

  • @mathew-cv5km
    @mathew-cv5km Před 3 lety +1

    Praise the lord. Wonderful testimony 🙏🏻🙏🏻🙏🏻

  • @BEN-mm9ki
    @BEN-mm9ki Před 3 lety

    Jesus almighty God eternal god for all over the world

  • @gangadharanmzion274
    @gangadharanmzion274 Před 3 lety +2

    Amen

  • @pratheesht.p9311
    @pratheesht.p9311 Před 3 lety +1

    ആമേൻ

  • @pramodsvraj9305
    @pramodsvraj9305 Před 3 lety +1

    Hi Sir

  • @jessysarahkoshy1068
    @jessysarahkoshy1068 Před 3 lety +1

    MARTIN LUTHER the Reformer..

  • @alighttechnich7382
    @alighttechnich7382 Před 3 lety +3

    യേശു മറുപടി പറഞ്ഞു: ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി - അവിടുന്ന്‌ അയച്ചവനില്‍ വിശ്വസിക്കുക.
    യോഹന്നാന്‍ 6 : 29

  • @alighttechnich7382
    @alighttechnich7382 Před 3 lety +2

    പിതാവിൻ്റെ ഇഷ്ടം എന്നാണ്

  • @kochumolsantosh7213
    @kochumolsantosh7213 Před 3 lety +3

    സ്തോത്രം

  • @ibyvarghese8272
    @ibyvarghese8272 Před 3 lety +1

    Achaney. Daivam. Kandatha. AMMAYJDEY. Udharathilaayirunnppol. Muthal. Jeevanulla. Daivam. Aalochana. Tharumbol. Kellkkaan. Manassu. Kaanikkaan. Koottaakkathappol. Daivaalochana. Anusarichu. Manusheyn. Paraunnathalla. Kelkkendathu. Daivam. Parayunnathu. Maathram. Kelkkuka. Anusarikkanam

  • @mariammathomasscariah7358

    Achen Do u remember me. How is aunty.

  • @rosammamathew4501
    @rosammamathew4501 Před 2 lety

    സ്തോത്രം 🙏🙏🙏🙏🌹🧜‍♂️🧜‍♂️🧜‍♂️🧜‍♂️🧜‍♂️🌼🙋🙋🙋🙋🙋🧜🧜🧜🧜🧜🧜🧜

  • @johnpaul8234
    @johnpaul8234 Před 3 lety

    Blessed Testimony.May God bless you with health and long spirit filled life

  • @rosammamathew4501
    @rosammamathew4501 Před 2 lety

    ആമേൻ ആമേൻ 🌹🙏

  • @leelammathomas5899
    @leelammathomas5899 Před 3 lety

    Ame

  • @sosammavarghese7576
    @sosammavarghese7576 Před 3 lety +1

    May almighty God bless you brother abundant ly.

    • @janasevasecurity3295
      @janasevasecurity3295 Před 3 lety +1

      സഹോദരാ!
      വൈദീകൻ (അച്ചാ) എന്ന് വിളിക്കുവാൻനിങ്ങൾ യോഗ്യനല്ലായിരിക്കുന്നു.
      നിങ്ങൾവൈദികശുശ്രൂഷ ചെയ്തപ്പോഴും;സ്നാനപ്പെട്ട് ശങ്ക്പൊട്ടിസാക്ഷ്യം പറഞ്ഞപ്പോഴുംബൈബിൾ വചനംവായിച്ചിട്ടില്ല.
      കർത്താവ്ഉണ്ടാക്കിയസഭ: ആദ്യത്തെ മാർപാപ്പ ആയകർത്താവിന്റെ പ്രധാന ശിഷ്യൻ പത്രോസിനെ ഭരമേൽപ്പിച്ച സഭയിൽ നിന്നുംപിടലപിണക്കം കൊണ്ട്പോയിതോന്ന്യാസം വിളിച്ചുപറയുന്നോ?
      നിങ്ങൾഞാൻഎഴുതുന്ന വചനങ്ങൾ വായിച്ച്മറുപടി എന്റെവാട്ട്സാഫ് വഴിയോ ഈ നമ്പറിൽ ഏത് സമയത്തും വിളിച്ച് അറിയിക്കുമോ?
      (മത്തായി16:13 -19;) (യോഹന്നാൻ 21:15-17;) (മർക്കോസ് 1:14-15;) 1 കൊരിന്തോസ് 1:10 -13) (ഗലാത്യർ1:6-9)
      (1തെസലോനിക്കർ5:8-9)
      (2തെസലോനിക്കർ 2 :2-3) ( 2 തിമോത്തേയോസ് 4:3-4) (നിയമവർത്തനം7:7-11) (ഏശയ്യാ30:18-20.) ഇനിയും ഉണ്ട് സഹോദരാ നിങ്ങൾ വായിച്ച് നോവൽ, ചെറുകഥ പോലെ മറന്ന വചനങ്ങൾ.
      കർത്താവു് 4000 സഭ ഉണ്ടാക്കാൻ ആരേയും ചുമതപ്പെടുത്തിയിട്ടില്ല. നാണമില്ലെനിങ്ങളുടെ ഉളുപ്പില്ലാത്തസാക്ഷ്യം പറയുമ്പോൾ മാർ ജെയിക്കബ്ബ്തൂങ്കുഴി പിതാവിന്റെ പേര് ഉച്ചരിക്കുവാൻ?
      മറുപടി പ്രതീക്ഷിക്കുന്നു.
      എന്ന് സസ്നേഹം ജോസ് വടക്കുംതല, തൃശ്ശൂർ.9847620409.
      ജയ്ക്രൈസ്റ്റ്!.

