വേദികയുടെ പെർഫോമൻസ് കണ്ട് കണ്ണുതള്ളി സൂര്യ... സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും സീസൺ 3...

Sdílet
Vložit
  • čas přidán 7. 09. 2024
  • വേദികയുടെ പെർഫോമൻസ് കണ്ട് കണ്ണുതള്ളി സൂര്യ... സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും സീസൺ 3...
    Start Music Season 3 || Sat & Sun at 9 PM || Asianet
    #StartMusic #Asianet #Season3 #Music #RealityShow #AnoopKrishnan #Suchithra #StartMusicSeason3 #StartMusiconAsianet #Kudumbavilakku #Koodevide

Komentáře • 854

  • @noname-gz8bz
    @noname-gz8bz Před 3 lety +2741

    വേദിക ചേച്ചി എല്ലാം കറക്റ്റ് ആക്കിയപ്പോൾ സൂര്യയുടെ എക്സ്പ്രഷൻ ശ്രദ്ധിച്ചോ 😄😄🥰❤👍👍

  • @shahinashai9137
    @shahinashai9137 Před 3 lety +5356

    വേദിക എത്ര കൂളായിട്ടാ പാടിയത് 👍👍👍❤️❤️

  • @arshuajunishuarshuajunishu3261

    ഈ program കണ്ടപ്പോൾ വേദികയോടുള്ള ഇഷ്ടം തോന്നി.😘😘😘

    • @hanavlog936
      @hanavlog936 Před 3 lety +7

      Yes

    • @drisyad9363
      @drisyad9363 Před 3 lety +6

      Yes

    • @sanusha8455
      @sanusha8455 Před 2 lety +2

      Yes

    • @deepadeepu250
      @deepadeepu250 Před 2 lety +2

      Yaa

    • @Laxmi-of4tb
      @Laxmi-of4tb Před 2 lety +2

      @@ArunKumar-zk7ju yes.. U r right vedhika alla aa paattu paadiyath vedhika aa words maathramalle koode paadunnath.. Ath vedhikaykk ariyaallo enn vicharcha soorya kannuthallunnath 😄 allaathe vedhika paadunnillallo.. 🙄

  • @karthikakply3219
    @karthikakply3219 Před 3 lety +7530

    പാട്ടിനേക്കാൾ മനോഹരമായിരുന്നു സൂര്യയുടെ കണ്ണ്തള്ളൽ 😅😅😆🤣😂

  • @_______arjun._
    @_______arjun._ Před 3 lety +1412

    ❤വിജയത്തിലേക്കു നയിച്ച ശരണ്യ 💥💥💥🔥
    ❤വിജയത്തിൽ എത്തിച്ച മീരേച്ചി 💥💥💥🔥🔥🔥

  • @nikhithav6640
    @nikhithav6640 Před 3 lety +257

    വേദികയുടെ ഫാൻ ആയിമാറി.. Cool and Active lady❣️

  • @haripriyav1868
    @haripriyav1868 Před 3 lety +410

    I like her personality.. Cool, fashionable, lively, energetic, dont care attitude.. Superb personality

  • @m_x7487
    @m_x7487 Před 3 lety +1689

    വേദിക എത്ര മനോഹരമായിട്ടാണ് പാടിയത്... 😍💯ശരണ്യ ചേച്ചിയുടെ ഇന്നത്തെ ഡ്രെസ്സിങ് പൊളിയായിരുന്നു❤️

    • @nandana2911
      @nandana2911 Před 3 lety +38

      പാട്ട് ശരിക്കും പാടിയത് സോണിയ അല്ലെ അതിന്റെ ഇടയിൽ അല്ലെ വേദിക പാട്ണെ

    • @riyazmeenavu3527
      @riyazmeenavu3527 Před 3 lety +15

      @@nandana2911
      Adhe soniya aanh 💞💖😍😘Amazing singer❤🍁💞💖😍

    • @abiyafathima4278
      @abiyafathima4278 Před 3 lety +34

      Avalude drassingo ningalk pranth aanoo

    • @ajithark8213
      @ajithark8213 Před 3 lety +34

      Poli ayirunnu enn paranjath nera,avideyum ivideyumokke polichu vachittundayirunnu.dressing bhayankara bore aayirunnu.

