Vibrational frequency of our mind - Brahmakumari Shivani ji - Shivajyothi Media Keralam
Vložit
- čas přidán 7. 09. 2024
- To Learn Rajayoga Meditation contact any of the Meditation Centers,
It is FREE..there are centers all over Kerala and the world over....
Brahma Kumaris Meditation Center District Head Quarters in Kerala for more details please visit us at Visit us at www.kerala.brahmakumaris.com
Subscribe to this channel
Like, Comment and Share it..
To Learn Meditation contact any of the Meditation Centers, it is FREE..there are centers all over Kerala and the world over....
TRIVANDRUM 0471-2743299, 9895576576
KOLLAM 0474-2761815, 9895837479
PATHANAMTHITTA 0473-4224676, 9495435578
ALAPPUZHA 9895041993, 9995868033
KOTTAYAM 9746470002, 8921689280
IDUKKI 7593947813, 9249867891,
KOCHI 0484-2346950, 8281590864
THRISSUR 0487-2422345, 9388350847
PALAKKAD 9400649625, 9446820448
MALAPPURAM 9188533364, 7907764953
KOZHIKODE 0495-2770568, 9746334202
WAYANAD 0493-6206179, 9995586665
KANNUR 0497-2712456, 9995009519
KASARGODE 0499-4222901, 7975134264
Rajayoga Meditation Centers in Kerala - www.kerala.bra...
FREE RAJAYOGA MEDITATION APP - LEARN RAJAYOGA MEDITATION ONLINE IN MALAYALAM
play.google.co...
BK KERALAM LIVE TV APP
play.google.co...
FOLLOW US ON FACEBOOK
/ murlimalayalam
/ bkpalakkad
/ peaceofmindtvmalayalam
/ sivajyothimedia
/ brahmakumarimeenabehan
/ disha4youth
FB Groups
/ bkmeena
/ brahmakumariskeralam
BK Keralam Live TV
/ kerala.brahmakumaris
FOLLOW US ON CZcams
SHIVAJYOTHI MEDIA
/ shivajyothimediapalakkad
SHIVAJYOTHI BHAVAN
/ shivajyothibhavan
PEACE OF MIND TV MALAYALAM
/ @peaceofmindtvmalayalam
BRAHMAKUMARIS KERALAM
/ @brahmakumariskeralam
MALAYALAM MURLI
/ @malayalammurli7951
#BKMEENA, #BKSHIVANI, #DADIPRAKASHMANI, #DADIJANKIJI, #MEENAJI, #BKKERALAM, #BKMALALAYALAM
#BKKERALAM
#BKMALAYALAM
#PeaceofmindTVmalayalam
#Brahmakumariskeralam
#Shivajyothimedia
Mukesh kumar താങ്കളുടെ വിവരണം എനിക്കൊത്തിരി ഇഷ്ടമായി അതും ഒരു ഹിന്ദു മതത്തിൽ ജീവിക്കുന്ന സാർ താങ്കൾക്കു നന്നായി ദൈവത്തെ സർവേശ്വരനെ മറ്റുള്ളവരിലേക്ക് പകർത്താൻ ഈശ്വരൻ അനുഗ്രഹം തന്നിരിക്കുന്നു.. സാർ ഒരു യഥാർത്ഥ മനുഷ്യൻ ആണെന്ന് a ഹൃദയത്തിൽ നിന്നും വന്ന വാക്കുകൾ കൊണ്ട് മനസിലാക്കാം.. നന്മ ഹൃദയത്തിൽ ഉള്ളൊരാൾക്കെ ഇത്തരത്തിൽ വിവർത്തനം ചെയ്യാൻ ആകു 🙏🙏🙏
OM shanti manmanabhava madhyaajibhava
Thank you Baba.
വളരെ അനുഗ്രഹമായ കാര്യങ്ങളാണ് ശിവാനി മേടം പറഞ്ഞു തന്നത് ഓം ശാന്തി ഓം ശാന്തി
അഭിനന്ദനങ്ങൾ ഗുരു...........
Om Namashivaya om shanti shanti shanti 🙏🌹❤️🙏🌹❤️🙏🌹❤️
Thank you sister.