  • @bijuvarghese9953
    @bijuvarghese9953 Před 3 lety

    ♥♥

  • @anillukose28
    @anillukose28 Před 2 lety

    amen

  • @thomaskuttyp.t2857
    @thomaskuttyp.t2857 Před 2 lety

    🙏🙏🙏

  • @davisjoseph5451
    @davisjoseph5451 Před 2 lety

    Praise God. Is this Fr. Mathew Mambra.

  • @marymathew855
    @marymathew855 Před 3 lety +1

    അത്ഭുതസാക്ഷ്യം 👍സത്യം അറിയുകയും സത്യം സ്വാതന്ത്രമാക്കുകയും ചെയ്യും.
    ഒരു സംശയം മാത്രം,, സ്നാനം അത്യാവശ്യം ഉറപ്പായും വേണം.
    എന്നാൽ സ്നാനം എന്നാൽ എന്ത്‌, എന്തിന് എന്ന് അറിഞ്ഞുവേണം സ്നാനപ്പെടാൻ. ഇല്ലെങ്കിൽ എന്തു പ്രയോജനം : വെറും ആചാരം മാത്രം.

  • @varghesemt4925
    @varghesemt4925 Před 3 lety +1

    Marsalin.J.Morris.F.r

  • @rosammamathew4501
    @rosammamathew4501 Před 2 lety

    പ്രൈസ് ദി ലോർഡ് 🌹🌹🌹🌹🧜‍♂️🧜‍♂️🧜‍♂️🧜‍♂️🧜‍♂️🙏🙏🙏🙏🌼🙏🙏🙏🙏

  • @nishamohandas6314
    @nishamohandas6314 Před 3 lety +2

    പ്രൈസ് ദി ലോർഡ്

  • @joseabraham2053
    @joseabraham2053 Před 3 lety

    What’s the name of the Pastor ( ex achen) ?

  • @BEN-mm9ki
    @BEN-mm9ki Před 3 lety

    How wonderful message

  • @sureshvellapathal6538
    @sureshvellapathal6538 Před 2 lety

    യേശു അവരോടു പറഞ്ഞു: വിശു ദ്‌ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്‌തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്‌?
    മര്‍ക്കോസ്‌ 12 : 24🙏🙏🙏

  • @BEN-mm9ki
    @BEN-mm9ki Před 3 lety

    Pls name of THE father

  • @geethageorge4022
    @geethageorge4022 Před 3 lety +4

    Pastor you can talk catholic people.i am catholic basic now converted.catholic fully ideal worship

  • @mathewgeorge3153
    @mathewgeorge3153 Před 3 lety +1

    All achans together betry Jesus and far away from Christ value and Christ way

    • @marystella1499
      @marystella1499 Před 3 lety

      Q

    • @thomasjoseph1873
      @thomasjoseph1873 Před 3 lety

      Which spirit you are indwelling in, sir?
      Ignorance of God will be judged.
      New Living Translation 2 Thessalonians 1:7-9 And God will provide rest for you who are being persecuted and also for us when the Lord Jesus appears from heaven. He will come with his mighty angels, in flaming fire, bringing judgment on those who don’t know God and on those who refuse to obey the Good News of our Lord Jesus. They will be punished with eternal destruction, forever separated from the Lord and from his glorious power.
      play.google.com/store/apps/dev?id=7507170841118710284
      Good News, *GoodNews, *Good News.
      Dear Sir, me Thomas, a freelance evangelist, from Changanacherry, would like to share Good news with you.(Gospel of salvation, i.e. any person, who is born of perishing seed from blood, of flesh and by the will of human father, could be born again - can have a Divine birth by believing in God's promise & obeying his command - as a son of 'God-Almighty', with the consent of his own free will. Sir, you & me are born as sinners to this world, by natural birth from our parents. i.e. according to the first lesson of the creation theory, not according to Christ. But you will have to be born again according to Christ in order to get caught up with Jesus Christ at His second coming.)
      Since, the second coming of Christ Jesus is at hand, I am bound (and is my duty) to inform you this good tidings, because the Lord is coming to snatch his 👰 bride, who is 'born again' and without blemish, according to Christ, to be with him for ever.
      Will you be kind enough to listen to me, for half an hour, so that you can become and be confident that you are 'born again' as a child of God, by faith in Christ Jesus, the incarnate God.
      There is an ultimate and new covenant, that God made for the mankind, to make them individually God's own offspring , by his/her faith in Jesus Christ, and trusting in God's Word also believing in Jesus' 'propitiation death' on the cross of Carvery, and declaration of it, at His resurrection day, which was the first day of the week, that 'victory over death and hell' could be attained by any common man having faith in Christ Jesus, because the death penalty, for the sins of mankind, was made by shedding His precious blood and shattering His sinless body, about 2000 years ego, on the cross.
      Since then, the door is open to all human race, irrespective of Cast and Creed, inviting all to share the eternal glory with the Lord, in the heavenly places, on His second coming, which is at hand as I said.
      John 3:16-21[16]Yes, God loved the world so much that he gave his only Son, so that everyone who believes in him would not be lost but have eternal life.[17]God sent his Son into the world. He did not send him to judge the world guilty, but to save the world through him.[18]People who believe in God’s Son are not judged guilty. But people who do not believe are already judged, because they have not believed in God’s only Son.[19]They are judged by this fact: The light has come into the world. But they did not want light. They wanted darkness, because they were doing evil things.[20]Everyone who does evil hates the light. They will not come to the light, because the light will show all the bad things they have done.[21]But anyone who follows the true way comes to the light. Then the light will show that whatever they have done was done through God.
      Anybody of any age, can confess their sins, (whatever it may be) to Christ Jesus, and ready to be in fellowship with him, will share his glory eternal, forJesus Christ, himself is the *good news - 'the news that God has made a way for people to have their sins forgiven and live with God'.
      One day we all will have to say goodbye to this evil world and on our death bed, we will almost be nude, and with our reconciliation statement of life, and we ourselves will be aware that the life here was a profit or loss, and the reward that we receive, will be according to it.
      2 Corinthians 5:10[10]We must all stand before Christ to be judged. Everyone will get what they should. They will be paid for whatever they did-good or bad-when they lived in this earthly body.
      I sincerely, request you sister/brother, to buy a pair clothes of rightousness & glory, before it is too late, by confessing your sins to God, that you committed, throughout our thoughts, speech and deeds, in your hearts, mind and body, as we are at the end times. God is gracious and will forgive all our sins, if we confess not to repeat. Also tarry for His Spirit to fill you with, without which none get caught up in the air on rapture, which is going to be soon taken place in the case of born again.
      John 3:35-36[35]The Father loves the Son and has given him power over everything.[36]Whoever believes in the Son has eternal life. But those who do not obey the Son will never have that life. They cannot get away from God’s anger.”
      Here is the place and the time to decide our final destination, whether it is to be in eternal bliss with the God of all creations, or to be in eternal 🔥 fire.
      Psalms 111:10
      [10]അവൻ തന്റെ ജനത്തിന്നു വീണ്ടെടുപ്പു അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു. [11]
      യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു.
      അവയെ ആചരിക്കുന്ന എല്ലാവർക്കും
      *നല്ല ബുദ്ധി ഉണ്ടു;
      അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.
      The fear of the LORD is the beginning of wisdom: a good understanding have all they that
      do his commandments:
      his praise endureth for ever.
      God bless 💞