    • @aparnasuresh9669
      @aparnasuresh9669 Před 3 lety +16

      avar ahh sleeveless itt kai pokiyapo onnum tonillee

  • @sumisworld4752
    @sumisworld4752 Před 3 lety +518

    സൂര്യയുടെ aaa കണ്ണ് തെള്ളിയുള്ള niൽപ്പാണ് വേദികയുടെ പാട്ടിനേക്കാൾ enikkishtapettath 😅😅

    • @sarithasachu6958
      @sarithasachu6958 Před 3 lety +8

      അവൾ വെറുമൊരു local ഒരു standard ഇല്ല

    • @masterofallmasters6684
      @masterofallmasters6684 Před 3 lety +1

      @@sarithasachu6958 ആർക്ക്.

    • @masterofallmasters6684
      @masterofallmasters6684 Před 3 lety +1

      @@sarithasachu6958 വേദികക്കോ സൂര്യക്കോ

    • @sarithasachu6958
      @sarithasachu6958 Před 3 lety +3

      @@masterofallmasters6684 സൂര്യയ്ക്ക്

    • @masterofallmasters6684
      @masterofallmasters6684 Před 3 lety +11

      @@sarithasachu6958 😂😂local പെണ്ണും standard ഇല്ലാത്ത പെണ്ണും ആയതുകൊണ്ടാവും അവൾ സീരിയലിൽ നായിക ആയതും ഇപ്പോളും നായിക ആയിത്തന്നെ അഭിനയിക്കുന്നതും ല്ലേ 😂😂

  • @Aparna_Remesan
    @Aparna_Remesan Před 3 lety +286

    വേദിക ആ ഡ്രസ്സ് ഇട്ടപ്പോൾ ചെറുതായേ പോലെ.❤️🥰 എന്തായാലും കൊള്ളാം.❣️

    • @ajithark8213
      @ajithark8213 Před 3 lety +11

      @ND entertainments vlog kandal oru 35 thonnum.(enik thonniyathanu,ini athine kurich tharkikanda)

    • @aswathy5207
      @aswathy5207 Před 3 lety +6

      @ND entertainments vlog aranu paranjath avalde marriage 29 vayas ulapo arunu kazhinja year epo 30 und. My relative

    • @abhishek20021
      @abhishek20021 Před 3 lety +5

      @@aswathy5207 thalli thalli engota pone. My friends worked in serial filed. Vedhikayude bday celebrate cheuthirunu avide

    • @anuvarghese9217
      @anuvarghese9217 Před 3 lety

      czcams.com/video/R_pXunwT9oE/video.html

    • @anuvarghese9217
      @anuvarghese9217 Před 3 lety

      czcams.com/video/R_pXunwT9oE/video.html

  • @m_x7487
    @m_x7487 Před 3 lety +390

    കുടുംബവിളക്ക് ടീമിലെ എല്ലാവരും ഇന്ന് നന്നായി തന്നെ പെർഫോമൻസ് ചെയ്തു... കൂടുതൽ ആയിട്ടും ശരണ്യ ചേച്ചി😍💯❤️

  • @aslamworld4495
    @aslamworld4495 Před 3 lety +10

    Anshitha ithaye enick ee pograam kandappolan ishttayath pinne molil ഇരിക്കുന്ന സിബിൻ ചേട്ടനുമായിട്ടുള്ള അടിയും എല്ലാം പൊളി