Valuable message..☺️🥀
OM shanti ❤️❤️❤️ manmanabhava ❤️❤️❤️ madhyaajibhava ❤️❤️❤️ thanks baba ❤️❤️❤️ thanks sivaniji
Voice is ❤❤❤❤❤very amazing😍😍😍😍
Thankyou sister Thankyou baba 🙏🙏🙏❤❤❤
Thankyou sister omshanthi 🙏🏾🙏🏾🙏🏾🙏🏾🙏🏾
Thanks mam for your valuable message you are great ❤❤❤
Thank you sister. Valuable message. Om shanti
Thanks sivani sister🙏🙏🙏🌹
Thank you Sister Om shanthi 🙏🌹😍
orupadu nalla arivukal🙏🌹 njan ee arivukal thirayuka aayirunnu .ente jeevitham mattimarikkan njan kurachu nalayi sister. Eniyum nalla arivukal tharanam sister🌹🌹🌹🙏🙏🙏🌹🌹🌹
Thanks a lot Sivani Madan 🙏🙏
Om shanti
Very good message
Omshanti🌷🌺🌷🌺🌷
Om shanthi baba Sowparivardhanam vishwparivarthanam Njan Nanayal Lokam Nanave Vishwokalanakary sister Thank you baba Thank you sister 🌞🌞🌞🌞🌞❤️❤️❤️❤️❤️🙏🙏🙏🙏🙏
...
?
ഓം ശാന്തി 🙏
Ohm shanthi 🙏
Om shanthy 🙏🏼
Awesome 👍
പ്രിയ സിസ്റ്റർ
ന ല്ല പ്രഭാഷണങ്ങൾ
കേൾക്കുവാൻ കിട്ടുന്ന അവസരങ്ങൾ പരമാവധി ഞാൻ ഉപയോഗിക്കാറുണ്ട്
പക്ഷേ
60 വയസ്സിനുള്ളിൽ
ഇത്ര മൂല്യം പ്രഭാക്ഷണം
ഇതുവരെ കേട്ടിട്ടില്ല
ഏറെ നന്ദി സിസ്റ്റർ
Oum shaanthi 🌹🌹🙏🙏🙏🙏🙏🙏❤❤maathaaji
Thank you for the valuable information
Good feeling... thank you sister
Save
AUM SHANTI
Thankyou sister 🌹ഓം ശാന്തി
Thank you sister 💗😊💞💗😊😘💗😘😘
വിശ്വം വിശ്വ സ്വരൂപിണി
ജെയ് ശിവാനി ജെയ്
സന്തോഷിണി
ശാന്തി ശാന്തി ശാന്തി
ആത്മ മഹാത്മ പരമാത്മ
വന്ദനം
ജയതേ ജയതേ ജയതേ
True.... True..... 🙏🏽നല്ല അറിവ്
ഓം ശാന്തി 🙏🙏🙏🙏🙏❤❤❤🌹
അതെ action ഉണ്ടെങ്കിൽ reaction ഉണ്ട്
ആക്ഷൻ positive ആണെങ്കിൽ reaction ഉം positive ആയിരിക്കും
നമ്മൾ എന്ത് ചിന്തിക്കുന്നോ നമ്മൾ അതായി തീരും
ഹരേ കൃഷ്ണ
ശ്രദ്ധവാൻ ലഭതെ ജ്ഞാനം
അറിവിന് ചിന്തയില്ല ഓതീടുകയുമില്ല അറിവെന്നറിഞ്ഞു വിടുകിലവൻ വിശദങ്ക രംഗനായി മേൽഉടലിൽ അമർന്നുഴലുന്നതില്ല ന്യുനം
ഹരേ കൃഷ്ണ 🌹🌹❤🙏
Yes
Om santhi baba 🙏 sister
Very good explanation,👍👍👍 Thankful 👌👌👌
ദൈവവും ആയുള്ള relation ഷിപ് maitain ചെയ്യാൽ ദൈവത്തെക്കുറിച്ച് മാത്രം ചിന്തിച്ചാൽ മതി
ഹൃദയരോഗ്യം നിലനിർത്തണം
ഭൂമിയിൽ relationship create ചെയ്യാൻ അല്ല നാം വന്നിട്ടുള്ളതു
ആത്മാവാണെന്നു തിരിച്ചറിയുമ്പോൾ പരമാത്മാവിൽ നിന്നും വേർപെട്ടതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്ന് തിരിച്ചറിയുമ്പോൾ കാമം നല്ലതായാലും ചീത്തയായാലും അതു സാധിച്ചില്ലെങ്കിൽ ക്രോധം ഉണ്ടാകും
സ്വാഭാവികമായി ലോഭത്തിലേയ്ക്ക് നയിക്കുന്നു
നമ്മൾ മത്സരിക്കാനല്ല ഭൂമിയിൽ വന്നത്