  • @abinthomas5475
    @abinthomas5475 Před 3 lety

    You don't know about where she went? And what group? Ok u don't know about primary details.

  • @annammaphilipose211
    @annammaphilipose211 Před 3 lety +1

    I wish all Catholics,Orthodox,Jacobites,Pinaray Govt,and BJP Govt.listen to your Testimony!
    Brother, pls pray for my husband, he is stubborn,very violent ( physical and verbal)! Every day, he uses dirty languages
    against Pentecostal people! Pls pray for his salvation!

    • @ajeeshgeorge4884
      @ajeeshgeorge4884 Před 3 lety

      God is the universal power. That energy had manifested into the universe. That power can be worshipped in whatever forms and names which you like.

  • @mathewna3892
    @mathewna3892 Před 3 lety

    അച്ചോ ഫോൺ നമ്പർ തരണം .god bless you

    • @leonadaniel7398
      @leonadaniel7398 Před 3 lety

      Contact Pr. Shemeer Kollam, ask for Fr Morris

    • @abrahanvarghese5513
      @abrahanvarghese5513 Před 3 lety

      Father Morris,
      Praise the Lord. We heard ur testimony. Do u remeber us. We were inAbudhabi. jose & Jolly (Abudhabi) are my cousins. We are back from Abudhabi. We settled in Kottayam. Once u came to our house also. (KTM)please give ur teliphone number. Then we can conact you. Convey regards to ur wife.