  • @glitterpixieroblox27
    @glitterpixieroblox27 Před 4 měsíci +21

    Saranya chechi bigg bossil poyenn shesham kaanunnavarundo

  • @Heartlezz_guy
    @Heartlezz_guy Před 3 lety +10

    വേദിക ആന്റിയുടെ dance കൊള്ളാം. എത്ര കണ്ടാലും മതിയാവില്ല 🥰🥰😘😘😘😘

  • @reshuresh5150
    @reshuresh5150 Před 3 lety +115

    ശരണ്യ and anshita സൂപ്പർ ❤️😍😍

  • @dreamway6136
    @dreamway6136 Před 3 lety +22

    വേദിക സുപ്പർ ഈ പ്രോഗഗ്രമ ദേവിക സൂപ്പർ ആക്കി

  • @SN-gg2ww
    @SN-gg2ww Před 3 lety +226

    30: surya's expression 😅😅😅😅😅😅😅😅😅😅

  • @sunithaajith9692
    @sunithaajith9692 Před 3 lety +378

    അൻഷിതയുടെ expression 🤣😂❤️

  • @journeyswithAB
    @journeyswithAB Před 2 lety +8

    സിദ്ധു ഏട്ടന്റെ ചിരി ആരെങ്കിലും ശ്രെദ്ധിച്ചോ 🤩🤩😍😍😍

  • @sreelakshmisanthosh6377
    @sreelakshmisanthosh6377 Před 3 lety +14

    കാര്യം സീരിയൽ ആണേലും
    എല്ലാരുടെയും ചിരി കാണുമ്പോൾ ഒത്തിരി ഇഷ്ടം ഒക്കെ തോന്നുന്നേ
    ഇത് പോലെ 🥰

  • @aswathys2585
    @aswathys2585 Před 3 lety +11

    Saranya start music loode njangalude vtile ellardem favourite aayi mari..
    Enth cool aanu. Energetic, fashionable, attitude ellam poliii

  • @raseenasalim4854
    @raseenasalim4854 Před 2 lety +7

    വേദിക സൂപ്പർ അതുകണ്ട് സൂര്യ പൊളിഞ്ഞു പോയി

  • @Ragedabhix
    @Ragedabhix Před 3 lety +70

    Saranya Chechi energetic 💥💃

  • @annu8826
    @annu8826 Před 2 lety +34

    Look at Soorya's expression when Devika completed the song 😮😮

  • @Laxmi-of4tb
    @Laxmi-of4tb Před 3 lety +186

    സൂര്യ... ❤🥰ഈ dressil Nalla ഭംഗിയുണ്ടല്ലോ... 😊😊

  • @remyaremya2096
    @remyaremya2096 Před 3 lety +10

    വേദിക യെ ipo വലിയ ഇഷ്ടം ആണ് ❤️❤️❤️

  • @amnaaaa1934
    @amnaaaa1934 Před 3 lety +20

    Anshitha oro expressionlm chiripich kond ninnu today 💕💕🔥😍😂

  • @aivyagunesabraham727
    @aivyagunesabraham727 Před 3 lety +8

    Arya rasam ayirunu Anchoring.asianet enth paniya kaniche.thirich kond va Arya chechine🙏🙏🙏

  • @aminaami9262
    @aminaami9262 Před 3 lety +55

    സൂര്യ നിൽക്കണ കാണാൻ നല്ല രസ ഇണ്ട് 😂😂😂😂😂😂 ഒരുപാട് തവണ കണ്ടു 😄😄

  • @aryabose5403
    @aryabose5403 Před 3 lety +2

    Devika nalla style ayi padi,🎉🎉🎉🔥🔥🔥🔥🥳🥳🥳polichu,nalla action,engertic girl 🔥🔥🔥🔥

  • @aneeshaameer7721
    @aneeshaameer7721 Před 3 lety +15

    Surya nte expression polichu 😁✌️

  • @rashanzrn4243
    @rashanzrn4243 Před 2 lety +9

    ഇത് കണ്ടപ്പോ എന്നിക് ചിരി വന്നു വേദികയുടെ പാട്ട് കേട്ടപ്പോഅല്ല സൂര്യയുടെ അന്തവിട്ടുള്ള നിൽപ്പ് കണ്ട്

  • @gangamg1403
    @gangamg1403 Před 3 lety +250

    വേദിക പാട്ടു ശെരിക്കും പാടിയത് കണ്ടു സൂര്യ മിഴിച്ചു നിക്കുന്നു.....so ഇത്തിരി കുശുമ്പുണ്ടോ ന്നു ഒരു സംശയം. നല്ല പെർഫെമൻസ് ആരുന്നു........ 👌👌❤️💞💞😂🌷🌷