അസൂയയും പൊങ്ങച്ചവും നമ്മെ ദൈവത്തിൽ നിന്നകറ്റും
ഭാഗവത് ഗീതയിൽ ഭഗവാൻ പറഞ്ഞതുപോലെ ദൈവത്തിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ദൈവത്തിനു നമ്മെ തന്നെ സമർപ്പിക്കുക
അപ്പോൾ കർമ്മം ചെയ്യുമ്പോൾ റിസൾട്ട് എന്തുമായിക്കോട്ടെ അതു ഈശ്വരന് സമർപ്പിച്ചാൽ ജന്മം തന്നെ ദൈവത്തിന്റെ ദാനം ആണെങ്കിൽ ഞാൻ എന്ന ചിന്ത തന്നെ എന്നെ എന്നിലെ പരമാത്മാവിൽ നിന്നും അകറ്റും
നമ്മൾ വിതയ്ക്കുന്നു
നമ്മൾ കൊയ്യുന്നു
കൈ ചുരുട്ടിപ്പിടിച്ചു വന്നു ഭൂമിയിലേയ്ക്ക് വന്നു എന്തൊക്കെയോ ചെയ്തുകുട്ടി അതു ശരീരം കൊണ്ട് ഞാൻ അനുഭവിച്ചു കൂട്ടും
നമ്മൾ വിതച്ചത് നമ്മൾ കൊയ്യുന്നു
ജന്തു സ്വഭാവം വെടിഞ്ഞാൽ ശിശുവിൽ നിന്നും വൃദ്ധനിലേയ്ക്ക് പരിണമിക്കുമ്പോൾ മാറ്റമില്ലാതെ എന്നിൽ കുടികൊള്ളുന്ന ആത്മാവ് പൂർണനും ശാന്തനും ആണെന്ന് തിരിച്ചറിഞ്ഞു നന്ദിയുള്ളവനായി മാറും
ഭൂമിയിൽ ഒരു മനുഷ്യ ജന്മം കോടി ജന്മങ്ങൾക്ക് ശേഷമാണു നമ്മൾ വന്നതായിടമായ വൈകുണ്ഡത്തെ ഓർമ്മവരും
അപ്പോൾ ഞാൻ attachment ഉം ഡിറ്റാച്മെന്റും ഇല്ലാതെ എല്ലാത്തിലും നന്മകൾ കണ്ടെത്താൻ കഴിയും
നമ്മളുടെ കർമ്മ ഫലങ്ങൾ അണു ശാന്തിയും അശാന്തിയും ആയി അനുഭവപ്പൊയെടുന്നത്. എല്ലാം മനോബുദ്ധിയഹങ്കാരങ്ങളുടെ കളികൾ
എല്ലാം ഭഗവാന്റെ ത്രിഗുണങ്ങളുടെ ലീലകൾ
ഗുണാതീതത്തിലേയ്ക്ക് ഉയരുമ്പോൾ നമ്മളിലെ സ്വർഗീയനുഭൂതി ഭൂമിയിൽ positive ഊർജം ഉണ്ടാക്കും
അപ്പോൾ meterial body അതു താൽക്കാലികമാണെന്ന് തിരിച്ചറിയും
ഭൂമി ഒരു ചെറിയ ഗ്രഹം മാത്രം
നമ്മൾ visitors മാത്രമാണ്
നമ്മൾ നന്നായാൽ നമ്മുടെ വീടും ചുറ്റുപാടുകളും positive ആയിക്കൊണ്ടിരിക്കും
ആഗ്രഹങ്ങൾ ഗ്രഹങ്ങളെപ്പോലെ നമുക്ക് ചുറ്റും കറങ്ങി നമ്മുടെ സ്വസ്ഥത കെടുത്തികൊണ്ടിരിക്കും
മനസ്സാണ് കാരണം
എല്ലാ ജീവികളിലും അതിന്റെ മനസ്സുകൾ ഉണ്ട്. അണു മുതൽ അഖണ്ഡം വരെ ഒരേ ഊർജ്ജമാണ് നിയന്ത്രിക്കുന്നത്
ബോധം ഉണർന്നാൽ അതു ഭക്തിയുടെ പ്രണയത്തിന്റെ ആത്മനുഭൂതി അതു വസ്തുക്കളെ ആശ്രയിച്ചല്ല അന്നം മുതൽ ആനന്ദം അവരെയുള്ള കോശങ്ങളിൽ ആനന്ദമയ കോശം ഉണർന്നാൽ ശുദ്ധമായാൽ എപ്പോഴും ആനന്ദം
അപ്പോൾ സ്തുതിയിലും നിന്ദയിലും ഇളകാതെ ദ്വന്ദങ്ങളെ അതിജീവിച്ചു നമ്മൾ ശരീരവസാനം ഗോലോകത്തിൽ ഭാഗവദ് ലോകത്തിൽ ചെന്നണയാം
ഹരേ കൃഷ്ണ
എല്ലാം ഭഗവാനിൽ സമർപ്പിക്കാം
ഭഗവാൻ അറിയാതെ ഈരേഴു പതിനാലു ലോകങ്ങളിൽ ഒന്നും തന്നെ സംഭവിക്കുന്നില്ല
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ദൈവത്തിൽ ആശ്രയിക്കു
ഓം ശാന്തി
ഓം ശാന്തി 🙏❤🙏
ഹരേ കൃഷ്ണ 🙏❤🙏
Thanks ❤️❤️❤️❤️❤️
Best explanation for karma philosophy
ഓം ശാന്തി
Omsanthi thankyou babathankyou
Verynice
Self practice under sister ji.Benifit sure.