  • @dennyaugustymanickathan384

    ക്രിസ്തുവിന്റെ കാലത്ത് (ഒന്നാം നൂറ്റാണ്ടിൽ ) ദൈവത്തിന്റെ പ്രത്യേക ജനമായിരുന്ന *യഹൂദർക്ക് (ഇസ്രായേല്യർക്ക്) സൃഷ്ടാവായ ഏക സത്യദൈവമെ ഉണ്ടായിരുന്നുള്ളു* (യോഹ.17:3). എന്നാൽ ഇന്ന് അതിന്റെ പിന്തുടർച്ചക്കാരെന്നു വിശ്വസിക്കുന്ന അല്ലങ്കിൽ അവകാശപെടുന്ന ക്രൈസ്തവ സഭകൾക്ക്; രണ്ടല്ല, മുന്നല്ല, *ചിലർക്കു പ്രാർത്ഥിക്കാനും ആശ്രയിക്കാനുമായി നൂറുകണക്കിനു* ദൈവതുല്യരൊ അല്ലങ്കിൽ വിശുദ്ധരോ ആയവർ രൂപം കൊണ്ടിരിക്കുന്നു എന്നത് ഈ വ്യവസ്തിയുടെ അവസാന കാലത്ത് (മത്തായി 28: 20 ) നാം അതീവ ഉൽക്കണ്ടയോടെ കാണേണ്ട ഒന്നാണ്.
    ആദിമ കാലത്തെ അപ്പസ്തോലൻമാർക്ക് *ദൈവരാജ്യസുവാർത്ത* പ്രസംഗിക്കുക എന്നത് ക്രമേണ എളുപ്പമായിരുന്നു. കാരണം യഹുദർ വസിച്ചിരുന്ന ദേശങ്ങളിൽ, യഹുദ വ്യവസ്ഥതിയുടെ അവസാനത്തിനു മുന്ന് എത്തിച്ചാൽ മതിയായിരുന്നു. കൂടാതെ അന്ന് അവർക്കതിനു നേരിട്ടുള്ള പരിശുദ്ധാർമ നടത്തിപ്പും ദൈവത്തിൽ നിന്നുള്ള അൽഭുത പ്രവർത്തത്തിന്റെ സഹായവുമുണ്ടായിരുന്നു.
    അവർ പ്രസംഗിച്ചപ്പോൾ, ക്രിസ്തു മുഖേനെ ( യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ ) *യഹോവയെന്ന അവരുടെ ദൈവത്തെ സമീപിക്കാൻ കഴിയുമെന്നത് മനസിലാക്കിയവർ* ഒരേ സമയത്ത് 3000 പേർ വരെ ജല സ്നാനമേറ്റു തങ്ങൾ യേശുവിനെ മിശിഹായാണെന്നു അംഗീകരിക്കുന്നതായി വെളിപ്പടുത്തി.. (പ്രവർ.2:41)
    കാരണം അന്ന് അപ്പസ്തോലൻ മാർക്ക് ഒരു തടസം മാത്രമെ ഉണ്ടായിരുന്നുള്ളു.
    *അത് സത്യദൈവം ആരാണ് എന്നു തെളിയിക്കേണ്ട ഗുരുതരമായ അവസ്ഥയല്ലായിരുന്നു.*
    മറിച്ച് *യഹോവയാം ദൈവം മനുഷ്യരുടെ രക്ഷക്കായി ഭുമിയിലേക്കയച്ച മിശിഹാ,* ദാവീദിന്റെ ഗോത്രത്തിൽ മറിയത്തിന്റേയും ജോസഫിന്റെയും മകനായി *ബത്‌ലേഹേമിൽ ജനിച്ച, നസറത്തിൽ വളർന്ന, ഒരു മരപ്പണിക്കാരനായി ജീവിച്ച യേശു* എന്ന വ്യക്തി തന്നെയാണ് എന്നു എബ്രായ തിരുവെഴുത്തുകളിൽ (പഴയ നിയമം) നിന്നും തെളിയിച്ചാൽ മാത്രം മതിയായിരുന്നു.
    (മർക്കോ.6:3)(പ്രവർ. 2:36)
    എന്നാൽ ഇന്ന് സ്ഥിതി അതല്ലാ.
    ഒരു വ്യക്തിയെ ഈ കാര്യം മനസിലാക്കാൻ ശ്രമിക്കുന്നതിനു മുൻപ്, *സൃഷ്ടാവായ ദൈവം ആരാണെന്നും സ്വർഗ്ഗത്തിൽ തന്റെ കൂടെ ഉണ്ടായിരുന്ന ആദ്യപുത്രനെ ഒരു മനുഷ്യനാക്കി ഭുമിയിലേക്കയച്ച്* (യോഹ 1:1-2,14) മരിക്കാൻ അനുവദിച്ചത് എന്തുകൊണ്ടാണ് എന്ന *ദൈവത്തിന്റെ ഉദേശം (മനുഷ്യവർഗഗത്തെ ഭുമിയിലെ നിത്യ ജീവനിലേക്കം നയിച്ച പദ്ധതി ) മുഴുവൻ ഒരോ വ്യക്തികളെയും ബോദ്യപെടുത്തേണ്ട അവസ്ഥയാണുള്ളത്.*
    (ഉൽപത്തി 3:15)(യോഹ 3:16)
    ഇതെല്ലാം ഒരു സമൂഹത്തോടു പറഞ്ഞതുകൊണ്ട് ആർക്കും പെട്ടന്നു മനസിലാക്കാനാവില്ലാ എന്നതും ന്യായമാണ്.
    അതുകൊണ്ട് ദൈവം ബൈബിളിലുടെ ലിഖിത രൂപത്തിൽ, മുഴുമനുഷ്യർക്കും വിവരിച്ചു നൽകിയ ഇക്കാര്യങ്ങൾ, *അറിയാൻ ആഗ്രിക്കുന്നവർ വ്യക്തിപരമായി തന്നെ മനസിലാക്കേണ്ടണ്,* ബോധ്യം വരുത്തേണ്ടതാണ്; അറിവു നേടേണ്ടതാണ് എന്ന് മനസിലാക്കിയ യേശു, ആളുകളെ നേരിട്ടു കണ്ടെത്തി പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും പഠിപ്പിക്കാൻ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് അയക്കുകയും ചെയ്യ്തത് (മത്തായി 28:18 -20) ( പ്രവർത്തി 1:8)
    ദൈവം കണക്കു ചോദിക്കുന്നത് വ്യക്തിപരമായാണ്.
    (നിയാമാവർത്തനം 30:19 )
    (സുഭാഷിതങ്ങൾ 2:1-5/3:13 - 18 )
    കുടുതൽ *വിവരങ്ങൾ നേരിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നവർ* താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുകയോ വാട്ട്സാപ്പ് അയക്കുകയോ ചെയ്യുക.
    ഡെന്നി അഗസ്റ്റി മാണിക്കത്താൻ
    *9895 106 406*
    അതിനു കഴിയാത്തവർ,
    ഇതിൽ തന്നെ ചോദ്യങ്ങൾ ചോദിക്കുക.

  • @vijikottackal1775
    @vijikottackal1775 Před 3 lety

    Viswasathinu aazhamillathavar achanayalum bishop aayalum stanamanangal kittumbol veezhum.. inganthethungal.oke potte

  • @kms7772
    @kms7772 Před 2 lety

    Thanku Jesus 🙏🙏🙏

  • @KiranKumar-bk5gu
    @KiranKumar-bk5gu Před 3 lety +2

    ഇപ്പോൾ ഏതെങ്കിലും കത്തോലിക്ക നെ ഭൂതം തള്ളിക്കോണ്ട് വരും കമൻ്റിടാൻ.

    • @sr.ranijacmc4217
      @sr.ranijacmc4217 Před 3 lety +1

      കത്തോലിക്കാ സഭയിൽ ജീവിച്ചപ്പോൾ ഇതൊക്കെ ആകാമായിരുന്നല്ലോ.... കഷ്ടം..