  • @malumalus1562
    @malumalus1562 Před 3 lety +2

    വേദികയോട് ആദ്യം ആയിട്ടൊരു ഇഷ്ട്ടം തോന്നി.. ഈ പെർഫോമൻസ് കണ്ടപ്പോ

  • @memorytechmalayalam6396
    @memorytechmalayalam6396 Před 3 lety +29

    വേദിക പാടുന്നത് കേട്ട് സൂര്യയുടെ കിളി പോയി........🐦🐦🐦🐦🐦..................🤣🤣🤣🤣🤣

  • @Nishniii
    @Nishniii Před 4 měsíci +15

    Bigg Boss il saranya vannathinu shesham kanunnavarundo❤😊

  • @nivedhkrishnakichuettanfan6770

    സൂര്യയുടെ വായും കണ്ണും തള്ളി പോയി കാണാൻ നല്ല രസം 😂😂😂

  • @vipishavinayak8376
    @vipishavinayak8376 Před 2 lety +3

    ഞാൻ ഈ വീഡിയോ കുറെ പ്രാവിശ്യം കണ്ടൂ . ഒരു 20ൽ കൂടുതൽ പ്രാവിശ്യം കണ്ടിട്ടുണ്ട്

  • @musammilstu4180
    @musammilstu4180 Před 3 lety +6

    ശരണ്യ ചേച്ചിയെ എനിക്ക് കൂടുതൽ ഇഷ്ട്ട love you❤️

  • @bini005
    @bini005 Před 3 lety +10

    Sharanya Chechy Pwolichu 😍😍😍

  • @chinjukrishna253
    @chinjukrishna253 Před 2 lety +13

    അസൂയ കൊണ്ട് കണ്ണും മിഴിച്ചു നോക്കി നിന്നതാ സൂര്യ... 😇😇😇😇

  • @aleenasquad8004
    @aleenasquad8004 Před 3 lety +10

    Kudumbavilaku active Vedika and Sidarth {KK} 🥰🥰
    Koodevide active Soory and Bippin 😍😍

  • @MusthafaMm-kj9iz
    @MusthafaMm-kj9iz Před 3 lety +7

    Sharanya chechi superrr....othiri ishtayi

  • @Fathimas802
    @Fathimas802 Před 3 lety +10

    വേദിക ഫാൻ ആയി ട്ടോ

  • @sheenamanoharan7467
    @sheenamanoharan7467 Před 3 lety +52

    Kudumbavilaku Winner...❤️❤️❤️❤️

  • @frozenlight987
    @frozenlight987 Před 3 lety +48

    കുടുംബ വിളക്കിൽ വേദികയെ ഇഷ്ടം അല്ല ഇത് കണ്ടപ്പോ വളരെ ഇഷ്ടം തോന്നി 💕💕

  • @hibathasni1914
    @hibathasni1914 Před 3 lety +87

    എന്തൊക്കെ പറഞ്ഞാലും അൻഷി nd വേദിക pwoliyaan

  • @saranyas7192
    @saranyas7192 Před 3 lety +423

    സ്വാന്തനം ടീമിനുവേണ്ടി കട്ട വെയ്റ്റിംഗ്

  • @dhiya1071
    @dhiya1071 Před 4 měsíci +6

    Saranya bbms6ill vanitt kanuvardoo❤❤

  • @Hasimazak188
    @Hasimazak188 Před 3 lety +26

    Her confidence ❤️

  • @Siyaahhsidhrahh
    @Siyaahhsidhrahh Před 3 lety +3

    Ee Vedika ye an kooduthal ishttam

  • @greeshmarajan.s8682
    @greeshmarajan.s8682 Před 3 lety +21

    She is very stunning... Watched many times with a smile🤩❤️

  • @fathimaallu638
    @fathimaallu638 Před 3 lety +30

    ദേവിക സൂപ്പർ 🌹🌹🌹🏃‍♀️🏃‍♀️

  • @shinim.s5935
    @shinim.s5935 Před 3 lety +14

    പെർഫോമൻസ് കിടിലൻ 👍👍 തല്ക്കാലം വേദികയോടുള്ള ദേഷ്യം ഞാനങ്ങു മറന്നു..