💕
👌👌👌😀🙏💯
Good
Thankyuuu Thankyuuu Thankyuuu
Thank you So muchs siter'.
OM Shanti 🌹🙏🏻
Namaste
Good god belss all
Thanks sis
Than ku deedi
Oom.. Santhy
Thank you sisters…om shanti
Thankyou very much
ഇത്രയും പറഞ്ഞതിൽ നിന്നും മനസ്സിലായത് ഓംശാന്തി
❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
Namaste ❤️
Om santhi
❣️❣️❣️
❤❤❤
Sister paranjathu eniku othiri ishtayi eniku sistere meet cheyyanam
Om shanthi
👍👍👍👍
Om shanti baba 💕❤🌹
സാവിത്രി🙏🙏
we are in 21st centuary
Omsanthibaba
Thank you ☺️
Namaskaram. Sister. Thankyou.
Sistere. Njan. Neril. Kandittundu. Njangalude. Tenplelil. Sister. Vannittundu. Oorakkad. Sreekrishna. Swami. Temple.
By. Time. 11. OK. Sister
Om Santhi
ഓം ശാന്തി ശാന്തി ശാന്തിഃ സിസ്റ്റർ 🙏🌷
I had a friend of mine when I was young in Chennai. Her name was Lalitha . She looked just like you . She went to become a Brahmakumari. I want to know if this is her.
Om shanti goodmorning sister
,🌹🌹🌹🙏🙏🙏🙏🙏🌹🌹🌹
GOOD MORNING SHIVANI JEE🙏
ആരും ശ്രദ്ധിക്കാതിരിക്കുന്ന എന്നാൽ എല്ലാവർക്കും ഉപയോഗ പ്രദമായ വളരെ പ്രധാനപ്പെട്ട കാര്യം വളരെ ലളിതമായി വിശദീകരിച്ചു തന്ന സിസ്റ്ററിന് ആയിരമായി രം ആശംസകൾ
എത്ര പ്രായമുള്ള ആൾക്കും മാറാൻ കഴിയുമോ സിസ്റ്റർ
പിച്ചും പേയും പറയരുത്..
കുറച്ചു folic acid, vitamin 12 adagiya ഭക്ഷണം കഴിക്കൂ..
കുറച്ച്നേരം വെയിൽ കൊള്ളൂ.
തന്ത്രജ്ഞനായ യോഗി എന്തെല്ലാം ഭോഗസുഖങ്ങള്‍ ഉണ്ടായാലും അതിന്റെ എല്ലാം തുച്ചത മനസ്സിലാക്കി പിന്തിരിഞ്ഞ് രഹസ്യം അറിഞ്ഞ് കൗശലത്തോടെ കര്‍മ്മം ചെയ്യും/അത് എന്റെ പുന്നാര കണ്ണന് അല്ലാതെ മറ്റാരാണ് ....?/അതുകൊണ്ടാണ് പഠിച്ച കള്ളന് ആകണം എന്ന് ഞാനും പറയുന്നത് ..../ ആത്മീയതയേ വിറ്റ് കാശാക്കുന്നവരുടെ ഇടയില്‍ കള്ളനു കഞ്ഞി വച്ചവന് ആകണം ..../രഹസ്യം അറിഞ്ഞവന് തന്നെയാണ് മിടുമിടുക്കന്‍ ..... ?
Sister ഹിന്ദു ആണോ ക്രിസ്ത്യൻ ആണോ
ക്ഷീരമു ള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം
സിസ്റ്റർ ne ഒരു സിസ്റ്റർ ആയിട്ട് കണ്ടാൽ മതി.... 😂😂
എടി മോളെ മെഡിറ്റേഷൻ ചെയ്യാന്‍ ഈ യുഗത്തിൽ നടക്കില്ല മോളെ, ഇപ്പോൾ ഉള്ള പ്രകൃതി പറ്റില്ല മോളു പോയി വേറെ വല്ല പണിയും നോക്ക്
ഡൂപ്പ് വായനയാണല്ലൊ?ഇത് ഒരു സുഖമില്ലാത്ത ഏർപ്പാടാണ്
Thankyou sister ❤️🙏🙏🙏
Thanks ❤️
Om shanthi🙏
Thank you
ഓം ശാന്തി
Om shanti
🙏🙏🙏🙏
Thank u sister 🙏🙏🌹
Thank you sister🌹
Om shanthi 🌹🌹🌹
❤️❤️❤️
❤️❤️❤️❤️❤️
🙏
🙏🙏🙏
Om Shanti
🙏🌹