    • @SuperAbebaby
      @SuperAbebaby Před 2 lety

      @@sr.ranijacmc4217 ...you study Bible,Not Roamn Baylonian Paganic rituals

  • @thresiammajohn4241
    @thresiammajohn4241 Před 3 lety

    Genesis 25:34....😦

  • @sosammathomas1525
    @sosammathomas1525 Před 3 lety

    Anybody can read the bible.

  • @princekuruvila
    @princekuruvila Před 3 lety +2

    Is he normal Fellow!!!!!!!!

    • @learnbibleversethroughpict6027
      @learnbibleversethroughpict6027 Před 3 lety +1

      James 4 : 4 Love of the world is enemity with the Lord. You could have followed the Lord sincerely, in the Holy Catholic Church, founded by the Lord.

  • @maryjohn9957
    @maryjohn9957 Před 3 lety

    Good testimony Acha... but was there any Pentecostal during Our Lord’s time. These are manmade denomination. Believe and worship our Lord with our heart and soul...

    • @tmantoney3078
      @tmantoney3078 Před 3 lety

      There were Pentecostals only in the beginning upto 3rd centuary.

  • @littlebrozz8960
    @littlebrozz8960 Před 3 lety +5

    വിവരവും അറിവും ഇല്ലാത്തവർ ഇനിയും ഉണ്ട് പെന്തോ യുടെ തട്ടുകടയിൽ പോകുവാൻ

    • @benjaminjkm
      @benjaminjkm Před 3 lety

      കത്തോലിക്കാ ആക്രി കടയിൽ നിന്ന് ദൈവത്തെ അറിഞ്ഞവർ രക്ഷയിലേക്ക് വരും

  • @SuperAbebaby
    @SuperAbebaby Před 2 lety

    Idol and human worship has increased ten fold in recent times .May Lord have Mercy.A.S.K ..Ask ..Ask Seek Knock for Truth ,What did Bereans do as stated in Acts of Apostles,Unless each person read and understand Bible which was not avialble in 1600 yrs ,And after reformation the Bible was translated,Study History"' ignorant church goers .Church will not be with you when you stand befor the Lord

  • @joker..7495
    @joker..7495 Před 3 lety +1

    ബൈബിൾ പുരോഹിതനു മാത്രം അച്ഛന്റെ പോലെ ഉള്ളവരുടെ ധാർഷ്ട്യത്തോടെ ഉള്ള ചിന്താഗതി ആണ്. പലരെയും പെന്തകോസ്ത് വിശ്വാസത്തിൽ കൊണ്ടുപോയി ചാടിച്ചത്. ബൈബിൾ/വചനം പറഞ്ഞു കൊടുക്കുക, പങ്കു വെക്കുക.
    ബൈബിൾ അറിയാൻ, പഠിക്കാൻ പെന്തകോസ്ത് ആകണം എന്നില്ല. പഠിക്കാൻ ഉള്ള മനസും, സമയം കണ്ടെത്തിയാൽ മതി.
    25 കൊല്ലമായി എന്റെ ആന്റി പെന്തകോസ്ത് ഞങ്ങൾ കത്തോലിക്ക ആയിട്ടും തുടരുന്നു.ദൈവത്തിന്റെ അനുഗ്രഹത്താൽ ഇനിയും അങ്ങനെ തുടരും.മാറ്റേണ്ടത് വിശ്വാസം അല്ല, ചിന്താഗതി ആണ്.
    🙏

  • @dr.k.t.varughese3151
    @dr.k.t.varughese3151 Před 3 lety +1

    Have you not left the catholic priesthood seeing the way Pentecosts pastors living a life with no restrictions on their desires for lust and wealth? Was it also not for the fact that you were not prepared to love Jesus like Peter leaving everything for the sake of Jesus? Do you think you look in front of others as an obedient servant of Christ obeying any of His commands like John 14 15?താങ്കൾക്ക് യേശുവിന്റെ കൽപ്പന പ്രകാരം യേശുവിന്റെ വചനം സ്വയം പ്രമാണിച്ചു കാണിച്ചു കൊടുത്തു മറ്റുള്ളവരെ ഉപദേശിപ്പാനുള്ള ശക്തി പൂർണമായും നഷ്ടപെട്ടില്ലേ?.Have you not fell into the condemnation of the devil? Will you please give your answers here so that we may coorect if there is a greater wisdom in you?

    • @SuperAbebaby
      @SuperAbebaby Před 2 lety

      study bible after prayers ,who were first 5 popes ?

  • @shajijoy2189
    @shajijoy2189 Před 3 lety +1

    Poda

  • @delvin_nellikunnel
    @delvin_nellikunnel Před 2 lety

    കർത്താവിനോട് കൊറോണ ഒക്കെ ഒന്ന് മാറ്റാൻ പറയാൻ മേലാരുന്നോ...
    പ്രാർത്ഥിച്ചു മാറ്റിയാലും മതി 🤣🤣😜

  • @wilsonwilliam5296
    @wilsonwilliam5296 Před 3 lety

    Nonsense. Bible is for priests?

  • @JOSEPH1965able
    @JOSEPH1965able Před 3 lety

    U were driven by money and prestige although you were handling money. U were ignorant of the Catholic Church

  • @annammaphilipose211
    @annammaphilipose211 Před 3 lety +1

    Each and every day, he speaks so ugly about Pentecostal people, the language I have never heard, so dirty! I try to lock
    myself in the room! I feel very sorry for him! Pls tell your cousin and church to pray for him!

    • @philominajoseph599
      @philominajoseph599 Před 3 lety

      Pleseachagivemeyourphonenumber

    • @jamesalexander7852
      @jamesalexander7852 Před 2 lety

      സ്വർഗരാജ്യത്ത് ദൈവത്തിനും സിൽബന്ധികൾക്കുമെല്ലാം സുഖമല്ലേ? അമേരിക്കയിലെ യജമാനൻമാർക്കും.