  • @zeenathzeenu7290
    @zeenathzeenu7290 Před 2 lety +50

    പാട്ട്നേക്കാൾ മനോഹരം ആയിരുന്നു സുരിയയുടെ കണ്ണ് തള്ളുന്നത് 😁😁😁

  • @avaniunnikuttanavaniunniku9454

    സൂര്യ എക്സ്പ്രെഷൻ super 🥰🥰🥰🥰🥳❣️❣️❣️❣️❣️❣️🤣🤣🤣

  • @sathulyasafalya6085
    @sathulyasafalya6085 Před 2 lety +6

    സൂര്യയുടെ എക്സ്പ്രക്ഷൻ ആണ് ഞങ്ങൾക്ക് ഇഷ്ട്ടപെട്ടത് 😂😂😃😃😇😇

  • @mohdsuhail9127
    @mohdsuhail9127 Před 3 lety +12

    0:31 That expression...

  • @Ragedabhix
    @Ragedabhix Před 2 lety +7

    2.3 Million, 35k+ likes !!! Sharanya chechi power ✨️😍

  • @snowysecret2117
    @snowysecret2117 Před 3 lety +7

    0:31 Anshitha Chechi expression 😂😂♥️

  • @ponnusvideos7636
    @ponnusvideos7636 Před 3 lety +1

    എത്ര സിമ്പിൾ ആയിട്ടാണേ വേദിക പാടിയത് അത് കണ്ട് അന്ധം വിട്ടു നിൽക്കുന്ന സൂര്യ യെ കാണുമ്പോൾ എനിക്ക് ചിരിയാണ് വരണേ ❤️❤️❤❤

  • @nadhanaa9325
    @nadhanaa9325 Před 2 lety +3

    സൂര്യയുടെ അഹങ്കാരം വേദിക ചേച്ചി മാറ്റികൊടുത്തു. Good going start music ❤

  • @user-xf7to9ef5d
    @user-xf7to9ef5d Před 3 lety +1

    Sooryayude kannu thllal polichu

  • @shimlarahman5418
    @shimlarahman5418 Před 3 lety +50

    വേദിക പാടിയപ്പോൾ സൂര്യ അന്തംവിട്ട് നിൽക്കുന്നു

  • @adarshar9467
    @adarshar9467 Před 3 lety +10

    Vedika's acting💪🏽❤😍

  • @shifabasheer4339
    @shifabasheer4339 Před 3 lety +42

    സൂര്യേച്ചിയുടെ ആ xpression😂😂pwoli😘❣️

  • @sreyadas4333
    @sreyadas4333 Před 3 lety +27

    ഈ episode കണ്ടു ഞാന്‍ ചിരിച്ച് ചിരിച്ച് ഒരു വഴിയായി 🤣🤣

  • @vibha.govindh
    @vibha.govindh Před 2 lety +2

    she is very active...

  • @JabiraJabi123
    @JabiraJabi123 Před 4 měsíci +7

    Bigboss s6 sharánnya alle ath....😂😂😂

  • @vinishakalesh542
    @vinishakalesh542 Před 3 lety +23

    Was eagerly waiting for the show but anchoring of Suchitra and Anoop is not good
    Aryadae anchoring ayirunnnu start musicinae top rating il ethichath.bring aryya back

    • @anjuanju36492
      @anjuanju36492 Před 3 lety +4

      Correct, but koode 2nd season pole Dharmajan venda.
      Athupole oru episode 2 round venam

  • @snehaponnuz7579
    @snehaponnuz7579 Před 3 lety +6

    Vedhika full on power ayirunnu 💃

  • @anooshappyworld7796
    @anooshappyworld7796 Před 2 lety +4

    Soorya cutee àanu

  • @thasrithachi5913
    @thasrithachi5913 Před 3 lety +16

    Santhwanam vs amma ariyathe start musicil varaan katta waiting aan

  • @gadhasajikumar373
    @gadhasajikumar373 Před 3 lety +5

    0:41😂😂🤣

  • @simpleindian4079
    @simpleindian4079 Před 3 lety +1

    കുടുംബവിളക്കിൽ actually highlight വേദികാ യുടെ character ആണ്

  • @diyazahra3750
    @diyazahra3750 Před 4 měsíci +4

    Bigg bossil vannathin shesham kaanunnavar undo.. 😁😌

  • @anjana5373
    @anjana5373 Před 3 lety +12

    Serikm sumithrayekal sooper vedhika ahnllooo😛

  • @jayadevirajpraveen1398
    @jayadevirajpraveen1398 Před 3 lety +3

    Awesome to watch Saranya's peeformance & Soorya's bewilderment look👌👌👌

  • @sruthis9775
    @sruthis9775 Před 3 lety +10

    Vedhika😍

  • @johnsonmm4886
    @johnsonmm4886 Před 3 lety +22

    എന്റെ അമ്മ ദേവിക പാടുന്നത് കണ്ടു കണ്ണുതള്ളി സൂര്യ സൂര്യ ഇഷ്ടം 😍

  • @appukuttanpillai7144
    @appukuttanpillai7144 Před 4 měsíci +5

    Bigg boss nu vanna shesham kandavar indoo😂

  • @vrindhaprasad
    @vrindhaprasad Před 3 lety +4

    Katta waiting for the team
    🥰🤩😍SANTHWANAM and THUVALSPARSHAM 🥰🤩😍

  • @rijuriju1521
    @rijuriju1521 Před 2 lety +4

    ഇതിനു ഇടയിൽ ആരെങ്കിലും ബിബിൻ ചേട്ടനെ ശ്രദി ച്ചോ 👌👌

  • @hadhirichu8372
    @hadhirichu8372 Před 3 lety +2

    Surya kuttiyude expression 🤣🤣🤣🤣😍😍😍😍😍

  • @sabishajushaju9781
    @sabishajushaju9781 Před 3 lety +4

    Adi poli vedhika🥰🥰🥰🥰

  • @sandrasudayan2291
    @sandrasudayan2291 Před 2 lety +1

    0:30 aa kann arenkilum ullilott itt kod

  • @vanajamohan8532
    @vanajamohan8532 Před 2 lety +2

    നല്ല എനർജി

  • @marydona9777
    @marydona9777 Před 3 lety +2

    Vedika nalla coolayt paadi❤️

  • @adhi_anshu_attish_8357
    @adhi_anshu_attish_8357 Před 2 lety +1

    Super ayitund

  • @NandanaVEDHA
    @NandanaVEDHA Před 3 lety +2

    Rishya fans❤️🥰😘😘😘💋💋💋

  • @ayramehaq804
    @ayramehaq804 Před 3 lety +5

    അന്തം വിട്ട് നിൽക്കുന്ന സൂര്യ ആണ് ഇ ന്നത്തെ heroyin ❤😍

  • @arjununni11
    @arjununni11 Před 3 lety +5

    Start musicil santhwanam teamine konduvarammo varuanekil Sajin chettane orapayum udakanam plzz

  • @maniarmaniar5015
    @maniarmaniar5015 Před 3 lety +5

    Njan kandu poli ayirrunu

  • @sophybaiju5943
    @sophybaiju5943 Před 2 lety +1

    സൂര്യയുടെ നിൽപ്പ് കാണാൻ നല്ല രസം😀😀😀

  • @ijas7778
    @ijas7778 Před 4 měsíci +4

    Ival big bossil vanna shesham kanunnavar indo saranyaye isttamullavar❤like

  • @shahmi9864
    @shahmi9864 Před 3 lety +11

    Anshitha...real entertainer❤ vedhika super👍

  • @risp2727
    @risp2727 Před 2 lety +1

    Ith vere illa startmusicl ee 1st episode aan ettavum best

  • @aleenadelvin7574
    @aleenadelvin7574 Před 3 lety +2

    Ethil vedhika polichu

  • @shifanashifu9400
    @shifanashifu9400 Před 3 lety +22

    Anshide expression🤣🤣

  • @btsextremepsycogirl2638
    @btsextremepsycogirl2638 Před 3 lety +1

    സൂപ്പർ