    • @SuperAbebaby
      @SuperAbebaby Před 2 lety

      @@jamesalexander7852 Yes Catholic is lving with American european money more than any other religion,But catholics a passage ,

  • @joshyabraham9294
    @joshyabraham9294 Před 3 lety +11

    പെന്തക്കോസ്തു സഭ,കത്തോലിക്കാ സഭ എന്ന വൻ മരത്തിൻ്റെ വേരിൽ കിളിർത്തു വരുന്ന ചെറിയ ചെറിയ തൈകൾ മാത്രം,
    പല രാജ്യങ്ങളിലും പെന്തകുസ്താക്കാർ പ്രവർത്തക്കുന്നത് വത്തിക്കാനുമായിട്ടുളള ആ രാജ്യത്തിനുളള നയതന്ത്രബന്ധങ്ങളുടെ ബാക്കി മാത്ര മാണ്,
    പല പാസ്ററർമാരും ആദ്യമായി ക്രിസ്തുവിനെ അറിഞ്ഞതുപോലും കത്തോലിക്കാസഭയിൽ നിന്നാണ് എന്ന കാര്യം ഓർക്കണം,
    കത്തോലിക്കാ സഭയ്ക്ക് ഒരുപാട് നഷ്ടങ്ങൾ വന്നിട്ടുണ്ട്, അച്ചൻ പോയതും ഒരു നഷ്ടം തന്നെയാണ്, പക്ഷേ ഓർക്കുക,
    പെന്തക്കോസ്തുസഭകൾ പരസ്പരം പോരടിച്ചു കൊണ്ടിരിക്കുന്നു, കത്തോലിക്കാ സഭ വളർന്നുകൊണ്ടിരിക്കുന്നു.
    എൻ്റെ അമ്മയ്ക് കുറവുകൾ ഉണ്ട് എന്നു പറഞ്ഞു കൊണ്ടു്, അടുത്ത വിട്ടിലെ ചേച്ചിയെ അമ്മ എന്നു വിളിക്കുന്നത് പോലെയാണ് പെന്തകുസ്താക്കാരുടെ കൂടുമാററം,
    കുററം പറഞ്ഞു നടക്കുന്നവർ, നല്ലൊരു ദീപമായി ജീവിച്ചു കാണിക്കണം,
    പാസ്ററർമാർ, മുഖത്തു വാൾപുട്ടിയും ഓവർക്കോട്ടുമിട്ടു ടിവിയിലും യൂ ടൂബിലും മുഖം കാണിക്കാൻ മൽസരിക്കുന്നു, പാവം വിശ്വാസികൾ ജീവിക്കാൻ പ്രയാസപ്പെടുന്നു,

    • @thomasjoseph1873
      @thomasjoseph1873 Před 3 lety

      Which spirit you are indwelling in, sir?
      Ignorance of God will be judged.
      New Living Translation 2 Thessalonians 1:7-9 And God will provide rest for you who are being persecuted and also for us when the Lord Jesus appears from heaven. He will come with his mighty angels, in flaming fire, bringing judgment on those who don’t know God and on those who refuse to obey the Good News of our Lord Jesus. They will be punished with eternal destruction, forever separated from the Lord and from his glorious power.
      play.google.com/store/apps/dev?id=7507170841118710284
      Good News, *GoodNews, *Good News.
      Dear Sir, me Thomas, a freelance evangelist, from Changanacherry, would like to share Good news with you.(Gospel of salvation, i.e. any person, who is born of perishing seed from blood, of flesh and by the will of human father, could be born again - can have a Divine birth by believing in God's promise & obeying his command - as a son of 'God-Almighty', with the consent of his own free will. Sir, you & me are born as sinners to this world, by natural birth from our parents. i.e. according to the first lesson of the creation theory, not according to Christ. But you will have to be born again according to Christ in order to get caught up with Jesus Christ at His second coming.)
      Since, the second coming of Christ Jesus is at hand, I am bound (and is my duty) to inform you this good tidings, because the Lord is coming to snatch his 👰 bride, who is 'born again' and without blemish, according to Christ, to be with him for ever.
      Will you be kind enough to listen to me, for half an hour, so that you can become and be confident that you are 'born again' as a child of God, by faith in Christ Jesus, the incarnate God.
      There is an ultimate and new covenant, that God made for the mankind, to make them individually God's own offspring , by his/her faith in Jesus Christ, and trusting in God's Word also believing in Jesus' 'propitiation death' on the cross of Carvery, and declaration of it, at His resurrection day, which was the first day of the week, that 'victory over death and hell' could be attained by any common man having faith in Christ Jesus, because the death penalty, for the sins of mankind, was made by shedding His precious blood and shattering His sinless body, about 2000 years ego, on the cross.
      Since then, the door is open to all human race, irrespective of Cast and Creed, inviting all to share the eternal glory with the Lord, in the heavenly places, on His second coming, which is at hand as I said.
      John 3:16-21[16]Yes, God loved the world so much that he gave his only Son, so that everyone who believes in him would not be lost but have eternal life.[17]God sent his Son into the world. He did not send him to judge the world guilty, but to save the world through him.[18]People who believe in God’s Son are not judged guilty. But people who do not believe are already judged, because they have not believed in God’s only Son.[19]They are judged by this fact: The light has come into the world. But they did not want light. They wanted darkness, because they were doing evil things.[20]Everyone who does evil hates the light. They will not come to the light, because the light will show all the bad things they have done.[21]But anyone who follows the true way comes to the light. Then the light will show that whatever they have done was done through God.
      Anybody of any age, can confess their sins, (whatever it may be) to Christ Jesus, and ready to be in fellowship with him, will share his glory eternal, forJesus Christ, himself is the *good news - 'the news that God has made a way for people to have their sins forgiven and live with God'.
      One day we all will have to say goodbye to this evil world and on our death bed, we will almost be nude, and with our reconciliation statement of life, and we ourselves will be aware that the life here was a profit or loss, and the reward that we receive, will be according to it.
      2 Corinthians 5:10[10]We must all stand before Christ to be judged. Everyone will get what they should. They will be paid for whatever they did-good or bad-when they lived in this earthly body.
      I sincerely, request you sister/brother, to buy a pair clothes of rightousness & glory, before it is too late, by confessing your sins to God, that you committed, throughout our thoughts, speech and deeds, in your hearts, mind and body, as we are at the end times. God is gracious and will forgive all our sins, if we confess not to repeat. Also tarry for His Spirit to fill you with, without which none get caught up in the air on rapture, which is going to be soon taken place in the case of born again.
      John 3:35-36[35]The Father loves the Son and has given him power over everything.[36]Whoever believes in the Son has eternal life. But those who do not obey the Son will never have that life. They cannot get away from God’s anger.”
      Here is the place and the time to decide our final destination, whether it is to be in eternal bliss with the God of all creations, or to be in eternal 🔥 fire.
      Psalms 111:10
      [10]അവൻ തന്റെ ജനത്തിന്നു വീണ്ടെടുപ്പു അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു. [11]
      യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു.
      അവയെ ആചരിക്കുന്ന എല്ലാവർക്കും
      *നല്ല ബുദ്ധി ഉണ്ടു;
      അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.
      The fear of the LORD is the beginning of wisdom: a good understanding have all they that
      do his commandments:
      his praise endureth for ever.
      God bless 💞

    • @Catholic-Defender
      @Catholic-Defender Před rokem

      ദരിദ്രരോടുള്ള ദീനാനുകമ്പ - കഴിഞ്ഞ കോവിഡ് മഹാമാരിയുടെ കാലത്ത് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കത്തോലിക്കാ പള്ളികൾ തങ്ങളുടെ ഇടയിലുള്ള പാവങ്ങൾക്ക് 2,5,10, 20,25 വീടുകൾ ഒക്കെ വെച്ച് കൊടുത്തുകൊണ്ട് ഷോ കാണിച്ചപ്പോൾ ദൈവവചനം മാത്രം ഉപജീവനമാർഗ്ഗമായ പാസ്റ്റർമാരെയും അവരുടെ കുടുംബങ്ങളെയും പോരോഹിത്യം നിലവിലില്ലാഞ്ഞിട്ടുകൂടി പൗരോഹിത്യ അവകാശമായ ദശാംശം നൽകിക്കൊണ്ട്‌ പോറ്റുകയും സഭാഹാളുകൾക്കും മറ്റുമായി കൊടുക്കേണ്ട വാടക മറ്റു ചിലവുകൾ എന്നിവയിലേക്ക് എല്ലാം തങ്ങളുടെ ഇല്ലായ്മയിൽനിന്നുപോലും എല്ലാം നൽകിക്കൊണ്ട് മാതൃകയാവുകയാണ് പെണ്തകൊസ്ത് സഭാ വിശ്വാസികൾ ചെയ്തത്.

    • @Catholic-Defender
      @Catholic-Defender Před rokem

      കുടിയൊഴിപ്പിക്കലിനിടെ തീ പടർന്നു ദാരുണമായി മരണപ്പെട്ടു കേരളത്തിന്റെ മൊത്തം ദുഃഖമായി മാറിയ തിരുവനന്തപുരത്തെ രാജന്റെ കുടുംബത്തിന് അവരുടെ ശവസംസ്കാര വേളയിൽ ഫീസ് ഒന്നും വാങ്ങാതെ പ്രാർത്ഥനകൾ നയിക്കുവാൻ അവരുടെ രാജന്റെ അമ്മയുടെ സഭയിലെ പാസ്റ്റർ എത്തുകയുണ്ടായി. ഇത് എല്ലാവര്ക്കും ഒരു മാതൃകയാണ്. പിന്നീട് അവർക്ക് കത്തോലിക്കാനായ മാരിയോ വീട് വെച്ച് നൽകുകയുണ്ടായി എന്നത് വസ്തുതായിരിക്കാം. പക്ഷെ ശവസംസ്കാരച്ചടങ്ങിൽ ഫീസ് വാങ്ങാതെ ശുശ്രൂഷ നയിച്ച പാസ്റ്ററുടെ ആ വലിയ മനസ് നിങ്ങൾ കാണാതെ പോവരുത്.

    • @Catholic-Defender
      @Catholic-Defender Před rokem

      കത്തോലിക്കാ സഭയിലെ പ്രത്യേകിച്ച് സിറോ മലബാർ സഭയിലെ അച്ചന്മാരും കന്യാസ്ത്രീകളും പഞ്ചാബ്, ഹരിയാന, ആന്ധ്ര, ആസ്സാം, യെമൻ, അഫ്ഘാനിസ്ഥാൻ, കെനിയ, മഡഗാസ്കർ, മറ്റു ആഫ്രിക്കൻ രാജ്യങ്ങൾ പാപ്പുവ, പിന്നെ അച്ചന്മാർ കുറവുള്ള യൂറോപ് എന്നിവിടെങ്ങളിൽ എല്ലാം സുവിശേഷ വേല ചെയ്യുമ്പോൾ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്കയിൽ കുടുംബത്തോടൊപ്പം സുവിശേഷ വേലക്കായി സ്വയം സമർപ്പിച്ചിരിക്കുന്ന ഞങ്ങളുടെ പാസ്റ്റർമാരുടെ ത്യാഗം നിങ്ങൾ കാണാതെ പോവരുത്.

    • @Catholic-Defender
      @Catholic-Defender Před rokem

      ആയിരക്കണക്കിന് പള്ളിക്കൂടങ്ങളും കോളേജുകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ചുകൊണ്ട് വിദ്യാഭ്യാസ രംഗത്ത് പെണ്തകൊസ്ത് സഭകൾ ഈ നാടിന് നൽകിയിരിക്കുന്ന മഹത്തായ സംഭാവന നിങ്ങൾക്ക് എവിടെയും കാണാവുന്നതാണ്.

  • @AnniemissmorenamiSsoyJfworld

    You are not a real beliver. You want marry and lead a family life. So you came out from catholic church and you are bluffing the people . shame on you.

    • @jollyabraham1830
      @jollyabraham1830 Před 3 lety

      It is true that you want to marry and so, you left your priesthood. But, as a Christian, you could have just informed your officials about your plan. So many priests are leaving their vocation. But, they lead a married life. You seem to be a cheat. I am sure by now, you must have formed many Pentecost sabhas there. You can't get anymore good Christians from Catholics. It is better to do some work.

    • @dr.k.t.varughese3151
      @dr.k.t.varughese3151 Před 3 lety

      @@thomasjoseph1873 can't obey the conditions of control on lust and wealth in the priesthood of catholic church. And you claim you are the born again bride without blemishes!Don't you?

    • @SuperAbebaby
      @SuperAbebaby Před 2 lety

      Annie foolish name ;shame on you to tell an elder man like this.Rome is not Jesus.Jesus never said not to marry

  • @josephmanuel971
    @josephmanuel971 Před 3 lety +4

    പത്റോസിനെ വിളിച്ച് സഭ സ്ഥാപിച്ച കാര്യം വായിക്കാനോ അതെന്തിനായിരുന്നു എന്ന് ചിന്തിക്കാനോ ശ്റമിക്കാതെ ദൂത് കേട്ടപ്പോൾ ചാടിയിറങ്ങി രക്ഷിക്കപ്പട്ട നിങ്ങൾ കർത്താവ് സഭ സ്ഥാപിച്ചത് എന്തിനെന്ന് ഒരു നിമിഷം ഓർത്തിരുന്നെങ്കിൽ അനേകം ആത്മാക്കൾക്ക് ഇടർച്ചയാവില്ലായിരുന്നു.

    • @antonyps1999
      @antonyps1999 Před 3 lety

      വഴി തെറ്റിയാൽ തിരിച്ചു വരാം

    • @SuperAbebaby
      @SuperAbebaby Před 2 lety

      No ,Rome is not Jerusalem ,Rome is a babylon way but Lord allowed it like other gentiles.Many will be saved from all sabhas ,but live the Born Again Life.Jesus is the only wat,Not the young Jewish girl Mary or saints.Read Mathew chapter 1

  • @josemanjaly6905
    @josemanjaly6905 Před 2 lety

    Not because of a RCSC Layman, I want to say, you also just like other Evanglists/Pastors/Priests, ..You want to show that,the HOLY SPIRIT is under your control...Once,Naikanan, was as such, now he asks pardon to the Layman, because of the foolish arguments he made...
    Please Don't Crucify Jesus,again.Tku

  • @georgevarghese9957
    @georgevarghese9957 Před 3 lety +1

    The priest and pastor is twisting Bible

  • @mvmv2413
    @mvmv2413 Před 3 lety

    കാനം അച്ചൻ pithacosth ഇൽ എത്തി കറിവേപ്പിലയായി. താങ്കൾക്കും ആ വഴി സ്വാഗതം. മലങ്കര ദൈവസഭ യിൽ കലക്ക വെള്ളത്തിൽ മുങ്ങി വന്ന കുറെ അച്ചന്മാരുണ്ട്.... അവരും കറിവേപ്പില.... കാണാനില്ല.... ഹഹ..... അച്ചൻ അച്ചായൻ ആയാലുള്ള ദുരന്ത pithacosth..... എത്ര മനോഹരം.

    • @sathyaanweshi
      @sathyaanweshi Před rokem

      ദുരന്ധ വിഗ്രഹ തൊലിക്കാ 🤣🤣

  • @idiculajacob7882
    @idiculajacob7882 Před 3 lety +2

    താങ്കൾ ഏതു സഭയിലും നിന്നോ. അദ്വാനി ച്ച് ജീവിക്കണം. ചുമ്മാതെ വാചകം അടിച്ചു പത്ത് ശതമാനം പിടിച്ചു വാങ്ങി ജീവിക്കാം എന്ന് കരുതരുത്. വിവാഹം കഴിച്ച് കുടുംബമായി അദ്വാനി ചു ജീവിക്കുക. ഞങ്ങളുടെ രക്ഷക്ക് വേണ്ടത് യഹോവയും യേശുവും ചെയ്തിട്ടുണ്ട്. നിങ്ങളുടെ ഒരുപാട് വാചകമടി ആവശ്യം ഇല്ല. ദൈവത്തിന്റെ ആത്മാവ് പറഞ്ഞതാണെങ്കിൽ താങ്കൾക്ക് പ്രത്യേക വരം കിട്ടി കാണുമല്ലോ. അതെന്താണ്. അദ്വാനി ക്കു ന്നവർക് ഭാരം ആകരുത്.

  • @graceammageorge5339
    @graceammageorge5339 Před 3 lety +1

    Praise God

  • @mercymathew6911
    @mercymathew6911 Před 3 lety

    Amen

  • @jerinjacob6394
    @jerinjacob6394 Před 3 lety

    Amen